Enik ond tiago 2019 model. Vandi kidu ane. But 4 cylnder engine yinte refinement ila. But avishathine power amd good comfort. Randum ond. Overall value for money
Bro. Njn XE model oru 8 month munne medichu. Vandi adipoli aanu but edak engine locked message dashil kanikunund vandi start aakilla but 2-3 thavana try cheyumbol start aakum. Ee oru issue face cheythayirunno? Kore youtube videos kandu owners complaining about this pashe aarum solutione pati onnum paranjilla. Athkondanu
എന്റമ്മോ നിങ്ങൾക്ക്..റിവ്യൂ ചെയ്യാൻ ഇതിലും നല്ല ഒരു ഓണറെ കിട്ടുമെന് എനിക്കി തോന്നണില്ലാട്ടോ.... ആള് എന്തൊരു നനായിട്ട ആളുടെ അഭിപ്രായം കാറിനെ പറ്റി പറയണത്...പിന്നെ നിങ്ങളുടെ വീഡിയോ ആദ്യമായാണ് ഞാൻ കാണുന്നത്.. എനിക്കി ഇഷ്ട്ടമായി നിങ്ങളുടെ അവതരണം... Best of luck... പിന്നെ ആള് അടിച്ച ഡയലോഗ്.... ഒരു audi കാറിനും ഒണ്ടാവും അതിന്റെതായ കുറവ്....👌👌👌👌
2017 മോഡൽ ഞാൻ ഉപയോഗിക്കുന്നു 3 വർഷം ആയി... പൊളി xza മോഡൽ സിറ്റിയിൽ 16/ഹൈവേ 22km മൈലേജ് കിട്ടുന്നുണ്ട്.....പൊളി സാധനം... കണ്ണും അടച്ച് വാങ്ങാം... കോഴിക്കോട് മറീന മോട്ടോഴ്സ് നിന്ന് വാങ്ങിയത്.. അലയ് ടാറ്റ സർവീസ്..മറീന സർവീസ് പൊളി
ടാറ്റാ വളരെ നല്ല സർവീസ് ആണ്. വണ്ടികളും വളരെ വളരെ നല്ലത് l. സർവീസ് ഇഷ്യൂ ഇപ്പോൾ വളരെ വളരെ കുറവാണു. ടിഗോർ BS 6 ഉപയൊക്താവ്. എല്ലാ വണ്ടിക്കും ഉള്ള ശബ്ദം ഇതിനും ഉണ്ട്. ഡ്രൈവിംഗ് ഒന്നും പറയാനില്ല. പൊളി 😍😍😍😍😍😍😍😍😍😍😍😍😍😍😍
Bro, എന്റെ വണ്ടി ടാറ്റാ tiago ആണ്, low fuel signal വന്നാൽ pulling valare കുറഞ്ഞ പോലെയും, imbalnce പോലെയും അനുഭവപ്പെടുന്നു അങ്ങനെ ഉണ്ടാവുമോ?? Anybody pls reply
@@sunilp6030 amt yil power korav thanneyan. Am using it. Ac ittal low gears pammi pokum.brake chavittna effect. 20kmh nn 10lekk pokum. Traffic il budhimuttan
@@shareeftm9792 😂 iam also amt owner. 13 aane fst 2000 kk vare. Ippo 3000km oodi. Ennitu 14 max 15.. Oru 10k km aavan wait cheya. 17 18 kittyal swargam. Note am an amt owner. But vandi still soulmate aan. Only feel prob with power at 1 and 2 gears with ac on. Thats a hell for sure. Any tips.
This cap guy knows next to nothing about car. Poor fellow couldn't even find a single negative thing about his dream car. He is quite satisfied with the power, engine noise, gear vibration etc. What a tool.
क्यूँकी टाटा की गाड़ियों बेहतर है tiago पैसा तो कम हे और mileages कम मिलता है बस यह तो जरूर भात है और मालिक को बड़ा अच्छा पसंद है इस गाडी मे उसने कुछ भी negative comment नहीं किया गया क्यूँकी उसको तो 18 और 19 थक mileage मिला बोलकर आदमी बुहत खुश हैं
Tiago കണ്ണുമടച്ചു എടുകാം. സേഫ്റ്റി ഉണ്ട്, സ്റ്റൈൽ ഉണ്ട്, പവർ ഉണ്ട്, നല്ല features ഉണ്ട്.കൊടുക്കുന്ന cash ന നല്ല മൂല്യം
Powero. Vera vndi odich nokk appo ariya
Enik ond tiago 2019 model. Vandi kidu ane. But 4 cylnder engine yinte refinement ila. But avishathine power amd good comfort. Randum ond. Overall value for money
Back seat il Boot space engane?
