ഭഗവദ് ഗീതയെ അ-പ-മാ-നിച്ച അരുൺ കുമാറിന്റെ അറിവിലേക്ക് | arun kumar reporter | Dr TP Sasikumar

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น •

  • @sreedharakumarpt1357
    @sreedharakumarpt1357 หลายเดือนก่อน +390

    ഇങ്ങനെയൊരു പൊട്ടത്തരം മൊട്ട പറഞ്ഞതുകൊണ്ട് ഭഗവത് ഗീതയെ കുറിച്ച് എല്ലാർക്കും സോഷ്യൽ മീഡിയ വഴി അറിവു വർദ്ധിപ്പിക്കുന്നു. നന്ദി

    • @manoharvsmanu3595
      @manoharvsmanu3595 หลายเดือนก่อน +4

      അരുൺ കുമാറിൻ്റെ ഏതു ഭാഗം കണ്ടിട്ടാ ഇതിൽ മൊട്ട എന്ന് പറഞ്ഞിരിക്കുന്നത്

    • @padmavijay5458
      @padmavijay5458 หลายเดือนก่อน

      Avante paratta pollathala kanditt​@@manoharvsmanu3595

    • @JayaprasadV-ns3pj
      @JayaprasadV-ns3pj หลายเดือนก่อน

      ഇവന്റെ ചാനൽ ഹിന്ദുക്കൾ കാണരുത്

    • @RajiThilak-to6wl
      @RajiThilak-to6wl หลายเดือนก่อน +1

      👍👍👍👍

    • @rajubhai7837
      @rajubhai7837 หลายเดือนก่อน

      Mottayil alu thamasam ella😂😂😂.vittu kala

  • @SumaP-Nabha
    @SumaP-Nabha หลายเดือนก่อน +98

    എന്തൊരു ഗംഭീരമായ വിവരണം🙏 പാദനമസ്ക്കാരം സർ❤

  • @soniyasaji6436
    @soniyasaji6436 หลายเดือนก่อน +251

    ഭഗവത് ഗീതയെ ഒരാൾ താഴ്ത്തികെട്ടുമ്പോൾ 10000പേർ ആ ഭഗവത് ഗീതയെ ഉയർത്തുന്നു. അമ്മേ ഗീതമൃതവർഷിണി നിന്നെ താഴ്മയോടെ തന്നെ വണങ്ങുന്നു.. 🙏🙏ഭഗവാൻ വാസുദേവ കൃഷ്ണ 🙏🙏🙏

    • @RaveendranNairR
      @RaveendranNairR หลายเดือนก่อน +5

      🙏🙏🙏🌹

    • @Kumar-v7j
      @Kumar-v7j หลายเดือนก่อน

      അവനെ അടുത്ത് കിട്ടുവാണങ്കിൽ തല്ലിയേക്കണം

    • @jayapalcheramangalam561
      @jayapalcheramangalam561 หลายเดือนก่อน +7

      Motta randu thanthakkum oru ammakkum piranna makananu. Avane ammaye kurichu abhimana anu ! Angineyum chila janmangal !

    • @AnithaNair-pl1us
      @AnithaNair-pl1us หลายเดือนก่อน +2

      Aare ano bhagavn abamanikunnathe avar Nergunan agunne

    • @Maladev24
      @Maladev24 หลายเดือนก่อน +5

      ഭഗവത് ഗീത ഉയരുകയും താഴുകയും അല്ല.. അതു കേട്ട് മനസ്സിലക്കുന്നവർ ഉയരുകയും.. എന്തെന്കിലും കേട്ട് വൈറൽ ആവൻ വിഡ്ഢി തരം വിളമ്പുന്നവൻ സ്വയം താഴുകയും..ചെയുന്നു.. thank you sir..🙏

  • @Sureshambaadiyil.
    @Sureshambaadiyil. หลายเดือนก่อน +13

    ആ വെടല കാരണം.. നല്ല അറിവുകൾ കേൾക്കാൻ പറ്റി 🙏🏻🙏🏻🙏🏻

    • @ushaajikumar4008
      @ushaajikumar4008 หลายเดือนก่อน

      ഭഗവത് ഗീതയെ കൂടുതൽ അറിയാൻ ഒരു മാർഗം കാട്ടി തന്നു... ഇതുപോലെ ഒരുത്തൻ ഗണേശ ഭഗവാനെ വിമർശിച്ചു... അന്ന് മുതൽ ഞാൻ വിഘ്‌നേശ്വരന്റെ പരമ വിശ്വാസി ആയി 🕉️🕉️🙏🙏

  • @karthikasunilkumar267
    @karthikasunilkumar267 หลายเดือนก่อน +421

    ഒരു അരുൺകുമാറിന്റെ വാക്കിന് എത്ര പേർ മറുപടി പറഞ്ഞു. അത് ഗീതയുടെ വിജയം തന്നെയാണ്. ഒരു കാലത്തും ആർക്കും ഭഗവദ്ഗീതയെ നശിപ്പിക്കാൻ സാധിക്കില്ല. ഒരാൾ നശിപ്പിക്കാൻ ശ്രമിച്ചാൽ ആയിരം ആളുകൾ അതിനെ ഉയർത്താൻ ശ്രമിക്കും. അങ്ങനെ ഗീതയുടെ യശസ്‌ ഉയർന്നു തന്നെയിരിക്കും. അരുൺകുമാറിന് ഒരായിരം നന്ദി

    • @soniyasaji6436
      @soniyasaji6436 หลายเดือนก่อน +16

      സത്യം 🙏

    • @RamaniEriya
      @RamaniEriya หลายเดือนก่อน +7

      ❤ നന്ദി സാർ നന്നായി visatheekarichu തന്നു❤❤❤

    • @manjulaap5720
      @manjulaap5720 หลายเดือนก่อน +6

      അതെ 👍

    • @sreenivasanpk3749
      @sreenivasanpk3749 หลายเดือนก่อน +3

      Arun kumar pokkum poor um thirichariyathavan

    • @muralipv5170
      @muralipv5170 หลายเดือนก่อน

      ആ വേദിയിൽ വെച്ച് രണ്ടെണ്ണം പൊട്ടിക്കാൻ ആളില്ലാതായി, കൈയിൽ കിട്ടിയാൽ 2പൊട്ടിക്കണം 😢😢

  • @deva.p7174
    @deva.p7174 หลายเดือนก่อน +48

    മോളെ ഇത്രയും നല്ല ഒരു പ്രോഗാം ശ്രീ നന്ദകുമാർ സാറിനെ കൊണ്ട് വന്നു ഞങ്ങളെ പോലെയുള്ള സാധാ രണ ക്കാർക്ക് വിശദീകരിച്ചു തന്നതിന് മോൾക് ഒരായിരം നന്ദി. 🙏❤❤❤

    • @mramakrishnan744
      @mramakrishnan744 หลายเดือนก่อน +2

      Who is Nandakumar

    • @chandraji372
      @chandraji372 หลายเดือนก่อน +1

      Mottakku oruchukkum ariyella chaanalil kidannu chilakkaam adukond maalil hinduvina kurichu thaano thanda familiyo mindarud enyparayanilla nalla kudumbathil janikkanam iam seventy eight old be careful

