ടു വീലർ ബാലൻസ് വളരെ പെട്ടന്ന് പഠിക്കാൻ ഈ ട്രിക്ക് ചെയ്താൽ മതി |Easytolearn |Twowheelerbalance

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • ചിലർക്ക് ടു വീലർ പഠിക്കാൻ വളരെ പേടി ആണ് അവർക്ക് ഒക്കെ വളരെ ഉപകാരമുള്ള വീഡിയോ ആണ് ഇതു two wheeler balancing വളരെ പെട്ടന്ന് പഠിച്ചെടുക്കാം ഇങ്ങനെ ചെയ്താൽ
    How to learn schootty driving
    #twowheelerbalancing
    #veryeasytolearntwowheelerdriving
    #divinglearn
    #drivingtutorial
    #easylearnbikedriving
    #easylearnschootter
    #ammuzkitchentravelvlog
    #kozhikode
    #elathur
    #കോഴിക്കോട്
    #malayalam
    • നിങ്ങൾക് കാർ ഓടിക്കാൻ ...

ความคิดเห็น • 140

  • @MALAPPURAMVAVAS
    @MALAPPURAMVAVAS 2 ปีที่แล้ว +1

    പഠിക്കണം എന്ന് ആഗ്രഹമുണ്ട് ചേച്ചീ.. പക്ഷേ ഒരു പേടി തോന്നുന്നു.... എന്നാലും നോക്കണം.👍👍...

  • @suchiskitchen7475
    @suchiskitchen7475 2 ปีที่แล้ว +3

    എനിക്ക് വണ്ടി ഓടിക്കാൻ ഒത്തിരി ഇഷ്ടം ആണ് പക്ഷെ അറിയില്ല പഠിക്കാൻ നോക്കിയാൽ പേടി 😃😃😃yousful video

  • @LifeCorner-
    @LifeCorner- 2 ปีที่แล้ว +2

    വണ്ടി പഠിക്കുന്നവർക്ക് പ്രയോജനപ്പെടുന്ന വീഡിയോ👌👌👍 Like 👍 done 👍

  • @ameenjasfamily
    @ameenjasfamily 2 ปีที่แล้ว +3

    കൊള്ളാം. സാവകാശം വളരെ വ്യക്തമായി പറഞ്ഞ് കൊടുക്കാനുള്ള ചേച്ചിയുടെമനസ്സും ക്ഷമയും സമ്മതിക്കണം'ഇതൊക്കെ കാണുമ്പോൾ ബൈക്കെന്ന പേടി സ്വപ്നം മാറുന്നു

  • @aminassmartworld1887
    @aminassmartworld1887 2 ปีที่แล้ว +1

    Thanks for sharing 🌹🌹kollaam 👍🏻👍🏻chechi

  • @sweetysistersworld1691
    @sweetysistersworld1691 2 ปีที่แล้ว +3

    എനിക്ക് പഠിക്കണം എന്നുണ്ട്.. പക്ഷെ പേടിയുമാണ് 😊ചേച്ചിയെ പോലെ ഒരു teacher വേണമായിരുന്നു 💕💕

  • @DeepsTailoring
    @DeepsTailoring 2 ปีที่แล้ว +1

    പഠിച്ചു,പേടി ഉള്ളതിനാൽ എടുക്കാറില്ല, ആ ചേച്ചി പറഞ്ഞപോലെ ഞാൻ ശരിക്കും പഠിച്ചോ എന്ന doubt mind എനിക്കുള്ളതോകൊണ്ട് ഞാൻ വണ്ടി വാങ്ങിയില്ല, സൈക്കിൾ വല്ലപ്പോഴൊക്കെ ഓടിക്കും മറക്കാതിരിക്കാൻ മാത്രം.,Useful video enikk ishtayi🤗

  • @kappadkitchen
    @kappadkitchen 2 ปีที่แล้ว

    ഇത് നല്ല പരിവാടി എലത്തുരേ ഞാൻ പടിക്കാൻ പൊയി 4 വർഷം മുമ്പ് 1മാസം ലിവ് പടിച്ചില്ല🤣🤣

