Malaysian Hunting Story | Gaga Jahat | Patrick Meade| Julius Manuel | HisStories | Malayalam |

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2021
  • Capt. Patrick A. Meade. His youth comprises a succession of scrapes, poaching and fisticuffing for the first sixteen years, escape from school and shipping as stowaway on a freighter, winding up in South Africa. At seventeen he was a private in the Camel Corps in the Sudan -- he spent four years of the War in active service, and at its close went to India for the fighting on the frontier, and was then transferred to the Intelligence. India -- China -- dope runners -- prostitutes -- slavers -- and big game, a motley collection of adventures. A career of perpetual close shaves and high pressure action, told simply. For men chiefly
    Related Videos
    1. Mount Pulai Trekking • HIKING MALAYSIA: Gunun...
    2. Rescue Mission • Lost On Gunung Pulai: ...
    Purchase My Book amzn.to/3Cjian1
    Video Details
    Title: Malaysian Hunting Story | Gaga Jahat | Patrick Meade| Julius Manuel | HisStories | Malayalam |
    Narrator: Julius Manuel
    Story | Research | Edit | Presentation: Julius Manuel
    -----------------------------
    Second Channel : @MisStories by Julius Manuel
    *Social Connection
    Facebook : / hisstories0nline
    Instagram : / hisstoriesonline
    Email: mailtohisstoriesonline@gmail.com
    Web: hisstoriesonline.com/
    ---------------------------
    *Credits & Licenses
    Music/ Sounds: TH-cam Audio Library
    Video Footages : Storyblocks
    ©www.juliusmanuel.com | www.hisstoriesonline.com
  • บันเทิง

ความคิดเห็น • 981

  • @bennycr2528
    @bennycr2528 2 ปีที่แล้ว +434

    ഒരു നെഗറ്റീവ് കമന്റ് പോലുമില്ലാത്ത ഏക യൂടൂബ് അവതാരകൻ. താങ്കളുടെ കഥകൾ കേൾക്കുമ്പോൾ ഒരു സിനിമ കണ്ടുതീർത്ത ഫീൽ ഉണ്ട്.

    • @subairsubi4105
      @subairsubi4105 2 ปีที่แล้ว +5

      True...

    • @rahulgopiarts.49
      @rahulgopiarts.49 2 ปีที่แล้ว +7

      Sathyam.... Adhyam muthale iru video polum vidatha kanda le njan...

    • @benjaminbenny.
      @benjaminbenny. 2 ปีที่แล้ว +4

      ഈ ചാനൽ ,"SAFARI tv by Santhos George Kulangara .... Oru negative comments കാണാൻ കഴിയില്ല

    • @clintmathew4204
      @clintmathew4204 2 ปีที่แล้ว +1

      💯

    • @ai-kutties
      @ai-kutties 2 ปีที่แล้ว +1

      Good channel like savaari by Shinto mathew, ഇപ്പോഴാ കണ്ടത്

  • @CampSetters
    @CampSetters 2 ปีที่แล้ว +271

    പണ്ട് ഞങ്ങളും വേട്ടക്ക്🗡️ പോകുമായിരുന്നു.... ആദ്യ മഴ പെയ്യുന്ന രാത്രിയിൽ കമ്പും കോലും ചാക്കുമൊക്കെയായി കോടൂരമായ "മാക്രി വേട്ട "

