സ്കലോനിയുടെ പോരാളികൾ ചരിത്രം രചിച്ചു | മെസ്സി ഏറ്റവും കൂടുതൽ കിരീടം നേടിയ താരം | മാർട്ടിനസ് ഹീറോ

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024
  • Argentina vs Colombia highlights | Argentina Malayalam | Copa America Malayalam |

ความคิดเห็น • 333

  • @weylek
    @weylek 5 หลายเดือนก่อน +234

    മെസ്സി, ഡി മരിയ , ഒട്ടമെൻഡി ഈ മൂന്നു സീനിയർ തരങ്ങളും ഈ ലാസ്റ്റ് ഡാൻസിൽ അർജൻ്റീനയുടെ ക്യാപ്റ്റൻ arm band അണിഞ്ഞത് മറ്റൊരു പ്രത്യേകതയാണ്...❤

  • @abdulnazeer4835
    @abdulnazeer4835 5 หลายเดือนก่อน +72

    അവതരണം…ശൈലി…ഹൃദയത്തിൽ നിന്നും വരുന്ന വാക്കുകൾ ..കൂടെ ഫുട്ബോളിനോടുള്ള അടക്കാനാവാത്ത അഭിനിവേശം…പ്രിയ സുഹൃത്തേ…അഭിനന്ദനങ്ങൾ❤

    • @W4ndERlust-786
      @W4ndERlust-786 5 หลายเดือนก่อน +5

      ഒരു നഗ്ന സത്യം ❤കളി ലൈവ് കണ്ടാലും ഈ മനുഷ്യന്റെ റിവ്യൂ കണ്ടില്ലെങ്കിൽ ഒരു സമാധാനം ഇല്ലാ 😌

    • @abdulsalim4350
      @abdulsalim4350 5 หลายเดือนก่อน +2

      ഇങ്ങേരുടെ ഓരോ വർതാനം കേൾക്കുമ്പോ രോമം എണീച്ചു സല്യൂട്ട് അടിച്ചു ങ്ങനെ നിക്കും. ഹൊ ബല്ലാത്ത ഒരു സുഖം. Vamos Argentina........💙🤍💙🤍💙

  • @sajeevrajendrababu9664
    @sajeevrajendrababu9664 5 หลายเดือนก่อน +36

    മെസ്സിയുടെ കരച്ചിൽ കണ്ടപ്പോ നെഞ്ചിന്ന് ചോര വന്നു... പക്ഷെ അവസാനം അഹ് ചിരി 💓

  • @vishnusugathan001
    @vishnusugathan001 5 หลายเดือนก่อน +59

    മെസ്സ്സിക് പരിക് പറ്റിയത് TV yil കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയി vamous💙 ARGENTENA🤍

  • @sunojlasik71
    @sunojlasik71 5 หลายเดือนก่อน +91

    കളി കണ്ടതിലും രോമാഞ്ഫിക്കേഷൻ ആണ് ഈ ചെങ്ങായി പറയുന്നത് കേൾക്കാൻ.🔥🔥🔥🔥. വാമോസ് അർജന്റീന ❤

    • @happiee9185
      @happiee9185 5 หลายเดือนก่อน +4

      Kali kaanunna athrem onnum illa,but Kali kazhinju ulla review kelkkan idhehathe kazhinju aanu veraarum varuuu

  • @messiha1720
    @messiha1720 5 หลายเดือนก่อน +33

    ഉറക്കം പോയാലും നമ്മുടെ മെസ്സിയുടെയും ടീമിന്റേം സന്തോഷം അതാണ് ❤❤ vamos🇦🇷🇦🇷🇦🇷🇦🇷🥺🥺🥺❤❤❤❤

  • @saneeshvemmalath5665
    @saneeshvemmalath5665 5 หลายเดือนก่อน +81

    ഇനി പതിനെഴു കാരനും മുപ്പത്തിയെഴുകാരനും ഏറ്റുമുട്ടുന്നത് കാണാൻ വെയ്റ്റിംഗ് ആണ്....... 🔥🔥🔥🔥

    • @sarath3451
      @sarath3451 5 หลายเดือนก่อน

      Injury alle 😢

    • @FAIZALRAHMAN-b7l
      @FAIZALRAHMAN-b7l 5 หลายเดือนก่อน +4

      ​@@sarath3451Finalsima 1year kaijittanu.

