എന്റെ മലനട അപ്പുപ്പൻ ശരണം 🙏🏽🙏🏽🙏🏽 1990കളിൽ കേരളത്തെ നടുക്കിയ വെടിക്കെട്ട് ദുരന്തം നടന്ന, ഒരു പാട് ആളുകളുകൾ മരണം അടഞ്ഞ സ്ഥാലമാണ് ഇത്, അന്ന് ഒരു പത്രത്തിലും ദുര്യോധന ക്ഷേത്രം എന്ന് അച്ചടിച്ചിട്ടില്ല, ഇത് കേരളത്തിലെ ദളിത് വിഭാഗമായ കുറവർ പൂജ നടത്തുന്ന ധാരാളം മലനടകളിൽ ഒന്ന് മാത്രം ആണ്.അവർ പൂജ നടത്തുന്ന എല്ലാ കവുകളിലും മലനടകളിലും കള്ള് ഒരു നേദ്യം ആണ്, അല്ലാതെ ഇവിടുത്തെ മാത്രം പ്രെത്യകത അല്ല, ഇന്ന് പല മലനടകളും കുറവർ സമുദായക്കാരെ ആട്ടിയോടിച്ചു ബ്രാഹ്മണപൂജ നടത്തുന്ന ക്ഷേത്രങ്ങൾ ആക്കി മാറ്റി, തിരുവിതംകുർ ചരിത്ര കൃതികളിൽ പോലും പെരുവിരുത്തി മലനടയെക്കുറിച്ചു പരാമർശം ഉണ്ട് അതിലൊന്നും ദുര്യോധനകഥയില്ല, കഴിഞ്ഞ ഒരു 25 വർഷംകൊണ്ട് മെനഞ്ഞെടുത്ത ഒരു കള്ള കഥ യാണ് ഇത്, ചരിത്രവസ്തുതകൾക്ക് നിരക്കാത്ത ഇത്തരം കള്ള പ്രചാരണങ്ങൾ മാതൃഭൂമി പോലുള്ള ഒരു മാധ്യമം നടത്തുന്നത് ഒരിക്കലും ശരിയായ പ്രവണത അല്ല
എല്ലാ ജാതികൾക്കും പ്രവേശിക്കാവുന്ന അമ്പലം. അത് ആരോ മാനവരെല്ലാം ഒന്ന് പോലെ ആണെന്ന് ചിന്തിച്ചതിനാൽ ഉണ്ടായത് അല്ല. എങ്കിൽ എത്രയോ അമ്പലങ്ങളിൽ ഒന്ന് മാത്രം ഇങ്ങനെ ആയി ? താഴ്ന്ന ജാതികൾക്കു അനുവദിച്ചുകൊടുത്ത തോറ്റു പോയ വില്ലനെ പ്രതിഷ്ഠിച്ചതിനാൽ കിട്ടിയ ഇളവാണ്. പഴയതും കേടായതും കീറിയതും പണിക്കാർക്ക് കൊടുക്കുന്ന ആ പതിവ് തന്നെ. ബ്രാഹ്മണിസത്തിൽ നന്മ കാണാൻ ഏറെ കഷ്ടപെടണം!!!!
നിങ്ങൾ പറയുന്ന പോലെ ദുര്യോയോദ്ദനൻ ഒരിക്കലും ദുഷ്ടതകൾ ചെയ്തിരുന്ന ഒരു പ്രതിനായകൻ ആയിരുന്നില്ല. പാണ്ടവർ അവരുടെ ഗുരു ദ്രോണാരോടും, പിതാമഹൻ ഭീഷമാരോടും കാണിച്ച ചതികളിൽ നിങ്ങൾ സൗകര്യപൂർവം മറന്നോ?. സ്വന്തം പ്രജകളെയും ഭാര്യയെയും വെച്ച് ചൂതു കളിച്ച യുദ്ധിട്ടിരനോ? ദുര്യോയോദ്ധന മഹാരാജാവ് യുദ്ധത്തിൽ കൊല്ലപ്പെട്ടപ്പോൾ ഹസ്റ്റിനപുരി നിവാസികൾ ദുഖത്താൽ നിലവിളിച്ചതായി മഹാഭാരതം പറയുന്നു, അപ്പോൾ ദുര്യോയോദന മഹാരാജാവ് സർവ്വജന സമ്മതനായിരുന്നു. എന്റെ അപ്പുപ്പൻ 🙏
@@nikhilkerala5599 You are spot on in your understanding of King Duryodhana. He is the most misinterpreted and vilified character in the epic. Had not it been for his blindness Dhritharashtra would have inherited the throne to Kuru Dynasty and thereafter passed it on to his eldest son Duryodhana. So in fact Duryodhana had performed his Kshatriya dharma to protect the kingdom that was rightfully his. He had met his end as a hero, he never bowed his head to appease anyone. Mahabharata quotes Bhimsma as saying that Duryodhana was the favorite of the people, while Yudisthira was a total stranger to Hastinapur. നിങ്ങളെ അപ്പുപ്പൻ അനുഗ്രഹിക്കട്ടെ 🙏
