മോഹിനിയിൽ ജനിച്ചത് പുരാണങ്ങളിലെ ശാസ്താവാണ്. അയ്യപ്പന് അതുമായി യാതൊരു ബന്ധവുമില്ല. പന്തളത്തെ അയ്യപ്പൻ അവസാനം ശബരിമലയിലെ ശാസ്താവിന്റെ വിഗ്രഹത്തിൽ ലയിക്കുകയായിരുന്നു. അന്ന് മുതലാണ് ശാസ്താവിന്റെ ഐതിഹ്യങ്ങളെല്ലാം അയ്യപ്പനിലും ആരോപിച്ചു തുടങ്ങിയത്.
ശബരിമല ക്ഷേത്രത്തിനു സ്ഥാന നിർണയം നടത്തിയതും അവിടെ ഒരു ക്ഷേത്രം പണിയണം എന്നു നിർദേശിച്ചതും അയ്യപ്പൻ തന്നെയാണ്. അതാണ് ചരിത്രം . ക്ഷേത്രം പണിയുന്നതിനു മുമ്പ് തന്നെ അവിടെ ശാസ്താവിന്റെ പ്രതിഷ്ഠ ഉണ്ടായിരുന്നോ അതിലോട്ടു ലയിക്കാൻ. അല്ലങ്കിൽ തന്നെ നയിഷ്ടിക ബ്രഹ്മചാരി ആയ അയ്യപ്പനെ ഭാര്യസമേതനായ ശാസ്താവിൽ ലയിപ്പിക്കുന്നത് ഏതു നിയമം അനുസരിച്ചാണ് എന്തു യുക്തി അനുസരിച്ചാണ്
കൊല്ല വർഷം 345 അഥവാ 1170 AD യില് അഭയാർത്ഥി ആയിവന്നു വേണാട് അഭയം നൽകി . ഭരണം രാജ്യം ഒന്നും ഇല്ലാ . ഇടയ്ക്കു മധുരയ്ക്ക് തൊഴുവാൻ പോകുമ്പോൾ വേണാട് സഹായിച്ചു . പാണ്ഡ്യാ രാജവംശത്തിൽ പെട്ട കുടുംബം എന്ന നിലയിൽ രാജാവ് എന്നു വിളിച്ചു അത്രമാത്രം
Good video. Imigirants conquered the original inhabitants in this State and formed the so-called royal families. The people accompanied with them become feudal lords and other skilled groups in this State. They also brought some people from Srilanka for coconut farming and toddy tapping. All of them oppressed the original inhabitants of this State. These are realities.
മല അരയന്റെയും മല അരയത്തിയുടെയും മകൻ ആയി കൊല്ലവർഷം 1903 ഇൽ ജനിച്ച അയ്യപ്പൻ എങ്ങനെ പന്തളം രാജാവിന്റെ ( പാണ്ഡ്യ രാജ വംശജർ ആയ) വളർത്തു മകൻ ആയി വന്നു. വിഷ്ണു മഹേശ്വര സംയോഗത്തിൽ 350 വർഷംമുൻപ് ഉണ്ടായ മണികണ്ഠനും (ശാസ്താവ്) പന്തളം കൊട്ടാരത്തിൽ വളർന്നു☺️☺️☺️..
