@@manojalkamil2515 ഞാൻ എക്സ് മുസ്ലിം ആണ് മരുഭൂമിക്ക് മണല് കേറ്റി വിടല്ലേ എല്ലാവരും കണക്കാണ് നിങ്ങൾ നിങ്ങളെ മതത്തെ വെളുപ്പിച് മറ്റുള്ളവരെ കുറ്റം പറയാതിരിക്കുക
മ്മുഹമ്മദ് സ്വന്തം താൽപര്യം നിറവേറ്റാൻ വേണ്ടി ഉണ്ടാക്കിയ കഥ മാത്രമാണ് അള്ള. ഹിറാ ഗുഹയിൽ ഉണ്ടായി , മുഹമ്മദ് ജീവൻ പോയിട്ട് പിന്നെ അള്ളയെ പറ്റി ഒരു വിവരവുമില്ല, വെറും 23 കൊല്ലം സജീവമായ ഒരു പ്രത്യേക നുണക്കഥ .
ഇമാം നവവി (റ) പറഞ്ഞു: ” ‘വേദനിപ്പിക്കാത്ത അടി’ (ضربا غير مبرح) എന്നു പ്രവാചകൻ (സ) പറഞ്ഞതിലെ ഉദ്ദേശം ശക്തമോ ശാരീരിക പ്രയാസമോ ഉണ്ടാക്കാത്ത അടിയാണ്. ‘അൽ ബർഹ്’ (البَرْح) എന്നാൽ ‘ശാരീരിക പ്രയാസം’ (المشقة) എന്നാണ് അർത്ഥം. അൽ മുബർരിഹ് (المبرِّح) എന്നാൽ ശാരീരിക പ്രയാസം സൃഷ്ടിക്കുന്നത്. അത്തരം അടിയാകരുത് അത് എന്നാണ് പ്രവാചകൻ (സ) ഹദീസിൽ പ്രസ്ഥാവിച്ചത്.” (ശർഹു മുസ്‌ലിം: 8:184)
പുരുഷലിംഗത്തിന് മേലുള്ള അയഞ്ഞ ചർമ്മം (foreskin) പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്നതിനാണ് ചേലാകർമ്മം എന്നു പറയുന്നത്. മതപരമായ ഒരു കർമ്മമെന്നതിലുപരി ആരോഗ്യ കാരണങ്ങൾക്കായി ലോകാടിസ്ഥാനത്തിൽ തന്നെ ചേലാകർമ്മം ചെയ്തു വരുന്നതായി നമുക്ക് കാണാം. പ്രസിദ്ധ മെഡിക്കൽ ജേർണലായ postgraduate medical ലിൽ വന്ന പഠനമനുസരിച്ച് അമേരിക്കയിൽ ആരോഗ്യ കാരണങ്ങൾക്കായി ഒരു വർഷം ഒരു മില്യൺ കുട്ടികൾ ചേലാകർമ്മത്തിന് വിധേയരാവുന്നുണ്ട്.
മൂത്രനാളത്തിലെ അണുബാധയിൽ നിന്ന് (urinary tract infection) ചേലാകർമ്മം സുരക്ഷയൊരുക്കുന്നു. Glans ൽ നിന്ന് foreskin നീക്കം ചെയ്യപ്പെടാത്ത സാഹചര്യത്തിൽ, glans ന്റെ അരികുകളിൽ അഴുക്കുകൾ അടിഞ്ഞ് കൂടുന്ന വിഷയം മുൻപ് സൂചിപ്പിച്ചുവല്ലോ, ഇത്തരം ഘട്ടത്തിൽ escherchiacoli, protes mirabliis, serratia, pseudomonas, klebsiella തുടങ്ങിയ ബാക്ടീരിയകളുടെ വളർച്ചക്ക് കാരണമാവുകയും, അത് മൂത്രനാളത്തിലും, മൂത്ര സഞ്ചിയിലും കിഡ്‌നിയിലും അണുബാധയക്ക് കാരണമാവുകയും ചെയ്യുന്നു. ലിംഗത്തിലവശേഷിക്കുന്ന ഈ ബാക്ടീരിയകൾ ലൈംഗിക ബന്ധത്തിലൂടെ ഭാര്യയിലെത്താനും കാരണമാവുന്നു. (A. Bhagava rk, thin rnt: subpreputil carriage of aerobic microorganisms and balanitis, venereal dis 1983, sa:131-133, B) wiswell te, Miller gm ,gelston hm et al:effect of circumcision status on periurethral bacterial flora during the first of life /j,pediatrics 1988/113/442-446)
ചേലാകർമ്മത്തിലെ ശരീരിക ഗുണങ്ങളെക്കുറിച്ചുള്ള ഒരുപാട് പഠനങ്ങൾ കഴിഞ്ഞ ശതകത്തിൽ നടന്നി ട്ടുണ്ട്. ഡോ:വേസ് വെൽ (Wiswell te) ഡോ: ഷേൻ (Schoen ej) ഡോ: സിമൻസിസ് (Simonses) തുടങ്ങിയവർ ഈ വിഷയത്തിൽ പഠനം നടത്തിയവരിൽ പ്രധാനികളാണ്. കേരളത്തിലെ യുക്തിവാദികളിൽ പ്രമുഖനായ തിരുവനന്തപുരത്ത്കാരനായ ഒരു ഇംഗ്ലീഷ് പ്രഫസറുമായുള്ള സംസാരത്തിൽ, ചേലാകർമ്മത്തിനെക്കുറിച്ചുള്ള നിലപാടെന്താണെന്ന് ചോദിച്ചപ്പോൾ, അതൊരു കുറ്റകൃത്യം ആണെന്നുള്ള മറുപടി കേട്ട് അന്ധാളിച്ചാണ് ലേഖകൻ ഈ പഠനത്തിന് മുതിരുന്നത്. ചേലാകർമ്മത്തിന്റെ ആരോഗ്യ ഗുണഫലങ്ങളെ കുറിച്ചുള്ള ഒരുപാട് പഠനങ്ങൾ കഴിഞ്ഞ ശതകത്തിൽ പുറത്ത് വന്നിട്ടും, നമ്മുടെ നാട്ടിലെ യുക്തിയില്ലാ യുക്തിവാദികൾ ക്കെന്തേ നേ രം വെളുക്കാത്തതെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല.”യുക്തിവാദികളുടേതല്ല ശാസ്ത്രാവബോധം ” എന്ന വരി എത്ര മാത്രം ശരിയാണെന്ന് ആ മറുപടി കേട്ടാണ് ബോധ്യമാവുന്നത്!