    • @Artist_Sajin
      @Artist_Sajin 2 ปีที่แล้ว +18

      ഇനി ആ വേട്ടക്ക് ഇറങ്ങിയാൽ പണി കിട്ടും😜😂😂

    • @abhilashvjabhi3559
      @abhilashvjabhi3559 2 ปีที่แล้ว +1

      😂😂

    • @vinodvm3837
      @vinodvm3837 2 ปีที่แล้ว

      ⚡️⚡️⚡️⚡️⚡️

    • @dylan2758
      @dylan2758 2 ปีที่แล้ว +3

      മാക്രി ഫ്രൈ ഉണ്ടാകാറുണ്ടോ¿?🤔

    • @neelimaanoop7579
      @neelimaanoop7579 2 ปีที่แล้ว

      🤣🤣

  • @subin6793
    @subin6793 ปีที่แล้ว +6

    90's KIDZ🐯SIGN HERE

  • @jesjojohn599
    @jesjojohn599 2 ปีที่แล้ว +61

    ഇന്നെന്റെ മനസമ്മത ചടങ്ങ് ആയിരുന്നു.... നല്ല ക്ഷീണമുണ്ട്,, ന്നാലും അച്ചായൻ ഇത്ര effort എടുക്കുമ്പോ കാണാതെ കേൾക്കാതെ എങ്ങനാ ഈ ദിവസത്തെ കടത്തിവിടുക 🥰🥰

    • @JuliusManuel
      @JuliusManuel  2 ปีที่แล้ว +7

      😍❤️❤️❤️🌷🌷🌷🌷🌷🌷🌷

    • @arunkumarchandran933
      @arunkumarchandran933 2 ปีที่แล้ว +2

      Yes bro,,,

    • @anurajkr5069
      @anurajkr5069 2 ปีที่แล้ว +2

      എന്നാ കല്യാണം 😍

    • @jesjojohn599
      @jesjojohn599 2 ปีที่แล้ว +2

      @@anurajkr5069 oct 28

    • @nagarajmuralialapy
      @nagarajmuralialapy 2 ปีที่แล้ว +6

      Ini orupad sheenikendathalle.😜😜😜

  • @bamsurigeetham2807
    @bamsurigeetham2807 2 ปีที่แล้ว +97

    നിങ്ങളൊരു സംഭവമാണ് സഹോദരാ ...നിങ്ങൾക്ക് പകരം ജൂലിയസ് മാനുവൽ മാത്രം ..,🥰💕👍🙏💪🌺🌷I love you brother

  • @akhilkv8370
    @akhilkv8370 2 ปีที่แล้ว +74

    ഈ മനുഷ്യനെ ഏട്ടനായി കിട്ടിയിരുന്നെങ്കിൽ എന്നും കഥ കേട്ടു കിടന്നു ഉറങ്ങാമായിരുന്നു. അച്ചായൻ ഇഷ്ടം ❤️

