പത്മനാഭസ്വാമി ക്ഷേത്രം സുപ്രീം കോടതി വിധി | അഡ്വക്കേറ്റ് ജയശങ്കർ സംസാരിക്കുന്നു| padmanabhaswamy

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 462

  • @sameehastudioabudhabi344
    @sameehastudioabudhabi344 4 ปีที่แล้ว +41

    അയ്യപ്പനെ കയറി നിരങ്ങിയ അന്ന് തുടങ്ങി പിണറായിയുടെ കഷ്ടകാലം. അതങ്ങ് തുറന്നു പറയണം വക്കീലേ

  • @c.karthikeyanpillai9957
    @c.karthikeyanpillai9957 4 ปีที่แล้ว +53

    First step that the Hindus can care for the temples and belongings. The govt should not interfere.

    • @rajeshn33
      @rajeshn33 4 ปีที่แล้ว

      👍correct

    • @manojcsb
      @manojcsb 4 ปีที่แล้ว

      Define Hindu..

    • @HS-bj7cs
      @HS-bj7cs 4 ปีที่แล้ว

      👍

    • @rinuar7414
      @rinuar7414 4 ปีที่แล้ว

      Correct

    • @c.karthikeyanpillai9957
      @c.karthikeyanpillai9957 4 ปีที่แล้ว +3

      @@manojcsb Thank you dear for your request. A Hindu is the one who believes in Sanathana dharma. In short Lokasamastha Sukhino Bhavantu. It was the British who familierd Hinduism to religion for their dominance in Bharat. In a sentence, Hinduism is a way of life that every human being can follow.

  • @thelongsleeve6361
    @thelongsleeve6361 4 ปีที่แล้ว +22

    i am from karnataka.....it is a very positive step towards lost identity of us Hindus.......the next step should be banning the so called Devosvam Boards and completely handing over all the temples to real and true Hindus of Kerala ...so that they can share the money among other temples ....... Jai Sri Ram.... also sir, if you tell us why in kerala the electricity charge for Temples are very high when compared to churches and Mosques...

    • @oldagemedia4264
      @oldagemedia4264 4 ปีที่แล้ว

      ഓട് മലരേ

    • @thelongsleeve6361
      @thelongsleeve6361 4 ปีที่แล้ว

      @@oldagemedia4264 what is the meaning of this anyone can say ????

    • @garrykasparov1317
      @garrykasparov1317 4 ปีที่แล้ว

      @@thelongsleeve6361 he is good runner,please promote

  • @TheNation2013
    @TheNation2013 4 ปีที่แล้ว +175

    കടകംപള്ളി അല്ല ചത്ത് പോയ ഇ എം ചങ്കരൻ തിരിച്ചു വന്നാലും വക്കീൽ പറഞ്ഞത് നടക്കാൻ പോകുന്നില്ല ......... !! കണ്ട സ്വർണ്ണം കടത്തുകാരനും , ലാവ്‌ലിൻ കള്ളന്മാർക്കും നക്കാൻ അല്ല പദ്മനാഭന്റെ സ്വത്ത് !!

    • @piuzthaliath5184
      @piuzthaliath5184 4 ปีที่แล้ว +2

      വിധിയിൽ, സം ഘ്സോധീനംഉൻടൊ? വിധിഇങനയാണൻകിൽചർച്ആക്ടിന്എൻത്പ്റശസതി, കേരളത്തിലെപ്റബലസമുദായങളായഹിൻദു,ക്റ്സതിൻ, മുസ്ലിം, പുരോഹിതരും, പൂജാരിമാരും, തിരുമേനിമാരുംഅവരെപിൻതുണകുനനവരുംതിനന്സുഖികും

    • @josephmanuel2148
      @josephmanuel2148 4 ปีที่แล้ว

      ഇന്നീ രാജാവിന് സുഖം ...ചോറും പത്രം

    • @nijilkumarv.k.9777
      @nijilkumarv.k.9777 4 ปีที่แล้ว +13

      @@piuzthaliath5184 സുഖിക്കട്ടെന്നേ. രാഷ്ട്രീയക്കാർ മാത്രം സുഖിച്ചാൽ മതിയോ

    • @TheNation2013
      @TheNation2013 4 ปีที่แล้ว +4

      @@piuzthaliath5184 ഇത് മലയാളം തന്നെ ??

    • @PradeepKumar-fk1zb
      @PradeepKumar-fk1zb 4 ปีที่แล้ว +18

      കമ്മ്യൂണിസ്റ്റ്കാർക്കും പള്ളിക്കാർക്കും ക്ഷേത്ര സ്വത്തിന്റെ കാര്യത്തിൽ വലിയ വേവലാതിയാണ്..... അതു കൂടി ജനാധിപത്യത്തിന്റെ പേരിൽ കട്ടുതിന്നാനും ക്ഷേത്രം തകർക്കാനുമുള്ള അവസരം നഷ്ടപ്പെട്ടതിൽ...

  • @balavakkayil7797
    @balavakkayil7797 4 ปีที่แล้ว +36

    ജയശങ്കർ...വ്യക്തിപരമാണ്...ക്ഷമിക്കണം, സംസാരിക്കുമ്പോൾ ഒരു കുതപ്പുണ്ട്...നടക്കുമ്പോൾ അത് സ്വാഭാവികം ആകാം.
    പക്ഷെ, ഇരുന്ന് സംസാരിക്കുമ്പോൾ പോലും ഇങ്ങിനെ...ദയവ് ചെയ്ത് ശ്രദ്ധിക്കുക....ആണുങ്ങളെ പോലെ അഭിപ്രായം പറയുന്ന ആളാണ്, ഞങ്ങൾക്കത് തുടർന്നും കേൾക്കണം, കേട്ടു കൊണ്ടിരിക്കണം.

  • @sureshkumar626
    @sureshkumar626 4 ปีที่แล้ว +13

    തിരുവിതാംകൂർ കൂർ ഇന്ത്യൻ യൂണിയനിൽ ലയിച്ചപ്പോൾ, കേന്ദ്ര ഗവണ്മെന്റും മഹാരാജാവും ചേർന്നു ഒപ്പിട്ട കവനന്റ് പ്രകാരം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണാധികാരം രാജകുടുംബത്തിന് നൽകിയിരുന്നു. അത് സൗകര്യപൂർവ്വം ഒളിപ്പിച്ചു ജഡ്ജിമാരുടെ താല്പര്യം വിധിയിൽ നിഴലിച്ചു എന്നത് നിഷ്പക്ഷമായ വിവരണമല്ല

  • @2ndmilestone
    @2ndmilestone 4 ปีที่แล้ว +8

    As you said people of Trivandrum has a special affection towards the royal family and we would like to introduce us as ‘we are from padmanabhante mannu ‘

  • @thethushar
    @thethushar 4 ปีที่แล้ว +25

    കമ്യൂണിസ്റ്റ് അനുഭാവമുള്ളജഡ്ജിമാർ മാത്രം പോരല്ലോ ജയശങ്കർ സാർ.