നാലോ അഞ്ചോ വർഷം മുമ്പ് വരെ ഖുർആന്റെയും ഹദീസുകളുടെയും ഉള്ളടക്കത്തെ പറ്റി ഒന്നുമറി ഇല്ലാതിരുന്ന ജനതയ്ക്ക് മുന്നിൽ തലയുയർത്തി നടന്നിരുന്ന ഒരു ഉമ്മത്തിന്റെ ഗതികേട് നിസ്സഹായ അവസ്ഥയും കാണുമ്പോൾ സഹതാപത്തേക്കാൾ ലജ്ജ തോന്നുന്നു
മാടബള്ളിയിലെ യതാര്‍ത്ഥ മാനസികരോഗി അലുവാ കോയ ആണെന്ന സത്യം ഈ പാവം അറിയുന്നില്ല..എത്രയും വേഗം ചികിൽസിച്ച് ഭേദമാക്കാൻ ഡോക്ടർ ആരിഫിനു ഡിങ്കൻ ശക്തി നൽകട്ടെ 👍
@@ABC-hq6rd ഇസ്ലാമിന് ഒരു ചുക്കും സംഭവിക്കില്ല... ശരിയായിരിക്കാം..ok... പക്ഷേ ചുക്ക് കഴിഞ്ഞാൽ ചുണ്ണാമ്പാണ് വരുന്നതെന്ന് ഓർമ്മ വേണം.... കാരണം ചുണ്ണാമ്പ് ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം.. അളവിൽ കൂടുതൽ ഉപയോഗിക്കുമ്പോൾ പൊള്ളും.. 🙏😁😜😁🤣🤣
@@ABC-hq6rd പലതുള്ളി പെരുവെള്ളം എന്ന് കേട്ടിട്ടില്ലേ... അതിന്റെ തുടക്കമാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത് ഞാൻ പറയുന്നത് സഹോ...മനസ്സിലാക്കിയിട്ടുണ്ടാകുമെന്ന് വിശ്വസിക്കുന്നു.. 👍😁
ഡോക്ടർ ആരിഫ് ഹുസൈൻ താങ്കളുടെചികിത്സ കുറേശ്ശെ ഫലിക്കുന്നുണ്ട്. ചെലേൽക്ക്കൾ ഭേദാവും ചെലോൽക്ക് ഭേദാവൂല്ല.കോയമാർ കുറേശ്ശെതലച്ചോറുകൊണ്ട് ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു👏👏👏
"ഞാൻ ഡിങ്കൻ ആകുന്നു, ക്ഷേത്രമോ, പ്രാർത്ഥനയോ, അനുയായിയോ വിശ്വാസമോ എനിക്ക് ആവശ്യമില്ല. ഞാൻ വീശുന്ന കാറ്റിലും ഉയരത്തിലുള്ള മലകളിലും നക്ഷത്രങ്ങളുടെ നിശബ്ദതയിലും നിലനിൽക്കുന്നു. എന്റെ സാന്നിധ്യം വിശ്വാസത്തിൽ കെട്ടുപിണഞ്ഞു കിടക്കുന്നതല്ല. നിങ്ങൾ എന്നെ വിളിച്ചാലും ഇല്ലെങ്കിലും ഞാൻ ഇവിടെ തന്നെ നിലനിൽക്കുന്നു. ഞാൻ ഉണ്ട്, അത് മാത്രം മതിയാകും." ഡിങ്ക സൂത്രം 5-11
ഇതിൽ കുഴപ്പങ്ങൾ ഉണ്ട് എന്നത് വിളിക്കുന്ന വർക്ക് നന്നായി ബോധ്യമുണ്ട് പക്ഷേ അവർക്ക് അത് അഗീകരിച്ചാൽ നരകത്തിലെ വിറക് കൊളളിയാവേണ്ടി വരുമോ എന്ന ഭയം ഏതായാലും സഹിഷ്ണുത ഉളള ഒരു മനുഷ്യൻ
അതെന്താ ഇവരെ ഇങ്ങനെ കുഞ്ഞ് നാൾ മുതലേ പേടിപ്പിച്ച് വെച്ചെക്കുന്നത് കൊണ്ട് ആണോ നരകത്തെ ഒക്കെ ഇങ്ങനെ ഭയക്കുന്നത്, യ്യോ എന്തൊരു മതം പാവങ്ങളെ ഇങ്ങനെ ബ്ലാക്ക്മെയിൽ ചെയ്ത് കാര്യം സാധിച്ച് എടുപ്പിക്കുന്നത്
Waiting for next koya calling 🔥 ഒരു വലിയ സമൂഹത്തിന്റെ തെറ്റുകളും പോരായിമകളും ഒറ്റക് നിന്ന് ചൂണ്ടികാട്ടനും തിരുത്താനും ശ്രമിക്കുന്നുണ്ടങ്കിൽ ആ ചങ്കുറ്റം ചെറുത്തൊന്നും അല്ലാ... Dr. Ariff Hussain ഈ ആളോടു വല്ലാത്ത ബഹുമാനം തോന്നുന്നു ❤
അലുവാ കാക്കയും അയൽവാസിയും തമ്മിൽ സംഭാഷണം : അയൽവാസി : ഇക്കാ, ഇങ്ങളിന്നു ഏതോ ഒരു എക്സ് മുസ്‌ലിം ആരിപ്പു മായി മതം പറഞ്ഞൂന്നു കേട്ടല്ലോ. അലുവാ : ശരിയാണ് . ഓൻ ബെടക്കാ. വിവരമില്ലാത്ത കയുത. ഞമ്മള് രണ്ടങ്ങു പറഞ്ഞു. അത് കേട്ടപ്പോ പടച്ചോനേ ങ്ങള് കാത്തോളീന്നും പറഞ്ഞു ഓൻ ഫോൺ വെച്ചിട്ടു ഒറ്റ ഓട്ടം. പിന്നെ ഓനെ കണ്ടിട്ടില്ലാന്ന്. അയൽവാസി : ബെരി ഗുഡ്. ഓനിക്ക് അങ്ങിനെതന്നെ മാണം..!! 😅
Dr. Arif, thankyou 🙏 നമ്മുടെ നാട്ടിലെ കൃഷിയിടങ്ങൾ, ചേലാകർമ്മം ഇല്ലാത്തതിനാൽ വിഷമിച്ചിരിക്കുകയായിരുന്നു. ഇനി മുതൽ ആ കർമ്മം നിർബന്ധം ആക്കിയാൽ, അവർ സന്തോഷത്താൽ എന്നും നന്ദി ഉള്ളവരായിരിക്കും 🙏
മൂത്രനാളത്തിലെ അണുബാധയിൽ നിന്ന് (urinary tract infection) ചേലാകർമ്മം സുരക്ഷയൊരുക്കുന്നു. Glans ൽ നിന്ന് foreskin നീക്കം ചെയ്യപ്പെടാത്ത സാഹചര്യത്തിൽ, glans ന്റെ അരികുകളിൽ അഴുക്കുകൾ അടിഞ്ഞ് കൂടുന്ന വിഷയം മുൻപ് സൂചിപ്പിച്ചുവല്ലോ, ഇത്തരം ഘട്ടത്തിൽ escherchiacoli, protes mirabliis, serratia, pseudomonas, klebsiella തുടങ്ങിയ ബാക്ടീരിയകളുടെ വളർച്ചക്ക് കാരണമാവുകയും, അത് മൂത്രനാളത്തിലും, മൂത്ര സഞ്ചിയിലും കിഡ്‌നിയിലും അണുബാധയക്ക് കാരണമാവുകയും ചെയ്യുന്നു. ലിംഗത്തിലവശേഷിക്കുന്ന ഈ ബാക്ടീരിയകൾ ലൈംഗിക ബന്ധത്തിലൂടെ ഭാര്യയിലെത്താനും കാരണമാവുന്നു. (A. Bhagava rk, thin rnt: subpreputil carriage of aerobic microorganisms and balanitis, venereal dis 1983, sa:131-133, B) wiswell te, Miller gm ,gelston hm et al:effect of circumcision status on periurethral bacterial flora during the first of life /j,pediatrics 1988/113/442-446)
,ഈ മതവും മദ്രസ പഠന ങ്ങളും ഒരു സാമൂഹത്തെ അങ്ങേയറ്റം വികലമാക്കുന്നു എന്നതിന്റെ ഒരു വ്യകതമായ തെളിവാണ് കോയ കോളിംഗ് ലൂടെ പുറത്തുവരുന്നത്. ആരിഫ് ഹുസൈൻന്റെ പരിശ്രമത്തിന് മതത്തിന്റെ പൊള്ളത്തരത്തെ തുറന്നു കാട്ടാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നു ❤️❤️
മദ്രസ്സ = മലയാളി ആയി ജനിച്ചവനെ മലയാളി സംസ്കാരത്തിൽ നിന്നും പറിച്ചു അറബി സംസ്കാരത്തിലേക്ക് വാർത്ത് നടുക, പിന്നെ അവൻ്റെ ജീവിതം അറബിക്കും അറബി സംസ്കാരത്തിനും, അറബി ഭാഷക്ക്, അറബി മതത്തിനും അടിമപ്പെട്ട് ജീവിത കാലം കഴിയുക
കുറച്ചുകൂടി നേരത്തെ വീഡിയോ അപ്‌ലോഡ് ചെയ്യുക. കാരണം രാത്രിയിൽ കൃഷിയിടത്തിൽ കൃഷി ചെയ്യുന്ന കർഷകർക്ക് കൃഷി ചെയ്യാനുള്ളതുകൊണ്ട് ഈ വീഡിയോ ചൂടോടെ കാണാനുള്ള സമയം അവർക്ക് നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് കർഷകരെ കൂടി പരിഗണിച്ചുകൊണ്ട് നേരത്തെ വീഡിയോ അപ്‌ലോഡ് ചെയ്യുക.
