താൾ കണ്ടു പിടിച്ചവർ തന്നെ അത് നുള്ളുന്നത് കാണാംTRIBALFOOD|THAALU CURRY|TRIBAL LANGUAGE|SUPRIYAANEESH

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • #rarerecipe #rare A perfect Tribal recipe with all organic & natural ingredients collected locally. Please watch the entire video and try the mouth watering recipe
    #Thaalucurrybysupriya
    #THAALUCURRYBYSEASONEDWITHLOVE
    #ThaalCurry
    #താൾകറി
    #ThaniNadanThalCurry
    #TribalCusine
    #VegCurry
    #WayanadanTribalCuisine
    #TribalRecipe
    #WayanadanTribalRecipe
    #HowToMakeThalCurry
    #WayanadanRecipe
    #CurryForRice
    #SimpleCurry
    #TribalLanguage
    #OriginalWaynadanTribalLanguage
    #Mirathy
    #SeasonedWithLove
    #VegCurryBySeasonedWithLove
    #TribalCusineBySeasonedWithLove
    #100%VegCurryBySeasonedWithLove
    #NilgiriTribalCuisine
    #NilgiriTribalRecipe
    #താള് കറി
    #താളുക്കറി
    #ThaluKary
    #ThaluCurry

ความคิดเห็น • 535

  • @vanajaclt8744
    @vanajaclt8744 11 หลายเดือนก่อน +20

    എൻറെ കുട്ടിക്കാല൦ ഓർമ്മ വന്നു.മൊരത്തിമാരുടെ കൂടെ കാട് കയറിയ കാല൦.അമ്മയുടെ അടി.പീഡനവീരൻമാർ ഇല്ലാത്ത കാല൦.😃

  • @jessydavid698
    @jessydavid698 3 ปีที่แล้ว +41

    സുപ്രിയാ... Superb!
    അവരുടെ ഭാഷ സംസാരിക്കുന്നതും അവതരണവും എല്ലാം നന്നായിട്ടുണ്ട്.
    അഭിനന്ദനങ്ങൾ!

  • @sanojpb4280
    @sanojpb4280 3 ปีที่แล้ว +9

    വയനാട്ടിലും അതിനോട് ചേർന്നു കിടക്കുന്ന നീലഗിരിജില്ലയിലും കൂടുതലായി അധിവസിക്കുന്ന തനത് ഗോത്ര വിഭാഗമായ പണിയസമുദായത്തിലെ മുത്തശ്ശിമാരോടുത്തുള്ള ഈ വീഡിയോ വളരെയധികം നന്നായി.
    നിഷ്കളങ്കരായ ഈ ആദിവാസി അമ്മമാരോടുത്ത് ഒരു വീഡിയോ ചെയ്യാൻ തോന്നിയ സുപ്രിയയുടെ ആ വലിയ മനസ്സിന് പ്രത്യേക അഭിനന്ദനങ്ങൾ.
    ഒരു പക്ഷെ സമൂഹത്തിൽ അധികം ആരും ശ്രദ്ധിക്കാത്ത ഈയൊരു ജനതയ്ക്ക് സുപ്രിയയ്ക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനവും ഇത് തന്നെ ആയിരിക്കും. അതായത് അക്കൂട്ടത്തിൽ തലമുതിർന്ന രണ്ടു പേരെ ഈ വിഡിയോയിൽ പങ്കാളിയാക്കുന്നത്തിലൂടെ.
    അവരോടൊപ്പം നിന്നു അവരിലൊരാളായി മാറി അവരുടെ ഭാഷ സംസാരിക്കുന്നതതിലൂടെ ഈ അമ്മമാരും ഇക്കൂട്ടരും സുപ്രിയയ്ക്ക് എത്രമേൽ പ്രിയപ്പെട്ടവരാണ് എന്ന് ഞങ്ങൾക്ക് മനസ്സിലാവുന്നു.
    പിന്നെ സുപ്രിയയുടെ അമ്മയും കൂട്ടുകാരിയും പതിവ് പോലെ അവരുടെ ഭാഗം വളരെ ഭംഗിയാക്കി.
    കുട്ടികാലത്തെ ഓരോരോ ഓർമ്മകളും രുചികളുമൊക്കെ തന്നെ സുപ്രിയയുടെ ചാനലിലൂടെ വീണ്ടും പുനർജനിക്കുമ്പോൾ ആ ഒരു നാട്ടുകാരൻ എന്നതിൽ എന്തന്നില്ലാത്ത സന്തോഷവും അഭിമാനവും ഒക്കെ തോന്നുന്നു.
    പെട്ടെന്ന് ആർക്കും അനുകരിക്കാൻ പ്രയാസമുള്ള, വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന സീസൺ വിത്ത്‌ ലവിന് എല്ലാവിധ ആശംസകകളും നേരുന്നു!

