Alvarez and Enzo are gems of Argentina. Even though lautaro helps in defense Alvarez has good quality in all terms. eluding Nico Gonzalez is the best one and the form of Pappu is trouble. I Hope Argentina wins all hearts with their unconditional harmony and 🔥 mentality .vamos Argentine !
Only THREE centre backs have assisted the Argentina’s N10 to the goal in a World Cup. - Passarella to Kempes, 1978. - Cuciuffo to Maradona, 1986. - Otamendi to Messi, 2022.
In my childhood i was waiting for the malayalam news paper to read the sports article after the cricket match! Time flies! Now am waiting for ur vdo bro after every football matches and esply Our argentina matches…! Vamos Argentina All the best feed footbal ❤
ഹൈറ്റ് അഡ്വാന്റേജ് ഓസ്ട്രേലിയക്ക് ആണെന്ന് മനസ്സിലാക്കി ബോക്സിനകത്തേക്ക് ക്രോസ്സ്കൾ ഒന്നും ഇടാതെ ഗ്രൗണ്ടിൽക്കൂടെ അറ്റാക്ക് ചെയ്ത ആ രീതി സ്കാലോണി ആരാണെന്നും അയാളുടെ പ്ലാൻ എന്താണെന്നും മനസ്സിലാക്കി തന്നു⚡
നോക് ഔട്ട് റൗണ്ടിൽ എപ്പോഴും അങ്ങനെ ആണ് ചെറിയ ടീമുകൾ ഒട്ടും സമ്മർദ്ദം ഇല്ലാതെ ആകും കളിക്കുക ബിഗ് ടീമംകളെ കടുത്ത അറ്റാക്ക് ചെയ്യാതെ കളി പെനാൽറ്റി ഷൂട്ട് ഔട്ട്‌ലേക്ക് എത്തിക്കുക ആകും ലക്ഷ്യം,2014 ൽ ജർമനി അൽജീറിയ കളി തന്നെ ഉദാഹരണം ജർമ്മനി തോൽക്കാൻ വരെ സാദ്യത ഉള്ള കളി ആയിരുന്നു, 🇦🇷ക്ക് പ്രശ്നം ആയതു ഓസ്ട്രേലിയയുടെ പരുക്കൻ കളി ആയിരുന്നു ഫൗൾ കൂടുതൽ ആണ്,
Bro ഇങ്ങണ്ടേ അവതരണം വേറെ level ആണ്... Long videos ആണെങ്കിലും time പോകുന്നത് അറിയില്ല... വളരെ നന്നായി discribe ചെയ്തു അങ്ങനെ പിടിച്ചു ഇരുത്തുവാണ്... Keep going bro... എല്ലാ videos കാണും ഒന്നും miss ആക്കാറില്ല....
But 3 cb kondvannapol korach over defensive aayaath feel cheythu...oru goal kudi adichitt mathiyayirunnnu... Still.happie....💙 And that run by messi on 64th minute🤌❤️🔥was just...lit💯
ആരും ആരെയും പരിഹസിക്കരുത് ഇതുവരെയുളള കളികൾ വെച്ച് ആർക്കും ആരേയും തോൽപ്പിക്കാൻ പറ്റുന്ന അവസ്ഥയാണ്.. ഒരൊറ്റ മത്സരത്തിൽ തോറ്റാൽ കഴിഞ്ഞു.. ഓർക്കുക... നമുക്കെല്ലാവർക്കും ഒരു ടീമേ ഉളളൂ.. ബ്രസീൽ അങ്ങിനെയല്ല, അവർക്ക് രണ്ട് ടീം ഉണ്ട്.. എ ടീമും ബി ടീമും
@Nandhan messi scored most of his goals against Spanish giants sevilla, atletico, Valencia, real madrid 😹 premier leagueil allenkilum pl clubsinte ethire best goal scoring record.. Ennittaan avante oombiya dialogue 😹😹 haa enthelum paranj samadanicho😹
Cr7❤️ fan ....Messi ❤️🔥 epozhum pwoli Ayitt KAlikunu ,dribbling, ball controling, Passing, playing making vere level same like Bernardo Silva❤️ evar Oke pitch il Evide Nokiyalum kanaam work rate kuduthal ullavar ....but cr7❤️ nthupaty eNu mtram manasil Akunila oru involve um match il kanaan sadhikunila vallapozhum ball kittiyal ayii 😌 solo performance onum ella ....