"ഞാൻ ഡിങ്കൻ ആകുന്നു, ക്ഷേത്രമോ, പ്രാർത്ഥനയോ, അനുയായിയോ വിശ്വാസമോ എനിക്ക് ആവശ്യമില്ല. ഞാൻ വീശുന്ന കാറ്റിലും ഉയരത്തിലുള്ള മലകളിലും നക്ഷത്രങ്ങളുടെ നിശബ്ദതയിലും നിലനിൽക്കുന്നു. എന്റെ സാന്നിധ്യം വിശ്വാസത്തിൽ കെട്ടുപിണഞ്ഞു കിടക്കുന്നതല്ല. നിങ്ങൾ എന്നെ വിളിച്ചാലും ഇല്ലെങ്കിലും ഞാൻ ഇവിടെ തന്നെ നിലനിൽക്കുന്നു. ഞാൻ ഉണ്ട്, അത് മാത്രം മതിയാകും." ഡിങ്ക സൂത്രം 5-11
പീതാംബരധരം ഡിങ്കം ധൂമ്രവർണം ചതുർഭുജം പങ്കിലാരണ്യസ്യ ജനനം മാളാന്തരേ വാസിതം രുധിര നക്ഷത്രാങ്കിതം ചോന്ന ജട്ടീ ബഹിർധരം മൂഷിക വദനം ധ്യായേത് സർവ്വ വിഘ്നോപശാന്തയേ ഓം ശാന്തി ശാന്തി ശാന്തീകൃഷ്ണ...🙏
"ഞാൻ ഡിങ്കൻ ആകുന്നു, ക്ഷേത്രമോ, പ്രാർത്ഥനയോ, അനുയായിയോ വിശ്വാസമോ എനിക്ക് ആവശ്യമില്ല. ഞാൻ വീശുന്ന കാറ്റിലും ഉയരത്തിലുള്ള മലകളിലും നക്ഷത്രങ്ങളുടെ നിശബ്ദതയിലും നിലനിൽക്കുന്നു. എന്റെ സാന്നിധ്യം വിശ്വാസത്തിൽ കെട്ടുപിണഞ്ഞു കിടക്കുന്നതല്ല. നിങ്ങൾ എന്നെ വിളിച്ചാലും ഇല്ലെങ്കിലും ഞാൻ ഇവിടെ തന്നെ നിലനിൽക്കുന്നു. ഞാൻ ഉണ്ട്, അത് മാത്രം മതിയാകും." ഡിങ്ക സൂത്രം 5-11
ഇനി സ്വതന്ത്ര ചിന്തകർക്ക് വിശ്രമിക്കാം ഇവിടെ ഒരോ ഹൈന്ദവനും ക്രൈസ്തവനും അനുഭവിക്കുന്ന വ്യക്തി സ്വാതന്ത്ര്യം കണ്ടു കൊണ്ടാണ് ഒരോ മുസ്‌ലീം കുട്ടിയും ഇന്ന് ജീവിക്കുന്നത് അതിത്ര കാലവും മൂടിവെക്കാൻ സാധിച്ചു ഇന്നത് നടപ്പില്ല കാരണം ഇൻ്റെർനെറ്റും സോഷ്യൽ മീഡിയയും
ഈ കോയയെ ലോകാവസാനം വരെയും പറഞ്ഞു കൊടുത്താലും മനസിലാവില്ല... അതിനുള്ള ബുദ്ധിയെ ഉള്ളൂ.... നല്ലപോലെ ക്ഷമ ഉള്ളവര് മാത്രം കാണുക... Viewers descretion is advised..
ഉള്ളപ്പോൾ house driver visa യിൽ ബാലു എന്ന തമിഴ് നാട്ടുകാരൻ muslim convert ആയി സുന്നത്ത് ചെയ്തു വന്നിരുന്നു.ചെത്താത്തതിൻെറയും, ചെത്തിയതിൻെറയും വ്യത്യാസം അറിഞ്ഞ അയാൾ വളരെ സങ്കടത്തോടെയാണ് സുന്നത്ത് ചെയ്തതിനെ കുറിച്ച് പറഞ്ഞത്. അയാൾ പറഞ്ഞ ഒരു കാര്യം പണ്ടു ലിംഗത്തിൽ നിന്ന് വരുന്ന ഓരോ ചെറിയ നനവും ( ലൈംഗിക ബന്ധത്തിന് മുമ്പും, ഭാരം എടുക്കുമ്പോഴും, ചുമക്കുമ്പോഴും വരെ )അറിയുമായിരുന്നില്ല എന്നും, ഇപ്പോൾ ഏത് നേരവും തുടക്കാനും കഴുകാനുമേ നേര മുള്ളൂ. പിന്നെ അടി വസ്ത്രത്തിൽ പറ്റി പിടിച്ചിരിക്കുന്നതും, ദുർഗന്ധവും പണ്ട് കുളിക്കുമ്പോൾ ദിവസം ഒറ്റ കഴുകൽ മാത്രം മതിയായിരുന്നു എന്നായിരുന്നു അയാൾ പറഞ്ഞത്😊
Koya calling is a trend setter which will bring about vast change in thinking perspective of the community. The huge success can be seen reflected in the facts that others started imitating the programme. Compliment to the one for the unique title "Koya Calling".
ആരിഫ് ബ്രോ, ഉറങ്ങുന്നവരെ വിളിച്ച് ഉണർത്താം...ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റില്ലല്ലോ.....വിളിച്ച മച്ചാന് എല്ലാം അറിയാം പക്ഷെ തൊഴിൽ പെയിൻ്റ് അടി ആയിപ്പോയി
Arif , someone said me today in Instagram comment section that madrasa പീഡനങ്ങൾ നടത്തുന്നത് എക്സ് muslims ആണത്രേ അവരാണ് ഇപ്പൊ മദ്രസകളിൽ ഉള്ളതെന്ന് മൂത്ത ex paranjannu. Mothamaayuitt ഇല്ലേലും നിങൾ അവരുടെ ചിന്തകളെ ആക്രമിക്കാൻ തുടങ്ങിയിരിക്കുന്നു. Keep going.
ഇസ്ലാം തീർത്തും ഒരു മാനസിക രോഗമാണ് ,
💯💯💯😄💯
ഇസ്ലാം അല്ല മദം അതിൽ എല്ലാം മദവും പെടും
mathangal ellam bomb aayi kaanuka..athille impact koodel olaoru bomb aanu islam atre thane.
@@bappupariyaram3544ഇസ്ലാമോളം അപകടകരമായ മതം ലോകത്ത് വേറെ ഇല്ല.. സഹോ.... നിങ്ങൾ ഇസ്ലാമിക ഹിസ്റ്ററി മനസ്സിരുത്തി പഠിക്കൂ 🙏😁😁😁
@@manojalkamil2515 ഞാൻ എക്സ് മുസ്ലിം ആണ് മരുഭൂമിക്ക് മണല് കേറ്റി വിടല്ലേ എല്ലാവരും കണക്കാണ് നിങ്ങൾ നിങ്ങളെ മതത്തെ വെളുപ്പിച് മറ്റുള്ളവരെ കുറ്റം പറയാതിരിക്കുക
മുഹമ്മദ് നബി ഉണ്ടാക്കിയ ഫെയ്ക് പ്രൊഫെയിൽ ആണ് അള്ള എന്ന് തിരിച്ചറിഞ്ഞവർ ഈ കമന്റിന് ലൈക് ചെയ്യുക
മ്മുഹമ്മദ് സ്വന്തം താൽപര്യം നിറവേറ്റാൻ വേണ്ടി ഉണ്ടാക്കിയ കഥ മാത്രമാണ് അള്ള. ഹിറാ ഗുഹയിൽ ഉണ്ടായി , മുഹമ്മദ് ജീവൻ പോയിട്ട് പിന്നെ അള്ളയെ പറ്റി ഒരു വിവരവുമില്ല, വെറും 23 കൊല്ലം സജീവമായ ഒരു പ്രത്യേക നുണക്കഥ .
😂😂
എല്ലാ മതത്തിലെ പ്രവാചകന്മാരും അങ്ങനെ തന്നെ ആണ്
😂😂
Kyonki Gangadhar hi Shaktiman hai
ഈ മതം അതൊരു രോഗം ആണ് അതിനെ ചികിൽസിക്കുന്ന dr arif husain പക്ഷെ ഇദ്ദേഹം ഫീസ് വാങ്ങാതെ രോഗികളെ ചികിൽസിക്കുന്നു അഭിനന്ദനങ്ങൾ 👍❤️
ഇമാം നവവി (റ) പറഞ്ഞു: ” ‘വേദനിപ്പിക്കാത്ത അടി’ (ضربا غير مبرح) എന്നു പ്രവാചകൻ (സ) പറഞ്ഞതിലെ ഉദ്ദേശം ശക്തമോ ശാരീരിക പ്രയാസമോ ഉണ്ടാക്കാത്ത അടിയാണ്. ‘അൽ ബർഹ്’ (البَرْح) എന്നാൽ ‘ശാരീരിക പ്രയാസം’ (المشقة) എന്നാണ് അർത്ഥം. അൽ മുബർരിഹ് (المبرِّح) എന്നാൽ ശാരീരിക പ്രയാസം സൃഷ്ടിക്കുന്നത്. അത്തരം അടിയാകരുത് അത് എന്നാണ് പ്രവാചകൻ (സ) ഹദീസിൽ പ്രസ്ഥാവിച്ചത്.” (ശർഹു മുസ്‌ലിം: 8:184)
പുരുഷലിംഗത്തിന് മേലുള്ള അയഞ്ഞ ചർമ്മം (foreskin) പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്നതിനാണ് ചേലാകർമ്മം എന്നു പറയുന്നത്.