    • @seasonedwithlovebysupriya
      @seasonedwithlovebysupriya  3 ปีที่แล้ว +1

      നിങ്ങളെ പോലുള്ളവരുട ഈ വാക്കുകളാണ് മുന്നോട്ടു പോകാനുള്ള ഊർജ്ജം...

    • @busharahakeem378
      @busharahakeem378 ปีที่แล้ว +1

      Njanum wayanad aanu athukond thanney mirathimarey orupad kanarund avarudey jeevithareethiyum bakshanavum nannayit ariyam 😍🥰🥰👌

    • @zuharapattayil8591
      @zuharapattayil8591 หลายเดือนก่อน

      😊

  • @2030_Generation
    @2030_Generation 3 ปีที่แล้ว +24

    പുതിയ തലമുറ ഈ വീഡിയോ കണ്ടിരിക്കുന്നു..... 😊😊
    ഒത്തിരി...
    ഇഷ്ടമായി....... 😊😊😊😊❤

  • @linuchandran8743
    @linuchandran8743 3 ปีที่แล้ว +32

    താൾകറിയും മിരത്തിമാരും ചേച്ചിയുടെ അവതരണവും കലക്കി❤

  • @user-ns8gl7dk2o
    @user-ns8gl7dk2o 11 หลายเดือนก่อน +5

    താളും ഉണക്കമീനും പുളിയും ഇട്ടു തേങ്ങ അരച്ചു നല്ല super കറി ഉണ്ടാക്കാം

  • @sajeevbalan
    @sajeevbalan 3 ปีที่แล้ว +6

    ഗൃഹാതുരത്വം തുളുമ്പുന്ന ഒരു വീഡിയോ..ഒരു നാടിന്റെ നന്മയും, അവിടുത്തെ മനുഷ്യരുടെ നിഷ്കളങ്കതയും മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു..പണിയരെയും അവരുടെ തനതായ ഭാഷയെയും, പുറം ലോകം കൂടുതൽ അറിയാനും ഇത് സഹായിക്കുമെന്നതും ഉറപ്പാണ്.. ഈ വീഡിയോയോട് കൂടി ഈ ചാനലിനെ വേറെ ഒരു തലത്തേക്ക് സുപ്രിയ കൊണ്ട് പോവുകയാണ്..വീട്ടിൽ എല്ലാവരും വീഡിയോ കണ്ടു, നന്നായി ഇഷ്ടപ്പെട്ടു..അഭിനന്ദനങ്ങൾ, ആശംസകൾ!

  • @saranvs4641
    @saranvs4641 10 หลายเดือนก่อน +2

    Latest video കണ്ടിരുന്നു പക്ഷെ ഇത് പോലെ ഉള്ള വീഡിയോ ആണ് എനിക്ക് കാണാൻ ഇഷ്ടം മൂപ്പത്തി അമ്മയുടെ video ഇനിയും ചെയ്യ് plzz🫶💞

  • @ramaninarayanan5445
    @ramaninarayanan5445 3 ปีที่แล้ว +5

    പ്രിയ സുപ്രിയ വയനാട്ടുകാരിയായ എനിക്ക് തനത് വയനാടൻ താള് കറിയുടെ രുചി ഓർമിപ്പിച്ചതിന് നന്ദി.

  • @vineethak3298
    @vineethak3298 ปีที่แล้ว +12

    ഇന്ന് ആദ്യമായിട്ടു കാണുന്നതാ 🥰🥰🥰ഒരുപാടിഷ്ടമായി. ഇനി എന്നും കാണാട്ടോ 🥰❤

    • @seasonedwithlovebysupriya
      @seasonedwithlovebysupriya  ปีที่แล้ว

      നാട്ടിലെ ഒരു പാട് vdos അപ്‌ലോഡ് ചെയ്തിട്ടുണ്ട്.. Free ആകുമ്പോൾ കണ്ടു നോക്കൂ.. 😍

  • @ranjithraju7311
    @ranjithraju7311 11 หลายเดือนก่อน +5

    സൂപ്പർ...വളരെ നല്ലത്....മനസ്സറിഞ്ഞൊരു ലൈക്‌ 👍😊

    • @seasonedwithlovebysupriya
      @seasonedwithlovebysupriya  11 หลายเดือนก่อน +2

      ഹൃദയത്തിൽ നിന്നൊരു.... Thanks.. Oru paadu നാട്ടിൻ പുറ വീഡിയോസ് ഉണ്ട് കണ്ടു നോക്കൂ... 🥰

  • @jayalakshmi7620
    @jayalakshmi7620 ปีที่แล้ว +16

    Super... സുപ്രിയ - താൾ കറിയൊക്കെ വെക്കാൻ ആഗ്രഹിക്കാറുണ്ട് - അമ്മയില്ലാത്തതിനാൽ ആരോട് ചോദിക്കുംന്ന് വിചാരിക്കുമ്പഴാണ് ഈ വീഡിയോ... Thank you....❤❤

  • @Maayakaazhchakal
    @Maayakaazhchakal 10 หลายเดือนก่อน +2

    ചേച്ചി ഞാൻ ഇപ്പോഴാണ് ചേച്ചിയുടെ വീഡിയോ കാണുന്നത് , ഈ
    അമ്മമാരുടെ കൂടുതൽ വീഡിയോ കാണാൻ ആഗ്രഹിക്കുന്നു...

