അലൂമിനിയം ഉപയോഗിച്ചു 85% ഇന്റീരിയലും ചെയ്ത വീട് | Aluminum interior design

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • ഒരു വീട് എന്നുള്ളത് എല്ലാവരുടേയും ഒരു സ്വപ്നമാണ് ഞാൻ ഈ കാണിച്ച് വീട്ടിലെ കാര്യങ്ങൾ നിങ്ങൾക്ക് തൃപ്തിപ്പെട്ട് എന്നുണ്ടെങ്കിൽ. നിങ്ങൾ നേരിൽ പോയി കണ്ടതിനുശേഷം മാത്രം ഇതിനെ കുറിച്ച് ആലോചിക്കുക.
    പൂർണ്ണമായും വ്യത്യസ്ത ഒരു ബിസിനസ് ആശയമായി തോന്നിയത് കൊണ്ടാണ് ഞാൻ ഇതിനെ വീഡിയോ യിൽ പകർത്തിയത്.
    Contact
    9188262722 , 9747687376
    പാണ്ടിയാമാക്കിൽ ആലുമിനിയും ഫർണിച്ചർ
    Authorized Dealer Of Bavanam
    നിങ്ങൾക്കും ഇതുപോലെ വ്യത്യസ്ത ആശയങ്ങൾ ഉണ്ട് എന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങളുടെ ബിസിനസിനെ ഡെവലപ്പ് ചെയ്യാൻ ഞാൻ നിങ്ങളെ സഹായിക്കുന്നതാണ്.
    My contact Number 9746029915
    My Email ID ibadurahman@gmail.com

ความคิดเห็น • 665

  • @prasanthmn259
    @prasanthmn259 3 ปีที่แล้ว +516

    Electrical Works നല്ല രീതിയിൽ ചെയ്യണം.....ഇല്ലേൽ എവിടെ തൊട്ടാലും ചിരിച്ചിരിക്കും😜😜

  • @ishaqbp5751
    @ishaqbp5751 3 ปีที่แล้ว +85

    മരങ്ങൾ പ്രകൃതിക്ക് അലുമിനിയം നിർമ്മിതിക്ക് 🔥

    • @yaseenmalik1755
      @yaseenmalik1755 3 ปีที่แล้ว +6

      പിന്നെ അലുമിനിയം ചൊവ്വയിൽ നിന്ന് import ചെയ്‌യുന്നതല്ലേ

    • @ishaqbp5751
      @ishaqbp5751 3 ปีที่แล้ว +1

      @@D4Tips 😄😄

    • @lijisenglishguru1915
      @lijisenglishguru1915 3 ปีที่แล้ว

      മരങ്ങൾ ചിതലിനു അലുമിനിയം വീടിനു

    • @Selumk
      @Selumk 3 ปีที่แล้ว +1

      അടിപൊളി പരസ്യ വാചകം

  • @prabeenail6263
    @prabeenail6263 3 ปีที่แล้ว +10

    ഇടിമിന്നൽ.... ഇടിമിന്നൽ.... സർവ്വ തും അലൂമിനിയം.... ഓർക്കുമ്പോൾ .. ഭയമാകുന്നു

  • @createyourhappiness9339
    @createyourhappiness9339 3 ปีที่แล้ว +60

    ഉറങ്ങി കിടക്കുന്ന വരെ വിളിക്കാൻ ചുമരില്‍ thattiyaal മതി ലെ 😌

  • @govindannamboothiry135
    @govindannamboothiry135 3 ปีที่แล้ว +45

    Aluminum is a good conductor of electricity. There is high risk of getting shock from electricity.

  • @nujutnkl8082
    @nujutnkl8082 3 ปีที่แล้ว +30

    സംഭവം പൊളിച്ചു. Wooden texture കുറച്ച് ഓവറായിപ്പോയി. വീഡിയോയിൽ കണ്ടിട്ട് ഒരു റിയൽ ഫിനിഷ് ഫീൽ ചെയ്യുന്നുമില്ല. Anyway it's good...

    • @pandiyamakilaluminiuminter2746
      @pandiyamakilaluminiuminter2746 3 ปีที่แล้ว +3

      സർ നല്ല വാക്കുകൾക്ക് നന്ദി...ഇപ്പോൾ കേരളത്തിൽ നോർമൽ ചെയുന്ന വുഡൻ texture ആണ് ഞങ്ങൾ ഉപയോഗിക്കുന്നത്

    • @Dragon-jk
      @Dragon-jk 3 ปีที่แล้ว +1

      @@pandiyamakilaluminiuminter2746
      അലൂമിനിയത്തിൽ യെറുത്തോ മിന്നലോ അടിക്കാൻ ചാൻസ് ഇല്ല

  • @vbsuresh3
    @vbsuresh3 3 ปีที่แล้ว +22

    Excellent. വീടു കെട്ടിതന്നാൽ, Inside, including partition wall and door ഇത്രയും ചെന്നെയിൽ ചെയ്യുവാൻ sq. feet. നു് എത്ര രൂപയാകും.