    • @radhanayanar9333
      @radhanayanar9333 หลายเดือนก่อน

      sathyam.Hare krishna❤

    • @radhanayanar9333
      @radhanayanar9333 หลายเดือนก่อน

      thanks, Lakshmiji

    • @JayanKk-ob2nj
      @JayanKk-ob2nj 29 วันที่ผ่านมา

      മൊട്ട തല വെയ്ലത്ത് കാണിക്കല്ലേ ഉരുകി തീരും ഭഗവത് ഗീതയെ നിന്ദിച്ച താങ്കൾ അതിനെ വെല്ലാൻ പറ്റുന്ന ഒരു ഗ്രന്ഥം രചിക്കു എന്നാൽ താങ്കൾ ഒരു പുരുഷനാണെന്ന് പറയാം അല്ലാത്ത പക്ഷം ശിഖണ്ഡി പൊട്ടകിണറ്റിലെ തവളയ്ക്ക് അതാണ് ലോകം മെന്നാണ് കരുതുന്നത് എന്തായാലും മൊട്ടതലയൻ്റെ ഭഗവത് ഗീത നിന്ദയിലൂടെ കൂടുതൽ ജനങ്ങൾക്ക് ഗ്രന്ഥത്തെ ആഴത്തിൽ പഠിക്കാൻ കഴിഞ്ഞല്ലോ

  • @geethagnair7361
    @geethagnair7361 หลายเดือนก่อน +208

    ഏതോ ഒരു വിവരംകെട്ടവൻ ഇതു ഇങ്ങനെ വ്യാഖ്യാനിച്ചതുകൊണ്ട് പലർക്കും ഉകരമായിരിക്കുന്നു ഭാഗവഗീത❤️ കുറച്ചൂടെ ഉയരങ്ങളിൽ എത്തിയിരിക്കുന്നു അങ്ങയുടെ വിശദീകരണങ്ങളിൽ കൂടി ❤️🙏

    • @roy2060
      @roy2060 หลายเดือนก่อน +9

      മൊട്ടയുടെ ഉള്ളിലിരുപ്പ് കുരുശു കൃഷിയാണ്

    • @sreekumaranm188
      @sreekumaranm188 หลายเดือนก่อน +2

      हरि: ओम् । श्री गुरुभ्यो नमः ।।

    • @sreekumaris7069
      @sreekumaris7069 หลายเดือนก่อน

      ​@@sreekumaranm188d

    • @lathavenugopal8665
      @lathavenugopal8665 หลายเดือนก่อน +1

      Mottayude ee paramarsam ellavareyum Bhagavathgita ye kooduthal ariyan vendi prerippikkum.ippol quranile ulladakkam mattu mathasthar manasilakkiya pole

    • @sumithradevi835
      @sumithradevi835 หลายเดือนก่อน +4

      മോട്ടേക്ക് വിവരം ഇല്ല. കുറെ പഠിച്ചു ഡോക്ടറേറ്റ് എടുത്തു എന്ന് പറഞ്ഞിട്ട് കാര്യമില്ല. വിവരം വേണം ഒരു ഗ്രന്തം അതു എന്ത് കൊണ്ട് പവിത്രതയോടെ വേണം ഉള്ള കൊള്ളനം.🙏🙏🙏

  • @NandiniVv
    @NandiniVv หลายเดือนก่อน +39

    ഹരേ കൃഷ്ണ 🙏 അരുൺ കുമാറിന് ഒരായിരം നന്ദി ഭഗവത് ഗീത എല്ലാവരിലും എത്തിച്ചതതി ന് 🙏

  • @syamala80
    @syamala80 หลายเดือนก่อน +189

    ഭഗവത് ഗീത എന്ന് പറയാൻ ഈ വിവരം ഇല്ലാത്ത മാപ്രക്ക് എന്ത് യോഗ്യത ആണ് ഉള്ളത്

    • @sindhusindhumohan992
      @sindhusindhumohan992 หลายเดือนก่อน

      Yes true..hare Krishna 🙏

    • @shijukiriyath1410
      @shijukiriyath1410 หลายเดือนก่อน

      MAVELI GUJKARATHI AANENNU PARANJA EE MANDHABUDHI KILAVANEKKAAL BUDHIYUM VIVARAVUMUNDU...JNANGAL HINDUKKAL IVANEYPPOLULLA MANDHABUDHIKALEY MAANIKKUNNILLA

    • @harikumarapillai1989
      @harikumarapillai1989 หลายเดือนก่อน +2

      അല്ല, അതാണല്ലോ മൊട്ടയുടെ "യോനിരോഗസ്ഥ" യോഗം വെളിവാക്കുന്നത്!

    • @shijukiriyath1410
      @shijukiriyath1410 หลายเดือนก่อน

      AVANTEY YOGYATHA NEEYAANO THERUMAANIKKUNNATHU....AVANUM JNAANUM HINDUKKAL THANNEY ENNATHU THANNEY YOGYATHA.....NINAKKOKKEY YOGYATHAYILLA ONNINU MEETHE ORO KALLANGAL PADACHU VIDUNNU

  • @mohanan.k.vkundilveedu4616
    @mohanan.k.vkundilveedu4616 หลายเดือนก่อน +93

    യോനി എന്നു കേൾക്കുമ്പോൾ അപ്പോൾ ഉദ്ദരിക്കും അരുൺ കുമാറിൻ്റെ ജനേന്ദ്രിയം ! അതാണ് അയാളുടെ പ്രശ്നം!

    • @manoharvsmanu3595
      @manoharvsmanu3595 หลายเดือนก่อน

      @@mohanan.k.vkundilveedu4616 അതുകൊണ്ടാ അയാളെ മൊട്ട എന്ന് വിളിക്കുന്നത്

    • @SebinBin
      @SebinBin หลายเดือนก่อน

      th-cam.com/video/B1xtaP3fHwI/w-d-xo.htmlsi=mP3JHvyWE0tqoDWM) ഇതുപിന്ന് എന്താ വിവരിക്കുന്നത്. അയാളെ പറഞ്ഞിട്ട് കാര്യമില്ല

  • @umaradhakrishnan8835
    @umaradhakrishnan8835 หลายเดือนก่อน +126

    അരുൺകുമാറിൻ്റെ clip കണ്ടപ്പോൾ വിഷമം തോന്നിയെങ്കിലും. സാറിൻ്റെ വിവരണം കേട്ടപ്പോൾ ഈ അവസരം ഉണ്ടായല്ലൊ എന്ന സന്തോഷം തോന്നി . നന്ദിസർ നന്ദി ലക്ഷ്മിജി🙏

  • @dr.girijapc5088
    @dr.girijapc5088 หลายเดือนก่อน +107

    അഞ്ജനമെന്നതു ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും എന്നതുപോലെയാണ് അരുണിൻ്റെ ഗീതാജ്ഞാനം.

    • @deviusha1612
      @deviusha1612 หลายเดือนก่อน

      Media യിൽ ഇഷ്ടമുള്ളതുപോലെ പറയാം but ആ ലെവലിൽ ഭഗവത് ഗീതക്ക് meaning ഉണ്ടാക്കരുത്ശരിയായ ഗുരുവിൽ നിന്നുമാണ് പുരാ ണങ്ങളുടെ ഭാഗവാനുദ്ദേശിച്ച അർത്ഥം കിട്ടുകയുള്ളു.

