ഇത് പുണ്യ റബീഉൽ അവ്വൽ.... 2024 ലെ ഏറ്റവും പുതിയ മൻഖൂസ് മൗലിദ് ഉസ്താദിനൊപ്പം കണ്ടു കൊണ്ട് ഓതാം Moulid

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 1.6K

  • @BusharaBushara-bo1wf
    @BusharaBushara-bo1wf 4 หลายเดือนก่อน +81

    ഞങ്ങളുടെ ഹലാലായ എല്ലാ മുറാദുകളും ആസി ലാവാൻ ദുആ ചെയ്യൂ ഉസ്താദ്

    • @UmmuHabeeba-y6x
      @UmmuHabeeba-y6x 4 หลายเดือนก่อน +1

      ആമീൻ 🤲🤲🤲

  • @ayisha4996
    @ayisha4996 4 หลายเดือนก่อน +21

    മാതാപിതാക്കൾക്ക് മരണപ്പെട്ടുപോയ മാതാപിതാക്കൾക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യുന്നു

  • @jamshic7870
    @jamshic7870 4 หลายเดือนก่อน +35

    എന്റെ യും ഭർത്താവിന്റെ യും മക്കളുടെയും സ്വഭാവം നന്നാവാനും ഞങ്ങള്ക്ക് ഒരു വീട് ആവാനും ദുആയിൽ ഉൾപെടുത്തണേ ഉസ്താതേ

  • @rasiyamajeed1490
    @rasiyamajeed1490 4 หลายเดือนก่อน +19

    ഉസ്താതെ എൻ്റെ ഭർത്താവിന് എന്നോട് സ്നേഹ ര ഉണ്ടാവാൻ മക്കളുടെ കടങ്ങൾ വീടാൻ ദുആ ചെയ്യണെ ഉസ്താത

  • @sanushoukath4056
    @sanushoukath4056 4 หลายเดือนก่อน +31

    കണ്ണിന് കാഴ്ച കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ..

  • @sanujashajahan3178
    @sanujashajahan3178 4 หลายเดือนก่อน +47

    ഞങ്ങളുടെ വിഷമങ്ങൾ മാറാനും കടങ്ങൾ വിടാന്നും രോഗങ്ങൾ ശിഫയാകാനും ദുആ ചെയ്യണെ ഉസ്താദേ

  • @ramlathem3689
    @ramlathem3689 4 หลายเดือนก่อน +64

    എന്റെ മകൻ സ്വാലിഹായമകൻ ആകാൻ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണെ. 🤲🏼🤲🏼

  • @KoulathKoulath-p5k
    @KoulathKoulath-p5k 4 หลายเดือนก่อน +16

    ആങ്ങളമാർക്ക് കല്യാണ പ്രായം ആയി ഉസ്താദേ... പെട്ടെന്നു സ്വാലിഹത്തായ പെൺകുട്ടിയെ കിട്ടാൻ ദുആ ചെയ്യണം ustha

  • @sabithasabeer1600
    @sabithasabeer1600 4 หลายเดือนก่อน +64

    എൻ്റെ മകൾക്ക് അള്ളാഹുവിൻ്റെ കാവലുണ്ടാകാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താതേ

  • @asmaasu2357
    @asmaasu2357 4 หลายเดือนก่อน +29

    : മക്കൾ നന്നായി പഠിക്കാനും നല്ല സ്വാലിഹായ മക്കളായി വളരാനും ദുആ ചെയ്യണേ ഉസ്താദേ

  • @Rasiya-is8go
    @Rasiya-is8go 4 หลายเดือนก่อน +17

    എല്ലാം എടങ്ങേരും മുസീബത്തും മാറി സന്തോഷവും സമാധാനവും ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @shahubanathyoosuf3169
    @shahubanathyoosuf3169 4 หลายเดือนก่อน +15

    ഉസ്താദേ എനിക്ക് എന്റെ കുടുംബത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @rasheedap6924
    @rasheedap6924 4 หลายเดือนก่อน +28

    മക്കൾ നല്ലണം പഠിക്കാൻ ഉള്ള കഴിവ് കൊടുക്കണേ റബേ .... ഉസ്താദ് ദുഹയിൽ ഉൾപെടുത്തണേ

  • @malayil5668
    @malayil5668 4 หลายเดือนก่อน +136

    കുട്ടികൾ അനുസരണ ഉള്ളവർ ആയി വളരാൻ ദുആ ചെയ്യണം ഉസ്താദേ

    • @adhiln7949
      @adhiln7949 4 หลายเดือนก่อน +8

      Aameen

    • @UmmuHabeeba-y6x
      @UmmuHabeeba-y6x 4 หลายเดือนก่อน +3

      ആമീൻ 🤲🤲🤲

    • @nazeemabeevi5409
      @nazeemabeevi5409 4 หลายเดือนก่อน

      7​@@UmmuHabeeba-y6x

  • @fayarusafayarusa7342
    @fayarusafayarusa7342 4 หลายเดือนก่อน +8

    എന്റെ ഭർത്താവ് വിദേശത്ത് ജയിലിലാണ് എത്രയും പെട്ടെന്ന് ഇറങ്ങാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യുക

