മതരാഷ്ട്രവും ഇസ്ലാമിക രാഷ്ട്രവും | ആനുകാലികം | Dr. Ilyas Moulavi

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025
  • Dr. Ilyas Moulavi
    Member International Union for Muslim Scholars
    Director of Ummul Qura Institute of Holy Quran
    #state #jamat #jamateislamihind #islamicrule #khilafat #islamicgovernance #islamicstates
    Connect with Ilyas Moulavi
    Instagram: bit.ly/instagr...
    Facebook: bit.ly/faceboo...
    Whatsapp: bit.ly/whatsap...

ความคิดเห็น • 46

  • @najad_x07_36
    @najad_x07_36 8 วันที่ผ่านมา

    👍🏻👍🏻👍🏻❤

  • @ebrahimca
    @ebrahimca 10 วันที่ผ่านมา +1

    Mashaallah

  • @mubashirn4274
    @mubashirn4274 10 วันที่ผ่านมา +1

  • @alikuttym6753
    @alikuttym6753 9 วันที่ผ่านมา

    ❤❤️👍👍 alikutty

  • @Lonc1233
    @Lonc1233 10 วันที่ผ่านมา

    👍👍

  • @DoctorGardening
    @DoctorGardening 10 วันที่ผ่านมา

    Wellsaid

  • @anwarsadikh9904
    @anwarsadikh9904 9 วันที่ผ่านมา +2

    റസൂലും ഖലീഫ മാരും ധാർമികവിജയത്തിലൂടെ ആളുകളെ ക്ഷണിച്ച് വലിയ ഒരു സമൂഹം ആയപ്പോൾ സ്വാഭാവികമായി ഉണ്ടായതാണ് ഭൗതിക ഭരണം, ജമാഅത്ത് ഇസ്‌ലാമിയുടെ ലക്ഷ്യവും പ്രവർത്തനവും ഭരണം ഉണ്ടാക്കുന്നതിനാണ്.തമ്മിൽ വിത്യാസമുണ്ട്

    • @FirozKhan-tt1wn
      @FirozKhan-tt1wn 7 วันที่ผ่านมา

      ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം ഇഖാമത്തുദ്ദീനാണ് .
      ആത്മീയ , ആരാധനാ , സാമ്പത്തിക , കുടുംബ , സമൂഹ , രാഷ്ട്രീയ , ഭരണ മേഖലകളിലടക്കം
      നന്മയുടെ ലോകം പുലരുക .
      പ്രസ്തുത നന്മയുടെ മാനദണ്ഡമായി ജമാ അത്തെ ഇസ് ലാമി ...
      ഇസ് ലാമിനെ കാണുന്നു .

    • @anwarsadikh9904
      @anwarsadikh9904 7 วันที่ผ่านมา

      @FirozKhan-tt1wn മറ്റു മുസ്ലിങ്ങൾ ഇതൊന്നുമല്ലേ പ്രവർത്തിക്കുന്നത്

  • @makkarmm165
    @makkarmm165 4 วันที่ผ่านมา

    സമൂഹം വൈവിദ്ധ്യം നിറഞ്ഞത് ആണ്... ഭാഷ, സംസ്കാരം, വിശ്വാസം ഇവയൊക്കെ ആണ് അതിന്റെ കാരണം.... വിവിധ വിശ്വാസികൾ ജീവിക്കുന്ന ഓരോ രാജ്യത്തും മത രാഷ്ട്രം ഉണ്ടാക്കാൻ ശ്രമിച്ചാൽ അത് ശക്തമായി എതിർക്കണം

  • @salahudeenpk7636
    @salahudeenpk7636 10 วันที่ผ่านมา +1

    സത്യം അറിയണമെന്നുള്ളവർക്ക് മനസ്സിലാകുംവിധം വിവരിച്ചു❤

  • @alameenahamed8291
    @alameenahamed8291 10 วันที่ผ่านมา

    😍🤍

  • @sharafudheenislahi
    @sharafudheenislahi 9 วันที่ผ่านมา

    മതരാഷ്ട്ര വാദവും ക്ഷേമ രാഷ്ട്രവും തമ്മിലുള്ള വ്യത്യാസം പലർക്കും മനസ്സിലായിട്ടില്ല, അതുകൊണ്ടാണവർ ജമാഅത്തിനെ മത രാഷ്ട്ര വാദികൾ എന്ന് വിളിച്ച് ആക്ഷേപിക്കുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയാൽ ഖലീഫാ ഉമറിൻ്റെ ഭരണമാണ് ഞാൻ നടപ്പിലാക്കുക എന്ന് ഗാന്ധിജി പറഞ്ഞതും ആ ക്ഷേമ രാഷ്ട്രത്തെ കുറിച്ചാണ്.
    #sharafudheenislahi