    • @PBTYwRR
      @PBTYwRR 2 ปีที่แล้ว +8

      ചിലപ്പോഴെ നടക്കു. ചേട്ടന് സാലറി അനിയൻ കൊടുക്കോ 😅😅😅

    • @dhaneshisra6917
      @dhaneshisra6917 2 ปีที่แล้ว +3

      അതെ♥♥♥

    • @Jacksontlva
      @Jacksontlva 2 ปีที่แล้ว

      ഇയ്യേ 😂😂😂

    • @sathghuru
      @sathghuru 2 ปีที่แล้ว +2

      പുള്ളി ഒരു ചൂടൻ ആണ്. 🤣🤣🤣

    • @retheeshkr186
      @retheeshkr186 2 ปีที่แล้ว +3

      സത്യമാണ് ബ്രോ പറഞ്ഞത്. ഞാൻ ഒരു നൂറു വട്ടം ഓർത്തകാര്യമാണ്

  • @shijomonthomas625
    @shijomonthomas625 2 ปีที่แล้ว +58

    പകരം വെക്കാൻ ആളില്ലാത്ത
    ഞങളുടെ അച്ചായന്
    ബിഗ് സല്യൂട്ട് 💞💞💞

  • @anoopcharuvil3109
    @anoopcharuvil3109 2 ปีที่แล้ว +46

    നമ്മുടെ സിംഹങ്ങൾ എല്ലാം പാതി വഴി സാവന്നകളിൽ തന്നെ നില്കുകയുമാണ് 🦁🦁🦁

  • @AbdulKader-dj9il
    @AbdulKader-dj9il 2 ปีที่แล้ว +139

    ഈ കഥയിൽ പറയുന്ന മലേഷ്യായിലെ ജോഹറിൽ ഇരുന്ന് ഈ കഥ കേൾക്കുന്ന ഈയുള്ളവൻ❤️❤️👍👍

    • @JuliusManuel
      @JuliusManuel  2 ปีที่แล้ว +9

      ❤️

    • @lintofrancis8032
      @lintofrancis8032 2 ปีที่แล้ว +5

      അത് ഗംഭീരമായല്ലോ

    • @prasanthparavoor8845
      @prasanthparavoor8845 2 ปีที่แล้ว +3

      Same 2..Melaka

    • @jijojohny6702
      @jijojohny6702 2 ปีที่แล้ว +1

      ഇന്ന് കണിക്കാണൻ കിട്ടാത്താ ജീവി ഏതാണ് പറഞ്ഞില്ലാ

    • @bibi6902
      @bibi6902 2 ปีที่แล้ว +2

      @@jijojohny6702 Malaysian tiger 🐅

  • @intothestory6195
    @intothestory6195 2 ปีที่แล้ว +58

    💓💓JuliusManuel 💓💓
    കഥകളുടെ രാജകുമാരൻ 🔥🔥🔥
    വീണ്ടും വേട്ടകഥയുമായി വന്നിരിക്കുന്നു 🤩🤩
    Welcome back to HisStories 🔥🔥🔥🔥🔥

  • @ecshameer
    @ecshameer 2 ปีที่แล้ว +67

    ചരിത്രം കഥയുടെ രീതിയിൽ പറയാൻ അച്ചായൻ മാത്രം💪💪💪

  • @ratheeshthadathil
    @ratheeshthadathil 2 ปีที่แล้ว +9

    കഥ അവസാനിപ്പിച്ച ആ രീതി കണ്ടോ...
    ശ്ശൊ....
    വീണ്ടും സൂപ്പർ,,
    പ്രിയ ജൂലിയസ് സാർ

  • @nvnak130
    @nvnak130 2 ปีที่แล้ว +20

    അച്ചായൻ എല്ലാം കഴിഞ്ഞ് ഒരു ചായയിൽ ഫിനിഷ് ചെയ്തു,,, ❤കൊള്ളാം

  • @ramshadca9404
    @ramshadca9404 2 ปีที่แล้ว +17

    ആഹാ കട്ട വെയ്റ്റിംഗ് ആയിരിന്നു 😘😘😘😘

  • @akshaymanoharan5606
    @akshaymanoharan5606 2 ปีที่แล้ว +10

    സിംപിൾ ആയി വന്ന്...സിംപിൾ ആയി തന്നെ powerful contents subscribers(സഹോദരങ്ങൾക്ക്) സമ്മാനിക്കുന്ന ഒരു സിംപിൾ മനുഷ്യൻ 🔥

  • @dingolfidude5814
    @dingolfidude5814 2 ปีที่แล้ว +6

    ഒടുവിൽ വീണ്ടും ഒരു വേട്ട കഥ കൂടി❤️❤️ കുറെ നാളായി പ്രതീക്ഷിചിരിക്കുന്നു..
    Thank you manual എട്ടാ... 😘

  • @linceandgibi1833
    @linceandgibi1833 2 ปีที่แล้ว +3

    കാട്ടിൽ പോയിട്ട് ഇതെല്ലാം നേരിട്ട് കണ്ടിട്ട് വന്ന ഒരു ഫീൽ ആണ് അച്ചായാ.. അച്ചായന് മാത്രമേ ഇങ്ങനെ അവതരിപ്പിക്കാൻ സാധിക്കൂ.. you are amazing
    🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @monasteryofrelaxingmusic6644
    @monasteryofrelaxingmusic6644 2 ปีที่แล้ว +16

    Mate : Photo edukatte?
    Patric: Venda. Nee poyi Chaya eduk!
    😃😃😃😃😃😃
    Amazing story Julius sir. 😍

  • @shanthijohn1777
    @shanthijohn1777 2 ปีที่แล้ว +11

    Thank you so much Julius for your amazing story.Full time I felt I was in the forest.I was in an imaginary world.Once again Thank you

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 2 ปีที่แล้ว +3

    Another thrilling story..thanks julius ji.. costume superb .... excellent presentation.. 😍🤩🤩😍

  • @manumadhav234
    @manumadhav234 2 ปีที่แล้ว +8

    2018 ൽ അതെ ജോഹർ ബഹ്‌റു സ്റ്റേറ്റിൽ ജോലിയിൽ ഉണ്ടാരുന്ന ഞാൻ ഇപ്പൊ ആണ് ഈ കഥ കേൾക്കുന്നത്...😍

