Flowers Top Singer | Musical Reality Show | Ep

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 511

  • @sreejaya1216
    @sreejaya1216 5 ปีที่แล้ว +290

    റിച്ചു വാവേ കാത്തിരുന്ന് മടുത്തു ....എന്റെ കുഞ്ഞേ നിന്റെ പാട്ടു ഞങ്ങൾക്ക് എത്ര സന്തോഷം തരുന്നുണ്ടെന്നു അറിയോ മോനെ

  • @lichus3152
    @lichus3152 5 ปีที่แล้ว +125

    Richumone കണ്ടു വന്നതാ,, അത്രക്കും ഇഷ്ടമാണ് എന്റെ കുഞ്ഞിനെ😍😍😍😍😍😍😍😘😘😘😘😘

  • @jijigeorgejijigeorge4745
    @jijigeorgejijigeorge4745 5 ปีที่แล้ว +86

    ഇത്രയും ചലഞ്ചു song മോൻ എടുത്തു പാടിയത് തന്നെ ഒരു വിസ്മയം ആണ് ഇത്ര കുഞ്ഞു പ്രായത്തിൽ ഈ പാട്ട് ithra മനോഹരമായി പാടാൻ റിച്ചു കുട്ടന് മാത്രേ പറ്റു, ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ മോനെ.... god bls u

  • @vijayayakrishnanmanat8970
    @vijayayakrishnanmanat8970 5 ปีที่แล้ว +131

    ഞാൻ സംഗീതം പഠിച്ചിട്ടില്ല. പക്ഷേ നല്ല പാട്ടുകളെ എപ്പോഴും ഇഷ്ടമാണ്. റിച്ചൂസ് പാടുന്നത് കേട്ട് ആനന്ദം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു.പൊന്നുമോനെ നീ എന്റെ പ്രാണനാകുന്നു.

    • @pradeeshnnp4554
      @pradeeshnnp4554 5 ปีที่แล้ว +3

      M g s .bhayangara jadayannu

    • @rahulsmule311
      @rahulsmule311 5 ปีที่แล้ว +1

      എന്റെയും കണ്ണ് നിറയും. എന്റെ പൊന്നു മോനെ ദൈവം അനുഗ്രഹിക്കട്ടെ

  • @ambilia3052
    @ambilia3052 5 ปีที่แล้ว +109

    റിച്ചൂട്ടന്റെ പാട്ട് കേൾക്കുന്നനിമിഷങ്ങൾ ധന്യമാണ് നിഷ്കളങ്കസംഗീതംആ കുഞ്ഞുനാവിൽ എന്നുംഉയരട്ടെ

    • @rajeshramchandrankerala8853
      @rajeshramchandrankerala8853 5 ปีที่แล้ว +1

      റിച്ചൂട്ടന്റെ പാട്ട് കേൾക്കുന്ന നിഷിനാങ്ങൾ ധന്യമാണ്ന്നു നിഷ്കളങ്ക സംഗീതം ആകുഞ്ഞുനാവി'ൽ എന്നും ഉയരട്ടെ

  • @suniljohn7583
    @suniljohn7583 5 ปีที่แล้ว +110

    സത്യം എന്നിക്കു സീതക്കുട്ടി ആണ്‌ ഇഷ്ടം പ്കഷെ വയസു നോക്കുമ്പോൾ എന്റെ രിച്ചുകുട്ടൻ സീതക്കും മുകളിൽ ആണ്‌ എന്റെ മനസ്സിൽ

    • @ashlyjiju7210
      @ashlyjiju7210 5 ปีที่แล้ว +1

      sunil john , Absolutely right.

  • @remasunitbabu3569
    @remasunitbabu3569 5 ปีที่แล้ว +149

    റിച്ചുകുട്ടൻ പാടിയതിനു ശേഷമാണു എല്ലാ പാട്ടുകളും ഇത്രയും ഇഷ്ടപെട്ടതും കേൾക്കുന്നതും. ചക്കര കുട്ടാ ഒന്ന് കാണാൻ സാധിച്ചാൽ മതിയാരുന്നു.

  • @justinjose8506
    @justinjose8506 5 ปีที่แล้ว +49

    എന്റെ പൊന്നേ എവിടായിരുന്നടാ നീ തെമ്മാടി. കാത്തിരുന്നു കാത്തിരുന്നു എത്ര നാളായി പൊന്നേ. 😘😘😘😘മക്കള് പാടി തകർക്കട

  • @the_ultimate_darshaner4804
    @the_ultimate_darshaner4804 5 ปีที่แล้ว +68

    റിച്ചു എങ്ങനെ പാടിയാലും ഒരു കൗതുകമാണ് വളരെ രസമാണ് 👏👏👏👏👏👌👌👌👌❤❤❤

  • @mohammedhaneefahaneefa7085
    @mohammedhaneefahaneefa7085 5 ปีที่แล้ว +68

    റിച്ചുകുട്ടാ നന്നായി പാടി നിൻറ്റെപാട്ട്കേൽക്കാൻ ഒരുപാട് ഇഷ്ടമാണ് എൻന്താഫീൽ 😘😘😘

  • @kalakalasali9241
    @kalakalasali9241 5 ปีที่แล้ว +20

    ഋതു കുട്ടാ പൊളിച്ചു മോനെ ഒത്തിരി ഇഷ്ട്ടം ആയി....... ഈ വയസിലും ഈ പാട്ട് എടുത്തു പാടാൻ മോനെ കൊണ്ടേ കഴിയു 😍😍😍😍😍😍😍😍

  • @sujathasuja7373
    @sujathasuja7373 5 ปีที่แล้ว +582

    ആര് എന്തൊക്കെ തീരുമാനിച്ചാലും ജഡ്ജസ് ഗ്രേഡ് കുറച്ചാലും റിച്ചു ചു കുട്ടന് തന്നെയായിരിക്കും പ്രേക്ഷകരുടെ മനസ്സിൽ ഫസ്റ്റ് പ്രൈസ്. റിച്ചു കുട്ടൻ ഫസ്റ്റ് അടിക്കണം എന്ന് ആഗ്രഹമുള്ളവർ ഒരു ലൈക് അടിച്ചോളൂ അത്രയും ഗംഭീരമായിരുന്നു ആണ് ഈ കുഞ്ഞു കുട്ടി പാടുന്നത്

