അഭയാകേസ് വിധിയിലെ ഗുരുതര പിഴവുകൾ l Justice Abraham Mathew

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • അഭയകേസ് വിധിയുടെ ഞടുക്കുന്ന വിലയിരുത്തല്‍
    "കൃത്രിമമായി ഉണ്ടാക്കിയ കേസ്... കളവായി ഉണ്ടാക്കിയ തെളിവുകള്‍... തെറ്റായി എഴുതിയ വിധി"
    ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് അബ്രഹാം മാത്യുവിന്റെ വാക്കുകള്‍...
    ആരാണ് ജസ്റ്റിസ് അബ്രാഹം മാത്യു...?
    "അബ്രഹാം മാത്യു സാർ ഹൈക്കോടതിയുടെ മുൻസിഫ് മുതൽ ജില്ലാ ജഡ്ജി വരെയുള്ള ജുഡീഷ്യൽ ഓഫീസർമാർക്ക് പരിശീലനം കൊടുക്കുന്ന Judicial Acadamey യുടെ Director ആയിരുന്നു ... അതിനു ശേഷമാണ് അദ്ദേഹം High Court Judge ആയത് ... നിരവധി Judicial oficer മാർ അദ്ദേഹത്തിന്റെ കീഴിൽ പരിശീലനം നേടിയിട്ടുണ്ട് .... തീർച്ചയായും അദ്ദേഹം ഈ മേഖലയിലെ ഒരു പ്രഗത്ഭൻ തന്നെയാണ് ..." (Comment by Prince Paliyath)

ความคิดเห็น • 225

  • @amalasoonam846
    @amalasoonam846 3 ปีที่แล้ว +11

    Thank you sir . I support you... ഇനിയും വിചാരണ നടത്തേണ്ട, നാർക്കോ അനാലിസിസ് നടത്തേണ്ട, നുണയും പരിശോധന നടത്തേണ്ട 2 പേർ ഉണ്ട്. 1. ജോമോൻ, 2 രാജു, . ഇതും കൂടി ചെയ്ത ലേ വിധി പൂർണമാകൂ. ഇവയ്ക്ക് ശേഷം സിസ്റ്ററും അച്ചനും കുറ്റക്കാരാണെങ്കിൽ വിധി നടപ്പാക്കട്ടെ.

  • @marykuttyshaiju7182
    @marykuttyshaiju7182 3 ปีที่แล้ว +16

    Good explanation. നിഷ്പക്ഷമായി സത്യം അറിയുവാൻ താല്പര്യമുള്ളവർ കേൾക്കട്ടെ.സത്യം പുറത്തു വരട്ടെ.

  • @AnniemissmorenamiSsoyJfworld
    @AnniemissmorenamiSsoyJfworld 3 ปีที่แล้ว +14

    I am with Fr. Kottoor and Sr Steffi and pray for you. Our Jesus is alive and get justice soon.

  • @mablemary4564
    @mablemary4564 3 ปีที่แล้ว +5

    Thank you very much Sir. Let the truth be made known. This is the responsibility of an advocate.

  • @bijijoseph2252
    @bijijoseph2252 3 ปีที่แล้ว +4

    Yes sir. തെറ്റായ ഈ വിധി യിൽ ശിക്ഷിക്കപ്പെട്ട അച്ഛനും സിസ്റ്റർ നും പെട്ടെന്ന് തന്നെ ന്യായം കിട്ടാൻ പ്രാർത്ഥിക്കുന്നു...🙏🙏🙏

  • @sijivo6299
    @sijivo6299 3 ปีที่แล้ว +5

    Thank you Sir, for your explanation about the judgement. Let's pray for Sr.sephy & Fr.Kottoor. "സത്യം മറ നീക്കി പുറത്തു വരട്ടെ"

  • @josemd9686
    @josemd9686 3 ปีที่แล้ว +3

    വളരെ കൃത്യമായ പരിശോധന. ദൈവം അനുഗ്രഹിക്കട്ടെ.

  • @tomraj9867
    @tomraj9867 3 ปีที่แล้ว +6

    ശരിയായ വിശകലനം. ഇദ്ദേഹം ഒരു അദ്ധ്യാപകൻ തന്നെയാണ്. ഭാവിയിൽ ജ്യുഡിഷറിക്ക് ഇത് പാഠമായിതീരട്ടെ.

  • @dignamaria3375
    @dignamaria3375 3 ปีที่แล้ว +28

    Appreciated, thank you sir. നിരപരാധികൾ ശിക്ഷിക്കപെടരുത്. ഈ നിരപരാധികളുടെ കണ്ണീരിനു ഈ ലോകത്തെ മുഴുവൻ ഉരുക്കി വെണ്ണീറക്കാൻ കഴിവുണ്ട്. മാപ്പ് 🙏🙏😢

  • @francischirayathfrancischi6795
    @francischirayathfrancischi6795 3 ปีที่แล้ว +14

    നിരപരാധികൾ രക്ഷ പെടട്ടെ

    • @sebastianbaby5773
      @sebastianbaby5773 3 ปีที่แล้ว

      തീർച്ച യായുംനിരപരാധിരക്ഷപെടണം.

  • @ligiantony4031
    @ligiantony4031 3 ปีที่แล้ว +10

    Thank you Respected sir
    Let all Christians be united to win our enemy.
    Prayer in unity brings out truth

  • @josephilip4964
    @josephilip4964 3 ปีที่แล้ว +13

    സത്യം നിങ്ങളെ സ്വതന്ത്രകട്ടെ.... 🙏

  • @georgemani2972
    @georgemani2972 3 ปีที่แล้ว +3

    Thank you for studying this case and sharing the valuable information. I appreciate your courage to unveil the corruption in the judgement

  • @anjo8100
    @anjo8100 3 ปีที่แล้ว +17

    Let post this in all social media....marunadan .. advocate ....

  • @Jomolm849
    @Jomolm849 3 ปีที่แล้ว +13

    Thank you respected sir for your valuable explanation...

  • @simonkurian9586
    @simonkurian9586 3 ปีที่แล้ว +2

    Hearty congratulations sir , proud of you for revealing the truth

  • @AdvManoj-pv2ys
    @AdvManoj-pv2ys 3 ปีที่แล้ว +1

    Honorable Justice you are very correct... congratulations for. Revealing the great truth to the world

  • @dayanadanydayananda7776
    @dayanadanydayananda7776 3 ปีที่แล้ว +8

    ഇതൊന്നും കേൾക്കാൻ ഞങ്ങൾ തയ്യാറല്ല... കാരണം ഞങ്ങൾക്ക് നേരമില്ല... അടക്കാ രാജുവും സാജൻ കറിയായും സഭാവിരോധികൾ കേൾക്കാൻ ആഗ്രഹിക്കുന്നത് പറയും..
    അതാണ് ഞങ്ങൾക്ക് വേണ്ടത് സുപ്രീം കോർട്ടിനേക്കാളും അറിവും വൈ ദ ക്ത്യവും സാജന് ഉണ്ട്. പണമിറക്കാൻ പിന്നിൽ ആളും ഉണ്ട്..-------------------------------- ............................................ ............................................. ------------------------------------------
    സത്യം മനസിലാക്കാൻ മനസ്സുണ്ടെങ്കിൽ സാധിക്കും.. ഉറങ്ങുന്നവരെ ഉണർത്താൻ സാധിക്കും... ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റില്ല ല്ലോ
    എന്തെ....... കോടതി........
    സത്യം??????????
    നീതി...........
    ന്യായാധിപാ.........???????

  • @contradoctrinamdaemoniorum9295
    @contradoctrinamdaemoniorum9295 3 ปีที่แล้ว +10

    വാളയാർ കേസ് സിബിഐ ഏറ്റെടുക്കുന്നു. പാലക്കാട് രൂപത ഒന്ന് കരുതി ഇരിക്കണം. പ്രത്യേകിച്ച് വട്ടായിൽ അച്ചന്റെ ടീമിൽ ഉള്ളവർ. തെളിയിക്കാൻ സാധിക്കാതെ വന്നാൽ വാളയാർ പ്രദേശത്ത് ഉള്ള പുരോഹിതരെയോ സന്യസ്തരെയോ ഒക്കെ പിടിച്ചു അകത്തിട്ടേക്കാം

    • @tessyabrahamchildofjesus7259
      @tessyabrahamchildofjesus7259 3 ปีที่แล้ว

      അതെന്തിന്.. അവർ അ വഴി പോകേണ്ടി വന്നിട്ടില്ല.

  • @hillaryfernandeza8164
    @hillaryfernandeza8164 3 ปีที่แล้ว +10

    മറുനാടൻ സാജൻ ഒരുപാട് ദുഷ്പ്രചരണം നടത്തി.

    • @sebastianbaby5773
      @sebastianbaby5773 3 ปีที่แล้ว

      അയ്യോ സാജൻമറുനാടനാണ്.അപാരകഴിവുകളുള്ള(അയാളുടെതന്നെതോന്നൽ) ഒരു മഹാ ഊളൻ.

    • @sebastianbaby5773
      @sebastianbaby5773 3 ปีที่แล้ว +1

      യഥാർത്ഥകൊലയാളിഅടക്കാരാജുവാകാനാണ്സാധ്യത.

  • @jeenam4472
    @jeenam4472 3 ปีที่แล้ว +5

    Horror of horrorട, Truth must be triumphant.Pardon us Rev. Fr.kottoor and Rev. Sr. Sephy. We will be with you in prayers and through our sacrifices.

  • @lincyvarghese5204
    @lincyvarghese5204 3 ปีที่แล้ว +4

    Thank you sir for your explanation...

  • @mariathengumthottam4128
    @mariathengumthottam4128 3 ปีที่แล้ว +6

    Thank you sir for your explanations of the judgement. Hope those innocent priest and sister will get justice in the upper court. God bless you for giving an awareness of the truth to the public.🙏

  • @salomythomas911
    @salomythomas911 3 ปีที่แล้ว +2

    Excellent talk. The judgement was totally 100%

  • @mathewsmj4690
    @mathewsmj4690 3 ปีที่แล้ว +18

    Respected Justice Abraham Mathew, when this case is considering in higher courts will you please argue for the accused? So that those innocents would be saved. Please it is our sincere request.

    • @paulmathew9437
      @paulmathew9437 3 ปีที่แล้ว

      Sir, please, please argue this case in the High Court. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @makkarmm165
      @makkarmm165 3 ปีที่แล้ว +2

      If these innocents (those you called so), are, why so much bad influence and tricks were used to save the innocents. One honest Dysp had to resign his job due to high pressure. While examining the history of this case in the past 28 years, everyone, having common sense, understand that the innocents are culprits.. now, the situation is unfortunate, because sufficient evidence is lacking. The evidences could be destroyed by interested parties......so dont try to justify all things...........

