ഈ റബീഉൽ അവ്വൽ മാസത്തിൽ കുടുംബ സമേതം ഓതേണ്ട ഇമ്പമേറിയ മൻഖൂസ് മൗലൂദ് Manqoos Moulid RabeeulAvval 2024

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น •

  • @farsanamuhammad1658
    @farsanamuhammad1658 3 หลายเดือนก่อน +28

    മാതാ പിതാക്കളോട് വെറുപ്പില്ലാത്തവർ ലയിക്ക് ചെയുക🫂🫂🫂🫂🫂🫂🫂🫂🫂🫂🫂

  • @shabeeransari9175
    @shabeeransari9175 3 หลายเดือนก่อน +9

    സഹിക്കാൻ കഴിയാത്ത സങ്കടം തന്ന് പരീക്ഷല്ലേ നാഥാ....😢🤲🏻🤲🏻🤲🏻

  • @rabeeh3092
    @rabeeh3092 3 หลายเดือนก่อน +28

    പാബങ്ങൾ പൊറുക്കാനും ഹലാലായ മുറാദ് ഹാസിലാവാനും കടം വീടാനും പ്രാർത്ഥിക്കണേ ഉസ്താദ്

  • @shabeeransari9175
    @shabeeransari9175 3 หลายเดือนก่อน +8

    റബ്ബേ.... ഞങ്ങളെ ജീവിതത്തിൽ എന്നും സന്തോഷവും സമാധാനവും നൽകണേ 🤲🏻ചെയ്യണേ ഉസ്താതെ

  • @farsanamuhammad1658
    @farsanamuhammad1658 3 หลายเดือนก่อน +23

    ഉമ്മാനെയും ഉപ്പാനെയും ഇഷ്ടമുള്ളവര് ലയിക്ക് ചെയുക❤❤❤❤❤❤❤❤❤

  • @farsanamuhammad1658
    @farsanamuhammad1658 3 หลายเดือนก่อน +16

    ഇത് ഇഷ്ട്ട പെട്ടവര് ലയിക്ക് ചെയി🥹💞💞💞💞

  • @jasminshafi7111
    @jasminshafi7111 3 หลายเดือนก่อน +2

    Ameen ya rabbal alameen🤲🤲🤲

  • @febnamk694
    @febnamk694 3 หลายเดือนก่อน +7

    കണ്ണിന്റെ കാഴ്ച വർധിപ്പിക്കാൻ വേണ്ടി ദുആ ചെയ്യണം ഉസ്താതേ 🤲🏻

  • @fathimamanaf6213
    @fathimamanaf6213 3 หลายเดือนก่อน +3

    ഹലാലായ മുറാദുകൾ സ്വീകരിക്കുവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം എൻറെ മോൻറെ സ്വഭാവം നല്ലതാക്കി തരണേ

  • @farsanamuhammad1658
    @farsanamuhammad1658 3 หลายเดือนก่อน +18

    മാതാപിതാകളോട് ഇഷ്ടമുളര് ലയിക്ക് ചെയുക💜💜💜💜💚💚💚🤍🤍🤍🤍

  • @ramlamusthafa5851
    @ramlamusthafa5851 3 หลายเดือนก่อน +11

    അല്ലാഹ് ഒരുപാട് കടം ഉണ്ട് സ്വന്തമായി ഒരു വീട് ഉണ്ടാവും ദുഹാ ചെയ്യണേ എല്ലാവരും കടയിൽ കച്ചോടം തീരെ ഇല്ല കച്ചോടം ഉണ്ടാവാനും ദുഹാ ചെയ്യണേ 🤲🤲🤲🤲🤲

  • @Rashad-kq6uy
    @Rashad-kq6uy 3 หลายเดือนก่อน +8

    കടംകൊണ്ട് ബുദ്ധിമുട്ടുകയാണ് പെട്ടെന്ന് വീടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @muhammadrayhan5304
    @muhammadrayhan5304 3 หลายเดือนก่อน +5