  • @RizwanAli-kk1lm
    @RizwanAli-kk1lm 4 หลายเดือนก่อน +51

    മക്കൾ മാതാപിതാക്കൾക്ക് ഉപകാരപ്പെടുന്ന മക്കളാവാനും മകൻ്റെ ജോലി ശരിയാവാനും ദുആയിൽ ഉൾപ്പെടുത്തണെ. ഉസ്താദെ

    • @adhiln7949
      @adhiln7949 4 หลายเดือนก่อน +1

      Aameen

  • @shahubanathyoosuf3169
    @shahubanathyoosuf3169 4 หลายเดือนก่อน +11

    പരിശുദ്ധമായ പരിശുദ്ധമായ റബീഉൽ അവ്വൽ മാസത്തിന്റെ ഹക്കുകൊണ്ട് ഞങ്ങളുടെ എല്ലാ രോഗങ്ങളും അല്ലാഹു സുബ്ഹാനവുതാല ശിഫ ആക്കി തരുമാറാകട്ടെ ദുആ ചെയ്യണം

  • @nadeeranad6070
    @nadeeranad6070 4 หลายเดือนก่อน +24

    എന്റെ മകന് ഹയർ ആയ ജോലി ശരിയാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @UnaisUnais-h1r
    @UnaisUnais-h1r 4 หลายเดือนก่อน +4

    ഞങ്ങളുടെ ഏല്ലാ മുറദ്കളും ഹാസിലാക്കുവാൻ ദുആ ചെയ്യണം ഉസ്താദ്

  • @knssaali9769
    @knssaali9769 4 หลายเดือนก่อน +12

    അസ്സലാമു അലൈക്കും ഒരുപാട് കടം ഉണ്ട് ഉസ്താദേ ശാരീരികമായി മാനസികമായി വളരെ പ്രയാസത്തിലാണ് ദുആ യിൽ ഉൾപ്പെടുത്തണനെ

  • @hannasworld216
    @hannasworld216 4 หลายเดือนก่อน +17

    മനസ്സിലെ പ്രയാസമാണ് ഉസ്താദേ ദുആ ചെയ്യണേ

  • @HaseenaKalikav
    @HaseenaKalikav 4 หลายเดือนก่อน +21

    ദുആ യിൽ ഉൽപാടുത്തണേ ഉസ്താദ് 🤲🤲🤲പ്രയാസങ്ങൾ മാറാനും 🤲🤲🤲ഉമ്മാ യുടെ അസുഖങ്ങൾ മാറാനും 🤲🤲🤲uppa👍യുടെ കബറിടം സ്വർഗീയ മകനും ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲

  • @huntergaming3863
    @huntergaming3863 4 หลายเดือนก่อน +12

    കുട്ടികൾ സ്വാലീ ഹിങ്ങൾ ആകുവാനും പഠിക്കാനുള്ള ബുദ്ധിയും ഓർമ്മശക്തിയും ഉണ്ടാകുവാൻ ദുആ ചെയ്യണം🤲🤲🤲

  • @yahabeebee1361
    @yahabeebee1361 4 หลายเดือนก่อน +10

    അൽഹംദുലില്ലാഹ്.. 🤲മുത്ത് നബിയുടെ,പുണ്ണ്യ റബീഇന്റ ബർകത് കൊണ്ട് ഞങ്ങളുടെ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാക്കി തരണേ അള്ളാഹ് 🤲

  • @abidabeevim9449
    @abidabeevim9449 4 หลายเดือนก่อน +8

    അള്ളാഹ്വ് വേ ദുആയിൽ എന്റെ കുടുംബത്തിൽ എല്ലാവരർക്കും വ്വേ ണ്ടി ദുആയിൽ ചേർക്കണം ❤💚🇯🇲🙋🏻‍♂️