    • @aseeb123aseeb5
      @aseeb123aseeb5 5 หลายเดือนก่อน +1

      Nxt June. Or. July. Month

  • @jaleelputhukolli7899
    @jaleelputhukolli7899 5 หลายเดือนก่อน +25

    കളി കണ്ടപ്പോ ഇത്രെയും രോമാഞ്ചം ഉണ്ടായിട്ടില്ലായിരുന്നു ❤❤
    ഇയാളെ വർത്താനം 🥰🥰

  • @Amalgz6gl
    @Amalgz6gl 5 หลายเดือนก่อน +75

    Bro ൻ്റെ വീഡിയോ കാണുന്നില്ലല്ലോ എന്ന് വിചാരിച്ചതേ ഉള്ളൂ... ദേ വന്നു...😂
    Bro യുടെ detailing ആയ match review നേക്കാളും ഞാൻ കാത്തിരുന്നത് ഒരു അർജൻ്റീന ആരാധകൻ എന്ന നിലയിലുള്ള casual talk ആണ്...🥰 താങ്കളുടെ അവതരണ ശൈലിയും വികാര വിക്ഷോഭങ്ങളും വേറെ level ആണ്.😁❤

    • @FeedFootball
      @FeedFootball  5 หลายเดือนก่อน +10

      ❤️

    • @FeedFootball
      @FeedFootball  5 หลายเดือนก่อน +8

      ❤️

    • @sileeshmalil5262
      @sileeshmalil5262 5 หลายเดือนก่อน +1

      Romanjification vannu poyi💥💥💥

  • @ജിതിൻ
    @ജിതിൻ 5 หลายเดือนก่อน +145

    കപ്പ്‌ കൊടുക്കുമ്പോൾ മാലാഖ യെയും ഒറ്റൊമെൻഡിയെയും കൂടെ വിളിച്ചു അവരെക്കൊണ്ട് കൂടെ കപ്പ്‌ പൊക്കാൻ അയാൾ കാണിച്ച മനസ്സുണ്ടല്ലോ..... അത്കൊണ്ട് കൂടെയാണ് മെസ്സി നീ ഞങ്ങളുടെ ഹൃദയം കവർന്ന മനുഷ്യനായതു...... Vamos Argentina.... Proud to be an albeicelesta... 🩵🤍

  • @kichu1793
    @kichu1793 5 หลายเดือนก่อน +56

    മെസ്സിയുടെ പ്രകടനം കാണുക എന്നത് ഒരു ഭാഗ്യമാണ് .... വരും തലമുറയോട് പറയാം മെസ്സിയുടെ പ്രകടനം കണ്ട് വളർന്നതാണെന്നും ഒരിക്കലും തളരില്ലെന്നും....

  • @anandbinu1880
    @anandbinu1880 5 หลายเดือนก่อน +52

    തോറ്റാലും കുഴപ്പമില്ല എന്നുള്ള രീതിക്കാണ് കളി കണ്ട് തുടങ്ങിയത്.പക്ഷെ മെസ്സി കരയുന്നത് കണ്ടപ്പോൾ ഇത് ജയിച്ചേ പറ്റു എങ്ങനെ എങ്കിലും ജയിച്ചാൽ മതി എന്നായി 💔

  • @robinrobert938
    @robinrobert938 5 หลายเดือนก่อน +86

    Vamos🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🔥🔥🔥🔥
    ഒന്നുകിൽ ബോൾ അല്ലെങ്കിൽ പ്ലയെർ
    രണ്ടും ഒരുമിച്ച് അർജന്റീനയുടെ ബോക്സിൽ കയറില്ല
    കയറാൻ സമ്മതിക്കില്ല റൊമേറോ- മാർട്ടിനെസ് കമ്പനി 🔥🔥🔥🔥🔥🔥

  • @abidpk337
    @abidpk337 5 หลายเดือนก่อน +51

    Lisandro & Romero 🔥🔥🔥

    • @Aslam_s123
      @Aslam_s123 5 หลายเดือนก่อน +2

      Last time fight orma ondo

    • @trilokh8430
      @trilokh8430 5 หลายเดือนก่อน +2

      Last 2 perum koode oru tackle ittatnnu.... Uff☠️

  • @mac78680
    @mac78680 5 หลายเดือนก่อน +30

    RDP എജ്ജാതി പഹയൻ 🥶. അയാളെ എങ്ങനെ വിശേഷിപ്പിക്കണമെന്ന് അറിയില്ല. 120 മിനുട്സും ഒരേ സ്റ്റാമിന. EL MOTOR OF ARGENTINA

  • @MohdBahrain03
    @MohdBahrain03 5 หลายเดือนก่อน +6

    Lisandro Martínez and Cristian Romero put everything on the line.
    Imperious duo. 🇦🇷
    Licha 109th minute takle was just wow similar one in Qatar vs Australia at dieing minutes
    An absolute mentality monster his aggression also on top level a worrier

