12 Inch SUBWOOFER BOX Measurement | സബ് വൂഫർ box അളവുകൾ
ฝัง
- เผยแพร่เมื่อ 3 ก.พ. 2021
- സബ് വൂഫർ ഉണ്ടാക്കാൻ ഉള്ള അളവുകൾ ആണ് ഈ വീഡിയോയിൽ.
Here you can see the 12 inches subwoofer box measurements. Subwoofer box making is a complicated issue.
So here after you don't need to worry. This video is subwoofer box making malayalam video.
The measurements shown in this video are all inner dimensions. This is suitable for 10 inches subwoofer also.
#subwoofer #subwooferboxmaking #subwoofermalayalam #electronicsmalayalam #electronicselectricalmalayalam
12 inch Subwoofer Box Dimensions - bit.ly/2MVkLiF
Instagram:- / diy_malayalam
Facebook:- / eemalayalam
_____________________________________________________________________
TOOLS I USE
-------------------------------------------------------------------------------------------------------------------------
Soldering Iron:
SOLDRON 25 Watt Soldering Iron : amzn.to/2DxRQwm
Soldering Lead: 30 g Tin Lead Rosin Core Soldering Iron Wire Reel : amzn.to/3iQDUgZ
Wire Cutter: 6-inch Wire Cutter or Stripper amzn.to/3iTiy2F
Digital multimeter: amzn.to/2OugsbC
Analog multimeter: amzn.to/3fA5XPY
Screw Driver : amzn.to/39uIME8
If you like this video hit the like button and subscribe to this channel [electronics
electrical malayalam] for more videos like this.
If you are interested in watching more new videos when I upload, then subscribe to this
channel - th-cam.com/users/ElectronicsEl...
For business inquires; eemofficialz@gmail.com.
Alienz electronics
Alienz audio and video sales and service
alienz audio - วิทยาศาสตร์และเทคโนโลยี
ഇത്രയും റിസ്ക് എടുത്ത്.... പൊതുജനങ്ങൾക്ക് വേണ്ടി
. ഗുണനിലവാരമുള്ള വീഡിയോകൾ ചെയ്യുന്ന ചേട്ടന്..... ഒരു ബിഗ് സല്യൂട്ട്
You prolly dont give a shit but does anyone know of a method to get back into an Instagram account?
I was stupid lost my password. I would love any tips you can give me!
@Maximilian Jesse instablaster ;)
@Ethan Matteo i really appreciate your reply. I got to the site through google and im waiting for the hacking stuff now.
I see it takes quite some time so I will reply here later with my results.
@Ethan Matteo it worked and I now got access to my account again. I am so happy!
Thanks so much, you saved my account!
@Maximilian Jesse You are welcome :D
thank you very much from thailand
ചേട്ടൻ പൊളിച്ചു
Good Information Super Video
Bro, super videos from your chanel, is it possible make a video about bandpass subwoofer enclosure, please....
Thanks
Superb
Plz do a video on T/S (Thiele-Small parameters ) of a speaker
Eta amplifier border engane bridge cheyyam.. Oru video cheyyao..??
Plz
Dear brother. Itil vakkunna inner acoustics glass wool five side um vakkannooo? Atho back side vakkandeee? eddi effect five side I'll um itu vachaal kurayumooo? Imean bass sub punch. Onnu parayamo for all people (because confused) thanks. Atupole sub cross over woofer 🔊 network vakkanda avasymundooo?
Subwoofer nt air holil kude sound varunnathinee kurichu oru video 😄plz
Led bulb all problems and solutions oru full video cheyyamo?
Kollam 👍
ചേട്ടാ സൂപ്പർ പൊളി സാധനം
Ondaki nokiyal??
X
...thank you... form thailand 30 october 2022
Sony xplod 4 channel car amplifier il kodukan patiya Best 8 inch speaker ethanu
12 inch fall Range Speaker ന്റെ Box നിർമ്മിക്കുന്നതിനുള്ള അളവുകൾ കൂടി പറഞ്ഞു തരുമോ ?
👍👍👍
Chetta oru nalla recording system engane veettil cheyyam
Woofer ulli kodutthal endhengilum kuzhappam undo athayath boxinte akatthu specker kodutthal
J b l 1500..ithil nalla working kittumo bro, illenkil athinu fix avunna dimention parayumo
🙏🙏
Chetta 16 inch deptm 24 inch height m varunna box cheytha kittumo effect
6 inch subwoofer box measurement onnu paranju tharumoooo
🙋♂️
Broo 200 wats out sub tyarunna oru amp..12 inch sub poli bass kittumooooooo
12 nte box nu 17.1/2 inch hight yum back space 23.1/2 ayathu kollumo
എത് Box ആണ് Sub ന് നല്ലത് Open ആണോ Close type ആന്നോ നല്ല Pls Relay
JBL 12 inch box design and measurement
12 inch veeti ulla boxil 6 inch sub aaki vechal power kittumo
Form athil engane fill cheyyam
For seald box
Sealed subwoofer box dimension um koodi parayanam
12" Box desgine for Kenwood subwoofer
18hz kittanulla measurements undo
8 inch 80 watt rms subwoofer boxinte dimensions parayamo,?