പോളണ്ടിനെ പോലെ കിടന്നു കൊടുക്കാതെ ഉള്ള കരുത്തു കാട്ടി ഓസ്ട്രേലിയ തങ്ങളുടെ വേൾഡ് കപ്പ് പോരാട്ടം അവസാനിപ്പിച്ചു ...അർജന്റീന മെസ്സിയുടെ മികവിൽ മറ്റൊരു വിജയം ..💥
എന്തായാലും ക്വാർട്ടർ വരെ എത്തി ഇനി അങ്ങോട്ട് പോകുമെന്ന് നോക്കണ്ട ഹോലൻഡ് ആയിട്ട് അര്ജന്റീന എന്തായാലും നിക്കില്ല ഈ കളി കൊണ്ട് ചെന്ന മതി അടിച്ചു ഭിത്തിയിൽ ഒട്ടിക്കും അവർ അര്ജന്റീന ഡിഫെൻസൊക്കെ നല്ല അറ്റാക്ക് വന്നാൽ പൊട്ടി പൊളിയുന്നതാണ് കാണുന്നെ ഡിഫെൻസ് വളരെ വീക്ക് ആണ് areal balls നല്ലോണം വിൻ ചെയുന്നുണ്ട് അല്ലാണ്ട് നോക്കിയാൽ ഡിഫെൻസ് വീക്ക് ആണ് അത് പോലെ തന്നെ ഫിനിഷിങ്ങും ഈ കളിയും കൊണ്ട് ഇനി അധികം പോകില്ല ഹോലൻഡ് തന്നെ അർജന്റീനയെ അടിച്ചു കളയും ക്വാർട്ടർ ഫൈനലിൽ
പറയാതെ വയ്യ... ഞാൻ അർജെന്റീനയുടെയും സ്പെയിനിന്റെയും കേരള ബ്ലാസ്റ്റേഴ്സിന്റെയും ഒരു കടുത്ത ഒരു ഫാൻ ആണ്. അതുമായി ബന്ധപ്പെട്ടാണ് പല ചാനലുകളും കാണുന്നത്. അതിൽ ഒരുപാട് ചാനലുകൾ എനിക്കിഷ്ടമാണ്. നമ്മുടെ ബ്രോസ് എന്ത് അടിപൊളിയായി ആണ് കളികൾ ആസ്വദിക്കുന്നതും വിശകലനം ചെയ്യുന്നതും. അതിൽ ഒരുപാട് അവസാനമാ ഫീഡ് ഫുട്ബോൾ കാണുന്നത്. എനിക്കേറ്റവും ഇഷ്ടപ്പെട്ട ചാനൽ. ആ വൗ എക്സ്പ്രേഷൻ മതിയല്ലോ എത്ര ഉള്ളിൽനിന്നാണ് നിങ്ങൾ കളിവിശേഷം പങ്കുവെയ്ക്കുന്നത് എന്നറിയാൻ.
That goal aussies scored was just by luck ath ozhichaal argentina aadya 80 minutes nalla kali aayirunnu.80 to 90 that 10 minutes Aussies argentinaye onn pidich kulukki 90 to 95 minutes Messiyude azhinjaattamayirunnu 95 to 97 minutes Aussies Argentina kkum fansinum valyathala vedhana undaakki. MOM : Alvarez,Messi,Emi,Lisandro Martines,Accuna,ottamendi👌and a few Aussies players. Lautaro Martinez enthaa kaanikkunnee🤦♂️pand kaliyil rekshichittundayirunnenn vechi big games varumbo onnum cheyyathirunnaal scaloni pakaram aale kand pidikkanam. NB : sorry to say this but Netherlands will end this argentinas run🖤
Soo truee...lisandro giving us a safe feel💥♥️
❤️
As a united and Argentinan fan, glad to be having lisandro with us ❤️💙
Alvarez and Enzo are gems of Argentina. Even though lautaro helps in defense Alvarez has good quality in all terms. eluding Nico Gonzalez is the best one and the form of Pappu is trouble. I Hope Argentina wins all hearts with their unconditional harmony and 🔥 mentality .vamos Argentine !
