എന്നും കേൾക്കാൻ കൊതിച്ച ഗാനങ്ങളുമായി...Kasargodinte Dasettan | Ratheesh kandadukkam | anish inart
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- Kasargodinte Dasettan | Ratheesh kandadukkam | anish inart | achoos media 2022
ratheesh kandadukkam & anish inart
special thanks: anil ms bheemanadi
camera: ijas valiyakath
editting: abhilash pen studio
contact: 99 46 88 41 30
#kasargodintedasettan #ratheeshkandadukkam #anishinart #achoosmedia #ratheeshparappa #chatshow2022 #interviewratheeshparappa #malayalamhitsongs #superhitsongs #evergreensongs #evergreenmalayalamhits #superhitsongs #comedyutsavamfame #ratheeshkasargode #ratheeshkasaracod #interview #vikaranoukayumay #vannathippuzhayudetheerath #neermizhippeeliyil #swanthambalyathiloode #kudajadriyil #ellampadaithulla #mappilasongs #devotionalsongs #malayalamfilmsongs #oldsongs #oldmalayalamsongs #albumsongs
ഒരുപാട് ദാസേട്ടന്മാർ ഉണ്ടെങ്കിലും ഹരിമുരളീരവം ഗംഗേ രാമകഥ തുടങ്ങിയ കട്ടിയുള്ള പാട്ടുകൾ പാടുവൻ ഞങ്ങളുടെ മധുബാലകൃഷ്ണൻ ചേട്ടൻ തന്നെ വരണം
പക്ഷെ മധു ബാലകൃഷ്ണൻ വെള്ളി കേറുന്നുണ്ട് പുള്ളീടെ പാട്ടിന് ഗമഗം ഇട്ന്ന സ്ഥലങ്ങളിൽ വെള്ളി വര്ന്നു
മധു ബാലകൃഷ്ണൻ ഒരു നല്ല ഗായകൻ അല്ല 😄
@@iamanindian.9878സാരമില്ല jaleel ചേട്ടൻ ഉണ്ടല്ലോ പകരം
@@Vije572 താങ്കളുടെ കമെന്റ്ന്റെ തൊട്ടു മുകളിൽ രണ്ടാമത്തെ ഒരു കമെന്റുണ്ട് അതിനും ഒരു മറുപടി കൊടുത്തൂടെ? 😄
@@Mabrooq :::::
ഇയാളുടെ പാട്ട് കേൾക്കാൻ ഭയങ്കര കൊതിയാണ് കോമഡി ഉത്സവത്തിൽ വന്നതിനുശേഷം പിന്നെ ഇപ്പോഴാണ് കേൾക്കുന്നത് അച്ചൂസ് മീഡിയയ്ക്ക് ഒരുപാട് നന്ദി ഇനിയും ഇങ്ങനെയുള്ള കലാകാരന്മാരെ കൊണ്ടുവന്നു പാട്ട് കേൾപ്പിക്കണം
മഹാനായ ഒരു കലാകാരൻ ... ഹരിവരാസനം എത്ര കേട്ടാലും മതിയാവില്ല...എല്ലാ ഭാവുകങ്ങളും👏👏👏👏....അനീഷിന്റെ ഇൗ പ്രോഗ്രാം കൊണ്ട് കൂടുതൽ അറിയാൻ സാധിച്ചു...👌👌👌👏👏👏👏
രതീഷ്,നിങ്ങൾ നന്നായി പാടുന്നുണ്ട്.മറ്റുള്ളവർ ദാസേട്ടനോട് സാമ്യപ്പെടുത്തി പറയുമ്പോൾ ഒരു കാരണവശാലും പതറരുത്.നിങ്ങളുടേതായ ശൈലിയിൽ പാടി മുന്നോട്ടു പോവുക.എല്ലാ ഭാവുകങ്ങളും നേരുന്നു.
ദാസേട്ടൻ കുടജാദ്രി പാടിയപ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഭക്തി മനസിൽ പതിഞ്ഞു പ്ലീസ് കാസർക്കോട്ട് ദാസേട്ടാ നിങ്ങൾ രതീഷ് കാസർക്കോട് എന്ന നാമത്തിൽ സ്വന്തം രീതിയിൽ ഉയരൂ
അഹങ്കാരം തൊട്ടു തീണ്ടാത്ത അനുഗ്രഹ ഗായകൻ ❤️❤️❤️❤️❤️
നമ്മുടെ സ്വന്തം രതീഷ് 🙏🏽🙏🏽🥰🥰🥰🥰🥰
Thank you Achoos media 🥰🙏🏽
എന്നും മലയാളികൾക്കു ഒരു വിശ്മയമാണ് റൂബകൊണ്ട് രണ്ടാനെഗിലും നാതം ഒന്നാണ് 👍💝
നല്ല ശബ്ദം നല്ല ഗാനങ്ങൾ രതീഷേട്ടാ അഭിനന്ദനങ്ങൾ
Supper,keep,it up
22a😊😊
എനിക്ക് ഏറ്റവും ഇഷ്ടം അ.. വികാര..... എന്ന പാട്ട് പിന്നെ അ..... ഹരിവരാസനം..... അ.... ശബ്ദ maaadhuryam... ഹ...