    • @sudhanair6018
      @sudhanair6018 หลายเดือนก่อน

      .സത്യം

    • @ushaajikumar4008
      @ushaajikumar4008 หลายเดือนก่อน

      സത്യം

    • @visalaprabhakaran7338
      @visalaprabhakaran7338 29 วันที่ผ่านมา

      ​@ushaajiku 27:00 27😅😮 27:13 mj

  • @sathiabhamakaipillyunni1571
    @sathiabhamakaipillyunni1571 หลายเดือนก่อน +97

    സാറിനേയും ലക്ഷ്മി മോളേയും നമസ്കരിക്കുന്നു. ഭഗവാൻ ശ്രീകൃഷ്ണൻ എപ്പോഴും കൂടെ നിറഞ്ഞു തന്നെ നില്ക്കട്ടെ. കോടി കോടി നമസ്കാരം❤

  • @sujiraj6271
    @sujiraj6271 หลายเดือนก่อน +9

    നമസ്കാരം 🙏സത്യത്തിൽ അരുൺകുമാർ എന്ന ചേഷ്ടഷ്ട കാരണo ഇത്രയും കാര്യങ്ങൾ മനസിലാക്കാൻ പറ്റി. നന്ദി 🙏ലക്ഷമി ജി 🙏നന്ദി ടി. പി. സാർ

  • @geeths6760
    @geeths6760 หลายเดือนก่อน +89

    ഒരുപാട് നന്ദിയുണ്ട് സാർ ഇത്രയും നന്നായി ഓരോ ശ്ലോകങ്ങളുടെയും പരമമായ അർത്ഥം വിശദമാക്കി തരുന്നത്തിന്.
    ചിലർ വികലമായ കാഴ്ചപ്പാടിൽ പുതിയ അർത്ഥം കണ്ടെത്താൻ ശ്രമിക്കുന്നു.
    ക്ഷീരമുള്ള ഒരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം.
    ലക്ഷ്മിയുടെ ചോദ്യങ്ങൾക്ക് എത്ര നന്നായി സാർ ഓരോന്നും വിശദീകരിക്കുന്നു!
    നന്ദി പറയാൻ വാക്കുകളില്ല.

    • @ValsammaKN
      @ValsammaKN หลายเดือนก่อน

      Motta ee tala ingane kondu nadakkunnatu atissayam

  • @dhanalakshmik9661
    @dhanalakshmik9661 หลายเดือนก่อน +14

    നമസ്തേ സർ ഗംഭീരമായി സാറിന്റെ വിവരണം ❤ സാറിന്റെ മാതിരി ഉള്ളവർ വേണം ഇത്തരക്കാർക്ക് മറുപടി കൊടുക്കാൻ ❤ നന്ദി നമസ്കാരം 🙏

  • @SureshKumar-mw1vj
    @SureshKumar-mw1vj หลายเดือนก่อน +144

    ഈ മൊട്ട വിവരക്കേടിന്റെ പര്യായം ആണ്.

    • @RaveendranNairR
      @RaveendranNairR หลายเดือนก่อน +1

      🙏🙏🙏

    • @bhuvannachandranrajappan4616
      @bhuvannachandranrajappan4616 หลายเดือนก่อน

      Motta is a fool .Mottakal dharalam evede kanaam .

    • @jcrajuram
      @jcrajuram หลายเดือนก่อน +2

      അതിനേക്കാൾ ഉപരി ഞാനാണ് എല്ലാത്തിനും വലുത് എന്നുള്ള ഒരു ഭാവം. അതിനെയാണ് നമ്മൾ അല്പത്തരം എന്ന് വിളിക്കുന്നത്

    • @sunthpn6093
      @sunthpn6093 หลายเดือนก่อน +1

      🤮🥚

  • @velayuthanvelayuthen314
    @velayuthanvelayuthen314 หลายเดือนก่อน +2

    സർവ്വശ്രീ ടി.പി. ശശികുമാർ സാറിഞ്ഞ് നമസ്കാരം, ചേച്ചിക്കും

  • @ravinadhan7847
    @ravinadhan7847 หลายเดือนก่อน +78

    ഇത്രയും മനോഹരമായ മറുപടി സ്വപ്നങ്ങളിൽ മാത്രം ഇവൻ ഏതോ . യോനിയിൽ ജീവിക്കുന്നവൻ

  • @jayapnair2582
    @jayapnair2582 หลายเดือนก่อน +16

    ഇത്രയും നല്ല വിവരണം ഗീത കൂടുതൽ കൂടുതൽ മനസ്സിലാക്കാനായി നന്ദി നമസ്കാരം 🙏🙏🙏🙏

  • @SumaP-Nabha
    @SumaP-Nabha หลายเดือนก่อน +79

    Vivaramillathavante കയ്യില്‍ ഭഗവദ്ഗീത കിട്ടീട്ടും കാര്യമില്ല...അയാൾക്കൊക്കെ ഭഗവദ്ഗീത അറിയണമെങ്കിൽ ഇനിയും ഒരുപാട് ജന്മമെടുക്കണം
    🙏🙏 അതിനായി ഭഗവാൻ അയാളെ അനുഗ്രഹിയ്ക്കട്ടെ🙏🙏

  • @sandhyak.g7643
    @sandhyak.g7643 หลายเดือนก่อน +26

    ഒരുപാടു നന്ദി KPS ശ്രീ. ശരിയായ അറിവ് പകർന്നു തരുവാനുള്ള അവിടുത്തെ പരിശ്രമത്തിന് നന്ദി. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ.ലക്ഷ്മി ശ്രീയോടും നന്ദി അറിയിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.

    • @vijayaelayath5719
      @vijayaelayath5719 หลายเดือนก่อน

      Hare krishna

    • @vijayaelayath5719
      @vijayaelayath5719 หลายเดือนก่อน

      Thankyou

    • @SebinBin
      @SebinBin หลายเดือนก่อน

      th-cam.com/video/B1xtaP3fHwI/w-d-xo.htmlsi=mP3JHvyWE0tqoDWM) ഇതുപിന്ന് എന്താ വിവരിക്കുന്നത്. അയാളെ പറഞ്ഞിട്ട് കാര്യമില്ല

  • @ramachandrankolleri3526
    @ramachandrankolleri3526 หลายเดือนก่อน +65

    അരുൺ കുമാറിനേപ്പോലെ യുള്ള അസുരജന്മങ്ങളുടെ ഇടയിൽ അങ്ങ യേപ്പോലുള്ള ആത്മീയാചാര്യന്മാർ ഉള്ള താണ് ഒരു വിശ്വാസിയുടെ രക്ഷയും, അഭിമാനവും. പ്രണാമംസാർ🙏

  • @balakrishnank8157
    @balakrishnank8157 หลายเดือนก่อน +32

    അരുൺ കുമാറിനു നന്ദി.... ഇത്രയും കാര്യങ്ങൾ അറിയാനും മനസ്സിലാക്കാനും അവസരം സൃഷ്ടിച്ചതിൽ .. നന്ദി...നന്ദി ഓം അമൈര സിരസ്കാ.....🤩🤩🤩

    • @bindutm5060
      @bindutm5060 หลายเดือนก่อน

      😂😂

  • @geethaag8534
    @geethaag8534 หลายเดือนก่อน +81

    സർ🙏 ലക്ഷമീമാം🙏 ഇങ്ങനെയുള്ള അ രു ൺ മാരും പലരും ഉള്ളത കൊണ്ട് അത്ര വിവരമില്ലാത്ത ഹിന്ദുക്കൾക്ക് കുറച്ചുപേർക്കെങ്കിലും വിവരം വെക്കും അരുൺ സാറിന് നന്ദി

    • @simonchalissery581
      @simonchalissery581 หลายเดือนก่อน +3

      Lakshmi you speak with full happiness n fullness of heart👌.