  • @ivethemoment1405
    @ivethemoment1405 5 ปีที่แล้ว +65

    റിച്ചുക്കുട്ടാ എത്ര ദിവസായി കാത്തിരിക്കുന്നു 😘😘ഇന്നത്തെ പെർഫോമൻസ് വിട്ടേക്കു.. മോനെ പഠിപ്പിച്ചതിലുള്ള mistakes അല്ലേ...റിച്ചുന്റെ പാട്ടിനായി കാത്തിരിക്കുന്നത് ഏതൊരു പാട്ട് റിച്ചു പാടുമ്പോഴും അതിനൊരു മാജിക്കൽ ടച്ച്‌ ഉണ്ടാവും.. അടുത്ത പെർഫോമൻസിൽ അതുണ്ടാവണം.. നീ ചക്കരയാടാ 😘😘😘😘😘😘😘

  • @joben.t.kurian4582
    @joben.t.kurian4582 5 ปีที่แล้ว +58

    റിതു കുട്ടാ.... അടുത്ത പാട്ട് വരെ കേട്ടുകൊണ്ടേയിരിക്കാൻ ഒന്നു കൂടി..... love you ചക്കരേ..... ടോപ്പ് സിങ്ങറിലെ Sweet voice ആവണിക്കുട്ടി _ super മോളെ....

  • @ktleena7564
    @ktleena7564 5 ปีที่แล้ว +42

    റിച്ചു മോന്റെ പാട്ടിലെ ദൈവിക അനുഭൂതി എനിക്ക് മറ്റു പാട്ടുകളിൽ നിന്നും കിട്ടാറില്ല. അവൻ ഗ്രൂമേഴ്‌സ് എന്ത് പഠിപ്പിച്ചോ അത്‌ അങ്ങനെ തന്നെ അവതരിപ്പിച്ചു. അതിലും ഒരു വേറെ അനുഭൂതി... ദിയമോളുടെ പാട്ടും വളരെ ഇഷ്ടം. ഇവരുടെ പാട്ട് കേൾക്കാൻ മാത്രം ടോപ്‌സിംഗർ കാണുന്നു. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @praveenkumar-xk4iz
    @praveenkumar-xk4iz 4 ปีที่แล้ว +11

    What a devine experience to watch and hear your singing mone. Stay blessed 😊😊😊

  • @jayasreesanthosh7690
    @jayasreesanthosh7690 5 ปีที่แล้ว +121

    റിച്ചൂ ....... നീ നമ്മുടെ മുത്താണ് ,
    നമ്മുടെ സ്വത്താണ് .....
    എന്തായാലും കേൾക്കാൻ നല്ല
    സുഖമായിരുന്നു.....,വലിയ കുട്ടികളേക്കാളും നന്നായി
    പാടിയെന്നാണ് എന്റെ അഭിപ്രായം...... ശരിയല്ലേ ???

    • @najaraju9269
      @najaraju9269 5 ปีที่แล้ว

      റിച്ചൂ

    • @gosaga4320
      @gosaga4320 5 ปีที่แล้ว +5

      Yes i agree with you. Richu is the Best in Top singer. Because he is the only one that got talent in singing more than his age. He is a small kid. That should take in consider. Pure Talent👌👑

  • @deepathomas1468
    @deepathomas1468 5 ปีที่แล้ว +54

    I love Richu's version more than the original. 🤷

  • @govindkarthyayani5823
    @govindkarthyayani5823 5 ปีที่แล้ว +37

    This little master is so full of talent and his spellbinding music easily makes him my favorite singer I've never met. You make me look forward to your performances. God Bless you Rithu.

  • @akhileshm9985
    @akhileshm9985 5 ปีที่แล้ว +104

    ഹരി എന്ന് പറഞ്ഞാൽ ആരാ
    ശ്രീഹരി ആണോ 😂
    റിച്ചുക്കുട്ടൻ തഗ് ലൈഫ് 😂😂

  • @anithaanil7605
    @anithaanil7605 5 ปีที่แล้ว +19

    Watching this kid itself is a pleasure. He's the lifeline of this program.

  • @govindkarthyayani5823
    @govindkarthyayani5823 5 ปีที่แล้ว +8

    Bless this boy! Ritu Raj. Gifted little lad. I loved his song more than original.

  • @sumeshmkiliyangad607
    @sumeshmkiliyangad607 5 ปีที่แล้ว +118

    റിച്ചുക്കുട്ടൻ പൊളിച്ചല്ലോ എങ്ങനെ പാടിയാലും ഒരു പ്രത്യേക ത ഉണ്ട് അവതരണത്തിലും

  • @sherlyprince4265
    @sherlyprince4265 5 ปีที่แล้ว +34

    Rrichu your sound was so energetic and unimaginable as well as melodious pleasant surprise voice it was so exited express it on the spot and we are very happy about it and we proud of you and god bless U

  • @jayakumarg6417
    @jayakumarg6417 5 ปีที่แล้ว +64

    റിച്ചുവിൽനിന്നും ഇനിയും വിസ്മയങ്ങൾ പ്രതീക്ഷിക്കും. ആവണി മനോഹരമായി പാടി മോളെ 👍

  • @deepathomas1468
    @deepathomas1468 5 ปีที่แล้ว +13

    When Suryamahadevan sang Vasumathi...a rather simple song, MJ was like , Aaha aaha monnte song selection thanne mone winner aakki. Why is that not applicable to this little baby? And this is a very challenging song indeed. He sang so damn well.

  • @peacetoall9582
    @peacetoall9582 5 ปีที่แล้ว +22

    The most talented kid in top singer.. no doubt.. richu..