@Akshay Abd ദുര്യോധനൻ ചെറുപ്പത്തിൽ തന്നെ ഭീമന് വിഷം കൊടുത്തു, കർണൻ ബ്രാഹ്മണന്റെ പശുവിനെ അമ്പെയ്ത് കൊന്ന് നിന്റെ ശത്രു നിന്നെ വധിക്കും എന്ന ശാപം നേടി🙏ദ്യൂര്യോധനനും കർണനും ചേർന്ന് അരക്കില്ലം പണിത് പാണ്ഡവ വധത്തിന് പദ്ധതിയിട്ടു, ദുര്യോധന, കർണ, ശകുനി ഗൂഢ മാന്ത്രിക പകിട ഉപയോഗിച്ച് തോൽപ്പിക്കുകയും, വനവാസത്തിന് അയക്കുകയും ഉണ്ടായി , വസ്ത്രാക്ഷേപ വേളയിൽ പാഞ്ചാലിയെ വേശ്യ എന്ന് വിളിച്ച് ആക്ഷേപിച്ചു ,, വനവാസ സമയത്ത് വനത്തിൽ വെച്ച് പാണ്ഡവരെ കൊല്ലുവാൻ കർണൻ , സുയോധനനും സൈന്യത്തോടെ വരുമ്പോൾ ഗന്ധർവ്വന്മാരുമായി യുദ്ധമുണ്ടായി , സുയോദനനെ കെട്ടിയിട്ടു .... കർണൻ ഓടി രക്ഷപ്പെട്ടു, അർജുനൻ വന്ന് രക്ഷിച്ചു ....., മൈത്രേയ മുനിയെ ദുര്യാധന കർണനും ചേർന്ന് കളിയാക്കി തുടയിൽ അടിച്ച് അപമാനിച്ചു .. മുനി ശപിച്ചു ഭീമൻ നിന്റെ തുട ത്തണ്ട് ഒടിക്കുമെന്ന് , ... വിരാട രാജ്യത്തെ പശുക്കളെ മോഷ്ടിച്ച് വരുന്ന കർണൻ , കൗരവരെയും അർജുനൻ യുദ്ധത്തിൽ തോൽപിച്ചു , എല്ലാവരേയും ഉത്തരൻ കർണന്റെ സുയോധനന്റെയും തുണി അഴിച്ച് നഗ്നനാക്കി ,... അഭിമന്യൂവിന്റെ ശരമേറ്റ് തോൽവി വന്ന കർണൻ പുറകിൽ നിന്ന് അമ്പെയ്ത് ആക്രമിച്ച് ഞാൺ മുറിക്കുകയും ആയുധമില്ലാത്ത അഭിമന്യുവിനെ ആക്രമിച്ചു ..... ഈ ഒരു സംഭവമാണ് കർണൻ ആയുധമില്ലാതെ രഥമുയർത്തുമ്പോൾ കൃഷ്ണൻ അർജുനനോട് വധിക്കാൻ പറയുന്നു .... കർണൻ ആയുധമില്ലാത്ത എന്നെ വധിക്കരുതെന്ന് പറയുന്നു .... കൃഷ്ണൻ കർണനോട് അഭിമന്യുവിനെ ആയുധമില്ലാതെ ആക്രമിച്ച കർണനെ കുറിച്ച് ഓർമിപ്പിക്കുന്നു .......... കർണന്റെ ശിരസ് അറ്റുവീഴുന്നു🙏
ഭീമനെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചു അമ്മയുടെ പ്രായമുള്ള കുന്തി ദേവിയേയും, സഹോദര തുല്യരായ പാണ്ഡവരെയും ചുട്ടുകൊല്ലാൻ പദ്ധതിയിട്ടു , പാഞ്ചാലിയെ സഭയിൽ വെച്ച് അപമാനിക്കാൻ ശ്രമിച്ചു
@@abhilashkalanjoor4905 വര്ഷങ്ങളായി ദ്രാവിട രീതിയിൽ ആരാധന നടന്ന പല കേന്ദ്രങ്ങളും ഹൈന്ദവ വൽകരിച്ചാണ് ഇന്ന് കാണുന്ന കേരളത്തിലെ പല ക്ഷേത്രങ്ങളും ഉണ്ടായത്. കലഞ്ഞുരിനു അടുത്ത് തന്നെ അല്ലേ കായംകുളം കൊച്ചുണ്ണിയെ ഹൈന്ദവ രീതിയിൽ ആരാധിക്കുന്ന ഇടവും ഉള്ളത്.
