'തിരുവനന്തപുരത്തെ ലുലു മാൾ ഇന്ത്യയിലെ ഏറ്റവും വലിയ മാളുകളിലൊന്ന്': എംഎ യൂസഫലി | MA Yusuff Ali | Lulu

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 652

  • @akhilps3571
    @akhilps3571 3 ปีที่แล้ว +2036

    ഉള്ളത് പറഞ്ഞാൽ ഇത്രക്കൊക്കെ ആസ്തി ഉണ്ടായിട്ടും അതിലുപരിയായി എളിമയും മനുഷ്യ സ്നേഹവും ആണ് ഇദ്ദേഹത്തിന്റെ വിജയം....ഈശ്വരൻഅങ്ങേക്ക് നല്ലത് വരുത്തട്ടെ....

    • @peeloo2248
      @peeloo2248 3 ปีที่แล้ว +12

      Athe phayangara elimayaanu, hoff achuthaananthan thottu pokum

    • @arunspattery
      @arunspattery 3 ปีที่แล้ว +18

      ലുലു മാളിൽ നിയമവിരുദ്ധമായി parking fee വാങ്ങുകയും ചെയ്യും

    • @fizz9323
      @fizz9323 3 ปีที่แล้ว +24

      @@arunspattery വേണമെങ്കിൽ ഇട്ടാൽ മതി. ആദ്യം കുറച്ചു വിഷമം കാണും പിന്നെ ശെരിയാകും.

    • @jayakumarp851
      @jayakumarp851 3 ปีที่แล้ว +3

      @@arunspattery be

    • @peeloo2248
      @peeloo2248 3 ปีที่แล้ว +4

      @@arunspattery 😂 ayyo athu elimayude paurusham alle

  • @vishnur7454
    @vishnur7454 3 ปีที่แล้ว +1746

    ദൈവം ഒരു ആയിരം വർഷം ദീർഘ ആയുസ്സ് നൽകട്ടേ !!!

    • @RKkzd
      @RKkzd 3 ปีที่แล้ว +98

      അതൊന്നും നടക്കില്ല, അദ്ദേഹത്തിന്റെ കയ്യിലുള്ള പണം കൊണ്ട് ആയിരം വർഷം കഴിഞ്ഞാലും ആളുകൾ മറക്കാത്ത കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

    • @sbrview9852
      @sbrview9852 3 ปีที่แล้ว +5

      ദൈവത്തിനോട് ആയോണ്ട് എന്തും ചോദിക്കാമല്ലേ,,,,1000 കൊല്ലം ഒക്കെ ജീവിക്കാൻ എന്നൊക്കെ പറഞ്ഞാൽ കേൾക്കാൻ ആളില്ല എന്ന് കരുതി ചോദിക്കുന്നവർക്ക് എങ്കിലും ഒരു.......

    • @favorite2523
      @favorite2523 3 ปีที่แล้ว +2

      It is built by encroaching natural water body ..... Pls show some respect to nature

    • @bharat3587
      @bharat3587 3 ปีที่แล้ว +8

      കൊറേ പേർക്ക് തൊഴിൽ നൽകുന്ന അംബാനിയും അദാനിക്കും വേണ്ടി നല്ലത് പറയുമോ

    • @fizz9323
      @fizz9323 3 ปีที่แล้ว +9

      @@bharat3587 പറയാൻ മനസ്സില്ല

  • @Beautyqueen-j
    @Beautyqueen-j 3 ปีที่แล้ว +443

    തിരുവനന്തപുരം ലുലുമാളിന് നേക്കാൾ എത്രയോ വിശാലമായ മനസ്സിന് ഉടമയാണ് യൂസഫലി സർ പാവപ്പെട്ടവരെയും അഗതികളെയും അനാഥകളെ യും സഹായിക്കുന്നതിൽ മുൻപന്തിയിലാണ് ഇനിയും ഒരുപാട് കാലം ആരോഗ്യം ദീർഘായുസ്സും അള്ളാഹു നൽകട്ടെ

  • @mallubachelor..9403
    @mallubachelor..9403 3 ปีที่แล้ว +206

    എന്ത് വിനയമാണ് അല്ലാഹ് ഈ മനുഷ്യന്.....
    ആരോഗ്യവും ആയുസും ആഭിയത്തും കൊടുക്കണേ.. അല്ലാഹ്

  • @thasleemaibrahim1465
    @thasleemaibrahim1465 3 ปีที่แล้ว +247

    ഏറ്റവും കുലീനതയുള്ള മനുഷ്യൻ... ദൈവത്തെ എന്നും തന്റെ വാക്കുകളിൽ ഉൾപെടുത്തുന്നയാൽ.... വളരെ സ്നേഹമാണ് ഇദ്ദേഹത്തോട് 🥰