    • @santhoshmalayal2649
      @santhoshmalayal2649 3 ปีที่แล้ว

      ഉണ്ട

  • @jessyjoseph4568
    @jessyjoseph4568 3 ปีที่แล้ว

    ഈശോ യെ അച്ചനും സിസ്റ്ററിനും നീതി നടത്തി കൊടുക്കണേ

  • @ranithomas1895
    @ranithomas1895 3 ปีที่แล้ว +8

    Very good sir

  • @varghesesamuel7705
    @varghesesamuel7705 3 ปีที่แล้ว +5

    Asianet vinu v jhon, jomon ഇവരെ കേൾപ്പിക്കണം

  • @joymonthomasettathottu3155
    @joymonthomasettathottu3155 3 ปีที่แล้ว +11

    മേൽകോടതിയിൽ ഈപറയുന്ന ന്യായവാദങ്ങൾ തെളിയിക്കാനും സിസ്റ്ററിന്റെയും ഫാദറിന്റെയും നിരപരാദിത്വം തെളിയിക്കാനും ദൈവം കനിയട്ടെ എന്നും പ്രാർത്ഥിക്കുന്നു.

  • @Catholic-Defender
    @Catholic-Defender 3 ปีที่แล้ว +23

    കേസിലെ സുപ്രധാന സാക്ഷിയായ (പ്രോസിക്യൂഷൻ വിറ്റ്നസ്സ് 11) ആലപ്പുഴ തിരുവിതാംകൂർ ദേവസ്വം മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ ആയ ഡോക്ടർ പി രമ, ഇവരെ പാർക്കിൻസൺസ് എന്ന രോഗത്തിന്റെ ആനുകൂല്യം നൽകി അവരുടെ വസതിയിൽ പോയി വിസ്തരിക്കാൻ ഒരു അഭിഭാഷക കമ്മീഷനെ നിയോഗിക്കുകയാണ് ഉണ്ടായത്. സിനിമാ താരങ്ങളെ ദൈവങ്ങളെപ്പോലെ കാണുന്ന ഈ കേരളത്തിലെ ഒരു വലിയ സിനിമാ നടന്റെ ഭാര്യയെ ഒരു അഭികഭാഷക കമ്മിഷൻ നടത്തുന്ന വിസ്താരം, അതും മേൽപ്പറഞ്ഞ സാക്ഷിയുടെ വീട്ടിലാവുമ്പോൾ, അത് എത്ര സൗഹാർദ്ദപരമാവും എന്നത് വ്യക്തമാണ്. ഇതിലും വലിയ രോഗമുള്ളയാളാണ് പ്രതിയായി ചിത്രീകരിക്കപ്പെട്ട ഫാ.തോമസ് കോട്ടൂർ. (നമുക്ക് ന്യായീകരിക്കാൻ കേസ് ലോ പ്രെസിഡെൻസ് ഉണ്ട് കേട്ടോ).
    എന്ത് അടിസ്ഥാനത്തിൽ ആണ് കോടതി ഒരു പാർക്കിൻസൺസ് രോഗി മാത്രമായ ഈ സ്ത്രീക്ക് ഇതുപോലെ ഒരു ലക്ഷ്വറി കോമിക് വിസ്താരം അനുവദിച്ചത് ? ഗുരുതരമായ പ്രോസ്ട്രേറ്റ് ക്യാൻസർ ബാധയുള്ള (എന്നാൽ ലിംഗത്തിന് ക്യാൻസർ ബാധിച്ചു എന്ന് വ്യാജമായി സഭാവിരോധികൾ സോഷ്യൽ മീഡിയ ഉപയോഗിച്ച് അപമാനിച്ചു ഇഞ്ചിഞ്ചായി കൊല്ലുന്ന ), ചെയ്യാത്ത തെറ്റിന് വിചാരണ നേരിടേണ്ടിവരുന്ന ഫാ. തോമസ് കോട്ടൂരിന് ഇല്ലാത്ത ഈ ആനുകൂല്യം എന്തിന്റെ അടിസ്ഥാനത്തിൽ ആണ് അവർക്ക് ലഭ്യമാക്കിയത് ? മെഡിക്കൽ സർട്ടിഫിക്കറ്റ് ആണോ അതോ മെഡിക്കൽ പാനലിന്റെ റിപ്പോർട്ടോ ? എന്ത് വിശ്വാസ്യത ആണ് അതിന് ഉള്ളത് ? ഈ സ്ത്രീയുടെ ഫാമിലി ഒരു പ്രൊഫഷണൽ ആക്ടർ ഫാമിലി ആണ്. അതായത് അഭിനയം ഒരു തൊഴിലാണ് ഇവർക്ക്. പോരാത്തതിന് ഇവർ മെഡിക്കൽ കോളേജ് പ്രൊഫെസ്സറും പോലീസ്/ഫോറൻസിക് സർജനുമായിരുന്നു. ആ തൊഴിൽ വഴി അവർക്ക് ഉള്ള സ്വാധീനം എത്ര വലുതായിരിക്കും ? കൂടാതെ ഭർത്താവിന്റെ നിലയും സ്വാധീനവും, ഒപ്പം ധനത്തിന്റെ സ്വാധീനം 👉 അത്തരത്തിൽ ഉള്ള ഒരാൾക്ക് ഒരു മെഡിക്കൽ സർട്ടിഫിക്കറ്റോ റിപ്പോർട്ടോ സംഘടിപ്പിക്കാൻ ആണോ പ്രയാസം ? പ്രോസിക്യൂഷന്റെ പ്രധാന സാക്ഷികളായ അടയ്ക്കാ രാജുവിനെയും കളർകോട് വേണുഗോപാലൻ നായരെയും വര്ഗീസ് ചാക്കോയേയും ഡിഫെൻസ് കോൺസിലുകളായ അഡ്വക്കറ്റ് രാമൻ പിള്ളയും അഡ്വക്കറ്റ് ജോസും ടീമുകളും എടുത്തു കുടഞ്ഞു പല പൊരുത്തക്കേടുകളും പുറത്തെത്തിച്ചു (പക്ഷെ അവയെല്ലാം നിസാരമാക്കി തള്ളുകയോ വെള്ളപൂശുകയോ ആണ് നമ്മുടെ ജഡ്ജിയേമാൻ ചെയ്തത്. ). ആ സാഹചര്യത്തിൽ റിഗോറസ് ഗ്രില്ലിങ് വിചാരണ ഒഴിവാക്കാൻ നിയമോപദേശത്തിൽ സിബിഐ തന്നെ നിർദേശിച്ച കുറുക്കുവഴി അല്ല ഇതെന്ന് എന്നുറപ്പാണ് ഈ കോടതിക്ക് ഉള്ളത് ?

  • @srmaryjosekurisinkal2589
    @srmaryjosekurisinkal2589 3 ปีที่แล้ว +4

    സത്യം ഒരുനാൾ പുറത്തു വരും. തീർച

    • @AniFunMat
      @AniFunMat 3 ปีที่แล้ว

      Athinu satyam moodivekan alle Sister and groups cheyunne?

    • @snowfire9320
      @snowfire9320 3 ปีที่แล้ว +1

      താങ്ക് യു ser

  • @bennyjoy8984
    @bennyjoy8984 3 ปีที่แล้ว +2

    Well done Sir.... I pray ardently that God must act...

  • @slaveofLORDJESUS
    @slaveofLORDJESUS 3 ปีที่แล้ว +22

    ഈ വിധി ഒരു പറ്റം മനുഷ്യരെ പ്രീതിപ്പെടുത്താൻ വേണ്ടി ആരുടെയോ സ്ക്രിപ്റ്റിന് അനുസരിച്ചു നടപ്പിലാക്കിയതാണെന്നുള്ളത് സാമാന്യ ബോധമുള്ള എല്ലാവര്ക്കും മനസിലായി. കുറ്റം വിധിച്ച ജഡ്ജി നടത്തിയത് അന്യായ വിധിയാണ്. ഏതായാലും കേരളത്തിൽ സത്യസന്ധരായ നിർമലമായ മനഃസാക്ഷിയുള്ള അനേകം നിപുണർ ഇപ്പോഴും ഉണ്ടെന്നുള്ളത് തെളിയിച്ചു. സത്യത്തിനുവേണ്ടി നിലകൊള്ളുന്ന ബഹു സാറിനെപ്പോലുള്ളവരെ നമിക്കുന്നു. God Bless.

    • @Catholic-Defender
      @Catholic-Defender 3 ปีที่แล้ว +3

      🙏🏼🙏🏼🙏🏼✝️

    • @contradoctrinamdaemoniorum9295
      @contradoctrinamdaemoniorum9295 3 ปีที่แล้ว +2

      വാളയാർ കേസ് സിബിഐ ഏറ്റെടുക്കുന്നു. പാലക്കാട് രൂപത ഒന്ന് കരുതി ഇരിക്കണം. പ്രത്യേകിച്ച് വട്ടായിൽ അച്ചന്റെ ടീമിൽ ഉള്ളവർ. തെളിയിക്കാൻ സാധിക്കാതെ വന്നാൽ വാളയാർ പ്രദേശത്ത് ഉള്ള പുരോഹിതരെയോ സന്യസ്തരെയോ ഒക്കെ പിടിച്ചു അകത്തിട്ടേക്കാം

    • @secularsecular1618
      @secularsecular1618 3 ปีที่แล้ว

      അങ്ങനെ എങ്കിൽ എങ്ങനെ മരണപെട്ടു?

  • @mohlnuddin8029
    @mohlnuddin8029 3 ปีที่แล้ว +13

    , Areca Raju say that he was in the time of sight, in a intoxicated by Marijuana. By hearing the judgment, I like others think all connected in judgement are with full Marijuana effect like Raju.

    • @secularsecular1618
      @secularsecular1618 3 ปีที่แล้ว

      There is no evidences that areaca raju was intoxicated at that perticular time, hence your arguments are folly.

  • @georgejos1170
    @georgejos1170 3 ปีที่แล้ว +16

    സത്യ സന്ധരായ മനുഷ്യർക്ക് ഈ വിധിയിൽ ഒരു വിങ്ങൽ ഉണ്ടായിട്ടുണ്ട് അതാണ് ഇപ്പോഴും നല്ല മനുഷ്യർ പല രീതിയിൽ പ്രെതികരിക്കുന്നത്

  • @rosilinharshan5331
    @rosilinharshan5331 3 ปีที่แล้ว +1

    Excellent sir

  • @sonyisac434
    @sonyisac434 ปีที่แล้ว

    താങ്ക് യൂ

  • @sibichanthomas6111
    @sibichanthomas6111 3 ปีที่แล้ว +5

    റിട്ട എസ് പി ജോർജ് ജോസഫ് സാറിന്റെ നിരീക്ഷണത്തോട് ചേർന്ന് ചിന്തിക്കുമ്പോൾ ഒരു കാര്യം കൂടി ചിന്തിക്കുന്നത് നല്ലതായിരിക്കും അടക്കാ രാജു മോഷണവീരൻ മാത്രമല്ല. സ്ത്രീകളെ ഉപദ്രവിക്കുന്ന സ്വഭാവക്കാരനുമാണ്.
    നമ്മുടെ സഭയിലെ ചില വിശുദ്ധരെ കുറിച്ച് പഠിക്കുമ്പോൾ തന്റെ കന്യാത്വം സംരക്ഷികുന്നതിനു വേണ്ടി ജീവത്യാഗം ചെയ്ത വി.കന്യകളെ കറിച്ച് അറിയുക. ഇപ്രകാരം അഭയ തന്നെ പിടിക്കാൻ ശ്രമിച്ചയാളിൽ നിന്നും രക്ഷപെടുവാൻ അകത്തേയ്ക്ക് ഓടുവാൻ സാധിക്കാതെ പുറത്തേയ്ക്ക് ഓടുകയും ടി. പ്രതിയുടെ കൈയാൽ കിണറ്റിൽ എറിയപ്പെടാനുമല്ലേ ഏറ്റവും കൂടുതൽ സാധ്യത.?

