ഈ ഇല്ലത്തു നാടൻ പശുക്കൾ പ്രസവിച്ചു കൂട്ടുന്നു cow birth malayalam

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ഈ ഇല്ലത്തു നാടൻ പശുക്കൾ പ്രസവിച്ചു കൂട്ടുന്നു cow birth malayalam
    #cowbirth #cow #farming #cows
    പശുക്കൾക്ക് വാത്സല്യം കൊടുക്കുകയും നന്നായി പരിപാലിക്കുകയും ചെയ്യുന്ന നാടൻ പശുക്കളുടെ ഒരു ഗോശാല ആണ് ഇവിടം നാടൻ പശുക്കളുടെ ദിവ്യങ്ങളിൽ നിന്നും മൂല്യ വർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ ഈ ഗോശാല നമ്മെ കാണിച്ചുതരുന്നു വീഡിയോ ഷെയർ ചെയ്യാനും ലൈക്ക് ചെയ്യാനും മറക്കാതിരിക്കുക
    നിങ്ങളുടെ ഗോശാലയിലെ വിശേഷങ്ങൾ നമ്മുടെ ചാനൽ കൂടി കാണാൻ വിളിക്കാവുന്നതാണ് 9947558045

ความคิดเห็น • 85

  • @anithab2400
    @anithab2400 ปีที่แล้ว +3

    എൻ്റെ പ്രിയ കൂട്ടുകാരി ബിന്ദു കുട്ടി
    അഭിനന്ദനങ്ങൾ സൂപ്പർ വളരെ നന്നായിട്ടുണ്ട് പശുവും കിടാങ്ങളും ഇനിയും ഒരുപാട് നന്നായി മുന്നോട്ട് പോകട്ടെ

  • @saraswathys9308
    @saraswathys9308 ปีที่แล้ว +7

    🙏🏻ശ്രീ. രാജീവൻ ഇത്‌ ഇവിടെ കാണിച്ചതിന്. എപ്പോഴും നല്ല വൃത്തിയായി വീടും പരിസരവും സൂക്ഷിക്കുന്നവർ ആണ്, പരിശ്രമശാലികളും. ഗോക്കളെ വളർത്തുന്നതാണ് എന്ന് അവിടെ ചെന്നാൽ ആരും പറയില്ല അത്ര വൃത്തിയാണ്.അഭിനന്ദനങ്ങളോടെ 🙏🏻

  • @balajikaladharan1726
    @balajikaladharan1726 ปีที่แล้ว +6

    രാജീവ്, നിങ്ങളുടേത് ഒരു പുണ്യ പ്രവൃത്തി ആണ്. ശ്രീകൃഷ്ണ മൂർത്തി അനുഗ്രഹിക്കട്ടെ 🥰🙏🥰🙏🥰

    • @faslurahmanpc6566
      @faslurahmanpc6566 ปีที่แล้ว

      പുണ്യ പ്രവർത്തി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

  • @shylajaammini5939
    @shylajaammini5939 ปีที่แล้ว +2

    എന്റെ കൂട്ടുകാരി ബിന്ദു നിനക്ക് ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ 🙏🙏🙏കലക്കി അടിപൊളി 🥰ഇനിയും ഒരുപാട് മുന്നേറട്ടെ അഭിനന്ദനങ്ങൾ മോളെ

  • @sanishsajeev4807
    @sanishsajeev4807 ปีที่แล้ว +2

    നന്നായിട്ടുണ്ട്. നല്ല നാടൻ പശുക്കൾ. വീഡിയോ കൊള്ളാം 👍👍👍

  • @subinraj6600
    @subinraj6600 ปีที่แล้ว +2

    രാജീവ് ഭായ് നമസ്തേ🙏.... വളരെ നിഷ്കളങ്കവും സ്നേഹ സമ്പന്നവുമായ ഒരു കുടുംബം... നാടൻ പശുക്കളുടെ ഒരു വലിയ ശേഖരം കാണിച്ചു തന്നതിന് വളരെയധികം നന്ദി... വളരെ നാളുകൾക്ക് ശേഷമാണ് ഒരു നല്ലൊരു നാട്ടിൽ പുറത്തു നന്മയുള്ള ഒരു വീഡിയോ കാണാൻ സാധിച്ചത്. അതിൽ അതിയായ സന്തോഷം തോന്നുന്നു... എല്ലാ ഭാവുകങ്ങളും നേർന്നു കൊണ്ട് നിർത്തുന്നു