  • @raghavanraghavan7601
    @raghavanraghavan7601 ปีที่แล้ว +2

    ഓരോ ജില്ലയിലും ട്രയബിൾ കസ്റ്റുകൾ ഉണ്ട് 20, ഓളം കസ്റ്റുകൾ ഉണ്ടേന്നെ പറയുന്നത് പിന്നെ video സൂപ്പർ താൾ കറി വെക്കാറുണ്ട് കാന്തി പുളി മാത്രേ ചേർക്കുള്ളു വലിയ വീട്ടം ഉള്ള താൾ ആണ് 👌👌👌👌👌👌👌👌

  • @shaharbanshaharban6576
    @shaharbanshaharban6576 ปีที่แล้ว +3

    Njanjm innan ee channel kaanunnad enik orupaad ishtamaan inganeyulla veedum sthalavum loved it🌹❤❤❤

    • @seasonedwithlovebysupriya
      @seasonedwithlovebysupriya  ปีที่แล้ว

      Ithu pole orupaadu video upload cheythittundu...free akkumbol kandu noki comments parayoo

  • @sumam612
    @sumam612 ปีที่แล้ว +2

    വളരെ നല്ല അവതരണം. NOSTALGIA feel ചെയ്യുന്നു. ഞങ്ങൾ വരുത്തി മരവൻ എന്നൊക്കെയായിരുന്നു പറയാറ്. ♥️♥️

    • @sumam612
      @sumam612 ปีที่แล้ว +1

      മൊരത്തി, മൊരവൻ ഇന്ന് വായിക്കണേ എഡിറ്റ് ചെയ്യാൻ പറ്റുന്നില്ല

    • @seasonedwithlovebysupriya
      @seasonedwithlovebysupriya  ปีที่แล้ว +1

      @@sumam612 sure.. Suma.. ഞങ്ങളും 😍

  • @abhishashamji8491
    @abhishashamji8491 11 หลายเดือนก่อน +2

    Adyamayit aanu njan ee channel kanunnath... entho oru ishtam thonunnund iyalude samsaravum aa ammamma marodu ulla perumattathilum ...😊😊❤

    • @seasonedwithlovebysupriya
      @seasonedwithlovebysupriya  11 หลายเดือนก่อน +1

      🥰🥰... Hello Abhishashamji.... Thank you for valuable feedback.. It measn a lot for me.. ഇത് പോലെ ഒരു പാട് വീഡിയോസ് ഉണ്ട് കേട്ടോ.. വയനാട് നിലഗിരിസ് spl free ആകുമ്പോൾ കണ്ടു നോക്കൂ... 👍

    • @abhishashamji8491
      @abhishashamji8491 11 หลายเดือนก่อน +2

      Urappayum kanum dear

  • @remyavishnuraj6444
    @remyavishnuraj6444 3 ปีที่แล้ว +4

    ഞാൻ ഇന്നാണ് ഈ ചാനൽ ആദ്യമായി കാണുന്നത് ഒരു പാട് ഇഷ്ടമായി🥰🥰🥰🙏🙏

    • @seasonedwithlovebysupriya
      @seasonedwithlovebysupriya  3 ปีที่แล้ว

      ഇപ്പോഴെങ്കിലും കണ്ടല്ലോ... ഒരുപാട് സന്തോഷം... Remya Vishnuraj 🙏🙏.... Expecting your love and Support.. 🙏🙏🙏