1936 ൽ മലനട ഉടമ്പടി ഉണ്ടാക്കിയപ്പോഴും 1971 ൽ രണ്ടാം ഉടമ്പടി ഉണ്ടാക്കുമ്പോൾ പോലും ദുര്യോധനക്ഷേത്ര പരാമർശം ഇല്ല . 1991 ൽ ഉണ്ടായ വെടികെട്ട് ദുരന്ത വാർത്ത വന്ന ഒരു പത്രത്തിൽപ്പോലും ദുര്യോധന ക്ഷേത്ര പരാമർശം ഇല്ല. മലനടയുടെ യഥാർത്ത അവകാശികൾ ആയ കുറവരിൽ നിന്ന് മലനടയും ഭൂമിയും ക്ഷേത്രസമ്പത്തും തട്ടി എടുക്കാൻ ഈ അടുത്തകാലത്തായി കള്ളനായർ-പട്ടർ കോക്കസ് ഉണ്ടാക്കിയ കള്ള കഥ മാത്രം.
Great, but strange still people are not understanding the real hidden history. KURAVR deformed to KAURAVAR….., who changed the real history of our ancestors!!!!!! You people know that 100 KURVAR malanadu was in western guards and the 100 KAURAVARS not brothers they are the 100 malanadan KURAVAR rulers and fought against 5 Pandiyans (I mean PANDAVAS). All happened in south India, but history is twisted by??!!! Find out who’s Krishna, who was 5 Pandavas and who was 100 kauravars… and most importantly who was Parasu
പച്ച കള്ളം ഹിന്ദു പുരാണങ്ങൾ എല്ലാം നുണകളുടെ കൂമ്പാരം ആണ് .എന്നെ തെറി വിളിക്കാൻ മൂത്തു വരുന്നതിനു മുൻപ് ഉദാഹരണം പറയാം .വിഷ്ണുവിന്റെ ആറാം അവതാരം ആയ പരശുരാമൻ മഴു എറിഞ്ഞാണ് കേരളം കടലിൽ നിന്നും പൊങ്ങി വന്നത് എന്ന് പുരാണം .ആ കേരളം ഭരിച്ചിരുന്ന മഹാബലിയെ വിഷ്ണുവിന്റെ അഞ്ചാം അവതാരം ആയ വാമനൻ എങ്ങനെ ആണ് പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത് .പരശുരാമൻ മഴു അറിയുന്നതിന് മുന്നേ കേരളം എവിടെന്നു വന്നു ആറാം അവതാരം കഴിഞ്ഞാണോ അഞ്ചാം അവതാരം വരുന്നത് .കഥയിൽ ഒരു ലോജിക് വേണ്ടേ ...ഇങ്ങനുള്ള കഥയും പറഞ്ഞാണ് ഒരുത്തൻ ഉണ്ടാക്കി വെച്ച പള്ളി അതിന്റടിയിൽ രാമന്റെ അമ്പലം ഉണ്ടായിരുന്നു എന്ന്, പറഞ്ഞു പൊളിച്ചത്
@@akhilsudhinam എവിടുന്നാണ് നിങ്ങൾക്ക് ഈ തോൽവി കഥ കിട്ടിയത് ഞങ്ങൾ അങ്ങനെ പഠിച്ചിട്ടില്ലല്ലോ 😆ഖുറാനിൽ ഇല്ല ഇനി ഗോൾവർക്കാർ എഴുതിയ ഖുറാനിൽ ഉണ്ടോ എന്നറിയില്ല 😆
@@akhilsudhinam ഉരുളാനും മറിയാനും ഒന്നുമില്ല കൂവാ ...500 പേജ് പുസ്തകത്തിൽ നിന്നും രണ്ടു പാരഗ്രാഫ് എടുത്തിട്ട് ഒരു മതത്തെ വിലയിരുത്തുന്ന സംഘ മനഃശാസ്ത്രത്തോട് കൂടുതൽ പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം .നിങ്ങളെ ഒന്നും പറഞ്ഞു വിശ്വസിപ്പിക്കേണ്ട ആവശ്യവും അവർക്കില്ല . പിന്നെ ഒന്ന് മനസ്സിൽ വെച്ചോ ഈ ജിഹാദ് എന്ന് നിങ്ങൾ നാഴികക്ക് നാല്പതുവട്ടം പറഞ്ഞുകൊണ്ട് നടക്കുന്ന സംഗതി ഇതുവരെ ഇന്ത്യയിൽ ഉണ്ടായിട്ടില്ല .ഉണ്ടായിരുന്നു എങ്കിൽ ഈ മോദിയും ഷാജിയും മോഹൻ ഭാഗവതരും ഒക്കെ രാജീവ് ഗാന്ധിയുടെ അപ്പുറവും ഇപ്പുറവും ഇരുന്നു കഥ പറഞ്ഞേനെ .ആദ്യം സ്വന്തം മത ഗ്രന്ഥങ്ങൾ ഒരു തവണ എങ്കിലും വായിക്കുക എന്നിട്ട് മറ്റുള്ളവന്റെ വായിക്കുക .അല്ലാതെ whatsapp കഥകൾ അല്ല പബ്ലിക് പോസ്റ്റുകളിൽ ശർദിക്കേണ്ടത്