ശബരിമല പ്രതിഷ്ഠ അയ്യപ്പന്റെ ആണ് ..നൈഷ്ഠിക ബ്രഹ്മചാരി ..അവിടെ പൂജ ചെയുന്ന താഴമൺ ഇല്ലം .. പൂജ എല്ലാം അയ്യപ്പൻ ആണ് ..അതിൽ തീരുമാനം അവരാണ് എടുകേണ്ടത് ...ശാസ്താ ഭാവത്തിൽ 2 ഭാര്യ മാരോടും കൂടി അച്ചൻകോവിൽ ഉണ്ട് ശാസ്താവ് ..അവിടെ സ്ത്രീ കൾക്ക് പ്രായഭേദം ഇല്ലാതെ കേറാം ... ശാസ്താവിന്റെ അവതാരം ആണ് അയ്യപ്പൻ ആ അവതരത്തിൽ ശാസ്താവ് ബ്രഹ്മചാരി ആണ് ..അങ്ങനെ തന്നെ ശബരിമല യിൽ തുടരും
അയ്യപ്പൻറെ അച്ഛനും അമ്മയും ആരൊക്കെ ആണ്. പൊന്നമ്പല മേട്ടിൽ ജീവിച്ചിരുന്ന കരിമല അരയനും കറത്തമ്മ യും. അവരാണ് ആ കുട്ടിക്ക് അയ്യപ്പൻ എന്നു പേരിട്ടത് അല്ലാതെ കൊട്ടാരത്തിൽ വന്നശേഷമൊന്നുമല്ല അയ്യപ്പൻ എന്ന പേര് വന്നത്. മണികണ്ഠൻ ന്റെ കഴുത്തിൽ മണി കെട്ടി കൊടുത്തതും അയ്യപ്പൻറെ അച്ഛനും അമ്മയും ആണ്. അല്ലാതെ അമ്മയുടെ ഗർഭ പത്രത്തിൽ നിന്നും വെളിയിൽ വരുമ്പോൾ മണിയും കെട്ടി വരാൻ പറ്റില്ലല്ലോ. കഴുത്തിൽ അല്ലങ്കിൽ അരക്കു മണി കെട്ടുന്ന ആചാരം മല അരയരുടെ ഇടയിൽ ഉയുണ്ടായിരുന്ന ഒരചാര മാണ് 1950 കാലഘട്ടം വരെ നിലനിന്നു വന്ന ഒരാചാരം പേര് വിളിച്ചാൽ മനസ്സിലാക്കാൻ പ്രായ മുള്ളാകുട്ടി യെ ആണ് രാജാവും പരിവാരങ്ങളും ചേർന്ന് പിടിച്ചു കൊണ്ടു പോന്നത് കടുവയും പുലിയും വളരെ സത്യമുള്ള മൃഗങ്ങൾ ആയിട്ടാണ് മല അരയർ വിശ്വസിച്ചു പോരുന്നത്. ആചാരങ്ങൾ ലംഘിച്ചാലും അസത്യം പറഞ്ഞാലും പുലി അല്ലങ്കിൽ കടുവ പിടിക്കും എന്നു പറഞ്ഞാണ് മാതാപിതാക്കൾ മക്കളെ പോലും വളർത്തി കൊണ്ടുവരുന്നത് അത്രയും കാർകാശമായ ആചാരങ്ങൾ ആണ് അവരുടെ ഇടയിൽ നില നിന്നിരുന്ന തും ആർത്തവം സംബന്ധിച്ച് ഉള്ള ആശുദ്ധി അതി കഠിന മാണ് ശബരിമല യിലെ സ്ത്രീ പ്രവേശത്തെ ഈ കാഴ്ച പാടിലൂടെ നോക്കികണണം പന്തളം കൊട്ടാരമാണ് 1908 ൽ ക്ഷേ ത്രം, പണി പൂർത്തി യാക്കി ഇരുന്ന തെങ്കിൽ മല അരയരുടെ പൂജ നില നിർത്തി കൊണ്ട് പോയേനെ തിരുവിതംകോർ അതത്ര ഉൾകൊള്ളാൻ സാധിക്കു മായിരുന്നില്ല പണി പൂർത്തി ആക്കി ഒരു വർഷം വെറുതെ ഇട്ടിരുന്നു കേരളത്തിന്നു ഒരു ബ്രമണനെ കിട്ടാൻ. രാജാവ് പറഞ്ഞിട്ട് പോലും ഒരു നമ്പൂരിയും തിരിഞ്ഞു നോക്കിയില്ല. കാരണം മല അരയന്മാർ പൂജ നടത്തിപ്പൊന്ന ക്ഷേത്രത്തിൽ ബ്രമണൻ പൂജക്ക് പോകുകയോ? പട ചെലവിന്ന് കടം വാങ്ങി യ തുക കൊടുക്കാൻ പറ്റാതെ വന്നപ്പോൾ കൊട്ടാര വും രക്ജ്യവും ശബരിമല ക്ഷേത്രവും ഉൾപ്പെടെ നാൽപതോളം ക്ഷേത്രങ്ങളും തിരുവിതാം കൂറിനു പണയ പെടുത്തിയതാണ് അതുകൊണ്ട് പന്തളം രാജാവിന് ശബരിമല യുടെ മേൽ ഒരാധികാരവും ഇല്ലാത്ത സ്ഥിതി ആണുള്ളത്
Even today unwanted babies are abandoned. Ayyappa should have been an abandoned baby. We Indians are good at making beautiful stories and foolish enough to believe them all. Simple, how many Nobel prizes have we won ?
