ഇതൊരു സാധാ chicken റോസ്റ്റ് അല്ല, വെറുതെ എടുത്തു തിന്നാൻ തന്നെ എന്തു രസാ | Chicken Roast | video 106

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 1.2K

  • @gowrikiran1345
    @gowrikiran1345 4 ปีที่แล้ว +27

    Bro epol cook chythu
    ...ee special chicken roast elavarkum eshtaii.....Oru reksha Ella broo thank-you broo so much😋😋😋😋😋yummyzz.........😒🙌🙌🙌🙌👌👌👌👍👍👍👍✌💌💌💯💯💯💯

    • @ChefShameemsVarieties
      @ChefShameemsVarieties  4 ปีที่แล้ว +3

      Aaaha Gowri...fast review...thanks alot dear for trying this recipe🥰😍❤

    • @asmavap6973
      @asmavap6973 4 ปีที่แล้ว +6

      Nte friend alpa samayam munb oru chicken roastinte pic status vechath kandu. Athinte mukalilulla fried chilli kandappo thanne enikk mansilayi ikkaayude recipe aanennu.thanneyennu frnd paranju.... insha allah njaan try cheyyum.

    • @ChefShameemsVarieties
      @ChefShameemsVarieties  4 ปีที่แล้ว

      Aaaaha..asma..tell her to share story in insta

    • @finneganjoshua4893
      @finneganjoshua4893 3 ปีที่แล้ว

      I know Im asking the wrong place but does anybody know of a tool to get back into an instagram account??
      I was dumb lost my account password. I love any help you can give me

    • @thiagoreginald4990
      @thiagoreginald4990 3 ปีที่แล้ว

      @Finnegan Joshua Instablaster =)

  • @dreamstories1784
    @dreamstories1784 4 ปีที่แล้ว +42

    ഇന്ന് youtubersil ഏറ്റവും best cook നിങ്ങളാണ് മനുഷ്യാ... recipe കണ്ടാൽ തന്നെ അറിയാം അടിപൊളിയായിരിക്കും. മാത്രമല്ല നല്ല രീതിയിൽ മനസിലാക്കി തരുന്ന അവതരണവും. 😍😍😍

  • @mohammedyounusmi
    @mohammedyounusmi 4 ปีที่แล้ว +35

    പിന്നീടും പൊളിയായിരിക്കും vdo കാണുന്നതിന് മുമ്പ് comment ഇടുന്നവർ ഇവിടെ like adi

  • @jabbinfathima3357
    @jabbinfathima3357 4 ปีที่แล้ว +19

    Rest edukathe video idan kanikunna manasinu hats offff.. it shows how passionate u r towards cookin

  • @ashiqkottukara5042
    @ashiqkottukara5042 4 ปีที่แล้ว +26

    ഹായ് അനൗഷ്‌, നിങ്ങളുടെ അബ്ബ യുടെ റെസിപ്പി യൊക്കെ സൂപ്പർ ആണ് കേട്ടോ

  • @remanair7144
    @remanair7144 4 ปีที่แล้ว +25

    Chicken റോസ്‌റ് കണ്ടാലേ അറിയാം വളരെ ടേസ്റ്റി ആണെന്നു . തീർച്ചയായും ട്രൈ ചെയ്യും ... മോനാണ് ഇതിലെ ഹീറോ ...cute baby😍👍🏻

  • @akhileshbabu4985
    @akhileshbabu4985 4 ปีที่แล้ว +1

    Shameem bhai, ningal paranjathu pole tanne njan innale cook cheythu with oru cheriya twist for 1 full chicken 1 teaspoon full of vinegar and I teaspoon of sugar andbturnwd out to be kidikkaachi as j mentioned. Thank u
    Your really an inspiration in cooking our food with a little twist

  • @bahjathkv7120
    @bahjathkv7120 4 ปีที่แล้ว +16

    നിങ്ങളുടെ ബീഫ് റോസ്റ്റ് ബീഫ് ബിരിയാണി യും ഉണ്ടാക്കി. അടിപൊളി. നിങ്ങളെ ഞാൻ എന്റെ ആസ്ഥാന ഗുരു ആയി തെരഞ്ഞെടുത്തിരിക്കുന്നു.