  • @vineethmenon3339
    @vineethmenon3339 5 ปีที่แล้ว +132

    പാടിഫലിപ്പിക്കാൻ ബുദ്ധിമുട്ടുള്ള പാട്ടെടുത്തിട്ടും റിച്ചുക്കുട്ടൻ നന്നായി പാടി🧒👍🤗അവന്റെ സ്വതസിദ്ധമായ ആ X-factor പാട്ടിൽ കൊണ്ടുവരാനായില്ലെങ്കിലും,അവനെടുത്ത പ്രയത്നത്തെ വിലമതിക്കണം🎵💓കൈതപ്രം-ജോൺസൺ മാസ്റ്റർ-ദാസേട്ടൻ കൂട്ടുകെട്ടിൽ💟ചക്രവാകത്തിന്റെ ജന്യരാഗമായ മലയമാരുതത്തിൽ ചിട്ടപ്പെടുത്തിയ മനോഹര ഗാനം അവൻ നന്നായി ഉൾക്കൊണ്ട് തന്നെ പാടി💝കേട്ടിടത്തോളം Groomers-ന്റെ ഭാഗത്ത് നിന്നുള്ള അശ്രദ്ധ പ്രകടമാണ്.കുട്ടികളെ അവർ കേട്ടിട്ടുപോലുമില്ലാത്ത പാട്ടുകൾ പഠിപ്പിച്ച്,പരിശീലിപ്പിക്കുന്ന അവർ പറഞ്ഞു കൊടുക്കുന്നതിൽ വന്ന പിഴവിന് കുട്ടികളെ തിരുത്തിയിട്ട് പ്രയോജനമില്ല.ഇത്രയും നാൾ Groomers ചെയ്തുപോന്ന സ്തുത്യർഹ സേവനത്തെ മാനിക്കുന്നതോടൊപ്പം,അവരുടെ ഭാഗത്ത് നിന്നും സംഭവിച്ച പിഴവ് ആവർത്തിക്കപ്പെടരുതെന്നും അഭ്യർത്ഥിക്കുന്നു.ഒരു കുട്ടിയുടെ പ്രകടനമെന്നത് രക്ഷിതാക്കളും,സംഗീതാധ്യാപകരും,ജഡ്ജസുമെല്ലാം ഉൾപ്പെടുന്ന Collective Responsibility-യുടെ ഭാഗമാണെന്ന വസ്തുതയെ തള്ളിക്കളയുന്നില്ലെങ്കിലും,Groomers തന്നെയാണ് അതിൽ കൂടുതൽ ശ്രദ്ധകൊടുക്കേണ്ടത്...🎶☺️🎶

    • @keethukuku6580
      @keethukuku6580 5 ปีที่แล้ว +2

      Richu nu pattu aadyam pattu muzhavan padippichu ready aakunnathu achananu pinnedanu groomers padipikkunnathu. Appo grooming ne mathram paranjittu karyamilla. Ellarkum ore groomers thanneyalle. Anyway richu should be thankful for his father's efforts.

    • @vineethmenon3339
      @vineethmenon3339 5 ปีที่แล้ว +2

      @@keethukuku6580 That's why I called it a collective responsibility!!!എല്ലാവർക്കും ബാധകമാണത്.പക്ഷെ,Groomers-ന്റെ ഉത്തരവാദിത്വമാണ് കുട്ടികളെ groom ചെയ്ത് on stage ൽ എത്തിക്കുകയെന്നത്.അവർ final correction-ൽ വരുത്തിയ അശ്രദ്ധയാകാം ഇവിടെ സംഭവിച്ചത്.!!

    • @keethukuku6580
      @keethukuku6580 5 ปีที่แล้ว +2

      @@vineethmenon3339 Richu nannayi padumbol ella credits um monu kodukkarundu. Nannayi perform cheyyathirikumbol mathram athu guide cheyyunnarude kuzhapam. People never appreciate their efforts even if he performs well.

    • @vineethmenon3339
      @vineethmenon3339 5 ปีที่แล้ว +4

      @@keethukuku6580 അവൻ ശരാശരി പ്രകടനം നടത്തിയ സന്ദർഭങ്ങൾ അപൂർവ്വമാണ്.ഗംഭീര പ്രകടനം കാഴ്ച്ചവെച്ചിട്ടുള്ളപ്പോഴെല്ലാം സ്വാഭാവികമായും അതിന്റെ credit അവർക്ക് കൂടി അവകാശപ്പെട്ടതാണ്.എന്നാൽ,ഷോ അതിന്റെ Climax-ൽ എത്തിയ ഘട്ടത്തിൽ ഈ സാഹചര്യം ഒഴിവാക്കപ്പെടണമായിരുന്നു.അത് ചൂണ്ടിക്കാണിച്ചത് മറ്റാരുമല്ല ജഡ്ജസ് തന്നെയാണ്.ഏകപക്ഷീയമായി ഒരു കുറ്റപ്പെടുത്തലിൽ കാര്യമില്ല.

    • @hadeeyafasi454
      @hadeeyafasi454 5 ปีที่แล้ว +1

      Vineeth Menon

  • @ajithanair9123
    @ajithanair9123 5 ปีที่แล้ว +59

    This song selection itself deserves an Extreme grade Richu vave. You executed it very well. Judges have explained you the technical issues. Learn from the mistakes and come back with a blasting performance.

    • @chandrikanarayanan4544
      @chandrikanarayanan4544 5 ปีที่แล้ว

      Exactly.

    • @praseethamohan5716
      @praseethamohan5716 5 ปีที่แล้ว +1

      Richu vave Nannay padi
      Ithu oru tuff songanu
      Monte agel itrananny padan
      Richuttane mathrame sadhikkoo

  • @sydjifri
    @sydjifri 5 ปีที่แล้ว +16

    my richukuttaa what a fantastic singing!..muzhuki irunnu poy...lov u monu..😍👍

  • @parvathyjayamon6318
    @parvathyjayamon6318 5 ปีที่แล้ว +57

    റിച്ചൂട്ടൻ പാടിയത് എനിക്കിഷ്ടമായി:...😍😍😍

  • @thesilentsinger1708
    @thesilentsinger1708 5 ปีที่แล้ว +25

    റിചുകുട്ടൻ ' രാതിന്കൾ പൂത്താലി ചാർത്തി '(from the movie 'ee puzhayum kadannu')എന്ന പാട്ട് പാടി കേൾക്കാൻ ആഗ്രഹിക്കുന്നു...