ഒരു പഴം ചൊല്ലുണ്ട്. പട പേടിച്ചു പന്തളത്തു ചെന്നു എന്ന്. പാണ്ടികളെ പേടിച്ചു വന്നവർ ഇപ്പോൾ അല്ല. (പണ്ട് ) പന്തളം രാജാവായി. അയ്യപ്പനെ കൊല്ലാൻ നോക്കിയതാ രാജാവിന്റെ ഭാര്യ. അത് കൊണ്ട് അയ്യപ്പന് സ്ത്രീകളെ ഇഷ്ടം അല്ല. അതും പന്തളത്തെ രാജാവിന്റെ വീട്ടിലെ. അന്ന് രാജാവിന് വർഷത്തിൽ ഒരിക്കൽ പോയി അയ്യപ്പനെ കാണാൻ പറ്റുള്ളൂ. ഇപ്പോൾ വരുമാനം കൂടിയപ്പോൾ എന്നും നട തുറക്കുന്നു. പിന്നെ കാശുള്ളവന് കാശു കൊടുത്താൽ തുറന്നു കാണിക്കും അയ്യപ്പനെ.
proud to be live in pandalam. swamiyey saranamayyappa.
Nyc
Proud to ne pandala🙏 swami saranam 🙏🕉️
മോഹിനിയിൽ ജനിച്ചത് പുരാണങ്ങളിലെ ശാസ്താവാണ്. അയ്യപ്പന് അതുമായി യാതൊരു ബന്ധവുമില്ല. പന്തളത്തെ അയ്യപ്പൻ അവസാനം ശബരിമലയിലെ ശാസ്താവിന്റെ വിഗ്രഹത്തിൽ ലയിക്കുകയായിരുന്നു. അന്ന് മുതലാണ് ശാസ്താവിന്റെ ഐതിഹ്യങ്ങളെല്ലാം അയ്യപ്പനിലും ആരോപിച്ചു തുടങ്ങിയത്.
ശബരിമല ക്ഷേത്രത്തിനു സ്ഥാന നിർണയം നടത്തിയതും അവിടെ ഒരു ക്ഷേത്രം പണിയണം എന്നു നിർദേശിച്ചതും അയ്യപ്പൻ തന്നെയാണ്. അതാണ് ചരിത്രം . ക്ഷേത്രം പണിയുന്നതിനു മുമ്പ് തന്നെ അവിടെ ശാസ്താവിന്റെ പ്രതിഷ്ഠ ഉണ്ടായിരുന്നോ അതിലോട്ടു ലയിക്കാൻ. അല്ലങ്കിൽ തന്നെ നയിഷ്ടിക ബ്രഹ്മചാരി ആയ അയ്യപ്പനെ ഭാര്യസമേതനായ ശാസ്താവിൽ ലയിപ്പിക്കുന്നത് ഏതു നിയമം അനുസരിച്ചാണ് എന്തു യുക്തി അനുസരിച്ചാണ്
1200 yrs before anu ayyapante jananam .njangal ketta story viswasikananu njangalku ishtam .
Enthayalum ayyapante poongavanathil chellumbol anu
Eniku swargath chenna anuboothi
Kittunathu athu mathi njangalk,,😥
അല്ല ബ്രോ 800 വർഷം
Background സ്കോറിങ്ങിന്റെ sound കുറക്കൂ.....
ഐതിഹം അല്ല അയ്യപ്പൻ ജീവിച്ചിരുന്നത് ആണ് പന്തളത്തു കൊട്ടാരത്തിൽ
😂😂😂😂😂😂😂
ഇപ്പം ?
ചരിത്രം ennu para
ഇങ്ങനെ ഒരു ഐതിഹം മാത്രമേ ഒള്ളു
ഒരു കേട്ടറിവ്
AD 79,alawudin quilji,thirumala nayakar,punjrar kovilakam ithengane sariyakum
കൊല്ല വർഷം 345 അഥവാ 1170 AD യില് അഭയാർത്ഥി ആയിവന്നു വേണാട് അഭയം നൽകി . ഭരണം രാജ്യം ഒന്നും ഇല്ലാ . ഇടയ്ക്കു മധുരയ്ക്ക് തൊഴുവാൻ പോകുമ്പോൾ വേണാട് സഹായിച്ചു . പാണ്ഡ്യാ രാജവംശത്തിൽ പെട്ട കുടുംബം എന്ന നിലയിൽ രാജാവ് എന്നു വിളിച്ചു അത്രമാത്രം
Is "Nagakanyaka" and "Nagamanikkam" were real???
Scientific aayi nookiyaal anganonnum illa ... pinne okke oororutharude vishwaasam athu angane thanne nilkkunnathalle nallathu ;)
kooduthal vivarangalku ee videos kaanu th-cam.com/video/r9donZnyaTw/w-d-xo.html
th-cam.com/video/SVBTKubNjaU/w-d-xo.html
Thanku so much for you'r replay...