    റസീന മുനീർ പാറാട് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ 🤲🤲🤲🕌🕋🕌🕋🤲🕌🤲🕋

  • @Raseena-iu3xv
    @Raseena-iu3xv 3 หลายเดือนก่อน +10

    എന്റെ മോൻ ജയിലിലാണ് ദുആ ചെയ്യാം10 തീയതി കേസാണ് പുറത്ത് ഇറങ്ങാൻ വേണ്ടി ദുആ ചെയ്യണം

  • @jilutty1238
    @jilutty1238 3 หลายเดือนก่อน +12

    നല്ല സ്വാലിഹായ മക്കളുണ്ടാവാൻ ദുആ ചെയ്യണം

  • @Simba-s6s
    @Simba-s6s 3 หลายเดือนก่อน +11

    സ്വാലിഹായ മക്കൾ ആക്കാൻ ദുആ ചെയ്യണം. 🤲🤲🤲

  • @MessiJR-gm6gk
    @MessiJR-gm6gk 3 หลายเดือนก่อน +2

    Allah orupadu vishamamgalund kudumbathilum makkalilum santhosham kittan vendi dua cheyyane

  • @RIZWAN-n3m
    @RIZWAN-n3m 3 หลายเดือนก่อน +66

    റബ്ബേ ഒരു പാട് സങ്കടങ്ങൾ ഉണ്ട് എല്ലാം റാഹത്തായി മാറ്റി നല്ല ഹൈറായ ജീവിതം നൽകണമേ റബ്ബേ മക്കളെ ഭർത്താവിനെ ഞങ്ങളെ കാക്കണമേ ആമീൻ🤲🤲🤲

  • @febnamk694
    @febnamk694 3 หลายเดือนก่อน +4

    ആമീൻ 🤲🏻

  • @Babu-f6i7n
    @Babu-f6i7n 3 หลายเดือนก่อน +2

    Allh ഉമ്മാക്ക് വേണ്ടി ദുവ ചെയണം

  • @FathimaFathima-sx7lg
    @FathimaFathima-sx7lg 3 หลายเดือนก่อน +3

    ഉമ്മാന്റെ ഷുഗർ മാറി കിട്ടാൻ ദുആ ചെയ്യണം

  • @jumailathu1236
    @jumailathu1236 3 หลายเดือนก่อน +7

    WOW"""very very perfect maulood parayanam,,,💪👍👌💯💯💯💯💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @jilutty1238
    @jilutty1238 3 หลายเดือนก่อน +15

    എന്റെ ഉപ്പാന്റേം ഭർത്താവിന്റെയും ബിസിനസിൽ ബർകത്തുണ്ടാവാൻ ദുആയിൽ ഉൾപെടുത്തുക 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ayishabi5428
    @ayishabi5428 3 หลายเดือนก่อน +3

    Aameen Aameen Aameen Yarabal Aalameen

  • @muhammadrayhan5304
    @muhammadrayhan5304 3 หลายเดือนก่อน +1

    റസീന മുനീർ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ 🤲🤲🤲🕋🕌🤲🤲🤲🕋🕌🌹👍👍👍🤲🤲🤲🕋🕌

  • @HasiYaa-op5up
    @HasiYaa-op5up 3 หลายเดือนก่อน +12

    ഗൾഫിൽ വിസ ശെരിയാകാൻ ദുഃആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲

  • @jilutty1238
    @jilutty1238 3 หลายเดือนก่อน +6

    എന്റെ ഉപ്പാന്റെ കടങ്ങൾ എത്രയും പെട്ടെന്ന് വീട്ടികിട്ടാനും ദുആയിൽ ഉൾപെടുത്തുക 🤲🏻🤲🏻

  • @HasnaShahul
    @HasnaShahul 3 หลายเดือนก่อน +8

    ഹലാലായ ഉദ്ദേശങ്ങൾ പൂർത്തിയാവാൻ ദുആ ചെയ്യണം...

