വീഡിയോ കണ്ടിരുന്നു എല്ലാ പ്ലാൻസും നല്ല ഭംഗിയുണ്ട് കാണാൻ നിങ്ങൾ വിഷമിക്കാതെ ഇരിക്കൂ ബാഡ് കമന്റ് ഇടുന്നവരോട് പോകാൻ പറ നല്ല കമന്റ് ഇടുന്നവർ അടിച്ചു കയറി വാ ❤
എല്ലാ താമരകളും സുന്ദരികൾ തന്നെ വില കുറവുള്ള lotus ഉണ്ടെങ്കിൽ പറയണേ പോകുവാൻ തന്നെ തീരുമാനിച്ചോ നെഗറ്റീവ് പറയുന്നവരുടെ വായ മൂടികെട്ടാനൊന്നും നമുക്ക് പറ്റില്ല you go ഓൺ😊😊😊 ❤❤❤❤
ചേച്ചിടെ വീഡിയോസ് എല്ലാം സൂപ്പർ. ഗ്രീൻ ആപ്പിൾ നല്ല രസം ഉണ്ട്. ലീലയുടെ tubers ഉണ്ടോ. എല്ലാം നല്ല വെറൈറ്റി ആണല്ലോ. ചേച്ചി പോകുന്നു പറഞ്ഞപ്പോൾ നല്ല വിഷമം ഉണ്ട്. നെഗറ്റീവ് കമന്റ് മൈൻഡ് ചെയ്യണ്ട ചേച്ചി
Ella lotus um adipoli aanu ellam nalla healthy lotus um aanu evare ellam kaanunbol mansinu oru enthanillathu oru santhosham aanu chechi pokkunathu arianjathil othiri vishamam undu miss you
രാത്രിയുടെ നിശബ്ദത യിൽ കാല വർഷം പെയ്തൊടൂങ്ങി, പ്രസന്നതയുടെ മന്ദഹാസവുമായി പ്രഭാതം പുലർന്നു, വൃക്ഷതലപ്പുകൾ തളിർത്തു, താമരകളും മറ്റു പൂക്കളും ഉണർന്നു നിലവിളക്കിലെ ദീപപ്രകാശം പോലെ താമരകളുടെയും ആമ്പലുകളുടെയും ഭംഗി കണ്ണിനെ യും മനസിനെയും വല്ലാതെ കുളിരണിയിക്കുന്നു ബ്യൂട്ടിഫുൾ ❤❤
New subscriber here.... Nice water lily and lotus plants collections... Affordable rates too...hoping for more varieties... And good introduction about lotus n lillies... All the very best 👍
ഇനി താമര കാണാൻ കഴിയില്ല എന്നൊരു വിഷമം ഉണ്ട്. ഭർത്താവിന്റെ കൂടെ അല്ലെ അതിൽ സന്തോഷം ഉണ്ട് ♥️. ഓരോ വീഡിയോ കാണാൻ കാത്തിരിക്കുന്നു ♥️. Nagative പറയുന്നവർ പറയട്ടെ അവരുടെ സ്വഭാവം അങ്ങനെയാ അത് അവരുടെ ബ്ലഡിൽ കലർന്നതാ. അതൊന്നും ശ്രദ്ധിക്കേണ്ട ❤ഹാപ്പി ആയിരിക്കു♥️♥️♥️♥️
വിഷമിക്കേണ്ട 😊🥰💕ok? പോയാലും വീഡിയോസ് ഇടും ❤ താമരയുടെയും ആമ്പലിന്റെയും വീഡിയോ ഇടാൻ കഴിയുമോ എന്ന് അറിയില്ല 🌷 പക്ഷേ ഇനിയും വീഡിയോസ് ഇടും 👍 ഒരു സപ്പോർട്ട് ആയിട്ട് കൂടെ തന്നെ വേണം 🥰😊🤗
ഉർന്നവരെല്ലാം സൂപ്പറാണ്. എനിക്ക് തന്ന ബുച്ചനല്ല രീതിയിൽ കിളിച്ചിട്ടുണ്ട്. ആമ്പലുകൾ നല്ല ഭംഗിയുണ്ട്. ലീലമൊട്ട് സൂപ്പറാണ് കാണാൻ . എനിക്ക് തന്ന പ്ലാൻ്റുകൾ എല്ലാം നല്ല രീതിയിൽ പൂവിട്ടിട്ടുണ്ട് ഇനി 2 എണ്ണത്തിന് പൂവ് ഇട്ടാ മതി