ഒരു വഴി മലനടക്കാൻ ഉണ്ടെങ്കിൽ അടിയെടാ ലൈക്ക് 😍😍😍😍
വീഴത്തിയവനെ വായത്തിയവർ അല്ല. വീണവനെ വായത്തിയവർ ആണ് ഞങ്ങൾ മലനടകാർ ❤️❤️❤️
വില്ലനെ ആരാധിച്ചവരുടെ നാട് മലനട
നാട് ❤💥
എന്റെ മലനട അപ്പുപ്പൻ ശരണം 🙏🏽🙏🏽🙏🏽 1990കളിൽ കേരളത്തെ നടുക്കിയ വെടിക്കെട്ട് ദുരന്തം നടന്ന, ഒരു പാട് ആളുകളുകൾ മരണം അടഞ്ഞ സ്ഥാലമാണ് ഇത്, അന്ന് ഒരു പത്രത്തിലും ദുര്യോധന ക്ഷേത്രം എന്ന് അച്ചടിച്ചിട്ടില്ല, ഇത് കേരളത്തിലെ ദളിത് വിഭാഗമായ കുറവർ പൂജ നടത്തുന്ന ധാരാളം മലനടകളിൽ ഒന്ന് മാത്രം ആണ്.അവർ പൂജ നടത്തുന്ന എല്ലാ കവുകളിലും മലനടകളിലും കള്ള് ഒരു നേദ്യം ആണ്, അല്ലാതെ ഇവിടുത്തെ മാത്രം പ്രെത്യകത അല്ല, ഇന്ന് പല മലനടകളും കുറവർ സമുദായക്കാരെ ആട്ടിയോടിച്ചു ബ്രാഹ്മണപൂജ നടത്തുന്ന ക്ഷേത്രങ്ങൾ ആക്കി മാറ്റി, തിരുവിതംകുർ ചരിത്ര കൃതികളിൽ പോലും പെരുവിരുത്തി മലനടയെക്കുറിച്ചു പരാമർശം ഉണ്ട് അതിലൊന്നും ദുര്യോധനകഥയില്ല, കഴിഞ്ഞ ഒരു 25 വർഷംകൊണ്ട് മെനഞ്ഞെടുത്ത ഒരു കള്ള കഥ യാണ് ഇത്, ചരിത്രവസ്തുതകൾക്ക് നിരക്കാത്ത ഇത്തരം കള്ള പ്രചാരണങ്ങൾ മാതൃഭൂമി പോലുള്ള ഒരു മാധ്യമം നടത്തുന്നത് ഒരിക്കലും ശരിയായ പ്രവണത അല്ല
കറക്റ്റ്
കണ്ണുനിറഞ്ഞു ..... നല്ല മനുഷ്യർ 😊
നമ്മുടെ മലനട ❤🥰 2023ൽ പള്ളിപ്പാന നടക്കുന്നുണ്ട്
333
🙏🙏🙏🙏🙏🙏🙏
എല്ലാ ജാതികൾക്കും പ്രവേശിക്കാവുന്ന അമ്പലം. അത് ആരോ മാനവരെല്ലാം ഒന്ന് പോലെ ആണെന്ന് ചിന്തിച്ചതിനാൽ ഉണ്ടായത് അല്ല. എങ്കിൽ എത്രയോ അമ്പലങ്ങളിൽ ഒന്ന് മാത്രം ഇങ്ങനെ ആയി ?
താഴ്ന്ന ജാതികൾക്കു അനുവദിച്ചുകൊടുത്ത തോറ്റു പോയ വില്ലനെ പ്രതിഷ്ഠിച്ചതിനാൽ കിട്ടിയ ഇളവാണ്. പഴയതും കേടായതും കീറിയതും പണിക്കാർക്ക് കൊടുക്കുന്ന ആ പതിവ് തന്നെ.
ബ്രാഹ്മണിസത്തിൽ നന്മ കാണാൻ ഏറെ കഷ്ടപെടണം!!!!
ഗംഭീരമായ വിവരണം നൽകിയ പ്രിയപ്പെട്ട ഷാജി ചേട്ടനും ടീമിനും അഭിനന്ദനങ്ങൾ 💙💙💙💙
എന്റെ നാട് മലനട 🥰❤️
നമ്മുടെ സ്വന്തം മലനട ❤️
മലനട അപ്പൂപ്പാ 🙏🙏❤❤
Halooo😄
@@PUDIYAN_YT 🤗🤗
നിങ്ങൾ പറയുന്ന പോലെ ദുര്യോയോദ്ദനൻ ഒരിക്കലും ദുഷ്ടതകൾ ചെയ്തിരുന്ന ഒരു പ്രതിനായകൻ ആയിരുന്നില്ല. പാണ്ടവർ അവരുടെ ഗുരു ദ്രോണാരോടും, പിതാമഹൻ ഭീഷമാരോടും കാണിച്ച ചതികളിൽ നിങ്ങൾ സൗകര്യപൂർവം മറന്നോ?. സ്വന്തം പ്രജകളെയും ഭാര്യയെയും വെച്ച് ചൂതു കളിച്ച യുദ്ധിട്ടിരനോ? ദുര്യോയോദ്ധന മഹാരാജാവ് യുദ്ധത്തിൽ കൊല്ലപ്പെട്ടപ്പോൾ ഹസ്റ്റിനപുരി നിവാസികൾ ദുഖത്താൽ നിലവിളിച്ചതായി മഹാഭാരതം പറയുന്നു, അപ്പോൾ ദുര്യോയോദന മഹാരാജാവ് സർവ്വജന സമ്മതനായിരുന്നു.