    • @JayaprasadV-ns3pj
      @JayaprasadV-ns3pj หลายเดือนก่อน

      ആരുടെ സാർ

    • @ChandranPk-e9v
      @ChandranPk-e9v หลายเดือนก่อน

      Salma Agha mesmerised a generation of filmgoers with her distinctive, earthy, and rich voice and captivating cat-like eyes. She also made one of the most successful debuts in the Hindi film industry with her first film, "Nikaah," receiving immense love from the audience both as an actress and singer.
      Born on October 29, 1954, in Karachi, Pakistan, Salma Agha's lineage is as illustrious as her career. Liaqat Gul Tajik, her father, was a Pashtun businessman who traded precious stones and received the title "Agha" from the Shah of Iran. Her mother Nasreen was the daughter of renowned musician Rafiq Ghaznavi and one of Hindi cinema's earliest actresses, Anwari Begum. Anwari later married a businessman named Jugal Kishore Mehra, who adopted the name Ahmed Salman after marriage. Mehra was the nephew of Ramsarni Kapoor (Mehra), who was the wife of the great Prithviraj Kapoor.
      Raised in London, Salma was always interested in music and used to sing in school and at family functions. She and her sister Sabina sang hits of the famous pop group ABBA in Hindi, earning some critical praise. At the London reception for Rishi Kapoor and Neetu Singh's wedding, attended by many prominent Indian filmmakers, she met B.R. Chopra, who was looking for a new face for his actress for his upcoming Muslim social "Talaq Talaq Talaq," a female-orientated film. It was also the time when Raj Kapoor was looking for a new face for his cross-border love story "Henna," which he shelved to make "Prem Rog."
      When Salma learnt of Chopra's interest, she used her connection with her uncle Raj Kapoor to meet Chopra in Bombay. She was soon signed for the lead role, with the music directors noting her singing talent from the ABBA album and offering her the chance to sing her own playback songs in the film.
      Chopra later changed the name from "Talaq Talaq Talaq" to Nikaah, which became her debut film. The film not only showcased her acting prowess but also her vocal talent, earning her the Filmfare Best Female Playback Award. Her rendition of the ghazal "Dil Ke Armaan Aansuon Mein Beh Gaye" remains an evergreen favourite.
      Following the success of "Nikaah," Salma Agha continued to make her mark in the industry with films like "Kasam Paida Karne Wale Ki" (1984), where she starred opposite Mithun Chakraborty and performed the popular song "Come Closer."
      Salma's career spanned across borders and languages, making her a household name in both Pakistani and Indian cinema during the 1980s and early 1990s. Her notable works include Salma (1985), Oonche Log (1985), Paanch Fauladi (1988), Mahaveera (1988), Pati Patni Aur Tawaif (1990) and many more. Her performance in "Pati Patni Aur Tawaif" (1990) is another highlight of her career, showcasing her versatility as an actress.
      Salma Agha also took on strong female-centric roles in films such as "Sherni" (1988), "Jungle Ki Beti" (1988), and "Phoolan Devi" (1989), portraying characters that resonated with audiences and demonstrated her range as an actress.
      Some of her notable Pakistani films include Bobby (1984), Ham Aur Tum (1985), 1986 Bhabi Dian Choorian (1986), Ek Say Barh Kar Ek (1987), Qatilon Kay Qatil (1988), Aag Hi Aag (1988), Daagh (1988), Bazar-e-Husn (1988), Sherni (1988), Taqat Ka Toofan (1988), and many more.
      Some of her notable songs include "Dil Ki Yeh Arzoo Thi," "Faza Bhi Hai Jawaan Jawaan," in Nikaah. "Zara Zara Tu Pyaar kar (Maine Jeena Seekh Liya)," "Maa hoon na Suhagan hoon (Kanoon Meri Mutthi Mein)," "Tu Mera Kya Lage (Oonche Log)," "Shah-E-Madina," "Tarasti Hain Deedar Ko," "Zindagi Tere Dar Pe," in Salma, "Kehna Na Tum Yeh Kisise, " "Mujhe Log Kehte Hain," "Teri Mohhabbat Meri Jawani," in Pati Patni Aur Tawaif, "Mera Naam Salma (Aap Ke Saath)," "Come Closer," "Dance Dance," "Jeena Bhi Kya Hai Jeena," in Kasam Paida Karne Wale Ki, "Pehla Pehla Pyaar Na Bhoole (Mazdoor)," and many more.
      Beyond the silver screen, Salma's personal life has been equally eventful. Her first marriage was to Javed Sheikh in 1981, a relationship that introduced her to the world of cinema. Although this marriage did not last, it was a stepping stone in her career. The couple divorced in 1987.
      She then married squash player Rahmat Khan in 1989, with whom she has two children, Sasha and Liaqat Ali Khan. This marriage lasted for two decades, ending in 2010.
      In 2011, Salma Agha married Manzar Shah, a Dubai-based businessman, marking the beginning of a new chapter in her life. Her personal life has not been without its challenges, but Salma has navigated through them with grace and resilience.
      Salma's children have also made their mark in the entertainment industry. Her daughter, Sasha, known as Zara Khan in the film industry, has followed in her mother's footsteps. Salma's personal life, much like her professional one, is a testament to her adaptability and strength in the face of change.