    • @sreerag8050
      @sreerag8050 4 ปีที่แล้ว +1

      ഇന്ത്യൻ ഭരണഘടനയ്ക്ക് ഇടതുപക്ഷ സ്വഭാവമാണ് മിഷ്ട്ടർ.. നവോഥാന പരവും പുരോഗമനപരവും ആണ് ഭരണഘടന.. പിന്തിരിപ്പൻ നിലപാടുകൾ ഇടത്തുപക്ഷവിരുദ്ധമാകുന്നതിനോടൊപ്പം തന്നെ ഭരണഘടനാ വിരുദ്ധവും ആകും

  • @miniasok7493
    @miniasok7493 4 ปีที่แล้ว +45

    നൂറ്റാണ്ടുകളായി തിരുവിതാംകൂർ രാജവംശം ഭഗവാനേ രാജാവായി കണ്ട് ഭരിക്കുകയും സ്വരൂ പിക്കുകയും ചെയ്ത ക്ഷേത്രവും സമ്പാദ്യവും ആണ് ഇൗ ക്ഷേത്രത്തിൽ ഉള്ളത്. ഇൗ ക്ഷേത്രം ഇങ്ങനെ നമ്മൾ കാണുന്നത് രാജ വംശത്തിന്റെ ഭഗവാനോട് ഉള്ള വിധേയത്വം കൊണ്ടാണ്. ഇങ്ങനെയൊക്കെ ക്ഷേത്രത്തെ ആക്കിയ രാജ വംശത്തിന് ഒരു സുപ്രഭാതത്തിൽ യാതൊരു അവകാശവും ഇല്ല എന്ന് പറഞ്ഞത് കോടതി ആയാലും തെറ്റായി പോയി. നമ്മൾ പണ്ട് ഉണ്ടാക്കിയ വീടും സ്വത്തിലും കാലം മാറിയത് കൊണ്ട് നമുക്ക് അവകാശമില്ല, മറ്റു ചിലർക്ക് ആണ് അവകാശം എന്ന് പറയുമ്പോലെ യാണത്. ഇപ്പൊൾ ശരിയായ വിധിയാണ് വന്നിട്ടുള്ളത്.

    • @abcdjunctionl7439
      @abcdjunctionl7439 4 ปีที่แล้ว +2

      പണ്ട് രാജാക്കന്മാർ പാവപ്പെട്ട ജനങ്ങളെ പിഴിഞ്ഞും കൊള്ളയടിച്ചും വാരിക്കൂട്ടിയ കള്ളസ്വർണ്ണം, ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ സ്വപ്ന സ്വർണം വേറെ കൊള്ളക്കാരും ബൃട്ടീഷുകാരും തട്ടിയെടുക്കാതിരിക്കാൻ ശ്രീ പത്മനാഭനെ കൂട്ടുപിടിച്ച് വർഷങ്ങളായി ടാക്‌സ് പോലും കൊടുക്കാതെ അൽപാൽപ്പമായി അടിച്ചുമാറ്റിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം. ശ്രീ പത്മനാഭൻ്റെയും ക്ഷേത്രത്തിൻ്റേയും പേര് പറഞ്ഞു ഹിന്ദു വർഗീയ വികാരം ആളിക്കത്തിച്ച് പുകമറ സൃഷ്ടിച്ചു രാജകുടുംബം ലാഭം കൊയ്തു. അതിന് കുറേ യമണ്ടൻ സംഘികളേയും അവർക്ക് കൂട്ടിന് കിട്ടി. എന്തായാലും രാഷ്ട്രീയക്കാരേക്കാളും അർഹത രാജകുടുംബത്തിന് തന്നെയാണ് എന്നതിൽ തർക്കമില്ല, പഴയ തീവ്രവാദബന്ധം ഉള്ള സ്വർണം ആണ് ഇപ്പോൾ ക്ഷേത്രപരിരക്ഷയിൽ കഴിയുന്നത്, ഈ സ്വർണശേഖരം അറക്കൽ രാജവംശത്തിന്റെ വല്ല മുസ്‌ലിം പള്ളിയിലുമായിരുന്നുവെങ്കിൽ തീവ്രവാദ ബന്ധം ആരോപിച്ച് അടിച്ചു മാറ്റാമായിരുന്നു, കഷ്ടമായിപ്പോയി😉😉😄😝😆🙏

    • @tonyparambiindia9698
      @tonyparambiindia9698 4 ปีที่แล้ว +2

      അവർക്കു് വല്ല സ്വർണ്ണ കൃഷിയും ഉണ്ടായിരുന്നോ ഇങ്ങനെ സ്വർണ്ണം നിലവറയിൽ സൂക്ഷിയ്ക്കാൻ

    • @malayalammalayalam240
      @malayalammalayalam240 4 ปีที่แล้ว +1

      @@abcdjunctionl7439 അച്ച്യുതാനന്ദനും .ഇങ്ങനെ തന്നെ പറഞ്ഞു......

  • @mranilkumarnair5437
    @mranilkumarnair5437 4 ปีที่แล้ว +50

    Why others to be disappointed? Do they have any rights on the temple? Not at all

    • @sasikumar1268
      @sasikumar1268 4 ปีที่แล้ว +17

      They expected the gold will be passed over to Pinarayi and in course distributed to DYFI goons; as that hope faded they are upset!!

    • @tknprasad
      @tknprasad 4 ปีที่แล้ว +7

      @@sasikumar1268 sudappies and jihadis were expecting a good share of that.

    • @raghavs897
      @raghavs897 4 ปีที่แล้ว +5

      Why are temples alone public property while it is not the case with churches and mosques

  • @madhut579
    @madhut579 4 ปีที่แล้ว +27

    Another blow on the face of AKG (Andham Kammi-Gihadi ) group

  • @Tcsdghhh
    @Tcsdghhh 4 ปีที่แล้ว +3

    എന്റെ ശ്രീപത്മനാഭാ🙏🙏🙏

  • @NetworkGulf
    @NetworkGulf 4 ปีที่แล้ว +50

    രാജകുടുംബം നാടിന്റെ വികസനത്തിന് ചില കാര്യങ്ങൾ ചെയ്തത് വിസ്മരിക്കാനാവില്ല

    • @AnurajKodakkottil
      @AnurajKodakkottil 4 ปีที่แล้ว +2

      Best!

    • @s9ka972
      @s9ka972 4 ปีที่แล้ว +8

      Yes Trivandrum medical College , SUT hospital , General hospital , kollam , Highway to Kollam and Kanyakumari to Trivandrum , Trivandrum Railway station , Kollam Railway Station , FACT , Titanium all are contributions of Travancore kings .

    • @AnurajKodakkottil
      @AnurajKodakkottil 4 ปีที่แล้ว +1

      Pathirunoor kollam naatkare patich undakya cashinte cheryoru bagam upayogch naatkark vendi hospital panitatano itra valya karyam!