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +21

    ഈ കഥ നമ്മുടെ മനസ്സിൽ ഓർത്തിരിക്കണമെങ്കിൽ ഇവിടെ കേൾക്കണം 🔥🔥🔥

  • @vishnu.avijay6174
    @vishnu.avijay6174 2 ปีที่แล้ว +2

    Yes kiitipoyi .... welcome back achayaaa
    Like from TVM

  • @amazil545
    @amazil545 2 ปีที่แล้ว +37

    ചേട്ടൻ പറയുന്ന കഥകൾ നല്ല ഇന്റെരെസ്റ്റിംഗ് ആണ്..!😌❣️

    • @jithinskaria5387
      @jithinskaria5387 2 ปีที่แล้ว

      Er idjdfk

    • @Soundlobby
      @Soundlobby 2 ปีที่แล้ว

      @@jithinskaria5387 pp ll ok ll llllllllp ll ll all ll l pp poll PPPp pp l pp pp p pp p lollipop p pp p

  • @imthyasimthyas9536
    @imthyasimthyas9536 2 ปีที่แล้ว +18

    രാത്രി അച്ചായന്റെ അവതരണം കേട്ടുകൊണ്ട് നിദ്രയെ പുൽകാനായ്‌ സേവ് ചെയ്തു വെക്കുന്നു.

  • @Artist_Sajin
    @Artist_Sajin 2 ปีที่แล้ว +16

    ചോറ്‌ കിട്ടിയില്ലെങ്കിലും സമയാസമയം ചായ കിട്ടണം😇😋
    ആഹാ എന്താ ഒരു അന്തസ്സ് 😜😜

  • @user-ky9yt7xe1n
    @user-ky9yt7xe1n 2 ปีที่แล้ว +2

    സാർ , വളരെ ആകർഷണീയമായ അവതരണം , Thank You

  • @prashobkp2025
    @prashobkp2025 2 ปีที่แล้ว +3

    Ere ishtamulla oru channel aanu ,keep going achaya ❤️❤️❤️

  • @Sweegas
    @Sweegas 2 ปีที่แล้ว +13

    പുതിയ കഥകളിലേക്ക് സ്വാഗതം 💪🔥🔥

  • @vineethvs7270
    @vineethvs7270 2 ปีที่แล้ว +3

    ആശാനെ 👍കലക്കി... പതിവ് പോലെ ആശാന്റെ പ്രകടനം എന്നെ കിടിലം കൊള്ളിച്ചു..👍👍

  • @sujithmathews6327
    @sujithmathews6327 2 ปีที่แล้ว +1

    First comment ♥️ ichaya night kelkkanu kooduthal ishtam

  • @anandrs9410
    @anandrs9410 2 ปีที่แล้ว +2

    Dear brother thankalude katha parayunna reethi so so good, thankalude ella kathakalum njan kelkarundu with my family 👌🌹🌹🌹...

  • @user-rc9yd5sg1r
    @user-rc9yd5sg1r 2 ปีที่แล้ว +4

    നിങ്ങളുടെ കഥ സീരീസിൽ എനിക്ക് ഏറ്റവും ഇഷ്ടമായത്,ലോസ്റ്റ് ഇൻ ദി ജംഗിൾ ആണ്.
    എന്ന് കരുതി മറ്റേതൊന്നും ഇഷ്ടമല്ല എന്നല്ല കേട്ടോ,എല്ലാം ഇഷ്ട്ടമാണ്.

  • @binumavelikara4665
    @binumavelikara4665 2 ปีที่แล้ว +4

    പെട്ടെന്ന് വന്നതിൽ സന്തോഷം 🥰🌹

  • @akhills5611
    @akhills5611 2 ปีที่แล้ว +4

    "എനിക്കൊരു ചായ കുടിക്കണം" ആ ഡയലോഗ് പൊളിച്ചു 😊😝..

