വാർദ്ധക്യം എന്ന അവസ്ഥ വിച്ചിരിക്കുമ്പോൾ പേടി ആകുന്നു സാർ ,ഞ്ഞങ്ങളുടെ അച്ഛൻ മാരേയും അമ്മ യേയും നന്നായി നോക്കാൻ സാധിച്ചു എന്ന് ഉള്ളത്ത് ഇപ്പോൾ മനസ്സിന് നല്ല സന്തോഷം നൽക്കുന്നു. വാർദ്ധക്യത്തിലേക്ക് പ്രവേശിക്കുമ്പോൾ മനസ്സിനെ എങ്ങനെ train ചെയ്യണം എന്നു കൂടെ സാറ് പറഞ്ഞു തരുമോ? പഴയ മാതിരി അല്ലല്ലോ മക്കൾക്ക് മനസ്സ് ഉണ്ടെങ്കിൽ പോലും നമ്മളെ സംരക്ഷിക്കാൻ സാഹചര്യം ഉണ്ടാവണം എന്നില്ല .
Sir,, അല്പം ശാന്തം ആയി ഇരിക്കുക,,, മരണം എന്തെന്ന് അങ്ങയ്ക്ക് അറിയാം,, അത് ഒരു വസ്ത്രം മാറ്റി എടുക്കുന്നത് അല്ലേ,, ആത്മാവ്, തുടർ ജീവനം തുടങ്ങി കഴിഞ്ഞു വല്ലോ,, ശാന്തം ആകുക
സാർ തിരുവോണം അല്ലേ അറിവില്ലേ എന്തിനാണ് ഭയം ആരെയാണ് ഭയം രാമായണം മഹാഭാരതം ഭാഗവതം ഭഗവത്ഗീത വേദങ്ങൾ അല്ലാതെ എത്രയൊ പി എച്ച് ഡി ഇതെല്ലാം പഠിച്ചിട്ട് എന്ത് നേടി ഒന്നും നേടൂലസാറെ സാറെ സാറ് ആരെയും ഡിപ്പൻ്റ് ചെയ്യണ്ട ഞാൻ കല്യാണം കഴിച്ചു ഞാനും തിരുവോണം മാണ് ഇരുപത്താറ് വയസ്സിൽ കല്യാണം ഇത്രയും വർഷം ഞാൻ ജീവിച്ചില്ല ഇപ്പഴും ജീവിക്കാൻകഴിഞ്ഞിട്ടില്ലാ ഞാൻ ഡിവോയ്സ് ചെയ്തിട്ടില്ലാ ചെയ്യുകയും ഇല്ലാ പക്ഷെ ഞാൻ സന്തോഷവാനാണ് സാൻ എന്തിന് സങ്കടപ്പെടണം ദൈവം പറഞ്ഞിട്ടുണ്ട് നിൻ്റെ ഏതവസ്ഥയിലും നീ എന്നെ കൈവിടരുത് എങ്കിൽ ഞാൻ നിന്നെയും കൈവിടില്ലായെന്ന് ബി ഹാപ്പിസാർ ചിന്തിച്ചാൽ ഒരന്തവും ഇല്ലാ ചിന്തിച്ചില്ലങ്കിൽ ഒരുകുന്തവുംഇല്ലസാർ
ഒന്നുചിന്തിക്കു... സ്വാമി സത്യ സായി പറഞ്ഞത് ഓർക്കുക ഭജൻ മൈന്റിൽ ... ഭോജൻ വയറിനും... ഇതുമതി അവസാന യാമങ്ങളിൽ .... ഈശ്വര ചിന്തയിതൊന്നേ മാനുജന് ശാ സ്വതമേ.. ഉലകിൽ... ചെറുപ്പകാലങ്ങയിൽ.. ഉള്ളതൊന്നും...വയസാകുമ്പോൾ വേണ്ട... ഓരോന്നിനെയും വേണ്ട തോന്നൽ. വരും അപ്പോൾ എല്ലാം ഉപേഷിക്കണം..... ചെയ്തു കുട്ടിയ പാപ ശാന്തിക് വേണ്ടി ദാനം ചെയ്യുക ... ഒന്നുമില്ലാത്തവൻ.... കാട്ടാളൻ....പാവ മോചനത്തിന് രാമാ രാമാ.. രാമാ.എന്ന് വിളിച്ചു മോഷം നേടിയ പോലെ... ഭജിക്കുക.. കുറേ ആകുമ്പോൾ.. മനസ് തെളിഞ്ഞു.. വന്നു ഒരു ധൈര്യം വരും എന്റെ സ്വന്തം അനുഭവം...... നിങ്ങളും ശ്രമിക്കുക.. വിജയം ഉറപ്പ്. ഹരി ഓം...... .