  • @jumailathu1236
    @jumailathu1236 3 หลายเดือนก่อน +5

    Alhamdulilla""" MashaallA,,,,,❤❤

  • @ayishabi5428
    @ayishabi5428 3 หลายเดือนก่อน +2

    Aameen Aameen Aameen

  • @fasnapp1713
    @fasnapp1713 3 หลายเดือนก่อน +1

    Ente barthavinu joli undavanum njagalk oru vidavanum usthadh duha cheyyanam

  • @AbdulRasheed-pk9fj
    @AbdulRasheed-pk9fj 3 หลายเดือนก่อน +1

    Kalyanmsaeravnduhcheeyan🕋🕋🕋🤲🤲🤲

  • @Praveena_Aldin
    @Praveena_Aldin 3 หลายเดือนก่อน +2

    Happy milade❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @SimlaM.c
      @SimlaM.c หลายเดือนก่อน

      Erejjewyhsreujd duuurhftu😅

  • @HussainS-y6j
    @HussainS-y6j 3 หลายเดือนก่อน +14

    കടങ്ങൾ മാറാനും മക്കൾക്ക് ഒരു പ്രയാസവും വരാതിരിക്കാൻ വേണ്ടി ദുആ ചെയ്യുക

  • @Ashraf-bx6ic
    @Ashraf-bx6ic 3 หลายเดือนก่อน +4

    ഉസ്താദേ ഞമ്മക്കും കുടുംബത്തിനും ദുആ ചെയ്യണം ആമീൻ

  • @JacobSwami
    @JacobSwami 3 หลายเดือนก่อน +2

    എന്റെ ഭർത്താവിന് ജോലിയിൽ ബർകതുഉണ്ടാവാൻ ഉൾപെടുത്തുക എന്റെ മൂന്ന്🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 മക്കൾനല്ല മക്കൾ ആവാൻ

  • @AshidaHaris-m5f
    @AshidaHaris-m5f 3 หลายเดือนก่อน +1

    മാതാപിതാക്കൾ തമ്മിൽ നല്ല രീതിയിൽ ആവാൻ ദുആ ചെയ്യണേ 😢😢

  • @FathimaFathima-sx7lg
    @FathimaFathima-sx7lg 3 หลายเดือนก่อน +1

    നമ്മളെ വിഷമങ്ങളും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറി കിട്ടാൻ ദുആ ചെയ്യണം

  • @jaazsfoodcourt
    @jaazsfoodcourt 3 หลายเดือนก่อน +1

    ആമീൻ

    • @SimlaM.c
      @SimlaM.c 2 หลายเดือนก่อน

      Eyywwuidr

    • @SimlaM.c
      @SimlaM.c หลายเดือนก่อน

      Everrgrurhc fhhdhjekjkehdurxxyrbv😮ggg

  • @jumailathu1236
    @jumailathu1236 3 หลายเดือนก่อน +4

    wow super hit voice ,,,to,,, thank you very much"""💪👍💯

  • @FathimaFathima-sx7lg
    @FathimaFathima-sx7lg 3 หลายเดือนก่อน +1

    എന്റെ ഉമ്മാക്കും എന്റെ അനിയത്തിക്കും എനിക്കും വേണ്ടി ദുആ ചെയ്യണം അസുഖങ്ങൾ വിട്ടു മാറുന്നില്ല എല്ലാവർക്കും മനസ്സിലായി ഹലാലായ മുറാദുകളും സഫലീകരിക്കാൻ വേണ്ടി ദുആ ചെയ്യണം

    • @SimlaM.c
      @SimlaM.c 2 หลายเดือนก่อน

      Ehjeuuuftc77h😮❤

  • @ThasleemaAshraf-lf7fx
    @ThasleemaAshraf-lf7fx 3 หลายเดือนก่อน +2

    Rabe ellam hairaki nalla jeevitham therane allah

  • @rimshaalibasha6640
    @rimshaalibasha6640 3 หลายเดือนก่อน +1

    Alhamdulillah

  • @AsiyaMh-tj8gj
    @AsiyaMh-tj8gj 2 หลายเดือนก่อน

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲
    വ അലൈകും മുസ്സലാം

  • @jasminvk1987
    @jasminvk1987 3 หลายเดือนก่อน +5

    ഭർത്താവിന്റെ ദുശീലം മാറാൻ ദുആ ചെയ്യണേ 🤲

  • @alhazimhameed4052
    @alhazimhameed4052 2 หลายเดือนก่อน

    Jizaakkallah khair.