  • @sudhakaranka2480
    @sudhakaranka2480 หลายเดือนก่อน +51

    പാപയോനിയിൽ അഥവാ നീ ച ചോനിയിൽ ജനിച്ച അരുൺ കുമാറിന് ആ സ്വഭാവമേ കാണു

  • @PremKumar-re7xj
    @PremKumar-re7xj หลายเดือนก่อน +18

    Thanks to Dr. T. P. Sasi Sir in giving the clarification and clearing the doubt 🙏💐🌹

  • @deva.p7174
    @deva.p7174 หลายเดือนก่อน +9

    Sir അങ്ങു ഞങ്ങൾക് ഗീതവിശദമായി പറഞ്ഞു തന്നതിന് ഒരായിരം നന്ദി. 🙏🙏🙏❤❤❤❤❤

  • @JayaMB-yo7wc
    @JayaMB-yo7wc หลายเดือนก่อน +5

    അരുൻ' കുമാറിന്അബ്ദ പറ്റിയത് കൊണ്ട് കുറച്ച കാര്യങ്ങൾ സാധാരണക്കാർക്ക് മനസ്സിലാക്കാൻ സാധിച്ചു. നന്ദി അരുൻകുമാറിനു സാറിനും

  • @thulasibhai7900
    @thulasibhai7900 หลายเดือนก่อน +21

    അരുൺകുമാറിന്റെ തെറ്റിദ്ധാരണ ഭഗവാൻ ആയിരങ്ങളിലൂടെ മാറ്റികൊടുത്തു. ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏

    • @deva.p7174
      @deva.p7174 หลายเดือนก่อน +2

      ഷീര മുള്ളോര കി ട്ടിന് ചുവട്ടിലെ ചോര തന്നെ കൊതുകിന്നു കൗതുകം. അകിട്ടിൽ പാലുണ്ടെങ്കിലും കൊതുക് ചോര യെ കുടിക്കു.😂😂😂

    • @thilakanmk4535
      @thilakanmk4535 หลายเดือนก่อน

      Wéw 12:35 ❤

  • @geethaag8534
    @geethaag8534 หลายเดือนก่อน +27

    ഇനിയും ഇതു പോലുള്ളവർ പുറത്തേക്ക് വരു അവർക്കെല്ലാം നന്ദി

  • @SajiSkaria-is1zd
    @SajiSkaria-is1zd หลายเดือนก่อน +17

    അരുൺ കുമാറിന് വളരെ നന്ദി. ഭഗവത് ഗീതയെ കൂടുതൽ അറിയാൻ കഴിഞ്ഞു.

    • @JayaprasadV-ns3pj
      @JayaprasadV-ns3pj หลายเดือนก่อน

      എടൊ അരുൺ സ്ത്രി പുരുഷന്റെ കൃഷിയിടം ആണെന്ന് ഖുറാനിൽ പറയുന്നു മുസ്ലിം സ്ത്രി കളോടെ ഇതാണോ നിങ്ങൾ വിശ്വസിക്കുന്നത് എന്ന് ചോദിക്കണം അല്ലെങ്കിൽ താൻ തറ ഭീരു

  • @kksnair6841
    @kksnair6841 หลายเดือนก่อน +28

    ഇതെല്ലാം ഭഗവാൻ തന്നെ അസുര യോനിയിൽ ജനിച്ചവരെ കൊണ്ട് വേണ്ടാത്തത് പറയിപ്പിച്ചു മറ്റുള്ളവർക്ക് കുടുതൽ അറിവ് നേടി കൊടുക്കുന്നു.. വീണ്ടൂം വീണ്ടും പുതിയ മോട്ടകൾ വരട്ടെ അഭിപ്രായം പറയട്ടെ..

    • @sukumararikkuzha5180
      @sukumararikkuzha5180 หลายเดือนก่อน

      പാപങ്ങളും പുണ്യങ്ങളും ഓരോരുത്തർക്കും വ്യത്യസ്ഥമാണ്. ആപേക്ഷികമാണ്. അപ്പോൾ പിന്നെ തർക്കിച്ചു ജയിക്കാനോ തോൽക്കാനോ കഴിയില്ല' ചരിത്ര പുസ്തകമല്ലാത്ത ഗീത എഴുതിയത് വ്യാസനെന്ന കവി.ഏതെങ്കിലും ജന്മത്തിലേക്ക് ഇന്നോളം ഒരാളും പോയി വന്ന് ഒരു റിപ്പോർട്ടും നൽകിയിട്ടില്ല.
      വിശ്വാസ ബലം കൊണ്ട് തർക്കിച്ചു ജയിക്കാൻ സാധിക്കില്ല. അവിടെ ശാസ്ത്ര ചിന്തയും യുക്തിചിന്തയും കോമൺസെൻസും വർക്കു ചെയ്യില്ല. ഒരു ആഫ്രിക്കൻ കാപ്പിരിക്ക് ഗീത പുണ്യ ഗ്രന്ഥമായി കാണാൻ കഴിഞ്ഞെന്നു വരില്ല. ഈ തർക്കം ദേഹത്തു മുഴുവൻ പിണ്ഡ തൈല o കുഴമ്പു കുശാലായി പുരട്ടീട്ടു പാളേം തോടൻ വാഴേൽ കേറ്റുന്ന പണിയാണ്.!!!?

    • @sradharaj-yp1my
      @sradharaj-yp1my หลายเดือนก่อน

      @@sukumararikkuzha5180ഗീത വായിച്ചു നോക്കൂ, അതൊരു ഫിലോസഫി ബുക്ക് ആണ് , ഏതൊരു മനുഷ്യനും അംഗീകരിച്ചുപോകും!

  • @sobhamuraleedharan
    @sobhamuraleedharan หลายเดือนก่อน +18

    അരുൺകുമാറിന്റെ സംശയം മാറി കാണുമെന്നു തോന്നുന്നു
    Thank you sir and lakshmi

  • @santharavi744
    @santharavi744 หลายเดือนก่อน +37

    ഭഗവദ് ഗീത കൂടുതൽ പേർക്ക് അറിയുവാൻ ഒരവസരം ഉണ്ടായി🙏🏻🙏🏻🙏🏻👌🏻 മറുപടി

  • @nirmalagopinath4915
    @nirmalagopinath4915 หลายเดือนก่อน +11

    സാറിന് കോടി പ്രണാമം 🙏🏻🙏🏻🙏🏻ലക്ഷ്മിജി പറഞ്ഞപോലെ ഒരു അറിവിന്റെ ഭ ണ്ടാരം ആണ് തുറന്നു തന്നത്. 🙏🏻🙏🏻🙏🏻

  • @MadhavanKeloth
    @MadhavanKeloth หลายเดือนก่อน +21

    നമസ്കാരം സാറിനും ലക്ഷിമിക്കും അങ്ങയ പ്പോലുള്ളതു കൊണ്ടു കാ ര്യങ്ങൾ മനസിലാക്കാൻ സാധിക്കുന്നു 🙏🙏🙏

  • @ManiKandan-gb5im
    @ManiKandan-gb5im หลายเดือนก่อน +8

    മൊട്ടയാടിച്ചാൽ തലക്കകത്തേക്കു വെളിച്ചംവീഴും എന്നു തെറ്റൊധരിച്ച ഒരുവനെക്കൊണ്ടും ഗീതയുടെ മഹത്വത്തെ സജ്ജ് നങ്ങളിലെ ത്തിക്കാൻ ഭഗവാന് കഴിഞ്ഞു ❤

  • @aravindakshanthazhathethil2409
    @aravindakshanthazhathethil2409 หลายเดือนก่อน +8

    Beautiful and thought provoking explanation sir. We expect to hear more from you and may god bless you.

  • @leelavathisamma3983
    @leelavathisamma3983 หลายเดือนก่อน +12

    വളരെ നന്ദി സർ.🙏🙏🙏🙏

  • @indiramoothedath5741
    @indiramoothedath5741 หลายเดือนก่อน +15

    ഹിന്ദു പുരണങ്ങളെ ഒരു നെഗറ്റീവ് വാക്യം കണ്ടു പിടിച്ചു അപമാനിക്കാൻ കഴിഞ്ഞതിൽ അരുൺകുമാർ എന്ന മഹാന് എന്തൊരു സന്തോഷം. മുൻപ് ഒരു ബ്രാഹ്മണിക്കൽ ഹെജ് മണി പറഞ്ഞു കുറച്ചു കൂടി വലിയ മഹാനാവാൻ നോക്കി. ഇപ്പോൾ ശരിക്കും മഹാനായി.