  • @malayil5668
    @malayil5668 4 หลายเดือนก่อน +28

    വീട്ടിൽ നിന്ന് മരണപെട്ടു പോയ എല്ലാവർക്കും ദുആ ചെയ്യണം ഉസ്താദേ

    • @MuhammadKallingalMuhammad
      @MuhammadKallingalMuhammad 4 หลายเดือนก่อน +1

      മരണപ്പെട്ടു പോയ എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ഉസ്താദ് 👍

  • @Sahana-k3n
    @Sahana-k3n 4 หลายเดือนก่อน +8

    മരണപെട്ടുപോയ ഉമ്മാകും ഉപ്പാക്കും വേണ്ടി പ്രത്യേകം 🤲 ചെയ്യുക

  • @SafiyaKunhimon
    @SafiyaKunhimon 4 หลายเดือนก่อน +27

    *മനസ്സിലെ വിഷമങ്ങൾ നീങ്ങാനും, ആരോഗ്യമുള്ള ദീർഘായുസ്സ് തരുവാനും, ഹയറും ബർക്കത്തും ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താദെ...🤲🏻*

    • @UmmuHabeeba-y6x
      @UmmuHabeeba-y6x 4 หลายเดือนก่อน +1

      ആമീൻ 🤲🤲🤲

  • @Sahanavassajitha
    @Sahanavassajitha 3 หลายเดือนก่อน +1

    വീട്ടിൽ എല്ലാ പ്രശ്നം ങ്ങൾ മാറാനും ഭർത്താവിന്റെ സ്വഭാവം നന്നാവനും ദുആ ചെയ്യണേ ഉസ്താതെ

  • @yahabeebee1361
    @yahabeebee1361 4 หลายเดือนก่อน +116

    പുണ്ണ്യ റബീഇൽ മുത്ത് ഹബീബിനെ കൺകുളിർക്കേ സ്വപ്നത്തിൽ കാണിച്ചു തരണേ അള്ളാഹ് 🤲😰

    • @MinhaYsf
      @MinhaYsf 4 หลายเดือนก่อน +8

      Aameen

    • @hello10089
      @hello10089 4 หลายเดือนก่อน +2

      ആമീൻ 🤲🏻🤲🏻🤲🏻😭

    • @Husain-ow7id
      @Husain-ow7id 4 หลายเดือนก่อน

      😊6th September

    • @MuhammedSwalih-r5k
      @MuhammedSwalih-r5k 4 หลายเดือนก่อน +1

      Ameen

    • @MuhammedSwalih-r5k
      @MuhammedSwalih-r5k 4 หลายเดือนก่อน +1

      Ameen

  • @hello10089
    @hello10089 4 หลายเดือนก่อน +17

    മുത്ത്. റസൂലിന്റെ ബർക്കത്ത് കൊണ്ട് ഈ ലോകത്തും. പരലോകത്തും. വിജയിപ്പിക്കണേ. റബ്ബേ 🤲🏻😭

  • @SoudhaCp-w5o
    @SoudhaCp-w5o 4 หลายเดือนก่อน +13

    എല്ലാ ഹലാലായ ഉദ്ദേശവും പൂർത്തിയാക്കാൻ ദുആ ചെയ്യണം

  • @Haseena-sx8wk
    @Haseena-sx8wk 4 หลายเดือนก่อน +6

    മക്കൾ നന്നാവാനും മരണം വരെ റസൂൽ (സ) തങ്ങളുടെ പേരിൽ സ്വലാത്ത് ചൊല്ലാനും തൗഫീക്ക് നൽകണേ അല്ലാ

  • @fathimarashida1064
    @fathimarashida1064 4 หลายเดือนก่อน +17

    മക്കൾ നല്ല കുട്ടികൾ ആയി വളരാൻ ദുആ ചെയ്യണം ഉസ്താതെ 🤲🤲🤲

  • @MinnathunnisaBeegumSBMinna
    @MinnathunnisaBeegumSBMinna 4 หลายเดือนก่อน +5

    എല്ലാ ബുദ്ധിമുട്ടും മാറാനും. ഹലാലായ മുറാദ് ഹാസിലാകാനും ദുവാചെയ്യണെ

  • @babloosworld1846
    @babloosworld1846 4 หลายเดือนก่อน +9

    صلى الله على سيدنا محمد صلى الله عليه وسلم 🤲🏻
    പുണ്ണ്യ റബീഹിന് സ്വാഗതം
    Dua യിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്താൻ മറക്കല്ലേ ഉസ്താദ്

  • @shahinashalu8894
    @shahinashalu8894 3 หลายเดือนก่อน +8

    മനസ്സിൽ പ്രയാസപ്പെട്ടിക്കൊണ്ടിരിക്കുന്ന ഇപ്പൊ അനുഭവിക്കുന്ന ഈ സങ്കടങ്ങൾക്ക് പകരം സന്തോഷം ഉണ്ടാകാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 😥😥😥🤲🤲🤲🤲🤲