  • @habeebvengarahabeeb8450
    @habeebvengarahabeeb8450 5 หลายเดือนก่อน +115

    ഈ അർജന്റൈൻ ടീം ഒരുകുടുംബം പോലെയാണ് ഗ്രൗണ്ടിൽ പ്രവർത്തിക്കുന്നത് അതാണവരുടെ വിജയരഹസ്യം അവിടെ താരങ്ങൾക്കിടയിൽ ഒരു ഈഗോ ക്ലാഷുമില്ല ❤❤

    • @JK-wd9mb
      @JK-wd9mb 5 หลายเดือนก่อน +3

      High winning alel champion mentality ulla players aanu ethu teamindem shakthi
      Innu argentinak athund
      Lisandro , otamendi , lautaro , emiliano,
      Pine parayendath DePaulne aanu..
      He is such a beast / monster 🔥🔥🔥🔥🔥🔥
      Pine messi❤❤❤❤
      Oru argentina fan allatha enik polum endo valathe oru feel thonunu argentinade e transformation kanumbo
      Sherikum scoloni varunathinu mumbum athinu sheshavum ulla aa argentina kanumbo scoloni sherikum oru magician thane aanu🤩🤩🤩🤩🤩

    • @aswinprasadkt2332
      @aswinprasadkt2332 5 หลายเดือนก่อน

      ​@@JK-wd9mb Worldclass players Macalister and enzo mid back il romero also doing great ivare koodi ningal ee commentil ulpeduthanayirunnu😇

    • @JK-wd9mb
      @JK-wd9mb 5 หลายเดือนก่อน

      @@aswinprasadkt2332 absolutely
      Athupole Romerode peru njan actually maranu poyi..
      His mentality is just 🔥🔥🔥🔥

    • @Loooyshyy
      @Loooyshyy 5 หลายเดือนก่อน

      Ennittum ee Annan fans n enthinte kaddiyanenn ariyilla messiye degrade cheyyunnu wc degrade cheyyunnu fifa degrade cheyyunnu football degrade cheyyunnu​@@JK-wd9mb

  • @ayushnandu8115
    @ayushnandu8115 5 หลายเดือนก่อน +30

    Argentinien rock solid defence 🔥🔥especially romero& licha what a combo 🇦🇷🇦🇷

  • @613-w1s
    @613-w1s 5 หลายเดือนก่อน +24

    romero and martinez duo❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @messiha1720
    @messiha1720 5 หลายเดือนก่อน +22

    Eatha Mone Team 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷 ഇങ്ങനെ ഒരു ടീം ഇപ്പൊ ഫുട്ബോൾ ലോകത്ത് ഇല്ലാ ❤❤❤❤❤

  • @arsh_mpd698
    @arsh_mpd698 5 หลายเดือนก่อน +14

    എന്താ തുകൽപന്ത് നിരീക്ഷക അമ്പാനെ ! ഇന്നത്തെ ഈ സുന്ദര വീഡിയോയൊക്കെ ഒരു 120 മിനിറ്റെങ്കിലും വേണ്ടെ😊
    ഉറക്കം വന്നോണ്ടാവും ലെ 20 മിനിറ്റിൽ രുചിപ്പിച്ച് നിർത്തിയത്❤

  • @SebeebMohammed
    @SebeebMohammed 5 หลายเดือนก่อน +5

    ഇയാൾടെ റിവ്യൂ കേൾക്കാൻ തന്നെ ഒരു സുഖമാണ് ❤

    • @FeedFootball
      @FeedFootball  5 หลายเดือนก่อน

      Valiya santhosham ❤️

  • @sebinjoseph6078
    @sebinjoseph6078 5 หลายเดือนก่อน +16

    11:45 Lica ❤❤ Man United fan goosebumps🎉

  • @PrinceAshique1
    @PrinceAshique1 5 หลายเดือนก่อน +17

    ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു കൂട്ടം പോരാളികൾ കളിക്കുന്ന ലോകത്തിലെ ഒരേയൊരു ടീം..
    WARRIORS 🔥

  • @policornmalayalamKdl
    @policornmalayalamKdl 5 หลายเดือนก่อน +7

    Love you man, emotional ആക്കി പഹയാ ഇജ്ജ് 😊

  • @dinusvault2253
    @dinusvault2253 5 หลายเดือนก่อน +13

    വായ്താളമില്ല വെല്ലുവിളികൾ ഇല്ല ഗ്രൗണ്ടിൽ ഞങ്ങളുടെ പോരാളികൾ മറുപടി നൽകിയിരിക്കും. .മെസ്സി നിങ്ങൾ ആണ് ശരിയായ capitan, വരും തലമുറയെ നിങ്ങൾ എല്ലാ രീതിയിലും inspire ചെയ്യുന്നു. .ഭാവി അര്ജന്റീന ഭ ദ്രമാണ്.റോമിറോ ,ലിസാൻഡ്രോ ❤️‍🔥❤️‍🔥❤️‍🔥 colombia well played,വേറെ ആര് എതിര് വന്നിരിങ്കിൽ കപ്പ്‌ അടിച്ചേനെ but it's mighty argentina

