#apusthadi

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 69

  • @Shahulhameed-uq4jo
    @Shahulhameed-uq4jo 11 หลายเดือนก่อน +3

    ബിദ്അത്ത് ചെയ്യാനും ശിർക്കിലേക്കും കൂട്ടത്തോടെ വരും ഈ ജാതി പ്രസംഗം.

  • @sainudheenavs2399
    @sainudheenavs2399 ปีที่แล้ว +8

    ചിരിയോടൊപ്പം ചിന്താർഹമായ പ്രഭാഷണമാണ് കീലത്ത് മാസ്റ്റ് റുടേത്.. എനിക്ക് ഏറെ ഇഷടപ്പെട്ടവനും.. അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടേ..🤲

  • @muhammedtkc8952
    @muhammedtkc8952 ปีที่แล้ว +3

    അന്ന് എപി വിഭാഗം 13 ആളാണ് ഉണ്ടായിരുന്നത് എന്നാണല്ലോ മറുഭാഗം പറഞ്ഞിരുന്നത്. ഇന്ന് എത്രയോ ലക്ഷങ്ങൾ എംപി വിഭാഗത്തിൽ ഉണ്ടല്ലോ,
    അവരൊക്കെ എവിടന്നാ വന്നത്, എന്തുകൊണ്ടാണ് വന്നത്, ഇപ്പോൾ വരവിന്റെ ഒഴുക്ക് വർദ്ധിച്ചത് എന്ത് കൊണ്ടാണ്,
    ബുദ്ധി യുള്ള വർതിരിച്ചറിയുന്നു.
    ചിന്തിക്കുന്ന വർക്ക് ദൃഷ്ടാന്തമുണ്ട്..........

  • @abdurahman1262
    @abdurahman1262 14 วันที่ผ่านมา

    ❤❤❤

  • @aliperingattmohamed3537
    @aliperingattmohamed3537 ปีที่แล้ว +1

    حب النبي ومدحه خير العمل 💞 عاشق وبمدح جمالك يا رسول لله 🌹

  • @underworld2770
    @underworld2770 7 หลายเดือนก่อน

    ഇദ്ദേഹം ഇപ്പോൾ എവിടെ.....?????

  • @muhmmadefaisel3945
    @muhmmadefaisel3945 2 ปีที่แล้ว +1

    ماشاء الله

  • @abdulshukkoor5308
    @abdulshukkoor5308 ปีที่แล้ว +11

    നിങ്ങളുടെ നേതാക്കന്മാരുടെ പ്രഭാഷണം കേട്ട് കഴിഞ്ഞാൽ 90 സുന്നിയാവുകയല്ല 900നിങ്ങളിൽ നിന്ന് പോവുകയായിരിക്കു

    • @ANFAS-Y68
      @ANFAS-Y68 ปีที่แล้ว +1

      Corect

    • @villegelife2113
      @villegelife2113 ปีที่แล้ว +2

      Ap usthad erangi porumpol araa undayirunnath Inn laksha kanakin anikal und suhurthy

    • @AliAhmed-bf4ds
      @AliAhmed-bf4ds ปีที่แล้ว

      അദ് നീ പറഞ്ഞദ് ശെരി ആൺ കാരണം ഹിദായത്ത് അല്ലാഹു കൊടുക്കാത്തത് കൊണ്ടാണ്

  • @sulaimankattukunnummal7893
    @sulaimankattukunnummal7893 ปีที่แล้ว +3

    കോട്ടപ്പുറത്ത് നിന്ന് ഓതിയ ആയത്ത്
    ഇന്നും ഒരു പേടി സ്വപ്നമാൺ ഉസ്താ ദെ അല്ലെ

  • @amjutalkz1131
    @amjutalkz1131 3 ปีที่แล้ว +1

    Masha allh...🥰

  • @shijinanasim8452
    @shijinanasim8452 4 หลายเดือนก่อน

    Nunayan 😂ku kuray 😢😢😢😮😢😢😢😢

  • @sidheeqmppalathol7354
    @sidheeqmppalathol7354 ปีที่แล้ว +2

    പ്രായം കളവിൻ thadassamavunnilla അല്ലേ msliyare?

  • @Kavumbadi
    @Kavumbadi 2 ปีที่แล้ว +3

    സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ പിന്നിൽ അടിയുറച്ച് നിൽക്കുക, എസ് എസ് എഫ് മുതൽ എസ് വൈ എസ് ഉൾപ്പെടെ മുഴുവൻ സംഘടനകളും സമസ്തയുടെ കീഴിൽ ശക്തമാണ്.