  • @sammasvlog8983
    @sammasvlog8983 4 หลายเดือนก่อน +10

    മാഷാഅല്ലാഹ്‌ ഉസ്താദ് duill ഉൾപ്പെടുത്തുക

    • @ganstergaming8152
      @ganstergaming8152 3 หลายเดือนก่อน

      d uill😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

  • @anthukkax2994
    @anthukkax2994 4 หลายเดือนก่อน +6

    അന്ത്യം നന്നാവാൻ ഈമാൻ സലാമതക്കാൻ ദുആ ചെയ്യണേ ഉസ്താദ്

  • @moossac5850
    @moossac5850 4 หลายเดือนก่อน +20

    ഉസതാ തൊ എൻ്റെ കുട്ടിക്ക് നല്ല ശബളം ഉള്ള വിശ കിട്ടാൻ ദുഹ ചെയ്യണം ഉസ്താതൊ ആമീൻ

  • @basheersufibasheersufi1685
    @basheersufibasheersufi1685 4 หลายเดือนก่อน +7

    പ്രെഗ്നന്റ് ആണ് ഉസ്താദേ ഒരു ആൺകുട്ടി ആവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏼അൽഹംദുലില്ലാഹ് രണ്ടു പെണ്മക്കൾ ഉണ്ട്. എല്ലാം നന്നാക്കി തരണേ അല്ലാഹ് 🤲🏼മക്കളില്ലാത്തവർക്ക് മക്കളെ നൽകണേ allah🤲🏼 എനിക്ക് വൈകി ആണ് മക്കൾ ഉണ്ടായത് അൽഹംദുലില്ലാഹ് ഇപ്പൊ മൂന്നാമത്തെ പെട്ടെന്ന് ആയി ചെറുതിന് അടുത്ത മാസം രണ്ട് വയസ്സ് ആവും അൽഹംദുലില്ലാഹ് 🤲🏼

  • @SalmabhicSalmabhic
    @SalmabhicSalmabhic 4 หลายเดือนก่อน +7

    ആഗ്രഹങ്ങളെല്ലാം അള്ളാഹു നിറവേറ്റി തരുമാറാകട്ടെ 🤲🤲🤲🤲

  • @jabinaysha1819
    @jabinaysha1819 4 หลายเดือนก่อน +7

    എൻ്റെ ഉപ്പഖബറിലാണ് ഉസ്താദ് എൻ്റെ ഉമ്മ രോഗിയായി കിടപ്പിലുമാണ് അവർക്ക് വേണ്ടിയും ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്🤲🤲🤲

  • @muhammedtk3246
    @muhammedtk3246 4 หลายเดือนก่อน +9

    എന്റെ എല്ലാഅസുഖവും മാറാനും പ്രത്യേകം ദുഅ ചെയണം

  • @kunjimolvt
    @kunjimolvt 4 หลายเดือนก่อน +10

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲

  • @mariyacp8325
    @mariyacp8325 4 หลายเดือนก่อน +8

    ക So വിടാൻ ദുഹാ ചെയ്യു ണം ഉസ്താദ്

  • @RihanaFathima-lh1wq
    @RihanaFathima-lh1wq 4 หลายเดือนก่อน +6

    എനിക്ക് മനസ്സിന് സമാധാനം കിട്ടാൻ 🤲എന്റെ തലവേദന, ക്ഷീണം മാറിക്കിട്ടാൻ 🤲

  • @fidhunafi8043
    @fidhunafi8043 4 หลายเดือนก่อน +14

    മക്കൾ നല്ല പഠിപ്പുണ്ടാവാനും ബുദ്ധിശക്തി ഉണ്ടാവാനും ഓർമ്മശക്തി ഉണ്ടാവാനും കടങ്ങൾ വീടാണ് ദുആ ചെയ്യണം

  • @mohamedbasheerbasheerkalli223
    @mohamedbasheerbasheerkalli223 4 หลายเดือนก่อน +11

    മരണം വരെ സന്തോഷവും സമാധാനവും റാഹത്തും ഇഹ്‌ലാസോടെ ഇബാദത്ത് എടുക്കാനുള്ള ഭാഗ്യമുണ്ടാവാനും ദു: ആ ചെയ്യണെ

  • @shameernaaz6920
    @shameernaaz6920 4 หลายเดือนก่อน +50

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ് 🤲🏻🤲🏻🤲🏻മക്കളുടെ മനസ്സിൽ ഉള്ള മുറാദ്കൾ ഹാസിലാവാൻ 🤲🏻