  • @sajeshmadakkara3402
    @sajeshmadakkara3402 3 ปีที่แล้ว +2

    സുപ്രിയയുടെ എല്ലാ റെസിപ്പി വീഡിയോസും ഇപ്പോൾ കാത്തിരുന്ന് കാണാറുണ്ട് താള് കറി ഒരു അഡാറ് വെറൈറ്റി ആയി ഞങ്ങൾ മംഗലം മാടക്കര വിഷു വിളക്കിന് വെച്ചൂട്ടിന് അന്നേ ദിവസം പ്രധാന ഇനം താള് കറിയാണ് അതിന്റെ രുചി എത്രയോ വർഷമായി കേട്ടറിഞ്ഞ ഇതര മതസ്ഥർ പോലും ഈ താള് കറിയും കൂട്ടി ചോറ് ഉണ്ണാൻ അന്നേ ദിവസം എത്താറുണ്ട്. ആദിവാസികളുടെയും അതിലുപരി എത്രയോ വർഷമായി താള് കറി കൂട്ടുന്ന നമ്മൾ ചെട്ടിമാർക്കും ഒരു ഓർമ പുതുക്കലും പുതിയ തലമുറക്ക് താള് കറി കൂട്ടാനുള്ള ആവേശവും താള് കറിയെ ഈ വീഡിയോയിലൂടെ ലോക മലയാളികൾക്ക് പരിചയപ്പെടുത്തിയതും പിന്നെ നിഷ്കളങ്കമായ ഒരു അവതരണ ശൈലിയും എല്ലാത്തിനും ആശംസകൾ ഈ താള് കറി വൈറലായി മാറട്ടെ എന്നാശംസിക്കുന്നു ഇനി അടുത്ത വെറൈറ്റി റെസിപ്പിക്കുവേണ്ടി ഞങ്ങൾ കാത്തിരിക്കും all the best

    • @seasonedwithlovebysupriya
      @seasonedwithlovebysupriya  3 ปีที่แล้ว

      നിങ്ങളെ പോലെ ഉള്ളവരാണ്... മുന്നോട്ടു പോകാനുള്ള ഉർജ്ജം.. 🙏🙏

  • @sindhuaneesh5552
    @sindhuaneesh5552 3 ปีที่แล้ว +6

    സൂപ്പർ സ്ഥലം നിങ്ങൾ ഭാഗ്യവതിയാണ് ഇതുപോലുള്ള ഫുഡ്‌ കഴിക്കാൻ പറ്റിയല്ലോ

  • @venugopal6508
    @venugopal6508 ปีที่แล้ว +2

    ചെറുപ്പത്തിൽ ഞങ്ങളി തുകഴിച്ചിട്ടുണ്ട് ചേന തണ്ട്, ശീമചേമ്പിൻറെ തണ്ട് ഇതു കൊണ്ടും ഉണ്ടാക്കാം

  • @REDVELOCITYFF
    @REDVELOCITYFF ปีที่แล้ว +2

    Njan innadhyamayittanu ee channel kanunnathu

  • @vasenthigvr9775
    @vasenthigvr9775 ปีที่แล้ว +5

    താള് മോര് കറി, താള് പയർ കറി എല്ലാം

  • @UshaKumari-xs3mr
    @UshaKumari-xs3mr ปีที่แล้ว +2

    Nalla Avadharanam

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 11 หลายเดือนก่อน +3

    Natuaral അടിപൊളി
    കറി ആയിരിക്കും🙏

  • @padmanabhannair6265
    @padmanabhannair6265 2 ปีที่แล้ว +2

    പാഴ്യ kaala kathi.it is known as muttu kathi in our place.

  • @sivadevansiva5316
    @sivadevansiva5316 11 หลายเดือนก่อน +4

    അവരോടൊപ്പമുള്ള സഹകരണം വളരെ നന്നായിട്ടുണ്ട്

  • @afsalafsal3078
    @afsalafsal3078 3 ปีที่แล้ว +9

    എന്റെ വീടിന്റെ ചുറ്റും ഇവരായിരുന്നു നീലഗിരിയിൽ നല്ല സ്നേഹം ആണ്

    • @akworld3427
      @akworld3427 3 ปีที่แล้ว +2

      അത് ശെരിയാണ് ഞാനും നിലഗിരി ആണ്

  • @diyafathima9656
    @diyafathima9656 3 ปีที่แล้ว +3

    Wow enth rasamaanu Chechy ee vdeos okke kanan. Nice themes. Valare uyarangalilekk ethan sadhikkatte. Ari pappadathinte vdeo kanda shesham ella videos m thappipidich kanukayaa

    • @seasonedwithlovebysupriya
      @seasonedwithlovebysupriya  3 ปีที่แล้ว +1

      Thank you so much dear.. Cooking recipes nte koode njangalude naadinte bhangikoodi naadariyatte ennoru moham... 😊

  • @archanaachuzz4549
    @archanaachuzz4549 10 หลายเดือนก่อน +1

    Nammude college lum hostalilum attappadi karund enikk nalla ishtta ivare language kelkkan

  • @prakashakumari7357
    @prakashakumari7357 2 ปีที่แล้ว +2

    nalla thalukary very very good

    • @seasonedwithlovebysupriya
      @seasonedwithlovebysupriya  2 ปีที่แล้ว

      Thank you for watching... ഒരുപാട് വയനാടൻ വിഭവങ്ങൾ upload ചെയ്തിട്ടുണ്ട് rare and traditional.. Pls watch when you are free

  • @VijayVijay-gj8cy
    @VijayVijay-gj8cy 10 หลายเดือนก่อน +1

    Orupaad ishttam kuttikkaalathe ee kariyum athu pole madantha thoranum.. 😋😋 Orupaad nanni sahidharee.. 🙏 👍🌹💚