  • @jijukumar870
    @jijukumar870 ปีที่แล้ว +3

    I could feel a positive vibration in the compound of Marangattillam,
    Congratulations to the members of Marangattillam 🙏

    • @ashirvaddil294
      @ashirvaddil294 ปีที่แล้ว

      Please do the hoof trimming of cows.It is necessary for the comfort of the cows.

    • @venup.m7175
      @venup.m7175 ปีที่แล้ว

      @@ashirvaddil294 Hai ഉഗ്രൻ

  • @mithulk713
    @mithulk713 ปีที่แล้ว +1

    Super idea of building pot from gober 🙏

  • @narayanannampoothiry149
    @narayanannampoothiry149 ปีที่แล้ว

    ബിന്ദു ചേച്ചി, അനി.. പ്രസന്റേഷൻ വളരെ നന്നായിട്ടുണ്ട്

  • @neelanb7965
    @neelanb7965 ปีที่แล้ว

    E aathemmamare kaanan endoraiswaryam. They r so simple n innocent. Brahmanarude veetile pasukkalkku pratyegathayundu. Brahmins u r great n superior, no doubt

  • @allindiaisone4104
    @allindiaisone4104 7 หลายเดือนก่อน

    no other is such calm and give everything to human. the least a human can do to respect and trust with love.

  • @ashardas3299
    @ashardas3299 ปีที่แล้ว +1

    Super nadan pashuvine valarthan thonnunnu

  • @JayakumarnandanamgmailcomNanda
    @JayakumarnandanamgmailcomNanda ปีที่แล้ว +1

    നാടൻ പശുക്കൾ ഒക്കെ കണ്ടപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം തോന്നുന്നു കാരണം ഞങ്ങളും പണ്ടൊക്കെ നാടൻ പശുക്കളെ വളർത്തി നല്ല പരിചയം ഉണ്ട് ഇപ്പോൾ അതിനുള്ള സാഹചര്യം ഇല്ലാത്തതുകൊണ്ട് ചെയ്യാൻ പറ്റുന്നില്ല ഏതായാലും എൻറെ സുഹൃത്തിന് എല്ലാവിധ ആശംസകളും നേരുന്നു....

    • @SureshKumar-xe1bh
      @SureshKumar-xe1bh 5 หลายเดือนก่อน

      ഞാൻ ഇപ്പൊൾ 2 പശുക്കുട്ടി,1വെച്ചൂർ കുട്ടി എന്നിവ വളർത്തുന്നു. Suresh Nemmara Rtd L.I.

  • @Lathalatha-lm3ux
    @Lathalatha-lm3ux ปีที่แล้ว +1

    Enikku oru naadan pashuvine venam . Cheruppathil valarthiyirunnu ippol I ivide aduthengum kittanilla , financial problem ullathukondu vaangaan saadhikunnilla .

  • @the.memsfactory
    @the.memsfactory ปีที่แล้ว

    രാജീവ് ചേട്ടന്റെ എല്ലാ വീഡിയോസും കാണാറുണ്ട് ഇഷ്ട്ടം ആണ് വീഡിയോസ് എല്ലാം

  • @nandakumarms5178
    @nandakumarms5178 ปีที่แล้ว +2

    ബുധനൂരിന്റെ അഭിമാനം ... ☺️👍

  • @pradeepprasanthan1976
    @pradeepprasanthan1976 ปีที่แล้ว

    സൂപ്പർ...❤❤❤. രാജീവ്ജി.. 🌷🌷🌷🌷

  • @gangadevin2904
    @gangadevin2904 ปีที่แล้ว

    നന്നായിട്ടുണ്ട് 👌🙏👍

  • @radhakrishnannair2310
    @radhakrishnannair2310 ปีที่แล้ว

    Nice video. Congratulations. കുളംബ് വെട്ടാൻ പറഞ്ഞ് കാണുമെന്ന് വിശ്വസിക്കുന്നു.