1000 matches 1000+ direct involvements 🙌💥
Messi🐐👽💥
Only THREE centre backs have assisted the Argentina’s N10 to the goal in a World Cup.
- Passarella to Kempes, 1978.
- Cuciuffo to Maradona, 1986.
- Otamendi to Messi, 2022.
U mean this WC....
N10?
@@alantanil590 number 10
The irony is in that 2 world cups, argentina were champions. IYKWIM🌚
Lizandro... Bro paranjapole fans nu oru aswasam thanne🔥
എല്ലാരും മെസ്സിയുടെ പിറകിൽ, ഇന്നലെ കളിയുടെ ഗതി അര്ജന്റീനക്ക് അനുകൂലമാക്കിത് ലിസാൻഡ്രോയുടെ ആ ഒരൊറ്റ ബ്ലോക്ക്. Lisandro Martinez 🔥🔥🙌
Emiye marakkarudu
Emiliano Martinez
Lisandro Martinez
💥💥
മ്മ്മ് al പെട്ടി paan
ലിസാൻട്രോ മാർട്ടിനസ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു ഗുഡ് സൈനിംഗ് ആണ്
Good alla bro. Great signing aane
Netherlands nte kaliye kurichu video venam sit back and counter
Sathyam 🌝
In my childhood i was waiting for the malayalam news paper to read the sports article after the cricket match! Time flies! Now am waiting for ur vdo bro after every football matches and esply Our argentina matches…!
Vamos Argentina
All the best feed footbal ❤
I don't know whether I deserve this kind of feeeback but I am happy that people are enjoying my videos.
Thanks a lot bro.
same like me tooo💐
@@FeedFootball You deserves more bro ❤️❤️❤️
Lisandro Martínez United defence ന്റെ ഹൃദയമാണ്
ഹൈറ്റ് അഡ്വാന്റേജ് ഓസ്ട്രേലിയക്ക് ആണെന്ന് മനസ്സിലാക്കി ബോക്സിനകത്തേക്ക് ക്രോസ്സ്കൾ ഒന്നും ഇടാതെ ഗ്രൗണ്ടിൽക്കൂടെ അറ്റാക്ക് ചെയ്ത ആ രീതി സ്കാലോണി ആരാണെന്നും അയാളുടെ പ്ലാൻ എന്താണെന്നും മനസ്സിലാക്കി തന്നു⚡
But pothuve saloni system crossukalk imp illa
Athinn minimum common sense mathi,
Ayal athonnm alla.. Athukkm mele.. 🇦🇷
Kittya chaance use cheithirunne score 4 aayene...messi that dribbling no words...and his goal...🍃..
നോക് ഔട്ട് റൗണ്ടിൽ എപ്പോഴും അങ്ങനെ ആണ് ചെറിയ ടീമുകൾ ഒട്ടും സമ്മർദ്ദം ഇല്ലാതെ ആകും കളിക്കുക ബിഗ് ടീമംകളെ കടുത്ത അറ്റാക്ക് ചെയ്യാതെ കളി പെനാൽറ്റി ഷൂട്ട് ഔട്ട്‌ലേക്ക് എത്തിക്കുക ആകും ലക്ഷ്യം,2014 ൽ ജർമനി അൽജീറിയ കളി തന്നെ ഉദാഹരണം ജർമ്മനി തോൽക്കാൻ വരെ സാദ്യത ഉള്ള കളി ആയിരുന്നു, 🇦🇷ക്ക് പ്രശ്നം ആയതു ഓസ്ട്രേലിയയുടെ പരുക്കൻ കളി ആയിരുന്നു ഫൗൾ കൂടുതൽ ആണ്,
Greatest of all tim the one and only leo🐐
"Messi the Magic Man" Peter Drury.. 😘😘😘😘
Bro ഇങ്ങണ്ടേ അവതരണം വേറെ level ആണ്... Long videos ആണെങ്കിലും time പോകുന്നത് അറിയില്ല... വളരെ നന്നായി discribe ചെയ്തു അങ്ങനെ പിടിച്ചു ഇരുത്തുവാണ്... Keep going bro... എല്ലാ videos കാണും ഒന്നും miss ആക്കാറില്ല....