    • @SubaidaPP-hn7kh
      @SubaidaPP-hn7kh 4 หลายเดือนก่อน +2

      Duayil ulpeduthanam usthadh

    • @AsmaAboobacker-gt6xl
      @AsmaAboobacker-gt6xl 4 หลายเดือนก่อน

      MURADASILAVANUSTHADEPRATYAGAMDUHACHEYANAMAMEENMOANEKADAYILBARAKATHEUDAVANUMDUHACHEYANAMYARABALALAMEEN

    • @AsmaAboobacker-gt6xl
      @AsmaAboobacker-gt6xl 4 หลายเดือนก่อน

      USTHADINUMKUDUBATHIÑUMDERGAYUSUMAFIYATHUMALLHUPRADADANAMCHEYATEAAMEENYARABALALAMEEM

    • @muhammedismail2576
      @muhammedismail2576 4 หลายเดือนก่อน

      ​Dhuail.ulpedhuthaney.usthadhe

  • @muhammedcheerathadayan2667
    @muhammedcheerathadayan2667 4 หลายเดือนก่อน +3

    ദു ആയി ൽ ഉൾപ്പെടുത്തണം ഉസ്താദേ.ആമീൻ യാ റബ്ബൽ ആലമീൻ

  • @BMXTOXIC
    @BMXTOXIC 4 หลายเดือนก่อน +6

    മക്കളെ സ്വാലിഹീങ്ങ്ങളക്കാൻ ദുആ cheyyanee

  • @Shehin2026
    @Shehin2026 4 หลายเดือนก่อน +26

    ഉസ്താദ് എന്റെ അസുഖം മാറാൻ പ്രത്യേകം ദുആ ചെയ്യണം

    • @jabbarp.p9581
      @jabbarp.p9581 4 หลายเดือนก่อน +2

      Ameen 🤲

    • @abidabeevim9449
      @abidabeevim9449 3 หลายเดือนก่อน

      അൽഹംദുലില്ലാഹ് ആമീൻ 🌹🙋🏻‍♂️❤️ustha ദുആയിൽ ഞങ്ങളളേ യും ചേർ ക്ക ന്നേ ❤️🌹🙋🏻‍♂️ആമീൻ

  • @آمينبنتزيد
    @آمينبنتزيد 4 หลายเดือนก่อน +31

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 നിൻറെ അളവറ്റ കാരുണ്യത്താൽ ആഗതമായ പവിത്രമായ പരിപാവനമായ റബീഉൽ അവ്വലുടനീളഠഞങൽക്നിഅമതതൂകൽനൽകണയ്നാഥാ

  • @RihanaFathima-lh1wq
    @RihanaFathima-lh1wq 4 หลายเดือนก่อน +7

    എന്റെ ekak എന്നെ മനസ്സറിഞ്ഞു സ്നേഹിക്കാൻ ഉള്ള ഖൽബ് കൊടുക്കണേ അല്ലാഹ് 🤲

    • @ganstergaming8152
      @ganstergaming8152 3 หลายเดือนก่อน

      ekka 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @ubaidsalma-jl7pm
    @ubaidsalma-jl7pm 4 หลายเดือนก่อน +27

    മാഷാ അല്ലാഹ് ❤. പ്രയാസങ്ങൾ മാറാൻ നിങ്ങളുടെ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲

    • @nifnasnifnas8202
      @nifnasnifnas8202 4 หลายเดือนก่อน +1

      ആമീൻ

    • @muthuk4940
      @muthuk4940 4 หลายเดือนก่อน +1

      🤲🤲🤲🤲ആമീൻ

  • @sheenavahid1884
    @sheenavahid1884 3 หลายเดือนก่อน +1

    പരസ്യം ഒഴിവാക്കാമായിരുന്നു ഉസ്താദ്. ഇടക്ക് അതൊരു ബുദ്ധിമുട്ട് ഉണ്ടാകുന്നു. അള്ളാഹു കാക്കട്ടെ

  • @SuharaCt-cc7xb
    @SuharaCt-cc7xb 4 หลายเดือนก่อน +10

    എൻ്റെ മക്കൾ ശ്വാലിഹ് ആവാൻ ദുഹാ ചെയ്യണേ

  • @AdventureArtist786
    @AdventureArtist786 4 หลายเดือนก่อน +4

    മക്കൾ നന്നാവാനും ഞങ്ങളുടെ കുടുംബത്തിൽ സന്തോഷം സമാധാനം ബർകതും ഉണ്ടാവാനും ഞങ്ങളുടെ ഉമ്മ ബാപ്പ മാർക്കും ആരോഗ്യം ആഫിയത്തും ഉണ്ടാവാനും എല്ലാ വിധ രോഗങ്ങൾക്കു ശിഫ കിട്ടാനും ദുആ ചെയ്യണേ 🤲

  • @JasminSanha
    @JasminSanha 4 หลายเดือนก่อน +7

    മക്കളെ nalla മക്കൾ ആക്കി മാറാൻ ദുആ ചെയ്യണം
    താത്താടെ മോൻ kk കല്യാണം പെട്ടന്ന് ശരിയാവാൻ dhua cheyyane

    • @ganstergaming8152
      @ganstergaming8152 3 หลายเดือนก่อน

      nallkkduacheyyyanea😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @beevitt5863
    @beevitt5863 4 หลายเดือนก่อน +7

