എന്റെ ജീവിതാനുഭവങ്ങൾ ! Dr N ഗോപാലകൃഷ്ണൻ | Dr N Gopalakrishnan

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 115

  • @geethak5612
    @geethak5612 ปีที่แล้ว +5

    സർ അങ്ങ് ഈ ഭൂമിയിൽ ഇല്ല ഇപ്പോഴും അങ്ങയുടെ ഈ പ്രഭാഷണം കേൾക്കുന്നു , എത്രയോ കേട്ടുകൊണ്ട് ഇരുന്നതാണ് മനുഷ്യ മനസ്സിനെ എത്ര ആഴത്തിൽ അളന്നിരിക്കുന്നു അങ്ങയുടെ നിര്യാണം തീരാനഷ്ട്ടം ആണ് 🙏🙏

  • @AKM93
    @AKM93 6 หลายเดือนก่อน

    എന്നും ഓർക്കുന്നു അങ്ങയുടെ പ്രഭാഷണങ്ങൾ വീഡിയോകൾ. ❤️

  • @jayasreepm9247
    @jayasreepm9247 2 ปีที่แล้ว +2

    Dr.kandukondirunnappol കണ്ണ് നിറഞ്ഞു ഈ വഴി യെ kadannupoikkondirikkinnu.തിരിഞ്ഞുനോക്കുമ്പോൾ മിഴി നിറയും. മനസ്സ്ഈശ്വര നിലേക്ക് തിരിച്ചു സ്വയം ആശ്വാസം കണ്ടെത്തും .നന്ദി sir.

  • @balankalanad3755
    @balankalanad3755 2 ปีที่แล้ว +1

    സ്ത എനിക്ക് 65 വയസ്സായി താങ്കൾ പറഞ്ഞത് പോലെ ഞാൻ ഉൾപ്പെടേ പലർക്കും അച്ഛനമ്മമാരെ വേണ്ടപ്പോലെ പരിഗണന കൊടുക്കാത്തതിൽ ഇപ്പോൾ മനസ്താ ഭം ഉണ്ടു. 'ഇന്നത്തെ തലമുറ Mobile മാറ്റി വച്ച് ഒന്നിത് വളരെ ശ്രദ്ധിച്ചിരുന്നെങ്കിൽ!' വളരെ വളരെ നന്ദി .

  • @sasikalageorge4452
    @sasikalageorge4452 ปีที่แล้ว

    ജീവിതാനുഭവങ്ങൾക്കു സമാനതകളുള്ളതായി തോന്നുന്നില്ലേ തിരുത്തേണ്ടത് തിരുത്തിയും അര്ഹതയുള്ളവർക്കുകൊടുത്തും മനുഷ്യരായി നമkku jeevikkam

  • @sunandavasudevan8174
    @sunandavasudevan8174 3 ปีที่แล้ว +9

    "ഏകാന്തത" അതൊരു ഭയങ്കര അവസ്ഥ യാ, bhagawaney🙏🏻🙏🏻🙏🏻

  • @ismupayyoor1501
    @ismupayyoor1501 3 ปีที่แล้ว +3

    ഇത്തരം ടോപ്പിക്ക് എല്ലാ സഹോദര സ്മുദായങ്ങൾക്കും കുറെ ഏറെ പദ്ധനാർഹമാണ് sr

  • @krishnasai10
    @krishnasai10 3 ปีที่แล้ว +6

    പലർക്കും അതിനു കഴിയാതെ പോകുന്നു. വളരെ നല്ല സന്ദേശം
    പ്രണാമം🙏🌹

  • @ashamnair9190
    @ashamnair9190 3 ปีที่แล้ว +10

    സാർ ഇന്റെ ഓരോ അനുഭവകഥയും മനസ്സിൽ തട്ടുന്നതാണ്. കേൾക്കുമ്പോൾ കണ്ണ് നിറയുന്നു

  • @sindhust7647
    @sindhust7647 3 ปีที่แล้ว +3

    സാർ പറഞ്ഞത് കേട്ടപ്പോൾ നെഞ്ച് പൊട്ടി പോകുന്നു വിഷമിച്ചിരുന്ന മനസ്സിൽ മഴ വന്നത് പോലെ