  • @thahirfaizy6885
    @thahirfaizy6885 3 ปีที่แล้ว +134

    യുസഫ് അലി സാർ എന്റെ ജീവനാണ് എപ്പോഴും അദ്ദേഹതിന്ന് വേണ്ടി ദുഃആ ചെയ്യാറുണ്ട് എത്ര പാവപെട്ട കുടുബം അദ്ദേഹം കാരണം രക്ഷപെട്ടു പോവുന്നു

    • @ponjappan6857
      @ponjappan6857 3 ปีที่แล้ว +1

      💯❤️✨️

    • @abinaabdulsalam9651
      @abinaabdulsalam9651 3 ปีที่แล้ว +1

      karachil vannu kettoo

    • @Kyonnordzns
      @Kyonnordzns 3 ปีที่แล้ว +1

      @@abinaabdulsalam9651 kashttam

    • @mohdhashim9251
      @mohdhashim9251 3 ปีที่แล้ว

      @@abinaabdulsalam9651 sambavaayikn tto👏👏

  • @liyanderjoseph2880
    @liyanderjoseph2880 3 ปีที่แล้ว +1294

    എന്റെ കൂട്ടുക്കാരന് ജോലി കിട്ടി...
    ആ 25000 പേരിൽ ഒരുവൻ♥️

    • @rahulr2887
      @rahulr2887 3 ปีที่แล้ว +147

      അതിൽ ഒന്ന് ഞാനാണ്

    • @Hamrazmuka
      @Hamrazmuka 3 ปีที่แล้ว +35

      @@rahulr2887 congrats

    • @vijayfn2
      @vijayfn2 3 ปีที่แล้ว +20

      Salary ethra aa

    • @liyanderjoseph2880
      @liyanderjoseph2880 3 ปีที่แล้ว +48

      @@vijayfn2 oro post anusarichaanu...
      Ivanu 14k

    • @ammuparuparu6782
      @ammuparuparu6782 3 ปีที่แล้ว +30

      @@liyanderjoseph2880 ഞാൻ അപേക്ഷിച്ചിരുന്നു. പക്ഷെ കിട്ടിയില്ല😪

  • @nalinirajan8871
    @nalinirajan8871 3 ปีที่แล้ว +42

    ഇ ത്ര നല്ല മനസ്സായതു കൊണ്ടു തന്നെയാണ് താങ്കൾ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് ദൈവത്തിന് നന്ദി ....

  • @sujeshpachu194
    @sujeshpachu194 3 ปีที่แล้ว +71

    യൂസഫ് അലി sir ഒരു പ്രേത്യേകത ഒരു വലിയ പാണക്കാരെ ഒരു ജാടയും ഇല്ല ❤😍 ഒരു സാധാരണ കാരനെ പോലെ 😍😍

  • @rajasbraj
    @rajasbraj 3 ปีที่แล้ว +55

    നല്ലൊരു മനസിന് ഉടമയാണ്. ആയുരാരോഗ്യത്തോടെ ഇരിക്കട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു.

  • @hasna2814
    @hasna2814 3 ปีที่แล้ว +80

    ചിരിക്കുന്ന ഒരു മുഖം ആയി കാണണം ദൈവം ആയുരാരോഗ്യം നൽകട്ടെ കേരളത്തിന്റെ സുൽത്താൻ യൂസഫലി സാർ

  • @animalworld498
    @animalworld498 3 ปีที่แล้ว +178

    നന്മയുള്ള മനുഷ്യൻ yousaff ഭായ് 😍🥰

  • @NoName-pz8cn
    @NoName-pz8cn 3 ปีที่แล้ว +213

    യൂസഫലി സാർ മലയാളികളുടെ അഭിമാനം.🙏

  • @fahadyusuf5210
    @fahadyusuf5210 3 ปีที่แล้ว +69

    ഒരു സാധാരണ മനുഷ്യൻ 😍🥰

  • @alexjo6491
    @alexjo6491 3 ปีที่แล้ว +38

    പറഞ്ഞാൽ പറഞ്ഞതായിരിക്കും എന്നതാണ് ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.. പൊള്ളയായ വാഗ്ദാനങ്ങൾ ഇല്ല.. വിശാലമായ ഹൃദയത്തിന് ഉടമ.. ഇന്ന് കേരളത്തിലെ ഏറ്റവും ജനപിന്തുണ ഉള്ള വ്യവസായി..മികച്ച വ്യക്തിത്വം..