  • @rosna.r.mroserose786
    @rosna.r.mroserose786 3 ปีที่แล้ว +1

    Orappayitum try cheyyum

  • @pathupathuzzz
    @pathupathuzzz 4 ปีที่แล้ว +38

    ചെമ്മീൻ ബിരിയാണി കണ്ടു വന്നതേ ഉള്ളൂ അപ്പോഴേക് ദേ ചിക്കൻ റോസ്റ്റ് ഇക്കാ ഫുഡ്‌ ആകുന്ന രീതി കണ്ടാൽ ആർക്കും ഒന്ന് ട്രൈ ചെയ്ത് നോക്കാൻ തോന്നും അത്രയ്ക്കു സിമ്പിൾ ആയിട്ടാണ് present ചെയ്യുന്നത് 😋😋😋😋ഇക്കാ നിങ്ങളെ ഫുഡ്‌ പോലെ തന്നെ അടിപൊളിയാണ് ഇക്കാന്റെ നിഷ്കളങ്കമായ ചിരിയും 😍👍anoshu baby😘😘😘😘😘

  • @shameenaniyas3037
    @shameenaniyas3037 4 ปีที่แล้ว +1

    Shameemikka recp super... Oru thani nadan taste varundh... Adipoliii... Ma sha allah 😋😋😋

  • @haseenasha7047
    @haseenasha7047 4 ปีที่แล้ว +4

    അടിപൊളി 🐔റോസ്റ്റ് ഉണ്ടാക്കി നോക്കാം അനോഷ് വാവേ ഒത്തിരി ഇഷ്ട്ടം 🤗

  • @hasinnizam4001
    @hasinnizam4001 4 ปีที่แล้ว +1

    Shameemukka ;very tasty... aarum commentonnum nokan nikkanda. Recipe oru matavumillathey dhyryamayittu undakiko.. adipoli sadanam.. I tried it. Masha allah no words to express...

  • @anjalymenon1798
    @anjalymenon1798 4 ปีที่แล้ว +22

    Was waiting to see Anoush babyy♥️

  • @roshnaazees7945
    @roshnaazees7945 4 ปีที่แล้ว +1

    Kidilan recipe....Innu lunch nu try cheythirunu ente family ku othiri ishtamayi

  • @anujohns4600
    @anujohns4600 4 ปีที่แล้ว +4

    OMG... I made it today. It was super...
    Authentic Kerala taste! We had it with dosa. Honestly it took our dosa to another level. Thank you chef 😍

    • @ChefShameemsVarieties
      @ChefShameemsVarieties  4 ปีที่แล้ว +1

      Anu....undakkiya...thanks alot dear ❤..hehe yes exactly...

  • @raseenahazrath1757
    @raseenahazrath1757 4 ปีที่แล้ว +1

    Hi i am new subscriber. നല്ല recipie shameemka. അനൗഷ്‌ abbayum അടിപൊളിയാകുന്നുണ്ട്. ഇന്ഷാ അല്ലാഹ് i will try this recipie. അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @-90s56
    @-90s56 4 ปีที่แล้ว +35

    ഓഹ് അനൗഷ്‌ കുട്ടിയെ സമ്മതിക്കണം ഷമീം ഇക്കയ്ക്ക് വീഡിയോ എടുക്കാൻ വേണ്ടി കടിച്ച് പിടിച്ചു ഇരിക്കുന്നു പാവം 😁✌️

    • @ChefShameemsVarieties
      @ChefShameemsVarieties  4 ปีที่แล้ว +4

      Koshichaaa....valare shariyaaa...plating kazhinju photoshootbokke kazhinju set cheythu irikkumbolekkum aalu kshama kedum😍🥰❤

  • @aquiba14ten
    @aquiba14ten 4 ปีที่แล้ว

    Shameemka nte recipe oronn aayi try cheyyunu.. kannur spcl pathal nte koode undakki... consistancy correct kitty... kidu kidu... kidu...