  • @K2Brain
    @K2Brain 2 ปีที่แล้ว +2

    എനിക്കും ഡ്രൈവിംഗ് പഠിക്കാൻ ഭയങ്കര ആഗ്രഹമാണ് bt
    Hus ഒരുതവണ പഠിപ്പിക്കാൻ try ആക്കി🥰
    അന്ന് വീണു പരിക്ക് പറ്റി
    അതോടെ ആ പരിപാടി നിർത്തി😂
    ഇപ്പോഴും ആഗ്രഹം ഉണ്ട് ഓർക്കുമ്പോ തന്നെ ഉള്ളിൽ പേടി വരും
    സൈക്കിളും അറീല 😔
    ഈ vedio കണ്ടപ്പോൾ വീണ്ടും ഒരു മോഹം ഒരു കൈ നോക്കിയാലോ എന്ന് 🤩

  • @Swathi_vlogs_21
    @Swathi_vlogs_21 2 ปีที่แล้ว +1

    എനിക്ക് നേരെ ഓടിക്കാൻ അറിയാം turning എടുക്കില്ല😁

  • @VINEETH-mb1kf
    @VINEETH-mb1kf หลายเดือนก่อน

    പെൺകുട്ടികൾ... ബൈക്ക് അടിപ്പൊളിഓടിക്കുന്നുണ്ട് ഇപ്പോൾ '

  • @TastyCurry
    @TastyCurry 2 ปีที่แล้ว +1

    Kollam driving valare alluppam akam malo very good video

  • @SuperStarKishorKumar
    @SuperStarKishorKumar 2 ปีที่แล้ว +2

    കൊള്ളാം ചേച്ചി വളരെ നന്നായിട്ട് തന്നെ ഡ്രൈവിംഗ് ചെയ്യുന്നതിനെക്കുറിച്ചുള്ള എല്ലാകാര്യവും മനസ്സിലാക്കി കൊടുക്കുന്നുണ്ട്

  • @FourStarsCreations1975
    @FourStarsCreations1975 2 ปีที่แล้ว +1

    Valare nalla video . nannayi paranju manassilakki thannu. ishtayitto

  • @Liyaadhisworld7
    @Liyaadhisworld7 2 ปีที่แล้ว +1

    കൊള്ളാം ആ ചേച്ചി നല്ലത് പോലെ കാര്യം പറഞ്ഞ്തരുന്നു എനിക്കും പടിക്കണo 👍🏻😄🥰🥰🥰

  • @michurocks5547
    @michurocks5547 2 ปีที่แล้ว +1

    എനിക്കും സ്കൂട്ടി ഒട്ടിക്കാൻ ആഗ്രഹമുണ്ട് കുറച്ചു അറിയാം ഈ വീഡിയോ കണ്ടപ്പോ കുറച്ചു കൂടി മനസിലായി👍കുറച്ച് താല്പര്യവും കൂടിട്ടുണ്ട് 🙂

  • @maalusworld5072
    @maalusworld5072 2 ปีที่แล้ว

    Height illathond Kaalu tharayil thodan patillayirunn.vandi off aayal apo thazhe veezhum. 🤭🤭🤭🤭🤭athu kond njan oru maasam kond driving padichu licence um aakki 🤭🤭🤭🤭🤭

  • @Thayyaravlogzshainysebastian
    @Thayyaravlogzshainysebastian 2 ปีที่แล้ว +3

    Good information and teaching. Very helpful to new learners. Thank you for sharing.

  • @filmydiarys693
    @filmydiarys693 2 ปีที่แล้ว

    ഇത് ഒരുപാട് പേർക്ക് ഉപയോഗം ഉണ്ടാവുന്ന വീഡിയോ ആണല്ലോ.. എത്രകാലം കഴിഞ്ഞാലും സെർച്ചിങ്കിൽ ഉണ്ടാവും ഇത്....