  • @princebalson2833
    @princebalson2833 3 ปีที่แล้ว +64

    നിങ്ങൾ ശെരിക്കും മനുഷ്യനാണോ ദൈവമാണോ..... God bless you sir🙏🏻

    • @m.r.z_nihal
      @m.r.z_nihal 3 ปีที่แล้ว +3

      Daivathe pedich daivathe anusarich jeevikunna manushiyan

  • @arifmc1
    @arifmc1 3 ปีที่แล้ว +18

    ഈ മനുഷ്യൻ മാഷാ അല്ലാഹ്... അള്ളാഹു ദീർഘായുസ് nalkhatte😍😍🤲🏻🤲🏻🤲🏻🤲🏻

  • @shanshanavas4059
    @shanshanavas4059 3 ปีที่แล้ว +73

    ഭൂമിയിൽ ഉള്ളവരോട് നിങ്ങൾ കരുണ കാണിച്ചാൽ ആകാശത്തിലുള്ളവൻ നിന്നോട് കരുണ കാണിക്കും... അല്ലാഹു അവൻ ദീർക്കയുസ് നൽകി അനുഗ്രഹിക്കട്ടെ... മനുഷ്യൻ 💞

    • @realcandycrab
      @realcandycrab 3 ปีที่แล้ว +5

      ആകാശത്തുള്ളവൻ ആരാ? സ്പേസ് Station ശാസ്ത്രജ്ഞൻമാർ ആണോ?

    • @user-wf1fu3er2z
      @user-wf1fu3er2z 3 ปีที่แล้ว +5

      @@realcandycrab അല്ലാഹു ഫുൾ ടൈം air ൽ ആണ് അതാണ് അവൻ പറഞ്ഞത് 🤣🤣

    • @tafdal
      @tafdal 3 ปีที่แล้ว

      ആകാശത്തുള്ളവന് direct ഭൂമിയിലുള്ളവർക്ക് കരുണ കാണിച്ചൂടെ?.... ഇയാള് ആരുടെ മുടികളയാനാണ് ആകാശത്തു പോയിരികണത്..... 🙄🙄🙄

  • @Sree.layaah
    @Sree.layaah 3 ปีที่แล้ว +1

    അർപ്പണ ബോധവും ലക്ഷ്യബോധവും.ഉള്ള... ജന്മനാടിന്റെ. അഭിമാനവും.. മലയാളികൾക്കും അശരണരായ അർഹത പെട്ടവർക്ക് ആശ്രയവുമായി.. വരുന്ന ദൈവതുല്യ.. മനസ്സിന്റെ ഉടമ.... വലിയ നന്മകൾ ചെയ്യുന്ന മനുഷ്യസ്നേഹി.. ലോകത്തിന് തന്നെ മാതൃക.. അഭിമാനം യൂസഫലി സർ..ദൈവം ദീർഘായുസ്സും ആരോഗ്യവും തന്ന് കാക്കട്ടെ.. നന്മകൾ നേരുന്നു 🌻

  • @statusvillage9983
    @statusvillage9983 3 ปีที่แล้ว +59

    ആ അമ്മയുടെ ജപ്തി settlement ചെയ്യാൻ കാണിച്ച മനസ്സ് 😍

  • @umeshu2658
    @umeshu2658 3 ปีที่แล้ว +80

    എനിക്കും അവിടെ ഒരു ജോലി കിട്ടിയതിൽ ഈ അവസരത്തിൽ നന്ദി പറയുന്നു...🙏

    • @noufalmuhammad2975
      @noufalmuhammad2975 3 ปีที่แล้ว +1

      Kittiyo.plz snd u num plzzzzz.
      Njan poyatha vilikkavennu paranju vilichilla.plz snd u num

    • @ashmikallu3882
      @ashmikallu3882 3 ปีที่แล้ว

      Number please

  • @bahadin3483
    @bahadin3483 3 ปีที่แล้ว +7

    ഞാൻ ഒരുപാട് ബഹുമാനിക്കുന്നു. കയ്യിൽ കുറച്ചു കിട്ടുനോല്ലെങ്കിലും ഉള്ളത്തിലൊരു പങ്കു കൊടുത്ത് ഞാനും സന്തോഷിക്കാറുണ്ട്. മറ്റുള്ളവരുടെ സന്തോഷമാണ് ഞാൻ എന്നും ആസ്വദിക്കുന്നത്

  • @farhanfab9569
    @farhanfab9569 3 ปีที่แล้ว +51

    ചെലവാക്കും തോറും അതിൻറെ പത്തിരട്ടി ദൈവം തിരിച്ചു കൊടുക്കും.
    അതിൻറെ ഉത്തമ ഉദാഹരണമാണ് എം എ യൂസഫലി

  • @vpsaidalavi7225
    @vpsaidalavi7225 3 ปีที่แล้ว +17

    താങ്കൾക്ക് ആഫിയത്തുള്ള ദീർഗായുസ്സ് nalgattey

  • @Nopaper_
    @Nopaper_ 3 ปีที่แล้ว +73

    ഒരു ഹേറ്റേഴ്‌സ് പോലും ഇല്ലാത്ത മനുഷ്യൻ ❤️

  • @thonnikkadan
    @thonnikkadan 3 ปีที่แล้ว +103

    ലോക മലയാളികളുടെ അഭിമാനം ❤❤

  • @ottamoolikarshakan
    @ottamoolikarshakan 3 ปีที่แล้ว

    യൂസഫ് അലിക്ക എത്ര കോടിയുടെ കാർ കേരളത്തിൽ വാങ്ങിയാലും അതിന്റെ ഒകെ നമ്പർ പ്ലേറ്റ് ഉണ്ടാകാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്... 🥰🥰