  • @jerrypunnan27
    @jerrypunnan27 2 ปีที่แล้ว +1

    sso ipo veruthe nokkiyatha . total busy aarunnu... ethelum story kekkam enn nokiyappo de kidakkunn.... super

  • @1tozz656
    @1tozz656 2 ปีที่แล้ว +6

    അല്ലെകിലും വേട്ടയാടലും മലകളുടെ കഥകളുടെ തട്ട് താണ് തന്നെ ഇരിക്കും 🖤🖤🔥🔥

  • @DileepKumar-qf6wz
    @DileepKumar-qf6wz 2 ปีที่แล้ว +5

    അച്ചായോ...ഇന്ന് പൊളി ലുക്കിൽ ആണലോ...അച്ചായൻ ഇഷ്ട്ടം 💜💜💜

    • @vpashukoor737
      @vpashukoor737 2 ปีที่แล้ว

      Costume : North park
      Credits at 01:00

  • @amitrajan3087
    @amitrajan3087 2 ปีที่แล้ว +1

    Sir, when will you organise a meeting for your fans and followers...much awaited ❤️❤️❤️

  • @maaritharalocal6366
    @maaritharalocal6366 2 ปีที่แล้ว +1

    Poli macha. Sinima kanunna pole Yann. Entertainment veetil ellavarum. Thangalude subscribers aan

    • @JuliusManuel
      @JuliusManuel  2 ปีที่แล้ว +1

      🙏❤️❤️❤️

  • @anshamolpa3517
    @anshamolpa3517 2 ปีที่แล้ว +4

    താങ്കളൊരു സംഭവം തന്നെയാണ് അച്ചായാ.. 👍❤️😘

  • @sdshidhi3579
    @sdshidhi3579 2 ปีที่แล้ว +4

    Very happy to see u again ❤❤

  • @gokulchandran4068
    @gokulchandran4068 2 ปีที่แล้ว +1

    Superb story, amazing story telling

  • @abkgaming130
    @abkgaming130 2 ปีที่แล้ว +2

    First😍😍😍😍

  • @Artist7667
    @Artist7667 2 ปีที่แล้ว +7

    ഒരുപാട് മലയാളി പ്രവാസികൾ ഉള്ള സ്ഥലമാണ് ജോഹോർ ബഹ്‌റു

  • @jeenas8115
    @jeenas8115 2 ปีที่แล้ว +3

    എത്തിയല്ലോ. സന്തോഷം. സ്ഥിരം പ്രേക്ഷക ആണ്. ❤❤❤❤❤❤❤❤❤❤❤👍👍👍

  • @sreeragkallingal2103
    @sreeragkallingal2103 2 ปีที่แล้ว +1

    Yaaaaaar back

  • @user-gz8nf6zy3n
    @user-gz8nf6zy3n 4 หลายเดือนก่อน +1

    താങ്കളുടെ കഥ പറച്ചിൽ കേൾക്കുമ്പോൾ എന്ത് കൊണ്ട് ഇതൊന്നും സിനിമ ആകുന്നില്ല എന്ന് തോന്നും.. അത്രയ്ക്കും ബ്യൂട്ടിഫുൾ ആയിട്ടുള്ള അവതരണം

  • @AkshayThrishivaperoor
    @AkshayThrishivaperoor 2 ปีที่แล้ว +13

    ഹൊയ്യാരേ ഹോയ്യാ.. ഹൊയ്യാരേ ഹൊയ്യാ.. TEAM HISSTORIES 160K FAMILY 🔥🔥❣️❣️❣️❣️❣️❣️

  • @gamingshortzzzz4480
    @gamingshortzzzz4480 2 ปีที่แล้ว +4

    chetai...as always Powli....however can you plz share this shirt brand

  • @sujisuran1834
    @sujisuran1834 2 ปีที่แล้ว +2

    Sir welcome to his-stories👌🙏🙏🙏

  • @affspass9982
    @affspass9982 2 ปีที่แล้ว +2

    വളരെ നല്ല അവതരണം ചേട്ടാ 👏👏👏👏

  • @abhinandperumbadathi8713
    @abhinandperumbadathi8713 2 ปีที่แล้ว +7

    ”Welcome to his stories " ഇത് കേൾക്കുമ്പോഴേക്കും അറിയാതെ വിരൽ ലൈക്കിൽ വീഴും (അല്ലെങ്കിൽ ഇങ്ങേര് പറഞ്ഞ് വീഴ്ത്തിക്കളയും)
    ❤️❤️❤️❤️❤️❤️❤️