    • @michuaudios511
      @michuaudios511 2 ปีที่แล้ว

      ഏത് സമസ്ത?
      അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമവേറെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വേറെ
      സമസ്ത കേരളയാണ് യഥാർത്ഥ സമസ്ത

    • @Kavumbadi
      @Kavumbadi 2 ปีที่แล้ว +4

      @@michuaudios511 1926ൽ വരക്കൽ മുല്ലക്കോയ തങ്ങളുടെ നേതൃത്വത്തിൽ നിലവിൽ വന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമ.
      പതി ഉസ്താദും പാങ്ങിൽ എ പി ഉസ്താദും ഇ കെ ഹസൻ ഉസ്താദും കണ്ണിയത് ഉസ്താദും താജുൽ ഉലമ ഉള്ളാൾ തങ്ങളും നൂറുൽ ഉലമ എം എ ഉസ്താദും നേതൃത്വം നൽകിയ സമസ്ത കേരള ജംഇയ്യതുൽ ഉലമ.
      റഈസുൽ ഉലമ സുലൈമാൻ ഉസ്താദും സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദും നയിച്ചുകൊണ്ടിരിക്കുന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമ.
      അതിനെയാണ് ജനങ്ങൾ സമസ്ത എന്ന് വിളിക്കുന്നത്.

    • @phoenixfire2164
      @phoenixfire2164 ปีที่แล้ว

      th-cam.com/users/shortsEgsynw79PZc?feature=share

    • @ashrafca1718
      @ashrafca1718 ปีที่แล้ว

      @@Kavumbadi ഏത് ജനങ്ങളാ അങ്ങിനെ വിളിക്കുന്നത്???

    • @ameen9801
      @ameen9801 6 หลายเดือนก่อน

      ​@@Kavumbadiഈകെ അബൂബക്കർ ഉസ്താദില്ലേ

  • @aliperingattmohamed3537
    @aliperingattmohamed3537 ปีที่แล้ว

    كونومع الصادقين صدق الله العظيم 💞

  • @abubakerpoker6321
    @abubakerpoker6321 ปีที่แล้ว +5

    പെണ്ണ് ദർഗയിൽ പോവാം ഉള്ളിന്റെ ഉള്ളിന്റെ ഉള്ളിൽ ഇല്ല 🤣🤣 ഇജ്ജാതി മൊയ്‍ന്ദ്

    • @abdulrasheeda2002
      @abdulrasheeda2002 ปีที่แล้ว

      പെണ്ണ് ഉലകം ചുറ്റും കളള ഗർഭം ധരിച്ചാലും ഞമ്മളെ ഭാര്യ യലെ

    • @muneervalappan666
      @muneervalappan666 ปีที่แล้ว

      പോട പട്ടി

    • @abdulrasheeda2002
      @abdulrasheeda2002 ปีที่แล้ว

      @@muneervalappan666 ഈ വർഗത്തിൽ പെട്ട മൊയ്ൻതാണലേ

  • @musthafap1880
    @musthafap1880 ปีที่แล้ว

    Mashallah 🌹💐

  • @ekmohamed
    @ekmohamed ปีที่แล้ว

    ❓സാങ്കല്പിക ചോദ്യങ്ങളും ഉത്തരങ്ങളും ❗❗

  • @abubathoolabubathool6526
    @abubathoolabubathool6526 2 ปีที่แล้ว +2

    Masha Allah

  • @lailaraihanath9663
    @lailaraihanath9663 2 ปีที่แล้ว

    Mashaal

  • @michuaudios511
    @michuaudios511 2 ปีที่แล้ว +2

    എൻ്റെ പൊന്ന് കീലത്തെ കൊട്ടപ്പുറം സംവാദം പഠിപ്പിച്ചത് ശൈഖുനാ ശ0 സുൽ ഉലമയാണ്
    വിഷയാവതരണം നടത്തിയത് നാട്ടികയാണ്. അന്ന് 10 ദിവസത്തെ സ്റ്റഡി ക്ലാസിന് എൻ്റെ ഉസ്താദും ഉണ്ടായിരുന്നു. ശംസുൽ ഉലമ നടുവിൽ ഒരു ഡസ്ക്ക് ഇട്ട് അവിടെ കിടന്നു. നാട്ടിക ഒരു ' ഭാഗത്തും Ap മറ്റേ ഭാഗത്തും അന്ന് ഒരു സമസ്തയേ ഉള്ളൂ.