എന്നെ ഈ ചേട്ടൻ ഓർക്കാൻ വഴിയില്ല..
Njan Fathima
Adipoli .uyarangalil yethattye.
എന്റെ പൊന്നോ.... അനീഷേ സൂപ്പർ സൂപ്പർ
പുതിയ തുടക്കം കെങ്കേമം.. അച്ചൂസ് മീഡിയ കലക്കി
ഇങ്ങേർക്ക് ഒരു പാട്ട് കൊടുത്തൂടെ മ്യൂസിക് ഡയറക്ടർ മാരെ... അങ്ങേര് ജീവിച്ചു പൊയ്ക്കോട്ടെ.... സ്വന്തമായി അങ്ങേർക്കു ഓർക്കാൻ ഒരു പാട്ട് കൊടുക്കു
രതീഷേട്ടാ പൊളി
രതീഷ് ഉയരങ്ങളിൽ എത്തട്ടെ
എല്ലാ പാട്ടുകളും സൂപ്പർ
എല്ലാ പാട്ടുകളും അതി മനോഹരം. ബെസ്റ്റ് വിഷസ് 🌹🌹🌹
രതീഷ് ബായ്..... നല്ല പ്രോഗ്രാം🎉🎉🎉🎉
Anish Chettan 👌👌👌
Super👍👍👍👍👌👌👌👌❤❤❤
All the best Ratheesh Yetaaa 🥰
❤❤❤God bless
Adi poli song 🥰🥰🥰🥰 👍
അതിമനോഹരം 🙏🙏🙏🙏❤❤❤
🎉താങ്കളുടെ പേര് ഓർക്കുന്നില്ല എങ്കിലും പറയുകയാ യാശുദാസ് കഷിഞ്ഞേയുള്ളു.. കേട്ടോ
നന്നായിരിക്കുന്നു... ആശംസകൾ ❤❤
Poli....❤️👍👍
Athimanoharam 😍
എല്ലാപാട്ടുകളും അതിമനോഹരം രതീഷേട്ടാ. God Bless You 🙏
Adipoli💓💓👏👏
മനസ്സു നിറച്ച പ്രഭാതം.... സന്തോഷം 🥰🥰🥰🥰
രതീഷിന് എല്ലാആശംസകളും നേരുന്നു
അടിപൊളി 👌👌👌👌🥰🥰
ഇയാൾ ഒരു പ്രപഞ്ചമാണ് 🔥🔥🔥🔥
മനോഹരം ❤️
രതീഷേട്ടൻ, അനീഷേട്ടൻ ❤️
Super Ratheesh❤
എളിമയുള്ള കലാകാരൻ
നിങ്ങളുടെ എല്ലാ പാട്ടും കേൾക്കാറുണ്ട് ഒരുപാട് ഇഷ്ടമാണ് ♥️♥️♥️♥️
Beautiful ❤️
ഗാർഗി ജുവേല്ലേറി പരപ്പ.. ശിവൻ..
Beautiful song❤
Enikkorupad eshtamanu retheesh ettane..orikkan onnu kananam ennund.nwrittu oru pattenkilum kettu aswathikkanam ennund..njan sreejith kozhikodanu veedu
രതീഷ് ഏട്ടാ 🥳🥳👏👏👏
Super ❣️
Ratheesh ♥️
ദാസ്സേട്ടന്റെ സൗണ്ട് അല്ല
But ഇദ്ദേഹത്തിന്റെ സൗണ്ട്, very good
Super 👌🏻👌🏻
മഹാനായ കലാകാരൻ
സൂപ്പർ
Our Ratheesh...Best of Luck
Camera man poli❤
എത്ര തന്നെ ഉയരത്തിൽ എത്തിയാലും ഒരു കാരണത്താലും അഹങ്കാരം പാടില്ല
Ouru old jeevan pokum nila nilkkan 1 sound varum 👏👏👏 manasse athe thattipokum aaa sound ❤❤
സൂപ്പർ ❤👍
എനിക്കന്നു ഒരു ഓട്ടോറിക്ഷ ഉണ്ടായിരുന്നു അതിന്റ ടയർ ഈ ചേട്ടനാ ഇട്ടിത്തന്നിരുന്നത്
പ്രിയ ഗായകന് അഭിനന്ദനങ്ങൾ .