    • @tknprasad
      @tknprasad 4 ปีที่แล้ว +2

      ചില അല്ല, ഒത്തിരി ഒത്തിരി

    • @shajivarghese3806
      @shajivarghese3806 4 ปีที่แล้ว +8

      @@s9ka972
      ഇതെല്ലാം ബ്രിട്ടീഷ് ഭരണാധികാരികളുടെ നേട്ടമാണ്. തിരുവിതാംകൂർ മഹാരായാവിനു തുല്യം ചാർത്താനുള്ള അധികാരം മാത്രം. വിവാഹശേഷം ഭാര്യാഗൃഹത്തിൽ ദത്ത് നിൽക്കുന്ന കോന്തൻ നായരുടെ ഗതികേട് ആയിരുന്നു ബ്രിട്ടീഷ് ഭരണത്തിൽ അവർക്ക് കീഴടങ്ങിയ തിരുവിതാംകൂർ രായാവ് എന്ന തുരുമ്പുതമ്പുരാന്...

  • @vijumenon3553
    @vijumenon3553 4 ปีที่แล้ว +26

    കോടതി ഒരു നല്ല കാര്യം ചെയ്തു. ക്ഷേത്ര ഭരണം പിണറായി വിജയനും ശിങ്കിടികൾക്കും കൊടുത്തിരുന്നെങ്കിൽ ഇവർ ക്ഷേത്രത്തിലെ നിധി മാത്രമല്ല വിളക്കും മണിയും കിണ്ടി വരെയും പെറുക്കി വിറേറനേ. ഏകേജി സെന്ററിന്റെ സ്ഥാനത്തു ബുർജ് ഖലീഫ പോലൊരു കെട്ടിടം കെട്ടിയുയർത്തിയേനേ. ഹിന്ദു മതവിരുദ്ധരായ ഇവറ്റകൾക്ക് കുണ്ടറ അണ്ടിയാപ്പീസിന്റേയും കണ്ണൂരിലെ ബീഡിക്കമ്പനിയുടെയും ഭരണമല്ലാതെ മറ്റൊന്നും കൊടുത്തു പോകരുത്.

  • @raodasappan625
    @raodasappan625 4 ปีที่แล้ว +1

    ഇതാണ് സത്യം സാറെ .
    ., നമസ്തേ ദൈവം ondu

  • @pangolinsdreem689
    @pangolinsdreem689 4 ปีที่แล้ว +18

    2017-ൽ എറണാകുളം നഗരത്തിൽ സ്ഥിതി ചെയ്യുന്ന GSB അമ്പലം പിടിച്ചെടുക്കാൻ നോക്കിയത് കൂടി പറയണം

    • @veerar8203
      @veerar8203 4 ปีที่แล้ว

      Swarnam enganum?

    • @veerar8203
      @veerar8203 4 ปีที่แล้ว

      Swarnam enganum?

  • @rajaratnamganga8725
    @rajaratnamganga8725 4 ปีที่แล้ว

    Very informative, Thank you

  • @artech1714
    @artech1714 4 ปีที่แล้ว +45

    സ്വർണം ഇപ്പോൾ സഖാക്കൾക്ക് ദോഷമായ കാലമാണ്... നയതന്ത്രബന്ധം ദുരുപയോഗം ചെയ്ത് കടത്തുകൊണ്ടുവന്ന സ്വർണo പോയി, ഇപ്പോൾ പദ്മനാഭന്റെ സ്വർണം എടുത്തു പുട്ടടിക്കാമെന്ന മോഹവും പൊളിഞ്ഞു.....
    യോഗമില്ല അമ്മിണിയെ

    • @tajmahil8515
      @tajmahil8515 4 ปีที่แล้ว +4

      എന്തേലും കിണ്ടി അറിഞ്ഞിട്ടാണോ ഈ കിടന്ന് ചെലക്കുന്നത്

    • @pangolinsdreem689
      @pangolinsdreem689 4 ปีที่แล้ว +8

      @@tajmahil8515 ഒഞ്ഞു പോടാപ്പാ

    • @TheNation2013
      @TheNation2013 4 ปีที่แล้ว +7

      @@tajmahil8515 കിണ്ടി നാല് ദിവസം കഴിയുമ്പോൾ അറിഞ്ഞോളും !!

    • @sanilk6396
      @sanilk6396 4 ปีที่แล้ว +3

      @@tajmahil8515 vallathum arinjitano Ni parayunath... Kattu mudikaan Vanna teams il ulla aalalle ipo ulla kammikalum jihadikalum

    • @abcdjunctionl7439
      @abcdjunctionl7439 4 ปีที่แล้ว

      ബ്രാഹ്മണരും നമ്പൂതിരിമാരും താഴ്ന്ന ജാതിക്കാരുടേയും ഈഴവരുടെയും കൂടെ തോളോടുതോൾ ചേർന്ന് പ്രയത്‌നിക്കാൻ ഈ ആധുനിക കാലത്ത് തയ്യാറാകുമോ, അത് ചെങ്കൊടിയുടെ കീഴിൽ മാത്രമേ നടക്കൂ മാഷേ,😄😆😆😝

  • @aravindakshannair1068
    @aravindakshannair1068 4 ปีที่แล้ว +2

    തിരുവനൻതപുരത്തൂകാർക്ക്‌,പതമനഭസൃമാഭികേഷതർത്തംപുണൃമാണു്‌

  • @raodasappan625
    @raodasappan625 4 ปีที่แล้ว +2

    പാർട്ടിക്കാരുടെ പണി നടക്കത്തില്ല ഒന്നും അതിന് ദൈവം സ്തുതി സ്വാമിയേ ശരണമയ്യപ്പാ

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 ปีที่แล้ว

    താങ്ക്സ്, സർ

  • @joyjoseph868
    @joyjoseph868 4 ปีที่แล้ว

    I really appreciate your historical description of the past.

  • @dosais
    @dosais 4 ปีที่แล้ว +10

    Very good decision
    We should respect the Travancore royal family, they are very low profile and conduct everything with a dignity. Imagine all these priceless treasure owned and managed by
    any entity irrespective of the religion , be it a Bishop or devasom type or any Muslim org, this would have be liquidated and plundered many years ago.