കന്യക പ്രസവിച്ച മകനെ ദൈവം ആക്കിയ മനുഷ്യൻ അല്ലെ... അപ്പോ ഇതും ആകാം
+Soumya Krishnan അത് അറിവ് കേടു കൊണ്ട് പറയുന്നതാണ്
Davame njagalude jathi thirumali naiker Anu njagal Ayyappante bakthan Jivan
തേൻ അഭിഷേകം പുനസ്ഥാപിക്കുക
സ്വാമി ശരണം
Good video. Imigirants conquered the original inhabitants in this State and formed the so-called royal families. The people accompanied with them become feudal lords and other skilled groups in this State. They also brought some people from Srilanka for coconut farming and toddy tapping. All of them oppressed the original inhabitants of this State. These are realities.
Thirumalanayakkarinte kaalam 15m noottandanu, thaangal parayunnadhu thettanu
owa adichirakuvanu
Parumala palliye kurichu cheythillallo
endaayaalum cheyyum i promise :)
Mm k
മല അരയന്റെയും മല അരയത്തിയുടെയും മകൻ ആയി കൊല്ലവർഷം 1903 ഇൽ ജനിച്ച അയ്യപ്പൻ എങ്ങനെ പന്തളം രാജാവിന്റെ ( പാണ്ഡ്യ രാജ വംശജർ ആയ) വളർത്തു മകൻ ആയി വന്നു. വിഷ്ണു മഹേശ്വര സംയോഗത്തിൽ 350 വർഷംമുൻപ് ഉണ്ടായ മണികണ്ഠനും (ശാസ്താവ്) പന്തളം കൊട്ടാരത്തിൽ വളർന്നു☺️☺️☺️..
കമ്മിയാണല്ലെ.
Kuttichan
കമ്മിക്കുട്ടാ .....എന്തായാലും യച്ചൂരിയുടെ മകൻ ആണ് എന്നു പറയാത്തത് നന്നായി..
mahadevanu mohini vishnuvilpiranna vishnuneyalla nammal aaradhikunathu,athu thathwam matramanu,athinupinnil goodamaya satyam undu,sabarimalayil dharmasasthavanu ayyapanalla ,ayyappan athil vilayam prapichathanu
ശബരിമല പ്രതിഷ്ഠ അയ്യപ്പന്റെ ആണ് ..നൈഷ്ഠിക ബ്രഹ്മചാരി ..അവിടെ പൂജ ചെയുന്ന താഴമൺ ഇല്ലം ..
പൂജ എല്ലാം അയ്യപ്പൻ ആണ് ..അതിൽ തീരുമാനം അവരാണ് എടുകേണ്ടത് ...ശാസ്താ ഭാവത്തിൽ 2 ഭാര്യ മാരോടും കൂടി അച്ചൻകോവിൽ ഉണ്ട് ശാസ്താവ് ..അവിടെ സ്ത്രീ കൾക്ക് പ്രായഭേദം ഇല്ലാതെ കേറാം ...
ശാസ്താവിന്റെ അവതാരം ആണ് അയ്യപ്പൻ ആ അവതരത്തിൽ ശാസ്താവ് ബ്രഹ്മചാരി ആണ് ..അങ്ങനെ തന്നെ ശബരിമല യിൽ തുടരും
അയ്യപ്പൻറെ അച്ഛനും അമ്മയും ആരൊക്കെ ആണ്. പൊന്നമ്പല മേട്ടിൽ ജീവിച്ചിരുന്ന കരിമല അരയനും കറത്തമ്മ യും. അവരാണ് ആ കുട്ടിക്ക് അയ്യപ്പൻ എന്നു പേരിട്ടത് അല്ലാതെ കൊട്ടാരത്തിൽ വന്നശേഷമൊന്നുമല്ല അയ്യപ്പൻ എന്ന പേര് വന്നത്. മണികണ്ഠൻ ന്റെ കഴുത്തിൽ മണി കെട്ടി കൊടുത്തതും അയ്യപ്പൻറെ അച്ഛനും അമ്മയും ആണ്. അല്ലാതെ അമ്മയുടെ ഗർഭ പത്രത്തിൽ നിന്നും വെളിയിൽ വരുമ്പോൾ മണിയും കെട്ടി