  • @davidalexander8976
    @davidalexander8976 5 ปีที่แล้ว +39

    Richoose kalakki. Ingane oru tough song eduthu kondu vannu athimanoharamayi padiyathinu abhinandanangal. Waiting for your next extreme performance

  • @MrJayak
    @MrJayak 5 ปีที่แล้ว +14

    This was an excellent performance from Richuttan at this small age. He was successful in implementing the modulation changes and some minor nuances involved in the song..
    I expected at least, A-triple wow for this performance..
    But this shows the standard he had set for himself considering his previous performances..
    I'm sure he will come back stronger like a phoenix bird😀

  • @AjithKumar-fz9tj
    @AjithKumar-fz9tj 5 ปีที่แล้ว +122

    റിച്ചുകൂട്ടന് എന്റ വക A Double Extreme

  • @anupriyav4901
    @anupriyav4901 5 ปีที่แล้ว +22

    Richukutta..... Nannayi padi... Enikke orupade ishttapettu... Love u mone...🥰🥰🥰🥰

  • @arumajuliet6098
    @arumajuliet6098 5 ปีที่แล้ว +104

    റിച്ചു എന്നും ഒരു അത്ഭുതം ആണു

  • @giftymathew2321
    @giftymathew2321 5 ปีที่แล้ว +24

    Thumbapoovil, I am hearing for the first time! Great song and so tough it is . A small baby singing such kind of a song is admirable. That perfect control is extraordinary and has spectacular vocal range. You are a wonder kid for sure.

  • @sajithsivan9000
    @sajithsivan9000 5 ปีที่แล้ว +44

    Rithu has that divinity in him which is so rare. So much talent and his humble nature is a bonus.Groomers please don't do this to kids. They absorb what's being taught. Let them learn as it is, the right version.

  • @jemshibush4120
    @jemshibush4120 5 ปีที่แล้ว +9

    Richuu judges paranja sangadhi ayittillenkilum kelkkan adhimanoharamayirunnu.. Love uu chakkaree😘😘😘

  • @saranyesyes
    @saranyesyes 5 ปีที่แล้ว +45

    ഇനിയും ഇതുപോലെ അല്ലെങ്കിൽ ഇതിനേക്കാൾ മനോഹരമായ ഗാനങ്ങൾക്കായി കാത്തിരിക്കുന്നു
    ആവണിക്കുട്ടി കീ ജയ് 🥰🥰🥰

  • @sasipalakunnu5584
    @sasipalakunnu5584 4 ปีที่แล้ว +3

    ഇത് ഒരു പുനർജ്ജന്മം തന്നെ ഒരു സംശയം വേണ്ട വളരെ നന്നായി പാടാൻ കഴിവുള്ള നമ്മുടെ മുത്ത് തന്നെ കൊല്ലൂർ മൂകാബിക അമ്മ മോനെ അനുഗ്രഹിക്കട്ടെ അമ്മ കൂടെ ഉണ്ട്

  • @arumajuliet6098
    @arumajuliet6098 5 ปีที่แล้ว +87

    ഇത്രേം tough and range ഉള്ള song ഇ age il പാടാനുള്ള കഴിവ് നമ്മുടെ റിച്ചൂസ് നെ ഉള്ളു . Next time നന്നായി പഠിച്ചു പടണേ കുട്ടാ

  • @jjose3129
    @jjose3129 5 ปีที่แล้ว +20

    Oh dear! Such a challenging song and an attempt itself makes you a winner.A huge round of applause there and you have so much potential in you. Booming voice and bags of character in your tone.Goddamn that feel!! Groomers, please ensure you do your job well. Learn the song first and teach kids. It's unfortunate to get taught the wrong stuff. Anyway loved what you delivered. Hands down, you are my favorite singer Ritu.

  • @anusreesathyan5433
    @anusreesathyan5433 5 ปีที่แล้ว +10

    I just loved Richus version than th originl 😍😍😍 ...thts ur quality .. bae

  • @shinojshinu4903
    @shinojshinu4903 5 ปีที่แล้ว +29

    ഹരി എന്ന് പറഞ്ഞാൽ ശ്രീഹരി ആണോ??.. അത് കലക്കി റിച്ചുകുട്ട...

  • @harithas5358
    @harithas5358 5 ปีที่แล้ว +11

    Oru tough song padippichathil pizhavu undayittum kelkkan itrem imbamakanel ath richuttante kazhivinte vijayamanu...love u richuttaa...

  • @shamariyanabaf7017
    @shamariyanabaf7017 5 ปีที่แล้ว +23

    സാരമില്ല.... മോന്റെ തെറ്റൊന്നും അല്ലാ.... next time പൊളിക്കണം ട്ടോ..... (ഇതിനേക്കാൾ )😘😘😘😘😘

  • @vijimenon8296
    @vijimenon8296 5 ปีที่แล้ว +10

    Richoose e patte kanathe padichathil oreo big Salute enikithe noki vayikan thanne pattuone samsayamane

  • @angelmary4761
    @angelmary4761 5 ปีที่แล้ว +7

    Richu I was waiting for you da chakkare good singing like always umma mone God bless you munneru mone ingane thanne

  • @cleganegaming9220
    @cleganegaming9220 3 ปีที่แล้ว +4

    Welcome richukuttan on stage enn meenutti parayumbol nammak undakunna sandhosham parayan pattunilla

  • @joyputhenveedu5381
    @joyputhenveedu5381 5 ปีที่แล้ว +22

    റിച്ചുക്കുട്ടാ അഭിനന്ദനങ്ങള്‍ നന്നായി പാടി ,ബാക്കി വിട്ടേക്കു ,ആരെയും കുറ്റപ്പെടുത്താതെ ഇനിയുള്ള പാട്ടുകള്‍ ശ്രദ്ധിക്കുവാന്‍ ശ്രമിക്കുക

  • @asharanjith1
    @asharanjith1 5 ปีที่แล้ว +14

    Richukuttan athimanoharamayi padi.. tough song... great effort monee... 😘😘😘😘😘🤩🤩🤩

  • @gunamaladevidasi5908
    @gunamaladevidasi5908 5 ปีที่แล้ว +22

    Ruthy Raj is a super singer....
    And all the best to him....