    • @kuriachanvv8197
      @kuriachanvv8197 3 ปีที่แล้ว

      ഒരാൾ ഇരുട്ടത്തു ടോർചടിച്ച് നോക്കിയാൽ ടോർചടിക്കുന്ന യാ ളെ തിരിച യാൻ കഴിയില്ല. അല്ലെങ്കിൽ അയാൾ സ്വന്തം മുഖത്തേക്ക് ടോർച്ച് തെളിക്കണം

  • @dalysaviour6971
    @dalysaviour6971 3 ปีที่แล้ว +6

    👍🏻👍🏻👍🏻

  • @kpantonyantony
    @kpantonyantony 3 ปีที่แล้ว +21

    If a judgment is intentionally manufactured, is there any provision to punish the said judge?

    • @secilrods5170
      @secilrods5170 3 ปีที่แล้ว +7

      That cbi court judge should be punished , this judge should be friend of kamal pashanam who judge for getting appreciation from media and public

    • @KnaiThomman
      @KnaiThomman 3 ปีที่แล้ว +1

      CBI waited another thirteen years to find the right judge!

  • @vijivarghese9955
    @vijivarghese9955 3 ปีที่แล้ว +9

    May God bless you abundantly sir

  • @kovinthan102
    @kovinthan102 3 ปีที่แล้ว +5

    Support 🌹

  • @sebastianbaby5773
    @sebastianbaby5773 3 ปีที่แล้ว

    ജഡ്ജികാശ് വാങ്ങി വിധിപ്രഖ്യാപിച്ചതാകണം.

  • @Catholic-Defender
    @Catholic-Defender 3 ปีที่แล้ว +10

    ഇനിപ്പറയുന്നവയാണ് ഈ വിധി നിർമ്മിച്ചെടുക്കാൻ നമ്മുടെ ജഡ്ജിയമ്മാവൻ ഉപയോഗിച്ചിരിക്കുന്ന ഉപായങ്ങൾ. അതീവ ബുദ്ധിമാനും പ്രഗത്ഭനുമാണ് നമ്മുടെ ഏമാൻ എന്നത് നിങ്ങൾക്ക് താമസിയാതെ വ്യക്തമാവുന്നതാണ്. ആവശ്യമില്ലാതെ ഓരോന്ന് ചിന്തിച്ചു കോടതിയലക്ഷ്യം വരുത്തിയെക്കല്ലേ
    1. പുകമറയുടെ ആശാൻ ആണ് നമ്മുടെ ജഡ്ജിയമ്മാവൻ. റിട്ടയർമെന്റ് ജീവിതത്തിൽ 'ഹൌ ടു മാനുഫാക്ചർ എ ജഡ്ജ്മെന്റ്' എന്ന് ഇദ്ദേഹം ഒരു ഗ്രന്ഥമെഴുതിയാൽ നന്നാവും. എന്റെ ചില നിരീക്ഷണങ്ങൾ ഇവിടെ ചേർക്കുന്നു. (അദ്ദേഹത്തിന്റെ പുകമറകളെക്കുറിച്ചു വിശദമായി പിന്നീട് പ്രതിപാദിക്കുന്നതാണ് )
    1.1) പുകമറ, അത് തന്റെ ഇങ്കിതത്തിന് ഈ കേസിന്റെ വസ്തുതകൾ വഴങ്ങാതെ വരുമ്പോഴും വഴക്കം കുറവുള്ളപ്പോഴും എന്തിന് നന്നായി വഴങ്ങുമ്പോഴും അദ്ദേഹം പ്രയോഗിക്കുന്നു (പതം വരുത്തുവാൻ, ഇടിയിറച്ചി ചതക്കുന്നത് പോലെ) .
    1.2)അതിന് അദ്ദേഹം ഉപയോഗിക്കുന്നത് നല്ല ഉഗ്രൻ കോക്‌ടെയിൽ ആണ് ക്യാരക്ടർ അസാസിനേഷൻ, ബ്ലാങ്കറ്റ് സ്റ്റേറ്റ്മെന്റ്സ്, കാർപെറ്റ് ബോംബിങ്, എല്ലാം ഉണ്ട്.
    1.3) തെളിവുകൾക്ക് മാത്രം പ്രസക്തി ഉണ്ടാവേണ്ട കോടതിയിൽ ന്യായാധിപ സ്ഥാനത്ത് ഇരുന്നുകൊണ്ട് പ്രതികൾക്ക് പ്രെജുഡൈസ്‌ വരുത്തുവാൻ ഉദ്ദേശിച്ച് (ഇദ്ദേഹത്തിന്റെ കച്ചേരിയിൽ പ്രതികൾ ഓൾറെഡി 'അണ്ടർ പ്രെജുഡൈസ്' ആണ് എന്നത് വഴിയേ മനസിലാവും) ഇദ്ദേഹം പ്രതികൾക്ക് പിന്നിൽ വലിയൊരു ഡീപ്‌സ്റ്റേറ്റ് ആക്ടർ ഉണ്ടെന്ന് ബോധപൂർവ്വം വരുത്തിത്തീർക്കുന്നു. അത് പ്രതിഭാഗത്തിനും അവർ അംഗങ്ങൾ ആയിരിക്കുന്ന കോട്ടയം രൂപതക്കും കോൺവെന്റിനും സിറോമലബാർ സഭക്കും ആഗോള കത്തോലിക്കാ സഭക്കും എല്ലാം ബാധകമാകും പ്രകാരമാണ്, എല്ലാവരെയും സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ടാണ്.
    1.4) സിബിഐയും ജോമോനും അടയ്ക്കാ രാജുവും ട്രെയിനിങ് നേടിയത് ഇദ്ദേഹത്തിൽ നിന്നാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു (സൂക്ഷിച്ചു വേണം. കോടതി അലക്ഷ്യമാണെ).
    1.5)
    ഇത്തരം പുകമറ സൃഷ്ടിക്കുന്നതിൽ മാധ്യമം, ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി, 24 ന്യൂസ്, കൗമുദി മഞ്ഞനാടൻ ഇവരെല്ലാം ഇദ്ദേഹത്തിനോട് മത്സരിക്കേണ്ടിയിരിക്കുന്നു.
    1.6) ഇദ്ദേഹത്തിന്റെ പല നിരീക്ഷണങ്ങളും തികച്ചും അനാവശ്യവും അസത്യപരവുമാണ്
    2. ശാശ്ത്രീയ തെളിവുകൾ പ്രതികൾക്ക് അനുകൂലമാവുമ്പോൾ ആ തെളിവുകളെയും തെളിവുകൾ നൽകിയ സാക്ഷികളെയും അപഹസിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുക.
    3. കെട്ടിച്ചമച്ചെടുത്ത സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഈ കേസ് നിലനിൽക്കുന്നത്. അതിന് ഏറ്റവും അത്യാവശ്യമായ 2 കാര്യങ്ങൾ ഇവയാണ്
    3.1) പ്രതിയായി ചിത്രീകരിക്കപ്പെട്ട വൈദികൻ സംഭവ സ്ഥലത്ത് സംഭവ സമയത്ത് ഉണ്ടായിരുന്നു എന്ന് തെളിയിക്കണം
    3.2) പ്രതിയായി ചിത്രീകരിക്കപ്പെട്ട വൈദികൻ സംഭവ സ്ഥലത്ത് വരുവാൻ ഒരു കാരണം വേണം - മോട്ടിവേഷൻ
    4. ആരോപണം (3.1) തെളിയിക്കുവാൻ ഉള്ളത് ഇനിപ്പറയുന്നവ ആണ്
    4.1 ) ഒരേ ഒരു സാക്ഷി മൊഴി - അടയ്ക്ക രാജു എന്ന പ്രോസിക്യൂഷൻ സാക്ഷി
    4.2 ) ഒരു അശാസ്ത്രീയ നിഗമനം - നായ് കുരച്ചില്ല എന്നത്
    4.2.1) അടയ്ക്ക രാജു സംഭവദിവസത്തിന് മുൻപ് രണ്ടു ദിവസം ഇതേ കോൺവെന്റ് ഹോസ്റ്റലിൽ മോഷണം നടത്തിയപ്പോഴും നായ കുരച്ചില്ല എന്നത് നമുക്ക് പിന്നീട് നോക്കാം. ജഡ്ജിയമ്മാവൻ പറയുന്നത് ആദ്യം കേട്ടിട്ട് ആവാം ഏമാന്റെ വിധി-ചിന്താ വൈരുധ്യങ്ങൾ ഒക്കെ നോക്കുന്നത് കേട്ടോ.
    4.3 ) പ്രതിയായി ചിത്രീകരിക്കപ്പെട്ട വൈദികർ ( വിടുതൽ നേടിയ ജോസച്ചൻ സഹിതം) രണ്ടുപേരും കോൺവെന്റിൽ നിത്യസന്ദര്ശകർ ആയിരുന്നു എന്നും അച്ചന് പ്രത്യേകവിഭവങ്ങൾ പാചകം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു എന്നുമുള്ള പ്രോസിക്യൂഷൻ സാക്ഷി അച്ചാമ്മയുടെ (കുശിനിക്കാരി) മൊഴി
    4.3.1) അച്ചാമ്മ കൂറുമാറിയതായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും മൊഴികൾ എല്ലാം കേസിനെ സാധൂകരിക്കും വിധം തന്നെ, അതായത് സിബിഐ ആവശ്യപ്രകാരം തന്നെ

  • @Sunil-ug2qw
    @Sunil-ug2qw 3 ปีที่แล้ว +5

    Both sister and priest was communicated to the General public as culprits by media. But truth revealed by this judge is really shocking and it is noted that none of the media except asianet has brought this discrepancies to the public. Moreover those who were adamant in tying this crime to the heads of these innocent people, like advocate Jayashankar and Marunadan are not opening their mouth against these discrepancies.