    • @ambimohandas9097
      @ambimohandas9097 4 ปีที่แล้ว

      Allelum onnu orkkanam Raja bharanathil ithrem azhimathi
      undarno

  • @ratheeshbabu78
    @ratheeshbabu78 4 ปีที่แล้ว +2

    അയ്യപ്പനെ ആദ്യംചൊറിയാൻ നോക്കി പക്ഷെ, അവിടെയൊന്നും നടക്കാതെ വന്നു അതു കഴിഞ്ഞ് പത്മനാഭസ്വാമിയുടെ സ്വത്തിലും കണ്ണുവെച്ച അവിടേയും സുപ്രിം കോടതി വിധി അനുസരിച്ച് പത്മനാഭസ്വാമിയുടെ സ്വത്തിന് സർക്കാറിന് കൈകടത്താൻ അനുവാദമില്ല എന്ന വിധി സ്വാഗതാർഹം തന്നെ

  • @omanaroy1635
    @omanaroy1635 4 ปีที่แล้ว +1

    Sree padmanabaaaaaaaaaaa namaskkaram namaskkaram namaskkaram

  • @sankark5421
    @sankark5421 4 ปีที่แล้ว +10

    Social and moral outlook നല്ലത് അല്ലാത്തവരുടെ മുന്നില്‍ ഈ കേസ് പോയിരുന്നു എങ്കിൽ നല്ലവരായ ഹിന്ദുക്കള്‍ 3g ആയേനെ.
    ഗുണപാഠം:
    Social and moral outlook മോശമായവരുടെ കുതന്ത്രങ്ങളില്‍ പെട്ട് പോകാതിരിക്കാന്‍ ഹിന്ദുക്കള്‍ എപ്പോഴും ജാഗരൂകരായി ഇരിക്കുക. ഇന്നും... എന്നും.

    • @sajeevkumar4503
      @sajeevkumar4503 4 ปีที่แล้ว

      വിവരവും വിദ്യാഭ്യാസവും വിവേകവും ഉണ്ടെങ്കിൽ ഇങ്ങിനെ ചിന്തിക്കും

    • @abcdjunctionl7439
      @abcdjunctionl7439 4 ปีที่แล้ว +1

      ബ്രാഹ്മണരും നമ്പൂതിരിമാരും താഴ്ന്ന ജാതിക്കാരുടേയും ഈഴവരുടെയും കൂടെ തോളോടുതോൾ ചേർന്ന് പ്രയത്‌നിക്കാൻ ഈ ആധുനിക കാലത്ത് തയ്യാറാകുമോ, അത് ചെങ്കൊടിയുടെ കീഴിൽ മാത്രമേ നടക്കൂ മാഷേ,😄😆😆😝

    • @unnic1331
      @unnic1331 4 ปีที่แล้ว

      @@abcdjunctionl7439 Nicely done. Wisely too... മിടുക്കൻ....

  • @abhiblsy
    @abhiblsy 4 ปีที่แล้ว

    Super....Thanks for detailed info....

  • @aparnakp3026
    @aparnakp3026 4 ปีที่แล้ว +6

    വക്കീൽ ജി 😍😍♥️♥️♥️

  • @bijupanolibiju2871
    @bijupanolibiju2871 4 ปีที่แล้ว +3

    Namskaram sir

  • @sidharththottathil7936
    @sidharththottathil7936 4 ปีที่แล้ว +2

    Justice Indu Malhotra💓💓

  • @വിഷ്ണുദാസ്
    @വിഷ്ണുദാസ് 4 ปีที่แล้ว +16

    കോടതി വിധി കോപ്പ് ഒക്കെ ഹിന്ദുക്കൾക്കും ക്ഷേത്രത്തിനും മാത്രം ഉള്ളു അല്ലെ പള്ളി കോപ്പ് ഒന്നിനും ഇതൊന്നും ഇല്ലാലോ

    • @rajmalayali8336
      @rajmalayali8336 4 ปีที่แล้ว

      Do u have any conscience to say that? Venom is spilling out without any reason.

    • @TheNation2013
      @TheNation2013 4 ปีที่แล้ว +3

      @@rajmalayali8336 എന്താ സാറേ മതേതര സർക്കാർ ഒരു വിഭാഗത്തിന്റെ ആരാധനാലയത്തിൽ കയറി ഇടപെടുന്നത് ശരിയായ കാര്യം ആണോ പോലും ??

    • @വിഷ്ണുദാസ്
      @വിഷ്ണുദാസ് 4 ปีที่แล้ว +3

      @@rajmalayali8336 നീയൊക്കെ എത്ര നാൾ ഈ മാസ്‌ക് ഇട്ട് ഹിന്ദുവിന് എതിരെ കളിക്കും

    • @വിഷ്ണുദാസ്
      @വിഷ്ണുദാസ് 4 ปีที่แล้ว +2

      @@rajmalayali8336 venom നിന്റെയൊക്കെ ഉള്ളിലാണ് നിന്നെ പോലെയുള്ളവരാണ് ഇവിടെ ക്രിസ്ത്യൻ മുസ്ലിം മതം വളർത്തി ഹിന്ദുവിനെ ഇല്ലാതാക്കാൻ നോക്കുന്നത് അതാണ് venom get lost

    • @surabhivijish6646
      @surabhivijish6646 4 ปีที่แล้ว

      @@rajmalayali8336 .. Venom will not be spillout man without any reason... Yes there is a reason if someone attack them without any reason.... Y u hurt in this comment.. What he said is true.... Devasamboard is protection for temple s not for destruction for temple.. But what they doing now.. What happened in sabarimala everybody remember.. That..

  • @AbdulJaleel-rd5ul
    @AbdulJaleel-rd5ul 4 ปีที่แล้ว

    Advocate given impartial view. He clearly mentioned that this judgement came just because the nature of judges not on Merritt. Anyway this judgement helped to avoid what happened after the sabarimala case judgement.

  • @govindannair3533
    @govindannair3533 4 ปีที่แล้ว

    ഏറ്റവും വിജ്ഞാനപ്രദമായ ഒരു പരിപാടിയാണ്. ജയശങ്കറിനെപ്പോലൊരു താത്വികനും ജനകീയനുമായ മറ്റൊരാളില്ല എന്നു തന്നെ പറയാം. ഒരു പരാതി ഏറ്റവും അവസാനം സ്ത്രീശബ്ദത്തിലുള്ള അപേക്ഷയാണ്.വളരെ ഉച്ചത്തിലാണത്. കുറച്ചു ശബ്ദം താഴ്ത്തിയിരുന്നെങ്കിൽ വളരെ നന്നായിരുന്നു

  • @karthikeyankarthikeyan7808
    @karthikeyankarthikeyan7808 4 ปีที่แล้ว

    Clear presentation 👍

  • @babykp4389
    @babykp4389 4 ปีที่แล้ว +3

    Hindu property yil matramano sarkkarine avakasam . Mattullavarkonnum audit bhadhakamalle .ariyathe chodikkunnathane

  • @mishalthayyilayyappan383
    @mishalthayyilayyappan383 4 ปีที่แล้ว

    Ohm namo narayana...

  • @Stcglobal
    @Stcglobal 4 ปีที่แล้ว +12

    എന്തുകൊണ്ട് ക്ഷേത്രങ്ങളുടെ മേൽ മാത്രം ഈ കുതിരകേറ്റം?
    ദേവാലയങ്ങൾ
    വിശ്വാസിക്ക് ഉള്ളതല്ലെ???