  • @shareefat7889
    @shareefat7889 3 ปีที่แล้ว +7

    എനിക്ക് ഈ വീട് ഇഷ്ടപെട്ടു, ഇതു പോലെ ഒരു വീട് വെക്കാൻ ഞാനും ആഗ്രഹിക്കുന്നു 👌

  • @laimedia399
    @laimedia399 3 ปีที่แล้ว +83

    ആ മുണ്ട് ഉടുത്ത അച്ചായന് 50 വർഷത്തെയും നൂറു വർഷത്തെയും വിട്ടൊരു കളിയില്ല

    • @abhinavkrishnacs
      @abhinavkrishnacs 3 ปีที่แล้ว +1

      🤣

    • @Mahima1223
      @Mahima1223 3 ปีที่แล้ว +1

      Super

    • @shijeshvijay
      @shijeshvijay 3 ปีที่แล้ว +4

      ആാാ താഴെ ഇട്ടിരിക്കുന്ന ടൈൽസും കട്ടിലിൽ ഇട്ടിരിക്കുന്ന ബെഡും കൂടി അലുമിനിയം ആയിരുന്നെങ്കിൽ അത് നല്ലൊരു ഇത് ആയേനെ....

    • @georgewynad8532
      @georgewynad8532 3 ปีที่แล้ว

      😂😂😳😳

    • @hadi...1653
      @hadi...1653 3 ปีที่แล้ว +1

      😁😁

  • @homeentertainment2178
    @homeentertainment2178 3 ปีที่แล้ว +12

    ഇടി വെട്ട് ഉണ്ടായാൽ അതിൽ താമസിക്കുന്ന ആളുകൾക്ക് എന്തെങ്കിലും റിസ്ക് ,അതിനെ കുറിച്ച് പറയണം

  • @thomasfrancis5677
    @thomasfrancis5677 3 ปีที่แล้ว +16

    I have my entire household done with Bhavanam Aluminum interior since two years and extremely happy with their quality and design. They have qualified technicians and resourceful staff. It's cent percentage trouble and maintenance free solutions. All accessories are customized to one's requirements. Strongly recommend with full honor. Well done georgekutty and team. Ofcourse, it's highly competitive in terms of prices.

    • @tgkishore3908
      @tgkishore3908 3 ปีที่แล้ว +1

      Can u plz share the location and contact number of Bhavanam Alumn Interiors?

    • @jogijoe
      @jogijoe 3 ปีที่แล้ว +2

      How is the temperature inside the house? I guess it will be more than a house constructed of bricks..

    • @gokul9039
      @gokul9039 3 ปีที่แล้ว

      Hi Brother, How will be expense?

    • @rona8794
      @rona8794 3 ปีที่แล้ว

      What will be the expense for a full house

  • @vishnumtm
    @vishnumtm 3 ปีที่แล้ว +59

    1. Toilet missing... Was waiting to see how they have managed this style in toilet.
    2. Square feet 2500 is very high right ? Can't we do a better home using other new materials which don't conduct heat and electricity like alluminium.
    3. How much sound proof are the rooms and what will be the effect of sound systems especially with woofers.
    4. Will the walls spread the cooling of AC from one side to another ?
    5. Will the wall bend if we accidentally put full pressure on it?
    6. It's that granite on to area of kitchen ? Will aluminum hold the weight ?
    7. How is the wiring and plumbing done and how easy/difficult is to add new wiring or plug points on those walls ?

    • @rafnarasheed1997
      @rafnarasheed1997 3 ปีที่แล้ว +7

      Sir this is completely quality tested material….. i know this venture personally…you can contact them directly for more info 😊

    • @rafnarasheed1997
      @rafnarasheed1997 3 ปีที่แล้ว +4

      They are always ready to clear all your doubts 😇

    • @kochubaby2005
      @kochubaby2005 3 ปีที่แล้ว +1

      Did not show the tiolet and plumbing works why

    • @run-yj4ox
      @run-yj4ox 3 ปีที่แล้ว +3

      Relevant questions, for the 6th question answer is yes aluminum is capable to hold the weight of granite , i have climbed ( for maintenance work ) on the kitchen slab made with aluminum and granite even though it was a ordinary quality product

    • @jigsaw6991
      @jigsaw6991 3 ปีที่แล้ว +2

      Superb. You nailed all the cons.
      Summeril nalla choodakum.