  • @simiajimon4324
    @simiajimon4324 3 ปีที่แล้ว +1

    ഇങ്ങനെ ആണ് ഈശ്വരനായി മനുഷ്യൻ ജന്മം എടുക്കുന്നത് സാറിന് ഒരു കോടി പുണ്യം 🙏🙏🙏🙏🙏🙏🌹🌹🌹🌹കിട്ടട്ടെ

  • @velayudhanr8617
    @velayudhanr8617 3 ปีที่แล้ว +183

    Used Ali being a justice of the pease and helping person to needy people. God bless him for longer life with happiness.

    • @asrithnarayanan7636
      @asrithnarayanan7636 3 ปีที่แล้ว +26

      Used Aliyo 😂😂😂

    • @zyk47
      @zyk47 3 ปีที่แล้ว +3

      @@asrithnarayanan7636 🤣🤣🤣

    • @vidyapillai7609
      @vidyapillai7609 3 ปีที่แล้ว +2

      @@asrithnarayanan7636 ,🤣🤣🤣

    • @sudhikumar6598
      @sudhikumar6598 3 ปีที่แล้ว +4

      അതാരാ യൂസ്ഡ് അലി...😂😂😂

    • @AMR-xn1wq
      @AMR-xn1wq 3 ปีที่แล้ว +5

      ആരാ use ചെയ്തത് അലിയെ 😂

  • @bavamt9986
    @bavamt9986 3 ปีที่แล้ว +5

    എറണാകുളം ലുലുമാളിൽ വർക് ചെയ്യുന്ന ഒരു സ്റ്റാഫ്. Bike accecident ആയി. എറണാകുളം ESI. ഹോസ്പിറ്റലിൽ ഉണ്ട് സാമ്പത്തികം ഇല്ലാത്തതിൻ്റെ പേരിൽ. 21 വയസ്സുള്ള. കുട്ടി. ശരിയായ ചികിത്സ കിട്ടാതെ കഷ്ടപ്പെടുന്നു. ആരെങ്കിലും യൂസഫലി സാറിൻ്റെ ശ്രദ്ധയിൽ പെടുത്തി ഉപ്പ ഇല്ലാത്ത ആ കുട്ടിയുടെ ചികിത്സക്ക് സഹായം എത്തിച്ചിരുന്നെങ്കിൽ...... 😭

  • @abdullahrafeek7880
    @abdullahrafeek7880 3 ปีที่แล้ว +13

    Maashallah..സംസാരത്തിൽ തന്നെ ദൈവഭക്തി നിറഞ്ഞിരിക്കുന്നത് കൊണ്ടാവാം ഇത്രയും വലുതാവുന്നത്

  • @ashiyash77
    @ashiyash77 3 ปีที่แล้ว +59

    നമ്മുടെ നാടിന്റെ അഭിമാനമാണ് യൂസുഫ് അലി ക്ക
    പടച്ചവനെ അദ്ദേഹത്തിന്ന് ആഫിയത്തുള്ള ദീർഘആയുസ് നൽകണേ 👍😍
    ആമീൻ 👍

  • @nhtrollhub8242
    @nhtrollhub8242 3 ปีที่แล้ว +23

    ഈ നാടി ന് അഭിമാ നം 🤩🤩🙏🙏

  • @daniyayunus4266
    @daniyayunus4266 3 ปีที่แล้ว +8

    യൂസുഫ് അലി സാർ ഇത് കാണുകയാണെങ്കിൽ എന്റെ അനുജന് ഒര് ജോലി കൊടുക്കുമോ സാർ. അവൻ എൻജിനീയറിങ് എയർ നോട്ടിക് എൻജിനീയറിങ്പഠിച്ചതാണ്.അവൻ 28 വയസ്സായി ഇതുവരെ ജോലി ഒന്നും ആയില്ല താൽക്കാലികമായിഒരു ഷോപ്പിൽ ജോലി ചെയ്യുന്നുണ്ട് സാർ നല്ല ഒരു ജോലി ശരിയാക്കി കൊടുക്കുമോ പ്ലീസ്🙏🏻

  • @hariepfl1892
    @hariepfl1892 3 ปีที่แล้ว +15

    തിരുവനന്തപുരം 🔥🔥

  • @vaijayanthis8821
    @vaijayanthis8821 3 ปีที่แล้ว +6

    കേരളത്തിന് എന്നും നന്മമരമായി യൂസഫ് അലി.അങ്ങയ്ക്കുനല്ല തുവരട്ടെ എന്ന പ്രാർത്ഥനയോടെ :