നല്ല ഭംഗി എല്ലാം കാണുമ്പൊ വളരെ സന്തോഷം മനസ്സ് കൊണ്ട് ചെടികളെ സ്നേഹിക്കുന്നവർക്ക് അത് ഉപേക്ഷിച്ച് പോവാൻ കഴിയില്ല മാത്രമല്ല എവിടെ പോയാലും അതിനെക്കുറിച്ച് Tension ആവും . ഒരാള് പറയുന്നത് കേട്ടിട്ടും ഒന്നിനും tension അടിക്കണ്ടട്ടൊ മനുഷ്യൻ എന്നത് എത്ര കിട്ടിയാലും കണ്ടാലും പഠിക്കാത്തവരാണ്. മറ്റൊരാളെ Haras ചെയ്യുന്ന സമയത്ത് അതവർ ക്ക് ഒരു സുഖാമാവും' ദൈവം അവർക്കതെ മരിക്കും വരെ കൊടുക്കൂ. നമുക്ക് മന:സമാധാന o എന്നും ഉണ്ടാവും അതാണ് ജീവിതത്തിലെ ഏറ്റവും വലിയ സുഖം. അതുകൊണ്ട് നമ്മുടെ പൂന്തോട്ടം പൂക്കള് നമ്മുടെ കുടുംബ ജീവിതo അതിനെയൊക്കെ മുറുകെ പിടിച്ച് Super ആയി ആരെടാ ചോദിച്ചാ ഞാനെടി എന്ന് പറഞ്ഞ് തലയുയർത്തി പിടിച്ച് മുന്നാട്ട് പോവൂ
ഹലോ വീഡിയോ ഇഷ്ടമായി ട്ടോ ഞാൻ മോളുടെ കയ്യിൽ നിന്ന് വാങ്ങിച്ച എല്ലാ പ്ലാന്റും നല്ല ഉഷാറായി പൂവ് തന്നു കുറച്ചു വെറൈറ്റിയും കൂടി വാങ്ങണം പോകുന്നതിനു മുമ്പ് മോള് പറഞ്ഞ സമയത്തിനേക്കാളും മുമ്പ് തന്നെ പൂവ് വന്നതിൽ സന്തോഷംസന്തോഷം
ചേച്ചി നെഗറ്റീവ് കമന്റുകൾ പറയുന്നവർ പറയട്ടെ അതിനെ അവോയ്ഡ് ചെയ്യൂ... കാരണം ലോകത്തിലെ ഏറ്റവും നല്ല മികച്ച പുസ്തകം നമ്മുടെ ജിവിതം തന്നെയാണ് എന്ന് സ്വയം മനസിലാക്കുമ്പോൾ ആ പ്രശ്നങ്ങൾ പരിഹ രിക്കപ്പെടും ചേച്ചി 🥰
ഞാൻ എല്ലാ വീഡിയോസ് നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ കാണാറുണ്ട്. എല്ലാ തവണയും നറുകെടുപ്പിൽ പങ്കെടുക്കാറുണ്ട്. ഇതുവരെ എനിക്ക് കിട്ടിയിട്ടില്ല. Ee പ്രാവശ്യം എനിക്ക് കിട്ടുമോ. കിട്ടിയാൽ സന്തോഷമായിരുന്നു
വീഡിയോ കണ്ടിരുന്നു എല്ലാ പ്ലാൻസും നല്ല ഭംഗിയുണ്ട് കാണാൻ നിങ്ങൾ വിഷമിക്കാതെ ഇരിക്കൂ ബാഡ് കമന്റ് ഇടുന്നവരോട് പോകാൻ പറ നല്ല കമന്റ് ഇടുന്നവർ അടിച്ചു കയറി വാ ❤
@@എവിയാസ് Thank you so much 🙏🙏🙏❤️🥰💕🤗
എന്ത് ഭംഗിയാ ഓരോ താമരയും കാണാൻ
ഓരോ ആബലിന്റെ പൂകാണുബോൾ അതാണ് ഭംഗിയെന്ന് തോന്നും എല്ലാംസൂപ്പറാണ് ട്ടോ ❤❤❤❤❤❤
താമരയിൽ ഇത്രയധികം വെറൈറ്റികൾ ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്
നെഗറ്റീവ് cmt വിട്ടു കളയണം
എന്നും സന്തോഷമായി ഇരിക്കുക..
താമരകുട്ടികളും സൂപ്പറാണ് ട്ടോ❤❤❤❤❤❤❤
എല്ലാം അടിപൊളി പ്ലാന്റുകൾ തന്നെ 💕
ഹായ്..
അടിപൊളി ആയിട്ട് ഉണ്ട്. സൂപ്പർ..
