ഞാൻ ഈ പുള്ളിയെ dream ഇൽ കണ്ടു. പുള്ളി എന്റെ കൈയിൽ hold ചെയ്ത് എവിടെയോ പോകുന്നു അതിന്റ ഇടയിൽ പുള്ളി എനിക്ക് para psychology പറ്റി ഒരുപാട് പറയുന്നു.പക്ഷെ ഞാൻ ഒരു 7വയസ്സുള്ള കുട്ടിയാണ് സ്വപ്നത്തിൽ.
Thanks for this sir. I remember your write-up titled "Dhyanam" in Malayalam weekly/monthly named "Manasastram". During those days , meditation, yoga etc. were not at all popular, except Mahesh yogi's TM.I remember your article was very humorous !!!
വളരെ ശാസ്ത്രീയമായ ഒരു ഒബ്സർവേഷൻ തന്നെയാണ് അങ്ങ് നടത്തിയിരിക്കുന്നത്. ശാന്തമായ ഒരു മനസ്സ് കൂടുതൽ കൂടുതൽ കൂടുതൽ ശാന്തമായാൽ , അല്ലെങ്കിൽ അതിനെ കൂടുതൽ ശാന്തമാക്കാൻ ശ്രമിച്ചാൽ, എന്താണ് സംഭവിക്കുന്നത് എന്നുള്ളതിനെപ്പറ്റി അങ്ങയുടെ ഒബ്സർവേഷൻ ശരിയാണോ എന്ന് ചെറിയ ഒരു സംശയം 🙏
Ys. His observation is perfectly correct.i experienced the bad things of meditation.. Iam happy to be alone. Iam dont like like socialising.... Etc... Now i realising and changing
ഞാൻ ധ്യാനിക്കുമ്പോൾ എൻ്റെ മുന്നിൽ ആരോ ഇരിക്കുന്നത് പോലെ ഫീൽ ചെയ്യുന്നു..aa roopam ഇലകുന്നത് പോലെയും ചെറിയൊരു നിശ്വാസം പോലെയും ഫീൽ ചെയ്യുന്നു..അതെന്താണ് എന്ന് ആരെങ്കിലും explain ചെയ്തു തരുമോ?
Sir ധ്യനത്തിൽ പ്രാക്ടീസ് ചെയ്തിട്ടുണ്ടോ. ഇരുന്നുകഴിഞ്ഞാൽ ആദ്യത്തെ അനുഭവം എന്താണ്. Sir ഏതോ ബുക്കിലോ മറ്റോ കിട്ടിയാതാണ്. വേണമെങ്കിൽ എനിക്ക് സാറുമായി ഒരു സംവാദത്തിന് താല്പര്യമുണ്ട്.
if all the senses are indulged in the harmonious blending of the universal will then the senses are not a slave/king, but in devotion without reason. Both slavery and kinglyship of senses are self imposed burden. It's not need any effort other than an open mind.
എന്റെ അനുഭവത്തിൽ ഞാൻ ഒരു കാര്യം പറയാം ധ്യാനം എന്നത് സ്വയം സംഭവിക്കേണ്ട കാര്യമാണ് അത് ചിലർക്ക് മാത്രമേ കിട്ടുകയുള്ളു. പിന്നെ രണ്ടാമത്തെ കാര്യം നിങ്ങൾക്ക് നല്ലൊരു ഗുരുവിനെ കിട്ടുകയും അദേഹത്തിന്റെ കൈയിൽ നിന്നും ദീക്ഷ സ്വീഖരിച്ചു ധ്യാനം ചെയ്യാൻ അല്ലാതെ ചെയ്തിട്ട് ഒരു കാര്യം ഇല്ല
യാതൊരു മുൻവിധിയും കൂടാതെ ധ്യാനം ദിവസവും അര മണിക്കൂർ എങ്കിലും ചെയ്യുക മുന്നോട്ട് പോകുംതോറും സമയം കൂട്ടാം,ഇനി ഗുരുവിന്റെ കാര്യത്തിൽ നിങ്ങൾ ധ്യാനത്തിൽ കൂടുതൽ ആഴങ്ങളിലേക്ക് പോകുകയാണെങ്കിൽ ഈ പ്രപഞ്ചം തന്നെ നിങ്ങളുടെ മുന്നിലേക്ക് ഗുരുവിനെ എത്തിച്ചു തരും അതായത് ഗുരുവുമായുള്ള കൂടിക്കാഴ്ച്ച നടന്നിരിക്കും.
I don't think so. It is not the continuous thinking about something. Tatra pratyaya ekatanata dhyanam (Yogasutra 3.2). Loosely translated as - Meditation is the alert state of mind that remains the same from one moment to the next. Or Meditation is a steady, continuous flow of attention directed towards the same point or region. Ragopahatir dhyanam (Samkhya sutra 3.30) The destruction of raga is dhyanam. Dhyanam nirvishayam manah (Skanthopanishad 11) Meditation is the emptying of the mind.