  • @rizwanrichu7271
    @rizwanrichu7271 3 ปีที่แล้ว

    എനിക്ക് എന്തൊരു ബഹുമാനവും ഇഷ്ടവും ആണ് ഇദ്ദേഹത്തിനോട് 😍ഒരിക്കൽ നേരിൽ കാണാൻ നല്ല ആഗ്രഹം ഉണ്ട് insha allah ഇദ്ദേഹത്തിന് ആയുസ്സ് ആരോഗ്യം കൊടുക്കണേ അല്ലാഹ് 🤲🏻ഒരുപാട് ആളുകളുടെ ജീവിത മാർഗം ആണ് ഇദ്ദേഹം നല്ലൊരു മനസ്സിന് ഉടമയും കൂടി ആണ് ❤️❤️❤️

  • @nalinirajan8871
    @nalinirajan8871 3 ปีที่แล้ว +16

    താങ്കൾ ഇത്ര നല്ല മനസ്സിനു ടമയാണെന്ന് ഇപ്പോഴാണ് ഞാൻ അറിഞ്ഞ് .....

    • @keraleeyan
      @keraleeyan 3 ปีที่แล้ว

      You are loo late

  • @bibints
    @bibints 3 ปีที่แล้ว +36

    നമ്മളെ ഭരിക്കുന്നവരിലും കുറച്ചുപേർ ഇങ്ങനെയുള്ള മനുഷ്യർ ഉണ്ടായിരുന്നെങ്കിൽ.....

  • @anish_ketie
    @anish_ketie 3 ปีที่แล้ว +2

    ജാഡയില്ലാത്ത നല്ല മനുഷ്യൻ 😍👍🙋‍♂️

  • @shaijusreeba9368
    @shaijusreeba9368 3 ปีที่แล้ว +12

    കേരളീയതനിമയിൽ കണ്ടപ്പോൾ വളരെ സന്തോഷം സാർ..

  • @noufalkl1020
    @noufalkl1020 3 ปีที่แล้ว +1

    ഒരു 1000 വർഷം യൂസഫലിക്ക ഇവിടെ ഉണ്ടാവണം ❤😍🌹🌹

  • @ashikkv3781
    @ashikkv3781 3 ปีที่แล้ว +4

    വല്ലാത്ത ഒരു മനുഷ്യൻ ❤❤❤❤❤❤

  • @inzamammohammed4160
    @inzamammohammed4160 3 ปีที่แล้ว +3

    What a simple.human being...love u sir..respect to your..humanity..!

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 11 หลายเดือนก่อน

    റബ്ബ നല്ല മനസ് തന്ന ലൊ നാളെ സൊർഗ്ഗത്തിന്റെ അഹലുകാരിൽ പ്പെടുത്തട്ടെ ആമീൻ

  • @mr_mammu2191
    @mr_mammu2191 3 ปีที่แล้ว +17

    Daivam und Yousaf bhaiyiloode❤

  • @abdulrahman-nk5cr
    @abdulrahman-nk5cr 3 ปีที่แล้ว +2

    01:50 മുണ്ടുടുത്ത് ആ നടത്തം💓💓🔥

  • @vishnuj.r2342
    @vishnuj.r2342 3 ปีที่แล้ว

    അദ്ദേഹം നല്ലൊരു മനുഷ്യസ്നേഹിയാണ്.... God bless u... 😘😘😘😘😘😘😘

  • @SalmanKmk
    @SalmanKmk 3 ปีที่แล้ว +3

    അല്ലാഹു ആഫിയതുള്ള ദീർഘയുസ്സ് നൽകട്ടെ 🤲🤲

  • @BeginnersZonemalayalam2
    @BeginnersZonemalayalam2 3 ปีที่แล้ว

    പല തരത്തിൽ നമുക്കെ ജീവിക്കാം എത്ര കാലം വേണമെകിലും ജീവിക്കാം ഒരു മനുഷ്യൻ പക്ഷെ ആആആ വ്യക്തി എങനെ ജീവിച്ചു എന്നതാണ് പ്രധാനം അതില് അടിവര ഇട്ടു ഞന് പറയുന്നു എം എ യൂസഫലി സർ മറ്റു ആളുകൾക്കു എന്നും മാതൃക ആണ് സല്യൂട്ട്

  • @funcyclopedia5315
    @funcyclopedia5315 3 ปีที่แล้ว +34

    Real രാജ്യസ്നെഹി 😍💪💪❤️❤️🇮🇳🇮🇳🇮🇳... Malayali Pwoliya

  • @Emuzlite
    @Emuzlite 3 ปีที่แล้ว +12

    😄😄😄 ലുലുവിന് പകരം അവിടെ അദാനിയുടെയോ.. അംബാനിയുടെയോ വല്ല മാൾ ആയിരുന്നെകിൽ തീർന്നു.. ഒരു ലോഡ് കോടികൾ അവിടെ കുത്തിയേനെ.... എന്തായാലും യൂഫലി സാർ.. വളരെ നല്ല കാര്യം ലുലു വന്നതിന്.. എന്റെ ഒരുപാട് വേണ്ടപ്പെട്ടവർക്ക് ഇപ്പോൾ തന്നെ ജോലി കിട്ടി 🔥🔥🔥

  • @aneeshanee5226
    @aneeshanee5226 3 ปีที่แล้ว +2

    Respect M.A Yousuf Ali Sir.