  • @RIZWAN-n3m
    @RIZWAN-n3m 3 หลายเดือนก่อน +9

    ഉസ്താദെ ഞങ്ങളെ ദുആയിൽ ഉൾപ്പെടുത്തണമേ ആമീൻ🤲🤲🤲 റബ്ബേ ഞങ്ങടെ പാപങ്ങൾ പൊറുത്ത് തരണമേ ആമീൻ🤲🤲 ദുനിയാവും ആഖിറവും വിജയിപ്പിക്കണമേ റബ്ബേ ഞങ്ങടെ ആമീൻ🤲🤲🤲🤲🤲🤲

  • @jumailathu1236
    @jumailathu1236 3 หลายเดือนก่อน +4

    Ameen ya rabal alameen,,,,💪👍

  • @Mehajaazz
    @Mehajaazz 3 หลายเดือนก่อน +7

    Nte uppantim nte husbantim joliyil barkath cheyyaan dua cheyyane 🤲🏻

  • @sheejanihas89
    @sheejanihas89 3 หลายเดือนก่อน +4

    അൽഹംദുലില്ലാഹ്, ദുആ ചെയ്യണേ ഉസ്താദേ

  • @najeeb786-z9s
    @najeeb786-z9s 3 หลายเดือนก่อน +1

    💚💚💚💚

  • @NabaNaaz-z3v
    @NabaNaaz-z3v 3 หลายเดือนก่อน +2

    Kadaghal varathe oru veed undakan dua cheyyanam

  • @ShamilaSyed-g4s
    @ShamilaSyed-g4s 3 หลายเดือนก่อน +6

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Babu-f6i7n
    @Babu-f6i7n 3 หลายเดือนก่อน +1

    ഉസ്താ എന്റെ ഉമ്മന്റെ ഖമ്പറിലെക്ക് വെണ്ടി . ദു ചെയ്യണം പേര്: jasmine ആണ് പിന്നെ എന്റെ കുടുബത്തിനും വേണ്ടി ഓക്കേ അസലാമു അല്ലൈകും ഉസ്താദ് 😊😊😊😊😊

  • @rafiyathrasheed250
    @rafiyathrasheed250 3 หลายเดือนก่อน +1

    🤲🤲🤲

    • @SimlaM.c
      @SimlaM.c 2 หลายเดือนก่อน

      Vggg

  • @shareefajaleel6853
    @shareefajaleel6853 3 หลายเดือนก่อน +7

    ദുആ ചെയ്യണേ usthadhey🤲😢

  • @imthyasizza1199
    @imthyasizza1199 2 หลายเดือนก่อน

    Walaikum assalam

  • @saynishahaban7117
    @saynishahaban7117 3 หลายเดือนก่อน +3

    എന്റെ ഭർത്താവിന്റെ കള്ള് കുടി മാറാനും മക്കൾ ഹാഫിള് ആവാനും ഭർത്താവ് നമസ്കാരം തുടങ്ങാനും ദുആ ചെയ്യണേ 🤲🏻🤲🏻😢😢