  • @narayanankalavoor5546
    @narayanankalavoor5546 หลายเดือนก่อน +27

    ആൽബർട്ട് ഏയ്ൻസ്റൈൻ മുതൽ മെട്രോമാൻ ശ്രീധരൻ സാർ വരെ സദാ കയ്യിൽ വച്ചുകൊണ്ട് നടന്നിരുന്ന ഈ ദിവ്യമായ പുസ്‌തകതെയാണ് ഈ ജോക്കർ കുറ്റം പറയുന്നത്. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ 😔

    • @fullvisiongeneraltradingco6523
      @fullvisiongeneraltradingco6523 หลายเดือนก่อน

      അവൻ സുടുക്കളെ ഒന്ന് സന്തോഷിപ്പിക്കാൻ വേണ്ടി ചെയ്തതാണ്😂😂 പിന്നെ കുറച്ച് അന്തംകമ്മികളെയും 😂😂 പക്ഷേ ചീറ്റിപ്പോയി 😂😂😂

  • @sindhuanil5767
    @sindhuanil5767 หลายเดือนก่อน +8

    നന്ദി Dr T P S. ഗീതയെ ഇഷ്ടപെടുന്ന ഓരോരുത്തരുടെയും മനസിന്‌ ആശ്വാസമായതിനു.

    • @sudhanair6018
      @sudhanair6018 หลายเดือนก่อน

      പുറം രാജ്യങ്ങളിൽ സ്കൂളുകളിൽ ഭഗവദ് ഗീത പഠിപ്പിക്കുന്നു ഇവിടെയുള്ള അരുണിനെപ്പോലെയുള്ള ചെറ്റ ആ മഹദ് പുസ്തകത്തെ പുച്ഛിക്കുന്നു. എന്തിനെയും ഏതിനെയും പുച്ഛിക്കുന്ന ഇവനൊക്കെ എവിടെ നന്നാവാൻ

  • @cricket_102
    @cricket_102 หลายเดือนก่อน +9

    Arunkumarഎന്ന അധമൻ കേൾക്കുന്നുണ്ടോ. നല്ല ബുദ്ധി ദൈവം നല്കട്ടെ

  • @jitheshk8709
    @jitheshk8709 หลายเดือนก่อน +4

    Super sir ❤❤

  • @girijasathyadas8710
    @girijasathyadas8710 หลายเดือนก่อน

    അരുൺകുമാറിന് നന്ദി പറയണം. അദ്ദേഹം ഇത്രയും പറഞ്ഞില്ലായിരുന്നെങ്കിൽ ഭഗവാന്റെ വാക്കുകളിലെ ഉള്ളാഴം അറിവുള്ളവർ ഇത്രയും വിശകലനം നൽകി നമ്മെ അനുഗ്രഹിക്കുമായിരുന്നില്ലല്ലോ.

  • @vijayanachari-dl5vb
    @vijayanachari-dl5vb หลายเดือนก่อน +23

    ഈ അരുൺകുമാറിനെ കുറിച്ച് ഒരുവാക്കുപോലും പറയാതിരിക്കുക.. അതാണ് അയാൾക്കുള്ള മറുപടി... നമ്മുടെ ഭാഗത്തുനിന്നും അവനു റീച് ഉണ്ടാക്കി കൊടുക്കരുത്... അവൻ വ്യക്തി എന്ന നിലക്കും അറിവിന്റെ കാര്യത്തിലും അവനൊരു കൃമിയാണ്...

    • @PVThilakan-c6v
      @PVThilakan-c6v หลายเดือนก่อน

      Verum krimiyalla.....Malachite krimi.

  • @sreedharancheryil1631
    @sreedharancheryil1631 หลายเดือนก่อน +7

    റെഷി സുനക് പോലും പാർലമെന്റിൽ വരുന്നത് ഭഗവത്ഗീത കയ്യിൽ വഹിച്ചുകൊണ്ടാണ് എന്നു ഒരിക്കൽ വായോച്ചതായി ഓർമ്മ വരുന്നു

  • @santhapillai6530
    @santhapillai6530 หลายเดือนก่อน +12

    അറിവില്ലായ്മ കൊണ്ട് അരുൺ കുമാർ അങ്ങനെ പറഞ്ഞു. ഭഗവാൻ സദ് ബുദ്ധി കൊടുക്കട്ടെ. .

    • @gopik7544
      @gopik7544 หลายเดือนก่อน +1

      Ayal. Oversmarttu. Aakaan. Nockunnathaanu

  • @anjanas7655
    @anjanas7655 หลายเดือนก่อน +9

    🙏 സൂപ്പർ. അരുണിന് യോനി
    ഒരു വീക്നസ്സാണ്. ഭഗവത്ഗീതയെ അവഹേളിച്ച് വരുമാനമുണ്ടാക്കി ജീവിക്കുന്നവൻ. ഇനിമുതൽ യോനി അരുൺ എന്ന നാമധേയത്തിലറിയപ്പെടട്ടെ

    • @RajaniAjith-bu4ri
      @RajaniAjith-bu4ri หลายเดือนก่อน +2

      ഇനി മുതൽ മൊട്ട അരുൺ അല്ല, യോനി അരുൺ 😂

    • @bindhumohan5811
      @bindhumohan5811 หลายเดือนก่อน

      Puthiya namam adipoli, yoniArun

    • @lekhabharat8829
      @lekhabharat8829 หลายเดือนก่อน

      മൊട്ട അരുൺ ഇപ്പോൾ യോനി അരുൺ ആയി 😅😅

    • @gopik7544
      @gopik7544 หลายเดือนก่อน

      Engneyulla. Vruthiketta vyackthikale. Aamathil. Thalackanam

  • @lathamohandas1032
    @lathamohandas1032 หลายเดือนก่อน +9

    സാർ' വളരെ സന്തോഷം തോന്നി താങ്കളുടെ വാക്കുകൾ കേട്ടപ്പോൾ. Drഗോപാലകൃഷ്ണൻ സാർ നമ്മെ വിട്ടു പിരിഞ്ഞപ്പോൾ ഇതുപോലെ അഗാധ പാണ്ഡിത്യമുണ്ടെന്ന് നടിക്കുന്ന കുറെ അരുണന്മാർക്ക് ഇനി ആരുമറുപടി നൽകുമെന്ന ആശങ്കയുണ്ടായിരുന്നു. ഇപ്പോൾ അതുമാറി സന്തോഷം സാറിന്ന് മനസ്സു നിറഞ്ഞ് ആയുരാരോഗ്യസൗഖ്യം നേരുന്നു.🙏🙏🙏🙏🙏