  • @messimagic1895
    @messimagic1895 5 หลายเดือนก่อน +15

    Finalissima nadakkugayanengil Europe il vech thanne nadakkatte kaaranam ithupolathe pitchil kalikkunnathil bedham avde kalikkunnath thanneya nallath atleast beautiful football kaanam

  • @LuqmanulHakimcv
    @LuqmanulHakimcv 5 หลายเดือนก่อน +9

    Licha - cuti absolute warriors 🔥💙

  • @jomishnj4143
    @jomishnj4143 5 หลายเดือนก่อน +7

    I expect an angel goal in this final too.. Just imagine if he could have scored in this final!!! Oh my god!! But I am happy… we will really miss you angel

  • @allinonelivetm769
    @allinonelivetm769 5 หลายเดือนก่อน +7

    കരയിപ്പിക്കല്ലെ😢😢😢

  • @DILRASH
    @DILRASH 5 หลายเดือนก่อน +25

    Vamos Argentina...🥳🥳
    LICHA what a mann...💎🇦🇷

  • @nity_____10
    @nity_____10 5 หลายเดือนก่อน +22

    Lisandro ☠️☠️
    Romero☠️☠️

  • @Creat_o_grapher
    @Creat_o_grapher 5 หลายเดือนก่อน +9

    What a beautiful ending to a magnificent career.. 😍
    Leo
    Di maria
    Ota ❤

  • @abhinav6910
    @abhinav6910 5 หลายเดือนก่อน +25

    Ee video kke vendi kathirikkuvayrnnu

  • @muhammedadhils2388
    @muhammedadhils2388 5 หลายเดือนก่อน +6

    Watching this video = satisfaction ❤

  • @dixonxavior
    @dixonxavior 5 หลายเดือนก่อน +10

    Messikkum Argentinakum വേണ്ടി സ്കെലോണി എന്ന കോച്ചിലൂടെയും ദിബുവും മറ്റുള്ള കളിക്കാരും ചേർന്ന് കാലം കാത്തു വെച്ച കാവ്യ നീതി നടപ്പിലാക്കാക്കികൊണ്ടിരിക്കുന്നു.... ❤

  • @greenpanthervlogs9261
    @greenpanthervlogs9261 5 หลายเดือนก่อน +27

    ഞങൾ ഒരു കാലത്ത് bottled ടീം എന്നാണ് അറിയപ്പെട്ടിരുന്നത്..പക്ഷെ ഇന്നതല്ല ലാറ്റിനമേരിക്കൻ പുൽമൈതനങ്ങളെ കുളിരണിയിക്കുന്ന നീക്കങ്ങൾ ഒന്നുമില്ല, ജയിക്കാൻ വേണ്ടി പൊരുതി പൊരുതി നേടുന്ന ജയങ്ങളാണ്. കോളംബിയക്കായിരുന്നു കോപ്പ അർഹിച്ചത് അവരായിരുന്നു ജയിക്കേണ്ടത് പക്ഷെ ഞങ്ങൾക്ക് വിട്ടുകൊടുക്കാൻ കഴിയില്ലരുന്നു...Mentality Monsters ❤Vamos

    • @Vinujappan
      @Vinujappan 5 หลายเดือนก่อน +1

      Vithiye Mattimarikkunnavar 🇦🇷 Love you LOWTHARO MARTINESS OTTA VAKKE PARAYAN OLLU NJANGALKKU VAMOS 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @ashiq101
    @ashiq101 5 หลายเดือนก่อน +8

    നേരം കൊറേ ആയി youtube refresh ചെയ്യാൻ തുടങ്ങീട്ട് ഈ ചെങ്ങായിന്റെ video നോക്കീട്ട് 🔥🔥

  • @muhammedsekkeer1832
    @muhammedsekkeer1832 5 หลายเดือนก่อน +7

    രാവിലെ മുതൽ വെയിറ്റ് ആയിരുന്നു വന്നു കണ്ടു 😍🤗

  • @niburemanan4999
    @niburemanan4999 5 หลายเดือนก่อน +33

    കപ്പില്ലേ കപ്പില്ലേ, കളർ TV വന്നതിന് ശേഷം കപ്പ് ഇല്ലേ... എല്ലാരും ക്ലബ്ബുണ്ണികൾ ആണേ എന്നൊക്കെ മോങ്ങി നടന്നിരുന്ന എല്ലാത്തിന്റെയും അണ്ണാക്കിലേക്ക് 4th international trophy in a row.
    3 വർഷം കൊണ്ട് 4 ഇന്റർനാഷണൽ ട്രോഫികൾ 🔥🇦🇷
    അതേടാ അർജന്റീന ആടാ
    We rule this fckin game.
    LAUTAROOO, എന്തൊരു redemption 👑
    Vamos Argentina 🙏🏽🇦🇷💙
    Another Copa America triumph 🏆