Kann adachonde edukkan pattu kannu thurannal vere vandi eadukkum
@@jithin9459 ഏത് വണ്ടിയുമായി കമ്പയർ ചെയ്തിട്ടാണ്
Really liked the participation of the owner.
First view and like ownerinte vaka irikkatte....😊
Actually i loved your presentation Mr Owner 🤩
@@rinurinu1158 thnq bro..😀
Bro. Njn XE model oru 8 month munne medichu. Vandi adipoli aanu but edak engine locked message dashil kanikunund vandi start aakilla but 2-3 thavana try cheyumbol start aakum. Ee oru issue face cheythayirunno? Kore youtube videos kandu owners complaining about this pashe aarum solutione pati onnum paranjilla. Athkondanu
@@rishivenkatesh5066 illa bro...no such issues for me....sensor problem aayirikkum ennanu enikk thonnunnath....better consult the service centre
എന്റമ്മോ നിങ്ങൾക്ക്..റിവ്യൂ ചെയ്യാൻ ഇതിലും നല്ല ഒരു ഓണറെ കിട്ടുമെന് എനിക്കി തോന്നണില്ലാട്ടോ.... ആള് എന്തൊരു നനായിട്ട ആളുടെ അഭിപ്രായം കാറിനെ പറ്റി പറയണത്...പിന്നെ നിങ്ങളുടെ വീഡിയോ ആദ്യമായാണ് ഞാൻ കാണുന്നത്.. എനിക്കി ഇഷ്ട്ടമായി നിങ്ങളുടെ അവതരണം... Best of luck... പിന്നെ ആള് അടിച്ച ഡയലോഗ്.... ഒരു audi കാറിനും ഒണ്ടാവും അതിന്റെതായ കുറവ്....👌👌👌👌
Nalla owner. Oru jadayum ella. Humble review
Nice review! I am also Tiago owner! Tiago😍🥰❤️
Super review. Owner participation is great
one of the best owner reviews on tiago.Owner sherikkum nannayi present cheythitundu.
Owner chettan valre happy yaanu...I like it
Superb 👌👌, owners explaination was excellent,
Keep doing more videos
Thank you❤️
2017 മോഡൽ ഞാൻ ഉപയോഗിക്കുന്നു 3 വർഷം ആയി... പൊളി xza മോഡൽ സിറ്റിയിൽ 16/ഹൈവേ 22km മൈലേജ് കിട്ടുന്നുണ്ട്.....പൊളി സാധനം... കണ്ണും അടച്ച് വാങ്ങാം... കോഴിക്കോട് മറീന മോട്ടോഴ്സ് നിന്ന് വാങ്ങിയത്.. അലയ് ടാറ്റ സർവീസ്..മറീന സർവീസ്
പൊളി
Diesel ano
Good explanation by owner..👍
Owner chettan pwoli...geniun aayitullla opinion paryana pole...chummma thalllimarakkyanilyaa
❤️❤️
Owner said everything genuinely 👍
Nalla questions bro
Thank you ❤️
590000 rupak ithrayum feature kalakki Tata Tiago
Adipoli review by owner ,,,
I am Tiago owner... super vehicle...👌👌👌 ധൈര്യമായി എടുത്തോള്ളൂ ..... സേഫ്റ്റി,പെർഫോമൻസ് , മൈലേജ്.....👍👍👍
value for Money......👍👍👍
My like for owner 👍👍
ഇപ്പോൾ TATAയുടെ വാഹനങ്ങൾക്ക് റീസെയിൽ വാല്യൂ കൂടി വരുന്നുണ്ട്
എല്ലാടത്തും ഉണ്ടല്ലൊ
😊😊
Booked tiago today, itil itryum features undenu ipola aranje thnqs bro
Please check milage
I am trapped
Petrol alle
True tone owner
Vadakenchery palakadu eniku 22.8 vare kitty. Xza+
ഞാൻ ഇത് വരെ കണ്ടതിൽ വളരെ നല്ല വീഡിയോ... ഓണർ സൂപ്പർ
Thank you ❤️
It is a good family car
Owner👍👍👍
അവതരണം 👍
Thank you ❤️ ❤️
Owner adipoli👏👏
Good work bro
ഡ്രൈവർ സീറ്റ് നിന്നും നല്ല front view ഉണ്ട്
ടാറ്റാ വളരെ നല്ല സർവീസ് ആണ്. വണ്ടികളും വളരെ വളരെ നല്ലത് l. സർവീസ് ഇഷ്യൂ ഇപ്പോൾ വളരെ വളരെ കുറവാണു. ടിഗോർ BS 6 ഉപയൊക്താവ്. എല്ലാ വണ്ടിക്കും ഉള്ള ശബ്ദം ഇതിനും ഉണ്ട്. ഡ്രൈവിംഗ് ഒന്നും പറയാനില്ല. പൊളി 😍😍😍😍😍😍😍😍😍😍😍😍😍😍😍
Good Video 👍🏻😊
Thank you ❤️
Very nice 👍 covered features not known to me 👏
Thank you❤️
Enikkum ഒരു tiago എടുക്കണം, തവണ വ്യവസ്ഥയിൽ എടുക്കാൻ ആണ്, first പ്രീമിയം എത്ര യാ, എത്ര വർഷം അടക്കണം
Transmission issues undo
Ente vandi 6 masam ayi 3000km odichu ake enik toniya problem headlight throw kuravanu ennu matram.. bulb matiyal ok ayi😇
Bro bulb name and price para..led aano
Bro, tiago allathe vere eathaane ithupole ellam adipoli features ulla car pls replay...?