    അൽഹംദുലില്ലാഹ് മനസ്സ് നിറഞ്ഞു മോനെ ഈ ശബ്ദം നിലനിർത്തി തരണേ റഹ്‌മാനെ 🌹🌹🌹💚💚💚👌

  • @mufliha9811
    @mufliha9811 4 หลายเดือนก่อน +11

    മുറത്‌ ഹാസിലാവാൻ ദുഹാ ചെയ്യണേ 🤲

  • @NaseemaNaseema2213
    @NaseemaNaseema2213 4 หลายเดือนก่อน +5

    അസ്സലാമു അലൈക്കും പിറകേണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം അല്ലാഹു എല്ലാവിധ അനുഗ്രഹങ്ങളും ഈ മാസത്തിൽ തരട്ടെ ആമീൻ

  • @sulaikhama7768
    @sulaikhama7768 4 หลายเดือนก่อน +10

    മകൻെറ മക്കൾ പരീ.ക്ഷയിൽ ജയിക്കാൻ ഉസ്താദ് ദുആ ചയണം

  • @SainabavpSainabavp
    @SainabavpSainabavp 4 หลายเดือนก่อน +39

    പേരമക്കൾ സ്വാലിഹായി വളരാനും കടം വീടാനും ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲🤲🤲🤲

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 4 หลายเดือนก่อน +1

      മക്കൾ ഉണ്ടകാൻ ഉസ്താദ് ദുആ

  • @nifampm5486
    @nifampm5486 4 หลายเดือนก่อน +2

    ഉസ്താദേ ഞങ്ങളുടെ വീടും പറമ്പ് നല്ല വിലയ്ക്ക് വിറ്റ് കിട്ടിയിട്ട് ഞങ്ങളെ നല്ല ഒരു സ്ഥലത്തേക്ക് ആയി കിട്ടാൻ ദുആ ചെയ്യണേ...... കടങ്ങൾ ഒരുപാട് ഉണ്ട്.... മക്കൾ ഇല്ല... ദുആ ചെയ്യണേ എല്ലാരും

  • @najeebnaju1658
    @najeebnaju1658 4 หลายเดือนก่อน +14

    ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ പ്രയാസങ്ങളും കടങ്ങളും രോഗങ്ങളും മാറി കിട്ടാൻ ദുആച്ചെയ്യണെ മക്കൾക്ക് ഹൈറായ ജോലി കിട്ടാനും ദുആയെയ്യണം

  • @MUMTHASBAVA-wt1ij
    @MUMTHASBAVA-wt1ij 3 หลายเดือนก่อน +1

    ഉസ്താദേ ഞാൻ നടക്കില്ല എനിക്കും എന്നെ പോലെ കുറെ ആളുകൾ ഉണ്ട് എല്ലാർക്കും ഉമ്മ ഉപ്പ പിന്നെ എല്ലാരും ആരോഗ്യ ത്തോടെ ആയുസോടെ ഇരിക്കുമ്പോ ഞങ്ങളെ ഈമാനോടെ മരിപ്പിക്കാൻ പ്രേതെകിച്ചു ദുആ ചെയ്യണം

  • @Shabiyavlog
    @Shabiyavlog 4 หลายเดือนก่อน +9

    കുട്ടിക് നല്ല പനിയാ. വേഗം ഷിഫയാവാൻ ദുആ ചെയ്യണേ

  • @Sajithakareem-p9k
    @Sajithakareem-p9k 4 หลายเดือนก่อน +3

    മനസിലുള്ള ഹലാലായ ഉദ്ദേശങ്ങൾ സഫലമാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @Sajithakareem-p9k
    @Sajithakareem-p9k 4 หลายเดือนก่อน +7

    ഗൾഫിൽ ഉള്ള ഭർത്താവിന്റെ ജോലിയിലും ശമ്പളത്തിലും ബർകത് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @ThajudheenSajina
    @ThajudheenSajina 4 หลายเดือนก่อน +13

    ഈ മജ്ലിസിന്റെ ബർകത് കൊണ്ട് കടം മുഴുവൻ വീടുവാൻ പ്രത്യേഗം ദുആ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @suharaa8389
    @suharaa8389 4 หลายเดือนก่อน +7

    അൽഹംദുലില്ലാഹ്.....
    അൽഹംദുലില്ലാഹ്...... അൽഹംദുലില്ലാഹ്......
    വല്ലാത്തൊരു സന്തോഷം.... ഈ മൗലിദും.... ദുആയും...... 🤲🤲🤲🤲

  • @AmsiShajahan
    @AmsiShajahan 4 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്‌ലിസിനെ മുത്ത് ഹബീബിന്റെ റൗള ശരീഫ് എത്തിച്ചു കൊടുക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @afeefkt4245
    @afeefkt4245 4 หลายเดือนก่อน