@@Psychology4All_OnYT Meditation is a state of mind.. what we do is not meditation but imitation to reach the state of meditation.. The human mind is conflicted with multiple thoughts at the same time, which can lead to negative results in our actions and life itself.. Meditation is an exercise in which the mind is given to concentrate on a particular subject.. So those who practice meditation should never leave the mind empty..
Thank you sir... ഹ്യൂമൻ സൈക്കോളജി യെക്കുറിച്ച് കൂടുതൽ വീഡിയോ ചെയ്യുമല്ലോ... 🙏🙏🙏helpful ആണ് എല്ലാ വീഡിയോസും
വളരെ ലളിതം അതിമനോഹരം ഒരുപാട് നന്ദി 🙏🙏🙏🌹🌹🌹👌👌👌❤️❤️❤️❤️
ഞാൻ ഈ പുള്ളിയെ dream ഇൽ കണ്ടു. പുള്ളി എന്റെ കൈയിൽ hold ചെയ്ത് എവിടെയോ പോകുന്നു അതിന്റ ഇടയിൽ പുള്ളി എനിക്ക് para psychology പറ്റി ഒരുപാട് പറയുന്നു.പക്ഷെ ഞാൻ ഒരു 7വയസ്സുള്ള കുട്ടിയാണ് സ്വപ്നത്തിൽ.
Good 👍
😂
One of the best video in youtube about meditation👌. Subscribing your channel..
Thank you!
Channel With Best Content Videos.
I Have Subscribed 👍
സാർ ശരിക്കും പറഞ്ഞു തന്നു. നന്ദി 🙏🌹🙏🙏
Thanks for this sir. I remember your write-up titled "Dhyanam" in Malayalam weekly/monthly named "Manasastram". During those days , meditation, yoga etc. were not at all popular, except Mahesh yogi's TM.I remember your article was very humorous !!!
മനസ്സ് alert ആയിരിക്കണം എന്നും കേട്ടിട്ടുണ്ട്. Calm alertness.
ചിന്താശൂന്യമായ നിരീക്ഷണം അതാണ് alretness
Well said sir 🥰 tku....... Njn manasilakiyath thanna sir paranjath🥰
Thanks a lot Sir... Thanks a Lot 🙏🙏 🙏
വളരെ ശാസ്ത്രീയമായ ഒരു ഒബ്സർവേഷൻ തന്നെയാണ് അങ്ങ് നടത്തിയിരിക്കുന്നത്. ശാന്തമായ ഒരു മനസ്സ് കൂടുതൽ കൂടുതൽ കൂടുതൽ ശാന്തമായാൽ , അല്ലെങ്കിൽ അതിനെ കൂടുതൽ ശാന്തമാക്കാൻ ശ്രമിച്ചാൽ, എന്താണ് സംഭവിക്കുന്നത് എന്നുള്ളതിനെപ്പറ്റി അങ്ങയുടെ ഒബ്സർവേഷൻ ശരിയാണോ എന്ന് ചെറിയ ഒരു സംശയം 🙏
Ys. His observation is perfectly correct.i experienced the bad things of meditation.. Iam happy to be alone. Iam dont like like socialising.... Etc... Now i realising and changing
While me Auto enthusiast wathing this video , 8.02 which bike or car 🤔
Thank you sir 🎉🎉🎉🎉
നല്ല വിവരണം
ഞാൻ ധ്യാനിക്കുമ്പോൾ എൻ്റെ മുന്നിൽ ആരോ ഇരിക്കുന്നത് പോലെ ഫീൽ ചെയ്യുന്നു..aa roopam ഇലകുന്നത് പോലെയും ചെറിയൊരു നിശ്വാസം പോലെയും ഫീൽ ചെയ്യുന്നു..അതെന്താണ് എന്ന് ആരെങ്കിലും explain ചെയ്തു തരുമോ?
No idea 💡
I think you are not yet ready for meditation. You better stop meditation and try to develop Stability and then restart meditation.
Audio, 👍
Thank you sir, great information
ഇത്തരം വിഷയങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ കുറച്ചുകൂടി ശബ്ദം കുറഞ്ഞ സ്ഥലങ്ങളിൽ ഇരിക്കുക
Superb
🙏🏼👍
Is astral body exist?
👌
Background sound.
Sir ധ്യനത്തിൽ പ്രാക്ടീസ് ചെയ്തിട്ടുണ്ടോ. ഇരുന്നുകഴിഞ്ഞാൽ ആദ്യത്തെ അനുഭവം എന്താണ്. Sir ഏതോ ബുക്കിലോ മറ്റോ കിട്ടിയാതാണ്. വേണമെങ്കിൽ എനിക്ക് സാറുമായി ഒരു സംവാദത്തിന് താല്പര്യമുണ്ട്.
if all the senses are indulged in the harmonious blending of the universal will then the senses are not a slave/king, but in devotion without reason. Both slavery and kinglyship of senses are self imposed burden. It's not need any effort other than an open mind.
Can u do a video of scrying
Noted. I shall tell George Mathew about this.