    • @SimlaM.c
      @SimlaM.c 2 หลายเดือนก่อน

      Euuruuguuuguuuuuueuueueuiiehhhruh

    • @SimlaM.c
      @SimlaM.c หลายเดือนก่อน

      Ewy4dhehek djrr❤fktrhcyyd

  • @FazinMuhammed-kx6vw
    @FazinMuhammed-kx6vw 3 หลายเดือนก่อน +2

    🤲🏻🤲🏻🤲🏻🤲🏻

  • @immuokl-wt3np
    @immuokl-wt3np 3 หลายเดือนก่อน

    റബീഉൽ അവ്വൽ മൗലൂദ്

  • @nishadtm3673
    @nishadtm3673 3 หลายเดือนก่อน +2

    ഞങ്ങളുടെ നാടിന് വേണ്ടി ദുആ ചെയ്യണേ
    വയനാട്

    • @SimlaM.c
      @SimlaM.c 2 หลายเดือนก่อน

      Ehhrjjuddtycyuvjjbn😮❤

    • @SimlaM.c
      @SimlaM.c 2 หลายเดือนก่อน

      Eggdduuuf😮❤

  • @imthyasizza1199
    @imthyasizza1199 2 หลายเดือนก่อน +1

    😭😭😭😭😭🤲🤲🤲🤲🏡🏡

  • @MansooraZaid
    @MansooraZaid 3 หลายเดือนก่อน +3

    പ്രസവത്തിൽ ബുദ്ധിമുട്ടില്ലാതെ എളുപ്പത്തിലാവാൻ ദുആ ചെയ്യണേ... ഈ മാസമാണ് ഡേറ്റ്

  • @nazaritteppadan6764
    @nazaritteppadan6764 3 หลายเดือนก่อน +1

    ഉസ്താദ് ദുആ ചെയ്യണം

  • @FarizMamnoor
    @FarizMamnoor 3 หลายเดือนก่อน

    Farizmamnoor 😢😢😢😭😿

  • @ഞാൻവയനാട്ടുകാരൻ-യ2ന
    @ഞാൻവയനാട്ടുകാരൻ-യ2ന 3 หลายเดือนก่อน +3

    Kadam vidan dhuha chayanam

  • @amaansss
    @amaansss 3 หลายเดือนก่อน

    ❤❤❤

  • @AshidaHaris-m5f
    @AshidaHaris-m5f 3 หลายเดือนก่อน

    സമാദാനം ഉണ്ടാവാൻ ദുആ ചെയ്യണ്

  • @BasheerBasheer-u8r
    @BasheerBasheer-u8r 2 หลายเดือนก่อน

    🤲🤲🤲🤲🤲🤲

  • @immuokl-wt3np
    @immuokl-wt3np 3 หลายเดือนก่อน

    മീലാദ്

  • @Rajna46
    @Rajna46 3 หลายเดือนก่อน

    ഒരു ചെറിയ ഓൺലൈൻ ബിസിനസ് ഉണ്ട് ആക്റ്റീവ് ആകാൻ ദുആ ചെയ്യണേ 🤲🏻വളരെ ബുദ്ധിമുട്ടിലാണ് 😥

  • @raheena7112
    @raheena7112 3 หลายเดือนก่อน +1

    എന്റെ ഉമ്മാക്ക് തുആചെയ്യണം ഇപോൾ തീരെവയാ കുറച്ചസിരാസാ

  • @jasminvk1987
    @jasminvk1987 3 หลายเดือนก่อน +1

    സ്വന്തം ആയി വീടും സ്ഥലവും ഉണ്ടാവാൻ ദുആ ചെയ്യണേ

  • @rinshilaminnu2797
    @rinshilaminnu2797 3 หลายเดือนก่อน +2

    Yella prayasagalum neegan dua cheyyane🤲🤲🤲

  • @shahinps5930
    @shahinps5930 3 หลายเดือนก่อน +2

    അസ്സലാമു അലൈക്കും അസ്‌തഹ്ഫിറ്ല്ലാഹൽ അളീം

  • @SuhailaAp-n5c
    @SuhailaAp-n5c 3 หลายเดือนก่อน +1

    Alhamdulillah 🤲🤲🤲🤲

  • @raseesaji1554
    @raseesaji1554 3 หลายเดือนก่อน +4

    വീട് പണി പൂർത്തീകരിച്ചു തരുവാനും അസുഖങ്ങളൊക്കെ മാറുവാൻ വേണ്ടി ദുആ ചെയ്യണം 🤲

  • @noorjahannoorjahan4566
    @noorjahannoorjahan4566 3 หลายเดือนก่อน +1

    Kadangal veedanum,maararogangal onnum illadhirikmanum, aniyathikk oru kunjundavanum dhua cheyyane