  • @sajithrindran963
    @sajithrindran963 3 ปีที่แล้ว +1

    അലൂമിനിയം തൊഴിൽ മേഘലയ്ക്ക് പുതിയ . വ്യത്യസ്തമായ ആശയം കാട്ടി തന്നു , വർക്കുകൾ എല്ലാം വളരെ വളരെ ഗംഭീരം, ഇതിൽ ഓണർക്ക് കൂടെയുള്ള രണ്ടു പേർക്കും വളരെയധികം സന്തോഷത്തോടെ ആവേശത്തോടെ അവതരണം,, എല്ലാ ഹൈ കോളിറ്റി മെറ്റിരിയൻ ആണെങ്കിൽ പേടിക്കാനില്ല../ ഒരു വീട് വെച്ചാൽ ഉടർ തന്നെ പൊളിച്ചു വിറ്റ് ലാഭം കാണുന്നതിനോട് യോജിപ്പില്ല , ഇന്നത്തെ കൂലിയും, വരുംകാലങ്ങളിലെ കൂലിയും തമ്മിൽ വ്യത്യാസമുണ്ട്..അതിൽ ഉപയോഗിച്ചിരിക്കുന്ന ഷിറ്റുകൾക്ക് വില കിട്ടില്ല, കിട്ടിയിലും വളരെ കുറവായിരിക്കും, / പൊളി വർത്തമാനം ഒഴിവാക്കിയാൻ നന്ന് / ഇത് ചെയ്യിച്ച മുതലളിക്കും . ഇത് ചെയ്ത കലാകാരർ മാർക്കും , അഭി...... അഭി :അഭിനന്ദനങ്ങൾ

  • @jigsaw6991
    @jigsaw6991 3 ปีที่แล้ว +15

    Aluminium is a good conductor of heat. Summeril nalla rasam ayirikum.

  • @RemiRiyaShorts
    @RemiRiyaShorts 3 ปีที่แล้ว +8

    Nalla nalla informative videos cheyyunna ikkak ethrayum petennu 1 million subscribers aavatte👍👍👍👍👍

  • @ahampharma1073
    @ahampharma1073 3 ปีที่แล้ว +13

    കിച്ചനും cabinet, വാർഡ് റോബിന് കൊള്ളാം...

  • @thomasabraham839
    @thomasabraham839 3 ปีที่แล้ว +1

    Summer Season Temperature Control?????

  • @shks7956
    @shks7956 3 ปีที่แล้ว

    Ee വീട്ടിലെ outside ambience aanu kooduthal ishtaye..ullilk kerumpo entho oru suffocation...aluminium thanne vere texture or colour themeil kodukayrnel nalla feel kityene...

  • @makhsoodlambeth
    @makhsoodlambeth 2 ปีที่แล้ว

    I doubt what will be the feeling of climate effect Aluminium

  • @georgedaniel8175
    @georgedaniel8175 3 ปีที่แล้ว +3

    Hello sir, can you please let us know any harmful effects of heat on aluminum and inadvertently health. Does it conduct electricity?

  • @ajujoseph3346
    @ajujoseph3346 3 ปีที่แล้ว +8

    പുറത്തെ ജനൽ കള്ളന്മാർക് നല്ല സൗകര്യം ഉണ്ടാക്കി കൊടുത്തു

  • @സിയാ-ഠ8ദ
    @സിയാ-ഠ8ദ 3 ปีที่แล้ว +8

    അലുമിനിയം rate കൂടൂതലാണ്.njn ഒരു fabricator ആണ് ഒരു കിലോ കട്ടിങ് waste മാത്രം കൊടുതാൽ kilo 130 ഉണ്ട് അപ്പോൾ material rate അതിന്റെ 4 ഇരട്ടി ആണ്. നല്ല cost ആവും.

  • @gkmv31
    @gkmv31 2 ปีที่แล้ว

    This house have high risk of lightning effect and it is very dangerous. I want to know how to protect this house from lightning effect , is there any certifying body to guarantee it from this lightning situation.

  • @dastagirabdussalam9029
    @dastagirabdussalam9029 3 ปีที่แล้ว +25

    എല്ലാ റൂമുകളും വുഡ്ഡൻ ഡിസൈൻ ആയത് കൊണ്ട് ഒരു വിരസത തോന്നുന്നു.

    • @shks7956
      @shks7956 3 ปีที่แล้ว

      Wooden texture elladathum koduth kulamaaki..oru ambience illa..

  • @girieesh5919
    @girieesh5919 3 ปีที่แล้ว +35

    പച്ച ടീ ഷർട് കാരന് കുറച്ചു ആവേശം കൂടുതൽ ആണ്....