  • @hussainahammed3266
    @hussainahammed3266 8 วันที่ผ่านมา

    Pravajakante kalath thanne islamika rashtram nilavil vannitund ,ath lokathinu thanne mathrkayayirunnu .eka daivathinte vyavastha lokath thanne mathrkayayirunnu

  • @ash90175
    @ash90175 10 วันที่ผ่านมา +1

    ഒരു പാട് ഇൻറലക്ച്വൽ ആവാൻ നോക്കിയതാണ് jamaathinu പറ്റിയത്. മത കാര്യങ്ങളിൽ ഉള്ള മധ്യമ സമീപനം ഇഷ്ടം തന്നെ പക്ഷെ രാഷ്ട്രീയം ഓവർ ആണ് അത് കൊണ്ടാണ് സംഘടന മുരടിച്ചത്

    • @HamzaThaikkat
      @HamzaThaikkat 9 วันที่ผ่านมา

      നിങ്ങൾ ഇസ്ലാമിന്റെ രാഷ്ട്രിയ വ്യവസ്ഥ അംഗീകരിക്കുന്നുണ്ടോ ?. ഇതാണ് കാതലായ ചോദ്യം

  • @sabukp7463
    @sabukp7463 9 วันที่ผ่านมา +1

    ജമാഅത്തെ ഇസ്ലാമിയുടെ അടിത്തറ ഖുർആനുംസുന്നത്തുമാണ്

  • @hawkingdawking4572
    @hawkingdawking4572 9 วันที่ผ่านมา +1

    നബിയുടെ കാലത്തോ ഖലീഫമാരുടെ കാലത്തോ ഒരു രാഷ്ട്രവും സ്ഥാപിച്ചിട്ടില്ല. പച്ചക്കള്ളം പറയരുത്.

    • @makkarmm165
      @makkarmm165 4 วันที่ผ่านมา

      ഇസ്ലാമിക ചരിത്രം പഠിച്ചിട്ട് വാ

  • @pluspositive-pv6zi
    @pluspositive-pv6zi 10 วันที่ผ่านมา +2

    ഉരുട്ടി ഉരുട്ടി 😂😂

  • @AMKK71
    @AMKK71 10 วันที่ผ่านมา +1

    ജമാഅത്ത്‌ ഇടപെട്ട്‌ ഇടപെട്ട്‌ പിന്നെഇസ്‌ലാമിന്റെ സാങ്കേതിക പദങ്ങളിലും ഇടപെട്ട്‌ പുതിയ വ്യാഖ്യാനങ്ങൾ ചമച്ചത്‌ എവിടുന്ന് കിട്ടിയതാ . ഭരണമില്ലാത്തിടത്ത്‌ മുസ്ലിമിന്റെ ദീൻ ബാത്വിലാണെന്ന് പറഞ്ഞാൽ ഇസ്ലാം എന്താണെന്ന് അറിയുന്ന മുസ്ലിം ജമാഅത്തിന്റെ ലക്ഷ്യം എന്താണെന്ന് ചിന്തിക്കും . ജമാഅത്തിനെ പഠിച്ച ജമാഅത്തന്‌ തല പണയം വെകാത്ത ഒരു മുസ്ലിമും ഇസ്ലാമിലെ രാഷ്ട്രീയമോ ഇസ്ലാമിന്റെ ലക്ഷ്യമോ അല്ല ജമാഅത്ത്‌ പറയുന്നത്‌ എന്ന് ഉറച്ച്‌ പറയും .

    • @ameennouf5534
      @ameennouf5534 10 วันที่ผ่านมา +4

      ബാത്വിലാണെന്നു പറഞ്ഞിട്ടില്ല. ജമാഅത്ത് വിരോധം തീർക്കാൻ
      ഇടയിൽ കൂടി കളവ് കയറ്ററുത്.🙏
      പ്രവാചകനും അനുയായികളും മാതൃക കാണിച്ച നീതി, ധർമ്മ രാഷ്ട്രീയ ഇടപെടലുകളാണ് ഇസ്‌ലാമിക രാഷ്ട്രീയവും ഇസ്‌ലാമിക രാഷ്ട്രവും..❤

    • @abdusareef
      @abdusareef 10 วันที่ผ่านมา

      കള്ളം പറയരുത്.