  • @leenajose2657
    @leenajose2657 4 ปีที่แล้ว +3

    More than your cooking....I love your son....the way he felt bad when you said he bit your hand...he's a real chocolate

    • @ChefShameemsVarieties
      @ChefShameemsVarieties  4 ปีที่แล้ว

      hehe Leena, yes...he feels very fast....thanks alot dear ❤

  • @shasss236
    @shasss236 4 ปีที่แล้ว +1

    Shameem.... ningalde simplicity athanu ee chanelte vijayam💐

  • @deenaafsalcookingwithme186
    @deenaafsalcookingwithme186 4 ปีที่แล้ว +3

    Adipoli..kanattee

  • @aneesashoukathali5098
    @aneesashoukathali5098 4 ปีที่แล้ว

    Njan idh undaaki nokki..supper taste ....pinne aa falooda undalle 👌👌👌idhpoltha variety food pratheekshikkunnu

  • @glitzzglitzz1469
    @glitzzglitzz1469 4 ปีที่แล้ว +1

    Maasha Allah.....ur wife is so lucky....divasavum variety fud kazhikaalo

  • @shifin6236
    @shifin6236 4 ปีที่แล้ว +3

    അനൗഷൂ ..കുട്ടി..പൊളിയാ...😘

  • @kabal7497
    @kabal7497 4 ปีที่แล้ว +1

    ഇങ്ങളെ വീഡിയോ കണ്ട് ബിരിയാണി ഉണ്ടാക്കി ..ഇപ്പൊ ദുബായിലെ റൂമിലെ പിള്ളേരെ ഇടയില്‍ ഞാൻ ഒരു ബിരിയാണി കിംഗ് ആയി 🥰🥰thanks ഷമീം ഭായ്‌

  • @reenajohn6274
    @reenajohn6274 4 ปีที่แล้ว +4

    Today I made chicken burger. Followed your recipe 😍😍very yummy. Thank youuu

  • @aadhi9487
    @aadhi9487 4 ปีที่แล้ว +2

    ഒരു രക്ഷയും ഇല്ല എല്ലാ റെസിപ്പിയും സൂപ്പറാണ്

  • @nisajafar2666
    @nisajafar2666 4 ปีที่แล้ว +11

    Ohhh. Totally confused, which one I will cook first. Mass varieties.

  • @saniyastube6306
    @saniyastube6306 4 ปีที่แล้ว +2

    Ith polichu..... nale undakkanam. Insha Allah

    • @ChefShameemsVarieties
      @ChefShameemsVarieties  4 ปีที่แล้ว

      Aaaha fathima....try cheythaal parayu

    • @saniyastube6306
      @saniyastube6306 4 ปีที่แล้ว

      Innu undakki to... onnum parayanilla. Adipoli..super.. ellarkkum ishttayi.. ith chorinte koodeyum nalla taste und... super.....👌🏻👌🏻👌🏻👍🏻👍🏻👍

  • @jaleelkhanabdulkhan2628
    @jaleelkhanabdulkhan2628 4 ปีที่แล้ว +3

    ഷമീ ബീഫിൽ ട്രൈ ചെയ്ത് നോക്കിയാലോ ?
    ബീഫ് സപ്രെറ്റ് വേവിച്ചാൽ നടക്കുമൊ [ മസാല പിടിക്കുമൊ ?]

    • @naznaz7002
      @naznaz7002 4 ปีที่แล้ว

      Half cook in cooker, then mix it into masala, then cook for another 45 minutes or according to the beef in low flame. This is the way I do with such recipes.