  • @sonyphilipsony
    @sonyphilipsony 3 ปีที่แล้ว +102

    ആ T ഷർട്ട്‌ ഇട്ട പുള്ളിയെ പറയാൻ അനുവദിക്കു......... ഇച്ചിരി പെടപ്പ് ഉണ്ടെന്നേ ഉള്ളു.......... അവസരം കൊടുത്താൽ മുതലാളിയെ വരെ തള്ളലിൽ ഓവർടെക് ചെയ്യാൻ സാധ്യത ഉണ്ട്

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +7

    ഇനിയുള്ള കാലത്ത് ഇതാണ് best 👍👍❣️💞♥️😍😍👏 adipoli work 👍💙♥️

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +19

    പൊളിച്ചു ഇക്കാ ❤️❤️👌💝

  • @mailziyad
    @mailziyad 3 ปีที่แล้ว +5

    Very good concept and looks beautiful. ALUMINIUM is a good conductor of heat and electricity compare to wood. Have to check on that as well

  • @balakrishnanv5077
    @balakrishnanv5077 3 ปีที่แล้ว +3

    Elecric ഷോക്ക് ഉണ്ടാകില്ലേ? മറ്റൊന്ന് ഇതിൽ അറ്റാച്ഡ് bath room, toilet ഇവ ഇല്ലേ?

    • @sajipgeorge7843
      @sajipgeorge7843 3 ปีที่แล้ว +1

      എല്ലാ മുറിയും ബാത്റൂം അറ്റാച്ച്ട് ആണ് ഡ്രസ്സിങ്ങ് റൂമും ഉണ്ട് .... ഇലക്ട്രിക്കൽ ഓപ്പണിങ് എല്ലാം റമ്പർ ഗാസ്കറ്റ് കൊണ്ട് സീൽ ചെയ്തിട്ടുണ്ട് .... ഇലക്ടീക് ഷോക്ക് ഉണ്ടാക്കില്ല

  • @thameemthami9474
    @thameemthami9474 3 ปีที่แล้ว +6

    Wood desighn full ആയത് മടുപ്പ് ആയി, gate എനിക്ക് നന്നായി ഇഷ്ടപ്പെട്ടു

  • @meera.smeera.s5740
    @meera.smeera.s5740 3 ปีที่แล้ว

    Shock adikkumo? Athupole ediminnalum edivettunna samayathum??

  • @mohananpr5560
    @mohananpr5560 3 ปีที่แล้ว +4

    ഇങ്ങനെ ഒരു വീടു പണിയാൻ എത്ര ചിലവായി എന്നു കൂടി പറയാമോ ?

  • @ishaqbp5751
    @ishaqbp5751 3 ปีที่แล้ว +12

    അലുമിനിയത്തിന്റെ ഏറ്റവും വല്ല പ്രത്യേകതതുരുമ്പിക്കില്ല

    • @sathyantk8996
      @sathyantk8996 3 ปีที่แล้ว

      കണ്ടുപിടുത്തം

    • @ishaqbp5751
      @ishaqbp5751 3 ปีที่แล้ว

      @@sathyantk8996 ആശാരി ആണല്ലേ

    • @സിയാ-ഠ8ദ
      @സിയാ-ഠ8ദ 3 ปีที่แล้ว

      @@ishaqbp5751 ആശൊരിയ്ക്ക് ഇതല്ലങ്കിൽ വേറെ wrk കിട്ടും. പക്ഷെ ഈ വീട് വെറും waste ആണ് .alumium fabrication njn 4 year ചെയ്തതാണ്. അതോണ്ട് പറയുകയാ ഇത് കിച്ചൻ കബോഡ് ചെയ്യണ പോലല്ല .ഇത് ഒകെ safty നിർമികേണ്ടതാ ..വീടൊക്കെ പെട്ടന്ന് വേറൊരാൾക്ക് breake ചെയ്യാൻ പറ്റും..strong kuravann

  • @rahmathmoideen6505
    @rahmathmoideen6505 2 ปีที่แล้ว

    Chumar cheyyunnadh padavin mugalilano?

  • @bijeeshkuniyil1096
    @bijeeshkuniyil1096 3 ปีที่แล้ว +11

    ഒരു സേഫ് റ്റി മിന്നൽ രക്ഷാചാലകം കുടെ വേണം

  • @arafali2802
    @arafali2802 3 ปีที่แล้ว +2

    വീടിനുള്ളിൽ ചൂട്, തണുപ്പ് സമയം എങ്ങനെയായിരിക്കും ?

    • @al-malayali
      @al-malayali 3 ปีที่แล้ว +1

      പുറത്ത് ചൂടുള്ളപ്പോൾ വീടിനുള്ളിൽ ചൂടും പുറത്ത് തണുപ്പുള്ളപ്പോൾ വീടിനുള്ളിൽ തണുപ്പും ആയിരിക്കും..!!

  • @shoukkathshoukkath6988
    @shoukkathshoukkath6988 3 ปีที่แล้ว +4

    Quality is super aluminium 👍👍

  • @rajpereira7280
    @rajpereira7280 3 ปีที่แล้ว +1

    Distinctive presentation having it with beautiful uncompromisable everlasting built up is really praiseworthy.
    Salute to the Great builder. Wish you the best Sir.
    Chattisgarh State.