Bro ഇത് sony explode subwooferന് suit ആകുമോ pls reply
Hai
Jbl 1500 [12 inch ] supwooder speaker measurement
8 Inch subwoofer box Diagram pls
എൻ്റെ കയ്യിൽ SONY XS-GSW 121 single coil 2000 watts peak power, 500 RMS sub woofer ഉണ്ട് (amplifier Sony XM-GS100 mono amplifier(1100watts))അതിന് ഹെവി Bass നൽകുന്ന 6th order bandpass box (enclosure) ഉണ്ടാകണം ... അതിന് ഒന്ന് ഹെൽപ് ചെയ്യാമോ?
Hay
Veedinu bass tube Anno box Anno nallath
അകത്തോട്ടുള്ള 13ഇഞ്ച് mdf ഷീറ്റിൽ അകത്തു endil പീസ് വക്കണമോ
ചേട്ടാ 6inch 8ഓമസ് 40 വാട്സ് ഉള്ള ഒരു subwoofer ബോക്സ ഇണ്ട സൈസ് പറഞു തരും മോ
Sony xpload 12inch 1800w പറ്റുമോ ഇതിൽ
Bro 24.41inch എങ്ങനെ measure ചെയ്യും
എന്റെ കയ്യിൽ. JBL1150 ആണ് ഉള്ളത് മേച്ചാകുമോ ചേട്ടാ ?
Subwoofer box designer app oundo
Alto Car il vekkaan pattunnaa speaker Box undakkamo????????
Undakkam 9048525782
ബ്രോ എന്റെ സബ് വൂഫർ പ്ലേയ് ചെയ്യുമ്പോൾ നോർമൽ വോളിയത്തിലും പേപ്പർ ഒരായുന്ന പോലെ ഒരു പതർച്ച ഓയിൽ ഇൻജെക്റ്റ് ചെത്താൻ ശെരിയാവുമോ
10 inch 130 watt RMS Sub Box Messurement
JBL 275 W rms 1100W peak box size
10 inch edamo
10inch subb boopha റിന്റെ അളവ് പറഞ്ഞു തരുമോ
20hz കിട്ടാൻ എന്താണ് വ്യത്യാസപ്പെടുത്തേണ്ടത്.
12"subwooferrms250ethraalavevenam
Woofer speaker enthaan prethekkathakkal onnu parayo
You tube il orupaad videos nd.
Search cheythal kitum
1400w pioneer champion series subwooferin ith patumo
Pioneer Champion TS-W120S4 12-inch Single Voice Coil Subwoofer (Black) Pioneer Champion TS-W120S4 12-inch Single Voice Coil Subwoofer (Black)Pioneer Champion TS-W120S4 12-inch Single Voi…
ആംപ്ലിഫയർ ഇൻറെ സ്പീക്കർ ഔട്ടിൽ നിന്നും ഓരോ സ്പീക്കറും എത്ര വാട്ട്സ് വരുന്നു എന്ന് എങ്ങനെ കണ്ടുപിടിക്കാം
Åm̊p̊l̊i̊f̊i̊e̊r̊ ẘo̊r̊l̊d̊ c̊h̊ån̊ål̊i̊l̊ ůn̊d̊ s̊e̊år̊c̊h̊ i̊t̊
10. ഇഞ്ച് സബിന് എത്ര വാട്ട്സ്സിന്റെ ബോർഡ് വേണം
8" Subwoofer box ന്റെ അളവ് പറഞ്ഞു തരുമോ
സബ് വൂഓഫർ ബോക്സ് അല്ലെഗിൽ വൂഓഫർ ബോക്സ് ഡിസൈൻ ചെയ്യാൻ നല്ല സോഫ്റ്റ്‌വെയർ നിർദേശികമോ.
Ok
@@ElectronicsElectricalmalayalam ദയവായി ഒന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരമാവും. നന്ദി...
Sub box pro site
എനിക്ക് ഒരു 650. വാട്സ്.8. Om. 18.ഇഞ്ച് സബ് ബൂഫർ കേബിനെറ്റ് മെഷർമെൻഡ് പറഞ്ഞുതരുമോ??
Depth കൂടിയാൽ bass കൂടുമോ...?