  • @siyadsiyad417
    @siyadsiyad417 3 ปีที่แล้ว +6

    മനുഷ്യൻ ❤

  • @anooppoothanganam1644
    @anooppoothanganam1644 3 ปีที่แล้ว +2

    എല്ലാവിധ നന്മകളും എന്നും ഉണ്ടാകട്ടെ......

  • @rashidok2986
    @rashidok2986 3 ปีที่แล้ว +3

    പടച്ചോൻ ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ ❤❤❤

  • @midhunrajpr1293
    @midhunrajpr1293 3 ปีที่แล้ว +8

    ഒരു രാഷ്ട്രീയ പാർട്ടിക്കും തകർക്കാൻ പറ്റില്ല യൗസഫലി sir nte സാമ്രാജ്യം അതാണ് അങ്ങേരുടെ range .❤️❤️❤️🔥🔥🔥🔥🔥

  • @shylamashylama593
    @shylamashylama593 3 ปีที่แล้ว +13

    യൂസുഫലി നെട്ടൂരിൽ രക്ഷകനായി വന്ന സഹോദരന് കൊടുത്തത് രണ്ടു വാച്ച് എന്ന് കണ്ടു. ഒന്നിന് മൂന്നു ലക്ഷം ആണ് കേട്ടോ...

  • @sudirsankr3361
    @sudirsankr3361 3 ปีที่แล้ว +24

    One of my Most respected individual in Kerala. Keep going Sir !!!A man with a great vision.

  • @sahadsalman8027
    @sahadsalman8027 3 ปีที่แล้ว +11

    മനുഷ്യ സ്‌നേഹി യുസഫ് സാഹിബ് 😍😍😍

  • @vvishaljacob
    @vvishaljacob 3 ปีที่แล้ว +2

    എത്ര നല്ല മനുഷ്യൻ🙏🙏

  • @helmetboy3433
    @helmetboy3433 3 ปีที่แล้ว

    എത്ര simple ആണ് യൂസുഫിക്ക.. ഇങ്ങള് പൊളിയാ

  • @nidhish825
    @nidhish825 3 ปีที่แล้ว

    ദൈവം എല്ലാവിധ അനുഗ്രഹവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു....തന്റെ സ്ഥാപനത്തിലെ എല്ലാവരെയും സ്വന്തം കുടുംബത്തിലെ അംഗമായി കാണുന്ന ഇദ്ദേഹതിന്റെ നലൊരു മനസ്സിന് എല്ലാവിധ ഭാവുകങ്ങളും

  • @thehero5316
    @thehero5316 3 ปีที่แล้ว +3

    എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു ❤️

  • @nandithaas8649
    @nandithaas8649 3 ปีที่แล้ว +1

    ഇനിയും 100 കൊല്ലം ജീവിക്കട്ടെ.......... ❤❤❤

  • @MUHAMMADSAFVAN
    @MUHAMMADSAFVAN 3 ปีที่แล้ว +2

    യൂസുഫ് അലി....🥰

  • @andrinjohn3449
    @andrinjohn3449 3 ปีที่แล้ว +2

    ചാരിറ്റി ,എളിമ. .... യൂസഫ് സർ ,, മോഹൻലാൽ സർ ,kochouesph chittilappali sir

  • @sanakrish6492
    @sanakrish6492 3 ปีที่แล้ว +4

    നമ്മളെ പോലെയുള്ള പാവങ്ങളുടെ ദൈവം ആണ് ഇദ്ദേഹം, ഒരു തവണ എങ്കിലും കാണാൻ വേണ്ടി ആഗ്രഹിക്കുന്നു...