    • @ibrahimkiliyamannil2406
      @ibrahimkiliyamannil2406 ปีที่แล้ว +4

      എന്റെ പൊന്നേ സുന്നികൾക്ക് ഒരു അന്തസ്സ് ഉണ്ടാക്കി തന്നത് സുൽത്താനുൽ ഉലമയാണ്. അതുകൊണ്ട് മറ്റുള്ളവർ മോശക്കാരാണ് എന്ന അർത്ഥമില്ല

    • @phoenixfire2164
      @phoenixfire2164 ปีที่แล้ว

      th-cam.com/users/shortsEgsynw79PZc?feature=share

  • @kunjeedhuvpd4294
    @kunjeedhuvpd4294 ปีที่แล้ว +1

    നുണപറയാൻപ്രഗൽഭനായിരുന്നുപതിമോല്യാര്

  • @basheeraabdu9779
    @basheeraabdu9779 8 หลายเดือนก่อน

    A P സുന്നികൾ കൂടിയിട്ടുണ്ടെങ്കിൽ, അത്. E K സുന്നികളിൽ നിന്ന് വന്നതായിരിക്കും. രണ്ടും ആദർശത്തിൽ വ്യത്യാസം ഒന്നും ഇല്ലല്ലോ.

  • @P.Shabeebudheen
    @P.Shabeebudheen ปีที่แล้ว +1

    പെണ്ണിനെ സൃഷ്ടിച്ചത് വാരിയെല്ല് കൊണ്ടാണ് ഒക്കെ സമ്മതിച്ചു പക്ഷേ അതും പള്ളിയിൽ പോകലും തമ്മിൽ എന്ത് ബന്ധം
    ഇവിടെ ഹദീസ് പോലും സ്വയം വ്യാഖ്യാനിച്ചു
    വാരിയെല്ല് തോലിന്റെ ഇറച്ചിയുടെ ഉള്ളിന്റെ ഉള്ളിന്റെ ഉള്ളിൽ ആയതുകൊണ്ട് പെണ്ണ് നമസ്കരിക്കേണ്ടത് വീടിൻറെ ഉള്ളിന്റെ ഉള്ളിന്റെ ഉള്ളിലാണ് നല്ല അടിപൊളി സംസാരം 🤲❤️ അല്ലാഹു ഹിദായത്ത് നൽകട്ടെ

  • @safeermahlari1220
    @safeermahlari1220 2 ปีที่แล้ว +1

    Mashallah

  • @sulfikarali700
    @sulfikarali700 3 ปีที่แล้ว +3

    ദ്വീപ് വിശേഷങ്ങൾ മറക്കല്ലേ...

  • @sidhikaamina1749
    @sidhikaamina1749 ปีที่แล้ว

    ശരി ശരി എന്നിട്ട്

  • @shamsuwayanad959
    @shamsuwayanad959 ปีที่แล้ว +1

    എന്തിനാ മറ്റ് വിഭാഗം നോക്കി നടക്കുന്ന ത് അന്ന് കണ്ണിയ ശംസുൽ ഉലമാകൾ ഇല്ലേ കാന്തം അന്ന് കുട്ടിയാ

    • @AliAhmed-bf4ds
      @AliAhmed-bf4ds ปีที่แล้ว

      താനെന്താടാ ജനിച്ചാപോളെ ബാപ്പയായി ജനിച്ചതാ അനക്ക് വിവരം ഇല്ലാന്ന് നീ സോഷ്യൽ മീഡിയയിൽ കേറി എല്ലാരെയും അറിയിക്കണോ

  • @abdulmajeed8208
    @abdulmajeed8208 ปีที่แล้ว

    എന്ന് C M ന്റെ അനുഭാവി :

  • @monajeeb5372
    @monajeeb5372 ปีที่แล้ว

    നുണ പെരും നുണ

  • @aliperingattmohamed3537
    @aliperingattmohamed3537 ปีที่แล้ว +1

    Tharkavum samshayangalum thudakkam ibileesalle ibileesinu thiriyaathatu wahhaabikum thirinjilla jinn thouheetalle, British ulpannamalle clip kallanmaraya wahhaabikale vitteku, imaamuna shaafiye Shiya ennuparanjavaralle wahhaabikal, haramshereef kollanadathiya wahhaabikentu waqaf, ettavum valiya beegaran dejjaalinekurichu parayaatha ORU pravaajakanum,dejjaaluna kezzaabuna, swandham maathavinepolum vyabicharikunna kaalathaayirikkum dejjaalinte varavu.