  • @essjaykitchen67
    @essjaykitchen67 5 ปีที่แล้ว +60

    M j Sir paranjatu 100%correct anu ankil . innu rithumon padi kazhijappol mg sir antha paranjathu avane kali akkunna tharathil. Even thanne anu out standing singer . Avante achane adikkanam agane anel sree hari padunnathu kettal avante ammayeyum adikkanamallo. njan 52 age olla oru veetammayanu. ippol ithu kananulla ishtam kuranju. ivante pattu olla days mathram anu full kanunnathu.

    • @ushadevaki9202
      @ushadevaki9202 5 ปีที่แล้ว +3

      Woooooooow

    • @sreenivasanmk7588
      @sreenivasanmk7588 5 ปีที่แล้ว +6

      ശ്രീഹരി എങ്ങനെ പാടിയാലും എംജി കുഴപ്പമില്ല. ഏതു പാട്ട് പാടിയാലും ശ്വാസം മുട്ടിയിട്ട് ലൈൻ എത്തിയില്ലെങ്കിൽ പോലും രണ്ടാമതൊന്നു പഠിപ്പിക്കാറില്ല.. ഇതിന്റെ ഉള്ളിൽ പല തിരിമറികളും നടക്കുന്നുണ്ട്. ഈഎപ്പിസോഡ് മുമ്പുള്ളതാണ... അതുപോലെ ഓടിയൻസ് ചോയ്സ് മുമ്പുള്ളതാണ്...

    • @ajithaleo9612
      @ajithaleo9612 5 ปีที่แล้ว

      Athu sheriannu

    • @shemilshemil5019
      @shemilshemil5019 5 ปีที่แล้ว +2

      Nigalk 52 vayasayathkondu karyamilla. Vakathirivilla

    • @bhasikakkat2675
      @bhasikakkat2675 5 ปีที่แล้ว

      @@shemilshemil5019 and you have that reflects from your statement

  • @reshmiminnu4019
    @reshmiminnu4019 5 ปีที่แล้ว +30

    Richu enth paadunno..... Athaanu enk sangathiii....ella paatum avan avantethaaki maatum..ee paatum avan paadiyathpole kelkanaanu enkishtam.

  • @valsaladevi3014
    @valsaladevi3014 5 ปีที่แล้ว +26

    റിച്ചു ഉമ്മ... ഉമ്മ....... ഒരുകോടി ഉമ്മ. അല്ലാതെ ഒന്നും പറയാനില്ല കുട്ടാ

  • @rajeroor6514
    @rajeroor6514 5 ปีที่แล้ว +54

    ആവണിക്കുട്ടിയുടെ improvement കാണുമ്പോ എന്തെന്നില്ലാത്ത സന്തോഷം കിടു വോയിസ് 🥰🥰👌😍😍😍😍😍

  • @salythampy3537
    @salythampy3537 5 ปีที่แล้ว +8

    Richukuttan oru sambhavam thanne .God bless you mone chakkaraumma.

  • @jagdishv1461
    @jagdishv1461 5 ปีที่แล้ว +155

    റിതു രാജകുമാരാ നിന്റെ പാട്ടു , ഇതൊക്കെ എവിടുന്നു വരുന്നു. എന്തൊരു ചലഞ്ചിങ് ആയ പാട്ടാണിത് . മോൻ പാടിയത് ഇഷ്ടപ്പെട്ടു. ഇതൊക്കെ സെലക്ട് ചെയ്തതിനു ഒരു ബിഗ് സല്യൂട്ട് .തെറ്റായി പഠിപ്പിച്ച ഗ്രൂമേഴ്‌സ് ഒരു കൊലച്ചതി ആണ് ചെയ്തത്. സംഗീതം പഠിച്ചിട്ടില്ലാത്ത ഈ കുഞ്ഞുമോൻ ആശ്രയിക്കുന്നത് ഗ്രൂമേഴ്സിനെ ആണ്. കൂടുതൽ ശ്രദ്ധയും ഉത്തരവാദിത്തവും ഗ്രൂമേഴ്സിൽ നിന്ന് പ്രതീക്ഷിക്കുന്നു. ഇന്നലെ സ്നേഹക്കും ഇത് പോലെ ഒരു ഗ്രൂമിങ് പിശക് പറഞ്ഞു കേട്ടു. ഇത് തുടർകഥയാവാതെ നോക്കണം.

    • @pradeeshnnp4554
      @pradeeshnnp4554 5 ปีที่แล้ว

      Richu.padunnathu avide cru nokkunnila

  • @jayakrishnanck7476
    @jayakrishnanck7476 5 ปีที่แล้ว +24

    റിച്ചു മുത്തു എന്ത് മനോഹരമായി പാടി... പാട്ടിൽ വന്ന തെറ്റുകൾ ശരിക്കും groomers and അച്ഛനും മനസ്സിലാകാനാണ്.. ഇനി ആവർത്തിക്കാതിരിക്കാൻ.
    മോന്റെ പ്രായത്തിലുള്ള വേറെ ഒരു കുട്ടിക്കും ഇത്ര ഭംഗിയായി പാടാൻ കഴിയില്ല.
    Age പരിഗണന ആദ്യമായാണ് മോനു കൊടുക്കുന്നത്, മറ്റു കുഞ്ഞുങ്ങൾക്ക് സ്ഥിരം അത് ചെയ്യാറുണ്ട്. വേണ്ടായിരുന്നു, മോനു പാട്ടിനു മാത്രം തന്നെ double wow ഉള്ളതിനുണ്ടു. MJ സാറിന്റെ തന്നെ വരികൾ കടമെടുത്തു പറയട്ടെ, Even his imperfections are perfect!

  • @vimalnairpv1846
    @vimalnairpv1846 5 ปีที่แล้ว +8

    Ente Kutta richuttaa engane monu ee lyric orthu veykunuu❤️❤️❤️unbelievable 🙏🙏🙏❤️

  • @vrindapalat4556
    @vrindapalat4556 5 ปีที่แล้ว +20

    റിച്ചൂസിന് എന്നും എക്‌സ്ട്രീം കിട്ടണം
    അതൊരു സംഗീത കുഞ്ഞു രാജയാ
    പാട്ടു സെലക്ഷൻ അത്ര പോരാ എങ്കിലും വാവ അത് പാടി തകർത്തു
    അടിച്ചു പൊളിച്ചു.. റിച്ചൂട്ടാഗ്രേറ്റ്...