വരാൻ പറ്റില്ലല്ലോ. കഴുത്തിൽ അല്ലങ്കിൽ അരക്കു മണി കെട്ടുന്ന ആചാരം മല അരയരുടെ ഇടയിൽ ഉയുണ്ടായിരുന്ന ഒരചാര മാണ് 1950 കാലഘട്ടം വരെ നിലനിന്നു വന്ന ഒരാചാരം പേര് വിളിച്ചാൽ മനസ്സിലാക്കാൻ പ്രായ മുള്ളാകുട്ടി യെ ആണ് രാജാവും പരിവാരങ്ങളും ചേർന്ന് പിടിച്ചു കൊണ്ടു പോന്നത് കടുവയും പുലിയും വളരെ സത്യമുള്ള മൃഗങ്ങൾ ആയിട്ടാണ് മല അരയർ വിശ്വസിച്ചു പോരുന്നത്. ആചാരങ്ങൾ ലംഘിച്ചാലും അസത്യം പറഞ്ഞാലും പുലി അല്ലങ്കിൽ കടുവ പിടിക്കും എന്നു പറഞ്ഞാണ് മാതാപിതാക്കൾ മക്കളെ പോലും വളർത്തി കൊണ്ടുവരുന്നത് അത്രയും കാർകാശമായ ആചാരങ്ങൾ ആണ് അവരുടെ ഇടയിൽ നില നിന്നിരുന്ന തും ആർത്തവം സംബന്ധിച്ച് ഉള്ള ആശുദ്ധി അതി കഠിന മാണ് ശബരിമല യിലെ സ്ത്രീ പ്രവേശത്തെ ഈ കാഴ്ച പാടിലൂടെ നോക്കികണണം പന്തളം കൊട്ടാരമാണ് 1908 ൽ ക്ഷേ ത്രം, പണി പൂർത്തി യാക്കി ഇരുന്ന തെങ്കിൽ മല അരയരുടെ പൂജ നില നിർത്തി കൊണ്ട് പോയേനെ തിരുവിതംകോർ അതത്ര ഉൾകൊള്ളാൻ സാധിക്കു മായിരുന്നില്ല പണി പൂർത്തി ആക്കി ഒരു വർഷം വെറുതെ ഇട്ടിരുന്നു കേരളത്തിന്നു ഒരു ബ്രമണനെ കിട്ടാൻ. രാജാവ് പറഞ്ഞിട്ട് പോലും ഒരു നമ്പൂരിയും തിരിഞ്ഞു നോക്കിയില്ല. കാരണം മല അരയന്മാർ പൂജ നടത്തിപ്പൊന്ന ക്ഷേത്രത്തിൽ ബ്രമണൻ പൂജക്ക് പോകുകയോ? പട ചെലവിന്ന് കടം വാങ്ങി യ തുക കൊടുക്കാൻ പറ്റാതെ വന്നപ്പോൾ കൊട്ടാര വും രക്ജ്യവും ശബരിമല ക്ഷേത്രവും ഉൾപ്പെടെ നാൽപതോളം ക്ഷേത്രങ്ങളും തിരുവിതാം കൂറിനു പണയ പെടുത്തിയതാണ് അതുകൊണ്ട് പന്തളം രാജാവിന് ശബരിമല യുടെ മേൽ ഒരാധികാരവും ഇല്ലാത്ത സ്ഥിതി ആണുള്ളത്
Njn nayikar
വലിഞ്ഞു കേറിവന്ന പന്തളം രാജകുടുംബം
വലിഞ്ഞു കേറാൻ നിന്റെ വീട്ടിൽ അല്ലല്ലോ വന്നത്
Kasdam.
Even today unwanted babies are abandoned. Ayyappa should have been an abandoned baby. We Indians are good at making beautiful stories and foolish enough to believe them all. Simple, how many Nobel prizes have we won ?
Ayyapane👌പന്തളം രാജാവ് മോഷ്ടിച്ചു കൊണ്ട് പോയത് തന്നെയാണ്
ഒരു പഴം ചൊല്ലുണ്ട്. പട പേടിച്ചു പന്തളത്തു ചെന്നു എന്ന്. പാണ്ടികളെ പേടിച്ചു വന്നവർ ഇപ്പോൾ അല്ല. (പണ്ട് )
പന്തളം രാജാവായി.
അയ്യപ്പനെ കൊല്ലാൻ നോക്കിയതാ രാജാവിന്റെ ഭാര്യ. അത് കൊണ്ട് അയ്യപ്പന് സ്ത്രീകളെ ഇഷ്ടം അല്ല.
അതും പന്തളത്തെ രാജാവിന്റെ വീട്ടിലെ.
അന്ന് രാജാവിന് വർഷത്തിൽ ഒരിക്കൽ പോയി അയ്യപ്പനെ കാണാൻ പറ്റുള്ളൂ. ഇപ്പോൾ വരുമാനം കൂടിയപ്പോൾ എന്നും നട തുറക്കുന്നു.
പിന്നെ കാശുള്ളവന് കാശു കൊടുത്താൽ തുറന്നു കാണിക്കും അയ്യപ്പനെ.