  • @jamesjohn4245
    @jamesjohn4245 7 หลายเดือนก่อน

    ഞങ്ങളുടെ ജോജി സർ 👍

  • @satidevi8260
    @satidevi8260 3 ปีที่แล้ว

    Sathi Nambiar. Summeril heet koothuthal effect Chaiyumoo

  • @alphonsaantony9005
    @alphonsaantony9005 3 ปีที่แล้ว +5

    I have a land of 2 cents. Can u build a double storeyed house in Aluminum. Place is adjoined to a small Thode/chal/gutter.

  • @dharmiknair
    @dharmiknair 3 ปีที่แล้ว +3

    Fantastic indeed.....
    I am planning my home in Trivandrum... Surely will get in touch with you... Great work.
    I have downloaded the video to show to my family.

  • @jayadevankrishnan1236
    @jayadevankrishnan1236 3 ปีที่แล้ว +6

    മരം കൊണ്ട് പണിതാൽ വേറെ ഒരു ഫീലാ. അത് aluminiyathil കിട്ടില്ല

  • @shijukb5294
    @shijukb5294 2 ปีที่แล้ว

    തീരപ്രദേശത്തു ഉപയോഗപ്പെടുത്താൻ പറ്റുമോ

  • @legolas...
    @legolas... 3 ปีที่แล้ว +3

    നൂറു വർഷത്തിൽ നിന്ന് ഒരു പത്തു ദിവസം കുറയ്ക്കാൻ പറ്റോ

  • @shajanvincent7790
    @shajanvincent7790 3 ปีที่แล้ว

    bro... pls take care with back ground sound, more noise sound is came...

  • @hp3439
    @hp3439 3 ปีที่แล้ว

    പ്ലീസ് ടീ ഷർട്ട് കാരന്ന് എന്തൊക്കെയോ പറയാനുണ്ട് പ്ലീസ് അനുവധിക്കൂ

  • @sunnyvarghese1497
    @sunnyvarghese1497 3 ปีที่แล้ว +7

    വിഡിയോ ചെയ്ത പൈസ കിട്ടാത്തതു കൊണ്ടാണോ Description ൽ Location Link Add ചെയ്യാത്തത് ?

  • @positive1530
    @positive1530 3 ปีที่แล้ว +1

    Kallikupayakkaran adipoli

  • @niraj2020
    @niraj2020 3 ปีที่แล้ว +20

    You should have asked for cost per sq.ft or total cost incurred in this project to get rough idea. Viewers always wanted to know the cost factor. Hope in next video onwards you take care of viewers sentiment.

    • @muhammeduk8834
      @muhammeduk8834 3 ปีที่แล้ว

      He said it 2500/sq.ft

    • @santhoshoommen1949
      @santhoshoommen1949 3 ปีที่แล้ว

      How much is the Sqft rate of kitchen cupboard

    • @run-yj4ox
      @run-yj4ox 3 ปีที่แล้ว +1

      @@muhammeduk8834 അത് ഫുൾ വർക് ന്റെ റേറ്റ് ആണ് ,എല്ലാവരും ഫുൾ വർക് ഇത് പോലെ ചെയ്യും എന്ന് തോന്നുന്നില്ല for me കിച്ചൻ കബോഡ്‌സ് ,ബെഡ്‌റൂം വാർഡ് റോബ്‌സ് നു മാത്രം ഉള്ള റേറ്റ് ആയിരുന്നു അറിയേണ്ടിയിരുന്നത്

  • @azizak4063
    @azizak4063 3 ปีที่แล้ว +2

    ഗേറ്റ്
    അടിപൊളിയായി
    നായ കടക്കില്ല...
    സേഫ്റ്റി
    വേണമെങ്കില്‍
    ഗേറ്റ്
    സ്റ്റീല്‍ തന്നെ വേണം

  • @sudhis7746
    @sudhis7746 3 ปีที่แล้ว

    Oru dout children's vittil undangil ethalum shotting undayikidakkunnatimel thottal allal vidinta erthing sariallal orushavapattim koodakodukkane freeayi aluminiyam shavapattim koodi

  • @shafithachaparambil4533
    @shafithachaparambil4533 3 ปีที่แล้ว +6

    നല്ലരു ഇടിമിന്ന ൽ വീടിനു ഏറ്റാ ൽ വീട്ടിലെ എരുമ്പ് അടക്കം എല്ലാവരുടെയും പടം ഭിത്തിയിൽ കയറും (പടം ഭിത്തിയിൽ അലൂമിനിയത്തിൽ ഫ്രെയിം ചെയ്യാൻ ബന്ധു ക്കളോട് അഭ്യർത്ഥന 😊☺️

    • @pskabeer9495
      @pskabeer9495 3 ปีที่แล้ว

      സുഹൃത്തേ ഇരുമ്പിൽ മാത്രം പണിത വീടുകളും ഉണ്ട്

    • @asha5002
      @asha5002 3 ปีที่แล้ว

      Cement chuvarilnum idiminnal badhakam

  • @joshyjose8524
    @joshyjose8524 3 ปีที่แล้ว +3

    Toilet 🚽 and fittings and also the rate of the sqft with area wise like door 🚪 windows 🪟 kitchen area , curtains etc…. Everything has to be mentioned clearly, I hope you understand what people want to know about the same which you have shown 😌

  • @shakkirptb
    @shakkirptb 3 ปีที่แล้ว

    പാർട്ടീഷൻ ചെയ്താൽ Sound proofing എത്ര മാത്രം ഫലപ്രദം ആണ്?