  • @unni8618
    @unni8618 5 หลายเดือนก่อน +12

    ഇപ്പോൾ എഴുന്നേറ്റ് മുഖം കഴുകുന്നതിന് മുന്പെ യൂട്യൂബിൽ ബ്രോന്റെ വീഡിയോ നോക്കി വന്നതാണ് . കളി രണ്ടും കണ്ടതാണ് പക്ഷെ മത്സരത്തിലെ ചില വൈകാരിക നിമിഷങ്ങളെ ബ്രോ പറയുമ്പോൾ കിട്ടുന്ന ഒരു ഫീൽ അത് വേറെയാണ്. ❤❤️‍🔥
    ബൈ ദി ബൈ നല്ല ഒറക്കക്ഷീണം മുഖത്ത് മാത്രല്ല വീഡിയോയിലുമുണ്ട് അവസാനം cap cut ന്റെ ലോഗോ ഡിലീറ്റ് ആക്കാൻ മറന്നു അല്ലേ😇

  • @mreagle440
    @mreagle440 5 หลายเดือนก่อน +8

    Licha & Cuti ⚡🔥

  • @messiha1720
    @messiha1720 5 หลายเดือนก่อน +19

    മെസ്സി പോയതിനു ശേഷം മെസ്സിക്ക് വേണ്ടി scn aggressive കളി kalich🥶🥶🇦🇷🇦🇷 paredes okky🤌🥵🥵🥵🥵🥵

  • @irshadmunderi8337
    @irshadmunderi8337 5 หลายเดือนก่อน +14

    2006 muthal 2016 vare nirbagyavum final tolviyum kand eppol teaminte achievement kaanumbool. ..😍😍

  • @blackstyle8488
    @blackstyle8488 5 หลายเดือนก่อน +37

    ഹായ് ബ്രോ കാത്തിരിക്കുകയായിരുന്നു വീണ്ടുമൊരു ഫൈനൽ കൂടി നമ്മൾ ജയിച്ചിരിക്കുന്നു 🇦🇷🇦🇷🇦🇷🇦🇷

  • @mohammedanees8238
    @mohammedanees8238 5 หลายเดือนก่อน +4

    Ee chenghai parayunnath kelkaan..❤ Hridhayathil verunna vakkugal.. 🥺🇦🇷🐐

  • @faisalmarukara7141
    @faisalmarukara7141 5 หลายเดือนก่อน +9

    ഈ ഒരു വീഡിയോക്ക് വേണ്ടി കട്ട വെയിറ്റ് ആയിരുന്നു 🔥🔥🔥

  • @gouthamkrishnajs
    @gouthamkrishnajs 5 หลายเดือนก่อน +17

    Angel...🇦🇷🔥

  • @midhun199
    @midhun199 5 หลายเดือนก่อน +2

    പതിവില്ലാത്ത ഒരു ഹരം വികാരം ചെങ്ങായിടെ സംസാരത്തിൽ മനസിലാവുന്നുണ്ട് ഇങ്ങള് 100k പെട്ടന്ന് അടിക്കട്ടെ മുത്തെ ❤

  • @ShemeerShemi-sh6gf
    @ShemeerShemi-sh6gf 5 หลายเดือนก่อน +2

    നിങ്ങളുടെ അവതരണം സൂപ്പർ 👌👌👌👌👌👌👌

    • @FeedFootball
      @FeedFootball  5 หลายเดือนก่อน

      Santhosham ❤️

  • @faisalrahmanfaizi1331
    @faisalrahmanfaizi1331 5 หลายเดือนก่อน +5

    സത്യത്തിൽ കളിതുടങ്ങിയപ്പോൾ tension ആയിരുന്നു. പക്ഷെ സമയം തീരാറായി കൊണ്ടിരിക്കുമ്പോൾ tension മാറി hope വന്നുകൊണ്ടിരുന്നു ഒറ്റകരണം emi🔥🔥

  • @Catcher4604
    @Catcher4604 5 หลายเดือนก่อน +35

    എല്ലവരും റൊണാൾഡോയെ മെസ്സിയും ആയ്യി കംപൈർ ചെയുന്നു മെസ്സിക് ഇനി നേടാൻ ഒന്നും ഇല്ല റൊണാൾഡോക് ഒരു യൂറോ മാത്രം ആണ് പോർട്ടുഗൽ ഒപ്പം നേടാൻ പറ്റിയത് എന്നിട്ട് ആണ് മെസ്സിയും ആയി കംപൈർ ചെയുന്നത് ഇവന്മാര് റൊണാൾഡോ ഒരു സ്ട്രിക്കർ അത്ര മാത്രം മെസ്സി ഒരു genius ആണ് ഇതുപോലെ ഒരു അവതാരം ഇനി ഉണ്ടാവില്ല inniyengilm റൊണാൾഡോയെ മെസ്സിയും ആയി കംപൈർ ചെയ്യരുത്