മതപരമായ ഒരു കർമ്മമെന്നതിലുപരി ആരോഗ്യ കാരണങ്ങൾക്കായി ലോകാടിസ്ഥാനത്തിൽ തന്നെ ചേലാകർമ്മം ചെയ്തു വരുന്നതായി നമുക്ക് കാണാം. പ്രസിദ്ധ മെഡിക്കൽ ജേർണലായ postgraduate medical ലിൽ വന്ന പഠനമനുസരിച്ച് അമേരിക്കയിൽ ആരോഗ്യ കാരണങ്ങൾക്കായി ഒരു വർഷം ഒരു മില്യൺ കുട്ടികൾ ചേലാകർമ്മത്തിന് വിധേയരാവുന്നുണ്ട്.
മൂത്രനാളത്തിലെ അണുബാധയിൽ നിന്ന് (urinary tract infection) ചേലാകർമ്മം സുരക്ഷയൊരുക്കുന്നു.
Glans ൽ നിന്ന് foreskin നീക്കം ചെയ്യപ്പെടാത്ത സാഹചര്യത്തിൽ, glans ന്റെ അരികുകളിൽ അഴുക്കുകൾ അടിഞ്ഞ് കൂടുന്ന വിഷയം മുൻപ് സൂചിപ്പിച്ചുവല്ലോ, ഇത്തരം ഘട്ടത്തിൽ escherchiacoli, protes mirabliis, serratia, pseudomonas, klebsiella തുടങ്ങിയ ബാക്ടീരിയകളുടെ വളർച്ചക്ക് കാരണമാവുകയും, അത് മൂത്രനാളത്തിലും, മൂത്ര സഞ്ചിയിലും കിഡ്‌നിയിലും അണുബാധയക്ക് കാരണമാവുകയും ചെയ്യുന്നു. ലിംഗത്തിലവശേഷിക്കുന്ന ഈ ബാക്ടീരിയകൾ ലൈംഗിക ബന്ധത്തിലൂടെ ഭാര്യയിലെത്താനും കാരണമാവുന്നു. (A. Bhagava rk, thin rnt: subpreputil carriage of aerobic microorganisms and balanitis, venereal dis 1983, sa:131-133, B) wiswell te, Miller gm ,gelston hm et al:effect of circumcision status on periurethral bacterial flora during the first of life /j,pediatrics 1988/113/442-446)
@@riyasazaliya7512poda nyayikarana thozhilali
ചേലാകർമ്മത്തിലെ ശരീരിക ഗുണങ്ങളെക്കുറിച്ചുള്ള ഒരുപാട് പഠനങ്ങൾ കഴിഞ്ഞ ശതകത്തിൽ നടന്നി ട്ടുണ്ട്. ഡോ:വേസ് വെൽ (Wiswell te) ഡോ: ഷേൻ (Schoen ej) ഡോ: സിമൻസിസ് (Simonses) തുടങ്ങിയവർ ഈ വിഷയത്തിൽ പഠനം നടത്തിയവരിൽ പ്രധാനികളാണ്. കേരളത്തിലെ യുക്തിവാദികളിൽ പ്രമുഖനായ തിരുവനന്തപുരത്ത്കാരനായ ഒരു ഇംഗ്ലീഷ് പ്രഫസറുമായുള്ള സംസാരത്തിൽ, ചേലാകർമ്മത്തിനെക്കുറിച്ചുള്ള നിലപാടെന്താണെന്ന് ചോദിച്ചപ്പോൾ, അതൊരു കുറ്റകൃത്യം ആണെന്നുള്ള മറുപടി കേട്ട് അന്ധാളിച്ചാണ് ലേഖകൻ ഈ പഠനത്തിന് മുതിരുന്നത്. ചേലാകർമ്മത്തിന്റെ ആരോഗ്യ ഗുണഫലങ്ങളെ കുറിച്ചുള്ള ഒരുപാട് പഠനങ്ങൾ കഴിഞ്ഞ ശതകത്തിൽ പുറത്ത് വന്നിട്ടും, നമ്മുടെ നാട്ടിലെ യുക്തിയില്ലാ യുക്തിവാദികൾ ക്കെന്തേ നേ രം വെളുക്കാത്തതെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല.”യുക്തിവാദികളുടേതല്ല ശാസ്ത്രാവബോധം ” എന്ന വരി എത്ര മാത്രം ശരിയാണെന്ന് ആ മറുപടി കേട്ടാണ് ബോധ്യമാവുന്നത്!
കോയ calling addicted 🙂☝️
ഇപ്പോൾ താരാട്ട് പാട്ടിനു കോയ കാളിങ് കേട്ടാൽ മാത്രം ഉറക്കം വരൂ എന്ന മട്ടായി 😂😂😂😂
😂
Niaanum njaan plus one aanu
ഞാനും 😂😂
@@Asif-Fp9gR188 comedy program കോയ കോളിംഗ്
ഈ ലോകത്തിലെ എല്ലാ വെള്ള പെയിൻറ് മതിയാവില്ല ഇസ്ലാമിനെ വെളുപ്പിക്കാൻ😢😢😢😢
പുരുഷലിംഗത്തിന് മേലുള്ള അയഞ്ഞ ചർമ്മം (foreskin) പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്നതിനാണ് ചേലാകർമ്മം എന്നു പറയുന്നത്.
മതപരമായ ഒരു കർമ്മമെന്നതിലുപരി ആരോഗ്യ കാരണങ്ങൾക്കായി ലോകാടിസ്ഥാനത്തിൽ തന്നെ ചേലാകർമ്മം ചെയ്തു വരുന്നതായി നമുക്ക് കാണാം. പ്രസിദ്ധ മെഡിക്കൽ ജേർണലായ postgraduate medical ലിൽ വന്ന പഠനമനുസരിച്ച് അമേരിക്കയിൽ ആരോഗ്യ കാരണങ്ങൾക്കായി ഒരു വർഷം ഒരു മില്യൺ കുട്ടികൾ ചേലാകർമ്മത്തിന് വിധേയരാവുന്നുണ്ട്.
Sathyam
Absolutely true
ഇടക്കെ kannavum എന്നും കണ്ടാൽ പണി പാളും ഈ മനുഷ്യൻ 😂
😂😂👍🏻👍🏻
കോയ calling big impact ഉണ്ടാക്കുന്നുണ്ട്... പലരുടെയും തലയിൽ വെളിച്ചം അടിക്കാൻ തുടങ്ങി......തുടരുക 👍🏻❤️
കോയ കാളിങ്... ഒരു വികാരം ആണ്... 👍👍ഇപ്പൊ
ഇവനോട് ഒക്കെ ക്ഷമയോടെ നിന്ന് സംസാരിക്കുവാൻ, ഒരു പ്രത്യേക കഴിവ് തന്നെ വേണം, ആരിഫ് 👍
Yes 🎉
😂😂😂😂😂😂 best comment... 😄😄👍👍
@@ratheeshk2956 ആരിഫ് സംസാരിക്കുന്നത് അവനെ പോലെ തന്നെ ഉള്ളവനോട് ആണെങ്കിലോ
@@riyasazaliya7512 ഈ സംഭാഷണം കേട്ട സാമാന്യ ബോധമുള്ള ആർക്കും അങ്ങനെ തോന്നില്ല
വെളുപ്പിച്ചു വെളുപ്പിച്ചു പുള്ളിക്ക് തന്നെ ചിരി വരുന്നുണ്ട്
അത് ചിരിയാണെന്നു തോന്നുമെങ്കിലും യദാർത്ഥത്തിൽ സർവ്വ പിടിയും വിട്ട ഒരു നിസ്സഹായന്റെ തേങ്ങലാ..!!
Koya എന്ന് പറയുമ്പോഴേ eppo ചിരി വരും 🤣🤣🤣
നാലോ അഞ്ചോ വർഷം മുമ്പ് വരെ ഖുർആന്റെയും ഹദീസുകളുടെയും ഉള്ളടക്കത്തെ പറ്റി ഒന്നുമറി ഇല്ലാതിരുന്ന ജനതയ്ക്ക് മുന്നിൽ തലയുയർത്തി നടന്നിരുന്ന ഒരു ഉമ്മത്തിന്റെ ഗതികേട് നിസ്സഹായ അവസ്ഥയും കാണുമ്പോൾ സഹതാപത്തേക്കാൾ ലജ്ജ തോന്നുന്നു
ഉസ്താദുമാർക്ക് എന്ത് ലജ്ജ ??