  • @elsathomas85
    @elsathomas85 3 ปีที่แล้ว +3

    വളരെ ഹൃദയസ്പർശിയായ സംഭാഷണം

  • @rtvnair9911
    @rtvnair9911 3 ปีที่แล้ว +4

    വളരെ നല്ല സന്ദേശങ്ങൾ -🙏🙏🙏🌹🌹🌹🌹🌹

  • @mareenareji4600
    @mareenareji4600 3 ปีที่แล้ว +1

    സാറിന്റെ talks വല്ലാത്ത തിരിച്ചറിവുകൾ നൽകുന്നു

  • @krishnakumar-rb4qo
    @krishnakumar-rb4qo 3 ปีที่แล้ว +9

    സാറിന്റെ ഓരോ വീഡിയോകളും ജീവിത പാഠങ്ങൾ ആണ്..ചിന്തിക്കാനും...കേട്ടുപഠിക്കാനും....അതു പ്രവർത്തികമാക്കാനും..ഇതിൽ ഒരുപാടുണ്ട്... 🙏🙏🙏

  • @bettymathew2722
    @bettymathew2722 3 ปีที่แล้ว +7

    Sir. നമിക്കുന്നു സാർ. 🙏🙏🙏പച്ചയായ കുറച്ചു യാഥാർഥ്യങ്ങളെ പുതിയ തലമുറക്ക് പറഞ്ഞു കൊടുത്തതിനു . ♥♥♥🙏🙏🙏

  • @prajullas
    @prajullas ปีที่แล้ว +2

    My heartfelt condolences to Dr N Gopalakrishnan.

  • @vimalasreedharan4455
    @vimalasreedharan4455 ปีที่แล้ว

    Very very informative!!!Sir എത്ര മഹാനായ മനുഷ്യനാണ്..Sir nde മരണം ഒരു തീരാനഷ്ട മാണ്..

  • @chithrangitk7313
    @chithrangitk7313 3 ปีที่แล้ว +2

    ഡോക്ടർ എൻ ഗോപാലകൃഷ്ണൻ അദ്ദേഹത്തിൻറെ ഒരു പ്രത്യേക ഒരു പ്രത്യേക പ്രഭാഷണത്തിലൂടെ പകർന്നു തന്നിരുന്നത് ഒരു പ്രത്യേക ഊർജ്ജത്തെ യാണ്. അങ്ങ് ഒരു ഫ്ലെക്സിബിൾ ക്യാരക്ടർ അല്ലെന്ന് അങ്ങയുടെ പ്രഭാഷണം കേൾക്കുമ്പോൾ തോന്നാറുണ്ട്. ഇപ്പോൾ വളരെ ഇമോഷണൽ ആയി ഫ്ലെക്സിബിലിറ്റി യെ കുറിച്ച് പറയുമ്പോൾ അങ്ങയുടെ പവർ ഡി പ്ലിറ്റ് ചെയ്യുന്നതായി അനുഭവപ്പെടുന്നു. അതാ ഞങ്ങളെയും ബാധിക്കില്ലേ? ഉദ്ധരേദാത്മനാത്മാനം എന്ന് പഠിപ്പിച്ചത് അങ്ങല്ലേ

  • @madhusoodnannair7246
    @madhusoodnannair7246 2 ปีที่แล้ว +2

    🙏🏻🙏🏻🙏🏻അങ്ങയുടെ ഓരോ പ്രഭാഷണവും ഓരോ പാഠമാണ് 🙏🏻🙏🏻🙏🏻💐

  • @bobenjoseph2886
    @bobenjoseph2886 3 ปีที่แล้ว +4

    Dear Sir, Earlier there were too much criticism, Now a days your videos are real heart touching.