  • @ത്രികാലജ്ഞാനി
    @ത്രികാലജ്ഞാനി 4 ปีที่แล้ว +2

    സ്വർണ്ണം മുഴുവൻ കക്കാമെന്നു മനപായസം ഉണ്ടവർക്ക് കടുത്ത നിരാശയുണ്ട് . വേണമെങ്കിൽ ഗുണ്ടായിസവും ആകാം എന്ന ആ ലോപോയിന്റ് ശ്രദ്ധിച്ചോ?. ഹിന്ദുക്കളുടെയാണെങ്കിൽ എന്തും ആകാമെന്നർത്ഥം . വക്കീലിന്റെ ഇടതുചായ് വ് ശരിയും ജഡ്ജിമാരുടെ വലതുചായ് വ് തെറ്റും . എങ്ങനെയുണ്ട് ?

  • @wizardofb9434
    @wizardofb9434 4 ปีที่แล้ว +2

    Thanks to the verdict..Finally justice prevails...

  • @rajendraprasadthankappan4374
    @rajendraprasadthankappan4374 4 ปีที่แล้ว +1

    In Travencore temple matters is decided by Stanikar of temple and not the king or govt That is the custom There happend violation in this This will be changed in due course of time

  • @samuelp5695
    @samuelp5695 2 ปีที่แล้ว

    ജനപ്രിയ മായത് ചെയ്യുണം ഈധനം ജനത്തിന്റെ വഴിപാടുകൾ ആണ്

  • @prabhakaran-vp5ii
    @prabhakaran-vp5ii 4 ปีที่แล้ว +24

    ബിസ്ക്കറ്റ് രാജാക്കന്മാർക്ക് ഒന്നു തൊട്ടു നക്കാനില്ല.

  • @manilal8887
    @manilal8887 4 ปีที่แล้ว +1

    മഹാരാജാവ് പദ്മനാഭസ്വാമിയെ ദര്ശിച്ചിട്ടു തിരിച്ചിറങ്ങുമ്പോൾ അദ്ദേഹത്തിന്റെ തൃപദ്ധങ്ങൾ കുടഞ്ഞിട്ടാണ് തിരിച്ചിറങ്ങുന്നതെന്നു കേട്ടിട്ടുണ്ട്.....അങ്ങനെ കാത്തുസൂക്ഷിച്ച പദ്മനാഭസ്വാമിയുടെ മുതല് കാക്കാൻ ഇ കാലകമ്മികൾ നോക്കിയത്.....പക്ഷെ ഉന്നത കോടതി ഇവനെയൊക്കെ വായിലാടിച്ചത്......ഭഗവാൻ ഇനിയും ഇവനൊക്കെ പണി കൊടുക്കാൻ പോകുന്നതെയുള്ളൂ.......

    • @rajasekharannair1523
      @rajasekharannair1523 4 ปีที่แล้ว +1

      The rulers of Travancore are acclaimed all over the world
      as the role model for 'how a ruler should be' even before the roots of democracy begin to establish in the world.
      They ruled as Padmanabha Dasa which in a way may be the inspiration for MODIJI to declare himself as PRADHAN SEWAK and also the way he touched the steps of parliament with his forehead has also add similarity to the prostration by the rulers before Lord Padmanabha.
      In the democratic rulers history till date MODIJI is the only leader who followed the footsteps of rulers of Travancore.
      A comparison of the 65 years of democratic Kerala to the preceding 65 years of rule by Travancore Royal Family will reveal the following:
      1)Malabar Region inspite of the fact that the majority of the rulers and diversion of funds to that Region still continues to be underdeveloped in comparison to Travancore
      2)All the progress achieved by Kerala in the field of education is the contribution by the Travancore Royal family.Travancore University which was one of the topmost in the world is no comparison to the present University of Kerala
      3)All the major buildings of TVPM which are constructed in Victorian style still stands the test of time with their quality and majestic appearance.Whatever construction done during democratic Kerala are in shambles requiring frequent maintenance
      4)All the important depts started by Travancore Royal family had done exemplary services to the people and compare it with the plethora of institutions started by democratic rulers for political accommodation
      5) Corruption which is the hall mark of democratic Kerala was almost Nil as the punishments were stringent
      6) Meritocracy was the norm in Travancore and nepotism and corruption the norm in Kerala
      7)All the important sectors such as Electricity, Chemicals, Fertilizer,Transport etc were started and well run during the period.The present condition of all these are not worth mentioning
      8)The importance of trade and Commerce was given due recognition for the creation of welfare state and compare it with the present set up where Corruption and anti-people activities are the norm for democratic Kerala
      9)Though called Maharajas those great rulers were simple and heard the grievances of people with folded hands and compare them with our present day politicians who are acting as if they are emperors except during election time.
      If Travancore was an independent state as desired by Sir C P,by now Travancore would have found a place in the comity of developed nations like Britain or Germany

  • @dileepmathew7684
    @dileepmathew7684 4 ปีที่แล้ว

    Pratheekshichirunna video....thank you sir...
    Sir, oru request undu... Njanum Ente jeevithavum pinne Partyum enna thalakkettil oru video udan pratheekshikkunnu

  • @vichuzgallery7068
    @vichuzgallery7068 4 ปีที่แล้ว +2

    കമ്മികള്‍ക്ക് കൈയിട്ട് വാരാൻ കിട്ടിയില്ല. സമാധാനം 🙏

  • @johnmathew8053
    @johnmathew8053 4 ปีที่แล้ว +1

    Good comments by advocate, touching all relevant matters from beginning to end....

  • @sanadhan-dharma
    @sanadhan-dharma 4 ปีที่แล้ว +21

    വക്കീൽ പറയാനുള്ളത് തുറന്നു പറ അങ്ങുമിങ്ങും കുത്താതെ

  • @sureshbabusekharan7093
    @sureshbabusekharan7093 4 ปีที่แล้ว +1

    The day Travancore decided to merge with Kerala, South Kerala's neglect by the political governments began. Thiruvananthapuram was a world class modern city during the royals' regime.

  • @reshmakc4689
    @reshmakc4689 4 ปีที่แล้ว

    You avoid few parts like"starting of this case... I mean who file the case in the first place"

  • @ANAND761
    @ANAND761 4 ปีที่แล้ว +1

    രാജകുടുംബം ഒറ്റയ്ക്ക് ഭരിച്ചിരുന്ന അമ്പലം രാജകുടുംബവും സംസ്ഥാന കേന്ദ്രസർക്കാർ പ്രതിനിധി കളും ചേർന്ന് ഭരിക്കണം എന്നാണ് വിധിയിൽ പറയുന്നത്. അല്ലാതെ രാജാവിന് ഒറ്റയ്ക്ക് ഭരിക്കാൻ വിട്ട് കൊടുത്തില്ല. സംശയം ഉള്ളവർ വിധി ഒന്ന് വായിച്ചു നോക്കുക.