All the best !! 😊
Great
Big salute
I am a true follower of Ratheesh. Voice sustainability, voice depth, and practice music under the guidance of a music professional. No doubt you can excel in music and many chances waiting for you. All the Best
Sooper 👍
അടിപൊളി
എല്ലാ അനുഗ്രഹങ്ങളും അയ്യപ്പ സ്വാമി തരും.... തീർച്ച. അന്നും ഈ വിനയം കാത്തുസൂക്ഷിക്കുക 🙏🙏
നല്ല സിങ്ങർ ബട്ട് ഏശുദാസ് അല്ല. അത് വേറെ ലെവൽ
🌹🌹🌹
❤️❤️❤️🥰🥰🥰
Very good
Dhaasettane...pakaram...dhasettan... maathram 😅
❤️❤️❤️❤️ ✨️✨️
👍👍👍😍👍
Supar
❤❤❤
രാജേഷ് രാജേഷ് വക്കത്തിൻ്റെ പാട്ടുകേൾക്കണേ
Annugarekadhe.padhu
Super
Super
I will pay, sure, but ❤❤❤❤
👌👍
👍👍🙏🙏
Ratheesh chetta.. Salute...... E interview ithra hrydyavum manoharavum aakiya.. Anchorinum... Camera.. Lightning... Sound.. Aellam.. mun nira chanelukalekal bhangiyaytundu
Congrats team... Super ambience... Class🌹🌹🌹
❤️❤️❤️❤️💋💋💋💋❤️❤️❤️😊
Uppolam varilla uppilittathu
ആണെന്ന് ഇവിടെ ആരേലും പറഞ്ഞോ മോളൂസേ.... 😏😏😏😏
😍😍🥰🥰
Orikkal onnnu varumoooo ennikkku veendi to pala ,at Kottayam (dt), with not in a high price,pl ,pl
🙏🙏🎉🎉🙏
Rethish yettainu TH-cam chanelo, allgil new album onumille undagil parayammo
നൈസ്
ഒരു സംഗീത ഉപകരണവുമില്ലാതെ, റിക്കാർഡിങ് റൂമിലെ നിശ്ശബ്ദതയും എക്കോയും ഒന്നുമില്ലാതെ കടൽത്തീരങ്ങളിലും കുന്നിൻ പുറങ്ങളിലും തുറന്ന സ്ഥലങ്ങളിലും പാടിയിട്ടുപോലും ശബ്ദസൗകുമാര്യം അപാരം!
Ratheeshetta ❤❤❤❤
👍👍👍
ഇവരെ ഒന്നും കുറച്ചു കാണുവല്ല.. But ദാസേട്ടന് പകരം വെയ്ക്കാൻ ഇനിയും ആരെങ്കിലും ജനിക്കേണ്ടി ഇരിക്കുന്നു ❤
പിന്നെ വന്നപ്പോൾ ശബ്ദം എല്ലാം മാറി പോയത് സങ്കടമായി
Orikkalum akilla dasettenu thulyam dasettan matram
ആദ്യം വന്നപ്പോൾ സൗണ്ട് ദാസ് ഏട്ടൻ സൗണ്ട് ഇപ്പോൾ മാറി
True
🙏🙏🙏🙏🙏
ഇത് ദാസേട്ടൻ അല്ല....താങ്കൾ പാടുന്നത് കൊള്ളാം...താങ്കളുടെ സ്വന്തം ശബ്ദത്തിൽ പാടൂ...നല്ല ഗായകൻ..കുറച്ചു കൂടി പാട്ട് പഠിക്കാൻ ശ്രേമിക്ക് ..എല്ലാം നന്നായി വരും..ദാസേട്ടൻ അത് ഒരു സംഭവമാണ്...അതേഹത്തിന്നു ദീർഘായുസ്സ് കൊടുക്കട്ടെ..ട്രാക്ക് കേട്ട് പഠിക്കുക ..
ഗാർഗി . പരപ്പ
Dhaassettane paatta monoru paattu paadu
മറ്റൊരാളെ അനുകരിച്ചിട്ട് എന്തു കാര്യം 😄
Gange,harimuraleevaram,ramakada idake padiyal accept cheyam,madhu matrame padu.,vimkaranouka,harivarasanam,kurivarachalum ozhivakanam