  • @User-etug9702
    @User-etug9702 2 ปีที่แล้ว +1

    Thankalku orayiram pranamam

  • @arundhathib1582
    @arundhathib1582 3 ปีที่แล้ว +10

    So touching and realistic. 🙏🏿🙏🏿🙏🏿🙏🏿

  • @nymphskollam326
    @nymphskollam326 ปีที่แล้ว

    Pranamam🙏

  • @lakshmidevi9061
    @lakshmidevi9061 3 ปีที่แล้ว +4

    Sir ......your words are really really valuable for many....vaakkukal kittunnillya. Pranaamam 🙏🙏🙏

  • @ramanvs7015
    @ramanvs7015 2 ปีที่แล้ว +1

    Respected brother. Your words of advice is a voice from your heart. These words will mordulate many of the younger generation I never miss your words of wisdom. Pranams. Raman

  • @babuoffice4153
    @babuoffice4153 3 ปีที่แล้ว +4

    സാർ ഇതൊക്കെ എനിക്ക് കുറച്ച് അനുഭവമാണ് എനിക്ക് ഒരു മോനാ എന്നോടോ എന്റെ ഭർത്താവിനോടോ ഇതുവരേയും ഒന്നും ചോദിച്ചിട്ടില്ല സാർ ഓരോ ദിവസവും വേദനയുണ്ട് സാർ 🙏🙏

  • @kairali2758
    @kairali2758 3 ปีที่แล้ว +2

    നന്ദി സർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @girijanampoothiry4066
    @girijanampoothiry4066 3 ปีที่แล้ว +4

    ഇത് വളരെ ഉപകാരപ്രദമായ പോസ്റ്റ് ആണ്

  • @remanirajendran2097
    @remanirajendran2097 3 ปีที่แล้ว +3

    നമസ്കാരം സർ ,🙏🙏

  • @vishalakshinair3008
    @vishalakshinair3008 3 ปีที่แล้ว +2

    Great sir realy touching

  • @vanajaiyer7948
    @vanajaiyer7948 ปีที่แล้ว +1

    Very touching words sir. At least we can start thinking now. It is better late than never ever

  • @neelakandanedamana3882
    @neelakandanedamana3882 3 ปีที่แล้ว +5

    ഹൃദയ›സ്പർശിയായി ❤❤❤🌹

  • @divakaranmadayi9114
    @divakaranmadayi9114 3 ปีที่แล้ว +2

    Heart warming instructions guruji

  • @prasannaneelakantan8708
    @prasannaneelakantan8708 ปีที่แล้ว +1

    ഇതു പോലുള്ള ഉപദേശങ്ങൾ ഇനി കേൾക്കാൻ കഴിയില്ല. 😢 പ്രണാമം സാർ 🙏🏻🙏🏻🙏🏻

  • @santhas8289
    @santhas8289 2 ปีที่แล้ว +1

    🙏sir, a heart touching speech a gentle pat it self emits a kilowatt energy for the dear ones 👌very inspirig words conveying amessage to youth. 🌹.. Thank you sir.

  • @venugopalvenu7763
    @venugopalvenu7763 3 ปีที่แล้ว +1

    Really Heart Touching. Sir

  • @gangadharanm7841
    @gangadharanm7841 3 ปีที่แล้ว +1

    ,Pranamam

  • @shylajanair820
    @shylajanair820 3 ปีที่แล้ว +1

    Very touching and learning experience sir God bless you Sir🙏🙏🙏🙏

  • @nirmalakv3928
    @nirmalakv3928 2 ปีที่แล้ว

    nalla message thanks sir ...kannu niranju poyi..

  • @ajithashivadas7055
    @ajithashivadas7055 3 ปีที่แล้ว +1

    So real and touching pranamam sir.

