നെടുമങ്ങാട് തിരുവനന്തപുരം റൂട്ടിൽ കിഴക്കേല - കരകുളം റോഡ് ടു വീലർ ക്ക് പോകാൻ തരത്തിൽ മൈന്റെനൻസ് നടത്തിയാൽ മറ്റ് റോഡ് കളിൽ തിരക്ക് കുറയും ഇപ്പോൾ ആ റോഡ് ഫുൾ മോശം ആണ് കൂടാതെ ആ റോഡിൽ ഫോർ വീലോ അതിനു മുകളിൽ ഉള്ള വാഹനകൾക്ക് നിയത്രണവും വേണം വീതി വളരെ കുറവ് ആണ് റോഡിന് രണ്ട് വലിയ വാഹനകൾക്ക് പോകാൻ ഇപ്പോൾ പറ്റില്ല കൂടാതെ വലിയ ഗർത്തങ്ങളും ജനപ്രതിനിധികൾ ഇതിൽ ഇടപെട്ടു ഒരു തീരുമാനം എടുപ്പിക്കണം
Useful video 👏🏻👏🏻
Inganeyoru vdo ittath nannayi bro ariyathavar ithukanumbol manasilakumalloo
Pinnallla Thankyouuu 🥳🥳
Nalla video bro 💞
Full details ulpedithiyallo athum nanayi kurachu kariyagl kudi ariyan sathichu🥰
Thanks 🥳🥳
Useful broi
Thankyou 🥳
😊
😊😊😊😊
നെടുമങ്ങാട് തിരുവനന്തപുരം റൂട്ടിൽ
കിഴക്കേല - കരകുളം റോഡ്
ടു വീലർ ക്ക് പോകാൻ തരത്തിൽ മൈന്റെനൻസ് നടത്തിയാൽ മറ്റ് റോഡ് കളിൽ തിരക്ക് കുറയും
ഇപ്പോൾ ആ റോഡ് ഫുൾ മോശം ആണ്
കൂടാതെ ആ റോഡിൽ ഫോർ വീലോ അതിനു മുകളിൽ ഉള്ള വാഹനകൾക്ക് നിയത്രണവും വേണം
വീതി വളരെ കുറവ് ആണ് റോഡിന് രണ്ട് വലിയ വാഹനകൾക്ക് പോകാൻ ഇപ്പോൾ പറ്റില്ല കൂടാതെ വലിയ ഗർത്തങ്ങളും
ജനപ്രതിനിധികൾ ഇതിൽ ഇടപെട്ടു ഒരു തീരുമാനം എടുപ്പിക്കണം
👍🏻
🥳🥳🥳🥳
മനുഷ്യന്മാർക്ക് കറങ്ങി കറങ്ങി ഊപ്പാട് വരുന്നു. ഒന്നാമത് 1 ഓ 3 ഓ ബസ്. Long ആയോണ്ട് നിന്നു നടു ഓടിയുന്നു 🙄. ഇവർ ഇനി എന്ന് കെട്ടി തീർക്കുമോ എന്തോ
പെട്ടെന്ന് ശെരിയാകട്ടെ....