  • @sastadas7670
    @sastadas7670 4 ปีที่แล้ว +1

    ഭൂരിപക്ഷം ആഗ്രഹിച്ച വിധിയെ സ്വാഗതം ചെയ്യുന്നു.

  • @ranjankm5178
    @ranjankm5178 4 ปีที่แล้ว +10

    അവിശ്വാസികളായ കുറേ ഉണ്ണാക്കന്മാർക്ക് ഞണ്ണാൻ സുപ്രീം കോടതി വിധി എതിരു നിൽക്കുന്നു.

    • @abcdjunctionl7439
      @abcdjunctionl7439 4 ปีที่แล้ว

      ബ്രാഹ്മണരും നമ്പൂതിരിമാരും താഴ്ന്ന ജാതിക്കാരുടേയും ഈഴവരുടെയും കൂടെ തോളോടുതോൾ ചേർന്ന് പ്രയത്‌നിക്കാൻ ഈ ആധുനിക കാലത്ത് തയ്യാറാകുമോ, അത് ചെങ്കൊടിയുടെ കീഴിൽ മാത്രമേ നടക്കൂ മാഷേ,😄😆😆😝

  • @rajasekharannair1523
    @rajasekharannair1523 4 ปีที่แล้ว +3

    It is really amazing to watch this biased vedio with a clear tilt towards the so called right of secular Govt to control Hindu temples (not those of minorities).
    The vedio is all the more attrocious considering his allussion to the judges delivering the judgement and his assertion that the judgement would have been different if the appeal was heard by Rohington Nariman and Y V Y.Chandrachud as if there are no other judges out of 31 to hear the case.
    It is amusing to note that he is a practicing lawyer with an implied caveat that the deliverance of justice are on subjective consideration which is a clear case of contempt of Court.
    He feels that he will be called progressive by airing this vedio.
    The most derisive part of the vedio is the fact that he hasn't read the judgement in toto.
    I request him to read the judgement in toto which gives the Shebait right to the ruler and his successors.
    The judgement clearly restore the right of the ruler of Travancore to be passed over to his successor vide Sec 18(2) of Chapter III dealing with 'Sree Padmanabha Swamy Temple' of Travancore-Cochin Hindu Religious Act 1950 which in turn means ruler or his successor is on top of the hierarchy controlling the administration.
    The 3 member Advisory Board and 5 member Administrative Board can be constituted only with the consent of the ruler/successor.This in turn means no one in the Advisory/Administrative body can be appointed without his consent.
    Another blunder in the vedio is his assertion that the State Govt can make rules to circumvent the judgement which in turn means the judgement by the Highest judicial body of the country can easily be overturned by a State Govt.
    I am extremely sorry for this legal luminari who could have advised the Govt to overrule the Judgement in Marad by a suitable legislation

  • @kssubramanian4793
    @kssubramanian4793 4 ปีที่แล้ว

    Recent information show that an Italian ship was found anchored in the waters near the Temple to load the gold to cart away....

  • @sarathknpy1
    @sarathknpy1 4 ปีที่แล้ว +2

    Poor politicians lost a chance to loot that treasure

  • @satheesanthoten4083
    @satheesanthoten4083 4 ปีที่แล้ว +2

    ശിവശങ്കർ സാറിന് അത്ര അങ്ങിനെ ബോധിച്ചില്ല എന്ന് തോനുന്നു. രാജാവിന്റെ അധികാരം ഒക്കെ അവിടെ നിൽക്കട്ടെ. രാഷ്ട്രീയക്കാരിൽ നിന്നും രക്ഷിച്ചത് വളരെ അഭികാമ്യമായ ഒരു വിധി ആണെന്ന് വിലയിരുത്തണമായിരുന്നു

  • @sreedurgapranavsreedurgapr4070
    @sreedurgapranavsreedurgapr4070 4 ปีที่แล้ว +1

    ഹൈക്കോടതിയിൽ കമ്മി ജഡ്‌ജി ആയതുകൊണ്ട് പിണറായി വിജയന് സപ്പോർട് ചെയിതു

  • @vcajayakumarajayakumar6371
    @vcajayakumarajayakumar6371 2 ปีที่แล้ว

    600 നാട്ടു രാജാക്കന്മാർ ബ്രിട്ടീഷ് ഇൻഡ്യയിൽ ഉണ്ടേയീരുന്നു.മിക്കവാറും ഹിന്ദുക്കൾ. അവർ സായിപ്പിന് കപ്പം കൊടുത്തു രാജ്യം ഭരിച്ച് സുഖിച്ചു ജീവിച്ചു. പക്ഷെ പത്മനാഭ ദാസൻ അമ്പലത്തിൽ ഉള്ള ആസ്തി യിൽ കൈവച്ചപ്പോൾ ആണ് നാട്ടുകാർ കോടതിയിൽ പൊയത്.അവസാനത്തെ മുഗൾ ചക്രവർത്തി ബഹദൂർ ഷാ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് മ്യാൻമറിലേക്ക് നാടുകടത്തപ്പെട്ട അവിടെ വച്ചാണ് മരിച്ചത്. അന്ന് ചക്രവർത്തി 85 വയസിൻറ ചെറുപ്പം ആയിരുന്നു. സായിപ്പിന് സഹായകരമായ നിലപാട് എടുത്ത രാജാക്കന്മാർക്ക് ജീവിതം എന്നും സുഖം ആയിരുന്നു. എതിരേ നിന്ന മുഗളർക്ക് ബ്രിട്ടീഷ് കാരിൽ നിന്നും കഷ്ടപ്പാടും.

  • @Umangar
    @Umangar 4 ปีที่แล้ว +2

    Jaishankar has soft corner for Communists.......but...... 😄🤣😄🤣

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 4 ปีที่แล้ว

    ഇനി എല്ലാ വിധികളും ഇങ്ങനെ ആയിരിക്കും

  • @ratheeshthadathil
    @ratheeshthadathil 4 ปีที่แล้ว +4

    സാർ....
    ഒരു സാങ്കൽപിക ചോദ്യം ചോദിക്കാൻ ആഗ്രഹിക്കുന്നു...
    അങ്ങാണ് ഈ വിധി പ്രഖ്യാപിക്കുന്ന ഏക ജഡ്ജി എങ്കിൽ,,,
    എന്തായിരിക്കും അങ്ങയുടെ വിധി...?????

    • @sasikumar1268
      @sasikumar1268 4 ปีที่แล้ว +2

      Behind the mask of secularism he is a commy; therefore he would have certainly ordered for the take over of temple by govt; commies are a cunning lot and appear in different shapes, color and sizes.

  • @sureshckannur7760
    @sureshckannur7760 4 ปีที่แล้ว

    മതേതര രാജ്യത്തു സർക്കാരിന് ക്ഷേത്രത്തിൽ എങ്ങനെ അവകാശം ഉണ്ടാകും ! രാജഭരണം ഇല്ലെങ്കിലും ഒരു പൗരൻ എന്ന നിലയിൽ രാജകുടുംബത്തിന് കുടുംബക്ഷേത്രത്തിൽ അവകാശമുണ്ട് !