  • @Catholic-Defender
    @Catholic-Defender 3 ปีที่แล้ว +14

    നെഗറ്റീവ് ഇല്ലേ ? ഫോട്ടോക്ക് കോടതിയിൽ ഒരു പ്രസക്തിയുമില്ല. ഇതാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ വ്യവസ്ഥാപിതമായ നിലപാട്. എന്നാൽ പ്രോസിക്യൂഷൻ ഏഴാം സാക്ഷി ആയ ശ്രീ വര്ഗീസ് ചാക്കോയുടെ 'നഷ്ടപ്പെട്ട 4 ക്ളോസപ്പ് ഫോട്ടോ'കളെപറ്റിയുള്ള വിശദീകരണ മൊഴി നമ്മുടെ ജഡ്ജിയേമാൻ വളരെ ആധികാരികമായ തെളിവായിട്ട് സ്വീകരിക്കുകയാണ് ഉണ്ടായത്. വെറും തെളിവല്ല, എക്സ്പെർട്ട് വിറ്റ്നസ്, ഓവർറൂളിംഗ് ദി മെഡിക്കൽ എവിഡൻസ് (പോസ്റ്റ്മോർട്ടം റിപ്പോർട്ട്)

    • @san2881
      @san2881 3 ปีที่แล้ว

      You can criticise the judgment but not the judge. Please avoid usages like judge emman. It doesn't befit a catholic. It's a shame to Justice Abraham sir too

    • @Catholic-Defender
      @Catholic-Defender 3 ปีที่แล้ว +2

      I cannot refrain myself from bringing contempt on this court, because it is corrupt, vexatious and malafide; it’s judgements malicious, biased and made not in good faith

  • @tessyabrahamchildofjesus7259
    @tessyabrahamchildofjesus7259 3 ปีที่แล้ว

    സത്യം sir.

  • @Catholic-Defender
    @Catholic-Defender 3 ปีที่แล้ว +23

    സിബിഐ കസ്റ്റഡിയിൽ എടുത്ത് സിസ്റ്റർ സെഫിയെ നിർബന്ധപൂർവ്വം (സിബിഐ കസ്റ്റഡിയിൽ സ്വാഭാവിക കുറ്റവാളി അല്ലാത്ത ഒരാൾ സമ്മതിക്കുന്നത് എല്ലാം സ്വയമേവ ആയിരിക്കില്ല ) കന്യാപരിശോധന എന്ന മനുഷത്യരഹിതമായ പ്രവർത്തിക്ക് കൊണ്ടുപോയത് ആലപ്പുഴ തിരുവിതാംകൂർ ദേവസ്വം മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ ആയ ഡോക്ടർ പി രമയുടെയും ഗൈനോക്കോളജിസ്റ്റും പ്രൊഫെസ്സറും ആയ ഡോക്ടർ ലളിതാംബികയുടെയും അടുത്താണ്. സിബിഐ ഓഫീസിൽ കൊച്ചിയിൽ ആണ്. പ്രതികളും കുറ്റകൃത്യവും കോട്ടയത്തും. എന്തെ ഇങ്ങനെ ? കൊച്ചിയിലോ കോട്ടയത്തോ മെഡിക്കൽ കോളേജ് ഇല്ലാത്തതിനാലും ഗൈനോക്കോളജിസ്‌റ്റോ ഫോറൻസിക് സർജൻനോ ലഭ്യമല്ലാതിനാലും ആണോ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോക്ടർ പി രമയുടെ അടുത്തു കൊണ്ടുപോയത് എന്ന് ചോദിക്കരുത്. കോടതി അലക്ഷ്യമാവും
    കല്യാണത്തിന് ചരക്കെടുക്കാൻ എന്തെ ആൾക്കാർ കൊച്ചിക്കും തൃശൂർക്കും കോഴിക്കോടിനും ഒക്കെ പോണത് ?? അത് തന്നെ.
    രണ്ടായിരത്തിപ്പത്തമാണ്ട് (2010) ഏപ്രിൽ 23ന് കോതമംഗലത്തു സിനിമാ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട (ദേഹത്ത് മർദ്ദനത്തിന്റെ മുറിവുകളും ചതവുകളും ഉണ്ടായിരുന്നത്രെ) ശ്രീനാഥ്‌ എന്ന നടന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുവാൻ കൊച്ചിയിലോ കോട്ടയത്തോ മെഡിക്കൽ കോളേജ് ഇല്ലാത്തതിനാലും ഫോറൻസിക് സർജൻമാർ ലഭ്യമല്ലാതിനാലും ആണോ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോക്ടർ പി രമയുടെ അടുത്തു കൊണ്ടുപോയത് എന്ന് ചോദിക്കരുത്. കോടതി അലക്ഷ്യമാവും.
    എന്തായാലും കൊണ്ടോയത് ഉപകാരമായി. ഉദ്ദേശിച്ചത് നടന്നു എന്ന് വേണം മനസിലാക്കാൻ. ശ്രീനാഥ്‌ സിനിമാ ഷൂട്ടിങ് സൈറ്റിൽ വെച്ച് ചുമ്മാ അങ്ങട് ആല്മഹത്യ ചെയ്തു എന്നായി.
    ഇതുപോലെ തന്നെയാണ് ഈ കേസിലും നടന്നത്. രോഗി ഇഛിച്ചതും വൈദ്യൻ കല്പിച്ചതും പാല്. അതായത് പാല് കൽപ്പിക്കുന്ന വൈദ്യന്റെ അടുത്ത് വേണം പോവാൻ.
    നമ്മുടെ ജഡ്ജിയമ്മാവന്റെ ഒരു പ്രധാന നിരീക്ഷണം സിസ്റ്റർ സെഫി ഹൈമനോപ്ലാസ്റ്റി നടത്തി എന്നുള്ളതാണ്. സിസ്റ്റർ സെഫിയുടെ ലൈംഗികാവയവത്തെക്കുറിച്ചു വളരെ വലിയ ആവേശത്തോടെ പേജൊട് പേജ് ആണ് ജഡ്ജിയമ്മാവൻ നിരീക്ഷിച്ചതും എഴുതിപ്പിടിപ്പിച്ചതും. ഹൈമനോപ്ലാസ്റ്റി നടത്തിയെങ്കിൽ എവിടെ നടത്തി എന്നത് ഒരു ചോദ്യമല്ലേ ? ഇന്ത്യയിൽ അക്കാലത്ത് ഇത്തരമൊരു കോസ്‌മെറ്റിക് സർജിക്കൽ പ്രോസിജിയർ ലഭ്യമല്ലായിരുന്നു എന്നതും സിസ്റർ സെഫി വിദേശയാത്ര നടത്തിയിട്ടില്ല എന്നതും കണക്കിലെടുത്തില്ല ജഡ്ജിയേമാൻ ? പ്രതികൾക്ക് അനുകൂലമായേക്കാവുന്ന മെഡിക്കോ ലീഗൽ എവിഡൻസിനെ ചുട്ടകോഴിയെപ്പോലെ പറപറപ്പിക്കാൻ, രാജുവിന്റെയും കളർകോട് വേണുഗോപാലന്റെയും വരുധ്യങ്ങൾ ന്യായീകരിക്കാൻ ഒക്കെ ഒരുപാട് ശാസ്ത്രീയ വശവും സാമൂഹിക ശാസ്ത്രവും മനഃശാസ്ത്രവും യുക്തിയും പ്രയോഗിക്കുന്ന നമ്മുടെ ജഡ്ജിയമ്മാവൻ എന്തെ ഇവിടെ മാത്രം യുക്തി പ്രയോഗിക്കാത്തത് ?
    ഡബ്ബിൾ സ്റ്റാൻഡേർഡ്‌സ് അല്ലെ ? ഒരേ പന്തിയിൽ പല ഭക്ഷണം അല്ലെ ?

  • @Catholic-Defender
    @Catholic-Defender 3 ปีที่แล้ว +13

    വിധിന്യായത്തിൽ 12ആം പേജിൽ ഏഴാം (7) ഖണ്ഡികയിൽ ഉള്ളതിൻ പ്രകാരം പ്രോസിക്യൂഷൻ വാക ആരോപണം തന്നെ യുക്തിക്ക് നിരക്കാത്തതാണ്. അത് ഇപ്രകാരമാണ് "ഒന്നാം പ്രതിയും രണ്ടാം പ്രതിയും (ഫാ. തോമസ് കോട്ടൂരും ഫാ.ജോസ് പൂതൃക്കയിലും ) കൈക്കോടാലികൊണ്ട് അടിച്ചു ബോധം കെടുത്തിയശേഷം തെളിവ് നശിപ്പിക്കുവാൻ സി.അഭയയുടെ ശരീരം മറവു ഒളിപ്പിക്കാൻ വേണ്ടി എമർജൻസി ഗോവണി വഴി അഞ്ചാം നിലയിൽ കയറി. അവിടെ നിന്നും സാധിക്കാതെ വന്നപ്പോൾ, ശരീരം പൊക്കിയെടുത്തു കോൺവെന്റിന്റെ പിന്ഭാഗത്തുള്ള കിണറ്റിലേക്ക് വലിച്ചെറിഞ്ഞു.. " എന്നാണ്. എത്ര അസംബദ്ധന്ധമാണ് ഇത് ? ബോധം പോയ ഒരു വ്യക്തിയുടെ ശരീരത്തിന് 50 കിലോ തൂക്കമുണ്ടെങ്കിൽ അത് 50 കിലോയുടെ ഒരു അരിച്ചാക്ക് ചുമക്കുന്ന തൂക്കം തോന്നും. പിൻഭാഗത്ത് നേരെ കിണർ ഉള്ളപ്പോൾ പ്രോസിക്യൂഷന്റെ പ്ലാന്റഡ് വിറ്റ്നസ്സ് ആയ അടയ്ക്കാ രാജുവിനെ ടോർച്ച് അടിച്ചു കാണിക്കുവാൻ വേണ്ടി മാത്രമല്ലെ അവർ ഈ അരിച്ചാക്കുപോലെ തൂക്കം തോന്നുന്ന ശരീരവുമായി തുറസ്സായ ഈ ഗോവണിയിലൂടെ അഞ്ചാം നിലയിലേക്ക് കയറിപ്പോയത് ? ജഡ്ജിയേമാൻ വായിക്കുകയും കാണുകയും ചെയ്യുന്ന പത്രങ്ങളിലും ഓൺലൈൻ പോർട്ടലുകളിലും ടിവി ചാനലുകളിലും സിനിമകളിലും നിന്ന് കത്തോലിക്കാ പുരോഹിതരുടെ ശാരീരിക അധ്വാന ശേഷിയെക്കുറിച്ചു അല്പമൊക്കെ അറിവ് കിട്ടിയിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്. 'ഒരു ദേഹാധ്വാനവുമില്ലാതെ സുഖലോലുപതയിൽ കഴിയുന്നവർ' അല്ലെ ഇകൂട്ടർ ? അപ്പോൾ എങ്ങനെ ആണ് ഇത് സാധിക്കുക ? ഒരു നില അല്ല, അഞ്ചു നില കയറണം. ഒരു കൊലപാതകം ചെയ്തതിന്റെ അല്ലെങ്കിൽ ചെയ്യാൻ പോവുന്നതിന്റെ മാനസിക വിഭ്രാന്തി ഒക്കെ ഉണ്ടായിരുന്നിരിക്കണം (അല്ലെങ്കിൽ പ്രൊഫഷണൽ ക്രിമിനൽസ് ആയിരിക്കണം ). പിന്നെ പുറത്തുനിന്ന് ആരെങ്കിലും കാണുമോ എന്ന ഭീതി വേറെയും.