  • @jithumon3961
    @jithumon3961 2 ปีที่แล้ว +5

    ഞാൻ ഇപ്പോൾ ഓർത്തതേയുള്ളൂ.ആഹാ....🤩

  • @faizalfaizy9314
    @faizalfaizy9314 2 ปีที่แล้ว +1

    First like first comment achayan ishtam

  • @muhammedshefeeka3391
    @muhammedshefeeka3391 2 ปีที่แล้ว +1

    Quality content creator❤

  • @kalipan5099
    @kalipan5099 2 ปีที่แล้ว +3

    Hai അച്ചായാ കാത്തിരിക്കുകയായിരുന്നു 🥰🥰🥰

  • @user-pu5wx6ze2q
    @user-pu5wx6ze2q 2 ปีที่แล้ว +13

    വെൽക്കം to ഹിസ്റ്റോറി
    വെൽക്കം to മിസ്സ്റ്റോറി
    💪💪💪💪💪💪💪💪💪
    👌👌👌👌👌👌👌👌👌

  • @neepoda1639
    @neepoda1639 2 ปีที่แล้ว +1

    Pande hunting stories ennikku oru weakness aaayi poyi pinne ichaayante explanationum koode aavumboo sett annu. ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @sunilvattappalam
    @sunilvattappalam 2 ปีที่แล้ว +2

    You are simply awesome.

  • @kalipan5099
    @kalipan5099 2 ปีที่แล้ว +12

    അച്ചായൻ പറയുന്ന കഥകൾ ഇഷ്ട്ടപെടുന്നവർ ഇവടെ ലൈക്കിട്ടു പോവു❤❤🥰🥰🥰

    • @PBTYwRR
      @PBTYwRR 2 ปีที่แล้ว

      ഒന്ന് പോടാപ്പനെ

  • @jk-bq8pr
    @jk-bq8pr 2 ปีที่แล้ว +6

    Award goes to Best story teller in kerala.....

  • @vinodvm3837
    @vinodvm3837 2 ปีที่แล้ว +1

    എന്റെ പൊന്നോ. നല്ല മഴ യാണ്.. ഇവിടെ... അച്ചായൻ വല്ല വീഡിയോ.. ഇട്ടോ എന്ന് കുറച്ചു മുമ്പ് നോക്കി.. യുള്ളൂ രണ്ടാമത്തെ തവണ നോക്കി യപ്പോൾ 😍😍😍😍😍അച്ചായൻ is.. backkkk⚡️⚡️⚡️⚡️⚡️⚡️

  • @shajushaju6917
    @shajushaju6917 ปีที่แล้ว +1

    അച്ചായൻ്റെ കഥ അവതരണത്തിൽ "പക്ഷെ" എന്ന പ്രയോഗം നിറസാന്നിധ്യമാണ്,👍👍👍

  • @mtm369
    @mtm369 2 ปีที่แล้ว +7

    ""ഗഗാ ജാഹത്"" എന്ന് കേട്ടപ്പോ സ്കൂൾ ടൈമിൽ ഏതോ സംസ്‌കൃതം ക്ലാസ്സിലെ ""അശ്വതാമാ ഹതാ ഗജ"" എന്ന ഒരു വരി ഓർമ്മ വന്നു... 🤩🤩

  • @binnypjohn
    @binnypjohn 2 ปีที่แล้ว +3

    സസ്പെൻസ് നിറച്ചൊരു ഡയലോഗ് അടിച്ചിട്ട് അച്ചായന്റെ Welcome to His Stories... ഹോ.. രോമാഞ്ചം ❤😄

  • @sreejagopinath244
    @sreejagopinath244 ปีที่แล้ว +2

    Being in Ireland for the last 8 years, I too agree with this..We have plans to relocate in our early 40’s..