    • @AMKK71
      @AMKK71 10 วันที่ผ่านมา

      @@abdusareef ഇസ്ലാമികേതര വ്യെവസ്ഥക്ക്‌ കീഴിൽ ജീവിക്കുന്ന മുസ്ലിമിന്റെ ദീൻ ജലരേഖ എന്ന് പറഞ്ഞാൽ എന്താണ്‌ ? ബാത്വിൽ അല്ലേ? അത്‌ നിലനിൽകുന്നതാണോ‌ ? കളവ്‌ എന്ന് ഒറ്റയടിക്ക്‌ പറയുന്നതിന്‌ മുമ്പ്‌ സാമാന്യ ബുദ്ധിയുള്ള ഏത്‌ മുസ്ലിമും ഖുതുബാത്ത്‌ വായിച്ചാൽ അതാണ്‌ കിട്ടുക. അത്‌ ചോദിച്ചാൽ ജമാഅത്ത്‌ ദീനിന്‌ വലിയ വ്യാഖ്യാനങ്ങൾ നൽകി അതിന്മേൽ വലിയ ഒരു വ്യാഖ്യാന വിട്‌ പണിയുകയണ്‌ ചെയ്യുക. സത്യത്തിൽ ദീനും ദുനിയാവും കൂട്ടിക്കുഴച്ച്‌ ഇസ്ലാമിന്റെ ഹുകുമുകളെ വികൃതമാക്കുകയാണ്‌ മൗദൂദിയും മൗദൂദികളും ചെയ്തിട്ടുള്ളതും ഇന്ന് കെട്ടിമറിഞ്ഞ്‌ കൊണ്ടീരിക്കുന്നതും . ഏത്‌ സാധാരണ മുസ്ലിമിനും പറഞ്ഞാൽ പെട്ടെന്ന് മനസ്സിലാവുന്ന കാര്യമാണ്‌ ദീനും ദുനിയാവും . ദുനിയാവ്‌ എന്നത്‌ ദീൻ പ്രാക്റ്റികലാക്കാനുള്ള ഇടമാണ്‌ അവിടെ ദീനല്ലാത്ത മുആമലാത്തുകളും ഉണ്ട്‌ . ദുനിയാവിൽ എല്ലാം ഹലാലാണ്‌ ദീനിന്റെ വിലക്കുള്ളതൊഴികെ . ദീനിൽ എല്ലാം ഹറാമാണ്‌ പ്രവാചക മാതൃക ഇല്ലാത്തതൊഴികെ . ഇത്ര സിമ്പിളാണ്‌ വിഷയം. അത്‌ അടുക്കളയിലായാലും രാഷ്ട്രത്തിലായാലും അന്താരാഷ്ട്രത്തിലായാലും പള്ളിയിലായാലും . മുസ്ലിമിന്റെ ദീനും ദുനിയാവും അങ്ങനെയാണ്‌ . ജമാഅത്തിന്റേത്‌ അങ്ങനെയല്ല . ജമാഅത്ത്‌ ദീനും ദുനിയാവും കൂട്ടിക്കലർത്തി ഇപ്പോൾ അവരെന്താണ്‌ പറയുന്നത്‌ അവർക്ക്‌ തന്നെ മനസ്സിലാവുന്നില്ല . എന്നിട്ടല്ലേ സാമാന്യ മുസ്ലിങ്ങൾക്‌ മനസ്സിലാവൽ . അവരുടെ സാഹിത്യങ്ങൾ കെട്ടിപിടിച്ച്‌ ജീവിക്കുന്ന റാൻ മൂളികൾക്‌ വേറൊന്നും ചിന്തിക്കാനും കഴിയില്ല .