M M അക്ബറിനും മുജാഹിദ് ബാലുശ്ശേരിക്കും പ്രത്യേകം നന്ദി..😂😂😂😂😂
Arif നോ? നന്ദിയല്ല, സ്തുതി!!!
@@shajipp5450 ജോസഫ് മാഷിൻ്റെ കയ് വെട്ടാൻ പോയതിനു ശേഷമാണ് കാഫിരുങ്ങൾ കിത്താബ് പഠിക്കാൻ തുടങ്ങിയത്.... അന്ന് തുടങ്ങിയതാ ഇവന്മാരുടെ കിത്താബ് ചർച്ച...
മാടബള്ളിയിലെ യതാര്‍ത്ഥ മാനസികരോഗി അലുവാ കോയ ആണെന്ന സത്യം ഈ പാവം അറിയുന്നില്ല..എത്രയും വേഗം ചികിൽസിച്ച് ഭേദമാക്കാൻ ഡോക്ടർ ആരിഫിനു ഡിങ്കൻ ശക്തി നൽകട്ടെ 👍
ഒരു രക്ഷയുമില്ല മാഷേ.. താങ്കളെ പോലെ പത്തു പേരുണ്ടെങ്കിൽ ഇസ്ലാം ചരിത്ര താളുകളിൽ മാത്രം അവശേഷിക്കും..
Ithu pole kure ennamundu… ivarokke thaalukalil polumundavilla 😂😂😂😂
Islaminu oru chukkum sambhavikkilla
@@ABC-hq6rdathanello eppam u k, france, poland enividengalil kanunnath
@@ABC-hq6rd ഇസ്ലാമിന് ഒരു ചുക്കും സംഭവിക്കില്ല... ശരിയായിരിക്കാം..ok... പക്ഷേ ചുക്ക് കഴിഞ്ഞാൽ ചുണ്ണാമ്പാണ് വരുന്നതെന്ന് ഓർമ്മ വേണം.... കാരണം ചുണ്ണാമ്പ് ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം.. അളവിൽ കൂടുതൽ ഉപയോഗിക്കുമ്പോൾ പൊള്ളും.. 🙏😁😜😁🤣🤣
@@manojalkamil2515 aayikkotre … pakshe islam tholkkilla..
@@ABC-hq6rd പലതുള്ളി പെരുവെള്ളം എന്ന് കേട്ടിട്ടില്ലേ... അതിന്റെ തുടക്കമാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത് ഞാൻ പറയുന്നത് സഹോ...മനസ്സിലാക്കിയിട്ടുണ്ടാകുമെന്ന് വിശ്വസിക്കുന്നു.. 👍😁
അലുവ കോയക്കായി കാത്തിരിക്കുന്ന ഞാൻ😂
നിങ്ങൾ oru സംഭവമാ മാഷേ ഇരിക്കട്ടെ ഒരു കുതിര ഭവൻ
ഇസ്ലാമിൽ നവോത്ഥാനം നടന്നുകൊണ്ടിരിക്കുന്നു
നവോത്ഥാന നായകർക്ക്
അഭിനന്ദനങ്ങൾ 🙏
എല്ലാം നന്നായി വരട്ടെ എന്ന് ആശംസിക്കുന്നു 👍
വിശ്വാസി എന്നല്ല അന്ത വിശ്വാസികൾ എന്നാണ് പറയേണ്ടത്..... 🎇🎇
വിശ്വാസം എല്ലാം അന്ധമാണ്.😅😅😅
@@ceepee-l1i viswasam athalle ellam..kalyan silks 😁😁
All eyes on koya calling ❤❤❤😂😂😂😂
😂😂
😂😂😂
😂😂😂
സ്നേഹസംവാദം...മലപ്പുറം കത്തി .. വടിവാളൂ....ബോംബ്....ഇപ്പൊ ഒരുത്തനെയും ...കാണാനില്ല....
അപ്പൊ ഞമ്മടെ എ കെ 47 നെ കൂൾ ആയി അങ്ങ് ഒഴിവാക്കി അല്ലെ?
അത് വേണ്ടാർന്നു..!! 😅
😂😂😂
ഇത്രയും സങ്കീർണമാണോ ഇവരുടെ ചിന്തകൾ 🙄🙄🙄😮
കൊറേ ജീർണിച്ച അവസ്ഥകൾ പണ്ഡിത വേഷധാരികൾ വെള്ളപുശുന്നതാണ്
തൊലി പോയി തുരുമ്പിച്ച കലപ്പയുമായി ഒരു പാവം കർഷകൻ 😢
😂😂😂
😂 too good!
😂😂😂😂
😂😅😅
😂
Alexa എന്ന് വിളിച്ചപ്പോ . ലെ കോയ: ഇവൻ്റെ വീട്ടിൽ ഏതോ പെണ്ണ് ഉണ്ട് അള്ളാഹ്😂
😂
🤣🤣🤣
അല്ലാഹന് അതൊക്കെ പെരുത്ത് ഇഷ്ട്ടാ
ഒന്നല്ല സീറി ബിവി വേറെയും ഒന്നുണ്ട്
@@ottakkannan_malabari😂😂
ഡോക്ടർ ആരിഫ് ഹുസൈൻ താങ്കളുടെചികിത്സ കുറേശ്ശെ ഫലിക്കുന്നുണ്ട്. ചെലേൽക്ക്കൾ ഭേദാവും ചെലോൽക്ക് ഭേദാവൂല്ല.കോയമാർ കുറേശ്ശെതലച്ചോറുകൊണ്ട് ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു👏👏👏
ശക്തരിൽ ശക്തൻ ഡിങ്കൻ
"ഞാൻ ഡിങ്കൻ ആകുന്നു, ക്ഷേത്രമോ, പ്രാർത്ഥനയോ, അനുയായിയോ വിശ്വാസമോ എനിക്ക് ആവശ്യമില്ല. ഞാൻ വീശുന്ന കാറ്റിലും ഉയരത്തിലുള്ള മലകളിലും നക്ഷത്രങ്ങളുടെ നിശബ്ദതയിലും നിലനിൽക്കുന്നു. എന്റെ സാന്നിധ്യം വിശ്വാസത്തിൽ കെട്ടുപിണഞ്ഞു കിടക്കുന്നതല്ല. നിങ്ങൾ എന്നെ വിളിച്ചാലും ഇല്ലെങ്കിലും ഞാൻ ഇവിടെ തന്നെ നിലനിൽക്കുന്നു. ഞാൻ ഉണ്ട്, അത് മാത്രം മതിയാകും."
ഡിങ്ക സൂത്രം 5-11
കുർബാന വേണ്ടാത്ത, നേർച്ച കാഴ്ചകൾ വേണ്ടാത്ത, പിരിവ് വേണ്ടാത്ത മഹാനായ ശക്തരിൽ ശക്തനായ ദൈവം ഡിങ്കൻ ഭഗവാൻ@@appukuttanization
ഇതിൽ കുഴപ്പങ്ങൾ ഉണ്ട് എന്നത് വിളിക്കുന്ന വർക്ക് നന്നായി ബോധ്യമുണ്ട് പക്ഷേ അവർക്ക് അത് അഗീകരിച്ചാൽ നരകത്തിലെ വിറക് കൊളളിയാവേണ്ടി വരുമോ എന്ന ഭയം ഏതായാലും സഹിഷ്ണുത ഉളള ഒരു മനുഷ്യൻ
അതെന്താ ഇവരെ ഇങ്ങനെ കുഞ്ഞ് നാൾ മുതലേ പേടിപ്പിച്ച് വെച്ചെക്കുന്നത് കൊണ്ട് ആണോ നരകത്തെ ഒക്കെ ഇങ്ങനെ ഭയക്കുന്നത്, യ്യോ എന്തൊരു മതം പാവങ്ങളെ ഇങ്ങനെ ബ്ലാക്ക്മെയിൽ ചെയ്ത് കാര്യം സാധിച്ച് എടുപ്പിക്കുന്നത്
Waiting for next koya calling 🔥
ഒരു വലിയ സമൂഹത്തിന്റെ തെറ്റുകളും പോരായിമകളും ഒറ്റക് നിന്ന് ചൂണ്ടികാട്ടനും തിരുത്താനും ശ്രമിക്കുന്നുണ്ടങ്കിൽ ആ ചങ്കുറ്റം ചെറുത്തൊന്നും അല്ലാ...
Dr. Ariff Hussain ഈ ആളോടു വല്ലാത്ത ബഹുമാനം തോന്നുന്നു ❤
ആരിഫ് ബ്രോ നിങ്ങളുടെ ക്ഷമയെ നമിക്കുന്നു. ഇതു പോലുള്ള അഴ കൊഴമ്പൻ കോയകളോട് ഇങ്ങനെ സംസാരിക്കാൻ കഴിയുന്നത് തന്നെ വല്ല്യ കാര്യമാണ്.