എനിക്കും വേണം. 👍👌❤️💞
Ella lotus um beautiful aanuu...waterlillyum nalla bhangiyunduu❤❤
Ella videos um kaanunnude lotus flower ellam SUPER tuber ellam healthy um aanu ellam nalla low price um❤❤
Kankulirmayekunna kazhcha super, beautiful flowet, l like it lotus👍🏻👍🏻👍🏻👍🏻. Orupad ishttama ee plant pakshe valarthiyirtilla💗💗
ഹായ് വീഡിയോസ് കാണാറുണ്ട് നല്ല അവതരണം ആണ് ട്ടോ ഞാൻ അന്ന് വാങ്ങിച്ച എല്ലാ പ്ലാന്റും സേഫ് ആയി കിട്ടീട്ടോ ഒരുപാട് നന്ദിയുണ്ട്
Ellam adipoli lotus ❤❤❤❤
ഞാൻ subscriber ആണ്, enik ഈ lotus ഒക്കെ ഇഷ്ടമാണ്
കുറച്ചു കളക്ഷൻ എനിക്കുണ്ട്.. എങ്കിലും green ആപ്പിൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു 💞💞
Valiya agraham sadichu nandi, eniyum etharam video prathishikkunnu
എല്ലാ താമരകളും സുന്ദരികൾ തന്നെ വില കുറവുള്ള lotus ഉണ്ടെങ്കിൽ പറയണേ പോകുവാൻ തന്നെ തീരുമാനിച്ചോ നെഗറ്റീവ് പറയുന്നവരുടെ വായ മൂടികെട്ടാനൊന്നും നമുക്ക് പറ്റില്ല you go ഓൺ😊😊😊 ❤❤❤❤
Green Apple bloom ചെയ്ത് നിൽക്കുന്ന കാണാൻ വളരെ മനോഹരം ആയിട്ടുണ്ട്, ആമ്പലും താമരയും കാണാൻ അടിപൊളി ആയിട്ടുണ്ട്, waiting for പുതിയ വെറൈറ്റിസ്...... 😍🤍
ചേച്ചിടെ വീഡിയോസ് എല്ലാം സൂപ്പർ. ഗ്രീൻ ആപ്പിൾ നല്ല രസം ഉണ്ട്. ലീലയുടെ tubers ഉണ്ടോ. എല്ലാം നല്ല വെറൈറ്റി ആണല്ലോ. ചേച്ചി പോകുന്നു പറഞ്ഞപ്പോൾ നല്ല വിഷമം ഉണ്ട്. നെഗറ്റീവ് കമന്റ് മൈൻഡ് ചെയ്യണ്ട ചേച്ചി
Ella lotus um adipoli aanu ellam nalla healthy lotus um aanu evare ellam kaanunbol mansinu oru enthanillathu oru santhosham aanu chechi pokkunathu arianjathil othiri vishamam undu miss you
Super, super👍🏻👍🏻👍🏻
Sheriyann chechi paranjath ella flowersum athinthethaya bangi ind oronnum onninn onn mikechathann . Ellam virinj nikkanath kannan valaree bangiyann ❤🥰 ithokke kannumbo kannunna njangade manasinn oru kulirmayann 🥰💕ellathilum flowers okke indavatte dharalam
രാത്രിയുടെ നിശബ്ദത യിൽ കാല വർഷം പെയ്തൊടൂങ്ങി, പ്രസന്നതയുടെ മന്ദഹാസവുമായി പ്രഭാതം പുലർന്നു, വൃക്ഷതലപ്പുകൾ തളിർത്തു, താമരകളും മറ്റു പൂക്കളും ഉണർന്നു നിലവിളക്കിലെ ദീപപ്രകാശം പോലെ താമരകളുടെയും ആമ്പലുകളുടെയും ഭംഗി കണ്ണിനെ യും മനസിനെയും വല്ലാതെ കുളിരണിയിക്കുന്നു
ബ്യൂട്ടിഫുൾ ❤❤
😍 വർണ്ണന അതിമനോഹരം 🥰😊😍❤💕
വിഡിയോ കണ്ടു എല്ലാം നല്ല താമരകൾ ആണ് ഗ്രീൻ ആപ്പിൾ എനിക്ക് ഇഷ്ടമാണ്