  • @layajohn9917
    @layajohn9917 3 ปีที่แล้ว +5

    Good

  • @arpitaurukuzhil9796
    @arpitaurukuzhil9796 3 ปีที่แล้ว +5

    Salute you sir . Thank you so much

  • @Catholic-Defender
    @Catholic-Defender 3 ปีที่แล้ว +10

    ഒരേ സമയം ന്യായാധിപനും എന്നാൽ വാദിപക്ഷകത്തിന്റെ ഏറ്റവും വലിയ വക്കീലും ആയിരുന്നുകൊണ്ട് കോടതി അലക്ഷ്യമെന്ന ഉമ്മാക്കി കാട്ടി പേടിപ്പിച്ചുകൊണ്ട് അന്യായ വിധികൾ പുറപ്പെടുവിക്കുന്ന, കോടതി അലക്ഷ്യമെന്ന പർദ്ദയുടെ അടിയിൽ ഒളിച്ചിരിക്കുന്ന കള്ളബടുവ എഴുതിയുണ്ടാക്കിയ അന്യായ വിധി ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെ.
    ഈ അനീതിപരമായ വിധിയും അത്തരം ഒരു വിധിയിലേക്ക് എത്തിച്ചേരാൻ ഉപയോഗിച്ചിരിക്കുന്ന യുക്തിരഹിതവും അനീതിപരവും പക്ഷപാതപരവും എന്നാൽ വളരെ മെതോഡിക്കലും ആയ വഴികളും ഒന്ന് തുറന്നു കാട്ടേണ്ടിയിരിക്കുന്നു. അടക്കാ രാജു എന്ന കള്ളന്റെ ഏറ്റവും വലിയ ഫാൻ ആരെന്ന് ചോദിച്ചാൽ അതിന് വേറെ ഉത്തരം ചികയേണ്ടതില്ല. നമ്മുടെ ജഡ്ജിയമ്മാവൻ തന്നെ. അത്രക്കാണ് അദ്ദേഹത്തിന്റെ തികച്ചും നിന്ദ്യമായ നിരീക്ഷണങ്ങളും ന്യായീകരണങ്ങളും ജൽപ്പങ്ങളും
    ഈ വിധിയിലിൽനിന്നും നമുക്ക് ഉള്ള ടേക്ക് അവെയ്‌സ് ഇവയാണ്
    1. ഇനി മേൽ തെളിവായി ഉണ്ട് എന്ന് പറയപ്പെടുന്ന ഫോട്ടോകളോ അവയുടെ നെഗറ്റീവോ കോടതിയിൽ ഹാജരാക്കേണ്ടതില്ല, അവ കൈവശം ഉണ്ടായിരുന്നു എന്ന് വാക്കാൽ തെളിവ് നൽകിയാൽ മതി (ഓറൽ സ്റ്റെമെന്റ്റ്). ശേഷം, ജഡ്ജിയെ ഇക്കാലത്ത് ടെക്നോളജിയിൽ ഉള്ള അഡ്വാൻസ്‌മെന്റിനെക്കുറിച്ച് ഒന്ന് ഓർമ്മിപ്പിക്കുക ധാരാളം. ഇത് ഈ രാജ്യത്തെ ഒരു കോടതിയുടെ ഇത്തരത്തിൽ ഉള്ള ആദ്യത്തെ കൃത്രിമ കണ്ടെത്തൽ ആണ്.
    2 . ഈ കേസ് ഒരു കേസ്-ലോ ആയി മാറുന്നതിനാൽ ഒരു ഫോട്ടോ ഉണ്ടായിരുന്നു എന്ന് സാക്ഷ്യം പറഞ്ഞതിന് ശേഷം പ്രെസിഡെൻസ് ഉപയോഗിച്ച് ഈ കേസ് റെഫർ ചെയ്താൽ മതിയാവും
    3. എതെകിലും വ്യവഹാരത്തിൽ മെഡിക്കൽ-സയന്റിഫിക് എവിഡൻസ് എതിരാവുമ്പോൾ മേല്പറഞ്ഞ വഴി സ്വീകരിക്കാവുന്നതാണ്. അപ്രകാരം കോടതിക്ക് മുൻപിൽ ഉള്ള മെഡിക്കൽ-സയന്റിഫിക്‌ എവിടെൻസിനെ ഓവർറൂൾ ചെയ്യുവാൻ എളുപ്പം സാധിക്കും.
    4. ക്രൈംബ്രാഞ്ച് അല്ലെങ്കിൽ സിബിഐ രേഖപ്പെടുത്തിയിട്ടുള്ള മൊഴി ഇംഗ്ലീഷിൽ ആണെങ്കിൽ (അന്വേഷണ ഉദ്യോഗസ്ഥൻ മലയാളം സംസാരിക്കാത്തവൻ ആണെങ്കിൽ ബലേ ഭേഷ്), കോടതിയിൽ നൽകിയതിന് വിരുദ്ധമാണ് എന്ന് ആരെങ്കിലും (എതിർഭാഗം വക്കീലോ ജഡ്ജിയോ) ചൂണ്ടിക്കാണിച്ചാൽ മേൽപ്പറഞ്ഞ കേസ് കേസ്-ലോ ആയി ചൂണ്ടിക്കാണിച്ച ശേഷം 'മലയാളത്തിൽ കൊടുത്ത' മൊഴി 'മൊഴിമാറ്റം ചെയ്യപ്പെട്ടപ്പോൾ സംഭവിച്ച തെറ്റാണ്' എന്നോ അല്ലെങ്കിൽ 'മലയാളം മനസിലാവാത്ത ഉദ്യോഗസ്ഥന് 'തെറ്റായി മനസിലായതാണ്' എന്നോ പറയുക. നിങ്ങൾക്ക് വിദ്യാഭ്യാസ യോഗ്യത കുറവാണെങ്കിൽ അത് പ്രത്യേകം എടുത്തു കാണിക്കുമല്ലോ അല്ലെ
    ..... To be continued

    • @35diyamariababy55
      @35diyamariababy55 3 ปีที่แล้ว

      Sir, സത്യത്തിനുവേണ്ടി സധൈര്യം നിലകൊള്ളാൻ ദൈവം താങ്കളെ ഇനിയും സഹായിക്കട്ടെ. Well said. 👍👍👍

  • @soniyajoseph9241
    @soniyajoseph9241 3 ปีที่แล้ว

    Sir, I totally agree with you. Now, sir who will help them out. Pray that this father Kottoor and Sr Stephy may be saved and the real culprits may be caught.

  • @salyjose8595
    @salyjose8595 3 ปีที่แล้ว +6

    Bless you Sir

  • @salyjose8595
    @salyjose8595 3 ปีที่แล้ว +9

    Who got this judgement done and for whom..I pity the system...

  • @mohlnuddin8029
    @mohlnuddin8029 3 ปีที่แล้ว +10

    Any how man with commonsense lost belief in lower courts due to this judgement.

  • @BabuBabu-jn6vl
    @BabuBabu-jn6vl 3 ปีที่แล้ว

    ഈ സംഭവം നോർമൽ ആയി സത്യസന്ധമായി ആരും സ്വാധീനം ചെയ്യാതെ ആദ്യ ദിവസം തന്നെ അന്വേഷിച്ചിരുന്നു എങ്കിൽ സത്യസന്ധമായ ഒരു വിധി ഉണ്ടാകുമായിരുന്നു.

    • @BabuBabu-jn6vl
      @BabuBabu-jn6vl 3 ปีที่แล้ว

      @@ArTIND സാർ ,
      എനിക്കു ഈ ശിക്ഷിക്കപ്പെട്ടവരോടു യാതൊരു വിരോദവും ഇല്ല . ഈ വിധി അന്തിമമാണെന്നു ഞാൻ കരുതുന്നില്ല. ഇവർ നിരപരാധികൾ ആണു. ഇവരെ അവരുടെ നിരപരാധിത്വം തെളിയിക്കാൻ ഹൈക്കോടതിയിൽ സാധിക്കും. അവിടെയും പറ്റിയില്ലെങ്കിൽ സുപ്രീം കോർട്ടിൽ തീർച്ചയായും സാധിക്കും.

  • @sebastianbaby5773
    @sebastianbaby5773 3 ปีที่แล้ว

    കഴുത്തിന്റെരണ്ടുവശത്തുംനഖക്ഷതംഉണ്ടെന്നു(കണ്ടെന്നു)പറഞ്ഞഫോട്ടോഗ്രാഫറുടെകയ്യിൽഈഅടയാളംപതിഞ്ഞഫോട്ടോകോപ്പിയുണ്ടായിരിക്കണമല്ലൊ?

  • @sukeshsu7399
    @sukeshsu7399 3 ปีที่แล้ว

    അഭയകേസ് ഒരു വഴിക്കെത്തി. ഇനി അപ്പീൽ നടപടികൾ മുന്നോട്ടു പോകുകയല്ലാതെ മറ്റു കാര്യമില്ല 66ൽ മറിയക്കുട്ടി കൊലക്കേസിൽ നടന്ന ഡി എൻ എ ടെസ്റ്റ്‌കാര്യത്തിലും കേരളത്തിലെ കന്യാസ്ത്രീമഠങ്ങളിൽ പ്രേതബാധ പോലെ തുടരുന്ന ദുരൂഹമരണങ്ങളിലും വിശദമായ അന്വേഷണം ആവശ്യമാണ്‌