Sathyam.. kekmboo deshyam varunnuu.. 😂
Hats off Arif, bro 🫡
❤
Arif ബ്രോ 🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️
ഇവറ്റകളുടെ പടച്ചോൻ ഒരു വ്യാജനാണെന്ന് മനസ്സിലാക്കാനുള്ള ബോധം പോലും ഇവറ്റകൾക്ക് ഇല്ല !!
ഇവറ്റകളുടെ മാത്രം അല്ല.. എല്ല മതവും അത് തന്നെ ആണ്
വ്യാജൻ ആണെന്നാണോ പീക്കിരി പ്രായം മുതൽ കുഞ്ഞുങ്ങളുടെ തലയിലേക്ക് അടിച്ചേൽപ്പിക്കുന്നെ ? 😂
*Please Like, Share and Subscribe❤🎉*
കുറച്ചു കൂടി നേരത്തെ കോയാ കാളിങ് ഇടു ബ്രോ 😂
ഈ തോണ്ടൽ കോയ ഖുറാനിലെ നിയമങ്ങൾ വെളുപ്പിക്കുകയാണ്. കോയകൾ എല്ലാം ഇത് പോലെ തന്നെ.
മദ്രസ്സ പൊട്ടൻ പ്രോ മാക്സ് വേർഷൻ ആണല്ലോ😂😂...ഈ മുഹമ്മദും അല്ലാഹുവും കാക്കാന്മാരെ കൊണ്ടേ പോകൂ എന്നാണ് തോന്നുന്നത്😂😂😂😂😂
ഏതോ ഉസ്തു ആണ്. ....വെളുപ്പിക്കാൻ നോക്കിയതാണ്
പൊട്ടൻ ആയാൽ നിനക്കെന്താ കുഴപ്പം
എനികല്ല... ഞങ്ങളെ രാജ്യത്തിനാണ് കുഴപ്പം.... നിങ്ങളെ പോലുള്ളവരാണ് അരയിൽ ബോംബ് കെട്ടി പൊട്ടിത്തെറിക്കുന്നത്
കാക്ക ഇത് ഇപ്പോ ആകെ naatta കേസ് ആയല്ലോ😂😂😂
അലുവാ കാക്കയും അയൽവാസിയും തമ്മിൽ സംഭാഷണം :
അയൽവാസി : ഇക്കാ, ഇങ്ങളിന്നു ഏതോ ഒരു എക്സ് മുസ്‌ലിം ആരിപ്പു മായി മതം പറഞ്ഞൂന്നു കേട്ടല്ലോ.
അലുവാ : ശരിയാണ് . ഓൻ ബെടക്കാ. വിവരമില്ലാത്ത കയുത.
ഞമ്മള് രണ്ടങ്ങു പറഞ്ഞു.
അത് കേട്ടപ്പോ പടച്ചോനേ ങ്ങള് കാത്തോളീന്നും പറഞ്ഞു ഓൻ ഫോൺ വെച്ചിട്ടു ഒറ്റ ഓട്ടം. പിന്നെ ഓനെ കണ്ടിട്ടില്ലാന്ന്.
അയൽവാസി : ബെരി ഗുഡ്. ഓനിക്ക് അങ്ങിനെതന്നെ മാണം..!! 😅
Dr. Arif, thankyou 🙏
നമ്മുടെ നാട്ടിലെ കൃഷിയിടങ്ങൾ, ചേലാകർമ്മം ഇല്ലാത്തതിനാൽ വിഷമിച്ചിരിക്കുകയായിരുന്നു.
ഇനി മുതൽ ആ കർമ്മം നിർബന്ധം ആക്കിയാൽ, അവർ സന്തോഷത്താൽ എന്നും നന്ദി ഉള്ളവരായിരിക്കും 🙏
😂
😂😅
ഞമ്മക്ക് എല്ലാ അലുവയും ഇഷ്ടമില്ല. നമുക്ക് നല്ല കോയിക്കോടൻ അലുവായാണിഷ്ടം.
തിരുനെൽവേലി ഹൽവ കഴിച്ചിട്ടുണ്ടോ 😋
നേരം വെളുക്കാത്തൊരു കോയ!
കോയ കക്കൂസിൽ ഇരുന്നാണ് വിളിക്കുന്നത് 🤣😂
Voice changed
🤣🤣🤣🤣🤣
😂😂😂
😂😂😂
🤣🤣🤣🤣😂
ഇപ്പോഴും ഇങ്ങനെ ഉള്ള കോയകൾ omg ഇത് 2024തന്നെ ആണോ
Ivattakal ellam Ingine thanne. Jagrathai.😅
Waiting for 350 k subscribers
മൂത്രനാളത്തിലെ അണുബാധയിൽ നിന്ന് (urinary tract infection) ചേലാകർമ്മം സുരക്ഷയൊരുക്കുന്നു.
Glans ൽ നിന്ന് foreskin നീക്കം ചെയ്യപ്പെടാത്ത സാഹചര്യത്തിൽ, glans ന്റെ അരികുകളിൽ അഴുക്കുകൾ അടിഞ്ഞ് കൂടുന്ന വിഷയം മുൻപ് സൂചിപ്പിച്ചുവല്ലോ, ഇത്തരം ഘട്ടത്തിൽ escherchiacoli, protes mirabliis, serratia, pseudomonas, klebsiella തുടങ്ങിയ ബാക്ടീരിയകളുടെ വളർച്ചക്ക് കാരണമാവുകയും, അത് മൂത്രനാളത്തിലും, മൂത്ര സഞ്ചിയിലും കിഡ്‌നിയിലും അണുബാധയക്ക് കാരണമാവുകയും ചെയ്യുന്നു. ലിംഗത്തിലവശേഷിക്കുന്ന ഈ ബാക്ടീരിയകൾ ലൈംഗിക ബന്ധത്തിലൂടെ ഭാര്യയിലെത്താനും കാരണമാവുന്നു. (A. Bhagava rk, thin rnt: subpreputil carriage of aerobic microorganisms and balanitis, venereal dis 1983, sa:131-133, B) wiswell te, Miller gm ,gelston hm et al:effect of circumcision status on periurethral bacterial flora during the first of life /j,pediatrics 1988/113/442-446)
😂His Highness Thumpless Hussain😂
ആരിഫ് Bhai തിങ്ങൾ പെളിയാണ്
Dr ആരിഫ് 👍🏼
അഴകുഴമ്പൻ കോയാ😂😂😂
ഈ രോഗികളുടെയെല്ലാം പ്രധാന ജോലി വെളുപ്പിക്ക ലാണ്.
കോയാ ഡിങ്കൻ വെരി ഗുഡ്
,ഈ മതവും മദ്രസ പഠന ങ്ങളും ഒരു സാമൂഹത്തെ അങ്ങേയറ്റം വികലമാക്കുന്നു എന്നതിന്റെ ഒരു വ്യകതമായ തെളിവാണ് കോയ കോളിംഗ് ലൂടെ പുറത്തുവരുന്നത്. ആരിഫ് ഹുസൈൻന്റെ പരിശ്രമത്തിന് മതത്തിന്റെ പൊള്ളത്തരത്തെ തുറന്നു കാട്ടാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നു ❤️❤️
മദ്രസ്സ = മലയാളി ആയി ജനിച്ചവനെ മലയാളി സംസ്കാരത്തിൽ നിന്നും പറിച്ചു അറബി സംസ്കാരത്തിലേക്ക് വാർത്ത് നടുക, പിന്നെ അവൻ്റെ ജീവിതം അറബിക്കും അറബി സംസ്കാരത്തിനും, അറബി ഭാഷക്ക്, അറബി മതത്തിനും അടിമപ്പെട്ട് ജീവിത കാലം കഴിയുക
മൂന്നാമത്തെ തവണയും ഭാര്യ അനുസരിച്ചിട്ടില്ലെങ്കിൽ ചെറിയ ഒരു തോണ്ട്........ 😂😂😂
😂😂😂
😄😂
ശ് ശ് ശ് ....
പതുക്കെ തോണ്ടണം.
ഭാര്യ അറിയരുത്.