  • @sairaskitchen3513
    @sairaskitchen3513 3 ปีที่แล้ว +7

    അവതരണ ശൈലി അടിപൊളി

  • @user-fn4jf5do3r
    @user-fn4jf5do3r ปีที่แล้ว +2

    Ok ഞാൻ ഇപ്പോൾ തന്നെ ഉണ്ടാക്കാൻ പോവുകയാ.... താങ്ക്സ് മോളു..... Bye

  • @lalyappoose5969
    @lalyappoose5969 11 หลายเดือนก่อน +1

    Madantha thoran thenga chathachite pulium pachavlichennaum cherhe undakam

  • @jayaprakashp9359
    @jayaprakashp9359 3 ปีที่แล้ว +6

    ആഹാ... അടിപൊളി... ഒന്നും പറയാനില്ല...👏👌🥰

  • @roopaharish3504
    @roopaharish3504 3 ปีที่แล้ว +6

    Very nice Supriya..."mirathimar "so cute... loved to hear the language ..subtitles ullathondu entha paranhe nnu manasailyi...so nice...Differently done Supriya👍

  • @BabyBaby-is1qq
    @BabyBaby-is1qq 3 ปีที่แล้ว +8

    ഞങ്ങൾ ബത്തേരിയിൽ ഉണ്ടായിരുന്നപ്പോൾ, karindhaal കറി വച്ച് കഴിച്ചിട്ടുണ്ട്. അവിടുത്തെ ആദിവാസി എന്നുപറയുന്ന വനവാസികളെയും, ആ നാടിനെയും ഒത്തിരി ഇഷ്ടം. ഇടയ്ക്കിടെ, അവിടെ പോകും. പന്തലൂർ വഴി ഗൂഡലൂർ, ബന്ധിപ്പൂർ,

  • @truth895
    @truth895 10 หลายเดือนก่อน +1

    manalil vekkunnathu kondu thanne. Nammude naattil palaka Kathi ennu parayum. Munnil chirava okke adutha kalathu thudangiyatha. Munpu chirava Vere Kathi Vere.

  • @sosammakuriakose2093
    @sosammakuriakose2093 ปีที่แล้ว +3

    കരിനാരങ്ങ (വടുകപുലിയെന്നാരങ്ങ )

  • @vasanthakumari6418
    @vasanthakumari6418 ปีที่แล้ว +2

    ഒത്തിരി ഇഷ്ടമായി nanniyundu

  • @user-bw8us6dh6q
    @user-bw8us6dh6q ปีที่แล้ว +2

    നമസ്കാരം. സൂപ്പർ All

  • @gireeshpanniyara2459
    @gireeshpanniyara2459 3 ปีที่แล้ว +2

    മിരാത്തിമാരുടെ ആാാ ചിരി.....
    അവതരണം powlichu....

  • @krishnadasgvr6071
    @krishnadasgvr6071 3 ปีที่แล้ว +2

    Verygood vedio, nostalgic experience 🙏👌 thalinte chorichil , Kara , ethu masam kazhikkam ennathu kooti ulpetuthamayirnnu.

  • @vasenthigvr9775
    @vasenthigvr9775 ปีที่แล้ว +3

    വാളം പുളി നല്ലതാണ്

  • @SaraswathiEttapatt
    @SaraswathiEttapatt หลายเดือนก่อน +1

    ഞങ്ങൾ വാളൻപുളിയാണ്ഉപയോഗിക്കാറ്
    ഉലുവയാണ്താളിച്ച്ചേ൪ക്കാറ്

  • @sarahp1383
    @sarahp1383 หลายเดือนก่อน +1

    Hope these merathi' s ( right word? are safe and keeping well.
    The recent land slides at Wayanad , made me remember them,, specially because they mean a lot to you.
    Love to you Supriya and the dancing Merathi's with their unforgettable smiles.❤

  • @sanojpb4280
    @sanojpb4280 3 ปีที่แล้ว +34

    മണൽ വാൾ :
    മണ്ണിൽ നിൽക്കുന്ന വാൾ (മണ്ണിൽ അല്ലെങ്കിൽ നിലത്തു മരത്തോട് ചേർന്നു ഉറപ്പിച്ചു നിർത്തിയിരിക്കുന്ന ഒരു വാൾ)എന്ന നിലയ്ക്ക് ഇത് മണൽ വാൾ എന്ന് അറിയപ്പെടുന്നു എന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്.

