KAVU | EPISODE 9 | വിശ്വംഭരൻ്റെ പ്രതികാരം | KADHA KETTALO | MALAYALAM AUDIO SERIES

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • "ഇപ്പോള്‍ നിന്നെ വെറുതെ വിട്ടാല്‍, നാളെ ചിലപ്പോള്‍ ഈ ഞാന്‍ തന്നെ ബാക്കികാണില്ല. അതുകൊണ്ട് ചന്ദ്രാ..... നീ ക്ഷമിക്ക്....."
    വിശ്വംഭരന്‍ തന്‍റെ കാലുകൊണ്ട്‌, ജീവശ്ശവമായി കിടന്നിരുന്ന ചന്ദ്രനെ ചവുട്ടി പാടത്തേക്കിട്ട്, ആ ചളിയിലേക്ക് താഴ്ത്തി.
    നിലവിളിക്കാന്‍ പോയിട്ട് കരയാന്‍ പോലുമാകാതെ ചന്ദ്രന്‍, ജീവനോടെ ആ ചളിയിലേക്ക് മുഴുവനായി പൂണ്ടിറങ്ങിയെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമാണ്, വിശ്വംഭരന്‍ അവിടന്ന് മടങ്ങിയത്.
    നേരത്തെ പറിച്ച് വച്ചിരുന്ന പൂക്കളും, ഇലകളും കൊണ്ട് ചന്ദ്രന് കര്‍മ്മങ്ങളും നടത്തി, ആ ആത്മാവിന്‍റെ ശാപമേല്‍ക്കാതിരിക്കാന്‍....
    .
    .
    .
    .
    .
    .
    .
    #malayalamhorrorstories
    #horrorstories
    #malayalamnovel
    #kadhakettalo
    #prethakathakal
    #prethaanubavam
    #ghoststorymalayalam
    #horrorstorymalayalam
    #pratilipi
    #kukufm
    #pocketfm
    #pranayam
    #kalki2898ad

ความคิดเห็น • 11

  • @leyasam3985
    @leyasam3985 2 หลายเดือนก่อน

    Chetta ethittea balance undo ?
    Oru rakshayum illa ketto avatharanam 😊
    Balance undakil vegannu edannea

    • @Kadhakettalo
      @Kadhakettalo  2 หลายเดือนก่อน +1

      @@leyasam3985 Aa kadha avasaanichu..😊

  • @reshmakunju2785
    @reshmakunju2785 2 หลายเดือนก่อน

    Next part ille

    • @Kadhakettalo
      @Kadhakettalo  2 หลายเดือนก่อน +1

      @@reshmakunju2785 അവസാനിച്ചു..😊

    • @reshmakunju2785
      @reshmakunju2785 2 หลายเดือนก่อน

      ​@@Kadhakettalo🥰

  • @beenar7267
    @beenar7267 2 หลายเดือนก่อน

    എന്നാലും അരവിന്ദൻ😢😢

    • @Kadhakettalo
      @Kadhakettalo  2 หลายเดือนก่อน

      @@beenar7267 😊

    • @beenar7267
      @beenar7267 2 หลายเดือนก่อน +1

      ​@@Kadhakettalo ന്തോ കഥ ആണേലും വല്ലാത്ത വിഷമം. മറ്റൊരാളുടെ പാപം പേറി ഈ ജന്മം എന്നിട്ട് ഒന്നും അറിയാതെ മരണം

    • @Kadhakettalo
      @Kadhakettalo  2 หลายเดือนก่อน +1

      @@beenar7267 കര്‍മ്മഫലം, എത്ര ജന്മങ്ങള്‍ കഴിഞ്ഞാലും അത് വിടാതെ പിന്തുടരുക തന്നെ ചെയ്യും....,
      അങ്ങനെ അല്ലേ..

  • @Yhammariam
    @Yhammariam 2 หลายเดือนก่อน

    Kuwait fan's ❤🎉

    • @Kadhakettalo
      @Kadhakettalo  2 หลายเดือนก่อน

      @@Yhammariam 😍