  • @soniajose4609
    @soniajose4609 4 ปีที่แล้ว +5

    Richkutta ...Gods gift....parents are realy blessed....

  • @saranyaak4757
    @saranyaak4757 5 ปีที่แล้ว +6

    But as usual richuutan presented it very well, with his try level best😘😘😘😘

  • @divyashishob5492
    @divyashishob5492 5 ปีที่แล้ว +17

    Rich getting more more improvement to singing exellent

  • @galcrazy
    @galcrazy 5 ปีที่แล้ว +34

    Sangeetham padichittillaatha nammude kunju raagam based challenging song attempt cheythathu thanne valare appreciation deserve cheyunnu. Mon padichathu super aayi paadi. Groomers should be more careful while teaching kids. Anyway Congrats vaave, proud of you ..Aduthath Extreme vaanganam.👍🏼

    • @galcrazy
      @galcrazy 5 ปีที่แล้ว

      @Suresh Kumar Absolutely

    • @sheemanambiar5725
      @sheemanambiar5725 5 ปีที่แล้ว

      @Suresh Kumar exactly he is a real prodigy..Love u Richuutta..God bless you

  • @nayannayan8440
    @nayannayan8440 5 ปีที่แล้ว +20

    റിച്ചുകുഞ്ഞു പഠിച്ചതിൽ ഉള്ള കുഴപ്പം ആണ്. എങ്കിലും ഒത്തിരി ഇഷ്ട്ടായി, എങ്കിലും ഇനിയും ശ്രദ്ധിക്കണേ പേരന്റ്സ്. ഗോഡ്ബ്ലെസ് ചക്കരെ.

  • @heritagerainbow353
    @heritagerainbow353 5 ปีที่แล้ว +84

    റിതു പാടിയ പാട്ട് folk song ആണെന്ന് ആദ്യമേ വിളമ്പിയ എംജി ശ്രീകുമാറിന് എവിടുന്ന് കിട്ടി ഈ അറിവ്. മലയ മാരുതനിൽ ചിട്ടപ്പെടുത്തി ഭംഗിയായി സംസ്കരിച്ച പാട്ട് . വരികളിലും ചെതുക്കി പെറുക്കി അടുക്കിയ വാക്കുകളുടെ ധോരണി തന്നെയായിരുന്നു. യേശുദാസിന്റെ അടുത്ത് തന്നെ നിൽക്കുന്ന വിധത്തിൽ ആലപിച്ചിരുന്നു ആ കുഞ്ഞു ഗായകൻ. ഹൃദയം നിറഞ്ഞ ആശംസകൾ കുഞ്ഞേ .. നീ സംഗീതലോകത്തിൽ ഒരത്ഭുത കുഞ്ഞു തന്നെയാണ്‌ട്ടോ..
    ശ്രീ കുമാരൻ തമ്പി സാർ പറഞ്ഞതുതന്നെയാണ് സത്യം. അസ്സലായി പാടി. പിന്നെ ഗമഗങ്ങൾ... ഗാന ഗന്ധർവന്റെ അരനൂറ്റാണ്ടിന്റെ പഴക്കം വന്ന ശബ്ദമോ ഭാവമോ ഈ കുഞ്ഞന് എങ്ങനെ കിട്ടും. വെറുതെ ഓരോന്ന് വിളമ്പി സംഗീതത്തിൽ തന്റെ അറിവില്ലായ്മ വിളമ്പാതിരുന്നൂടെ എം ജി..
    ആവണി എന്ത് മധുരമാണ് മോളെ നിന്റെ ശബ്ദം. ഒരു രക്ഷയില്ല. മലയാളത്തിന് അടുത്ത ചിത്ര തയാറായോ.. സുശീലാമ്മയുടെ ശബ്ദത്തിനു ഒരു പ്രത്യേകത ഉള്ളതുപോലെ ആവണിയുടെ ശബ്ദത്തിനും ഉണ്ട് ഒരു സ്പെഷ്യൽ മധുരം... നന്നായിരുന്നു മോളെ. എല്ലാവിധ നന്മകളും ആശംസിക്കുന്നു...

    • @anjubalachandran5150
      @anjubalachandran5150 5 ปีที่แล้ว +7

      Sathyam. athinoru folk element undennu apozha kettathu. Rithu superaayi paadi. Kettathu sundaram

    • @nabeelali690
      @nabeelali690 5 ปีที่แล้ว +8

      മനോഹരമായി പാടിയ ഈ അത്ഭുതപ്രതിഭയെ കളിയാക്കുന്നു ജഡ്ജസ്,പ്രത്യേകിച്ചും MG.

    • @mohammedhaneefahaneefa7085
      @mohammedhaneefahaneefa7085 5 ปีที่แล้ว +8

      ശ്രീ ഹരി ഈ പാട്ട് പാടിയെങ്കിൽ എ എസ്ട്രീമും പിന്നെ കെട്ടിപിടിയും എം ജി താങ്കൾ എന്ത് തോൽവിയാണ്😜

    • @geethasoman7435
      @geethasoman7435 5 ปีที่แล้ว +7

      എന്റെ കുഞ്ഞൂസ് സൂപ്പറായിട്ട് പാടി... m. g സാർ മോന്റെ പാട്ടിനെ പോസ്റ്റ്മോർട്ടം ചെയ്തു... എന്തിന്? ഇത് idea star singer അല്ലല്ലോ.... അവൻ പാടുന്നതിന് മുൻപ് m j സാറിന്റെ ആമുഖം ആകെ കൺഫ്യൂഷൻ ആയി.. age consider ചെയ്യുന്നു എന്നാണോ ഇല്ല എന്നാണോ.... അപ്പൊ ഈ കമന്റ്സ് ഒക്കെ ശ്രദ്ധയിൽ പെടുന്നുണ്ട്.... Richumon firstclass ആയിട്ട് പാടി, മനസ്സ് നിറഞ്ഞു.