അറിഞ്ഞാൽ അവൾക്ക് ദ്വേഷ്യം വരും..!! 😢
ഈ രാജ്യത്ത് ജനിച്ചത് ഭാഗ്യമായി ഓരോ സ്ത്രീ യും അഭിമാനിക്കണം അല്ലായിരുന്നു എങ്കിൽ സൗതി അറബിയ ഈജിഫ്റ്റ് സോമാലിയ...... Ect
താങ്കൾ exmuslim ആണോ
Afghanistan Taliban ullapol kondu Vanna rule pole aavum.. public-il sthreekal samsarikkan padilla athupole aavum oru islamic state
ഇവമ്മാരൊക്കെ എന്തിനാണ് വിളിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല, ചക്ക എന്ന് ചോദിച്ചാൽ ചുക്ക് എന്ന് മറുപടിയാണ് ഇവന്മാർ പറയുന്നത് 🤣
വെറുതെ ഇരിക്കുവല്ലേ , ഒന്നു നാണം കെട്ടേക്കാം എന്നു കരുതി വിളിക്കുന്നതാ..!! 😂
ഈശ്വരാ ഇവർ ബാലമംഗളം പോലും വായിച്ചിട്ടില്ലേ 😀
ഒരുപാട് സത്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നുണ്ട്.. Salute
കുറച്ച് നേരം കൊണ്ട് തന്നെ പറഞ്ഞ നുണകൾക്ക് കണക്കില്ല. സത്യമതത്തെ രക്ഷിക്കാൻ ഇത്രമാത്രം അസത്യങ്ങൾ വേണ്ടി വരുന്നത് എത്ര മാത്രം വലിയ ഗതികേട് ആണ്...
പുരുഷൻ അനുസരിച്ചില്ലെങ്കിൽ ശിക്ഷയൊന്നുമില്ലേ കോയാ
പുരുഷന് ശിക്ഷയില്ല.
അവൻ കൈകാര്യകർത്താവാ..!! 😅
കുറച്ചുകൂടി നേരത്തെ വീഡിയോ അപ്‌ലോഡ് ചെയ്യുക. കാരണം രാത്രിയിൽ കൃഷിയിടത്തിൽ കൃഷി ചെയ്യുന്ന കർഷകർക്ക് കൃഷി ചെയ്യാനുള്ളതുകൊണ്ട് ഈ വീഡിയോ ചൂടോടെ കാണാനുള്ള സമയം അവർക്ക് നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് കർഷകരെ കൂടി പരിഗണിച്ചുകൊണ്ട് നേരത്തെ വീഡിയോ അപ്‌ലോഡ് ചെയ്യുക.
😂
🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️🤣🤣🤣
😂😂😂😂😂😂😂😂😂😂
ഇങ്ങനെ പോയാൽ ഒരു കർഷക സമരം തന്നെ വേണ്ടി വരുമെന്നാ തോന്നുന്നേ
കൃഷിയിടങ്ങൾ കർഷകർക്ക് എന്ന മുദ്രാവാക്യം മുഴക്കി കൊണ്ട് ക൪ഷക൪ യാത്ര തുടങ്ങുന്നു.. കൃഷിയിടങ്ങൾ നജസ് ആണെന്ന് നിങ്ങൾ തിരിച്ചറിയുവിൻ
ഡിങ്ക സ്തുതി മൂല മന്ദ്രം ഉപദേശിച്ചു തരണം... നാളെ തൊട്ട് ഡിങ്കോപാസന തന്നെ ശരണം...
കുറച്ചു മുന്നേയുള്ള ബാലമംഗളത്തിൽ ഉണ്ടായിരുന്നു.. കണ്ടില്ലായിരുന്നോ...??
"ഞാൻ ഡിങ്കൻ ആകുന്നു, ക്ഷേത്രമോ, പ്രാർത്ഥനയോ, അനുയായിയോ വിശ്വാസമോ എനിക്ക് ആവശ്യമില്ല. ഞാൻ വീശുന്ന കാറ്റിലും ഉയരത്തിലുള്ള മലകളിലും നക്ഷത്രങ്ങളുടെ നിശബ്ദതയിലും നിലനിൽക്കുന്നു. എന്റെ സാന്നിധ്യം വിശ്വാസത്തിൽ കെട്ടുപിണഞ്ഞു കിടക്കുന്നതല്ല. നിങ്ങൾ എന്നെ വിളിച്ചാലും ഇല്ലെങ്കിലും ഞാൻ ഇവിടെ തന്നെ നിലനിൽക്കുന്നു. ഞാൻ ഉണ്ട്, അത് മാത്രം മതിയാകും."
ഡിങ്ക സൂത്രം 5-11
പീതാംബരധരം ഡിങ്കം
ധൂമ്രവർണം ചതുർഭുജം
പങ്കിലാരണ്യസ്യ ജനനം
മാളാന്തരേ വാസിതം
രുധിര നക്ഷത്രാങ്കിതം
ചോന്ന ജട്ടീ ബഹിർധരം
മൂഷിക വദനം ധ്യായേത്
സർവ്വ വിഘ്നോപശാന്തയേ
ഓം ശാന്തി ശാന്തി ശാന്തീകൃഷ്ണ...🙏
Arif Hussain, Aswanth Kok, People Call Me Dude, Nissaram! Ithokkeyaanu ente favourite TH-cam channels
കോയ കോളിംഗ് ലൂടെ ഏതൊക്കെ സൈസ് കോയ മാരെ കണ്ടു അലുവ കോയ😅
"നിന്‍റെ നാഥന്‍ തേനീച്ചയ്ക്ക് ഇപ്രകാരം ബോധനം നല്‍കുകയും ചെയ്തിരിക്കുന്നു: മലകളിലും മരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്നവയിലും നീ പാര്‍പ്പിടങ്ങളുണ്ടാക്കിക്കൊള്ളുക." (ഖുറാന്‍ 16.68) ഖുറാന്‍ ഇറക്കപ്പെട്ടില്ലായിരുന്നെങ്കില്‍ തേനീച്ചകള്‍ കഷ്ടപ്പെട്ടേനെ.
😂😂😂 തേനീചക്കും അറബി നിർബന്ധ lle...പടച്ചോനെ പണി പാളി ലോ
കണ്ടോ, അതാണ് ഞമ്മടെ പടച്ചോന് ജന്തുക്കളോടുള്ള സ്‌നേഹം..
( പല്ലികളെയും കറുത്ത പട്ടികളേയും കണ്ടാല് എങ്ങിനെ സ്നേഹിക്കണമെന്നാണ് അള്ളാ പറഞ്ഞതെന്ന് ഞമ്മള് പറയൂല്ല )...!! 😂
വിവിധ തരം വിവരം ഇല്ല കോയ വിളികൾക് സമിപ്പിക്കുക ആരിഫ് ഹുസൈൻ 😅😅😅😅😅
ചെറിയ ശ്വസന. ചെറിയ ശിക്ഷ. ചെറിയ പണിഷ്മെന്റ്. ചെറിയ ദേഷ്യതിലൂടെ പറയുക ചെറിയ തോണ്ടൽ എല്ലാം ഒന്നുതന്നെ സിംപിൾ. "വി കുത്തു പുസ്തകം"
അത് വടിയെടുത്തു ചന്തിക്ക് അടിക്കാനല്ല.
പിന്നെ ?
ചെറുവിരലുകൊണ്ട് ഒരു ചെറിയ തോണ്ടൽ.
അയ്‌നാ...!! 😂
"ഞാൻ ഡിങ്കൻ ആകുന്നു, ക്ഷേത്രമോ, പ്രാർത്ഥനയോ, അനുയായിയോ വിശ്വാസമോ എനിക്ക് ആവശ്യമില്ല. ഞാൻ വീശുന്ന കാറ്റിലും ഉയരത്തിലുള്ള മലകളിലും നക്ഷത്രങ്ങളുടെ നിശബ്ദതയിലും നിലനിൽക്കുന്നു. എന്റെ സാന്നിധ്യം വിശ്വാസത്തിൽ കെട്ടുപിണഞ്ഞു കിടക്കുന്നതല്ല. നിങ്ങൾ എന്നെ വിളിച്ചാലും ഇല്ലെങ്കിലും ഞാൻ ഇവിടെ തന്നെ നിലനിൽക്കുന്നു. ഞാൻ ഉണ്ട്, അത് മാത്രം മതിയാകും."