    • @AMKK71
      @AMKK71 10 วันที่ผ่านมา

      @@ameennouf5534 ഇസ്ലാമികേതര വ്യെവസ്ഥക്ക്‌ കീഴിൽ ജീവിക്കുന്ന മുസ്ലിമിന്റെ ദീൻ ജലരേഖ എന്ന് പറഞ്ഞാൽ എന്താണ്‌ ? ബാത്വിൽ അല്ലേ? അത്‌ നിലനിൽകുന്നതാണോ‌ ? കളവ്‌ എന്ന് ഒറ്റയടിക്ക്‌ പറയുന്നതിന്‌ മുമ്പ്‌ സാമാന്യ ബുദ്ധിയുള്ള ഏത്‌ മുസ്ലിമും ഖുതുബാത്ത്‌ വായിച്ചാൽ അതാണ്‌ കിട്ടുക. അത്‌ ചോദിച്ചാൽ ജമാഅത്ത്‌ ദീനിന്‌ വലിയ വ്യാഖ്യാനങ്ങൾ നൽകി അതിന്മേൽ വലിയ ഒരു വ്യാഖ്യാന വിട്‌ പണിയുകയണ്‌ ചെയ്യുക. സത്യത്തിൽ ദീനും ദുനിയാവും കൂട്ടിക്കുഴച്ച്‌ ഇസ്ലാമിന്റെ ഹുകുമുകളെ വികൃതമാക്കുകയാണ്‌ മൗദൂദിയും മൗദൂദികളും ചെയ്തിട്ടുള്ളതും ഇന്ന് കെട്ടിമറിഞ്ഞ്‌ കൊണ്ടീരിക്കുന്നതും . ഏത്‌ സാധാരണ മുസ്ലിമിനും പറഞ്ഞാൽ പെട്ടെന്ന് മനസ്സിലാവുന്ന കാര്യമാണ്‌ ദീനും ദുനിയാവും . ദുനിയാവ്‌ എന്നത്‌ ദീൻ പ്രാക്റ്റികലാക്കാനുള്ള ഇടമാണ്‌ അവിടെ ദീനല്ലാത്ത മുആമലാത്തുകളും ഉണ്ട്‌ . ദുനിയാവിൽ എല്ലാം ഹലാലാണ്‌ ദീനിന്റെ വിലക്കുള്ളതൊഴികെ . ദീനിൽ എല്ലാം ഹറാമാണ്‌ പ്രവാചക മാതൃക ഇല്ലാത്തതൊഴികെ . ഇത്ര സിമ്പിളാണ്‌ വിഷയം. അത്‌ അടുക്കളയിലായാലും രാഷ്ട്രത്തിലായാലും അന്താരാഷ്ട്രത്തിലായാലും പള്ളിയിലായാലും . മുസ്ലിമിന്റെ ദീനും ദുനിയാവും അങ്ങനെയാണ്‌ . ജമാഅത്തിന്റേത്‌ അങ്ങനെയല്ല . ജമാഅത്ത്‌ ദീനും ദുനിയാവും കൂട്ടിക്കലർത്തി ഇപ്പോൾ അവരെന്താണ്‌ പറയുന്നത്‌ അവർക്ക്‌ തന്നെ മനസ്സിലാവുന്നില്ല . എന്നിട്ടല്ലേ സാമാന്യ മുസ്ലിങ്ങൾക്‌ മനസ്സിലാവൽ . അവരുടെ സാഹിത്യങ്ങൾ കെട്ടിപിടിച്ച്‌ ജീവിക്കുന്ന റാൻ മൂളികൾക്‌ വേറൊന്നും ചിന്തിക്കാനും കഴിയില്ല .

    • @hawkingdawking4572
      @hawkingdawking4572 9 วันที่ผ่านมา +1

      ​@ameennouf5534
      എവിടെയാണ് ഈ പറയുന്ന ഇസ്ലാമിക രാഷ്ട്രം ഉണ്ടായത് ? മുങ്ങാതെ മറുപടി പറയുക.

  • @salimhyderali6145
    @salimhyderali6145 10 วันที่ผ่านมา

  • @shahid6-a926
    @shahid6-a926 10 วันที่ผ่านมา

    ❤️❤️

  • @adonis9117
    @adonis9117 10 วันที่ผ่านมา

    ❤❤

  • @alikuttym6753
    @alikuttym6753 9 วันที่ผ่านมา

    ❤👍❤

  • @passenger_8926
    @passenger_8926 10 วันที่ผ่านมา

    ❤❤❤❤

  • @Aboobakker-i4p
    @Aboobakker-i4p 10 วันที่ผ่านมา

  • @RaheemKp-nb9rl
    @RaheemKp-nb9rl 9 วันที่ผ่านมา

    👍👍👍

  • @fortetalks2356
    @fortetalks2356 10 วันที่ผ่านมา

    ❤❤❤

  • @basheermm9689
    @basheermm9689 9 วันที่ผ่านมา

    ❤❤❤

  • @premierwintv
    @premierwintv 9 วันที่ผ่านมา

  • @AbdulMajeed-wn1eg
    @AbdulMajeed-wn1eg 9 วันที่ผ่านมา

    ❤️❤️❤️

  • @MuhsinLeo-u7w
    @MuhsinLeo-u7w 4 วันที่ผ่านมา