  • @c.c.c11
    @c.c.c11 4 ปีที่แล้ว

    😍😍😍

  • @gopakumar4843
    @gopakumar4843 4 ปีที่แล้ว +1

    Guruvayoor shetratil KUDY vaazhunna SREE KRISHNA BHAVAAN NE ARIYELLA tha ORUTANE . Avedatte kaasu MAATRAM VENAM ADHUM five cross. Avane POLULLA Avante pharana samadhyaano. Shri advt jaisangar udhessikunne. ADHO KERALATILE IT SECTOR MAHALKU TEER YAZHUDIYADU POLE . SREE PADMANABHA SHETRAM ORU KAAKAYUDE NEDARTATILULLA COMMITTEE UNDAAKY SWOTTUKAL ADYCHU MAATANULLA KUDANTRA COMMITTEE YO. SIR.

  • @gopikrishnanep2533
    @gopikrishnanep2533 4 ปีที่แล้ว +6

    സ്വന്തം അഭിപ്രായം പറയൂ

  • @rameshsukumaran1218
    @rameshsukumaran1218 4 ปีที่แล้ว

    👍

  • @jayakumarpjayakumar7555
    @jayakumarpjayakumar7555 4 ปีที่แล้ว

    Pooorrriiimmmooonnn😢😢😢

  • @sreejithkochugovindan4084
    @sreejithkochugovindan4084 4 ปีที่แล้ว +1

    കുടുംബ ക്ഷേത്രം കുടുംബക്കാർക്ക്

  • @sajeevkumar4503
    @sajeevkumar4503 4 ปีที่แล้ว +3

    ശ്രീ പദ്മനാഭ സ്വാമിക്ക് കള്ളന്മാരെ ശരിക്കും മനസ്സിലായി,അതാണ് ഇൗ സുപ്രീം കോടതി വിധി

  • @leenamannarkkad3765
    @leenamannarkkad3765 4 ปีที่แล้ว +1

    Sabarimala casilum indu malhothrayude vaadagathy jayikkatte 🙏

  • @VarayilanProfits101
    @VarayilanProfits101 4 ปีที่แล้ว +1

    May you purposely avoid Achhumaman's comments/stand?

  • @dassvalapad436
    @dassvalapad436 4 ปีที่แล้ว +1

    സാർ നിങ്ങളൾ എല്ലാം പറഞ്ഞു എന്നാൽ രാഷ്ട്രീയ നേതാക്കൾ ആ നിധി എന്ത് ചെയ്യും എന്ന് മാത്രം പറഞ്ഞില്ല.

  • @anilnair8546
    @anilnair8546 4 ปีที่แล้ว

    😊👍

  • @ramakrishnannair3155
    @ramakrishnannair3155 4 ปีที่แล้ว

    S.C.decision in our temple issue is most welcome.Anyway a nti-hindu,anti-nationals in State govt.will not destroy the most precious wealth of Sree Padmanabha Temple.

  • @vishnu1002
    @vishnu1002 4 ปีที่แล้ว

    Hi sir🥰🥰🥰

  • @premkumark4885
    @premkumark4885 4 ปีที่แล้ว

    At least advocate accepted the Judges have a moral outlook !!!

  • @sreesankarr2592
    @sreesankarr2592 4 ปีที่แล้ว +2

    Cammikalkku kittoola

  • @Daredevil007-v7m
    @Daredevil007-v7m 4 ปีที่แล้ว

    Devaswam board tanne pirichu vittu kshethra bharanam sangikalkko VHP kko okke kodukkanam.secular democracy yil sarkar kshethram bharikkukayum pallikal ozhivaakkukayum cheyunnathe thikachu tette aane.pakshe sreepadmanabhante karyathil eniyum rajakudumbathinu enthinanu pariganana kodukkunnathe.viswasikalude oru samithi undakki avar bharanam ettedukkuka alle vendathe.rajabharana kalathu raja prathinidhikku kodukkunna sthanam tanne janadipadhya bharanathil janangalkkum kodukkende?raashtreeya kar vendenkil kshethrathinte bharanathinu ayi vishwasikalkidayil prethyekam teranguduppu vallom nadathukayalle vendathe.

  • @sreejithkochugovindan4084
    @sreejithkochugovindan4084 4 ปีที่แล้ว

    സ്വത്ത് ഉള്ളത് കൊണ്ടല്ലേ കുടുംബ ക്ഷേത്രം കയ്യേറാൻ ശ്രമിച്ചത്

  • @skariapothen3066
    @skariapothen3066 3 ปีที่แล้ว

    All the temple riches belong to the common people not to the kings.

  • @michaeljoseph7870
    @michaeljoseph7870 4 ปีที่แล้ว +1

    IT IS A COLLECTION OF BLOOD AND TEARS*LOOTED FROM 60 PLUS PRINCIELY STATES*THE B NILAVARA CONTAINS IDOLS FROM LOT OF TEMPLES OF ERSTWHILE PRINCIELY STATES*****

  • @VincentGomez2255
    @VincentGomez2255 4 ปีที่แล้ว

    Someone should loot those valuables and give it away to all the people of Kerala.

  • @saji5507
    @saji5507 4 ปีที่แล้ว +4

    വക്കീലിന് ഈ വിധി പിടിച്ചില്ല...

    • @rajeevraju4809
      @rajeevraju4809 4 ปีที่แล้ว

      Shariyanu bro.

    • @rajasekharannair1523
      @rajasekharannair1523 4 ปีที่แล้ว

      After all this fellow is also a Commie ignored by the powers that be and with all his utterances is not considered as a legal expert.
      Hence he has got lot of jealousy and hatred for anyone in higher positions who don't agree with him

  • @shivan2659
    @shivan2659 4 ปีที่แล้ว

    ഹൈക്കോടതി വിധി റദ്ദാക്കി എന്നു പറയുമ്പോൾ നമ്മുടെ ഹൈക്കോടതിയുടെ standard എന്തായിരിക്കും.? ഇന്നെ വരെ പുറപ്പെടുവിച്ച പല വിധി കളും പുന പരിശോധിക്കേണ്ടിവരുമോ
    എന്റെ ശ്രീ പദ്മനാഭ ?

  • @sanalvargheese8136
    @sanalvargheese8136 4 ปีที่แล้ว +2

    Mr.jayashankar ake mothathil thankalude views enthanennu manasilayittilla ,, news kettathupolundu

  • @simplestyleszumeees
    @simplestyleszumeees 4 ปีที่แล้ว

    മലയാളത്തിൽ ആദ്യമായി ഈ രീതിയിൽ seed germination കണ്ട് നോക്കു ഈ ചാനൽ വന്ന് നോക്കീട്ട് പോകു .

  • @bijumangalathusivram9743
    @bijumangalathusivram9743 4 ปีที่แล้ว

    It is a family temple, only on the basis of this fact, the SC order is correct.