New subscriber here.... Nice water lily and lotus plants collections... Affordable rates too...hoping for more varieties... And good introduction about lotus n lillies... All the very best 👍
എല്ലാ വീഡിയോസും കാണാറുണ്ട് എല്ലാ ചെടികളുംനല്ല ഹെൽത്തിയാണ്
ഇനി താമര കാണാൻ കഴിയില്ല എന്നൊരു വിഷമം ഉണ്ട്. ഭർത്താവിന്റെ കൂടെ അല്ലെ അതിൽ സന്തോഷം ഉണ്ട് ♥️. ഓരോ വീഡിയോ കാണാൻ കാത്തിരിക്കുന്നു ♥️. Nagative പറയുന്നവർ പറയട്ടെ അവരുടെ സ്വഭാവം അങ്ങനെയാ അത് അവരുടെ ബ്ലഡിൽ കലർന്നതാ. അതൊന്നും ശ്രദ്ധിക്കേണ്ട ❤ഹാപ്പി ആയിരിക്കു♥️♥️♥️♥️
മോള് പോകുന്നു എന്നറിഞ്ഞപ്പോൾ വിഷമമുണ്ടായി എന്നാൽ അതിലേറെ സന്തോഷമുണ്ട് ട്ടോ ഭർത്താവിന്റെ അടുത്തോക്ക് പോകുകയാണെന്ന് പറഞ്ഞപ്പോൾ പററുന്നസമയത്തെല്ലാം പോകണം മോളെ മററുളളവർ ബാഡ് കമെന്റ് പറയുന്നവർക്ക് നമ്മൾ ഉഷാറായിരിക്കുന്നത് കാണിച്ച് കൊടുക്ക കഷണ്ടിക്ക് വരെ മരുന്ന് കണ്ട്പിടിപ്പു കുശുബിന് മാത്രം കണ്ടെത്തിയിട്ടില്ല തബൂരാൻ കൊറേണ വെളളപൊക്കം ഇതെക്കെ തന്നിട്ടും കുറച്ചാളുകൾഇപ്പോഴുംമാററമുണ്ടായിട്ടില്ല ഇനിയും എഴുതണമെന്നുണ്ട് നേരമില്ലാത്തത് കൊണ്ടാണ് ട്ടോ❤❤❤❤ചെടികുട്ടികളെ ഇഷ്ട്ടായിട്ടോ ❤❤❤❤
ചേച്ചി പോകുമെന്ന് കേട്ടപ്പോൾ എനിക്കും സങ്കടം തോന്നി കാരണം ഞാനും ചേച്ചിയുടെ എല്ലാ വീഡിയോസും കാണുന്ന ഒരാളാണ്.. 😒 super collection aan.. 🙌🏼🤗
വിഷമിക്കേണ്ട 😊🥰💕ok? പോയാലും വീഡിയോസ് ഇടും ❤ താമരയുടെയും ആമ്പലിന്റെയും വീഡിയോ ഇടാൻ കഴിയുമോ എന്ന് അറിയില്ല 🌷 പക്ഷേ ഇനിയും വീഡിയോസ് ഇടും 👍 ഒരു സപ്പോർട്ട് ആയിട്ട് കൂടെ തന്നെ വേണം 🥰😊🤗
OK chechee..❤😊 enik ithuvare gift onnum kitiyilla! but still support.. 🫂❣️
ഉർന്നവരെല്ലാം സൂപ്പറാണ്. എനിക്ക് തന്ന ബുച്ചനല്ല രീതിയിൽ കിളിച്ചിട്ടുണ്ട്. ആമ്പലുകൾ നല്ല ഭംഗിയുണ്ട്. ലീലമൊട്ട് സൂപ്പറാണ് കാണാൻ . എനിക്ക് തന്ന പ്ലാൻ്റുകൾ എല്ലാം നല്ല രീതിയിൽ പൂവിട്ടിട്ടുണ്ട് ഇനി 2 എണ്ണത്തിന് പൂവ് ഇട്ടാ മതി
ഞാൻ എല്ലാ വീഡിയോ കാണുന്ന ആളാ സൂപ്പർ വീഡിയോ ആണ് പോവുന്നു എന്നു അറിഞ്ഞപ്പോൾ സങ്കടം വന്നു
നല്ല ഭംഗി എല്ലാം കാണുമ്പൊ വളരെ സന്തോഷം മനസ്സ് കൊണ്ട് ചെടികളെ സ്നേഹിക്കുന്നവർക്ക് അത് ഉപേക്ഷിച്ച് പോവാൻ കഴിയില്ല മാത്രമല്ല എവിടെ പോയാലും അതിനെക്കുറിച്ച് Tension ആവും . ഒരാള് പറയുന്നത് കേട്ടിട്ടും ഒന്നിനും tension അടിക്കണ്ടട്ടൊ മനുഷ്യൻ എന്നത് എത്ര കിട്ടിയാലും കണ്ടാലും പഠിക്കാത്തവരാണ്. മറ്റൊരാളെ Haras ചെയ്യുന്ന സമയത്ത് അതവർ ക്ക് ഒരു സുഖാമാവും' ദൈവം അവർക്കതെ മരിക്കും വരെ കൊടുക്കൂ. നമുക്ക് മന:സമാധാന o എന്നും ഉണ്ടാവും അതാണ് ജീവിതത്തിലെ ഏറ്റവും വലിയ സുഖം. അതുകൊണ്ട് നമ്മുടെ പൂന്തോട്ടം പൂക്കള് നമ്മുടെ കുടുംബ ജീവിതo അതിനെയൊക്കെ മുറുകെ പിടിച്ച് Super ആയി ആരെടാ ചോദിച്ചാ ഞാനെടി എന്ന് പറഞ്ഞ് തലയുയർത്തി പിടിച്ച് മുന്നാട്ട് പോവൂ