Valiya santhosham
Ningada review chumma പൊളി anu🙌💥
Ur presentation is very clear and very much nice to hear
അടിപൊളി അവതരണം ആണ് ബ്രോ....തങ്ങളുടെ.....ഒരുപാട് ഉയരത്തിൽ എത്തട്ടെ തങ്ങളുടെ ചാനൽ ❤
Santhosham bro ❤️
Lisandro🥵💎
Alvarez ന്റെ ഗോൾ മികച്ചത് തന്നെ ആയിരുന്നു, ഒരു ഹെവി ഷോട്ട് ആയിരുന്നു എങ്കിൽ അത് ഗോൾ ആകില്ല, പക്ഷെ ചെറിയ ടച്ച് ബാൾ ഉരുണ്ടു ബോക്സിൽ കയറി
Argentina had never lost in the world Cup finals when Messi has scored.
The Butcher 🔥🔥🔥
❤️
VAMOS ARGENTINA 💙🇦🇷
VAMOS LEO MESSI💙🇦🇷
As a fan of messi and argentina Romaanjam maathram😍😍
Ishtapetto
@@FeedFootball hmm haaa aaaaa....😋
Waiting ayrnu.. Evde ayrnu etrem neram ❤
Lautaro better aayrnel 4 or 5 goal aayene Alavarez proving something and lisandro's block ,emi last saves are lit🔥
Nalla vishakalanam .fanbase maathram vech divasam nooru vedios irakkunna chila yutubers kandupadikkanam
But 3 cb kondvannapol korach over defensive aayaath feel cheythu...oru goal kudi adichitt mathiyayirunnnu...
Still.happie....💙
And that run by messi on 64th minute🤌❤️🔥was just...lit💯
saw again prime messi ❤
Australia 👏
Netherlands video plz must aayitt venam
ആരും ആരെയും പരിഹസിക്കരുത്
ഇതുവരെയുളള കളികൾ വെച്ച് ആർക്കും ആരേയും തോൽപ്പിക്കാൻ പറ്റുന്ന അവസ്ഥയാണ്..
ഒരൊറ്റ മത്സരത്തിൽ തോറ്റാൽ കഴിഞ്ഞു..
ഓർക്കുക...
നമുക്കെല്ലാവർക്കും ഒരു ടീമേ ഉളളൂ..
ബ്രസീൽ അങ്ങിനെയല്ല, അവർക്ക് രണ്ട് ടീം ഉണ്ട്..
എ ടീമും ബി ടീമും
😂
😂😂
🤣🤣
😅
😹
Leo🔥🥵
With out ball 🇦🇷vere level annu💥...grund ill work and mind set 🇦🇷 player s powli annu...with ball kurachu seen ind
Messi on 🔥🔥🔥
Messi 🔥🔥🔥 THE ONE AND ONLY GOAT OF FOOTBALL..!!
What a player. Messiyumay matteth playereyum compare cheyyunnath valiya vidditham aan
@Nandhan messi scored most of his goals against Spanish giants sevilla, atletico, Valencia, real madrid
😹 premier leagueil allenkilum pl clubsinte ethire best goal scoring record.. Ennittaan avante oombiya dialogue 😹😹 haa enthelum paranj samadanicho😹
@Nandhan kilavan pregnent pendu pundak kuru poty messita chenda aadey real 🤣tapinum penalty matrm ariyana finished kilavan pendu chatho 🤣😅
Beautiful Analys 💙🇦🇷
Njan oru arsanal fan aan... But ee channal videosinan njn daily wait cheyyar
Santhosham bro ❤️
Your analysis is awesome 👏
Thrilling review. 👍❤️
❤️
Cr7❤️ fan ....Messi ❤️🔥 epozhum pwoli Ayitt KAlikunu ,dribbling, ball controling, Passing, playing making vere level same like Bernardo Silva❤️ evar Oke pitch il Evide Nokiyalum kanaam work rate kuduthal ullavar ....but cr7❤️ nthupaty eNu mtram manasil Akunila oru involve um match il kanaan sadhikunila vallapozhum ball kittiyal ayii 😌 solo performance onum ella ....
Adipoli explanation video, thudarnnum munneran kazhiyatte enn aashamsikkunnu 💞💞⚽️
❤️
please do a prematch analysis video of upcoming Argentina quarter final match
Lisandraye kurichu oru video cheyu pls🥰
Cheyyum
Need a video about Netherlands tactics against USA
Sit back and counter
Alvarez should have played 90 mins. Lautaro played like Lukaku(Vs Croatia).