    • @ChefShameemsVarieties
      @ChefShameemsVarieties  4 ปีที่แล้ว

      Sure..try cheytholu ishttavum...ithu polebthanne cheythqal mathi..vevichathil masala pidikkum nannayi ilakki koduthaaal mathi

    • @jaleelkhanabdulkhan2628
      @jaleelkhanabdulkhan2628 4 ปีที่แล้ว +2

      @@naznaz7002 dear നാച്ചു....
      അന്ന് തന്നേ ട്രൈ ചെയ്തു ,
      ഇച്ചിരി മഞ്ഞളും ,കുറച്ച് കല്ലുപ്പും ചേർത്ത് കുക്കറിൽ ഒരു 5 വിസിൽ
      ശേഷം മാറ്റിവെച്ചു ശമീമ് സ്റ്റെലിൽ ബാക്കി ചെയ്തു നന്നായിട്ടുണ്ടായിരുന്നു
      എല്ലാർക്കും ഇഷ്ടപ്പെട്ടു.... thnq

  • @nallaruchithattukada1584
    @nallaruchithattukada1584 4 ปีที่แล้ว +2

    ഷെമീംക ബിരിയാണി ഒരു സംഭവം തന്നെ. വളരെ സിമ്പിൾ റെസിപ്പി.

  • @ക്ലാര-ഘ7ന
    @ക്ലാര-ഘ7ന 4 ปีที่แล้ว +11

    Chicken എന്ന് പേപ്പറിൽ എഴുതി തന്നാലും ഞാൻ തിന്നും
    ഉറപ്പായും ട്രൈ ചെയ്യും

    • @ChefShameemsVarieties
      @ChefShameemsVarieties  4 ปีที่แล้ว

      Klara...hehe..thanks alot dear...undakiyittu ariyikku

    • @shahanak7048
      @shahanak7048 4 ปีที่แล้ว +1

      എഴുതുന്നില്ല 🐓🐔🐓🐔ഒക്കെ തിന്നണം k ട്ടോ... 😜

  • @salahudheen5134
    @salahudheen5134 4 ปีที่แล้ว +1

    Super recipe oru rakshayumilla njan try cheytirunnu☺️

  • @MeRifaha
    @MeRifaha 4 ปีที่แล้ว +3

    Adipoli😋😋😋😋😋 ini nalla kaada roast koodi kanikkane👍✌✌

  • @alisulfi
    @alisulfi 4 ปีที่แล้ว +1

    നിങ്ങളുടെ ബീഫ് ബിരിയാണി ട്രൈ ചെയ്തു... അടിപൊളി...thank you so much dear

  • @amaladam1430
    @amaladam1430 4 ปีที่แล้ว +3

    ആദ്യം ലൈക്‌ ചെയ്‍തിട്ട് ആണ് vdo കാണുന്നത് പിസ്സ ട്രൈ ചെയ്തു അത്രക്ക് shariyayilla.. ഒന്നുടെ ട്രൈ ചെയ്യണം ചിലപ്പോ മാവ് മിക്സ്‌ ചെയ്തതിന്റെ പ്റബ്ലം aayirikum

    • @ChefShameemsVarieties
      @ChefShameemsVarieties  4 ปีที่แล้ว

      Suhaib...ohh enthaa pattiye...dough kizhachath correct aayille...

  • @shobaravi8389
    @shobaravi8389 3 ปีที่แล้ว +1

    Eyhu varey kanatha oru kidilsn rost. Njan eni gust varumbol therchayaum undakkum

  • @nallaruchithattukada1584
    @nallaruchithattukada1584 4 ปีที่แล้ว +5

    ഷെമീംക ഞാൻ ചെമ്മീൻ ബിരിയാണി കഴിക്കുകയാണ്. ഞാൻ പിന്നെ വരാം. Ok

  • @shakkeelamahmood297
    @shakkeelamahmood297 4 ปีที่แล้ว +1

    Elllarkkum ishttayi....thank you ,adipoly taste

  • @jasiniali3211
    @jasiniali3211 4 ปีที่แล้ว

    Try cheythu tto. Delicious. Ellarkum ishtaayi.