Super, 🌹🌹❤️❤️❤️❤️❤️❤️
Thank you! 🤗🙏😊❤🥰
Full support chechi..❤
Super flower❤❤❤
Enik thamara enn vachal oru tharam lahari aan😊❤
Super
Lotus ellam adipoliyanu. Thudakkathil thanne ente favourite aaya green apple kandathil santhosham. Njan waterlily yude aaradhikayallengilum chila varieties enikku ishtamanu. Especially yellow colour.. ente kaiyil ippol kurachu variety lotus mathrame ullu. Iniyum collect cheyyanamennu aagrahikkunnu. Revathy de kaiyil ethra varity lotus undennu parayamo.❤
ഹലോ വീഡിയോ ഇഷ്ടമായി ട്ടോ ഞാൻ മോളുടെ കയ്യിൽ നിന്ന് വാങ്ങിച്ച എല്ലാ പ്ലാന്റും നല്ല ഉഷാറായി പൂവ് തന്നു കുറച്ചു വെറൈറ്റിയും കൂടി വാങ്ങണം പോകുന്നതിനു മുമ്പ് മോള് പറഞ്ഞ സമയത്തിനേക്കാളും മുമ്പ് തന്നെ പൂവ് വന്നതിൽ സന്തോഷംസന്തോഷം
Bad comments mind cheyyanda. Ororutharkkum oro responsibility unde. Athu niravettiye pattu. Manassilakkan kazhiyunnavar manassilakkatte allathavarodu povan paray. Revathy poyittuvaru. Njangalokke ividethanneyundakum. ❤
❤❤❤
👍👍👍👍
Green appile tuber undo. Anikki valare ishttamaanu.
ചേച്ചി നെഗറ്റീവ് കമന്റുകൾ പറയുന്നവർ പറയട്ടെ അതിനെ അവോയ്ഡ് ചെയ്യൂ... കാരണം ലോകത്തിലെ ഏറ്റവും നല്ല മികച്ച പുസ്തകം നമ്മുടെ ജിവിതം തന്നെയാണ് എന്ന് സ്വയം മനസിലാക്കുമ്പോൾ ആ പ്രശ്നങ്ങൾ പരിഹ രിക്കപ്പെടും ചേച്ചി 🥰
ഹായ്
ഒന്നും mind ചെയ്യണ്ട. Life ആണ് വലുത്'അത് നോക്കി കാര്യങ്ങൾ തീരുമാനിക്കുക. പറയുന്നവർ പറയട്ടെ.
Enik ee vattam enkilum gift kitumo avo..😊
എന്റെ താമരയിൽ ഒരു പൂവ് എന്നാണ് വിരിഞ്ഞു കാണുക കൊതിയാവുന്നു പോവുന്നു എന്നു കേട്ടപ്പോൾ വിഷമമായി പോയാൽ താമരയുടെയും ആമ്പലിന്റെ വീഡിയോ ഉണ്ടാവില്ലെ 😭😭
സൂപ്പർ
Thank you 🙏❤❤❤
Elegant tuber undo
Ethra colour water Lilly undu
Yellow water lilly undo
25 rs tuber thirno
Vagam flower varunna lotus tuber athanu, 25 rs tuber undo
ഞാൻ എല്ലാ വീഡിയോസ് നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ കാണാറുണ്ട്. എല്ലാ തവണയും നറുകെടുപ്പിൽ പങ്കെടുക്കാറുണ്ട്. ഇതുവരെ എനിക്ക് കിട്ടിയിട്ടില്ല. Ee പ്രാവശ്യം എനിക്ക് കിട്ടുമോ. കിട്ടിയാൽ സന്തോഷമായിരുന്നു
First like 👍🏻
Thank you 🙏❤❤❤
Super
❤❤❤❤❤❤