    • @manukunjikka1706
      @manukunjikka1706 5 หลายเดือนก่อน +1

      Teemil.ronaldo.unddayirinnu.injury.pinne.kalichilla.goalidichathum.pass.koduthathum.peru.ormayilla.final.vijayathil.ronaldoku.oru.pankhumilla.sidebenjjil.

    • @sath296
      @sath296 5 หลายเดือนก่อน +1

      ഒരിക്കലും ഏകപക്ഷീയമായി സംസാരിക്കാതിരിക്കുക.
      റൊണാൾഡോയും മഹാനായ കളിക്കാരൻ തന്നെയാണ്. നെയ്മർ 'എംബാപ്പേ ആരെയും താഴ്ത്തി കെട്ടരുത്.❤

    • @sarathsivasankaran1
      @sarathsivasankaran1 5 หลายเดือนก่อน +2

      @@sath296he was striker not playmaker like messi

  • @SuperShamseer19
    @SuperShamseer19 5 หลายเดือนก่อน +4

    Scaloni pillere vere level ijjathi army team❤❤❤❤

  • @jcutz833
    @jcutz833 5 หลายเดือนก่อน +6

    Licha&Romero and depaul 🔥🔥🔥🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷❤️‍🔥

  • @jaffarmanatti3652
    @jaffarmanatti3652 5 หลายเดือนก่อน +9

    ഇങ്ങളെ കാത്തിരിക്കുക ആയിരുന്നു 💙

  • @travellover6059
    @travellover6059 5 หลายเดือนก่อน +7

    സ്കലണിയുടെ അര്ജന്റീനയുടെ ഏറ്റവും വലിയ പ്രത്യേകത അവർ മെന്റലി ഭയങ്കര സ്ട്രോങ്ങ്‌ ആണെന്നുള്ളതാണ്.. വേൾഡ് കപ്പിൽ ഹോളിണ്ടിനെതിരെയും ഫ്രാൻസ് നെതിരെയും ഒക്കെ നമ്മൾ അത് കണ്ടതാണ്, ഇപ്പൊ കോപയിലും.. ഈ കാര്യത്തിൽ അവർ റയൽ മാഡ്രിഡ്നെ മാതൃകയാക്കി എന്ന് തോനുന്നു 😀

  • @manisheduchary-xh3lq
    @manisheduchary-xh3lq 5 หลายเดือนก่อน +4

    നിങ്ങ നമ്മളെ ആളാണ് അല്ലേ❤❤❤🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @muhammedarif214
    @muhammedarif214 5 หลายเดือนก่อน +9

    Oroo linum reelsakki irakanam goosebumps 🥵

  • @lzeee
    @lzeee 5 หลายเดือนก่อน +10

    ARGENTINA = INSPIRATION 💙

  • @chandhur7172
    @chandhur7172 5 หลายเดือนก่อน +2

    എന്റെ പൊന്നു ചങ്ങായി നിങ്ങടെ അവതരണം വേറെ ലെവൽ ആണ് ആരായാലും കേട്ട് ഇരുന്ന് പോകും 🫂.. വാമോസ്

  • @lifeart8509
    @lifeart8509 5 หลายเดือนก่อน +7

    18:19 സത്യം 💯✅

  • @anasszain9410
    @anasszain9410 5 หลายเดือนก่อน +9

    06:15 മെസ്സിയെന്ന ക്യാപ്റ്റന്... കൂടെ യുള്ളവരെ സ്നേഹതോടെയും റസ്പക്ടോടെയുമാണ് കാണുന്നത് അതാണ് മെസ്സി.....❤ അല്ലാതെ മുടിയില് തട്ടി ടീമൈറ്റിന്റെ ഗോള് വാങ്ങുന്നവന് അല്ല... അത് കൊണ്ടാണ് റോണോയെ കുടെ യുള്ളവര് മാറ്റിനിര്ത്തുന്നത്...

  • @sajipp3932
    @sajipp3932 5 หลายเดือนก่อน +6

    Argentina 💪🔥🧡

  • @sajimohan8097
    @sajimohan8097 5 หลายเดือนก่อน +2

    ഇതുവരെയും ഉറങ്ങിയിട്ടില്ല 9 pm video kaanunna njan

  • @AzharinRed
    @AzharinRed 5 หลายเดือนก่อน +3

    Licha and cuti 🤟🔥🔥🔥..