  • @RahulsRvlog10
    @RahulsRvlog10 2 ปีที่แล้ว +2

    Good information , excellent teaching method of good Sharing

  • @kannurmutabikhbyhaseenamaj2062
    @kannurmutabikhbyhaseenamaj2062 2 ปีที่แล้ว +1

    Eniku kurachu padeyaa
    Lisance onde otarella
    Ene try changing

  • @shamnaskitchen1020
    @shamnaskitchen1020 2 ปีที่แล้ว +2

    Verry good video.... ഞാൻ ഒന്ന് പഠിക്കുയാൻ നോക്കി മുട്ടുകയ് പൊട്ടി 8സ്റ്റിച്ചോടെ ഹോസ്പിറ്റലിൽ കിടന്നു... പിന്നെ ആ ഭാഗത്തോട്ട് പോയിട്ടില്ല... പേടിച്ചിട്ട്

    • @SSFOURMEDIA2019
      @SSFOURMEDIA2019  2 ปีที่แล้ว

      Destiny😃

    • @shamnaskitchen1020
      @shamnaskitchen1020 2 ปีที่แล้ว +1

      @@SSFOURMEDIA2019 😔അതെ

    • @SSFOURMEDIA2019
      @SSFOURMEDIA2019  2 ปีที่แล้ว

      ഒന്നൂടെ ട്രൈ ചെയ്‌താൽ success ആവും

  • @minisadukkala9150
    @minisadukkala9150 2 ปีที่แล้ว +2

    Useful vedio njan eppol practice cheyuthu kondirikkunnu license kittiyirunnu eppol onnukoodi odichu nokkunnundu😍👌🙏

    • @grayspet1161
      @grayspet1161 23 วันที่ผ่านมา

      hello, ippol confidence ode motorcycle odikkunnundo?

  • @kunjus..
    @kunjus.. 9 หลายเดือนก่อน

    ladies driving school ishttam but orupadu long anallo... From erattupetta

  • @NachusWorldSubiNaseer
    @NachusWorldSubiNaseer 2 ปีที่แล้ว

    ഞാൻ ക്ലാസ്സിനൊന്നും പോവാതെ തന്നെ ഒറ്റക്ക് പടിച്ചെടുത്തു 😂endayalum nice video 😍

  • @ammugeechusruchikoottu5874
    @ammugeechusruchikoottu5874 2 ปีที่แล้ว +1

    Driving padikkanulla eluppamayittulla reethikalanu parayunnathu pedikkathe concentration koduthu cheyyanum paranju tharunnundu useful video

  • @JasFlavour
    @JasFlavour 2 ปีที่แล้ว +2

    👌👌👍

  • @sabiviog6323
    @sabiviog6323 2 ปีที่แล้ว +1

    എനിക്കും പടിക്കണം

  • @RAHMATHKUTTEESWORLD
    @RAHMATHKUTTEESWORLD 2 ปีที่แล้ว +1

    കൊള്ളാം ഗുഡ് വീഡിയോ. ഗുഡ് shayaring

  • @chithrashilppamvlog6550
    @chithrashilppamvlog6550 2 ปีที่แล้ว +1

    🥰🥰

  • @saranyasubeesh7057
    @saranyasubeesh7057 2 ปีที่แล้ว +2

    Remyachechi ishtam 🥰😘😍👌👌

  • @ShifanachippusWorld
    @ShifanachippusWorld 2 ปีที่แล้ว +1

    കൊള്ളാം ചേച്ചി, എല്ലാം വെക്തമായി പറഞ്ഞു കൊടുക്കുന്നുണ്ട്, 👍

  • @easyandcrazy592
    @easyandcrazy592 2 ปีที่แล้ว +1

    Enikku pediya..odikkaan..