    • @vanajaak5135
      @vanajaak5135 ปีที่แล้ว +1

      Mo

    • @janakik5258
      @janakik5258 11 หลายเดือนก่อน

      ട ഉത്തരവ് ജ.6ഔഔഔഔഔഔഔഔഔഔഔഔഔഔഔഔഔഔഔഔഔഔഔഔഔഔഔഔഔഔഔഔഔഔ

    • @sunilpazhayidathil525
      @sunilpazhayidathil525 11 หลายเดือนก่อน

      😊

  • @ShajiRehu-ct1wg
    @ShajiRehu-ct1wg 11 หลายเดือนก่อน +1

    നിഷ്കളങ്ക മായ ചിരി

  • @ajlvtp87
    @ajlvtp87 3 ปีที่แล้ว +5

    Very well Supriya old memories .... It's been a long time since I ate all this

  • @user-bw8us6dh6q
    @user-bw8us6dh6q ปีที่แล้ว +2

    Thankyou

  • @vasenthigvr9775
    @vasenthigvr9775 ปีที่แล้ว +3

    താള് പരിപ്പ് വേവിച്ച് അതിൽ ഇട്ട് മുളക് പൊടി മഞ്ഞപൊടി ഉപ്പ് എന്നിവ ഇട്ട് വേവിച്ച് പുളിചേർത്ത് ഉള്ളി താളിക്കുക

  • @asifsuperk6182
    @asifsuperk6182 11 หลายเดือนก่อน +2

    എന്റെ നാട്ടിലും ഉണ്ട് മിരത്തി മാര്‍ അടിപൊളി ആണ് അവർ but ഇവരുടെ ഭാഷ എനിക്ക് മനസ്സിലായില്ല ❤

  • @ajmaltp
    @ajmaltp 3 ปีที่แล้ว +7

    അത് കലക്കിയെടോ👌👌👌😍😍😍

  • @girijasdreamworld
    @girijasdreamworld ปีที่แล้ว +2

    നല്ല അവതരണം. സബ്സ്ക്രൈബ്ഡ് ❤

  • @induvinod5511
    @induvinod5511 3 ปีที่แล้ว +6

    നല്ല അവതരണ, മോളെ. ❤️

  • @sajikumar2874
    @sajikumar2874 3 ปีที่แล้ว +13

    അവതരണം നന്നായിട്ടുണ്ട് congrats

  • @beenareji5403
    @beenareji5403 3 ปีที่แล้ว +2

    മണക്കാലോളം മാത്രം ഉയരമുള്ള
    പലക മണപ്പലക. മണലിൽ ഇരിക്കുന്നതിനുപയോഗിക്കുന്നത്
    മണപ്പലക. അതുമ്മേ ലുള്ളവാള്
    മണവാള്.മണലിലീരുന്ന് മീൻ
    മുറിക്കാം👍

  • @vasenthigvr9775
    @vasenthigvr9775 ปีที่แล้ว +2

    ഇതൊക്കെ ഞാൻ കഴിച്ചിട്ടുണ്ട്

  • @devikadarshitha9263
    @devikadarshitha9263 11 หลายเดือนก่อน +2

    ❤❤❤❤❤ ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത്.... 🥰🥰🥰🥰 ഒരുപാട് ഇഷ്ടപ്പെട്ടു 🥰🥰

    • @seasonedwithlovebysupriya
      @seasonedwithlovebysupriya  11 หลายเดือนก่อน +1

      thank you Devika😂.. ithupole oru paadu vedios undu.. freee aakumbol kandu nokoo❤️

    • @devikadarshitha9263
      @devikadarshitha9263 11 หลายเดือนก่อน +1

      @@seasonedwithlovebysupriya Of course.. 👍🏻👍🏻👍🏻👍🏻👍🏻 My best wishes are always with you 💐💐💐

    • @seasonedwithlovebysupriya
      @seasonedwithlovebysupriya  11 หลายเดือนก่อน

      @@devikadarshitha9263.. Thanks a ton❤️

  • @rathilakb7863
    @rathilakb7863 11 หลายเดือนก่อน +1

    ഏറെ നന്നായി സംസാരിച്ചു താങ്കിയു

    • @seasonedwithlovebysupriya
      @seasonedwithlovebysupriya  11 หลายเดือนก่อน

      😍😍... Njaalle thanks parayende.. For watching my videos❤️

  • @rajeshavittam8
    @rajeshavittam8 3 ปีที่แล้ว +2

    Chupriya mirathi polichu..... kidu video.... super presentation.