  • @Catholic-Defender
    @Catholic-Defender 3 ปีที่แล้ว +18

    ഇത്രക്ക് അൺപ്രൊഫഷണലും അവ്യക്തവും അപൂർണ്ണവും തിടുക്കത്തിൽ പൂർത്തിയാക്കിയതും ആയ ഒരു വിധി ന്യായം ഇന്ത്യ മഹാരാജ്യത്തിൽ ആദ്യത്തേത്. വിധിയിലെ 265ആം ഖണ്ഡികയിൽ ആദ്യം കേസന്വേഷിച്ച കുറ്റാന്വേഷകരെ (ലോക്കൽ പോലീസ്, കേരളാ പോലീസ് ക്രൈം ബ്രാഞ്ച്, 2 സിബിഐ ടീമുകൾ ), അവരുടെ കഴിവിനെ, പ്രബുദ്ധതിയെ, പ്രൊഫെഷണലിസത്തെ അവരുടെ റിപ്പോർട്ടുകളെ ഒക്കെ കണക്കറ്റ് പരിഹസിച്ച നമ്മുടെ ജഡ്ജിയേമാൻ സ്വന്തം വിധിന്യായത്തെയും വിധിയെയും കുറ്റമറ്റതാക്കുവാൻ മറന്നുപോയി. മുൻ അന്വേഷകരുടെ റിപ്പോർട്ടുകളെ 'മാസ്റ്റർപീസുകൾ' എന്നൊക്ക വിളിക്കുന്ന നമ്മുടെ ജഡ്ജിയമ്മാവൻ എത്ര മഹോന്നതനാണ് എന്നറിയണമെങ്കിൽ അദ്ദേഹത്തിന്റെ വിധിയുടെ പകർപ്പ് കാണണം.
    കേരളകത്തോലിക്കാ സഭക്ക് ‘ക്രിസ്മസ്🎅🏻🎄 പ്രെസന്റ്🎁’ നൽകുവാൻ ഉള്ള തിടുക്കത്തിൽ നമ്മുടെ ജഡ്ജിയേമാൻ പലതും വിട്ടുപോയി. ജുഡീഷ്യൽ പ്രോട്ടോക്കോളിന് വിരുദ്ധമായി ഈ കേസിലെ വിധിയിൽ കുറ്റപത്രം വിവരിക്കുന്നില്ല.
    അവ വിട്ടുപോയതാണോ എന്ന് ചോദിച്ചാൽ ഉറപ്പില്ല. അദ്ദേഹം തെളിവുകൾക്ക് അനുസൃതമായല്ല, മറിച്ച് മാധ്യമങ്ങളിലൂടെ പ്രചരിച്ച 'ഊഹാപോഹങ്ങൾക്ക്' അനുസൃതമായാണ്, പീലാത്തോസിനെപ്പോലെ ജനം ആഗ്രഹിക്കുന്നതും ഒപ്പം തന്റെ വ്യക്തിപരമായ താല്പര്യങ്ങൾക്കു വിധേയപ്പെട്ടുമാണ് വിചാരണ നടത്തിയതും വിധിച്ചിരിക്കുന്നതും എന്ന വസ്തുത വിധി പഠിക്കുന്ന നീതിബോധമുള്ള ഏവനും ബോധ്യപ്പെടും. കുറ്റപത്രം മാത്രമല്ല, മറ്റുപലതും 'മിസ്സിംഗ് ഇൻ ഹറി' ആണ് - ക്രിസ്മസിന് 🎄കൂട്ടം കൂടാൻ സാധ്യത ഉള്ള ആടുകളെ 🐑🐑ഇടയനെ അടിച്ച് ചിതറിക്കാൻ ഉള്ള 'ഹറി വറി'
    ബഹുമാന്യനായ മുൻ കേരളാ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എബ്രഹാം മാത്യു ചൂണ്ടിക്കാണിച്ചതുപോലെ ഈ വിധി പഠനവിഷയമാക്കേണ്ടതുണ്ട് - ഒരു വിധി എപ്രകാരമായിരിക്കരുത് എന്നത് നിയമ വിദ്യാർത്ഥികളെ ബോധിപ്പിക്കുവാൻ.
    👉സിആർപിസി സെക്ഷൻ 211& 212 പ്രകാരം ആരോപിക്കപ്പെട്ട കുറ്റം നടന്ന സ്ഥലവും സമയവും തീയതിയും കൃത്യമായും പറഞ്ഞിരിക്കേണ്ടതുണ്ട്. എന്നാൽ അഭയാ കേസിലെ വിധിയിൽ ഇതൊന്നും ഇല്ല.
    👉പ്രതികൾ പരിക്കേൽപ്പിച്ച് ഐപിസി 302ആം വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തു എന്നതാണ് വായിച്ചു കേൾപ്പിച്ച കുറ്റപത്രം
    സിസ്റ്റർ അഭയയെ കൊലചെയ്തു എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. പരിക്കേൽപ്പിച്ചു എന്നെ പറഞ്ഞിട്ടുള്ളു. അപ്പോൾ ഐപിസി 302ആം വകുപ്പ് എപ്രകാരമാണ് ബാധകമാവുക ? സിആർപിസി പ്രകാരം ആരോപിക്കപ്പെടുന്ന കുറ്റം പേരെടുത്തു പരാമര്ശിക്കേണ്ടതുണ്ട്. എന്നാൽ അതുണ്ടായിട്ടില്ല.

    • @Catholic-Defender
      @Catholic-Defender 3 ปีที่แล้ว

      Did you get my message ? Please check your TH-cam notifications or your email

    • @noblethomasp
      @noblethomasp  3 ปีที่แล้ว +1

      @@Catholic-Defender i didn't get your message... sorry

    • @Catholic-Defender
      @Catholic-Defender 3 ปีที่แล้ว +1

      Acha achante number ending 206 alle. I will call you may be tomorrow.
      Acha please check TH-cam notifications and also gmail inbox for the deleted message (search with my id). Thanks. God bless you

    • @Catholic-Defender
      @Catholic-Defender 3 ปีที่แล้ว

      @@noblethomasp acha, ente phone number kittiyo

  • @deepthibiju6430
    @deepthibiju6430 3 ปีที่แล้ว +4

    ദൈവമേ കരുണ കാട്ടണമേ. അച്ഛനെയും സിസ്റ്ററിനെയും വിശുദ്ധ രക്കണമേ.😥😥😥😭😭

  • @thomaskarottapuram5635
    @thomaskarottapuram5635 3 ปีที่แล้ว +1

    Surely it's a media conviction

  • @mathewk.joseph9988
    @mathewk.joseph9988 3 ปีที่แล้ว +14

    We catholics should fight to the end to get justice to father and sister.

    • @Catholic-Defender
      @Catholic-Defender 3 ปีที่แล้ว +2

      ഏശയ്യാ 10:1-2 “പാവ¸ട്ടെവനു നീതി നിഷേധിക്കുന്നതിനും എന്റെ ജനത്തിലെ എളിയവന്റെ അവകാശം എടുത്തുകളയുന്നതിനും
      2വിധവകളെ കൊള്ളയടിക്കുതിനും അനാഥരെ ചൂഷണം ചെയ്യുതിനുംവേണ്ടി അനീതി നിറഞ്ഞ വിധി ്രപസ്‌താവിക്കുവര്‍ക്കും മര്‍ദനമുറകള്‍ എഴുതിയുണ്ടാക്കുവര്‍ക്കും ദുരിതം!”

    • @annamani4312
      @annamani4312 3 ปีที่แล้ว

      Ninte vakkukal ninneyum ninte thalamurakaleyum vidikkette God bless you

  • @valsafmsc8976
    @valsafmsc8976 3 ปีที่แล้ว

    Thank u Sir🙏🙏🙏 really the innocent people are suffering in the Jail and criminals&murders are enjoying out side but don't think u can always enjoy . . u have to give account to God for accusing two innocent lives

  • @sajijohn1939
    @sajijohn1939 3 ปีที่แล้ว +8

    Big salute to Abrham Mathew Noble father and others police who uphold the truth. See only two sets of people only Gods son and devils son. Fix your set you yourself

  • @babyvc6633
    @babyvc6633 3 ปีที่แล้ว

    vay good

  • @minimoljoseph4561
    @minimoljoseph4561 ปีที่แล้ว

    കോടതി യെ ക്കൾ വലിയ കോടതി 😂😂😂😂

  • @lisiajose418
    @lisiajose418 3 ปีที่แล้ว

    👍👍👍🙏🙏

  • @uaevolgz9429
    @uaevolgz9429 3 ปีที่แล้ว +1

    Event ella judgement um punaparisjodikkanam

  • @joyaj9580
    @joyaj9580 3 ปีที่แล้ว

    സെമിറ്റിക് മതക്കാരെ,, ഭാരതത്തിന്റെ,, നീതി ന്യായ വകുപ്പിലേക്ക് അടുപ്പിക്കാൻ പോലും പാടില്ല എന്ന് ഇവരെല്ലാം നമ്മെ ബോധ്യപ്പെടുത്തുന്നു..🐓🤣✝️🐓🤣

  • @amruthafransis7108
    @amruthafransis7108 2 ปีที่แล้ว

    My trust in courts is lost.

  • @ishwarypious6922
    @ishwarypious6922 3 ปีที่แล้ว

    Why wasn't.this case probed in detail from the very beginning ..... what circumstances led to its distortion ....behind that action lies the prime accused

  • @philiphnelson9156
    @philiphnelson9156 3 ปีที่แล้ว +4

    രണ്ട് നീതിമാൻമാർ പ്രാർത്ഥിച്ചാൽ കർത്താവ് സത്യം തെളിയിക്കും, അതിനു രണ്ട് നീതിമാന്മാർ വേണം

  • @ejantony7427
    @ejantony7427 3 ปีที่แล้ว

    This person can take the help of Abhaya atma to prove his point. This atma is around as Fr Naickaparampan says.

  • @jayakrishnanm9500
    @jayakrishnanm9500 3 ปีที่แล้ว

    പ്രതികൾ. ശിക്ഷിക്കപ്പെട്ടു കഴിഞ്ഞു

    • @jakukr4494
      @jakukr4494 3 ปีที่แล้ว +1

      അ വിധിയെ പറ്റിയാണ് ഈ വിഡിയോയിൽ ഫുൾ പറഞ്ഞതു🙄

  • @Anonymous-io6dj
    @Anonymous-io6dj 3 ปีที่แล้ว +1

    If Sr Abhaya is resurrected,!.
    At least public can get rid of a big head ache.

  • @sebastianbaby5773
    @sebastianbaby5773 3 ปีที่แล้ว

    ഇത്രമാത്രംവലിയൊരുഊളയായിരുന്നോഈജഡ്ജി(ജഡ്ജിമാർ)?

  • @johnykavunkal9511
    @johnykavunkal9511 3 ปีที่แล้ว +21

    അടക്കാ രാജുവിന്റെ ഏറ്റവും വലിയ ഫാൻ മറുനാടൻ മലയാളിയിലെ സാജൻ സക്കറിയ.

    • @Catholic-Defender
      @Catholic-Defender 3 ปีที่แล้ว +1

      നമ്മുടെ ജഡ്ജിയമ്മാവൻ കള്ളന്റെ ഏറ്റവും വലിയ ഫാൻ

    • @Catholic-Defender
      @Catholic-Defender 3 ปีที่แล้ว +3

      സഭയുടെ 1000 കോടിയുടെ മുതൽ അടിച്ചുമാറ്റിയവന്റെ സഹോദരനായ 'സാരിബലം ഷാജന്റെ' മഞ്ഞനാടൻ

    • @Catholic-Defender
      @Catholic-Defender 3 ปีที่แล้ว +4

      ഷാജൻ ഇംഗ്ലണ്ടിലെ ബ്രാഡ്ഫോർഡ് സ്കൂൾ ഓഫ് ബിസിനെസ്സിൽ നിന്നും എംബിഎ പാസ് ആയിട്ടുണ്ടോ ? 22 ലക്ഷത്തോളം മുടക്കുവാൻ ഒരു ദീപിക റിപ്പോർട്ടർ മാത്രമായ ഷാജന് കഴിയുമായിരുന്നോ ?അതിനോ ഷാജൻ ഇംഗ്ലണ്ടിൽ എത്തിയത് ?
      ഷാജൻ ഇംഗ്ലണ്ടിൽ എത്തിയത് സാരിബലത്തിൽ, ഈ നാട്ടിലെ പാവങ്ങളുടെ നികുതിച്ചിലവിൽ 👉 ഭാര്യയെ 3 വർഷത്തെ അത്ലറ്റിക് ട്രെയിനിങ്ങിന് വിട്ടത് ഗവർമെന്റ് ആണ്. പണം മുടക്കിയത് നമ്മൾ. ഭാര്യ അവിടെ ട്രെയിനിങ് നടത്തിയപ്പോൾ പാർട്ട്-ടൈം ജോലിയും പാർട്ട്-ടൈം കൊച്ചിനെ വളക്കലും പിന്നെ ബ്രിട്ടീഷ് മലയാളി എന്ന മഞ്ഞപ്പത്രവും നടത്തിയ ഷാജൻ പരസ്യ വരുമാനത്തിലൂടെ പണക്കാരൻ ആയി. തനിക്ക് പരസ്യം തരാത്തവരെ തിരിഞ്ഞു ആക്ഷേപിച്ചിരുന്നു. വ്യാജവാർത്തയ്ക്ക് ബ്രിട്ടീഷ് കോടതി 25000 പൗണ്ട് പിഴ ഇട്ടിരുന്നു ഷാജന്. ഓൺലൈൻ സെർച്ച് ചെയ്താൽ കിട്ടും. ഇത് സുമാർ 25 ലക്ഷം വരും.