  • @shilpasanthosh9829
    @shilpasanthosh9829 4 ปีที่แล้ว +1

    Shameem, coconut njyangal thrissurkkarkku ozhichu koodan pattatha ingredient anu. Athanu njyan ee chicken roast try cheyyanulla main reason. It came out really well. Texture was quite superb and commentable. Thank you so much 😃😄😁

    • @ChefShameemsVarieties
      @ChefShameemsVarieties  4 ปีที่แล้ว

      Aaaha Shilpa....thanks alot dear ❤..for feedbacks....with pleasure

  • @febinfouzan360
    @febinfouzan360 4 ปีที่แล้ว +2

    Kannur style biriyani undakki super onnum parayanilla idhuvare undakiyadhil best aayirunnu ellavarkum nallonam ishtayi 🥳

  • @sumaaji7184
    @sumaaji7184 4 ปีที่แล้ว +1

    Nalla avatharanam. Peru pole thanne dishes ellam verity.

  • @fathimasiraj6784
    @fathimasiraj6784 4 ปีที่แล้ว +1

    thankyou.....for this different recipe....makkaku chicken annu istam..kooduthallum...kannumbo thannee nallundu..endayallum undakum...ennitu arikam...Anoush..Masha Allah...nalla mon....😍😍

    • @ChefShameemsVarieties
      @ChefShameemsVarieties  4 ปีที่แล้ว

      Fathima...aaaa then try cheythaal ariyikku...thanks dear 😊

  • @ruzainaruzi9367
    @ruzainaruzi9367 4 ปีที่แล้ว +2

    Njaanum cook chythu...adipoli taste😋👍👌

  • @shaharbanshakir7487
    @shaharbanshakir7487 4 ปีที่แล้ว

    Ella itemsum adipoli .. almost ellam try cheythu ..vishwasichu try cheyyam ellam ..flop avilla ...sure ..all the best

  • @noorjahaniqbal3860
    @noorjahaniqbal3860 4 ปีที่แล้ว +1

    Nalla recipe aanutto ellam variety soup recipe kanikkanam

    • @ChefShameemsVarieties
      @ChefShameemsVarieties  4 ปีที่แล้ว

      Hi noorjahan,...kurach upload cheythittund variety soup..please check

  • @shemincyriac2093
    @shemincyriac2093 4 ปีที่แล้ว +1

    House shifting time യിൽ ഇഷ്ടപ്പെട്ട channel ...... സത്യമായും Assam യിലെ ഒരു village യിൽ താമസിക്കുന്ന എനിക്ക് കണ്ട് കൊതിപ്പിടിപ്പിക്കന്ന items '.......
    But I will try.......
    variety food item കഴിക്കാനുള്ള ഭാഗ്യം ഒന്നു വേറെ തന്നെ ........

  • @m0hd.razeen-g4v
    @m0hd.razeen-g4v 4 ปีที่แล้ว +2

    All dish super poli👌innala porottakk chicken roast ayirunnu variety taste super super 😋 allavrkum ishtYi favorite aya cooking chennel kanan epol samayamilla full ekkayuda recipi pareeknaman ethrayum variety recipi vera evida kittann 👌kooduthal vareity recipi pratheekshikkunnu eppol shamees varieties new trend👌

  • @shameenashan1270
    @shameenashan1270 4 ปีที่แล้ว +1

    Try cheythu ellaarkkum ishtaai...sooooper taste 😋😋Thank u dear😊

  • @aswathyj2883
    @aswathyj2883 3 ปีที่แล้ว

    Ikka innale njan ee item ndakki. Super nnu paranjal athrakk adipoli item arnnu. Oru rekshem illa. Athrakk awsome taste. Nte husnu njan engane chicken items undakkiyalum athra pora. Innale aalu paranju pwolichunnu. Ikka super super taste

  • @no-du9ir
    @no-du9ir 4 ปีที่แล้ว +2

    😋😋adipoli inda taa
    Aanapathilum full chknum cheithu.Soooooooooper.elllarum kazhich nalla abhiprayam.Njan chkn kazhikarilla indaki kodukum.eppo ningale recipiyan evide spl aayit indakar😀

  • @suhararizwin5146
    @suhararizwin5146 4 ปีที่แล้ว +1

    Shameeemka e kidukachi chicken roast nan enn night ilk chapathide koode kazhikan undaki ..... really yummmmmmmmmyyyyyyy adipoli item ente husinum molkum nalom estayiiii.. thank u shameemka.....pachari dosa de recipe maraklle......
    Anoush monu lots of love.....