  • @arunkumarus9871
    @arunkumarus9871 3 ปีที่แล้ว +2

    എന്തൊരു വിനയം, ദൈവം മണ്ണിൽ ഇറങ്ങിയ പോലെ 🥰😘

  • @chackochikc7951
    @chackochikc7951 3 ปีที่แล้ว +1

    ലുലു മാൾ പോലെ തന്നെ അദ്ദേഹത്തിന്റെ ഹൃദയവും എത്ര മനോഹരം

  • @adhiladhil1805
    @adhiladhil1805 3 ปีที่แล้ว +2

    Yusaf ali sir🥺❤️🥰

  • @revanthkrishna8174
    @revanthkrishna8174 3 ปีที่แล้ว +1

    നല്ലൊരു മനുഷ്യൻ ❤

  • @maheenmunna3807
    @maheenmunna3807 3 ปีที่แล้ว

    അള്ളാഹു ആരോഗ്യം ദീർഖയിസ് നീട്ടി തരട്ടെ ആമീൻ

  • @alameenmedia7698
    @alameenmedia7698 3 ปีที่แล้ว +1

    വിനയവും സ്നേഹവും പുറമെയും ഉള്ളിലും ഉള്ളതാണ് അദ്ദേഹത്തിന്റെ വിജയം.... അല്ലാതെ പുറമെ പച്ച ചിരിയും ഉള്ളിൽ വിദ്വേഷവും അല്ല 🌹

  • @anasup3243
    @anasup3243 3 ปีที่แล้ว

    എന്തൊരു നല്ല മനുഷ്യനാണ് ❤️💯❕️

  • @rishad235
    @rishad235 3 ปีที่แล้ว

    yousuf ali sir nigal oru established business man ayathu kondu ningalkku easy aanu...oru newcomer success akan ivudthe political and bureaucrats full support cheyyuna kalathu thangalude ee point njagal angeekarikkam

  • @yadhukrishna7721
    @yadhukrishna7721 3 ปีที่แล้ว +4

    Yusuf ali❤️

  • @thanveers8060
    @thanveers8060 3 ปีที่แล้ว

    നല്ലൊരു മനുഷ്യൻ 👏👏👏🙏

  • @sooraize
    @sooraize 3 ปีที่แล้ว +89

    Happy to know that you got back your health and wish you a complete speedy recovery. I think no body knew about your health , we all thought that you were ok after helicopter accident.

  • @hafizanwermannaniofficial4196
    @hafizanwermannaniofficial4196 3 ปีที่แล้ว +8

    ഇങ്ങനെ ഒരു നല്ല മനുഷ്യന്റെ തകർച്ച കാണാൻ ആഗ്രഹിക്കുന്നവനെ നമ്മൾ എന്ത് വിളിക്കണo???

    • @rj1932
      @rj1932 3 ปีที่แล้ว

      അങ്ങനെ ആരും ആഗ്രഹിക്കുന്നില്ല

    • @mspa8364
      @mspa8364 3 ปีที่แล้ว

      Staffinodu choyikkk

    • @sujinsomansujinsoman2607
      @sujinsomansujinsoman2607 3 ปีที่แล้ว +1

      @@rj1932 ആരു പറഞ്ഞു കേരളത്തിലെ സംഘികളെ ആഗ്രഹിക്കുന്നുണ്ട്

  • @letgo3104
    @letgo3104 3 ปีที่แล้ว +213

    ഒന്നുങ്കിൽ ഇത് പോലെ നല്ല സാമ്പത്തിക ഭദ്രത ഉണ്ടായിരിക്കണം .
    അല്ലെങ്കിൽ നല്ല രാഷ്ട്രീയ പിന്തുണ ഉണ്ടായിരിക്കണം .
    ഇതൊന്നും ഇല്ലെങ്കിൽ "കേരളത്തിൽ" സംരംഭം ആരംഭിക്കാതിരിക്കുന്നതാണ് നല്ലത്.

    • @kissmeonsquarebrackets
      @kissmeonsquarebrackets 3 ปีที่แล้ว +9

      Correct

    • @Hamrazmuka
      @Hamrazmuka 3 ปีที่แล้ว +7

      True

    • @ksrtc6614
      @ksrtc6614 3 ปีที่แล้ว +5

      Invest kerala 👍

    • @Pranavkarma_
      @Pranavkarma_ 3 ปีที่แล้ว +15

      Ingulab സിന്ദാബാദ് 😂 സമരം ചെയ്യും സമരം ചെയ്യു മരണം വരെയും സമരം ചെയ്യൂ.... ഇജ്ജാതി

    • @PAPA_DJ
      @PAPA_DJ 3 ปีที่แล้ว +4

      സത്യം

  • @eaglesbot7785
    @eaglesbot7785 3 ปีที่แล้ว

    "കേരളത്തിൽ ഒരുപാട് പുതിയ product’s ഉണ്ട് .... അതൊക്കെ നമ്മൾ display ചെയ്ത് എല്ലാവരിലേക്കും എത്തിച്ചാൽ പിന്നീട്‌ അത് മറ്റു രാജ്യങ്ങളിലേക്ക് കയറ്റിഅയക്കുമ്പോൾ കേരളത്തിന്റെ എകണോമി സിസ്റ്റത്തിലും ചേഞ്ച് വരുത്താൻ സാദിക്കും "
    He’s the Man💫🥰

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 11 หลายเดือนก่อน

    അൽഹംദുലില്ലാ അള്ളാഹു എത്തിക്കട്ടെ ആമീൻ ആമീൻ അമീൽ

  • @shahizmonaco
    @shahizmonaco 3 ปีที่แล้ว

    Yousuf ikkka🥺❤️❤️

  • @thetravellerindianway9390
    @thetravellerindianway9390 3 ปีที่แล้ว +22

    Leave life for not only for self, should leave for the society. God will support this human with his blessings.