    • @likhinabalakrishnan9409
      @likhinabalakrishnan9409 5 ปีที่แล้ว +6

      Mg ഇല്ലാത്ത സമയമാണ് നല്ലത് റിച്ചുന്റെ പ്രായത്തില് ഈ പാട്ട് പോലും പാടാന് കഴിഞ്ഞില്ല എന്നിട്ടാണ് .എം ജെ കൊടുക്കുന്ന പ്രോത്സാഹനം കൊള്ളാം റിച്ചുന് പാട്ടിനപ്പുറം കൂടുതല് സംസാരം ഇല്ല പിന്നെ എം ജിയുടെ പാട്ട് പാടിയാല് അതിഷ്ടാകും അപ്പോ അക്ഷരസ്ഫുടതയില്ലെന്കിലും കുഴപ്പമില്ല .ചിത്രയാണ് ജഡ്ജായി വരേണ്ടത്.എം ജിയുടെ ഒരു ചിരി😡ആ കുട്ടി പഠിച്ചത്പോലെ തെറ്റാതെ പാടി എപ്പോഴും പ്രായം വച്ച് മാര്ക്ക് കൊടുക്കുമ്പോള് എല്ലാവരേയും ഒരുപോലെ പരിഗണിക്കുക അല്ലാതെ അക്ഷരം തെറ്റി പാടിയവര്ക്ക് നല്ല മാര്ക്ക് കൊടുക്കുന്നത് ന്യായമല്ല .ചിലപ്പോള് എം ജിയുടെ മുഖം കാണാന് കഴിയി്ല പ്രത്യേകിച്ച് റിച്ചു പറഞ്ഞില്ലേ ഹരി ശ്രീഹരിയാണോന്

  • @krishnapriyapriya9317
    @krishnapriyapriya9317 5 ปีที่แล้ว +12

    ഈ പ്രായത്തിൽ ഇതുപോലെ പാടാൻ വേറെ ആർക്കാ കഴിയാ. Richuttan♥️

  • @saranyesyes
    @saranyesyes 5 ปีที่แล้ว +31

    ആവണിക്കുട്ടി മനോഹരമായി പാടി എന്താ ഫീൽ 😍😍😍
    അവനികുട്ടിയുടെ പാട്ട് രക്ഷയില്ല

  • @sreejithsreelal2756
    @sreejithsreelal2756 5 ปีที่แล้ว +12

    Richu nte songs kelkan vendy matram kathirikunna njaan❤️

  • @Jayakumari-rn5rc
    @Jayakumari-rn5rc 5 ปีที่แล้ว +7

    Richutta Adipoli Song👌
    💘💘💘💘💘❤❤❤
    K M, R Kalakki polichu👌😍😍

  • @neethukg703
    @neethukg703 5 ปีที่แล้ว +9

    ന്റെ richoos നന്നായി paditto. Mistakes ഒക്കെ indayikote. അതൊന്നും സാരല്ല.. ഗോഡ് ബ്ലെസ് യൂ mone

  • @galcrazy
    @galcrazy 5 ปีที่แล้ว +21

    Avani , you've improved so much.. Not just singing but gestures as well. Well done

    • @bhasikakkat2675
      @bhasikakkat2675 5 ปีที่แล้ว

      First time you said nothing about richu ?

    • @galcrazy
      @galcrazy 5 ปีที่แล้ว

      @@bhasikakkat2675 You didn't see it. It's there... Separate comments.

  • @singeravanifans2920
    @singeravanifans2920 5 ปีที่แล้ว +22

    👍👌👍ആവണിക്കുട്ടി സൂപ്പറായി പാടി ഒരു ഓണം വന്ന ഫീൽ ഉണ്ടായിരുന്നു സൂപ്പർ ഇനിയും മുന്നോട്ട് പോകട്ടെ👍👌👍 (സന്തോഷ് എരട്ടേങ്ങൽ)

  • @nanditarajeev5891
    @nanditarajeev5891 5 ปีที่แล้ว +9

    It was really a tough song,but our Richoooos sang very well.... hearing this song for the first time ..since i didn't hear the original ,i just loved the way he rendered it..👍👍👍

  • @kl5stories466
    @kl5stories466 5 ปีที่แล้ว +20

    ആവണിക്കുട്ടി നന്നായിട്ടു പാടി
    ഒരു ഫാൾട്ടും പാട്ടിൽ കാണാൻ സാധിക്കില്ല അത് പോലെ ആവണിക്കുട്ടി നമ്മളെ എല്ലാവരെയും പാട്ടിലൂടെ ഓണനാളിലേക്ക് കൊണ്ട് പോയി...
    എന്നും നന്മകൾ നേരുന്നു.. 🙌🙌🙌

  • @alsaifhomecare9058
    @alsaifhomecare9058 5 ปีที่แล้ว +6

    റിച്ചു കുട്ടാ, ചക്കര കുട്ടാ, ചക്കര ഉമ്മ, സൂപ്പർ ആയിട്ട് പാടി മോനെ.

  • @neethuraveendran6632
    @neethuraveendran6632 5 ปีที่แล้ว +5

    Mj sir paranjath pole magical performance mathre richu de kayyil ninnu pratheekshikunnulluu😍😍😍

  • @ratheeshmelath7153
    @ratheeshmelath7153 5 ปีที่แล้ว +12

    അത്ഭുതം എന്തെന്നാൽ ഈ വരികളൊക്കെ എങ്ങനെ ഓർത്തുവെക്കുന്നത് എന്നാ, വരി എന്താ അർത്ഥം എന്താ എന്നൊന്നും അറിയാത്ത കുട്ടികൾ.