  • @senoraaug1893
    @senoraaug1893 4 ปีที่แล้ว

    Hey shameemka ningale oro recipe uhndakkikkohndirikkunnu.. ellam adipoli ayi varunnuhnd.. ningal u tube thudangiyath oru blessing ahnu njangalk 😬

  • @ummunafeesah6241
    @ummunafeesah6241 4 ปีที่แล้ว +1

    Innale njnglku gee rice side dish idayirunnu. Sooper aayinnu .aarkum dayryamayi undakkam.ikka sampavatto.ini idakk undanam.naatil chennu ummaku.paranju kodukkanam.

  • @nitesh7058
    @nitesh7058 4 ปีที่แล้ว +1

    Ekka super.Idokke avidunnu kittunnu.Fried onion and fried coconut add cheythappol different taste vannukanum alle .Super i will also try.Vavakke ummmaha.😘😘😘

  • @dreamcatcher6836
    @dreamcatcher6836 3 ปีที่แล้ว +2

    Tried dis recipe today... Came out really well😊..the best chicken roast i eva had in my life👍

  • @binithasajan1130
    @binithasajan1130 4 ปีที่แล้ว +1

    ഞാൻ try ചെയ്തു. അടിപൊളി ആയിരുന്നു

  • @saranyapramod7459
    @saranyapramod7459 4 ปีที่แล้ว +1

    Ella recipeyum variety aattooo. Kiduuu👌👌👌

  • @mahroofanasrin9417
    @mahroofanasrin9417 4 ปีที่แล้ว +1

    Sprrr.... Njn inn n8l try cheythu.... Pwly taste 😋😋😋

  • @mariasunny6557
    @mariasunny6557 4 ปีที่แล้ว +1

    Hi Shameem...
    Adipoli recipe...
    Tried this for dinner...
    Thanks a lot for sharing your super tasty recipes...

  • @irfank801
    @irfank801 4 ปีที่แล้ว +1

    Ikka ennu kaliyana chicken biriyani try cheythu super ayyirunnu. Adipoli ayyirunnu ente umma vare netti poyi. Thank you ikka.

  • @babyjinu4090
    @babyjinu4090 4 ปีที่แล้ว +1

    Hlo brother, njngal innale ningalde spl chicken roast undaki.. sathyam parayalo vallatha variety taste aayrnu! Mashallah ellarkum ishtayi! Thanks for this recipe and eagerly waiting for your special reciepes! Bcs you are the best chef ! We are Your big fan!.. Love from malappuram🥰🤩

  • @jaimevlog7927
    @jaimevlog7927 4 ปีที่แล้ว +1

    അടിപൊളി.........👌👌👌👌👌👌

  • @shameenaniyas3037
    @shameenaniyas3037 4 ปีที่แล้ว +1

    Nice pathil koodeyum kidu aayirikmm.... Yummyy..... Undkm...😍😍😍😍Anushuu😘😘😘😘

  • @hibajabinvk7346
    @hibajabinvk7346 4 ปีที่แล้ว +1

    Awesome recipe 🤩
    Njn try cheythutto adipoliyanu 👍🏻👍🏻👍🏻
    Fried onion chef nte masterpiece ahnalle 🤗

    • @ChefShameemsVarieties
      @ChefShameemsVarieties  4 ปีที่แล้ว

      Hiba...thanks alot dear ❤, oro dishnu matching nokki venda ingredients set cheyyunnathaaa