  • @seethalakshmy4033
    @seethalakshmy4033 3 ปีที่แล้ว +2

    Thank you Sir

  • @SrisWorldCooking
    @SrisWorldCooking 3 ปีที่แล้ว +4

    Sathyanu sir.....chodhikkarund ,eniyum chodhikkam 🙏pattunnathellam sadhichukodukkarum und sir 😊

  • @VyasKumar
    @VyasKumar 3 ปีที่แล้ว +4

    Sir, as you said., Its life. ActUally this is the life story of every human being. Noted your message in heart. Thanks a lot

  • @sherlychemparathy1820
    @sherlychemparathy1820 3 ปีที่แล้ว +5

    Your blogs are learning experience for young people. One can or should live through this Sharing to change their daily life in the family. You are talking to immediate family members. Whenever you give to make your family happy you will get many many times more than what you gave. I learned from my life and I am happy to say that I have nothing to regret from my past. God bless you all

  • @sumaradhakrishnanradhakris8962
    @sumaradhakrishnanradhakris8962 2 ปีที่แล้ว +1

    ഹ്രദയസ്പർശി 🌹🌹🌹🌹🙏🙏🙏🙏

  • @sobharajan6142
    @sobharajan6142 3 ปีที่แล้ว +2

    You are great sir🙏

  • @sneham9906
    @sneham9906 3 ปีที่แล้ว +2

    Ella boys kelkanam ith,,,,sathyaman ith sathyam.pranamam sir

  • @divyanair5560
    @divyanair5560 3 ปีที่แล้ว +1

    Thanku so much sir pranamam sir great message 🙏🏾🙏🏾🙏🏾🙏🏾

  • @ajithaphalgunan7431
    @ajithaphalgunan7431 ปีที่แล้ว

    പ്രണാമം

  • @venugopalvenu7763
    @venugopalvenu7763 3 ปีที่แล้ว +1

    Thank you so much Sir. GOD BLESSINGS SIR.

    • @sasikalageorge4452
      @sasikalageorge4452 ปีที่แล้ว

      നഷ്ടപ്പെടുമ്പോൾ മാത്രം തിരിച്ചറിയപെടുന്ന മഹത് ജന്മങ്ങളാണ് മാതാപിതാക്കൾ , കാലചക്രം തിരിയുമ്പോൾ ആ സ്ഥാനത്തു നമ്മളും വന്നു നിൽക്കും ,സത്യം തിരിച്ചറിയണം നമ്മൾ

  • @neethubnnichu1147
    @neethubnnichu1147 3 ปีที่แล้ว +1

    Pranamam sir 🙏🙏🙏🙏

  • @lolithasureshprabhu2105
    @lolithasureshprabhu2105 3 ปีที่แล้ว +2

    Really heart touching 💕

  • @sathyanarayanannhaloor298
    @sathyanarayanannhaloor298 ปีที่แล้ว

    പ്രണാമം 🙏🏻🙏🏻🙏🏻🌹🌹🌹

  • @subhadraamma3512
    @subhadraamma3512 2 ปีที่แล้ว

    Vilamathikkanavatha upadesangal panamam guro🙏🙏🙏

  • @jayanthive2609
    @jayanthive2609 3 ปีที่แล้ว

    Sarinte anubhavangalum ee thurannu parachilum aarudeyengilumokke kannu thurappikkatte ennu prarthikkunnu🙏🙏🙏🙏

  • @sanalkumar3808
    @sanalkumar3808 2 ปีที่แล้ว +1

    പ്രണാമം സർ 🙏🙏

  • @superfood_recipes
    @superfood_recipes ปีที่แล้ว

    Enik Angayude munnil Namaskarikkanam

  • @divyanair9396
    @divyanair9396 3 ปีที่แล้ว

    Thank you sir🙏🙏🏻🙏🏻🙏🏻

  • @santhinisurendran834
    @santhinisurendran834 3 ปีที่แล้ว +1

    Thanku sir 🙏🙏🙏🙏

  • @geetapillai1357
    @geetapillai1357 ปีที่แล้ว

    Hari 🕉 🙏
    Pranamam 🙏

  • @rajannarayanan2759
    @rajannarayanan2759 3 ปีที่แล้ว

    Very good information thanku sir

  • @simham5442
    @simham5442 3 ปีที่แล้ว +7

    ഞാൻ ഇത് കരഞ്ഞു കൊണ്ടാണ് കേട്ടത്. ഞാൻ ഒന്നും അവരോട് ചോദിച്ചില്ല.