  • @joelvarghese1080
    @joelvarghese1080 5 หลายเดือนก่อน +4

    Messi just shared his soul to lautaro martinez in the friendly match before copa america 🤪
    After that lautaro just boosted up.🔥

  • @jineeshjoseph608
    @jineeshjoseph608 5 หลายเดือนก่อน +1

    Messy...When comes such another❤❤❤❤..vamos Albiceleste🎉🎉🎉🎉🎉 what team....what a manager🎉❤.....gr8 warriors

  • @Kalababu-xv5js
    @Kalababu-xv5js 5 หลายเดือนก่อน +1

    Messi the real magician, let messi keep on playing years and years

  • @Hunais_natty
    @Hunais_natty 5 หลายเดือนก่อน +30

    Definition of Phoenix =lionel messi 😍🔥സ്വന്തം കഴിവിൽ വിശ്വാസമുള്ള കഴിവുള്ള ആളുകൾക്കു ജീവിതത്തിലെ മോശം അവസ്ഥക്ക് ശേഷവും വലിയ സന്തോഷങ്ങൾ നേടിയെടുക്കാമെന്ന് മെസ്സി തെളിയിക്കുന്നു 😍

  • @shanilpm
    @shanilpm 5 หลายเดือนก่อน +9

    റോഡ്രി ബാലൻ ഡി ഓർ അർഹതയെ പറ്റി ഒരു എപ്പിസോഡ് ചെയ്യണം 🙏

  • @ambal9078
    @ambal9078 5 หลายเดือนก่อน +1

    പൊളി ബ്രോ ❤️
    Vamos : Argentina🇦🇷

  • @prnv_8
    @prnv_8 5 หลายเดือนก่อน +1

    Make a video about James Rodriguez 🙂

  • @sathishcecil6964
    @sathishcecil6964 5 หลายเดือนก่อน +3

    Farewell to Angel...nice nice nice narration 🎉🎉

  • @muhazinmoosi2791
    @muhazinmoosi2791 5 หลายเดือนก่อน

    Messi, dimaria, ottamendi ennivar chernnu trophy lift cheyyunna kaazhcha, athimanoharamayirunnu. Messik usual contributions kodukan patiyilla. Enkilum really really happy for him💜

  • @sanju6621
    @sanju6621 5 หลายเดือนก่อน +23

    Messi vs ronaldo
    Messi vs mbappe
    Messi vs yamal
    Entha le💥

    • @mrhatake06
      @mrhatake06 5 หลายเดือนก่อน +11

      Generation changes but messi never changes🗿

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 5 หลายเดือนก่อน +7

    Kalam kanak chodikathe povila athrakum aa manushiyan anubhavich kayinu aa manushiyanum njangalum shine cheyyika thanne cheyyum 🥹🥺😭🦁🐐🤌😘🤍💙🤍💙😍🇦🇷

  • @anzy_kottakkal
    @anzy_kottakkal 5 หลายเดือนก่อน +1

    Dybalayeee miss cheythu bro 😢❤

  • @finsermv5036
    @finsermv5036 5 หลายเดือนก่อน +1

    Congrats അർജെന്റിന & സ്‌പെയ്‌ൻ ♥️💥എന്ന് ഒരു RMD ഫാൻ 😍♥️

  • @anzy_kottakkal
    @anzy_kottakkal 5 หลายเดือนก่อน +1

    ദിബാലയെ ശെരിക്കും മിസ്സ്‌ ചെയ്യുന്നു 🥹🤍

  • @MohdBahrain03
    @MohdBahrain03 5 หลายเดือนก่อน +1

    Waiting for Finalissima gonna be a classic battle ❤

  • @messiha1720
    @messiha1720 5 หลายเดือนก่อน +3

    18:44 🥺🥺❤

  • @jishilmichuu1806
    @jishilmichuu1806 5 หลายเดือนก่อน

    Felt goosebumps from your words.. 🫂 ❤

  • @prathishpnatraj5310
    @prathishpnatraj5310 5 หลายเดือนก่อน

    Being an Argentine fan I can feel that you are getting emotional 🥺

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 5 หลายเดือนก่อน +13

    VAMOS ARGENTINA 💙🤍🇦🇷😘 forever espana 🇪🇦🤘

  • @Sabareesh.m1
    @Sabareesh.m1 5 หลายเดือนก่อน +1

    നിങ്ങൾ പറയുന്നത് കേട്ടാൽ അറിയാം ഫുട്ബോളിനെയ്യും Lionel Messi യെയും എത്ര മാത്രം സ്നേഹിക്കുന്നുണ്ട് എന്ന് ❤❤🫡