  • @mohammadthottathil158
    @mohammadthottathil158 2 ปีที่แล้ว +3

    Great job sir you are a Genius

  • @kiranunni904
    @kiranunni904 2 ปีที่แล้ว +3

    Achayooo super 🔥🔥🔥🤩😍♥️

  • @BadushaFaisal
    @BadushaFaisal 2 ปีที่แล้ว +3

    അച്ചായാ... കഥ സൂപ്പറായിട്ടുണ്ട്.. 💯💯. സീരീസൊന്നും ഇല്ലേ.. ❤️❤️

  • @tiptrickst9437
    @tiptrickst9437 2 ปีที่แล้ว +1

    3 day il enkilum oru video upload cheyyu🙏
    Addicted 👍

  • @sumeshsl
    @sumeshsl 2 ปีที่แล้ว +2

    Welcome to histories ennuparyumbol thanne padakkappalukal kuthikkunna oru feel aanu.

  • @linceandgibi1833
    @linceandgibi1833 2 ปีที่แล้ว +3

    അച്ചായാ ഇപ്പോൾ like അടിച്ചിട്ടുണ്ട്.. കിടക്കാൻ നേരം കാണണം അതാ ഫീൽ... 👍👍👍👍🥰🥰🥰🥰

  • @travelwild1720
    @travelwild1720 2 ปีที่แล้ว +3

    കേൾക്കാൻ പറ്റിയ സമയം.. നാളെ ലീവ് ആണ് നല്ല അർഥരാത്രി സമയം ചെറിയ മഴയും ഉണ്ട്..

  • @nilzzilz3018
    @nilzzilz3018 2 ปีที่แล้ว +2

    Thank you 😍

  • @kudoosloft2994
    @kudoosloft2994 2 ปีที่แล้ว +2

    Story super..
    Good night achaayaa...

  • @bijubiju7954
    @bijubiju7954 2 ปีที่แล้ว +4

    From my heart thanks thanks thanks.

  • @vaisakhvsvaisakhvs8852
    @vaisakhvsvaisakhvs8852 2 ปีที่แล้ว +8

    അച്ചായോ വെൽക്കം ടു ഹിസ്റ്റോറീസ്... ❤❤

  • @anupmathew7795
    @anupmathew7795 ปีที่แล้ว

    അച്ചായനെ കാണുമ്പോൾ തന്നെ വലിയ സന്തോഷം ആണ് നമ്മുടെ ഏറ്റവും അടുത്ത ഒരാൾ ആയാണ് ഫീൽ ചെയ്യുന്നത് കഥ കേട്ടിരിക്കാൻ എന്ത് രസം ആണ് #കട്ട അച്ചായൻ ഫാൻ

    • @JuliusManuel
      @JuliusManuel  ปีที่แล้ว

      🙏💕❤️❤️❤️

  • @shinoobsoman9269
    @shinoobsoman9269 2 ปีที่แล้ว +1

    സൂപ്പർ..🙏🙏❤️❤️❤️
    വളരെ നന്നായിട്ടുണ്ട്..👍👍
    നന്ദി; തുടരുക..✌️✌️🔥🔥

  • @rupeshparakkat5684
    @rupeshparakkat5684 2 ปีที่แล้ว +3

    Hunting story thank you sir 😍❤️❤️❤️😍

  • @adarsh.9415
    @adarsh.9415 2 ปีที่แล้ว +3

    Good video ❤❤👍

  • @kannanmohan9141
    @kannanmohan9141 2 ปีที่แล้ว +2

    Great story teller

  • @maheshsony3435
    @maheshsony3435 4 หลายเดือนก่อน

    Achayante kadhakal kelkkumbol pandathe cinima shabdha rekha kelkkunnapole athinekkal detail aayittund❤😊

  • @nelsonchakco8362
    @nelsonchakco8362 2 ปีที่แล้ว +3

    കഥയുടെ രസം കയറി തുടങ്ങിയപ്പൊഴേ നിർത്തിക്കളഞ്ഞല്ലോ😭 ഹോ ഇനിയൊരാഴ്ച്ച😭😭😭

  • @darshandileep6015
    @darshandileep6015 2 ปีที่แล้ว +3

    ഇന്ന് നല്ലൊരു കഥയുമായി വരുമെന്ന് അറിയാമായിരുന്നു. അതും ആന വേട്ട കഥയുമായി വന്നതിൽ സന്തോഷം. 👍

  • @vinuvr365
    @vinuvr365 2 ปีที่แล้ว +1

    Hunting with tea... Thanks for the video♥. Keep going.