  • @Studyandlearnwithme
    @Studyandlearnwithme 3 ปีที่แล้ว +2

    Good presentation, traditional style recipe superb . Naadum veedum, nattukarum, veedukarum allam namude kerala nadinde thanima unarthunnu. Video kandapol Wayanad poyathu pole thonni. Superb video

  • @dev_r5874
    @dev_r5874 ปีที่แล้ว +5

    ചിരി പൊളിച്ചു ❤️

  • @NasarNasar-cv5dd
    @NasarNasar-cv5dd ปีที่แล้ว +3

    This vedio most helpful to know about culture❤️

    • @seasonedwithlovebysupriya
      @seasonedwithlovebysupriya  ปีที่แล้ว +1

      Thank you for the visit... Lot morr vdo s are there in this channel.. Pls visit

  • @vidhyakuzhippally2948
    @vidhyakuzhippally2948 11 หลายเดือนก่อน +2

    പണ്ട് കാലം എന്നും കൊതിയാ❤

  • @Shamini-ls7vh
    @Shamini-ls7vh 21 วันที่ผ่านมา +1

    എനിക്ക് വിഡിയോ ഇഷ്ടപ്പെട്ടു നന്നായിട്ടുണ്ട് ഈ ഭാഷ നന്നായിട്ടറിമല്ലേ പിന്നേ ഒരു കാര്യം ഈ പ്രായത്തിലുള്ളോരേ വിളിക്കുന്നത് ചാച്ചമ്മയെന്നാണ് മുരത്തിന്നു വിളിക്കുന്നത് അത് ബഹുമാനമില്ലാത്തോരാണ് അങ്ങെനെ വിളിക്കാറ് ഇന്നും പേടിയോടെ യാണ്.മിരത്തി എന്ന് palarum.വിളിക്കാറ് സാരമില്ല ine.ചാച്ചമ്മ ചാച്ചപ്പൻ എന്ന് ഒന്ന് വിളിച്ചു നോക്ക് ithilum.സന്തോഷമായിരിക്കും അവർക്ക്.ഒരുകാര്യം prethyekam.ശ്രെദ്ധിക്കണം ആ പ്രായകാരെമാത്രമേ അങ്ങെനെ വിളിക്കാവു ഓക്കേ ചേച്ചിയെ കാൾ മുതിർന്നൊരാണെങ്കിൽ.അയ്യ എന്നോ അച്ചിയെന്നോ വിളിക്കണം പേര് ചേർത്ത് വിളിച്ചാൽ കുഴപ്പമില്ല അതായതു നാണിചാച്ചമ്മ ബിന്ദച്ചി അങ്ങനെ എന്തായാലു 👌👌👌🥰❤️

  • @nalinisuresh6617
    @nalinisuresh6617 3 ปีที่แล้ว +2

    Avatharanam valarea nannayittund💐

  • @sareenasaree6365
    @sareenasaree6365 หลายเดือนก่อน +1

    പ്രിയ പേരെല്ല പിരേക്ക് ഞാന് നിന്നെപ്പോലെ തന്നെ എന്റെ വീടിനടുത്തുള്ള അവരുടെ കൂടെ നിന്ന് പഠിച്ചു💃💃ഓ ഓയ് 🤝

  • @user-xx7qd7xr4c
    @user-xx7qd7xr4c 11 หลายเดือนก่อน +1

    Thaalinte skin kalayanam

  • @vivekponnakath9602
    @vivekponnakath9602 3 ปีที่แล้ว +4

    Nalla presentation chechi.. There is a clarity in whole.. Ithu kandathinu shesham thaal curry kooti choru thinnan thonunnu.. All the very best for your endeavour..

  • @beenareji5403
    @beenareji5403 3 ปีที่แล้ว +1

    മണലോളം ചെറുതായരിയാം എന്നും
    ഉദ്ദേശിക്കുന്നുണ്ട്👍

  • @lalyrajan8108
    @lalyrajan8108 2 ปีที่แล้ว +2

    Nalla sundari miraathimar

  • @hry589
    @hry589 2 ปีที่แล้ว +4

    🆂🆄🅿🆁🅸🆈🅰 you are able to introduce Wayanad with persons who are quite in the souhtern kerala district👌🥰

  • @praveenmanappattu
    @praveenmanappattu 2 ปีที่แล้ว +2

    നാടൻ താൾ എന്താണെന്ന് അറിയില്ലായിരുന്നു ചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ മനസിലായി👍

    • @seasonedwithlovebysupriya
      @seasonedwithlovebysupriya  2 ปีที่แล้ว

      Thank you praveen.. Keep watching more rare and traditional videos from wayanad and nilgiris.. 🥰

    • @sheelasainath1436
      @sheelasainath1436 ปีที่แล้ว

      ഇതു കാട്ടുചേമ്പ് അല്ലെ ചൊറിയില്ലേ

  • @patrioticvlog1732
    @patrioticvlog1732 3 ปีที่แล้ว +2

    തമിഴ് സ്വല്പം വ്യത്യാസപ്പെടുത്തിയ ഭാഷയായതിനാൽ വല്യേ പ്രശ്നമില്ല

  • @anjalichandraprakash5121
    @anjalichandraprakash5121 3 ปีที่แล้ว +1

    Good presentation, ithavana puthumakonduvaran sramichittund... Nannayttund Chechii... ❤💯