  • @thariqvilla2972
    @thariqvilla2972 5 หลายเดือนก่อน +2

    🇪🇸സ്പെയിൻ ❤

  • @adithyababu3217
    @adithyababu3217 5 หลายเดือนก่อน +4

    Bro Spain vs England onn detailed aayit video ido

  • @ShijlShijil-tq4ku
    @ShijlShijil-tq4ku 5 หลายเดือนก่อน +23

    കപ്പില്ലേ കപ്പില്ലേ, കളർ TV വന്നതിന് ശേഷം കപ്പ് ഇല്ലേ... എല്ലാരും ക്ലബ്ബുണ്ണികൾ ആണേ എന്നൊക്കെ മോങ്ങി നടന്നിരുന്ന എല്ലാത്തിന്റെയും അണ്ണാക്കിലേക്ക് 4th international trophy in a row.
    3 വർഷം കൊണ്ട് 4 ഇന്റർനാഷണൽ ട്രോഫികൾ
    അതേടാ അർജന്റീന ആടാ
    We rule this fckin game.
    LAUTAROOO, എന്തൊരു redemption

  • @vipinottuparayil8629
    @vipinottuparayil8629 5 หลายเดือนก่อน +5

    Waiting for this mahn❤

  • @nazeerabdulazeez8896
    @nazeerabdulazeez8896 5 หลายเดือนก่อน +12

    2022 നു ശേഷം കോളമ്പിയ ആയി ഏറ്റുമുട്ടിയവർ ജർമ്മനി ബ്രസീൽ uruguva എക്വാഡോർ സ്പെയിൻ ജപ്പാൻ rumaniya മേക്സികോ സൗത്ത് കൊറിയ സൗദി usa ആർക്കും അവരെ തോൽപ്പിക്കാൻ സാധിച്ചില്ല ഇതിൽ തോറ്റവരിൽ ജർമ്മനി ബ്രസീൽ uruguva സ്പെയിൻ ജപ്പാൻ കൊറിയ rumaniya എക്കെ ഉണ്ട് എല്ലാ ഡോണുകൾ ആ ഡോണുകളെ തോൽപിച്ച കോളമ്പിയയെ ആണ് അര്ജന്റീന പൂട്ടിയത്

    • @Ani-gi1pf
      @Ani-gi1pf หลายเดือนก่อน

      Athanu Argentina👏👏👍👍🙏🙏🙇‍♂️🙇‍♂️😊😊

  • @jineshjinuz3140
    @jineshjinuz3140 5 หลายเดือนก่อน +2

    Enik kali kandappo thonnith argentina Germany 2014 wolrd cup aanu orma vannath same time same situation

  • @lovelyyasar6731
    @lovelyyasar6731 5 หลายเดือนก่อน +6

    Messeeeee.❤.mariya.❤.LMT❤

  • @muhammednibras3863
    @muhammednibras3863 5 หลายเดือนก่อน +19

    Nico Gonzalez : special mention വേണ്ട ആളാണ് 💕

    • @FeedFootball
      @FeedFootball  5 หลายเดือนก่อน

      Worked hard ❤️

  • @Footballshorts567
    @Footballshorts567 5 หลายเดือนก่อน +3

    2 copa final 1 world cup final thottu.2 copa 1 world cup jayichu messi 😮😮😮
    Pand kittiyathellam messi thirichu kodukkunnu ❤

  • @NK-cs6ub
    @NK-cs6ub 5 หลายเดือนก่อน +4

    ബ്രോ നിങ്ങളുടെ സംസാരം തന്നെ രോമാഞ്ചം ❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷ഈൗ പോരാളികളെ വെല്ലാൻ ആരുണ്ട്

  • @rahulraju8132
    @rahulraju8132 5 หลายเดือนก่อน +1

    Thank you aashanee.eee roomaanjam thannathinu🥺💙

  • @sreegith_3315
    @sreegith_3315 5 หลายเดือนก่อน +2

    Arum parayathe oru karym und after that Messi crying like a baby😢 Argentina team nte mentality 100 to 200 ilekk ahnu poyathu...athinu shesham ahnu argentina oru full on attack ilekk poyathu athu Kanda oroo kalikaranum manasil kurichatha ithu oru goal ahnennu ❤❤❤ they will die hard for their Captain ❤

  • @Deepak-mj8lj
    @Deepak-mj8lj 5 หลายเดือนก่อน

    Favorite team wining and bro de video ath velatha oru feel aaney ❤🙌

  • @najeerm335
    @najeerm335 5 หลายเดือนก่อน

    Ningalude Energy and
    Avathrannumm very very
    Excellent my feverate channal

    • @FeedFootball
      @FeedFootball  5 หลายเดือนก่อน

      Santhosham bro ❤️

  • @vishnuvenu970
    @vishnuvenu970 5 หลายเดือนก่อน +1

    I saw a happiest man in the video