    • @Catholic-Defender
      @Catholic-Defender 3 ปีที่แล้ว +1

      ഷാജന്റെ മധ്യവയസ്കനായ വൈദിക സഹോദരൻ എന്തിന് ഇത് ചെയ്തു ? ആരെങ്കിലും അദ്ദേഹത്തെ പ്രലോഭിപ്പിച്ചോ ഇത്തരം അനുസരണക്കേടും തിരിമറിയും നിഷേദാത്മകമായ പ്രവർത്തനങ്ങളും നടത്താൻ ?? 👉 ആരാണ്, ആരുടെ മക്കളാണ് വഞ്ചിച്ചെടുത്ത സ്വത്തുക്കളുടെ അനന്തരാവകാശികൾ ആയി വരിക ?? 👉 ഹു ഈസ് ദി അൾട്ടിമേറ്റ് ബെനഫാക്ടർ 👉 സാരിബലത്തിൽ ഇംഗ്ലണ്ടിൽ പോയവൻ തന്നെ അല്ലെ ?

    • @Catholic-Defender
      @Catholic-Defender 3 ปีที่แล้ว +3

      സുവിശേഷം ഓൺലൈൻ ബിസിനസ് ആക്കുവാൻ ഒരു ഓർത്തഡോൿസ് (ശവത്തിനോട് പോലും കരുണകാണിക്കാത്ത അന്യന്റെ മുതൽ അടിച്ചുമാറ്റുന്ന വ്യാജ സഭ ) വൈദികനുമായിച്ചേർന്നു “വേർഡ് ടു വേൾഡ് ” ടിവി ചാനൽ തുടങ്ങി. വട്ടായിലച്ചൻ ഡൊമിനിക് അച്ചൻ ഒക്കെ കാരണം പ്രതീക്ഷിച്ച വ്യൂവേഴ്സ് കിട്ടിയില്ല. അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്നാണല്ലോ

  • @santhoshmalayal2649
    @santhoshmalayal2649 3 ปีที่แล้ว

    സകല വൃത്തി കെടും കാണിച്ചിട്ട്, പുരോഹിത വർഗത്തെ കെട്ടാഴിച്ചു വിട്ടിട്ടു, അതിന്റെ പാപം സഭ ചുമക്കണം അല്ലേ. ഒരു അഭയ സംഭവം മാത്രം അല്ല. എണ്ണിയാൽ ഒടുങ്ങാത്ത അപമാനം ഉണ്ട് സഭക്ക്. അധികാരികളും പ്രമാണിമാരും ചെയ്യുന്ന വൃത്തി കേടുകൾ ന്യായികരിക്കാൻ സഭാ മക്കൾ വേണം. നിങ്ങൾ ഒരിക്കലും നന്നാകില്ല.
    നിങ്ങൾക്കു ദൈവത്തിൽ വിശ്വാസം ഇല്ല. ഇതൊരു സ്ഥാപനം മാത്രം ആണ്.
    വടക്കേ ഇന്ത്യ യിലും ആതുരാലയങ്ങളിലും സേവനം ചെയ്യുന്ന പാവപെട്ട കുറെ സിസ്റ്റർ മാർ ഉള്ളത് കൊണ്ട് നിങ്ങൾ ചാമ്പൽ ആകാതിരിക്കുന്നു.
    പിശാച്ചിന്റെ സന്തതികൾ, ദൈവത്തിന്റെ നാമവും പേറി...

  • @jakuttan001
    @jakuttan001 3 ปีที่แล้ว

    കത്തോലിക്ക സഭ അല്ല മോശക്കാർ പിന്നെയോ കത്തോലിക്ക സഭയിലെ അധികാരവർഗം ആണ് മോശക്കാർ ‼️
    ഇടവകയിൽ നിന്ന് KSEB കറന്റ്‌ ബില്ല് പോലെ തരിഫ് സ്ലാബ് ഉപയോഗിച്ച് പിരിച്ചെടുക്കുന്ന പണം അരമനയിൽ എത്തുമ്പോൾ, അതിന്റെ വിഹിതം പറ്റുന്ന ഇമ്മിണി ബലിയ പുഴുക്കുത്തുകൾ ആയ അധികാരവർഗം അവർ ആണ് ക്രിമിനൽസ്, കൊലയും, സെക്സും, underworld ഉം, money laundering ഉം, ഇടവക സമൂഹം പിരിച്ചു എടുത്തു കെട്ടിയ ധർമസ്ഥാപനങ്ങൾ, വിദ്യാഭാസ സ്ഥാപനങ്ങളിൽ റെക്കോർഡ് 15,20,30,50 ലക്ഷം, 1 കോടി, 2 കോടി മുതൽ MBBS, dental, corse നിയമന തുക, തിരിച്ചു കൊടുക്കാത്ത ക്യാപിറ്റേഷൻ ഫീസ്, donation, ചാരിറ്റി അങ്ങനെ പല നാമങ്ങളിൽ ആയി പിരിച്ചു എടുത്തു കൈപ്പറ്റുന്ന കരങ്ങൾ / അഥവാ ഓശാരം പറ്റുന്ന, സുഖിക്കുന്ന ഇ കരങ്ങൾ അസന്മാർഗിക സഭ അധികാരവർഗംത്തിന്റെ ആണ്.
    ഇവർ ഒരു സാമാന്തര വെള്ളപുശിയ underworld സമ്പ്രാജ്യo ആയി പ്രവർത്തിക്കുന്നു.
    An Unholy Nexus making a deadly poisonous effect on society and among its believers
    പണവും, കൂടിയ കാറും, വീഞ്ഞും, സെക്സ് ഉം, underworld spiritual business നടത്തുന്ന സഭയുടെ അധികാരവർഗം ‼️
    സഭ = ഇടവക സമൂഹം = സഭക് പണo പിരിച്ചു നൽകുന്ന ന്നത് സാധാരണ ജനം ആയ വിശ്വാസികൾ..
    പിരിച്ചു എടുക്കുന്ന തുക കൊണ്ടു സഭ അധികാര വർഗം സെക്സ് ഉം, underworld business ഉം, വഴിവിട്ട ജീവിതവും ആണ് ഒട്ടുമിക്ക സഭ അധികാരികൾക്കും ‼️
    ഇ പറയുന്ന ഞാനും സഭയിൽ തന്നെ.
    യേശു ക്രിസ്തു ഇന്ന് ജീവിജിരുന്നെങ്കിൽ ഇ സഭാധികാരവർഗത്തേ ചാട്ടവാർ കൊണ്ടു അല്ല.... മറ്റു എന്തെങ്കിലും കൊണ്ടു അടിച്ചു പുറത്താക്കി നിഗ്രഹിച്ചനെ ⚠️
    എന്തൊരു തോൽവി ആണ് ഇ PR work നടത്തുന്ന സഭാധികാര വർഗം..
    Sr. Abhaya was killed as she saw the trio engaged in sex.. The Catholic Church administrators where I am part of is a unholymix of money + underworld money laundering and diversion of collected sum of money from parish to favour and enjoy a luxury life by a group of so called administrators, who includes Cardinal, few Bishop,few priests, few nuns and few public personels.
    God show your power punish these f*** bastards in unholy administrators of catholic Church.
    Sr. Abhaya hailed from low middle class socio economic family. The Church wants to protect the maligned criminals who directly involved in the murder of Sr. Abhaya in Pius 10th convent, Kottayam
    The trio should be hanged :-
    Sr. Stephy
    Fr. Kootur
    Fr. Pithirkayill - who recently acquiited
    Just coz these trio happened to blackmailing the church coz they know the illegal underworld business & money laundering inside church, the administrators of church wants to protect these elite class criminals who seem to enjoy a better status within the church.
    Sr. Abhaya coz she is poor. The Church wants to malign even today after she was killed 28 years ago.
    ക്യാഷ് ഉം സ്വാധീനവും വന്നപ്പോൾ Fr. നയിക്കം പറമ്പിൽ അച്ഛനും മറിഞ്ഞു.
    ‼️
    അധികാരസ്ഥാനത്തുള്ളവർ സെക്സ് ഉം, സ്ത്രീകളയും കുട്ടികളയും, പെൺകുട്ടികളയും പീഡിപ്പിക്കുകയും, സഭയിലെ പൊതു ജനത്തിന്റെ കൈയിൽ നിന്ന് നിർബന്ധപൂർവം Tarif / slab വെച്ചു പിരിച്ചെടുക്കുന്ന പണം... ഇ വഴി കുമിഞ്ഞു കൂടുന്ന പണം വരുമ്പോൾ, അതു കൈകാര്യം ചെയ്യുന്നവർ പിന്നെ level മാറി..
    പിന്നെ എല്ലാം underworld dealings, രാഷ്ട്രിയ ചെരിത്തിരിവ് ഉണ്ടാകുക, ഭരിക്കുന്ന സർക്കാരിന്റെ മുകളിൽ രാഷ്ട്രിയ മുതലെടുപ്പ് നടത്തുക ഇതോയ്ക്കെ ആണ് അസന്മാർഗിക സഭ അധികാരവർഗത്തിന്റെ ഹോബി ‼️😂
    അവരുടെ ആമട പെട്ടി ചുമുകുന്ന കുറെ വൈദികർ, സനിയസ്ഥർ, അതിന്റെ ലാഭം, ഇ കള്ളത്തരം അറിഞ്ഞു അതിന്റെ സ്ഥാനമാന പണം വിഹിതം പറ്റാൻ, കുറെ ന്യായികരണ വിശ്വാസികൾ ( വളരെ കുറച്ച് പേർ ) PR work tender ഇവർക്ക് ആണ് കൊടുത്തിട്ടു ഉള്ളത്.
    ഇങ്ങനെ കുറെ തന്തകുപിറകയിക കാണിക്കുന്ന ആളുകൾ കത്തോലിക്ക സഭയുടെ ഒരു ശാപം ആണ്.
    അതു പറയാതെ വയ്യ‼️🙏🙏🙏😪😢😭😡🤬
    ന്യായികരണ തൊഴിലാളികൾ ആയി പ്രവർത്തിക്കാൻ ഇ കൊറോണ കാലത്തോ സഭ അധികാരവർഗ്ഗത്തിന് പഞ്ഞം ❓️....
    രക്തത്തത്തിന്റെ പണം അതാണ് ഇ ന്യായികരണത്തൊഴിലാളികൾ ആയ ഇ കൂട്ടർ കൈപ്പറ്റുന്നത്.
    ഇ പുതിയ കാലത്തിന്റെ യൂദാസ്‌മാർ, udasikal..
    ക്രിസ്തു ഇവിടെ Sr. അഭയ ഉം.
    ഒരു കണ്ട തെറ്റിനെ, മറക്കയാൻ ഒരു കൊലപാതകം. - Sr. അഭയ.
    കണ്ണിനു മുൻപിൽ ഉള്ള പച്ച യായ സത്യം മറച്ചു പിടിക്കാൻ കുറെ വാടകക് എടുത്തു പണം, സൗകര്യം,വിദേശയാത്ര ഇ സൗകര്യങ്ങൾ പറ്റിയ, ആല്ലെങ്കിൽ ഇനി പറ്റാൻ തയ്യാർ ആയി Q നിൽക്കുന്ന ചില വിശ്വാസി ഉന്നത കുല ജാതർ എന്ന് title വെച്ചു വന്നിരിക്കുന്ന ന്യായികരണ തൊഴിലാളികൾ.
    ന്യായികരണ തൊഴിലാളികൾ ആയ ഇവരോയ്ക്കെ ആണ് എന്റെ സഭയും കൂടിയ കത്തോലിക്ക സഭയെ ബാധിച്ചിരിക്കുന്ന ചികിത്സ ഇല്ലാത്ത കാൻസർ 😂💥💥💥🤭.
    മതിൽ ചാട്ടക്കാരുടെ വിഭാഗത്തിൽ, sexual ആക്ട് specialised വിഭാഗത്തിൽ മത്സരിക്കുന്ന മധ്യസ്ഥർ
    Sr. Stephy
    Fr. കോട്ടൂർ
    Fr. പിതിരകയിൽ
    Fr. Robin
    Bishop Franco.
    എന്താല്ലേ....
    എന്ത് പെട്ടന്നാ കാക്ക കുളിച്ചു കൊക് ആയതു ❓️