  • @mountainstory.
    @mountainstory. 2 ปีที่แล้ว +2

    Good shering

  • @nasishaworld5078
    @nasishaworld5078 2 ปีที่แล้ว

    നല്ലൊരു വീഡിയോ ആണ്😄 എനിക്ക് പഠിക്കണമെന്നുണ്ട് പക്ഷേ പേടിയോ 😔😔😔

  • @itzmeyemiz
    @itzmeyemiz 2 ปีที่แล้ว +1

    👏🏻👏🏻👏🏻

  • @michurocks5547
    @michurocks5547 2 ปีที่แล้ว

    എനിക്കും സ്കൂട്ടി ഒട്ടിക്കാൻ ആഗ്രഹമുണ്ട് കുറച്ചു അറിയാം ഈ വീഡിയോ കണ്ടപ്പോ കുറച്ചു കൂടി മനസിലായി👍കുറച്ച് താല്പര്യവും കൂടിട്ടുണ്ട് 🙂

  • @heavenofdreams6002
    @heavenofdreams6002 ปีที่แล้ว

    Miss njan padichu but licence kittiyila trail nannayi cheyadhu .....turning poyi tenstion ......? Veettil njan eduthu nookaarund hand balance kurach kuravund Vandi roadil edukaan aagrahamund miss oru tip tharumo. Plz replay .......waiting for u. Sister,

  • @nichuzzworldnichu9876
    @nichuzzworldnichu9876 2 ปีที่แล้ว +2

    Like 38 ❤️❤️❤️👍

  • @status-queen710
    @status-queen710 2 ปีที่แล้ว +1

    നല്ലതുപോലെ പറഞ്ഞു മനസാലക്കി തന്നു ചേച്ചി 🥰🥰🥰

  • @utharaskitchen7784
    @utharaskitchen7784 2 ปีที่แล้ว

    Nalloru experience aanuto ee vdo innu ellarkum athyanthapekshithamanu two wheeler nice shareing

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 2 ปีที่แล้ว +1

    👌🏻👌🏻

  • @ambadipalus3865
    @ambadipalus3865 2 ปีที่แล้ว

    ആഹാ കൊള്ളാം നല്ല ഐഡിയ ആണുട്ടോ പൊളിച്ചു ❤👌👌സൂപ്പർ ആയല്ലൊ ❤❤👌👌

  • @I.G.E.MEDIA.
    @I.G.E.MEDIA. 2 ปีที่แล้ว +1

    Nice sharing puthiyathund Kanan varane

  • @runs6372
    @runs6372 2 ปีที่แล้ว +1

    വളരെ വളരെ ഈസിയായി തന്നെ പറഞ്ഞു തന്നല്ലോ

  • @hashcorner6649
    @hashcorner6649 2 ปีที่แล้ว +1

    Use full video desr

  • @jaya_anil
    @jaya_anil 2 ปีที่แล้ว +1

    പ്രയോജനകരമായ വീഡിയോ ,നന്നായിട്ടുണ്ട് 👌👍❤️💚

    • @SSFOURMEDIA2019
      @SSFOURMEDIA2019  2 ปีที่แล้ว

      തന്ക്സ് ചേച്ചി

  • @foodcourtbymurshidamujeeb7279
    @foodcourtbymurshidamujeeb7279 2 ปีที่แล้ว +1