  • @sajeevanmg3612
    @sajeevanmg3612 3 ปีที่แล้ว +8

    സൂപ്പർ വീട് നല്ല ഭംഗിയുണ്ട്

  • @vasubhaifernswala2486
    @vasubhaifernswala2486 3 ปีที่แล้ว

    Idi minnal prasnam ? Athu engane pariharikkam?

  • @jacobbabubabu2033
    @jacobbabubabu2033 3 ปีที่แล้ว +99

    ആ T shirt ഇട്ട പുള്ളിയെ കൊണ്ട് എന്തേലും പറയിപ്പിക്ക് പാവം...

  • @thahiraumer7236
    @thahiraumer7236 3 ปีที่แล้ว +1

    ഹി ഹീ, കമ്പി ഉൾപ്പെടെ അലുമിനിയം ആണ്..!

  • @Trivian_mallu
    @Trivian_mallu 3 ปีที่แล้ว +2

    Window കമ്പി എളുപ്പം കട്ട്‌ ചെയ്യാം. No സേഫ്റ്റി

  • @skyteck5123
    @skyteck5123 3 ปีที่แล้ว

    ഇക്കാ എനിക്ക് റോപ്പ് അക്സസ്സ് ആണ് പരുപാടി acp ക്ലീനിംഗ് പെയിന്റിങ് എന്നെകൂടി പരിചയപ്പെടുത്തുമോ

  • @yathul
    @yathul 3 ปีที่แล้ว

    Idi and minnel vettiyal ullill affect chyto ?

  • @radhikavelayuthan9525
    @radhikavelayuthan9525 3 ปีที่แล้ว

    BigSalute Enikothiri Ishtamayi

  • @surendranvishnupriyam1621
    @surendranvishnupriyam1621 3 ปีที่แล้ว +1

    ഈ കാട്ടിയ വീട് എത്ര സ്ക്വയർ മീറ്റർ ആണ്?

  • @pishoni
    @pishoni 3 ปีที่แล้ว +2

    Excellent & worthy.
    Very very good.

  • @JASB-ki9sl
    @JASB-ki9sl 3 ปีที่แล้ว +1

    ഇതിന്റെ ചെലവ് എത്രയാണ്. എന്ന് വീഡിയോ യിൽ പറയുന്നില്ലല്ലോ... അതും കൂടി ഉൾപെടുത്തേണ്ടതായിരുന്നു

  • @thanaltipsntravel
    @thanaltipsntravel 3 ปีที่แล้ว +3

    Outhouse കൂടി കാണിക്കായിരുന്നു

  • @sherlysebastian8071
    @sherlysebastian8071 2 ปีที่แล้ว

    Sq. Feet rate parayamoo?Kaduthuruthyil

  • @krishnanunnikoottale6109
    @krishnanunnikoottale6109 3 ปีที่แล้ว

    Some of the doubts yet to be cleared. Many of them commented their doubts.

  • @nazeernazeer3522
    @nazeernazeer3522 3 ปีที่แล้ว +7

    വയറിംഗ് ഒന്ന് ചെക് ചെയ്യണമെങ്കിൽ ഇളട്രീക്ഷൻ മാത്രം പോരാ ഇവരും വേണ്ടി വരും 🤭🤭🤭🤭🙄

  • @saraswathydevi9928
    @saraswathydevi9928 3 ปีที่แล้ว +3

    Excellent, for studio apartment 800 sqft full interiors how much it will cost

  • @VintageKuwait
    @VintageKuwait 3 ปีที่แล้ว

    Idiminnal elkkan sadhyadha undo ?