  • @majeedpoomala7272
    @majeedpoomala7272 ปีที่แล้ว

    മുജാഹിൽ ഉണ്ടെങ്കിലേ : സുന്നി നന്നാകൂ.'' : ലീഗ് നശിക്കാൻ കാരണം'' ലിംഗാരാധകരായ മുജാഹിലുകൾ. '' കടന്നു കയറിയതാണ്..... മജീദ്. ബഷീറ് .. മുനീറു ;രണ്ടാണി : എന്നു വേണ്ട ... ലീഗ് തീർന്നു.

    • @assainmk9143
      @assainmk9143 ปีที่แล้ว

      സുന്നികൾക്ക് അള്ളാഹു ഖുർഹാന്നും റസൂലും ആണ്‌
      അല്ലാതെ വഹാബികൾ അല്ല വൈകാട്ടികൾ..

  • @rcs4179
    @rcs4179 ปีที่แล้ว

    90 കൾ ആവും സുന്നിയിലേക്ക് വന്നത്

  • @sidheeqmppalathol7354
    @sidheeqmppalathol7354 ปีที่แล้ว

    93 പേരല്ലെ അന്ന് ചുന്നി ആയത് moyliare

  • @ameen9801
    @ameen9801 7 หลายเดือนก่อน

    ഖുർആൻ നെ സ്വന്തം പോക്കറ്റിൽ നിന്ന് സമസ്ത ക്കാർ വ്യക്യനിച്ച വാദ പ്രതി വാദം

  • @mishal1744
    @mishal1744 2 ปีที่แล้ว

    Nothing

  • @hamzahamza6115
    @hamzahamza6115 ปีที่แล้ว

    സുന്നി യിലേക്കല്ല ശിർക്കിലേക്ക്

  • @muhyiddeenca9377
    @muhyiddeenca9377 ปีที่แล้ว +2

    ഏത് സുന്നി യിലേക്കാണ് പോലും വന്നത് ?
    എ.പി സുന്നി എന്ന ബിദഇ സംഘത്തിലേക്കോ ?
    എന്നാൽ ആ 90 പേരുടെയും പരലോക ജീവിതം എന്താകും ?

    • @jaleelp3408
      @jaleelp3408 ปีที่แล้ว

      നല്ലഅവത രണം👍👍👍👍

    • @haneefhaneef3894
      @haneefhaneef3894 ปีที่แล้ว

      ഈച്ച മുജാഹിദിലേ ക്കോ ജിന്നുമുജാഹിദിലെക്കോ ദമ്മാജ് മുജഹിദിലെക്കൊ-------------അല്ല

  • @saithalaviaji7671
    @saithalaviaji7671 2 ปีที่แล้ว +1

    സുന്നി യിലേക്ക് വന്നത് അയ്യപ്പ ഭക്തരായിരിക്കും

    • @cmhibrahimheroor9701
      @cmhibrahimheroor9701 ปีที่แล้ว

      ആടോ ശൈത്താലവി അയ്യപ്പഭക്തർ തന്നേക്കാൾ വിലെ കാണും

  • @saithalaviaji7671
    @saithalaviaji7671 ปีที่แล้ว

    ഏത് മതത്തിൽ നിന്നാ വന്നത് പറയുമോ. പച്ചക്കള്ളത്തരം പറയുന്ന പർ നിസ്ക്കരിക്കാതെ അമ്ലിച ആകൃമല്ലൊ മുസ്ലിയാരെ

    • @mouduv2561
      @mouduv2561 ปีที่แล้ว

      മാനസിക പിരിമുറുക്കം ഉണ്ടായിട്ട് കാര്യമില്ല വഹാബീ കൊട്ടപ്പുറം വരേ പോയാൽ മതി സാക്ഷികളായ ഞങ്ങളും ഉണ്ട് ഇവിടെ മൗലവിമാരുടെ ഓട്ടം കണ്ട് നിന്നങ്ങൾ

  • @ashrafpuravoor5391
    @ashrafpuravoor5391 2 ปีที่แล้ว

    Mashalla

  • @ashrafparambadan3140
    @ashrafparambadan3140 ปีที่แล้ว

    Mashalla