Booming bass ആവും
എന്ത് മെറ്റീരിയൽ ആണ് കൂടുതൽ എഫക്ട്...??
Sony Hifi systems ൽ ഒക്കെ വരുന്നില്ലേ ഒരുതരം പൊടിഞ്ഞു പോകുന്ന ടൈപ്പ് മെറ്റീരിയൽ..
അതെന്താണ്...?
ഞാൻ അതു പോലൊരു ബോക്സ് same woofers, same box vol, same structure MDF കൊണ്ടുണ്ടാക്കിയിട്ടു ഭയങ്കര മുഴക്കം ആണ്. ഒറിജിനൽ വന്ന ആ ബോക്സിന്റെ സുഖമില്ല..
Aa alavil adichu tharam same material
Inside foam fill chey
Sultan bathery Wayanad
inner അളവ്വ് മാത്രം കാണിച്ച് ചിത്രം കൊടുക്കുന്നതായിരിക്കും നല്ലതെന്ന് തോന്നുന്നു. അവരവർ എടുക്കുന്ന ബോർഡിന്റെ കനം പുറത്തേക്ക് വന്നോളും. കൂട്ടി കുഴച്ചു പറയുമ്പോൾ സംശയം വരും.
Yes
8ബോക്സിംഗ് അളവ്
Sir Hindi video banaya kro please
Ok
si please hindi me video banaye
1200watts 10inch ഇതിന്റെ അളവ് എത്രവരും
വാട്സാപ്പ് നമ്പർ എവിടെ...
Sony MHC-VX777 old hi fi (Right side ബോക്സ് ഇല്ല പുതിയ സ്പീക്കർ വാങ്ങാൻ (6 ohm ) 200+200 RMS watts എന്ന് മാത്രമേ അറിയു . R side box ഇൽ ഒരു സബ് ബൂഫറും ഒരു സ്പീക്കറും ഒരു ട്യൂട്ടറും ഉണ്ട് . പുതിയ സ്പീക്കർ വാങ്ങാൻ ഏതാണ് യോചിച്ചത് എന്ന് ഒന്നു പറഞ്ഞു തരാമോ pls( 2 speeker 1 tweeter ഇതാണ് പുതിയത് വാങ്ങാനുള്ളത് )
Manual link-www.manualslib.com/manual/893153/Sony-Mhc-Vx777.html?page=33
പുതിയത് പൊലിരിക്കുന്ന ഒരു Sony 120W box ഉണ്ട്...
വേണമെങ്കിൽ തന്നേക്കാം...
വേറെ ബോക്സ് ഉണ്ടാക്കിയാലും company വരുന്ന ബോക്സിൽ നിന്നുള്ള ആ പഞ്ച് ബാസ്സ് കിട്ടാൻ ചാൻസ് കുറവാണ്...
ഞാൻ already ചെയ്‌തു നോക്കിയ experience കൊണ്ട് പറഞ്ഞതാ...
ഞാൻ mdf കൊണ്ടാണ് ഉണ്ടാക്കിയത്...
ഭയങ്കര മുഴക്കമാണ് സൗണ്ടിന്...
ഉള്ളിൽ വൂൾ വച്ച് നോക്കിയിട്ടും original ന്റെ 7 അയലോക്കത് വരുന്നില്ല
ഈ ടൈപ്പ് ആണ് തരാം എന്ന് പറഞ്ഞത്
www.njuskalo.hr/linije-radio-kasetofoni/sony-mhc-rg310-hi-fi-linija-oglas-23049884
@@user-ns9cv6kb1e one side box kittumo
ഈ ബോക്സ് എന്റെ സെറ്റിന് ok ആകുമോ . എന്റെ സെറ്റിന്റെ one side box ഇന്റെ പവർ എത്രയെന്ന് ഒന്ന് പറയുമോ
@@jiosim7741 ഒരു ബോക്സ് ആയി തരാം...
Model number : ss-RV 20...
160W aano oru channel....??
Ithu suit aakum
ബോക്സിന്റെ അകത്തു ഇടുന്നത് പഞ്ഞി ആണോ ബ്രോ 🙏
Poly fill available in amazon
എനിക്ക് ഒരു ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ എന്റെ കയ്യിൽ 200 rms വാട്സ് subwoofer ആണ് ഉള്ളദ്. ഈ ബോക്സ് മാച്ച് ആകുവോ
Match ആകില്ല
WhatsApp
ചേട്ടാ നമ്പർ തരു
Good afternoon sir, വ്യക്തമാണ് താങ്കളുടെ explanation 👍, കുറച് doubts ഉണ്ട്, whatsup നമ്പർ കിട്ടുമോ sir.
സൗണ്ട് ബാർ വന്നില്ല 😜😜
Enik number onnu tharumo
Thanks
Thanks