ഡിങ്ക സൂത്രം 5-11
അറ്റം മുറിച്ച് ശാസ്ത്രത്തെ തോൽപ്പിക്കുന്നവർ😂😂
ഇനി സ്വതന്ത്ര ചിന്തകർക്ക് വിശ്രമിക്കാം ഇവിടെ ഒരോ ഹൈന്ദവനും ക്രൈസ്തവനും അനുഭവിക്കുന്ന വ്യക്തി സ്വാതന്ത്ര്യം കണ്ടു കൊണ്ടാണ് ഒരോ മുസ്‌ലീം കുട്ടിയും ഇന്ന് ജീവിക്കുന്നത് അതിത്ര കാലവും മൂടിവെക്കാൻ സാധിച്ചു ഇന്നത് നടപ്പില്ല കാരണം ഇൻ്റെർനെറ്റും സോഷ്യൽ മീഡിയയും
2024 )32വയസ്സ് ഇവൻ ഈ പ്രായത്തിൽ ഇവന്റ സംസാരം ഗുരു സിനിമ തന്നെ ഗുരു സിനിമ ഒന്നും കൂടി റിലീസ് ചെയ്യണം
Ithu kettu kettu ippo addict aanu. ❤
Dr. ആരിഫ് ഹുസൈൻ നിങ്ങളോട് വല്ലാത്ത ബഹുമാനം തോന്നുന്നു 🙏🏻
ഈ സമാദാന മതത്തിനെ കുറിച്ച് അറിയാൻ സാധിച്ചതിനു 🙏🏻
Arif Hussain proud of you
തലക്ക് വെളിവില്ലത്തവർ മാത്രമേ ഇസ്ലാം എന്താണ് അറിഞ്ഞിട്ട് പിന്നേം അതിൽ നിക്കു 😂😂
Nice video 😊
VIDEO LIKE ADIKKU 👍 👍
Arif sir❤,you are great,
,enikk oru samshayam ee methananmaar engana ingana oompitharam parayaan pattunnath..
തിരുന്തവേ മാട്ടെ 🤐
☪️ancer
ഡോക്ടർ ആരിഫ് കേരളത്തിൽ ഒരു ഫാൻസ് ഉണ്ടാവും ഉടനെ
Dr arif Hussain theruvath MORDEN DAY SRI NARAYAN GURU . REFORMER OF SOCIETY.
മതവും,ദൈവവും മനുഷ്യന്റെ സാങ്കല്പിക സൃഷ്ടി.
ആരിഫ് ഭായ് ഇത് ശരിയായില്ല! നട്ടപാതിരക്ക് എനിക്ക് ആലുവ കഴിക്കാൻ തോനുന്നു😢
ക്ഷമിച്ചു കേൾക്കാൻ പറ്റുന്നുണ്ടല്ലോ,..😊അതിന് നമിച്ചു അണ്ണാ...
ഈ കോയയെ ലോകാവസാനം വരെയും പറഞ്ഞു കൊടുത്താലും മനസിലാവില്ല... അതിനുള്ള ബുദ്ധിയെ ഉള്ളൂ.... നല്ലപോലെ ക്ഷമ ഉള്ളവര് മാത്രം കാണുക... Viewers descretion is advised..
സത്യത്തിൽ മുക്കാൽ സാധനം പഴയപോലെ ആക്കാൻ സയൻസിൽ എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്നറിയാനായിരുന്നു ആ പാവം കോയ വിളിച്ചത്😂😂😂😂
Arif bro really appreciate ur patience
Dr Arif Hussain 👍👍👍
ഇയാളൊരു ഉസ്താതാണൊ എന്ന് തോന്നുന്നു
Dr Arif sir ഒരേ പൊളി 🔥🔥🔥🔥
ഉള്ളപ്പോൾ house driver visa യിൽ ബാലു എന്ന തമിഴ് നാട്ടുകാരൻ muslim convert ആയി സുന്നത്ത് ചെയ്തു വന്നിരുന്നു.ചെത്താത്തതിൻെറയും, ചെത്തിയതിൻെറയും വ്യത്യാസം അറിഞ്ഞ അയാൾ വളരെ സങ്കടത്തോടെയാണ് സുന്നത്ത് ചെയ്തതിനെ കുറിച്ച് പറഞ്ഞത്. അയാൾ പറഞ്ഞ ഒരു കാര്യം പണ്ടു ലിംഗത്തിൽ നിന്ന് വരുന്ന ഓരോ ചെറിയ നനവും ( ലൈംഗിക ബന്ധത്തിന് മുമ്പും, ഭാരം എടുക്കുമ്പോഴും, ചുമക്കുമ്പോഴും വരെ )അറിയുമായിരുന്നില്ല എന്നും, ഇപ്പോൾ ഏത് നേരവും തുടക്കാനും കഴുകാനുമേ നേര മുള്ളൂ. പിന്നെ അടി വസ്ത്രത്തിൽ പറ്റി പിടിച്ചിരിക്കുന്നതും, ദുർഗന്ധവും പണ്ട് കുളിക്കുമ്പോൾ ദിവസം ഒറ്റ കഴുകൽ മാത്രം മതിയായിരുന്നു എന്നായിരുന്നു അയാൾ പറഞ്ഞത്😊
@@shaibunt4109 കുഴിയിൽ വീണു പോയ ഒരുവൻ കഷ്ടം...
രാത്രി വീഡിയോസ് ഇറക്കി കൃഷി ഇറക്കാൻ പോകുന്നവരെ ബുദ്ധിമുട്ടിക്കല്ലേ 😅
Asalayi njaanum alakkum😅...ente dinkaaaa.....
ഞാൻ ഒരു ഹരി പോട്ടർ വിശ്വാസിയാണ്....🙏🙏
🤝
Koya calling is a trend setter which will bring about vast change in thinking perspective of the community. The huge success can be seen reflected in the facts that others started imitating the programme. Compliment to the one for the unique title "Koya Calling".
ആരിഫ് ബ്രോ, ഉറങ്ങുന്നവരെ വിളിച്ച് ഉണർത്താം...ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റില്ലല്ലോ.....വിളിച്ച മച്ചാന് എല്ലാം അറിയാം പക്ഷെ തൊഴിൽ പെയിൻ്റ് അടി ആയിപ്പോയി
അത് അങ്ങിനെ ആയിക്കോട്ടെ.
പെയിന്റ് അടി മോശം കാര്യമൊന്നുമല്ല.
പക്ഷേ അടിച്ചടിച്ച് ഐസ് കട്ടക്ക് പെയിന്റ് അടിച്ചാലോ ? 😅
@@skariapj1798 പെയിൻ്റ് അടിയെ മോശമാക്കി പറഞ്ഞതല്ല....ഐസ് കട്ടക്ക് പെയിൻ്റ് അടിക്കുന്ന കാര്യം തന്നെ പറഞ്ഞതാ
@@Sam_j-hn
ഒരു തമാശ പറഞ്ഞതാ സാമേ ..!! 🙏
@@skariapj1798 മനസിലായി....പക്ഷെ അപ്പോഴാണ് അതിൽ അങ്ങനെ ഒരു ധ്വനി ഉണ്ടല്ലൊന്ന് ഞാനും ആലോചിച്ചത്😀
Attacked = സമീപിക്കുക
അടിക്കുക = സ്നേഹത്തിൽ തലോടുക.
ഈ കോയമ്മർ എല്ലാം ഇങ്ങനെ തന്നെ ആണോ 🤣🤣
@@Marshall-f8e 🤣🤣🤣
😂😂😂😂👍👍
@@Marshall-f8egudathe polum samadanamayi irikkan vidatha vargam.
@@Marshall-f8e😂😂😂
👍👍
Arif , someone said me today in Instagram comment section that madrasa പീഡനങ്ങൾ നടത്തുന്നത് എക്സ് muslims ആണത്രേ അവരാണ് ഇപ്പൊ മദ്രസകളിൽ ഉള്ളതെന്ന് മൂത്ത
ex paranjannu. Mothamaayuitt ഇല്ലേലും നിങൾ അവരുടെ ചിന്തകളെ ആക്രമിക്കാൻ തുടങ്ങിയിരിക്കുന്നു. Keep going.
7:50 ningal ningalil ulla nallavan aanu 🤣🤣 pwoli 👌
ഈ കോയ കൊള്ളാമല്ലോ വെളുപ്പിച്ച് വെളുപ്പിച്ച് sky blue ഇല്ലാതാക്കി
ഇത് അലുവ കോയ അല്ല.. ഏതോ കഞ്ചാവ് കോയ ആണ് 😂😂
ചിത്രം movie-ൽ മറ്റേ മൂപ്പൻ മോഹൻ ലാലിനോട് പറയുന്നത് പോലെ “മൊല്ലമാ ഒരു അടി...”
ഇന്ത്യയിൽ ജീവിച്ചു കൊണ്ട് 6 ആം നൂറ്റണ്ടിലെ അറേബ്യൻ മരുഭൂമി സംസ്കാരത്തെ പൊക്കി നടക്കേണ്ട ഒരു ഗതികേട്.
ഇയാളെപ്പോലുള്ള ആളുകളൊക്കെ സംസാരിച്ചു കഴിഞ്ഞാൽ സമാധാനത്തിനുള്ള നോബൽ പ്രൈസ് വാങ്ങാം
Sheriyanu Enikk Avante manda adich polikkan thonunund
😂😂👍