  • @raveendranpk941
    @raveendranpk941 ปีที่แล้ว

    God bless you

  • @ekskoomanna8528
    @ekskoomanna8528 ปีที่แล้ว

    Pashukala vilikumo?

  • @keshavabhatt7146
    @keshavabhatt7146 ปีที่แล้ว

    Very nice 👍 super
    Very well maintained

  • @haridasvarrier4907
    @haridasvarrier4907 ปีที่แล้ว

    ഭഗവാൻ നല്ലത് വരുത്തട്ടെ

  • @binoybaby8150
    @binoybaby8150 ปีที่แล้ว

    Radhikede kulamb kut cheyyarayallo ❤
    Kalakuttanmare nirthit seman cheyyunnath aaa pavangalk eshtamavoolaa😅

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 ปีที่แล้ว

    Super bro good information

  • @kesavankp6183
    @kesavankp6183 ปีที่แล้ว

    Radha enna pashuvinde kulambu murikanam kandal pabam thonunnu

  • @INDUSEKH
    @INDUSEKH ปีที่แล้ว +2

    രണ്ടുപേരുടെയും പശു കറവ കൂടി കാണികേണ്ടിയിരുന്നു എന്നാൽ കുറെ കൂടി നന്നായിരുന്നേനെ

    • @rajeevanvlog
      @rajeevanvlog  ปีที่แล้ว

      കറവ കാണാൻ അത്രക്ക് ഇഷ്ട്ടം ആണെങ്കിൽ ഒരെണ്ണം വാങ്ങി കറക്ക്

    • @INDUSEKH
      @INDUSEKH ปีที่แล้ว

      @@rajeevanvlog പണം ഇല്ല വാങ്ങാൻ

  • @noiseofengines3928
    @noiseofengines3928 ปีที่แล้ว

    Chechi adinte kolambu cut cheyarayitunde

  • @omanabhaskar5966
    @omanabhaskar5966 ปีที่แล้ว

    പൊന്നുപോലെ വളർത്താൻ ഞങ്ങൾക്കും ഒരു കിടാവിനെ വേണമായിരുന്നു

  • @ananthunarayanan5006
    @ananthunarayanan5006 ปีที่แล้ว +3

    എന്റെ അച്ഛന്റെ അമ്മാത്ത് (അമ്മ വീട്) ആണ്.

    • @agripoint9760
      @agripoint9760 ปีที่แล้ว

      Aviduthe number onnu tharan pattumo

    • @harikumarkr540
      @harikumarkr540 ปีที่แล้ว

      എവിടെ ആണ് സ്ഥലം ചെങ്ങന്നൂർ ആണോ 🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻

  • @sunojkkallalathilkannur961
    @sunojkkallalathilkannur961 ปีที่แล้ว

    രാധൻ്റേ നഖ൦മുറിച്ച് കൄ്ട്ടക്ക്സ് ഒകേ ഇട്ട് കോടുക്കണ൦ കേട്ടോ

  • @lissysuppergrace8887
    @lissysuppergrace8887 ปีที่แล้ว

    വെച്ചുർ പശു കുട്ടി കൊടുക്കാൻ undo

  • @madanannair5722
    @madanannair5722 ปีที่แล้ว +3

    അയ്യോ ഇല്ലം അതു കേട്ടാൽ കിളി പോകും ഈ നാട്ടിൽ ബ്രാമീണ ൻ എന്ന് കേട്ടൽ ഓരോരുത്തർക് കലി ഇളകും പൊട്ട് അതികം പറയുന്നില്ല തിരുമേനിക്കും അവതാരകനും നന്ദി 🙏🙏🪔

  • @neelanb7965
    @neelanb7965 ปีที่แล้ว

    Nanda gokulam thanne

  • @MonykandanCherukara
    @MonykandanCherukara ปีที่แล้ว +1

    👌

  • @syampillai005
    @syampillai005 ปีที่แล้ว

    super 👍🏻

  • @omanabhaskar5966
    @omanabhaskar5966 ปีที่แล้ว

    പശു കിടാക്കളെ ആവശ്യക്കാർക്കുകൊടുക്കുമോ? ഫോൺനമ്പർ ലഭിക്കുമോ?