നെതർലൻഡ് vs USA review ഉണ്ടാകില്ലേ?
Maybe Real Madrid kondupovan chance ind Bellingham be kittiyillankil. Avarude kroos modric okke povumpol midfield strong aakkendathund
Nice presentation 🥰🥰🥰
I am out of words about messi
Waiting for ur vedio, evdeyayirunnu bro❤
❤️
പോളണ്ടിനെ പോലെ കിടന്നു കൊടുക്കാതെ ഉള്ള കരുത്തു കാട്ടി ഓസ്ട്രേലിയ തങ്ങളുടെ വേൾഡ് കപ്പ് പോരാട്ടം അവസാനിപ്പിച്ചു ...അർജന്റീന മെസ്സിയുടെ മികവിൽ മറ്റൊരു വിജയം ..💥
മെസ്സിനെ angry ആകരുത്,,, ath പണിയാണ്,,,, ath തെളിയിച്ച ഒരുപാട് games ഉണ്ട്
എന്തായാലും ക്വാർട്ടർ വരെ എത്തി ഇനി അങ്ങോട്ട് പോകുമെന്ന് നോക്കണ്ട ഹോലൻഡ് ആയിട്ട് അര്ജന്റീന എന്തായാലും നിക്കില്ല ഈ കളി കൊണ്ട് ചെന്ന മതി അടിച്ചു ഭിത്തിയിൽ ഒട്ടിക്കും അവർ അര്ജന്റീന ഡിഫെൻസൊക്കെ നല്ല അറ്റാക്ക് വന്നാൽ പൊട്ടി പൊളിയുന്നതാണ് കാണുന്നെ ഡിഫെൻസ് വളരെ വീക്ക് ആണ് areal balls നല്ലോണം വിൻ ചെയുന്നുണ്ട് അല്ലാണ്ട് നോക്കിയാൽ ഡിഫെൻസ് വീക്ക് ആണ് അത് പോലെ തന്നെ ഫിനിഷിങ്ങും ഈ കളിയും കൊണ്ട് ഇനി അധികം പോകില്ല ഹോലൻഡ് തന്നെ അർജന്റീനയെ അടിച്ചു കളയും ക്വാർട്ടർ ഫൈനലിൽ
Netherland diffence poliyunnile USA etrapravasyam polichu 17shot ariyamo
From a Argentina hater😂
കിളവൻ pendu, katadi വളിമറും pre ക്വാർട്ടർ porathavum 😭💯oombiya കളിയാണ്
Messi alavarez depaul ottamendi mac allister ento fernadaez oru rakashayumillaa......
Alvarez deserving athrykk work cheythuu....
Also emi and lisandro martinez
Acuna vere level
പറയാതെ വയ്യ... ഞാൻ അർജെന്റീനയുടെയും സ്പെയിനിന്റെയും കേരള ബ്ലാസ്റ്റേഴ്സിന്റെയും ഒരു കടുത്ത ഒരു ഫാൻ ആണ്. അതുമായി ബന്ധപ്പെട്ടാണ് പല ചാനലുകളും കാണുന്നത്. അതിൽ ഒരുപാട് ചാനലുകൾ എനിക്കിഷ്ടമാണ്. നമ്മുടെ ബ്രോസ് എന്ത് അടിപൊളിയായി ആണ് കളികൾ ആസ്വദിക്കുന്നതും വിശകലനം ചെയ്യുന്നതും. അതിൽ ഒരുപാട് അവസാനമാ ഫീഡ് ഫുട്ബോൾ കാണുന്നത്. എനിക്കേറ്റവും ഇഷ്ടപ്പെട്ട ചാനൽ. ആ വൗ എക്സ്പ്രേഷൻ മതിയല്ലോ എത്ര ഉള്ളിൽനിന്നാണ് നിങ്ങൾ കളിവിശേഷം പങ്കുവെയ്ക്കുന്നത് എന്നറിയാൻ.