  • @shijumonpc6491
    @shijumonpc6491 3 ปีที่แล้ว +9

    വില കൂടുതലാണ് അലൂമിനിയത്തിന് സൂക്ഷിച്ചില്ലെങ്കിൽ അലുമിനിയം ചിളങ്ങി പോകും ഇടിമിന്നൽ ഏകാൻ ചാൻസ് കൂടുതലാണ് വീടിന്

  • @4kmachufoodboll7
    @4kmachufoodboll7 3 ปีที่แล้ว +2

    ഇടി വന്നാൽ ബാക്കി ഉണ്ടാകുമോ ....അപ്പോൾ വീട് വീണ്ടും പണിയാമോ

  • @abdulla.k.1959
    @abdulla.k.1959 3 ปีที่แล้ว

    മര ത്ത്തിൽ ചെയ്താൽ പൊളിച്ച് കൊണ്ട് കൊടുത്താൽ അതിലും koodutha ല്‌ കാശ് ലഭിക്കില്ലേ മാഷേ

  • @sreeleshsheelan8756
    @sreeleshsheelan8756 3 ปีที่แล้ว

    ഇടിയും മിന്നല്ലും പെട്ടന്ന് പിടിക്കുമോ ഫുൾ അലുമിനിയം ആയാൽ

  • @sayidali9325
    @sayidali9325 3 ปีที่แล้ว

    9 centil Ethe pooaale oru veeed
    Undaakki thharumoooo

  • @KabeerVKD
    @KabeerVKD 2 ปีที่แล้ว

    തീപ്പിടുത്തം ഉണ്ടായാൽ??

  • @Sajisufi31
    @Sajisufi31 3 ปีที่แล้ว

    Sound proof aano wall

  • @anawar6272
    @anawar6272 3 ปีที่แล้ว

    Enthu vivarakkeda ethu

  • @vijayakrishnanpk8048
    @vijayakrishnanpk8048 2 ปีที่แล้ว

    പാലക്കാട്‌ എവിടെ ആണ് ഷോറൂം

  • @rajeevnair5788
    @rajeevnair5788 3 ปีที่แล้ว +3

    ഇൻറ്റീരിയൽ അല്ല ഇന്റീരിയർ ആണ് തിരുത്തുക. വാൾറൂഫ് അല്ല വാർഡ് റോബ് ആണ് തിരുത്തുക. വിനയപൂർവം

  • @Fausiya_m
    @Fausiya_m 3 ปีที่แล้ว

    നമ്പർ കിട്ടുമോ...കുറച്ച് വർക്ക് ഉണ്ടായിരുന്നു.മലപ്പുറത്ത് എവിടെയാ ...

  • @svlogs6829
    @svlogs6829 3 ปีที่แล้ว +4

    ഇതൊക്കെ കാണാൻ കൊള്ളാം.. സേഫ്റ്റി നഹി 🥴😁

  • @jmmj2318
    @jmmj2318 3 ปีที่แล้ว +1

    തള്ള് + സ്പൂൺ ഫീഡിങ് രണ്ടും കുറച്ച് കൂടിപ്പോയി , 2500 വളരെ കൂടുതലാണ് ,2000 SF വീട് 35 ലക്ഷത്തിന് ഇൻ്റീരിയർ ഉൾപ്പെടെ ചെയ്യാം , ഈ റേറ്റിൽ 50 ലക്ഷം ആകും , പിന്നെ ഇടക്ക് ലോജിക്കില്ലാതെ തൂക്കി വിറ്റാൽ ചിലവാക്കിയ പൈസ കിട്ടും എന്ന് വെറുതേ തള്ളുന്നു. 2002 മുതൽ അലുമിനിയം, ഗ്ലാസ്സ് ഫീൽഡിൽ വർക്കു ചെയ്യുന്ന ഒരാൾ എന്ന നിലയിൽ പറഞ്ഞതാണ്, എല്ലാ മെറ്റീരിയൽസിലും റീ പെയിൻ്റ് ഒപ്ഷൻ ഉണ്ട് അലുമിനിയത്തിൽ ഇല്ല ,( മൊത്തത്തിൽ അഴിച്ച് പൗഡർ കോട്ട് ചെയ്യേണ്ടി വരും) ഡീപ് സ്ക്രാച്ചായൽ തീർന്നു, ശക്തിയായി ഇടിച്ചാൽ ഡെൻ്റ് വരും ഒന്നും ചെയ്യാൻ പറ്റില്ല, ഭിത്തിയായി ഉപയോഗിക്കാൻ കൊള്ളില്ല . നെഗറ്റീവ് കുറേ ഉണ്ട്

  • @azraeel2525
    @azraeel2525 3 ปีที่แล้ว

    Wait for factory visit

  • @Harikrishnan-wv6pi
    @Harikrishnan-wv6pi 3 ปีที่แล้ว +11

    ഇടിമിന്നൽ അടിച്ചാലും ചിരിച്ചിരിക്കാം 🤣🤣🤣🤣🧡

  • @georgejohn2959
    @georgejohn2959 3 ปีที่แล้ว

    Kure kaziyumbol doors, windows, cabinet shutter iva thoogi pokille?