സാർ വേദത്തിനെ വിഭജിച്ച വനാണ് വേദവ്യാസൻ അയാളുടെ മകൻമരിച്ചപ്പോൾ അയാൾ വളരെ ദുഃഖിതനായി അമ്മയുടെ മടിയിൽ കിടന്ന് കരഞ്ഞു അമ്മ അവന് ഉപദേശം നൽകി എടാ വ്യാസ ഇത്രയും അറിവുള്ള നി എന്തിനാണ് സങ്കടപ്പെടുന്നത് ഭൂമിയിൽ ജനിച്ച എല്ലാറ്റിനും നാശമുണ്ട് അത് ആർക്കും തടയാൻ കഴിയില്ല പിന്നെ എന്തിനാടാ പട്ടിമോങ്ങുന്നതുപോലെ മോങ്ങുന്നത് എണീറ്റ് പോയി നീൻ്റെ പണിചെയ്യടാ
എടെ നിനക്ക് നെഗറ്റീവ് പറയാനെ സമയമുള്ളൊ ഭാര്യ മരിച്ച് പോയി സമ്മതീച്ചു സങ്കടം തന്നെ അത് പ്രസംഗിച്ചു തീർക്കാൻ കരഞ്ഞ് തീർക്കാൻ നുള്ളതാണൊ കൃസ്ത്യകളെയും മുസ്ളീം കളെയും കോൺഗ്രസ്സിനെ യും കമ്യൂണിസ്റ്റ് പാർട്ടി യെയും കറ്റംപറഞ്ഞ് നടന്നാൽ പോരെ വർഗ്ഗീയത പറഞ്ഞ് നടന്നതല്ലേ കൊറത്തി മരിച്ചുപോയ കൊറവനെപ്പോലെയിരുന്ന് പിച്ചും പേയും പറഞ്ഞ് വീഡിയോ ഇടുന്നത്
സാറിനു മുന്നിൽ വലിയൊരു ദൗത്യം (അറിയാനും അറിയിക്കാനും) നീണ്ടു കിടക്കുന്നു.തളരാതെ മുന്നോട്ടു പോവാൻ പ്രപഞ്ചശക്തികൾ അങ്ങയെ അനുഗ്രഹിക്കട്ടെ.
വാർദ്ധക്യം എന്ന അവസ്ഥ വിച്ചിരിക്കുമ്പോൾ പേടി ആകുന്നു സാർ ,ഞ്ഞങ്ങളുടെ അച്ഛൻ മാരേയും അമ്മ യേയും നന്നായി നോക്കാൻ സാധിച്ചു എന്ന് ഉള്ളത്ത് ഇപ്പോൾ മനസ്സിന് നല്ല സന്തോഷം നൽക്കുന്നു. വാർദ്ധക്യത്തിലേക്ക് പ്രവേശിക്കുമ്പോൾ മനസ്സിനെ എങ്ങനെ train ചെയ്യണം എന്നു കൂടെ സാറ് പറഞ്ഞു തരുമോ? പഴയ മാതിരി അല്ലല്ലോ മക്കൾക്ക് മനസ്സ് ഉണ്ടെങ്കിൽ പോലും നമ്മളെ സംരക്ഷിക്കാൻ സാഹചര്യം ഉണ്ടാവണം എന്നില്ല .
Very good messages very thanks 🙏🙏 .
Old age is the best period in life if we have no desires .
we can fully live for bhagavan.
നമസ്തേ 🙏🙏
എന്റെ ജീവിതത്തിലും ഇത്ഒരുമാറ്റമുണ്ടാക്കട്ടെ ആഗ്രഹിക്കുന്നു🙏
,pranaamam sir...really speaking old is age oru saapam tanneyaanu for humenbeing🙏🙏
Sir be cool. Be chill....old is gold...no age for human beings..with regards and prayers
Shylaja damodaran.Pune
Namaskaram Sir Gratitude to Universe for providing blessings for all .🙏🏼🙏🏼🙏🏼
Pranamom sir.🙏🙏🙏
Sir you have good aim and focus in your life…go on that . Time will heal your wound🙏🙏🙏
Namaskaram Guro nanthi namaskaram ❤️❤️❤️❤️🪔❤️🪔🪔🪔
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Pranamam, 🙏🙏🙏
Prnam sir
🙏🙏🙏pranamam sir
Namasthe sir 🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻
നല്ലപ്രായത്തില്‍ ഭാര്യയുടെ സന്തോഷമെന്തന്നറിയാതെ ഭാര്യമരിച്ചുകഴിഞ്ഞപ്പോള്‍ കരഞ്ഞിട്ടുകാര്യമില്ല അതുപോലത്തെ കുറെപുരുഷന്മാരുണ്ടു ഈ ലോകത്ത്
11qq
പ്രണാമം sir🙏🙏🙏
ജീവിത സായാഹ്നം ജീവിത ഉദയമാകാൻ പ്രാർത്ഥിക്കാം .... !