  • @narendranmr2387
    @narendranmr2387 5 ปีที่แล้ว +5

    ആവണി.. ഹൃദയങ്ങൾ നിറഞ്ഞൊഴുകി...ഭാവങ്ങൾ പടർന്നൊഴുകി...മലയാളിത്തമുള്ള ഗാനങ്ങളിൽ ഞാൻ രണ്ടാം സ്ഥാനം കൊടുക്കുന്ന പാട്ട്. ഒന്നാസ്ഥാനം മഞ്ഞൾ പ്രസാദവും നെറ്റിയിൽ...മോൾക്ക്‌ ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ

  • @rajeevonattukara4595
    @rajeevonattukara4595 5 ปีที่แล้ว +13

    റിച്ചുട്ടാ സുപ്പർ.. സാരമില്ലാട്ടോ
    നമുക്ക് അടുത്ത പെർഫോമൻസ് തകർക്കാം..❤❤ ആവണി കുട്ടി❤

  • @divyacraju335
    @divyacraju335 5 ปีที่แล้ว +6

    Ente richu mone engane engane pardunnnu.i love u.god bless u monuseee

  • @sheebajohn9431
    @sheebajohn9431 5 ปีที่แล้ว +13

    കുഞ്ഞിന്റെ മുടി അൽപ്പം കുറച്ചതിൽ ഒരു പാട് സന്തോഷം

  • @jessysabu5234
    @jessysabu5234 5 ปีที่แล้ว +3

    Richootta....superb song selection
    Mon super aayi paadi😘😘😘

  • @sheebaamrah9364
    @sheebaamrah9364 5 ปีที่แล้ว +3

    Mon enthu paadiyaalum athinoru gaambheeryam undu.. Luv u vaavey... Adutha oru magical performancinaayi kaathirikkunnu.....

  • @animolgeorge4986
    @animolgeorge4986 5 ปีที่แล้ว +17

    Richukuttan super anuu ummmmmmmmmma

  • @sheemanambiar5725
    @sheemanambiar5725 5 ปีที่แล้ว +8

    Great effort Richuutta ..All the best kanna

  • @reshmirupesh2936
    @reshmirupesh2936 5 ปีที่แล้ว +8

    Richootta ithrem notes ulla paattu eduthu paadiya monu 🥰🥰🥰.. sredhikkanam mone...

  • @shajipabraham297
    @shajipabraham297 5 ปีที่แล้ว +11

    Anumam ur judging is great. Kids can easily understand

  • @bhasikakkat2675
    @bhasikakkat2675 5 ปีที่แล้ว +4

    Let others express their feeling and comment first, other wise they simply follow Mr. M G's comment. As if they are bound to. We could see while he sings all others were enjoying even wondering but when the first comment comes they change their attitude. This may happens because of the different level of knowledge or may be something x factors. Any way the viewers enjoyed very much.

  • @anithaanil7605
    @anithaanil7605 5 ปีที่แล้ว +2

    Thumbapoovil , quite a difficult song. Thumbs up for the selection. At this stage such songs should be selected. Great!

  • @dhanlakshmig9057
    @dhanlakshmig9057 5 ปีที่แล้ว +4

    Ente Kanna nee nanhayi paadiyalo, pakshe aadhyamayita ninhe kondu judges correct cheydhu paadikunhe, apozhokhe ente Chakkarade sundharan mugham vaadunhadhu njan kandu, ente manasu valhadhe pidanju, saaramila muthe adutha song nanhayi paadam. Love you muthe.,....So much.....Umma.........

    • @anjubalachandran5150
      @anjubalachandran5150 5 ปีที่แล้ว

      Corrections ullapo correct cheyyikaarundu. Corrections illathapol tasks kodukaarund

  • @salomypaulose1061
    @salomypaulose1061 5 ปีที่แล้ว +3

    I am happy I notice that you came up with Extreme grade after i said.
    I have another grade to mention for ഋതു /റിച്ചു /or റിതു കുട്ടൻ
    A മായ മോഹനം / magical

  • @anusreeravindran4103
    @anusreeravindran4103 5 ปีที่แล้ว +30

    റിച്ചു കുട്ടന് നല്ല ഗ്രേഡ് കൊടുക്കുന്നതിൽ ആർകെങ്കിലും എതിർപ്പുണ്ടെങ്കിൽ എം ജെ സർ തുറന്നു പറഞ്ഞോളൂ ...ഞങ്ങൾ റിച്ചു ഫാൻസ്‌ അസോസിയേഷൻ മറുപടി കൊടുത്തോളാം .. ആ കുഞ്ഞു മനസ്സിനെ വിഷമിപ്പിക്കാൻ ഞങ്ങൾ അനുവദിക്കില്ല..
    കിളിയാ...മോൻ ധൈര്യമായിട്ട് മുൻപോട്ട് പൊയ്ക്കോ ... ❤❤😘😘😍😍

    • @anusreeravindran4103
      @anusreeravindran4103 5 ปีที่แล้ว +2

      @@വേണു.തിരുവനന്തപുരം richu ക ഖ ഗ പാടിയ ഒരു paattinte link ഇടൂ ..അല്ലെങ്കിൽ എപ്പിസോഡിന്റെ നമ്പർ പറഞ്ഞാലും മതി

    • @sheebaamrah9364
      @sheebaamrah9364 5 ปีที่แล้ว +2

      You said it Anusree... 😘😘😘😘😘

    • @anusreeravindran4103
      @anusreeravindran4103 5 ปีที่แล้ว +4

      @@sheebaamrah9364 sathyamalle... 6 vayassukarante thondayil ninnum varunnathano richunteth..kiliyan muthaanu😘😘😘❤❤❤

    • @sandhyaraj5292
      @sandhyaraj5292 5 ปีที่แล้ว

      @@anusreeravindran4103 ayyo link chodhichappozha orthe, athu rithus alla🤣🤣

    • @sandhyaraj5292
      @sandhyaraj5292 5 ปีที่แล้ว +1

      Rithuu love you da😘😘

  • @jorlyabrahamabraham4755
    @jorlyabrahamabraham4755 5 ปีที่แล้ว +6

    ആവണിക്കുട്ടി സൂപ്പർ ആക്കി .അടിപൊളി നല്ല ഫീൽ ഉണ്ടായിരുന്നു നല്ല ക്ലീൻ സൗണ്ട് .👌👌👌👌👌👌👌👌👌👌👌👌

  • @allu396
    @allu396 5 ปีที่แล้ว +14

    Richukuttn super💝😍

  • @arunlalkuttan3
    @arunlalkuttan3 5 ปีที่แล้ว +16

    My sweet richuse 😍😍😍💕💕💕

  • @sameemasamad3621
    @sameemasamad3621 5 ปีที่แล้ว +9

    paavam richukuttan tuffait polum nannai paadi .maashaa allaah allahu anugrahikkatte nichuttane richukutta i love u 😍😍✌