6 hour's cheyyamo dhyanm
Njan 2 masam daily meditation chyth practice chythit enik psi wheel spin chyan pati paranjal arum viswasikula 😁
What is psi wheel
❤
പുറകിൽ എന്തൊരു noisy ആണ്!
Video അലമ്പാക്കുന്നു.
ശ്രദ്ധിക്കുക.
Sorry. It was a technical fault that occured in this batch of recording. We will take care in the next. Thank you for your concern.
സാറിന്റെ ബുക്കുകളെ ഒന്ന് പരിചയപ്പെടുത്താമോ
Das ist gut!
🔥
🙏👌👍😀
അശാസ്ത്രീയ മായി ആണ് പലരും ധ്യാനം പഠിപ്പിക്കുന്നത്
ധ്യാനിക്കാനായി ഓഷോ പറയുന്ന മാർഗവും ഇത് തന്നെയാണ് .
Is it? Are you sure?
ശ്വാസം തീരെ വിടാതെ നിന്നാലോ?
'സമാധി' ആകും !😀
🤭🤭@@Psychology4All_OnYT
തൈലെ.ധാര അനുസാന്താ നാം ധാന്യ ന്തര്യം ധാന്യം? സത്യ, വസതുവിനെ കുറിച്ച് മാത്രം വിചാരം ധന്യo
എന്റെ അനുഭവത്തിൽ ഞാൻ ഒരു കാര്യം പറയാം ധ്യാനം എന്നത് സ്വയം സംഭവിക്കേണ്ട കാര്യമാണ് അത് ചിലർക്ക് മാത്രമേ കിട്ടുകയുള്ളു. പിന്നെ രണ്ടാമത്തെ കാര്യം നിങ്ങൾക്ക് നല്ലൊരു ഗുരുവിനെ കിട്ടുകയും അദേഹത്തിന്റെ കൈയിൽ നിന്നും ദീക്ഷ സ്വീഖരിച്ചു ധ്യാനം ചെയ്യാൻ അല്ലാതെ ചെയ്തിട്ട് ഒരു കാര്യം ഇല്ല
യാതൊരു മുൻവിധിയും കൂടാതെ ധ്യാനം ദിവസവും അര മണിക്കൂർ എങ്കിലും ചെയ്യുക മുന്നോട്ട് പോകുംതോറും സമയം കൂട്ടാം,ഇനി ഗുരുവിന്റെ കാര്യത്തിൽ നിങ്ങൾ ധ്യാനത്തിൽ കൂടുതൽ ആഴങ്ങളിലേക്ക് പോകുകയാണെങ്കിൽ ഈ പ്രപഞ്ചം തന്നെ നിങ്ങളുടെ മുന്നിലേക്ക് ഗുരുവിനെ എത്തിച്ചു തരും അതായത് ഗുരുവുമായുള്ള കൂടിക്കാഴ്ച്ച നടന്നിരിക്കും.
@@adharshshivan9764 എനിക്ക് ഗുരുവിനെ പ്രേബാഞ്ചം എന്നിലേക്ക് എത്തിച്ചു നിങ്ങൾ പറഞ്ഞത് സത്യം ആണ്
ഇതു ധാരണയാണ് ധ്യാനമല്ല.
ധ്യാനം എന്നാൽ ഒരു വസ്തുതുവിനെ കുറച്ചു നിരന്തരമായ ചിന്ത എന്ന് ഹിന്ദു മതത്തിൽ പറയുന്നു
I don't think so. It is not the continuous thinking about something.
Tatra pratyaya ekatanata dhyanam (Yogasutra 3.2).
Loosely translated as - Meditation is the alert state of mind that remains the same from one moment to the next.
Or Meditation is a steady, continuous flow of attention directed towards the same point or region.
Ragopahatir dhyanam (Samkhya sutra 3.30)
The destruction of raga is dhyanam.
Dhyanam nirvishayam manah (Skanthopanishad 11)
Meditation is the emptying of the mind.
Vigor, നിങ്ങൾ പറയുന്നത് *ധാരണ* എന്ന അവസ്ഥയെക്കുറിച്ചാണ്, ധാരണയിൽ വിജയം ഉണ്ടാകുമ്പോഴാണ് ധ്യാനം തനിയെ വന്ന് കൊള്ളും 😇
@@Psychology4All_OnYT Meditation is a state of mind.. what we do is not meditation but imitation to reach the state of meditation.. The human mind is conflicted with multiple thoughts at the same time, which can lead to negative results in our actions and life itself.. Meditation is an exercise in which the mind is given to concentrate on a particular subject.. So those who practice meditation should never leave the mind empty..
@@Psychology4All_OnYT @sivasankar ധാരണ എന്നാൽ മനസിനെ ഒരു വസ്തുവിൽ ഉറപ്പിക്കുന്നത് ആണ് ... ധ്യാനം ധാരണ സമാധി ഇവ ഒരു വസ്തുവിൽ ചേരുന്ന സംസ്കാരം ആണ് സംയമം
@@vigor1854 Ya. Yogasutra 3.1 to 3.4
❤❤❤❤
❤❤