  • @ambikaj7386
    @ambikaj7386 2 ปีที่แล้ว +1

    എത്ര നല്ല പുത്രൻ ഭാഗ്യവാനായ പിതാവെ

  • @sobhav390
    @sobhav390 3 ปีที่แล้ว +1

    Namasthe sir 🙏very valuable message Thank you so much sir for wonderful words pranamam

  • @SK-nh9xf
    @SK-nh9xf 3 ปีที่แล้ว +2

    Jai Shree Ram

    • @ushakumari2435
      @ushakumari2435 3 ปีที่แล้ว +1

      പ്രണാമം സർ . ഹൃദയ സ്പർശിയായ വാക്കുകൾ

  • @sharmilavinod2343
    @sharmilavinod2343 3 ปีที่แล้ว +1

    Sir karayichu...manasil oru vingal

  • @karthikskumar7866
    @karthikskumar7866 3 ปีที่แล้ว +1

    എത്ര സത്യമായ കര്യങ്ങൾ

  • @AbdullahMohammed-hr9wj
    @AbdullahMohammed-hr9wj 3 ปีที่แล้ว

    നമസ്കാരം സർ'

  • @vijayakumarannairkp5116
    @vijayakumarannairkp5116 ปีที่แล้ว

    Vende matram Bharat Mata ki jai 🙏🙏🙏🙏🎉

  • @indiranair629
    @indiranair629 3 ปีที่แล้ว +2

    🙏🙏

  • @vanajajayaprasad5823
    @vanajajayaprasad5823 3 ปีที่แล้ว +2

    Sir really burning realities will torture us 🙏🙏🙏🙏🙏

  • @grandmaschannel5526
    @grandmaschannel5526 3 ปีที่แล้ว

    Very good message 🙏

  • @mahinzhideseek2504
    @mahinzhideseek2504 ปีที่แล้ว

    Very sad sir really
    Your no more now
    Rest in peace

  • @ambikarajasekharan1034
    @ambikarajasekharan1034 3 ปีที่แล้ว +3

    വീണ്ടും അനുഭവ കഥ പ്രതീക്ഷിക്കുന്നു

  • @hymavathysivadasmenon2938
    @hymavathysivadasmenon2938 3 ปีที่แล้ว

    Hare krishna 🙏🙏

  • @ananair7923
    @ananair7923 3 ปีที่แล้ว +1

    My life didn't matter to my husband. Even simplest things in life and after 45 years I left. Hope people hear ur advice.

  • @sobhanasobha8063
    @sobhanasobha8063 ปีที่แล้ว

    ,, 🙏🙏🙏😢😢😢🌹🌹🌹🌹

  • @ashagangadharanpillai9271
    @ashagangadharanpillai9271 3 ปีที่แล้ว

    Sir🙏🙏🙏

  • @charliesi3706
    @charliesi3706 3 ปีที่แล้ว

    🙏 🙏🙏🙏🙏

  • @mukundanpooparambil16227
    @mukundanpooparambil16227 ปีที่แล้ว +1

    ആ കണ്ഠമിടാറാതെ, ആ കണ്ണൊന്നു നനയാതെ എങ്ങനെയാണ് സാർ സാറിനിത് പറയാൻ കഴിയുന്നത്.....😢