എന്റെ അപ്പുപ്പൻ 🙏
ഞാനും ദുര്യോധനനെക്കുറിച്ച് ഇത് ചിന്തിക്കാറുണ്ട്..and feel sad for him, sometimes....... 🙏😊
@@nikhilkerala5599 You are spot on in your understanding of King Duryodhana. He is the most misinterpreted and vilified character in the epic. Had not it been for his blindness Dhritharashtra would have inherited the throne to Kuru Dynasty and thereafter passed it on to his eldest son Duryodhana. So in fact Duryodhana had performed his Kshatriya dharma to protect the kingdom that was rightfully his. He had met his end as a hero, he never bowed his head to appease anyone.
Mahabharata quotes Bhimsma as saying that Duryodhana was the favorite of the people, while Yudisthira was a total stranger to Hastinapur.
നിങ്ങളെ അപ്പുപ്പൻ അനുഗ്രഹിക്കട്ടെ 🙏
@@natarajarcade3852 i think Bhima's arrogance started everything
കള്ളാ !! ന്യായീകരിക്കുന്നു. ദേശദേവതകൾ, നമ്മുടെ ആരാധ്യ ദേവതകൾ ! മലനട അപ്പൂപ്പാ ശരണം
Nira sabhayil oru streeye thuni urich manam keduthiyathum nigade duryodhana appoppante nalla swabhavamayirikum🤨
Malanata Apoopan 🙏🙏🙏🌹
മലനട അപ്പൂപ്പൻ 🙏🙏🙏🙏
തൃശൂർ ന്ന് വരുമ്പോ ഏവിടെയാണ് ടെയിൻ ഇറങ്ങേണ്ടത്.?
ദയവായി പറയുമോ ആരെങ്കിലും.
Sasthamcotta nearest. But direct bus kitan difficult aan. So karunagapally irangunath aan nallath
ദുര്യോധനൻ എന്ത് ദുഷ്പ്രവർത്തി ആണ് ചെയ്തതെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല....
തോറ്റു പോയി എന്നത് ആകാം കുറ്റം വേറെന്തു
Sri krishna's son samban is married to Duryodhana's daughter Lakshmana😊😊😊
@Akshay Abd ദുര്യോധനൻ ചെറുപ്പത്തിൽ തന്നെ ഭീമന് വിഷം കൊടുത്തു, കർണൻ ബ്രാഹ്മണന്റെ പശുവിനെ അമ്പെയ്ത് കൊന്ന് നിന്റെ ശത്രു നിന്നെ വധിക്കും എന്ന ശാപം നേടി🙏ദ്യൂര്യോധനനും കർണനും ചേർന്ന് അരക്കില്ലം പണിത് പാണ്ഡവ വധത്തിന് പദ്ധതിയിട്ടു, ദുര്യോധന, കർണ, ശകുനി ഗൂഢ മാന്ത്രിക പകിട ഉപയോഗിച്ച് തോൽപ്പിക്കുകയും, വനവാസത്തിന് അയക്കുകയും ഉണ്ടായി , വസ്ത്രാക്ഷേപ വേളയിൽ പാഞ്ചാലിയെ വേശ്യ എന്ന് വിളിച്ച് ആക്ഷേപിച്ചു ,, വനവാസ സമയത്ത് വനത്തിൽ വെച്ച് പാണ്ഡവരെ കൊല്ലുവാൻ കർണൻ , സുയോധനനും സൈന്യത്തോടെ വരുമ്പോൾ ഗന്ധർവ്വന്മാരുമായി യുദ്ധമുണ്ടായി , സുയോദനനെ കെട്ടിയിട്ടു .... കർണൻ ഓടി രക്ഷപ്പെട്ടു, അർജുനൻ വന്ന് രക്ഷിച്ചു ....., മൈത്രേയ മുനിയെ ദുര്യാധന കർണനും ചേർന്ന് കളിയാക്കി തുടയിൽ അടിച്ച് അപമാനിച്ചു .. മുനി ശപിച്ചു ഭീമൻ നിന്റെ തുട ത്തണ്ട് ഒടിക്കുമെന്ന് , ... വിരാട രാജ്യത്തെ പശുക്കളെ മോഷ്ടിച്ച് വരുന്ന കർണൻ , കൗരവരെയും അർജുനൻ യുദ്ധത്തിൽ തോൽപിച്ചു , എല്ലാവരേയും ഉത്തരൻ കർണന്റെ സുയോധനന്റെയും തുണി അഴിച്ച് നഗ്നനാക്കി ,... അഭിമന്യൂവിന്റെ ശരമേറ്റ് തോൽവി വന്ന കർണൻ പുറകിൽ നിന്ന് അമ്പെയ്ത് ആക്രമിച്ച് ഞാൺ മുറിക്കുകയും ആയുധമില്ലാത്ത അഭിമന്യുവിനെ ആക്രമിച്ചു ..... ഈ ഒരു സംഭവമാണ് കർണൻ ആയുധമില്ലാതെ രഥമുയർത്തുമ്പോൾ കൃഷ്ണൻ അർജുനനോട് വധിക്കാൻ പറയുന്നു .... കർണൻ ആയുധമില്ലാത്ത എന്നെ വധിക്കരുതെന്ന് പറയുന്നു .... കൃഷ്ണൻ കർണനോട് അഭിമന്യുവിനെ ആയുധമില്ലാതെ ആക്രമിച്ച കർണനെ കുറിച്ച് ഓർമിപ്പിക്കുന്നു .......... കർണന്റെ ശിരസ് അറ്റുവീഴുന്നു🙏
ഭീമനെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചു അമ്മയുടെ പ്രായമുള്ള കുന്തി ദേവിയേയും, സഹോദര തുല്യരായ പാണ്ഡവരെയും ചുട്ടുകൊല്ലാൻ പദ്ധതിയിട്ടു , പാഞ്ചാലിയെ സഭയിൽ വെച്ച് അപമാനിക്കാൻ ശ്രമിച്ചു
Oru thetum chythila pavam 😂Oru penkutye nattukarde munil vechu pedipikan sremichthe olu
Evdeya ee place?