    എൻ്റെ മോന് നല്ല വണ്ണം പിടിക്കുവാ നുള്ള മനസ്സ് കൊടുക്ക ണേ റബ്ബേ ഉസ്താദ് മുന്ത ചെയ്യണേ

  • @soufilaabdulla3237
    @soufilaabdulla3237 4 หลายเดือนก่อน +6

    കുട്ടികൾ സ്വാലിഹായ മക്കളായ്യ് വളരാൻ വേണ്ടി ദുആ ചെയ്യണമേ

  • @cpnasar6298
    @cpnasar6298 4 หลายเดือนก่อน +1

    മക്കൾ നന്നാവാനും പഠിപ്പിൽ ബറക്കത്ത് ഉണ്ടാവാനും ഉസ്താദ് ദുആ ചെയ്യണം

  • @kadeejatv8453
    @kadeejatv8453 4 หลายเดือนก่อน +7

    ഹലാലായ muradugal ഹാസിലാക്കാൻ dua
    Cheyyanam

    • @ganstergaming8152
      @ganstergaming8152 3 หลายเดือนก่อน

      Mauradugalduacheyyyanam🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @najlaaneez1087
    @najlaaneez1087 4 หลายเดือนก่อน +3

    ഉപ്പാക്കും ഉമ്മാക്കും അസുഖങ്ങൾ ഉണ്ട്. എത്രയും പെട്ടെന്ന് ശിഫ കിട്ടാൻ ദുആ ചെയ്യണേ..

  • @Ayshabi-rb3pv
    @Ayshabi-rb3pv 4 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്അള്ളാഹുവേ നമ്മൾ ഉസ്താദ് നിന്റെ കൂ ടെ ചൊല്ലിയ മങ്കൂസ് മൗലീ ദ് സ്വീകരിക്കേണമേ അള്ളാ

  • @busharakadher1504
    @busharakadher1504 4 หลายเดือนก่อน +1

    ദു ഹയിൽ ഉൽപെടുതണം ഉസ്താദെ

  • @Allahahadh
    @Allahahadh 4 หลายเดือนก่อน +7

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅള്ളാഹ്‌ 🌹🥰🤲ദുആ വസിയ്യത്തോടെ

  • @manuadivaramcherur4738
    @manuadivaramcherur4738 4 หลายเดือนก่อน

    കടങ്ങൾ വീടാൻ ഉസ്താദ് ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @taemabae8631
    @taemabae8631 4 หลายเดือนก่อน +45

    ഗർഭിണിയാണ് ഉസ്താദേ.... ആദ്യത്തേത് ആണ്.. ബുദ്ധിയും ശക്തിയും ആഫിയത്തോടെ ഉള്ള ദീർഗായുസ്സും ആരോഗ്യവും ഉള്ള സ്വാലിഹത്തായ ഒരു പെൺകുഞ്ഞിനെ തരാൻ ദുആ ചെയ്യണേ ഉസ്താദെ.... ഒരുപാട് കാലത്തെ ആഗ്രഹം ആണ്.. ഖൈർ ആകാൻ വേണ്ടി ദുആ ചെയ്യണേ 😭🤲🏻

    • @MuhammadKallingalMuhammad
      @MuhammadKallingalMuhammad 4 หลายเดือนก่อน +1

      പെൺ കുഞ്ഞു തന്നെ ❤

    • @Zainaba__123
      @Zainaba__123 4 หลายเดือนก่อน +1

      Aameen

    • @aslamanas8549
      @aslamanas8549 4 หลายเดือนก่อน

      Asameeem.yarapalalameeen

    • @AbdulAzeez-kg7pf
      @AbdulAzeez-kg7pf 4 หลายเดือนก่อน +1

      Ameen

    • @Komban-wv6cc
      @Komban-wv6cc 4 หลายเดือนก่อน

      AbudulGafoor.k.Elayoor🎉

  • @kajakkd3418
    @kajakkd3418 3 หลายเดือนก่อน +1

    . ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ ആമിൽ യായ റബൽ ആ

  • @niyubinkadher
    @niyubinkadher 4 หลายเดือนก่อน +6

    ഉസ്താദേ ഞാൻ ഒരു ലക്ഷത്തി ഇരുപതിയി അഞ്ചു സലാത്ത് ചൊല്ലി എന്റെ വീട് പണി പൂർത്തി യവൻ ഉസ്താദ് ദുഹാ ചെയ്യണം