  • @vanajajayaprasad5823
    @vanajajayaprasad5823 3 ปีที่แล้ว +1

    Onnum. Parayaanilla 🙏🙏🙏🙏

  • @sajeevkumar4287
    @sajeevkumar4287 3 ปีที่แล้ว

    ❤🙏🙏🙏

  • @harikumar-wz7qz
    @harikumar-wz7qz 3 ปีที่แล้ว

    🙏🙏⚘

  • @lionb557
    @lionb557 ปีที่แล้ว

    Ingane karayippikkalle Sir

  • @SwadhyayaSpirit
    @SwadhyayaSpirit 3 ปีที่แล้ว +2

    മാത്രാസ്പര്‍ശാസ്തു കൌന്തേയ ശീതോഷ്ണസുഖദുഃഖദാഃ
    ആഗമാപായിനോനിത്യാസ്ത‍ാംസ്തിതിക്ഷസ്വ ഭാരത

    നമസ്ക്കാരം സർ,
    ഈ ശ്ലോകത്തിന്റെ അർത്ഥം വ്യക്തമാക്കുന്നത്
    എന്താണെന്ന് ഒന്നുകൂടെ വിശദമാക്കിയാൽ നന്നായിരുന്നു.

  • @archanarajan4
    @archanarajan4 ปีที่แล้ว

    RIP

  • @anithamohan5835
    @anithamohan5835 3 ปีที่แล้ว

    😢😢😢🙏🙏🙏🙏

  • @adithyaadithya3487
    @adithyaadithya3487 2 ปีที่แล้ว

    😢

  • @vijayakumarannairkp5116
    @vijayakumarannairkp5116 ปีที่แล้ว

    Sir unbearable ❤❤❤❤❤❤❤❤

  • @jayasreer1864
    @jayasreer1864 3 ปีที่แล้ว

    😭😭😭😭

  • @sasikala12285
    @sasikala12285 3 ปีที่แล้ว +1

    സർ, കരയിപ്പിച്ചു കളഞ്ഞല്ലോ?

  • @anmohanank9222
    @anmohanank9222 10 หลายเดือนก่อน

    എന്തെല്ലാം ഞങ്ങളെ പടിപ്പിച്ചു. മുഴുമിപ്പിക്കാതെ എന്തിനാ സാർ ഞങ്ങളിൽ നിന്നും യാത്ര പറഞ്ഞു പോയത്.

  • @droupathick6144
    @droupathick6144 3 ปีที่แล้ว +1

    Sir karayichu kalanju

    • @venugopalanpk1688
      @venugopalanpk1688 3 ปีที่แล้ว

      ഇവിടെ വാക്കുകൾ അപ്രസക്തമാണ്.

  • @ദാവീദ്
    @ദാവീദ് ปีที่แล้ว

    ജീവിച്ചിരുന്ന കാലം ഭാര്യയയെ വേദനിപ്പിച്ചു .പഠിപ്പിച്ച ക്രിസ്ത്യാനി ഗുരു വിന് ഗുരുദക്ഷിണ ക്രിസ്ത്യൻ വംശഹത്യ ആഹ്വാനം .ധൃഷ്ടദ്യുമ്ന്നൻ .ശാപ ജന്മം .അയാൾ വന്ന നരകത്തിലേക്ക് മടങ്ങി .മോക്ഷം വേണ്ട എന്ന് പ്രാർത്ഥിക്കാൻ പറഞ്ഞവൻ .ചെയ്തു കൂട്ടിയ പാപങ്ങൾ അത്ര അധികം

  • @skyhighgroupofcompanies890
    @skyhighgroupofcompanies890 3 ปีที่แล้ว +3

    Thank you very much sir.

  • @rosygeorge7402
    @rosygeorge7402 ปีที่แล้ว

    Pranamam sir🙏🏻🙏🏻🙏🏻🌹

  • @sreelatharajendran4837
    @sreelatharajendran4837 3 ปีที่แล้ว +1

    Thank you sir🙏

  • @ANIMEDRAWINGS161
    @ANIMEDRAWINGS161 3 ปีที่แล้ว

    You are great Sir🙏

  • @vijayaadi5299
    @vijayaadi5299 3 ปีที่แล้ว

    🙏🙏🙏🙏

  • @tharamanirathnakaran1426
    @tharamanirathnakaran1426 3 ปีที่แล้ว +1

    🙏🙏🙏