Kollam poruvary peruviruthi malanda
നല്ല വിചിത്രമായ ആചാരങ്ങൾ
അതാണ് ❤️
കഥ അറിഞ്ഞിട്ടുവേണം വാർത്ത കൊടുക്കാൻ, ഇതു കുറവകുലത്തിൽ പെട്ടവർ ആരാധിക്കുന്ന മല അപ്പൂപ്പനാണ്
ഒരാളെങ്കിലും വാസ്തവം പറഞ്ഞു 👍👍👍👍
അപ്പുപ്പൻ 🙏🙏🙏...
എന്റെ കുല ദൈവം മലനട അപ്പുപ്പൻ.
കുലദൈവം അപ്പൂപ്പൻ ആണെങ്കിൽ കെട്ടുകഥയിലെ ദുര്യോധനന് എന്ത് പ്രസക്തി!
@@abhilashkalanjoor4905 വര്ഷങ്ങളായി ദ്രാവിട രീതിയിൽ ആരാധന നടന്ന പല കേന്ദ്രങ്ങളും ഹൈന്ദവ വൽകരിച്ചാണ് ഇന്ന് കാണുന്ന കേരളത്തിലെ പല ക്ഷേത്രങ്ങളും ഉണ്ടായത്. കലഞ്ഞുരിനു അടുത്ത് തന്നെ അല്ലേ കായംകുളം കൊച്ചുണ്ണിയെ ഹൈന്ദവ രീതിയിൽ ആരാധിക്കുന്ന ഇടവും ഉള്ളത്.
Kollamthil ninnum engnae angottu ethuka
@@drsilpasp602 you have to reach ശാസ്ത്താംകോട്ട or ഭരണിക്കാവ് from kollam bus stand, from there you will get bus to malanada
ദുരുയോദ്ധനാൻ 🥰🥰🥰🥰നല്ല മനുഷ്യൻ.. നല്ല അടി ആയിരുന്നു എന്ന് തോന്നുന്നു 🚶🏽♂️
Malanada appuppa pranamam🙏🙏🙏
Malanada appoppan❤❤
Youtub വഴി അറിഞ്ഞു ഇന്ന് ഞാനും എത്തി ഇവിടെ 😊
Iyyaeee😢😢😢
Good work🙏🏻🙏🏻🙏🏻🙏🏻
മലനട എന്റെ നാട് 🙏🏻🙏🏻💕💕💕💕
Kshethram thurannirikkunna samayam onnu vyakthamaayi parayumo? Pradhana vazhipad okke ethra roopa okke aakum?
😍😍😍🙏🏼🙏🏼❣ ente ammayude nadu
My village ❤️
ഇത് കുറവകുലത്തിൽപെട്ടവർ ആരാധിക്കുന്ന അപ്പൂപ്പനാണ്
Malanada appooppa enik joli thannu anugrahikkane🙏🙏🙏
പ്രിയന്റെ വോയ്‌സ് ഓവർ ❤👌🏼
1936 ൽ മലനട ഉടമ്പടി ഉണ്ടാക്കിയപ്പോഴും 1971 ൽ രണ്ടാം ഉടമ്പടി ഉണ്ടാക്കുമ്പോൾ പോലും ദുര്യോധനക്ഷേത്ര പരാമർശം ഇല്ല . 1991 ൽ ഉണ്ടായ വെടികെട്ട് ദുരന്ത വാർത്ത വന്ന ഒരു പത്രത്തിൽപ്പോലും ദുര്യോധന ക്ഷേത്ര പരാമർശം ഇല്ല. മലനടയുടെ യഥാർത്ത അവകാശികൾ ആയ കുറവരിൽ നിന്ന് മലനടയും ഭൂമിയും ക്ഷേത്രസമ്പത്തും തട്ടി എടുക്കാൻ ഈ അടുത്തകാലത്തായി കള്ളനായർ-പട്ടർ കോക്കസ് ഉണ്ടാക്കിയ കള്ള കഥ മാത്രം.