Petrol vila 120
Milage 12 km litre
I am a tiago owner
Ente vandi xza+ anu .Enikk cityil 15um Highwayil 20um kittunund.
Owner ee I like it.
സസ്‌പെൻഷൻ അടിപൊളി
Prithviraj style voice
നല്ല ഓണർ റിവ്യൂ 👏
Thank you ❤️
നല്ല റിവ്യൂ
Thank you ❤️
Altroz user review cheyyumo?
Back seat il 3 perku sugamayi irikkan patuo?
4 perku comfortable aayi irikkam.
5 perkku atra comfortable alla
Owner bro nalla presentation aanu.
Review cheyunathu nallathayrikum
Bro, എന്റെ വണ്ടി ടാറ്റാ tiago ആണ്, low fuel signal വന്നാൽ pulling valare കുറഞ്ഞ പോലെയും, imbalnce പോലെയും അനുഭവപ്പെടുന്നു അങ്ങനെ ഉണ്ടാവുമോ?? Anybody pls reply
Appo nalla oru off road car aanu ennaanu owner parayunnathu oru negativum illaatha car... kannum pootti 😍Vaangikkolooo makkale...
ചേട്ടന്റെ ശബ്ദം സന്തോഷ് ജോർജ്ജ് കുളങ്ങര സാറിന്റെ ശബ്ദം പോലെ തോന്നിയത് എനിക്ക് മാത്രമാണോ 🤪
പവർ ലു ചെറിയ പ്രോബ്ലം ഞാൻ face ചെയ്യുന്നു..
ഓടിക്കാൻ പഠിക്കൂ
@@sunilp6030 amt yil power korav thanneyan. Am using it. Ac ittal low gears pammi pokum.brake chavittna effect. 20kmh nn 10lekk pokum. Traffic il budhimuttan
🇮🇳❤️TATA❤️🇮🇳
എനിക്കും ഉണ്ട് Tiago 2018 august
പക്ഷേ ഇങ്ങനെയുള്ള ടെക്നിക്കൽ ഇൻഫർമേഷൻ ഇപ്പോഴാണ് അറിയുന്നത് tnks👍
❤️❤️
Pinne hill area, poovumbo vandi kearunnilla ennokke parayunnu seen ahno?
Car evidana eduthe
Vandimuhalali supper nice
Vandikk sound venam. Modified vandi de sound kekkam. Tiago odikkumo modified sound poleya. Pever aanei 😎
നിരവധി യൂസർ റിവ്യൂസ് കണ്ടതിൽ മികച്ചത്.
Thank you ❤️
Ownr Chettaan oru utub chnl thudanganam... Nalla prstion anu
Ente tiago 2018 modelanu. .software upgrade chithappol mileage kittunnilla
Correct
Their is any problem while changing the gear mainly first and second
no
Reverse und
Very gud presentation bro .❤️keep doing
Thanks bro❤️
maintanance and service very poor..except that everything is good
In the history of mankind has any owner review ever spoken negatively about their own car.
ക്ലച്ച് ചവിട്ടുമ്പോൾ ചെറിയ തരിപ്പ് വരുന്നു..
Good review 👌
Thank you❤️❤️
Tiago amt review ido onroad price okke venam bs6 model
Supper bro
Thanks bro❤️
i20 grand i10 polo altroz ellathindeyum cheiyumo ??
ഇത് xto aano model
Hi guys anik 11 mathrame mileage kitunulu 2020 model annu 1000 km oodi.......mileage kootan anthnglum tips tharuo guys
Vandi showroom ll correct aayi tune cheyyuka.
Vandi kooduthal km koodiyale mileage koodukayullu.
Pattumenkil long pokan sramikkuka ...Long drive ll kooduthal mileage kittum.
Eppozhum oru 60 kmph maintain cheyyan sremikuka.