  • @gitap8866
    @gitap8866 หลายเดือนก่อน

    Ramkrishnahari. Thanking Lord Krishna in making Mr. Arun kumar instrumental in bring out "A GREAT TRUTH-What is YONI"
    Divine,Excellent,Wonderful, Jovial &Absolutely Apt presentation by Dr . T P Sasikumar,
    Lovely presentation Lakshmi Ji
    Really enjoyed🙏🙏🙏✌💯🎉🎉🎉
    Being a Teacher handling Adolescent students, very useful, will surely carry to Our Classrooms
    Wish to try level best "TO KEEP UP OUR SANADHANA DHARMA🙏🙏🙏"

  • @sreedharakumarpt1357
    @sreedharakumarpt1357 หลายเดือนก่อน +22

    ഭഗവത് ഗീത ഓൺലൈൻ കോഴ്സുകളായി പഠിക്കാനുള്ള അവസരം എല്ലാർക്കു മുണ്ടാകണം. അതിനെ കുറിച്ച് ഗഹനമായി ചിന്തിക്കണം സർ

    • @bijubalakrishnan9846
      @bijubalakrishnan9846 หลายเดือนก่อน

      ഉണ്ട്. ട്രൈ ചെയ്യൂ നെറ്റിൽ

    • @priyasurendran73
      @priyasurendran73 หลายเดือนก่อน +2

      Gita pariwar...is conducting free online Bhagavad Gita chanting class

    • @geethaa9535
      @geethaa9535 หลายเดือนก่อน

      ഒരുപാട് ഉണ്ടല്ലോ നെറ്റിൽ.
      Eg. സനാതന പാഠശ്ശാല

  • @BishaShalu
    @BishaShalu หลายเดือนก่อน +1

    വളരെ നന്ദി sir 🙏🙏🙏🙏

  • @raveendranravi8491
    @raveendranravi8491 หลายเดือนก่อน +35

    നമസ്തേ🙏
    TP സാർ ഇപ്പോഴാണ് ഈ വീഡിയോ മുഴുവനായും കേൾക്കാൻ കഴിഞ്ഞത്. അങ്ങയുടെ യോനി പദത്തെ കുറിച്ചുള്ള വളരെ നല്ല വിവരണത്തിന് ഒരു പ്രണാമം.🙏
    എന്നാൽ ഭഗവത് ഗീതയിലെ ഒമ്പതാം അധ്യയത്തിലെ മുപ്പത്തിരണ്ടാം ശ്ലേം വിവരിച്ചതിൽ അല്പം പരിഭവമുണ്ട് സാർ
    31 ഉം 33 ഉം കൂടി ചേർത്ത് വേണമായിരുന്നു ഇതിനെ വ്യാഖ്യാനിച്ചിരുന്നത് എങ്കിൽ വളരെ ശ്രേഷ്ഠമായിരുന്നേനെ🙏

  • @radhakrishnanpk8577
    @radhakrishnanpk8577 หลายเดือนก่อน +3

    വളരെ നന്നായിട്ടുണ്ട്. ഇത്രയും കേട്ടറിഞ്ഞത് വളരെ സന്തോഷം

  • @kksmitha1708
    @kksmitha1708 หลายเดือนก่อน +7

    Arunkumarinu oru big salute. Because of through him we got such a great day thank Dr TPS sir 🙏🙏🙏🙏

  • @ajilasunil8929
    @ajilasunil8929 หลายเดือนก่อน +2

    ഇതെല്ലാം നല്ലത് പോലെ അറിയാൻ അരുൺ കുമാർ നിമിത്തം ആക്കി നന്നതിന് നന്ദി

  • @remasreenivasan4533
    @remasreenivasan4533 หลายเดือนก่อน +11

    Excellent explanation thank yu sir

  • @ManiSekharan-mu7uf
    @ManiSekharan-mu7uf หลายเดือนก่อน +1

    Thank you T.P Sasi sir Awesome explanation ❤❤👌👌

  • @radhasreekumar7061
    @radhasreekumar7061 หลายเดือนก่อน +6

    Very Interesting speech..
    Thank you Lekshmi and sir

  • @ChandrikaPS-rt5zz
    @ChandrikaPS-rt5zz หลายเดือนก่อน

    വളരെ നന്ദി സാർ സാറിന്റെ അറിവ് എനിക്ക് കേൾക്കാൻ കഴിഞ്ഞതിൽ ഒരായിരം നന്ദി സർ 🙏🏻

  • @vipink7662
    @vipink7662 หลายเดือนก่อน +14

    Excellent explanation thank you sir 🙏👌👍

  • @m.g.r.satheesan1293
    @m.g.r.satheesan1293 หลายเดือนก่อน +1

    ❤ ഇതു ഒരു പുതിയ അറിവാണ്
    നന്ദി❤

    • @m.g.r.satheesan1293
      @m.g.r.satheesan1293 หลายเดือนก่อน

      ❤ വികൃത മനസ്കരോട്ട നാം പൊറുക്കും❤

  • @jayabharathyp.k4455
    @jayabharathyp.k4455 หลายเดือนก่อน +6

    😢such a crystral clear explanation. Hope this message will reach fthe right ears

  • @sindhusudarsan5025
    @sindhusudarsan5025 หลายเดือนก่อน +3

    നമസ്കാരം.... നന്ദി.... 🙏Dr. T P S...... 🙏

  • @MinimoleAG
    @MinimoleAG หลายเดือนก่อน +26

    എന്തൊരാവേശത്തിലാ അയാൾ വർണിക്കുന്നത്. ആരുടെയെങ്കിലും മുമ്പിൽ ആളാകാൻ ശ്രമിക്കുന്നതായിരിക്കും

  • @pramodkappad8463
    @pramodkappad8463 หลายเดือนก่อน +1

    എല്ലാം നല്ലതിന് അതാണ് ഭഗവത് ഗീത പഠിപ്പിച്ചിട്ടുണ്ട് ഇതും നല്ലതിന് 🥰🥰🙏🏻

  • @girijaradhamma7663
    @girijaradhamma7663 หลายเดือนก่อน +10

    Yes Sir,you said it🙏🙏

  • @prasannasivadas4530
    @prasannasivadas4530 หลายเดือนก่อน +1

    Sir namasthe 🙏ethra nalla vivara nam

  • @nkunnikrishnankartha6344
    @nkunnikrishnankartha6344 หลายเดือนก่อน +5

    Intellectual guidance to humanity on Bhagawad Gita

  • @AnjuBibin-r5s
    @AnjuBibin-r5s หลายเดือนก่อน +2

    നന്ദി സാർ. ഒത്തിരി അറിവ് പകർന്നു തന്നു. ലക്ഷ്മി യുടെ ചോദ്യം എല്ലാം ഇത്‌ പോലെ ഉള്ളതാവട്ടെ.

  • @sandhyak.g7643
    @sandhyak.g7643 หลายเดือนก่อน +6

    ശ്രീ അരുൺകുമാർ താങ്കളോട് നന്ദി അറിയിക്കുന്നു

    • @reejarenjit2561
      @reejarenjit2561 หลายเดือนก่อน

      Enthinu Sree?nigalkku nanamakunnille😂

  • @bhavanymenon695
    @bhavanymenon695 หลายเดือนก่อน +2

    This talk helps us for spreading our Bhagavat Geeta

  • @sadashivanpillaicr9143
    @sadashivanpillaicr9143 หลายเดือนก่อน +6

    Wonderful, everyone please listen and note.