എന്റെ നാട് മലനട വില്ലന്റെ നാട്ടുകാരി 😍😍😍😍
Bharanikkavil vannal malanadaykku direct bus kittumo?
Naad 💥💥🧡😍😍😍
ഇവിടെ എങ്ങനെ എത്തും? ഞാൻ കോട്ടയം ആണ്
അടൂരിൽ നിന്ന് കടമ്പനാട് വഴി മലനടയിൽ എത്തിച്ചേരാം
Great
നാട്♥️♥️♥️♥️♥️
അപ്പുപ്പൻ 🔥
👌👌
കൗരവ നായകൻ 🙏മഹാഭാരത വില്ലൻ 🔥
Nice
nte appooppa nthu sundaranu nammude nadum, ambalavum. njangalkkum ee nattil janikkanulla bhagyam thannallo. thanks undu appooppa.
ഗോവ യിലെ bambolim ൽ ഒരു peer ബാബ ഉണ്ട്... Rum ബ്രാണ്ടി. ഒക്കെ നേർച്ച വെയ്ക്കുന്നു കാര്യ സാദ്ധ്യതക്കു...
March 24 ellarum varane...😄
Ente malanada appuppan
Nadu❤❤
ഞാൻ ഇന്നിവിടെ പോയി 🙏🙏🙏
Ee kuppiyellam enthu cheyyunnu? Aranu adikkunnathu?
ലേലം
🤗❤💫
👏👏👏🙋👍🥰
🙏🙏
🙏
Ente ponnu Appupaa ente apeksha kelkakane rekshikane
Great, but strange still people are not understanding the real hidden history. KURAVR deformed to KAURAVAR….., who changed the real history of our ancestors!!!!!! You people know that 100 KURVAR malanadu was in western guards and the 100 KAURAVARS not brothers they are the 100 malanadan KURAVAR rulers and fought against 5 Pandiyans (I mean PANDAVAS). All happened in south India, but history is twisted by??!!! Find out who’s Krishna, who was 5 Pandavas and who was 100 kauravars… and most importantly who was Parasu
🙏🙏🙏🙏🙏
❤❤❤❤
എന്റെ നാട് മലനട
ന്റെ നാട്
❤️🥰
💛 ദ്രാവിഡ സംസ്കാരം 💙
നാടു കാണി 😍👌👍
💜
❤️
ഇന്ന് ആഘോഷം...
സാറെ ഞാൻ മലനട ക്ഷേത്രത്തിന്റെ കമ്പലടി കരയിലെയാണ്
Malanadaykku varaan pettennu bus kittunnathu bharanikkav aano shaastham nada aano atho kadamabanado?
@@deepaprakash3593 Bharanikav or Kadambanad ethayalum ok aan
Moonnamatheth ente nattile nedumkurunni malanada njangalude appooppan
🔥🔥🔥
പച്ചക്കള്ളം പറയാതെ ശരിക്കുള്ള ചരിത്രം പഠിക്ക് രഥം ബുദ്ധ സകല്ലമാണ്
Ni para
ആ മോനെ സജീവേ മോൻ പറആ സത്യം മോൻ അറിയാതെ കഥ പറആ സത്യം മോൻ പറ മോനെ അല്ലേ ചരിത്രം ഉണ്ടാക്കിയത് നിൻറെ വീട്ടുകാർ അല്ലിയോ നീ പറ
ഇത് കുറവകുലത്തിന്റ അപ്പുപ്പൻ കാവാണ്
Prarthikkan vigrahangalo prarthanageethangalo avashyamillatha dhaivangalund...dhuryodhanan
അവിടെ കുറച്ച് അകലെ ആയി പവിത്രേശ്വരം മലനടയിൽ ശകുനി ക്ഷേത്രവും ഉണ്ട്
❤️
ഷാജിയേട്ടാ.... ❤️
😂😂😂 കൊല്ലാം മൊത്തം വിറ്റ് ആണ് 😊😊😊
Veruthe alla ithra adikam crime in kollam
A place where the people worship the anti hero
First ni duryodanan enthanenn manasilakanam. He is the real hero of mahabaratham he is allways correct