  • @prabhamanoj224
    @prabhamanoj224 ปีที่แล้ว

    Super.....!!!

  • @santhoshkumarn6535
    @santhoshkumarn6535 ปีที่แล้ว

    🎉🎉🎉

  • @sunilkumararickattu1845
    @sunilkumararickattu1845 ปีที่แล้ว

    ഏതാണ് ജില്ല . Location Map ഇട്ട് കൂടെ?
    കന്ന് കുട്ടികളെ ലഭിക്കുമോ?

    • @rajeevanvlog
      @rajeevanvlog  ปีที่แล้ว +2

      ആലപ്പുഴ ജില്ലാ പശുക്കൾ വിൽക്കാൻ ഇല്ല

  • @lathas7731
    @lathas7731 ปีที่แล้ว +1

    🙏🙏

  • @the.memsfactory
    @the.memsfactory ปีที่แล้ว

    എന്ത് വൃത്തി യാണ് ഇവിടെ വളരെ നന്നായി

  • @shibimathewshibi8949
    @shibimathewshibi8949 ปีที่แล้ว

    Nice

  • @muralicosmoki3132
    @muralicosmoki3132 ปีที่แล้ว

  • @vinodnair09
    @vinodnair09 ปีที่แล้ว

    😍👍

  • @bindus1673
    @bindus1673 ปีที่แล้ว

    Nice🙏

  • @manikantanv792
    @manikantanv792 ปีที่แล้ว

    Manga മാത്രമേയുള്ളൂ വെച്ചൂർ ഒർജിനൽ എന്ന് പറയുന്നത്

  • @leenasnair3726
    @leenasnair3726 ปีที่แล้ว

    🙏🙏🙏🙏🙏

  • @anilkollanandi9109
    @anilkollanandi9109 ปีที่แล้ว

    🙏🙏🙏👌

  • @harikumaranandabhavanam9284
    @harikumaranandabhavanam9284 ปีที่แล้ว

    ആവണിയേ കൊടുക്കുമോ

  • @agripoint9760
    @agripoint9760 ปีที่แล้ว

    Ividuthe number kittumo

  • @lalkallayam358
    @lalkallayam358 ปีที่แล้ว

    🙏👋🙏👋 ഇത് ഏതു ജില്ലയിലാണ്

  • @pachakakoottu1633
    @pachakakoottu1633 ปีที่แล้ว

    Nalloru video

  • @abdullakk4971
    @abdullakk4971 ปีที่แล้ว

    ഇരുന്നൂറ് കിലോമീറ്റർ താഴെ ഭൂമിയിൽ മണ്ണിരയോ ?

  • @LibeeshPh
    @LibeeshPh หลายเดือนก่อน

    കുളമ്പ് കട്ട്‌ ചെയ്യൂ

  • @michaelkanikad1173
    @michaelkanikad1173 ปีที่แล้ว

    I want to purchase cow dung Pot. How much it cost ? Please give me the address of "goshala" and phone number

  • @susansajan185
    @susansajan185 ปีที่แล้ว

    Number pls

    • @rajeevanvlog
      @rajeevanvlog  ปีที่แล้ว

      സോറി നമ്പർ തരാൻ അനുവാദം ഇല്ല

  • @nishaks1552gmailcom
    @nishaks1552gmailcom ปีที่แล้ว

    എനിക്ക് ഒരു പശുവിനെ തരുമോ?

  • @nishaks1552gmailcom
    @nishaks1552gmailcom ปีที่แล้ว +1

    ഒരു വെച്ചുർ പശു

  • @bhagyabhasi05
    @bhagyabhasi05 ปีที่แล้ว

    👏👏👏👏👏

  • @hemanarayanan4426
    @hemanarayanan4426 ปีที่แล้ว

    👍👍👍🙏🙏🙏

  • @gireeshkumar1121
    @gireeshkumar1121 ปีที่แล้ว

    👏👏

  • @RKV8527
    @RKV8527 ปีที่แล้ว

    ❤❤❤❤

  • @arunvijayannair5980
    @arunvijayannair5980 ปีที่แล้ว

    ❤❤❤❤