നമസ്തെ ! സാർ !
🙏🙏🙏
🙏
Very good sir
🙏ശുഭരാത്രി 🙏
Sir orikalum thalarnnupokaruth bhagavathgeetha dhairyam tharum kto
പ്രണാമം സർ
വരുമോരോ ദശ ---വന്ന പോലെ പോം ... വന്ന പാട് ചന്തം -
ആലോചിച്ചാൽ ഉത്തരം കിട്ടാത്ത പ്രഹേളിക തന്നെയാണ് ! ജീവിതാവസ്ഥകൾ
Sir elli nadubol vedinta athu bagathu nadanam.
Sir,, അല്പം ശാന്തം ആയി ഇരിക്കുക,,, മരണം എന്തെന്ന് അങ്ങയ്ക്ക് അറിയാം,, അത് ഒരു വസ്ത്രം മാറ്റി എടുക്കുന്നത് അല്ലേ,, ആത്മാവ്, തുടർ ജീവനം തുടങ്ങി കഴിഞ്ഞു വല്ലോ,, ശാന്തം ആകുക
പറയാൻ എന്തെളുപ്പം. ആ വേദന അറിഞ്ഞവർക്കെ മനസ്സിലാകൂ
💗💖💓💞💕
ഒരു യാത്ര പോകു
Iam also fealing lonlynss respected sir Iamalsothiking like this 🙏🙏🙏
अन्यथा चिन्तितं कार्यं
दैवं अन्यत्र चिन्तयेत्
Wife nte verpadu ,sir nu orupadu dukamayi....vishemikenda.
സാർ തിരുവോണം അല്ലേ അറിവില്ലേ എന്തിനാണ് ഭയം ആരെയാണ് ഭയം രാമായണം മഹാഭാരതം ഭാഗവതം ഭഗവത്ഗീത വേദങ്ങൾ അല്ലാതെ എത്രയൊ പി എച്ച് ഡി ഇതെല്ലാം പഠിച്ചിട്ട് എന്ത് നേടി ഒന്നും നേടൂലസാറെ സാറെ സാറ് ആരെയും ഡിപ്പൻ്റ് ചെയ്യണ്ട ഞാൻ കല്യാണം കഴിച്ചു ഞാനും തിരുവോണം മാണ് ഇരുപത്താറ് വയസ്സിൽ കല്യാണം ഇത്രയും വർഷം ഞാൻ ജീവിച്ചില്ല ഇപ്പഴും ജീവിക്കാൻകഴിഞ്ഞിട്ടില്ലാ ഞാൻ ഡിവോയ്സ് ചെയ്തിട്ടില്ലാ ചെയ്യുകയും ഇല്ലാ പക്ഷെ ഞാൻ സന്തോഷവാനാണ് സാൻ എന്തിന് സങ്കടപ്പെടണം ദൈവം പറഞ്ഞിട്ടുണ്ട് നിൻ്റെ ഏതവസ്ഥയിലും നീ എന്നെ കൈവിടരുത് എങ്കിൽ ഞാൻ നിന്നെയും കൈവിടില്ലായെന്ന് ബി ഹാപ്പിസാർ ചിന്തിച്ചാൽ ഒരന്തവും ഇല്ലാ ചിന്തിച്ചില്ലങ്കിൽ ഒരുകുന്തവുംഇല്ലസാർ
😂😂😂
🙏🙏🙏🙏🙏
ഒന്നുചിന്തിക്കു... സ്വാമി സത്യ സായി പറഞ്ഞത് ഓർക്കുക ഭജൻ മൈന്റിൽ ... ഭോജൻ വയറിനും... ഇതുമതി അവസാന യാമങ്ങളിൽ .... ഈശ്വര ചിന്തയിതൊന്നേ മാനുജന് ശാ സ്വതമേ.. ഉലകിൽ... ചെറുപ്പകാലങ്ങയിൽ.. ഉള്ളതൊന്നും...വയസാകുമ്പോൾ വേണ്ട... ഓരോന്നിനെയും വേണ്ട തോന്നൽ. വരും അപ്പോൾ എല്ലാം ഉപേഷിക്കണം..... ചെയ്തു കുട്ടിയ പാപ ശാന്തിക് വേണ്ടി ദാനം ചെയ്യുക ... ഒന്നുമില്ലാത്തവൻ.... കാട്ടാളൻ....പാവ മോചനത്തിന് രാമാ രാമാ.. രാമാ.എന്ന് വിളിച്ചു മോഷം നേടിയ പോലെ... ഭജിക്കുക.. കുറേ ആകുമ്പോൾ.. മനസ് തെളിഞ്ഞു.. വന്നു ഒരു ധൈര്യം വരും എന്റെ സ്വന്തം അനുഭവം...... നിങ്ങളും ശ്രമിക്കുക.. വിജയം ഉറപ്പ്. ഹരി ഓം...... .