@@unnikrishnan7515thalakk enthenkilum kuzhappam undo
എന്തിനാണ് ദുഷ്ടനെ ആരാധിക്കുന്നത് നാണമില്ലേ മഹാഭാരതത്തിൽ ഇന്നും ദുഷ്ടൻ തന്നെയാണ് ദുര്യോധന ദുഷ്ടന്മാരെ ഒരിക്കലും ആരാധിക്കാൻ പാടില്ല
ഇപ്പോൾ മനുഷ്യർ ചെയ്തു കൂട്ടുന്ന ദുഷ്ടത്തരം വച്ചു നോക്കുമ്പോൾ duryodhanan പാവമല്ലേ
കള്ളക്കഥ
Oru adarmikku kshetramo enkil pinne raavananum hiranyakashipuvinum ambalam pani . Kalikalam😡
പച്ച കള്ളം ഹിന്ദു പുരാണങ്ങൾ എല്ലാം നുണകളുടെ കൂമ്പാരം ആണ് .എന്നെ തെറി വിളിക്കാൻ മൂത്തു വരുന്നതിനു മുൻപ് ഉദാഹരണം പറയാം .വിഷ്ണുവിന്റെ ആറാം അവതാരം ആയ പരശുരാമൻ മഴു എറിഞ്ഞാണ് കേരളം കടലിൽ നിന്നും പൊങ്ങി വന്നത് എന്ന് പുരാണം .ആ കേരളം ഭരിച്ചിരുന്ന മഹാബലിയെ വിഷ്ണുവിന്റെ അഞ്ചാം അവതാരം ആയ വാമനൻ എങ്ങനെ ആണ് പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത് .പരശുരാമൻ മഴു അറിയുന്നതിന് മുന്നേ കേരളം എവിടെന്നു വന്നു ആറാം അവതാരം കഴിഞ്ഞാണോ അഞ്ചാം അവതാരം വരുന്നത് .കഥയിൽ ഒരു ലോജിക് വേണ്ടേ ...ഇങ്ങനുള്ള കഥയും പറഞ്ഞാണ് ഒരുത്തൻ ഉണ്ടാക്കി വെച്ച പള്ളി അതിന്റടിയിൽ രാമന്റെ അമ്പലം
ഉണ്ടായിരുന്നു എന്ന്, പറഞ്ഞു പൊളിച്ചത്
ആ പള്ളി ഉണ്ടായിട്ടും വലിയ കാര്യം ഇല്ല മറ്റു മനുഷ്യരെ കൊല്ലാനും ഇനി കൊന്നവർക്കു മദ്യവും പെണ്ണിനേയും കൊടുക്കുന്ന ഒരു തോൽവി കഥയും
@@akhilsudhinam എവിടുന്നാണ് നിങ്ങൾക്ക് ഈ തോൽവി കഥ കിട്ടിയത് ഞങ്ങൾ അങ്ങനെ പഠിച്ചിട്ടില്ലല്ലോ 😆ഖുറാനിൽ ഇല്ല ഇനി ഗോൾവർക്കാർ എഴുതിയ ഖുറാനിൽ ഉണ്ടോ എന്നറിയില്ല 😆
@@mnpu4499 ഹ ഹ ഇനി ഉരുണ്ടു മറിഞ്ഞോ ഇതൊക്കെ വിശ്വസിച്ചാണ് പാവം സുഡാപികളും പാകിസ്ഥാനികളും അഫ്‌ഘാനികലുമൊക്കെ പൊട്ടിത്തെറിക്കാൻ നടക്കുന്നത്
@@akhilsudhinam ഉരുളാനും മറിയാനും ഒന്നുമില്ല കൂവാ ...500 പേജ് പുസ്തകത്തിൽ നിന്നും രണ്ടു പാരഗ്രാഫ് എടുത്തിട്ട് ഒരു മതത്തെ വിലയിരുത്തുന്ന സംഘ മനഃശാസ്ത്രത്തോട് കൂടുതൽ പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം .നിങ്ങളെ ഒന്നും പറഞ്ഞു വിശ്വസിപ്പിക്കേണ്ട ആവശ്യവും അവർക്കില്ല . പിന്നെ ഒന്ന് മനസ്സിൽ വെച്ചോ ഈ ജിഹാദ് എന്ന് നിങ്ങൾ നാഴികക്ക് നാല്പതുവട്ടം പറഞ്ഞുകൊണ്ട് നടക്കുന്ന സംഗതി ഇതുവരെ ഇന്ത്യയിൽ ഉണ്ടായിട്ടില്ല .ഉണ്ടായിരുന്നു എങ്കിൽ ഈ മോദിയും ഷാജിയും മോഹൻ ഭാഗവതരും ഒക്കെ രാജീവ് ഗാന്ധിയുടെ അപ്പുറവും ഇപ്പുറവും ഇരുന്നു കഥ പറഞ്ഞേനെ .ആദ്യം സ്വന്തം മത ഗ്രന്ഥങ്ങൾ ഒരു തവണ എങ്കിലും വായിക്കുക എന്നിട്ട് മറ്റുള്ളവന്റെ വായിക്കുക .അല്ലാതെ whatsapp കഥകൾ അല്ല പബ്ലിക് പോസ്റ്റുകളിൽ ശർദിക്കേണ്ടത്
@@mnpu4499 ഏഷ്യൻ പെയിന്റ് നല്ല പോലെ വെളുക്കും 🤭
വില്ലൻ പറി മലനട അപ്പുപ്പൻ അത് മതി
🙏🙏🙏
🔥🔥🔥
💖
💜
🙏🙏🙏
🙏🙏🙏🙏