    • @santhoshmalayal2649
      @santhoshmalayal2649 3 ปีที่แล้ว

      ഫ്രാങ്കോ ഭരിക്കുന്ന സഭയിൽ ഇതിനപ്പുറം നടക്കും

  • @joymathew7420
    @joymathew7420 3 ปีที่แล้ว

    Eyalkthire kodathiyalashyathinu nadapadi edukanam ?

  • @averilferia2523
    @averilferia2523 3 ปีที่แล้ว +2

    This is the worldly judgment but the last judgement time these rogs have to stand front of God and they have to answer Him now let them enjoy nicely father and sister is now in the prison but they will have to be in the fire if they won't repent

  • @shanimolchacko7968
    @shanimolchacko7968 3 ปีที่แล้ว +14

    ചിലപ്പോൾ അടക്കാരാജു മോഷ്ടിച്ച ചെമ്പു കമ്പി കൊണ്ട് അഭയ സിസ്റ്റർനെ അടക്കാരാജു അടിച്ചു കൊന്നത് ആണോ 🤔... ദൈവത്തിനും അഭയ സിസ്റ്റർനും അറിയാം...

    • @AniFunMat
      @AniFunMat 3 ปีที่แล้ว +1

      ano?

    • @bobbyjoseph1271
      @bobbyjoseph1271 3 ปีที่แล้ว

      @@AniFunMat pode

    • @AniFunMat
      @AniFunMat 3 ปีที่แล้ว

      @@bobbyjoseph1271 god bless sister Abhaya !

    • @AniFunMat
      @AniFunMat 3 ปีที่แล้ว

      Deivam anu Rajuvine avide konduvanne! God bless Raju and his family.

    • @talktosijo
      @talktosijo 3 ปีที่แล้ว +1

      @@AniFunMat ചെമ്പു കമ്പി മോഷ്ടിക്കലാണല്ലോ ദൈവത്തിന്റെ പണി

  • @truelove4230
    @truelove4230 3 ปีที่แล้ว +5

    All those legal people are above law? This fabricated stories are made by a judge or CBI?

  • @mohlnuddin8029
    @mohlnuddin8029 3 ปีที่แล้ว

    Abaya's death case, through which, thieves and blackmailers got good scope in lower courts for money and innocents are put in jail. By this judgment, legal experts, police investigating efficient and experts are wondered. Hope in higher courts. Errors of lower court rectify higher courts.

  • @johnmathew179
    @johnmathew179 3 ปีที่แล้ว

    ithinu enthu kitti sir...

  • @anujose8116
    @anujose8116 3 ปีที่แล้ว

    Sir, you did a very good evaluation of the verdict.

  • @BabuBabu-jn6vl
    @BabuBabu-jn6vl 3 ปีที่แล้ว

    മുഴുവൻ കേട്ടു.
    ഈ ജഡ്ജി പറയുന്നതു ശരിയെന്നു സങ്കൽപ്പിക്കുക -
    അടയ്ക്കാ രാജു ഈ കേസിൽ സാക്ഷിയാണു എന്നു കണ്ടുപിടിച്ചത് ആരാണു. കക്കാൻ വന്നയാൾ ആരും കാണാതെ വീട്ടിൽപ്പോയില്ലെ പിന്നെ അയാൾ അവിടെ വന്നു എന്നു കണ്ടുപിടിച്ചതാരാണു. അതു കൂടി ഒന്നു പറയണമായിരുന്നു.
    ഫാദറും സിസ്റ്ററും എങ്ങിനെയാണു ഇതിൽ പ്രതിസ്ഥാനത്തു വന്നതു എത്രയോ മനുഷ്യർ അവിടെ വന്നിട്ടുണ്ടാവും നിരപരാധികളായ ഈ രണ്ടു പേരുടെ പേരെങ്ങിനെയാണു ഇതിൽ വന്നുപെട്ടത്.
    അഭയ ക്രിസ്ത്യാനി ആണോ ?

  • @makkarmm165
    @makkarmm165 3 ปีที่แล้ว

    തലയിലെ injury എങ്ങനെ സംഭവിച്ചു.? ......

    • @johnmathew179
      @johnmathew179 3 ปีที่แล้ว

      താന്കളും നാർകോ കൃത്രിമം കാണിച്ച പഴയ ആ ജഡ്ജിയും കു‌ടി ഒരു ബെഞ്ചിൽ ഇരുന്നു ഒറ്റ വിധി അങ്ങോട്ട് എഴുതുക ... അല്ലപിന്നെ ബാക്കി ഇന്ത്യയിൽ ഏറ്റവും പേരെടുത്ത വക്കിൽ മാരെല്ലാവരും വെറും മണ്ടൻ മാർ !!!

  • @marysfaith-topics522
    @marysfaith-topics522 3 ปีที่แล้ว

    Ethyo sisteryum fatheryum kollapettirikunnu..ennityum valchodikkn padupedunnyu

  • @felsitammajose863
    @felsitammajose863 3 ปีที่แล้ว +1

    Abhaya kollapettathanengiloru yatharthàkolayali ഉണ്ടാവില്ലേ,അയാളെ വെളിച്ചത്തു കൊണ്ടുവരൂ

  • @jayank.c.6248
    @jayank.c.6248 8 หลายเดือนก่อน

    CHAPPAL WAS SEPARATED AND WOUNDS.

  • @sr.lenypathiyil3822
    @sr.lenypathiyil3822 3 ปีที่แล้ว

    Who is the real culprit........Let time prove it

  • @sajumc6745
    @sajumc6745 3 ปีที่แล้ว

    സഭക്ക് ദർശന വരം ഉള്ള എത്രയോ ആൾക്കാർ ഉണ്ട്. അവരൊന്നു ദൈവത്തോട് ചോദിച്ചു സഭാമക്കളോട് സത്യം വെളിപ്പെടുത്തണം.

    • @pp84pp2000
      @pp84pp2000 3 ปีที่แล้ว

      Athu thattippalle. Avashyamulla karyangal onnum avar kanilla. Corona kandavar ethra perundu?

    • @lekhamr7860
      @lekhamr7860 3 ปีที่แล้ว +1

      ദർശനം ഉള്ളവർ പറഞ്ഞല്ലോ , അഭയ ആത്മഹത്യ ചെയ്തതുമല്ല, ആരും കൊലപ്പെട്ടുത്തിയതുമല്ല, ബലാൽ സംഗം നടന്നിട്ടുമില്ല, കള്ളനെ കണ്ട് പേടിച്ച് ഓടിയപ്പോൾ അറിയാതെ കാല് തെറ്റി കിണറ്റിൽ വീണതാണെന്ന് . അഭയയുടെ ആത്മാവ് നേരിട്ടു വന്ന് പറഞ്ഞതാണെന്ന്😂😂😂

    • @pp84pp2000
      @pp84pp2000 3 ปีที่แล้ว

      @@lekhamr7860 ee paranajathu kannadachu vishwasikkunnavar dharalam undu! Kashtam! First of all oru athmavu purgatoryil ninnu vannnu paranju ennathu Catholic teachingsnu ethiranu. Appol baakiyulla karyam parayandallo!

    • @santhoshmalayal2649
      @santhoshmalayal2649 3 ปีที่แล้ว

      നിയൊക്കെ പൊട്ടനാണോ,
      അതോ അഭിനയിക്കുകയാണോ.
      നിന്നെയൊക്കെ ഇവന്മാർ ഡീസന്റ് ആയി പറ്റിക്കുകയാണ്.

  • @touchindia9572
    @touchindia9572 3 ปีที่แล้ว +2

    WE RECOMMEND HIM FOR THE POST OF CHIEF JUSTICE SUPREME COURT. HAIL SAINT KOTTOOR AND HOLY. STEPHY

  • @hillaryfernandeza8164
    @hillaryfernandeza8164 3 ปีที่แล้ว +1

    ചതിയന്മാർ.

  • @jijoantony7622
    @jijoantony7622 3 ปีที่แล้ว

    I am not sure why should we worry about the grammatical structure of the judgment?

  • @tinuthomas9285
    @tinuthomas9285 3 ปีที่แล้ว +4

    The judgement has tobe cancelled

  • @kallungaljosephdaniel7579
    @kallungaljosephdaniel7579 3 ปีที่แล้ว

    Liar

  • @thomasdaniel497
    @thomasdaniel497 3 ปีที่แล้ว

    Mr Abraham Mathew not support culprits. Believe judiciary. You are supporting criminals. Everybody known as abaya was killed by Kottooran and his colleagues. You are telling false statement for save of such criminals. Please not wast your valuable time and value of a retired justice.