    • @sajipgeorge7843
      @sajipgeorge7843 3 ปีที่แล้ว

      നിങ്ങൾക്ക് ലൈഫ് ടൈം വാറന്റി തരും .... Special technology ഉപയോഗിച്ചാണ് Joints ചെയ്യുന്നത് ... കോർന്നർ ജോയിന്റിൽ Screw rivet ഉപയോഗിക്കുന്നില്ല chemical bonding ആണ് ഒരിക്കലും തുങ്ങില്ല .... നേരിട്ട് കണ്ടാൽ മനസ്സിലാകും

  • @azizak4063
    @azizak4063 3 ปีที่แล้ว +1

    ഒരു ടണ്‍
    അലുമിനിയം
    പുതിയത്
    നാല് ലക്ഷത്തി
    ഇരുപതിനായിരം
    പഴയത്
    ഇന്നത്തെ
    വില
    ഒരു ടണ്ണിന്
    ഒരു ലക്ഷത്തി
    എഴുപതിനായിരം
    പൊളിച്ചു കളഞ്ഞാലും
    40 ശതമാനം
    പൈസ വസൂല്‍
    പത്തോ പതിനഞ്ചോ
    വര്‍ഷം
    കഴിഞ്ഞ്
    പൊളിച്ചാല്‍
    ഇന്നത്തെ
    മുടക്ക് മുതല്‍
    പണിക്കൂലി
    അടക്കം
    കിട്ടു
    ചുമരാണെങ്കില്‍
    പൊളിക്കാന്‍
    പണം
    അങ്ങോട്ട്
    കൊടുക്കേണ്ടി വരും

  • @madhun4165
    @madhun4165 หลายเดือนก่อน

    കാസറഗോഡ് ജില്ലയിൽ work cheyyumo

  • @ajithsajeevs5113
    @ajithsajeevs5113 3 ปีที่แล้ว +2

    ഒരു പണി കൊടുക്കണം എന്ന് എലിക്കു തോന്നിയാൽ , just ഒരു electrical wire മുറിച്ചുവച്ചാൽ മതി 😒... വീട്ടിന്റെ എവിടെയാണെങ്കിലും ok😂😂😂ശുഭം 😊😊

  • @abdulrahimanrahiman2341
    @abdulrahimanrahiman2341 3 ปีที่แล้ว

    tharavistheernnathinanno vila?

  • @mrp6972
    @mrp6972 3 ปีที่แล้ว +4

    ഞാൻ അലുമിനിയം ഫാബ്രിക്കേഷൻ വർക്ക്‌ ചെയ്യുന്ന വെക്തിയാണ് ഇതിൽ ഇവർ പറയുന്ന ഇവർക്മാത്രം കിട്ടാവുന്ന മീറ്റീരിയൽ സാധാരണ അലുമിനിയം സെന്ററിൽ ഓർഡർ ചെയ്താൽ കിട്ടാവുന്ന തെയൊള്ളു
    പിന്നെ ഒരു 10വർഷം കഴിഞ്ഞും ഇതുപോലെ ഈവീട് ഒരു വീഡിയോ ചെയ്യണം വെയിൽ കൊണ്ടാൽ അലുമിനിയം പെയിന്റ്നരച്ചു വെള്ള കളറിലെത്തും പിന്നെ ഷീറ്റ് പൊള്ളകു കയോ പെയിന്റ് ഇളകി പോരുകയോ ചെയ്യും

    • @sivanandk.c.7176
      @sivanandk.c.7176 3 ปีที่แล้ว

      ഇന്റീരിയർ ആണെന്ന് കണ്ടല്ലോ ? വെയിലടിയ്ക്കില്ല. ഞങ്ങടെ ഗേറ്റ് അലുമിനിയം ഷീറ്റാണ്. വെയിലും മഴയും കൊള്ളും. 15 വർഷമായി.

  • @DARTONUS707
    @DARTONUS707 3 ปีที่แล้ว

    Athayath completely aluminum ayathukond ee veetil sound illand onum cheyyan okkathilla.. sathyathil ithinte muthalaalik entho kuzhappam und.. aaa kattinte thazhe drawer valikumbo thanne oru jaaathi ponnecha 🐝 parakkana sound ahnu… aluminum is not safe for windows.. can easily bend and noisy

  • @arshadpkt561
    @arshadpkt561 3 ปีที่แล้ว +1

    Aluminum workers 😍🙋‍♂️

  • @harikrishnan6698
    @harikrishnan6698 3 ปีที่แล้ว

    Ithu polichu koduthaal aaru vangum… ini koduthaal thanne vila kittumo….

  • @niyas9041
    @niyas9041 3 ปีที่แล้ว

    വീട്ടിലെ കിച്ചൻ കബോർഡ് ചെയ്യുമോ

  • @admusics27
    @admusics27 3 ปีที่แล้ว +1

    AC ഇല്ലെങ്കിൽ ഉരുകുമോ 🤔

  • @minithomas4036
    @minithomas4036 3 ปีที่แล้ว

    Li ghtnig problem anno