    Engne oke paranjal aarkum onn bike odikaan thonum

  • @lijiliji9459
    @lijiliji9459 ปีที่แล้ว

    Chilapol 8sariyakum eniki..... Full time sariyayi kittan enthe cheyum

  • @mykuttylife2838
    @mykuttylife2838 2 ปีที่แล้ว +1

    Kolallo

  • @BismiShams
    @BismiShams 2 ปีที่แล้ว +1

    Eth kollam eni padichitte ullu👍👍👍👍

  • @HaruTanuOfficial
    @HaruTanuOfficial 2 ปีที่แล้ว +1

    Nice!!😍😍 Stay Blessed & Connected!! 💛💛

  • @mine987
    @mine987 2 ปีที่แล้ว +1

    Hi

  • @mofasworld920
    @mofasworld920 2 ปีที่แล้ว +1

    നന്നായി പറഞ്ഞു തരുന്നുണ്ട്👌👌👌

  • @ChoccieBiccie0821
    @ChoccieBiccie0821 2 ปีที่แล้ว +1

    Nannayittundu

  • @smsvlog5534
    @smsvlog5534 2 ปีที่แล้ว +1

    Tnx

  • @BARZASWORLD
    @BARZASWORLD 2 ปีที่แล้ว

    Useful video aayirunnu good sharing ❤️

  • @reejasdiningworld
    @reejasdiningworld 2 ปีที่แล้ว

    Very good and useful video 👍👍👍👍👍 friend 🙏🙏🙏🙏🙏❤️

  • @kungfujai
    @kungfujai 2 ปีที่แล้ว +1

    Wow good ❤️

  • @thevillagegreenpepper753
    @thevillagegreenpepper753 2 ปีที่แล้ว +1

    good information thank you

  • @shameenakaakkuvolg4113
    @shameenakaakkuvolg4113 2 ปีที่แล้ว +1

    👍👍👍👍

  • @AmMuSCORner1
    @AmMuSCORner1 2 ปีที่แล้ว

    😍😍

  • @pathuskitchenvlog5842
    @pathuskitchenvlog5842 2 ปีที่แล้ว +1

    Adipoli varamo

  • @sahisahi9969
    @sahisahi9969 ปีที่แล้ว

    Yenikku ura valayukayaanu athu onnu shariyaakanund ok

  • @renjuzfoodsandtips
    @renjuzfoodsandtips 2 ปีที่แล้ว +2

    ഗുഡ് ഇൻഫർമേഷൻ, പേടി കാരണം ഇതുവരെ ഇങ്ങനെ ഒരു കാര്യത്തിന് ഇറങ്ങിയിട്ടില്ല 😫

  • @Lachukuttyvlogs
    @Lachukuttyvlogs 2 ปีที่แล้ว +1

    ഈസി മെത്തേഡ്

  • @rasheedarasheeda7799
    @rasheedarasheeda7799 ปีที่แล้ว

    👍

  • @kungfujai
    @kungfujai 2 ปีที่แล้ว +1

    Good 💕

  • @ArtandcraftbyNasriyaSadat
    @ArtandcraftbyNasriyaSadat 2 ปีที่แล้ว +1

    Useful video

  • @niyasniyas8657
    @niyasniyas8657 ปีที่แล้ว

    Chechi ente umma te nade anne cherukulam😍

  • @kaapirikoppiri
    @kaapirikoppiri 2 ปีที่แล้ว

    അപ്പൊ അത് ആയി
    അഗ്രി

  • @MyWorkMyDreambymagnessa
    @MyWorkMyDreambymagnessa 2 ปีที่แล้ว

    Good

  • @samueltcmoses5593
    @samueltcmoses5593 2 ปีที่แล้ว

    Kickstart bajaj chetak and ride😊

  • @shafilpk3129
    @shafilpk3129 ปีที่แล้ว

    Nalla padipikkal

  • @vipinsvlogs5275
    @vipinsvlogs5275 2 ปีที่แล้ว +2

    Teacher adipoli 👌😍 valare vyakthamayi karyangal paranju manassilakki padipikkunnathukond padikkunnavarkk easyavum driving padikkan😍😍 adipoli video 👌👍👍😍

  • @kochufamily2.019
    @kochufamily2.019 ปีที่แล้ว

    ഇത് എവിടെയാ പഠിപ്പിക്കുന്നെ കറക്റ്റ് സ്ഥലം പറയാമോ

    • @SSFOURMEDIA2019
      @SSFOURMEDIA2019  ปีที่แล้ว

      Kozhikode

    • @kochufamily2.019
      @kochufamily2.019 ปีที่แล้ว

      Ayyo😭😭😭 ഞാൻ മണ്ണാർക്കാട് ആൺ ഒരു പാട് ദൂരം ആണല്ലോ 😭😭😭

    • @kochufamily2.019
      @kochufamily2.019 ปีที่แล้ว

      പഠിക്കാൻ തുടങ്ങി 2 ഡേയ്‌സ് ആയി പക്ഷെ ബാലൻസ് കിട്ടുന്നില്ല

    • @SSFOURMEDIA2019
      @SSFOURMEDIA2019  ปีที่แล้ว

      @@kochufamily2.019 🙄😂

  • @venisfoodworld
    @venisfoodworld 2 ปีที่แล้ว +1

    Thank q so much dear 😊 useful video 👍 stay blessed dear 💕

  • @threesistas
    @threesistas 2 ปีที่แล้ว +2

    Nalla vdo super