  • @imthyasizza1199
    @imthyasizza1199 2 หลายเดือนก่อน

    🤲🤲🤲😭😭

  • @shihabmelmuri8099
    @shihabmelmuri8099 3 หลายเดือนก่อน +2

    അൽഹംദുലില്ലാഹ്

  • @SANUSFOODCOURT
    @SANUSFOODCOURT 3 หลายเดือนก่อน +1

    Alhamdhulillah ❤

  • @ashkarashkar8763
    @ashkarashkar8763 3 หลายเดือนก่อน

    Ente makante vivaham sheryavan dhuah cheyyane

  • @shahidanazer609
    @shahidanazer609 3 หลายเดือนก่อน

    Makkaludea karyangal hairay nadakuvan veandy dhuaarikanea 🤲

  • @ashkarashkar8763
    @ashkarashkar8763 3 หลายเดือนก่อน

    Assalamu alaikum dhuail ulpeduthane usthadhe orupapad vishamathilan ellam hairavan dhuah cheyyane

  • @febnamk694
    @febnamk694 3 หลายเดือนก่อน +1

    എന്റെ ഉപ്പ മരണപ്പെട്ടിട്ടു മുന്ന് വർഷം ആയി ഉപ്പാക്ക് വേണ്ടി ദുആ ചെയ്യണം എല്ലാവരും 🤲🏻

  • @NaseemaNaseema-g7b
    @NaseemaNaseema-g7b 3 หลายเดือนก่อน +1

    🤲🤲

  • @jumailathu1236
    @jumailathu1236 3 หลายเดือนก่อน +1

    Ameen Ameen Ameen_Ya rabal Alameen,,,,,,,,@

  • @sabeerali709
    @sabeerali709 3 หลายเดือนก่อน

    38:07

  • @shihabmelmuri8099
    @shihabmelmuri8099 3 หลายเดือนก่อน +2

    ദുഅ ചെയ്യണം ഉസ്താദ്

  • @ShareefaPp-p7u
    @ShareefaPp-p7u 3 หลายเดือนก่อน +1

    ദുഹാ ചെയ്യണം

  • @kunju3681
    @kunju3681 3 หลายเดือนก่อน +1

    Alhamdulillah

  • @SulaimanKunju-bz3cj
    @SulaimanKunju-bz3cj 3 หลายเดือนก่อน

    ദുആ എല്ലാ മുമിനുകൾക്കും

  • @FathimaZuhra-g2w
    @FathimaZuhra-g2w 3 หลายเดือนก่อน +1

  • @rabeeh3092
    @rabeeh3092 3 หลายเดือนก่อน +2

    ഒരു ആൺ കുഞ്ഞു ജനിക്കാൻ പ്രാർത്ഥിക്കണേ

  • @Aminaayshavlogs
    @Aminaayshavlogs 3 หลายเดือนก่อน +2

    Valia. Visamathhilaan ദുആ cheyyanay

    • @SimlaM.c
      @SimlaM.c 2 หลายเดือนก่อน

      Dueiiir8uyjjjjrjjjinnitnniji8ruuiriijjinnnj

  • @sabeerali709
    @sabeerali709 3 หลายเดือนก่อน

    38:17 38:17 38:18 38:18 38:19

  • @jalalchef9498
    @jalalchef9498 3 หลายเดือนก่อน

    ആമീൻ ആമീൻ ആമീൻ ആമീൻ

  • @ShafiAk-mr8ey
    @ShafiAk-mr8ey 3 หลายเดือนก่อน

    Kadam. Veedan. Duha. Chaynam. Usthade

  • @Aneesa-cq2yc
    @Aneesa-cq2yc 3 หลายเดือนก่อน

    എൻറെ അനിയന്കാൻസറാണ്അവന് വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @basheermangad9141
    @basheermangad9141 3 หลายเดือนก่อน +1

    🤲🤲🤲🤲🤲🤲