Epozhum 60 km povan athum keralathil e roadil
Bro njnum edth milage 13 anu 1600 km odi milage koodilla innovayude same milage anu ee bullshit car enik tharund
Oru tipsum ila bro ellerdem thallu ket edthada kudungi enn paranja madiyallo ini aarum ingane oru chadiyil pedarud
@@shareeftm9792 😂 iam also amt owner. 13 aane fst 2000 kk vare. Ippo 3000km oodi. Ennitu 14 max 15.. Oru 10k km aavan wait cheya. 17 18 kittyal swargam. Note am an amt owner.
But vandi still soulmate aan. Only feel prob with power at 1 and 2 gears with ac on. Thats a hell for sure. Any tips.
Tiago jtp super better than prem hatchbacks!!!
Is it manual / AMT ??
Manual
ഇത് കണ്ട് NRG Automatic എടുക്കാൻ പോകുന്നു..
youtube revenue etra kittnnund
Owner chetan oru rekshayum illa
Super
Thank you ❤️❤️
Spr
Ethu yethu anu bro xt ano
Attingal evida
Bro service egane und TATA service valare mosham ennanu Ellarum parayunnathu After Delivery
Service centre valare kuravaanu .
Chilarkku service experience mosham aayrunnu ennu parayunnund bro.
Ippol kuzhappam illaaa
altrose used review idamo?
Real On road price??
around 5.91 lakhs in Trivandrum, Kerala..It varies according to different cities.
Ivde flood cess ippozhum active anu..Vandikalkku ipozhum cess medikunnund brother
ambada buddiman mar hidden features kandupidichu lle🤣
ചേട്ടാ എനിക്ക് 8 Milege കിട്ടുന്നേ ഉള്ളൂ
ഡ്രൈവിംഗ് patikkoooo
Trip reset chy... Ok aakum
Samajh me to nai aya lekin maja bahut aya bro...👌👌👌👌
Thank you bro❤️
🤔😂🙄 लेकिन क्यूँ भायी समज नहीं पायी फिर भी हमारा केरल का भाषा आपको पसंद आगया हे क्या.. शुक्रिया मेरा भायी 😍👍👌
KL 16 ATTINGAL ALLE
Athe.
Nammal book akkettund
Congratulations ❤️
Tata pazhaya Tata Alla
Poliyanu
Milage I’lla. 12
കാക്കക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ്...😁
This cap guy knows next to nothing about car. Poor fellow couldn't even find a single negative thing about his dream car. He is quite satisfied with the power, engine noise, gear vibration etc. What a tool.
Dont take waste
Bro താങ്കൾ tiago വില്‍ക്കുന്ന എങ്കിൽ cntct Nmbr ഒന്ന് തരാമോ plz
@@illyuar1045 good
Hindi me Bolo
This is Malayalam Chanel
TATA car Nalla car hey. Oodikkan kuzhappam illa hai. Mailage tharakkedilla hai.Vila valiya kooduthal alla hai. Mathiyo hai
क्यूँकी टाटा की गाड़ियों बेहतर है tiago पैसा तो कम हे और mileages कम मिलता है बस यह तो जरूर भात है और मालिक को बड़ा अच्छा पसंद है इस गाडी मे उसने कुछ भी negative comment नहीं किया गया क्यूँकी उसको तो 18 और 19 थक mileage मिला बोलकर आदमी बुहत खुश हैं
സർവീസ് പോരാ.. പിന്നെ റ്റാറ്റാടെ പെട്രോൾ എൻജിനും പോരാ ആവറേജ് ആണ്.. ടാറ്റാ അന്നും ഇന്നും ബെറ്റർ ഡീസൽ engine ആണ്
ഒരിക്കലും അല്ല
ഫിയറ്റിന്റെ multijet engine കിടു ആണ്
Edth kudungi milage otum ila power ile ila safety undenn avar parayun arkariyam
50000 km കഴിഞ്ഞാല്‍ ഇരുമ്പ് വിലക്ക് വില്‍ക്കാന്‍ കഴിയും no re sail വാല്യൂ
കൊറച്ചു അസൂയ ഒണ്ട് ഇല്ലേ സാരമില്ല
മാരുതി സുസുക്കിയിലെ ജീവനക്കാരനാണെന്ന് തോന്നുന്നു😄
ഓടിക്കുന്നവന് re sale value വേണ്ട മാരുതീ....... പപ്പടം
അത് കഴിഞ്ഞു വിൽക്കാൻ ആളു ജീവനോടെ എങ്കിലും കാണുമല്ലോ. മാരുതി എടുത്താൽ അത് കാണാൻ ചാൻസ് ഇല്ല .
ഇപ്പോൾ റീസെയിൽ വാല്യൂ കൂടിവരുന്നുണ്ട് അത് അറിഞ്ഞിട്ടില്ല എന്നാണ് തോന്നുന്നത്
Good review...
Thank you❤️