Vyum tg wbu
വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത് എന്ന ഒരു ചൊല്ലുണ്ട്. പറയുന്നത് ഇഷ്ടമായില്ലെങ്കിൽ കേൾക്കാതിരിക്കാമല്ലോ? എന്തിനാ -ve or bad കമന്റ്സ് ഇടുന്നത്?
വളരെ ശരിയാ.
സാർ വേദത്തിനെ വിഭജിച്ച വനാണ് വേദവ്യാസൻ അയാളുടെ മകൻമരിച്ചപ്പോൾ അയാൾ വളരെ ദുഃഖിതനായി അമ്മയുടെ മടിയിൽ കിടന്ന് കരഞ്ഞു അമ്മ അവന് ഉപദേശം നൽകി എടാ വ്യാസ ഇത്രയും അറിവുള്ള നി എന്തിനാണ് സങ്കടപ്പെടുന്നത് ഭൂമിയിൽ ജനിച്ച എല്ലാറ്റിനും നാശമുണ്ട് അത് ആർക്കും തടയാൻ കഴിയില്ല പിന്നെ എന്തിനാടാ പട്ടിമോങ്ങുന്നതുപോലെ മോങ്ങുന്നത് എണീറ്റ് പോയി നീൻ്റെ പണിചെയ്യടാ
🙏🙏🙏
നല്ല സംസ്കാരം... സാറിൻ്റെ ചാനൽ കാണാൻ നിന്നെ ഇവിടെ ആരും ക്ഷണിച്ചില്ല. എണീറ്റ് പോടാ മരക്കഴുതെ.
ഇവനെ ഇവിടെ ആരോ വിളിച്ചത് പോലെ ആണല്ലോ പറയുന്നത് പോടാ
@@narayanannk8969 സാറ് കരയുന്നു അതുണ്ടാണ് നോക്കിയാൽ ഇത്രയും വൃത്തികെട്ട ചാനൽ ആണ് എന്ന് അറിഞ്ഞില്ല ക്ഷമിക്കണം
നിനക്ക് എന്താടാ,,, സ്വയം ജീവിതം അയവിറക്കുന്നു, ഇദ്ദേഹം വെറുതേ വിടുക ഈ മനുഷ്യനെ,,,,, നീ പോയി വേറേ പണി നോക്ക്
എടെ നിനക്ക് നെഗറ്റീവ് പറയാനെ സമയമുള്ളൊ ഭാര്യ മരിച്ച് പോയി സമ്മതീച്ചു സങ്കടം തന്നെ അത് പ്രസംഗിച്ചു തീർക്കാൻ കരഞ്ഞ് തീർക്കാൻ നുള്ളതാണൊ കൃസ്ത്യകളെയും മുസ്ളീം കളെയും കോൺഗ്രസ്സിനെ യും കമ്യൂണിസ്റ്റ് പാർട്ടി യെയും കറ്റംപറഞ്ഞ് നടന്നാൽ പോരെ വർഗ്ഗീയത പറഞ്ഞ് നടന്നതല്ലേ കൊറത്തി മരിച്ചുപോയ കൊറവനെപ്പോലെയിരുന്ന് പിച്ചും പേയും പറഞ്ഞ് വീഡിയോ ഇടുന്നത്
രാത്രി പകലാകൂലേസാറെ
ഒന്ന് പോടാ
@@luffy8560 😭😭😂😂🤣🤣🤣
Iam also thinking like this sir 🙏🙏
🙏🙏🙏
🙏🙏🙏❤️
🙏🏻🙏🏻🙏🏻
🙏🙏🙏🙏