  • @beenaismail4846
    @beenaismail4846 4 หลายเดือนก่อน +4

    എന്റെ മോൾ പ്രേഗ്നെണ്ട് ആണ് സുഖ പ്രസവം നടക്കാനും പുന്നാര മുത്ത് ഹബീബിന്റെ ചാരത് എത്താനും സ്വാലിഹായ ആഫിയത്തും ആരോഗ്യവും ദീർക്കയുസ് മോൾക്കും കുഞ്ഞിനും കിട്ടാന് ദുആ ചെയ്യണേ usthadr🎉😭😭😭🤲🤲🤲🤲

  • @malayil5668
    @malayil5668 4 หลายเดือนก่อน +8

    വീട്ടിൽ എല്ലാവരുടെയും അസുഖങ്ങൾ മാറാനും സന്തോഷം ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താദേ

    • @TouseThoseef
      @TouseThoseef 3 หลายเดือนก่อน

      Jbk o😊

  • @UmmuHabeeba-y6x
    @UmmuHabeeba-y6x 4 หลายเดือนก่อน +5

    അസുഖം മാറാനും കടങ്ങൾ വീടാനും ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲🤲🤲🤲

  • @AneesbabuAnees-s7h
    @AneesbabuAnees-s7h 4 หลายเดือนก่อน +12

    ഉസ്താദ് എന്നും ഓരോ പ്രയാസങ്ങൾ ആണ് ദുആ ചെയ്യണേ

  • @khayerunnisabeevi9068
    @khayerunnisabeevi9068 4 หลายเดือนก่อน

    Allhamdulillah Allhamdulillah Allhamdulillah 🤲🏻 🕋 ♥️ duayil ulpeduthane usthade 🤲🏻 🕋 ♥️ Aameen

  • @mohammedbinshadem
    @mohammedbinshadem 4 หลายเดือนก่อน +41

    ഭർത്താവിന്റെ ജോലിയിൽ bharkath ഉണ്ടാവാനും മോന് നല്ലൊരു ജോലി ശെരിയാവനും ദുആ ചെയ്യണേ

    • @Nase-p9m
      @Nase-p9m 4 หลายเดือนก่อน

      അൽഹംദുലില്ലാഹ് 🤲🤲🤲

  • @hamsak913
    @hamsak913 3 หลายเดือนก่อน +3

    മക്കൾ ഇല്ലത്ത് ക്കെറയെ ഉമ്മ മറ് ഉണ്ട് ആവർക്ക് മക്കൾ ഉണ്ട് വൻ ദുആ ചൊയെ🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼ണ്

  • @KKI-k2s
    @KKI-k2s 4 หลายเดือนก่อน +7

    മക്കൾ നമസ്കാരം നഷ്ടപ്പെടുത്താതിരിക്കാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

  • @Hadidxp
    @Hadidxp 4 หลายเดือนก่อน

    ഉസ്ത്താദേ എന്റെ എല്ലാ വിശമങ്ങൾ മാറിക്കിട്ടാൻ ദുഹാചൈയ്യണേ

  • @ayshaali9547
    @ayshaali9547 4 หลายเดือนก่อน +4

    ഉസ്താദ്, അസ്സലാമുഅലൈക്കും, duhacheyyane

    • @ganstergaming8152
      @ganstergaming8152 3 หลายเดือนก่อน

      duhacheyyane💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝🤍🤍🤍🤍🤍🤍🤍🤍🤍

  • @shakeelahassan6072
    @shakeelahassan6072 4 หลายเดือนก่อน +2

    ഉസ്താതെ എന്റെ കൊച്ചു മോളുടെ സംസാരശേഷി നന്നാക്കി തരാൻവേണ്ടി ദുആ ചെയ്യണേ!!...

  • @arifaponnus5765
    @arifaponnus5765 4 หลายเดือนก่อน +7

    മുത്ത് ഹബീബിന്റെ പാത പിന്തുടർന്ന് ഉള്ള സ്വലീഹിങ്ങളായ മക്കളാക്കി തരണേ അല്ലാഹ് 🤲🏻🤲🏻🤲🏻

    • @positivevibes6097
      @positivevibes6097 4 หลายเดือนก่อน +1

      േകാറചിഒഴഞയയ

    • @MinhajKottakadan
      @MinhajKottakadan 3 หลายเดือนก่อน

      എല്ലാആഗ്രഹങ്ങളും പൂർത്തിയാവാൻ ദുആ ചെയ്യണം ​@@positivevibes6097

  • @shanavassha7722
    @shanavassha7722 4 หลายเดือนก่อน +1

    എൻ്റെ കുടുംബത്തിൽ നിന്നുമരിച്ച് പോയ എല്ലാപേർക്കും വേണ്ടി dua ചെയ്യണേ,ഉസ്താദ്

  • @Sajeensuneed
    @Sajeensuneed 4 หลายเดือนก่อน +6

    ഇക്കാടെ ജോലി ശരിയാവാൻ ദുആ ചെയ്യണം ഉസ്താദേ