പൊട്ടൻ എന്നൊക്കെ താൻ തന്റെ വീട്ടിൽ പോയി വിളിച്ചാൽ മതി 🔥

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024

ความคิดเห็น • 29

  • @sevenstars8196
    @sevenstars8196 หลายเดือนก่อน +25

    പത്തുകൊല്ലം മുന്നേ ഇതുപോലെ ധൈര്യത്തോടെ പ്രതികരിവച്ചിരുന്നുവെങ്കിൽ ഇവർ ഇത്രക്ക് ആകുമായിരുന്നില്ല.... ഇനിയും വൈകിയിട്ടില്ല. ഇവരോട് ഗാന്ധിയാൻ മാതൃക പറ്റില്ല.

  • @user-ex2dz7ff9u
    @user-ex2dz7ff9u หลายเดือนก่อน +11

    അടിപൊളി താകീദ് 👍wonderfull ❤️

  • @joboyjohnson5955
    @joboyjohnson5955 หลายเดือนก่อน +27

    കിട്ടിയോ ഇല്ല..... ചോദിച്ചു മേടിച്ചു 😂😂😂😂😂

  • @safwansafwan630
    @safwansafwan630 หลายเดือนก่อน +3

    ചോദിച്ചു വേടിച്ചു 🤣🤣🤣🤣🤣🤣😄

  • @jencyjomon2172
    @jencyjomon2172 หลายเดือนก่อน +9

    പപ്പനാവൻ്റെ ഇരിപ്പ്കണ്ടാ.... ഏതാണ്ട് പോയ പോലെ😂😂😂😂😂

  • @sudheerkallarakal7556
    @sudheerkallarakal7556 หลายเดือนก่อน +8

    അടിച്ചു അണ്ണാക്കിൽ കൊടുക്കുക എന്ന് പറഞ്ഞാൽ ഇതാ 😂. കുറച്ചു വൈകി പോയി. അതെ ഉള്ളു ഒരു കുറവ്

  • @hamzasaquafi4388
    @hamzasaquafi4388 หลายเดือนก่อน +5

    മനുഷ്യൻ അധപതിച്ചാൽ ആരാകും
    ഏത് രാഷ്ട്രീയ പാർട്ടിയിലെ അംഗമാകും ഒരേ ഒരു ഉത്തരം ലഭിക്കും ചാനൽ ചർച്ച ശ്രദ്ധിച്ചാൽ ഉത്തരം വ്യക്തമാവും

  • @sirajmuthalikunnath1113
    @sirajmuthalikunnath1113 หลายเดือนก่อน +8

    ഈ വയസ്സൻകാലത് കൊച്ചു മക്കളെ കളിപ്പിച്ചു വീട്ടിൽ ഇരുന്നാൽ പോരെ എന്റെ പത്മനാഭ... ആൺകുട്ടികളുടെ കൈയിൽ നിന്ന് ഇങ്ങിനെ വാങ്ങണോ....

  • @jimmy-josephv980
    @jimmy-josephv980 หลายเดือนก่อน +7

    ഇപ്പോൾ പത്മനാഭന്റെ മുഷ്‌ക്‌ കുറച്ചു കുറഞ്ഞിട്ടുണ്ട്. എല്ലാ സ്ഥലത്തും ഇപ്പോൾ ബിജെപിക്കു തോൽവി ആണെല്ലോ, അതു പത്മനാഭന്റെ വാക്കിലും കാണുന്നുണ്ട്, ചർച്ചയിൽ പഴയ വീര്യം ഒന്നും വരുന്നില്ല. രാജു ഒന്ന് ഒച്ച വച്ചപ്പോൾ പത്മനാഭന്റെ വോൾടേജ് പോയതു കണ്ടുവോ.

  • @iqbalnp1440
    @iqbalnp1440 หลายเดือนก่อน +6

    പൽപ്പൻ ഇഞ്ചി കടിച്ചത് പോലെ യായി

  • @rafeekummer6120
    @rafeekummer6120 หลายเดือนก่อน +8

    ബിജെപി കാരെ കൈകാര്യം ചെയ്യണ്ടസമയം ആയി

  • @cecinronald4363
    @cecinronald4363 หลายเดือนก่อน +2

    പപ്പനാവൻ ഇപ്പോ ശരിക്കും പപ്പു ആയി 😂😂

  • @ShafeekJanna
    @ShafeekJanna หลายเดือนก่อน +3

    പത്മനാഭൻ എനിക്കൊന്നും പിന്നെ ഓർമ്മയില്ല അവിടെ എന്താന്നു സംഭവിച്ചത് എന്ന് 😂😂😂😂

  • @vpsmediacorner6547
    @vpsmediacorner6547 หลายเดือนก่อน +4

    ❤❤❤ രാജു കൊന്നു

  • @cnalak5272
    @cnalak5272 หลายเดือนก่อน +3

    😂😂😂😂 അടിപൊളി , അടിപൊളി

  • @santhoshpanicker9046
    @santhoshpanicker9046 หลายเดือนก่อน +3

    വിഷ്ണു ഭഗവാന്റെ പേര് വെച്ച് ഇറങ്ങിയിരിക്കുകണ് എന്നിട്ട് വായിൽ വരുന്നത് ഇങ്ങനെയുള്ള ഭാഷകൾ കഷ്ടം

  • @vijiraveendran1930
    @vijiraveendran1930 หลายเดือนก่อน +2

    Pappanambhante vayil 16 stitch

  • @TheSanalrajan
    @TheSanalrajan หลายเดือนก่อน

    അതാണ്‌ ഇവന്മാരോടു ചോദിക്കുന്ന ഒരൊറ്റ ചോർത്തിയത്തിനും മറുപടി ഇല്ല.. എന്തു ചോദിച്ചാലും നെഹ്‌റു.. ഇന്ദിര... ഇന്ദിര നെഹ്‌റു 😂

  • @korrah_sir
    @korrah_sir หลายเดือนก่อน

    പേപ്പട്ടി പപ്പന് ഇത് വെറും പപ്പടം 🐕🐕

  • @husenhasen3471
    @husenhasen3471 หลายเดือนก่อน +2

    ഇങ്ങനെ കൊടുക്കണം സൺകിക്ക് മറുപടി
    രാജു vettanu അഭിനന്ദനങ്ങൾ

  • @sudheesh.sudi9018
    @sudheesh.sudi9018 หลายเดือนก่อน +2

    😂

  • @ramzadunowshad6649
    @ramzadunowshad6649 หลายเดือนก่อน +1

    ഇയാൾ എന്താ ഇങ്ങനെ

  • @SunilThomas5
    @SunilThomas5 หลายเดือนก่อน

    😂😂😂😂🤣🤣🤣

  • @rahmmanrahman4640
    @rahmmanrahman4640 หลายเดือนก่อน

    Eee kilavan chathille

  • @rafeeka7701
    @rafeeka7701 หลายเดือนก่อน +1

    😄😄😄😄😄😄😄👌👌👌👌👌