എവിടെ ആയിരുന്നു കട്ട waiting for vedio 😍😍😍
❤️
Bro debalaye entha kootathe. Entha abhiprayam
മാർട്ടിനെസ്ന്റെ ഒരു റെബൗണ്ട് മെസ്സി യുടെ കാലിൽ നിന്ന് പോയതും ഞെട്ടിച്ചു
good presentation
Alvarez citiylil ninnu pokanam
The greatest
Bro ഫ്രാൻസിന്റെ കളി ചെയ്യ്... ഇജ്ജാതി കളി 😍😍. ഇങ്ങനെ ആണെങ്കിൽ ഈ വേൾഡ് കപ്പ് ഫ്രാൻസ് തന്നെ കൊണ്ട് പോകും
Waiting ayrunnu🔥❤️
Enthukond dybalaye kalippikkunnilla?
Can you please do a video?
Bro dybala kalikathatu anthanu bro oru video chayumooo
താങ്കൾ പറയുമ്പോൾ തന്നെ ഇന്നലെത്തെ പേടി മനസ്സിൽ വരുന്നു, അങ്ങനെ ഉള്ള കളി ആയിരുന്നു ഇന്നലെ
ലുക്കാകുന്റെ സ്വന്തം മാർട്ടിനെസ് 🤣
Extra ordinary Brain Neural Circut Messi
Enzo👍നെ കുറിച് പറയാമോ boss
Parayum
Innalethe Messiyude kali kandappola.. Annane okke eduth chaadan thonnunne.. eatha item❣️
messi🤩🤩🤩
King 👽
That goal aussies scored was just by luck ath ozhichaal argentina aadya 80 minutes nalla kali aayirunnu.80 to 90 that 10 minutes Aussies argentinaye onn pidich kulukki 90 to 95 minutes Messiyude azhinjaattamayirunnu 95 to 97 minutes Aussies Argentina kkum fansinum valyathala vedhana undaakki.
MOM : Alvarez,Messi,Emi,Lisandro Martines,Accuna,ottamendi👌and a few Aussies players.
Lautaro Martinez enthaa kaanikkunnee🤦♂️pand kaliyil rekshichittundayirunnenn vechi big games varumbo onnum cheyyathirunnaal scaloni pakaram aale kand pidikkanam.
NB : sorry to say this but Netherlands will end this argentinas run🖤
Well explained...
Thanks bro ❤️
Messi Smell's the Goal
സൗണ്ട് കുറച്ചു കൂട്ടണം... ഫുൾ വോളിയം വെച്ചിട്ടും കേൾകുനില്ല
Messi❤
Messi illel Argentina illa😌...eee kali vechu Netherland maayi jayikko
Netherlands athinu nalla kali onnum alle
Argentinak eni semi nokiyal mathi😗
ഫസ്റ്റ് കളി തോറ്റപ്പോൾ റൗണ്ട് 16 കയറുമോ എന്ന് ചോദിച്ചവർ കണ്ടോ ഗ്രൂപ്പ് ചാമ്പ്യൻസ് ആയി 🥳 ഇനി സെമി നോക്കിയാൽ മതി 🇦🇷വാമോസ്
Ee kalikk enthaanu kuzhapam.. Onnu paranje
ലിസാൻഡ്രോ ഒരു കുറുക്കൻ ആണ് 🔥🔥
Dybala ethukond kallipikunila🤔
Please don't even compare Ronaldo with Messi please.
True
MESSI MAGIC ♥️🪄🥵🔥🐐LEO
Bro, you are late, i was waiting for you
Sorry bro..
💙🇦🇷
❤
Earned a subscriber bro..
Well said...
Will be a reknowned sports analyst
.
Poli💔❤
🇦🇷✨
Soon 50k!!
Congratz Bro ❤️
❤️
Pappu gomezinu pakaram Alejandro Garnacho undayirunnenkil kollamarunnu
Haters polum innale kayyadichu leo🇦🇷
Bro ഇപ്പൊ എവിടെ ആണ് ഉള്ളെ ❓️
Thirich Dubai ethi bro
Messikk shesham varanpokunna oru tharodhayam und Garnacho (Man UTD)
United fan aya njn ☺️
👌👌👌💯
Who is the all time best player in the world💙♥️
ആസ്ത്രേലിയ അല്ലാ ഹോളണ്ട് ഇന്നലെത്തെ പോലെ കളിച്ചാൽ ഹോളണ്ട് എടുത്തിട്ട് ചാമ്പും😐
Ente bro USA ayittilla kalikandayirunno USA nalll oru striker undayirunnenkil neterlend medichenne