  • @soumyathalu9888
    @soumyathalu9888 3 ปีที่แล้ว +2

    Super Supriya Ur presentation is very good

  • @sarahp1383
    @sarahp1383 3 ปีที่แล้ว +3

    Delightful video.
    So happy that you are. revealing a way of life that most people have little knowledge about.
    First you introduced me to the two tribal ladies, with their disarming smile, next, the way thaalu was collected and tied into neat bundles and carried to your home, where your mother cut them on a special kind of inverted sickle.
    Please can you make a special video on these vanishing kitchen implements?
    Soon they will vanish from our kitchens, and with it we will lose a valuable part of our Malayali culinary heritage.
    You are doing a wonderful job by focusing on traditional and rustic varieties of dishes..
    Till I saw this video, I was not aware of the special variety of lemons.that you used for this curry.
    Also I loved the fact that curry leaves, when lightly charred over wood fire impart a unique taste when combined with the the other tempering ingredients.
    I deeply appreciate your effort to keep alive ourl naadan cuisine . They have a distinctive flavour, that you cannot find anywhere else in the world..
    I have seen these leaves growing wildly along the wayside . I have also enjoyed eating thaalu at my grandmother's ancestral home as a child, and have never forgotten it's unique taste.
    I was also told by my aunt's, that not all chembinte THANDU can be eaten.
    So please can you tell me which types of chembu THANDU are suitable for cooking? How do you select them?
    Thank you

  • @aishamohamed9060
    @aishamohamed9060 ปีที่แล้ว +2

    Njango palekkathi nnu parayum

  • @jyothijothi5108
    @jyothijothi5108 3 ปีที่แล้ว +1

    Ee video's Kanumbol santhoshom kondu kannu nirayunnu

  • @prima6232
    @prima6232 3 ปีที่แล้ว +2

    Oh my god this is our fav vegetable we call it kochu we boil mash then cook with shrimp

  • @ngnair-pp5tz
    @ngnair-pp5tz 2 ปีที่แล้ว +3

    Nice. Very nostalgic

  • @lincymanuel4598
    @lincymanuel4598 ปีที่แล้ว +2

    ഇപ്പോൾ ചെയ്ബിൻത്താൽ ചൊറിയില്ല

  • @mahendranvasudavan8002
    @mahendranvasudavan8002 3 ปีที่แล้ว +1

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @ajithraman6786
    @ajithraman6786 3 ปีที่แล้ว +5

    The most indigenous of all Wayanadan Dishes shown to us in a truly natural way.The smiles on the faces of Kariki and Narani, the grand Matriarchs from the Paniya Community,is truly a pleasure to behold.Supriya,with ample support from her better half,has indeed done a commendable job in showcasing this traditional Wayanadan Dish,to the urban landscape ❤️❤️ And last but not the least,the Paniya Diction,by Supriya,is superb

  • @hry589
    @hry589 2 ปีที่แล้ว +2

    Karikki meerathi...🥰

  • @nadeeranadeera7415
    @nadeeranadeera7415 2 ปีที่แล้ว +2

    Chehi nattil evideya wayanad ano evideya sthalam

  • @26441910
    @26441910 3 ปีที่แล้ว +9

    The content and presentation was awesome.. and moreover those Mirathimar 👌👌.. appreciate your efforts..

  • @jaisonnadukani1267
    @jaisonnadukani1267 11 หลายเดือนก่อน +1

    നല്ല അവതരണം

  • @rejanikamath1625
    @rejanikamath1625 11 หลายเดือนก่อน +1

    Nte favorite thal curry

  • @staytunedwithremya4696
    @staytunedwithremya4696 2 ปีที่แล้ว +2

    Dear avarude veedokka kanikkamo orusam

  • @anuskitchensecrets4380
    @anuskitchensecrets4380 3 ปีที่แล้ว +3

    Valare nalla presentation 👏👏

  • @pathueeee5502
    @pathueeee5502 3 ปีที่แล้ว +1

    Supriya supper thaal Karikoottan kothiyay
    Nalla avatharanam

  • @santhisenanmr
    @santhisenanmr 3 ปีที่แล้ว +1

    Super Presentation supriya chechi....👍❣

  • @arstoxicgaming4093
    @arstoxicgaming4093 3 ปีที่แล้ว +1

    nannayittunde super keep it up

  • @radhikasrinivas1901
    @radhikasrinivas1901 3 ปีที่แล้ว +1

    We make pickle with kayppu lemon

  • @bachiabdulrasakbachiabdulr378
    @bachiabdulrasakbachiabdulr378 11 หลายเดือนก่อน +1

    എനിക്കും അറിയാം 👍👍

  • @sumayyasumayyapathu8298
    @sumayyasumayyapathu8298 10 หลายเดือนก่อน +1

    Asthram undakunna video edumo

  • @princessabcd9673
    @princessabcd9673 3 ปีที่แล้ว +1

    maharashtrayilum kokanilum ee chirava pole ulla manal val aanu use
    cheyyunnathu vegetable ariyan