  • @prabeeshv8164
    @prabeeshv8164 หลายเดือนก่อน

    അരുൺന് തെറ്റായ ചിന്തകൾ വന്ന് തുടങ്ങി. ശ്രീ കൃഷ്ണ ഹരേ❤❤

  • @shobananair2753
    @shobananair2753 หลายเดือนก่อน +4

    🙏🙏 Hari om ji Namaskaram sir

  • @wayanadphotos
    @wayanadphotos หลายเดือนก่อน +2

    Superb explanation by a genuine scholar. God Bless

  • @shyleshkumarm.v8398
    @shyleshkumarm.v8398 หลายเดือนก่อน +4

    ഗീത മാതാവിനെ കൂടുതൽ അറിയാനും പഠിക്കാനും അവസരം തന്ന അരുൺകുമാറിന് നന്ദി 🙏

  • @GeethaRavi-z3y
    @GeethaRavi-z3y หลายเดือนก่อน

    Alot of thanks sir

  • @radhasreekumar7061
    @radhasreekumar7061 หลายเดือนก่อน +5

    Super super explanation 🙏

  • @santhamadathil4463
    @santhamadathil4463 หลายเดือนก่อน +1

    Thanks alot sir

  • @loveallserveallcreator
    @loveallserveallcreator หลายเดือนก่อน +7

    Super clarification sir

  • @MuraliKrishnan-q4c
    @MuraliKrishnan-q4c หลายเดือนก่อน +1

    DrTPS sir ന് നന്ദി അറിയിക്കട്ടെ ഭഗവത് ഗീതാജ്ഞാനയജ്ഞത്തിൽ പങ്കെടുത്ത ഒരു അനുഭവം പകർന്നു തന്നതിന്ന് നമോവാകം

  • @PremKumar-re7xj
    @PremKumar-re7xj หลายเดือนก่อน +12

    VHP should file a defamation case against him ASAP

  • @lalithabikaravi-bd6rz
    @lalithabikaravi-bd6rz หลายเดือนก่อน +1

    Thank you so much sir for your explanation

  • @RAMESHANANTHARAMAN-yx1xg
    @RAMESHANANTHARAMAN-yx1xg หลายเดือนก่อน +4

    Good explanation sir, 🙏🙏🙏

  • @ajayababuraj1503
    @ajayababuraj1503 หลายเดือนก่อน

    ചിലരുടെ വിവരം ഇല്ലായ്മ കൊണ്ട് ഇദ്ദേഹത്തെ പോലുള്ള മഹത് വ്യക്തികളിൽ നിന്നു ഒരുപാട് അറിവ് ലഭിച്ചു 🙏🏻

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 หลายเดือนก่อน +6

    നമസ്കാരം🙏🙏🙏🙏🙏

  • @kkprasannan
    @kkprasannan หลายเดือนก่อน

    Sir, Thank you so much for the great explanation!

  • @rajmohanc9665
    @rajmohanc9665 หลายเดือนก่อน +50

    അരുൺകുമാറിന്റ ചിന്തയുടെ പ്രശ്നമാണ്.😂

    • @Achuthan0559
      @Achuthan0559 หลายเดือนก่อน +1

      ജനങ്ങളെ സ്വവ്യാഖ്യാനങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയാണ് ഇവിടെ കണ്ടത്.

    • @SumaP-Nabha
      @SumaP-Nabha หลายเดือนก่อน +1

      Correct 👌

    • @MohanDas-tz2hs
      @MohanDas-tz2hs หลายเดือนก่อน

      ചിന്ത യുടെ പ്രശ്നം അല്ല,2 കിട്ടാത്തതിന്റെ പ്രശ്നമാണ്, ഹിന്ദു വിനെ പറ്റി എന്തും പറയാം പ്രതികരിക്കില്ല എന്ന് ഇവനൊക്കെ അറിയാം, മറിച്ചു മറ്റു മതസ്ഥരെ, അവരുടെ മത ഗ്രന്ഥങ്ങളെ പറ്റി പറഞ്ഞതെ ഈ അമൈരന് ഓർമ കാണുള്ളൂ

    • @SebinBin
      @SebinBin หลายเดือนก่อน

      th-cam.com/video/B1xtaP3fHwI/w-d-xo.htmlsi=mP3JHvyWE0tqoDWM) ഇതുപിന്ന് എന്താ വിവരിക്കുന്നത്. അയാളെ പറഞ്ഞിട്ട് കാര്യമില്ല

  • @krishnankuttyp2887
    @krishnankuttyp2887 หลายเดือนก่อน +1

    Orupade orupade pranaam

  • @chandramohanannv8685
    @chandramohanannv8685 หลายเดือนก่อน +11

    🕉️🕉️🕉️
    പ്രകൃതി സൃഷ്ടിയിൽ എല്ലാ ജിവജാലങ്ങളും ഒരുപോലെ അല്ല. ക്വളിറ്റി കൂടിയതും, കുറഞ്ഞതും, വിഷ മുള്ളതും, ഉണ്ട്, ദേവന്മാരും, പിശാചു ക്കളും ഉണ്ട് 💚അതിനെ അതായി കണ്ടാൽ മതി....

    • @JackSparrow-mf4cq
      @JackSparrow-mf4cq หลายเดือนก่อน

      നീ നിലവാരം കുറഞ്ഞ ഒരു സൃഷ്ടി ആണല്ലോ

  • @umadevi6539
    @umadevi6539 หลายเดือนก่อน +1

    ❤❤❤Thank you sir.great knowledge about Bhagavath geetha.

  • @girijakrishnan2383
    @girijakrishnan2383 หลายเดือนก่อน +17

    ഒരുപാടു നന്ദിയുണ്ട്..കേൾക്കാൻ പറ്റിയതിൽ ഇത് പോലെയുള്ള ചർച്ചകൾ ഇനിയും ഉണ്ടാകട്ടെ.. ഒന്നുമറിയാത്ത ആളുകൾക്ക് എ എന്തെങ്ക്ലുമോക്കെ. അറിയാൻ പറ്റൂo. 🙏🙏

  • @vasanthakumarikaladharan
    @vasanthakumarikaladharan หลายเดือนก่อน

    ഭംഗിയായി ഗീത മനസിലായി. ഒരു ബിഗ് സല്യൂട്ട് സാറിന്

  • @kanthirajendran8110
    @kanthirajendran8110 หลายเดือนก่อน +11

    വളരെ നന്ദി സർ... വിലയേറിയ വിവരണങ്ങൾ എഴുതി എടുക്കുന്നുണ്ട് ഞാൻ 🙏🙏

  • @suttuz5055
    @suttuz5055 หลายเดือนก่อน +2

    ഹരേ കൃഷ്ണ 🙏♥️♥️♥️

  • @SheejaAnil-e5l
    @SheejaAnil-e5l หลายเดือนก่อน +6

    Great.... 🙏

  • @saisankarmedia9509
    @saisankarmedia9509 หลายเดือนก่อน

    ലക്ഷ്മീ... Thank u. 🙏🙏🙏🙏🙏🙏