  • @nadirak6666
    @nadirak6666 4 ปีที่แล้ว +1

    Plating kidu an. Kandal thanne kazhikkan thonnum😋😋

  • @asnanoufal1675
    @asnanoufal1675 4 ปีที่แล้ว +1

    Athika receipium try cheyyarund. Ithu try cheyynm😋

  • @siddiquepk9537
    @siddiquepk9537 4 ปีที่แล้ว +1

    Njan ennu lunchinu undakki, coconut ellayirunnu, rice nte koodeyum powli taste,

  • @nihash-wm6tr
    @nihash-wm6tr 4 ปีที่แล้ว +1

    In sha Allah will try...shameemikka neriya dosante recipie cheyo

  • @ansabamk989
    @ansabamk989 4 ปีที่แล้ว

    wow..chicken roast ellarum undakum..but ningale oroo recipe nokumpoyum..different way of cooking..👍👍👍👍

  • @sijnaabdulrazak2682
    @sijnaabdulrazak2682 4 ปีที่แล้ว +1

    Now I made chkn roast supr taste
    Thankyou shameem
    I also made ur navab biriyani awesome. ..really north indian flavour. ......
    Suprrrrrrr no words......may Allah bless u all

  • @krlakshmi78
    @krlakshmi78 4 ปีที่แล้ว +1

    Try cheyyan pova ttoo.. Monu oru chakkara umma... 😘😘

  • @nimishaanilkumar5071
    @nimishaanilkumar5071 4 ปีที่แล้ว +1

    Vavaye kaanan vendi maathram aanu njn videos kaanaru....😘😘

  • @shameerkvmr
    @shameerkvmr 4 ปีที่แล้ว

    ഞാൻ ഉണ്ടാക്കി കഴിച്ചു സൂപ്പർ, മധുരം ഇത്തിരി കൂടിപ്പോയി

  • @sudhi7959
    @sudhi7959 4 ปีที่แล้ว +2

    Yes aniyaaa ..this kidakaakchiiiii chicken roast 😋😋😋...njanum undakiii with ragi dosa 😍🤗😍

  • @akhilaashraf1303
    @akhilaashraf1303 4 ปีที่แล้ว

    Anoush looks like a doll in this dress ... mouth watering recipe ... will try it soon.. innale chemmeen biriyani try cheythu.. super taste aayrnnu...thanks chef..

  • @athiraamal375
    @athiraamal375 4 ปีที่แล้ว +1

    Hii.. Ikka programmil ente favourite contestant ayirunnu ... e dish valare adikM ishtapettu.. urapayum try cheyyum.👍mainayitum ellam simple ayita cheyunne.. ennal powerfullum.. othiri confusions varuniila.. 🙂thank u

    • @ChefShameemsVarieties
      @ChefShameemsVarieties  4 ปีที่แล้ว

      Amal....aaaha...try cheythaal ariyikku...😍🥰❤

    • @athiraamal375
      @athiraamal375 4 ปีที่แล้ว

      @@ChefShameemsVarieties athira:sure👍

  • @ramseenakr8899
    @ramseenakr8899 4 ปีที่แล้ว +1

    Njanundaki.onnum parayaanillaaa.kidukkachi thanne😍👍😋

  • @najumathnajuma3371
    @najumathnajuma3371 4 ปีที่แล้ว +1

    Nan ippol moon divasame aayullu ee chanel kaanan thudangiyitt ingine oro vdeo kanda varunnu
    Yellam adipoli

  • @sameenakunhu8133
    @sameenakunhu8133 4 ปีที่แล้ว +1

    Masha allah 😍adipoli 👍🏻1st time kanunne eth polthe chiken roast

  • @ledutchman8300
    @ledutchman8300 4 ปีที่แล้ว

    Shameem chicken undaki ttoo super ayittunde, familyku eshtayi 👌

  • @angelinaagnal3983
    @angelinaagnal3983 4 ปีที่แล้ว +2

    Amboo next adipoli item...chicken roast. Thumbnail thanne looks yummy
    Enthayalum tryum

  • @youth7442
    @youth7442 4 ปีที่แล้ว

    Ithupole onnu try cheythu nokiiiiiii..... Ini melal kitchenil kerandaaannnu parajuuuuuu.... Nthaa ippo cheyaaaaa

  • @ishansha2326
    @ishansha2326 4 ปีที่แล้ว +1

    ചെമ്മീന്‍ biriyani Nan udakki super kidu

  • @sumayyahusain6361
    @sumayyahusain6361 4 ปีที่แล้ว

    Masha allah kidu presentation deep clean.