  • @MANJUMANJU-oj3dl
    @MANJUMANJU-oj3dl 2 ปีที่แล้ว +2

    ketta kadha thanne veendum kelkkum.nalla rasamanu thangalude kadhaparachil kelkkan.

  • @lucifermathan8695
    @lucifermathan8695 2 ปีที่แล้ว +3

    ജോഹോർ ബാറുവിൽ പലവട്ടം പോയിട്ടുടെങ്കിലും കഥകൾ ഇപ്പോഴാണ് അറിയുന്നത്... സിംഗപ്പൂർ നിന്നും മലേഷ്യ ക്ക് busന് പോകുകയാണെങ്കിൽ, ജോഹോർ ബാറു വിൽ ആണ് ഇമിഗ്രഷൻ ഓഫീസ്...

  • @knightriders5180
    @knightriders5180 2 ปีที่แล้ว +3

    അവതരണം അടിപൊളി ,അച്ചായൻ സൂപ്പറാണ്
    എന്നൊന്നും നമ്മള് ഇനി പറയൂല ...
    ഇത് എത്രാന്നു വെച്ചിട്ട ഈ പറയാ ...
    1st വീഡിയോ മുതൽ പറയാൻ തുടങ്ങിയതാ ...

  • @SunilPookkalathu-rt5tk
    @SunilPookkalathu-rt5tk ปีที่แล้ว +1

    നിങ്ങൾ പൊളിയാ ഒരു രക്ഷയും ഇല്ല recently addicted👌👍

  • @seemaarunkumar
    @seemaarunkumar 2 ปีที่แล้ว +1

    Ennnum morning walk nu pogumbol histories ketttaaaal ethra Neram venamengilum maduppilllathe nadakkkaaaaam … history n health n a coffee cup🤩😃

  • @ideamalayalam996
    @ideamalayalam996 2 ปีที่แล้ว +8

    എന്റെ സ്വന്തം ഓവൂസി - ജൂലിയസ് manuel സർ

  • @vishnusp8586
    @vishnusp8586 2 ปีที่แล้ว +9

    ആശാനേ, പൊളി കഥ... "അതുല്യമായ 🐯🐯 പ്രതികാരത്തിന്റെ" അതെ ഫീൽ കിട്ടി 🐘🐘🐘

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 2 ปีที่แล้ว +2

    ബെസ്റ്റ് interesting storry man 👌👌

  • @akhil720078
    @akhil720078 2 ปีที่แล้ว

    First❤

  • @amalroshan9217
    @amalroshan9217 2 ปีที่แล้ว +3

    Pwoli macha

  • @renjithsurendran9478
    @renjithsurendran9478 2 ปีที่แล้ว +3

    ഗൂഡല്ലൂർ: നാലു പേരെ കൊന്ന നരഭോജി കടുവയെ അവസാനം വെടിവെച്ചുകൊല്ലാൻ വനംവകുപ്പ് ഉത്തരവിട്ടു. മസിനഗുഡിയിൽ മങ്കള ബസവനും ഗൗരി എന്ന സ്ത്രീയേയും മുതുമല പഞ്ചായത്തിൽ കുഞ്ഞികൃഷ്ണനേയും ദേവൻ എസ്റ്റേറ്റിൽ ചന്ദ്രൻ എന്നെ തൊഴിലാളി യേയുമാണ് കടുവ കൊന്നത്. കടുവയെ കൊന്നാൽ വീഡിയോ ഇടണം അച്ചായോ..!🥰😍

  • @shihabk8198
    @shihabk8198 2 ปีที่แล้ว +1

    Poli avatharanam👍

  • @vishnu.kgopan2092
    @vishnu.kgopan2092 2 ปีที่แล้ว +2

    😘..inn rathriyilekullathaayi ❤️....