  • @sathyadevanvasudevan4267
    @sathyadevanvasudevan4267 4 ปีที่แล้ว +2

    Jaiശങ്കരാ...
    Sivശങ്കരനോട് പറയു 4 airport വഴി വന്ന gold എത്രയെന്ന് അറിഞ്ഞിട്ട്
    B യിൽ നോക്കാമെന്ന്. Ration card ന്‌
    1kg വീതം കൊടുക്കാം.
    UDF സോളാർ saritha
    LDF സ്വർണം. sarith.A
    Sir,. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.
    എന്റെ A മാത്രമാണ് കൊടുത്തിട്ടുള്ളത്.
    swapnഉം.

  • @ushanayar7158
    @ushanayar7158 4 ปีที่แล้ว

    Thaan samsarikkunnathu kettal ayalude kaiyil ninnu entho kalanjathu pole. Iyalu enthonna ee chilakkunnathu.

  • @dvishnu360
    @dvishnu360 4 ปีที่แล้ว

    Bless u sir

  • @sudheeshs8283
    @sudheeshs8283 4 ปีที่แล้ว +2

    സംസ്ഥാന മന്ത്രി സഭയിലെ ഹിന്ദു വിഭാഗത്തിൽപെട്ടവരല്ല മറിച് സംസ്ഥാന നിയമസഭയിലെ ഹിന്ദു MLA മാർ ചേർന്നാണ് ദേവസ്വം സമിതിയെ തിരഞ്ഞെടുക്കുന്നത്

    • @pangolinsdreem689
      @pangolinsdreem689 4 ปีที่แล้ว +1

      നിനക്ക് നക്കാൻ കിട്ടാത്തത്തിന്റെ കടിയാണോ കമ്മി സുടാപ്പി മോനെ

    • @ambiliambili1365
      @ambiliambili1365 4 ปีที่แล้ว +2

      ജാതിയും മതവും ഇല്ലാത്ത കമ്മികൾക്ക് എവിടന്ന ഹിന്ദു MLA

    • @sudheeshs8283
      @sudheeshs8283 4 ปีที่แล้ว

      Refer "Travancore-cochin Hindu religious institutions Act 1950"...
      സർ പറഞ്ഞതിൽ ചെറിയ ഒരു കറക്ഷൻ.... അതാണ് ഇവിടെ പറഞ്ഞത് reply ഇട്ട മണ്ടന്മാരെ

    • @sudheeshs8283
      @sudheeshs8283 4 ปีที่แล้ว

      All wealth in temple is belongings to deity..... All others are only trustee

    • @sjarundharan
      @sjarundharan 4 ปีที่แล้ว

      Daivamilla ennu paranju nadakkunna Communistukar vishvasi MLA kalude koottathil varumo?

  • @sachinsankark8771
    @sachinsankark8771 4 ปีที่แล้ว +1

    Indira Gandhi emergency period..... expecting your video on that.....

  • @ambikaparameswaran8285
    @ambikaparameswaran8285 3 ปีที่แล้ว

    സർക്കാരിനെ സഹായിക്കാനാണോ thangal ഈഅഭിപ്റായവും കൊണ്ട് വന്നത്,?

  • @sreeharisreekumar7994
    @sreeharisreekumar7994 4 ปีที่แล้ว +2

    സ്വർണ്ണം ഇപ്പോൾ നമ്മുടെ ഭരണാധികാരികൾ എത്ര മാത്രം ദുരുപയോഗം ചെയുന്നു എന്ന് മനസിലാക്കിയല്ലോ.. രാജ്യത്തിനു ഭീഷണി ആകുന്ന തരത്തിൽ വരെ എത്തി.. അങ്ങനെ ഉള്ളപ്പോൾ ഈ സ്വത്ത്‌ ദുരുപയോഗം ചെയ്യുന്നതിൽ ഏത് നില വരെ പോകും എന്ന് ചിന്തിക്കാനുള്ളതെ ഒള്ളു...
    ഞാൻ 100% വിശ്വസിക്കുന്നു നിലവിലെ സാഹചര്യത്തിൽ നമ്മുടെ ഭരണാധികാരികൾ വിശ്വാസ്യ യോഗ്യരല്ല, കട്ട് മുടിക്കത്തെ ഒള്ളു....

  • @joserichies8371
    @joserichies8371 4 ปีที่แล้ว

    I am including justice Indu malhotra to my previous comment.

  • @sankarankcsankarankc5482
    @sankarankcsankarankc5482 4 ปีที่แล้ว

    ജനാതിപത്യ മര്യാദ ക്ഷേത്രം നടത്തിപ്പിന് മാത്രം മതിയോ mr. ജയശങ്കർ. മറ്റുള്ള നമ്മുടെ ആരാധന അലയത്തിനും ബാധകം ആക്കി എങ്കിൽ മാത്രം അല്ലെ അതിനെ നമ്മൾ ജനാതിപത്യ മര്യാദ എന്ന് പറയുവാൻ പറ്റു. അല്ലതെ ഒരു സാമുഹത്തിന്റെ ആരാധന അലയത്തിൽ മാത്രം മതിയോ. ജനാതിപത്യം. ഇതിനെക്കൾ സ്വത്തുക്കൾ ഒട്ടും കുറവല്ല മറ്റുള്ളവരുടെ ആരാധന അലയങ്ങളിലും അവിടെയും കുടി നിയമം കൊണ്ട് വരേണ്ടേ mr. ജയശങ്കർ. അപ്പോൾ അല്ലെ തുല്യം നിതി എന്ന് പറയുവാൻ പറ്റു. അല്ലാതെ എന്ത് ജനാതിപത്യം. താങ്കൾ നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്ന ആളാണ് എന്ന് എല്ലാവർക്കും അറിയാം പക്ഷേ ഇ കാര്യത്തിൽ ഇത് ഒരു നിഷ്പക്ഷ നിലപാട് ആണ്‌ എന്ന് തോന്നുന്നില്ല. അത് എന്റെ കാഴ്ച പാട് കൊണ്ട് ആയിരിക്കാം. എല്ലാം നമ്മുടെ തീരുമാനം പോലെ വരണം എന്ന് ഇല്ലല്ലോ.

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 ปีที่แล้ว

    പാത്രിയാർക്കീസ് bhaava കാലം ചെയ്തു എന്നും പറയും ആന ചെരിഞ്ഞു ചത്തു എന്ന് പറയില്ല

  • @mranilkumarnair5437
    @mranilkumarnair5437 4 ปีที่แล้ว +3

    There is no right or left side.actually the temple belong to the rajkudumbam.let it be so.supreme court maintained that status

  • @adhiadhithya4298
    @adhiadhithya4298 4 ปีที่แล้ว +2

    ❤️

  • @mgopinathanmenon6116
    @mgopinathanmenon6116 4 ปีที่แล้ว

    I think there was one more amicus curiae in the case