  • @mumthazmoosamp5165
    @mumthazmoosamp5165 4 ปีที่แล้ว +1

    Ellam super enthayalum undakum

  • @shabnamabbas4291
    @shabnamabbas4291 8 หลายเดือนก่อน

    Ith super arnu njn indaki… Adipoli whole family loved it❤❤

  • @soudhasathar7347
    @soudhasathar7347 4 ปีที่แล้ว

    കൊതിയായിട്ട് വയ്യ എന്തായാലും ഒന്ന് ട്രൈ ചെയ്യണം.. നല്ല അവതരണം 👍.

  • @ramshi_sahood
    @ramshi_sahood 4 ปีที่แล้ว +1

    Shameekma igal poliyatoo undakuna fd okke adipoliyaaa😋😋

  • @rashidarashi4203
    @rashidarashi4203 4 ปีที่แล้ว +1

    Ningalude chikken biriyaniyum beef biriyaniyum njan undakki endha paraya super super taste ayirunnu.kunjine kandittan njan eee channel kanan thudangiyadh.

  • @nidha
    @nidha 4 ปีที่แล้ว +1

    Fruit pizza
    Chicken sizzler
    Chicken pop corn
    Chicken biriyani
    Fish biriyani
    Fish pollichath with mango
    Beef keema with peas
    Beef dal ghosh
    Beef biriyani
    Mutton biriyani
    Mutton Lucknowi biriyani
    Special garam masala ithellam njan try cheythu nokkiya recipes aanu
    Enikk fish biriyani fruit pizza ozhike baaki ellam ishtamaayi. Super taste aayirunnu.chicken sizzler 2 time cheythu. Biriyani ningalude recipeyan ippo undaakkar. Especially chicken mutton beef... Oru rakshyumilla 👍👍👍

    • @ChefShameemsVarieties
      @ChefShameemsVarieties  4 ปีที่แล้ว

      Aaaha nr, lots of list...thanks alot dear for trying all these recipes....sweet pizzakku enthu patti....anyway ithrayum try cheythalloo..am really happy dear🥰😍❤

  • @shazzain7941
    @shazzain7941 4 ปีที่แล้ว

    Njan inhale thanne undakki ente monk oru yathra undayirunnu avank koduthayakkan vendiyan undakkiyath adipoly aayirunnu chappathy undakki inn ravile doshayude koode kayichu adipoly super😍😍😍😍

  • @ask2232
    @ask2232 4 ปีที่แล้ว +1

    Cooking channel kandu kandu maduthu...enna ningde channel Kanda madupp thoninilla...nalla snehathodulla perumattam😃👌..keep up..

  • @husnachrchr9017
    @husnachrchr9017 4 ปีที่แล้ว +1

    Anooshinte kooval kelkunnundalloo plating timil😍😍😍😍

  • @nihalahameed3221
    @nihalahameed3221 4 ปีที่แล้ว +2

    I love watching ua vedios!..and tried it, it has come out very tasty😊

  • @ribinantony8118
    @ribinantony8118 4 ปีที่แล้ว +2

    Variety chicken roastaa😋😋
    Njan veetil try cheyum
    Anoushine enike bhayakara eshtama😘😘😘😘

  • @CookeryChords
    @CookeryChords 3 ปีที่แล้ว +1

    Njn try chaitu .adipoli👍👍

  • @sheemarajesh8274
    @sheemarajesh8274 4 ปีที่แล้ว +1

    Kiddukaachi😀😀😄😄😍😍superb roast 👌👌👌👌superb .presentation kanan thannae oru kidu look. Mone sathyam paranjal uppandae big fan ane soo cute🤗🤗🤗🤗😘😘