  • @Adamsworldbyafna029584zainadam
    @Adamsworldbyafna029584zainadam 3 ปีที่แล้ว

    Riya madam ആ പേരിന് ശേഷം sir കൂടി പറഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി. കാരണം ഇത്രയും വലിയ മനുഷ്യനെ ആളുടെ മുന്നിൽ വെച്ച് പേര് മാത്രം വിളിച്ചത് ശെരി ആയില്ല.
    എന്ന് എനിക്ക് thonni

  • @afjasbinmuhammedp4756
    @afjasbinmuhammedp4756 3 ปีที่แล้ว

    Kozhikkod oru lulumal undakanam yusaf ali sir.deerksyussum arogya um undakanam allah.aameen

  • @kasimkp462
    @kasimkp462 3 ปีที่แล้ว +1

    Yusafali Nalla manusyan allahu anugrahikkette

  • @freedomfighterfreedomforin9314
    @freedomfighterfreedomforin9314 3 ปีที่แล้ว

    Abhivadyangal yousuf bhai.....u r such a brilliant and very lovable human being ❤ 🌹

  • @ajayprsd1
    @ajayprsd1 3 ปีที่แล้ว +1

    Palakkad lulu verumo 😉

  • @akhilakhil2701
    @akhilakhil2701 3 ปีที่แล้ว

    thqu sir

  • @soorajpv2379
    @soorajpv2379 3 ปีที่แล้ว

    മനുഷ്യന്‍ ❤️😍

  • @KARMA-ll6nr
    @KARMA-ll6nr 3 ปีที่แล้ว +1

    Elon Musk & m a Ali🥰🥰🥰🥰🥰🥰🥰

  • @humblewiz4953
    @humblewiz4953 3 ปีที่แล้ว

    *India ഇലെ ഏറ്റവും വലിയ mall കൊച്ചിലെ ലുലു ആയിരുന്നു... ഇപ്പൊ ഇതാണ്* 🔥🔥🔥

  • @abhinandbnair5164
    @abhinandbnair5164 3 ปีที่แล้ว

    എന്റ വീട്ടീന്റ അടുത്ത് ആണ് ഈ ലുലു മാൾ 💥. ഒരു സന്തോഷം 🙂.

  • @jishnuchirammal3936
    @jishnuchirammal3936 3 ปีที่แล้ว

    യൂസഫലി സാർ♥️♥️

  • @jeffinjoseph4067
    @jeffinjoseph4067 3 ปีที่แล้ว +1

    What a humble behavior. We respect you sir & praying for you. 🥰

  • @preethiukrajubahi9933
    @preethiukrajubahi9933 3 ปีที่แล้ว

    നല്ലമനുഷ്യൻ മനസ്സിൽ എനിക്ക് ഇഷ്ടം ഉള്ളു ഒരു മനുഷ്യൻ ആണ് ഒരു തവണ കാണാൻ ആഗ്രഹം ഉണ്ട് എനിക്ക് ഇപ്പോൾ ഞാൻ കുവൈറ്റിൽ ആണ്

  • @sulaikhasulu6304
    @sulaikhasulu6304 3 ปีที่แล้ว

    Aafiyathulla dheergayusubdakate 🤲🤲🤲

  • @kavyasree905
    @kavyasree905 3 ปีที่แล้ว +37

    എന്റെ മോനും ജോലി കിട്ടി 🙏🙏

    • @mahimajoish4930
      @mahimajoish4930 3 ปีที่แล้ว

      How can apply for this job

    • @Its_Me_Jithin
      @Its_Me_Jithin 3 ปีที่แล้ว

      Engeneya apply ചെയ്യേണ്ടത്

    • @kavyasree905
      @kavyasree905 3 ปีที่แล้ว

      യൂ ട്യൂബിൽ ഉണ്ട് ഡീറ്റെയിൽസ്...

    • @kavyasree905
      @kavyasree905 3 ปีที่แล้ว

      ഇനിയിപ്പോൾ വെക്കൻസി ഉണ്ടോ എന്ന് അറിയില്ല.. ഒരു മാസം കഴിഞ്ഞല്ലേ ഇന്റർവ്യൂ കഴിഞ്ഞിട്ട്...

    • @ankushff8192
      @ankushff8192 3 ปีที่แล้ว

      @@kavyasree905 salary?