ഒരു ശിൽപം പോലെ മനോഹരം "ഉരുൾ". പ്ലാനിങ്ങും ഡിസൈനും കൊണ്ട് വ്യത്യസ്തമായ ഒരു സൃഷ്ടി. contact; Architectural Firm : Studio Terratects Location: kochi, kerala Contact: 8075711450, 8547383908 , 8129598243 Mail Id : studioterratects.com Website: studioterratects.com instagram.com/terratects?igsh=dWl2Znc0Nm9wYnEz
ആർക്കിടെക്റ്റിന് ഡിസൈൻ സ്വാതന്ത്ര്യം നൽകുന്ന നല്ല ക്ലെയിൻ്റുകൾ ആണ് നല്ല വീടുകൾ കൊണ്ട് വരുന്നത്. യുവ ആർക്കിടെക്റ്റ് കഴിവ് തെളിയിച്ചു. അതിമനോഹരമായ ഡിസൈൻ. വ്ലോഗർക്കും ബിഗ് താങ്ക്സ്. ഇത്തരം മൂല്യമുള്ള ഡിസൈൻ പൊതു സമൂഹത്തിന് പരിചയപ്പെടുത്തിയതിന്. ഇതൊക്കെയാണ് ഡിസൈൻ.
I have seen this kinds of houses in foreign countries… namalde naattil ithoke aalukal try cheyunundallo…😍kudos to the architect..this is phenomenal..brilliant ❤❤❤❤
പ്രകൃതി വീടിനായി ഉരുളായി ✨💫 ഓപ്പൺ സ്പേസ് ഒര് രക്ഷയുമില്ല, പ്രകൃതിയുമായി സംവദിക്കാൻ വെളിച്ചം ആവിശ്യത്തിലധികം ആ dining ടേബിൾ ഗ്ലാസ്സിന്റെ, അതുപോലെ പുറത്തേക്കുള്ള ഗ്ലാസ്സിന്റെയും എഡ്ജ് കുട്ടികൾ ഓടിക്കളിക്കുമ്പോൾ, 22:02 അടുക്കളയിലേക്കുള്ള പാലം ഇടിമിന്നൽ ഉള്ള സമയങ്ങളിൽ, കറന്റ് കൂടെ പോയാൽ തീർന്നു
Roof is not having enough projection to protect from rains falling on balconies and sitout. Client would suffer wiping out water from floors after each rain.
വീട് അടിപൊളി വീട്ടിലേക് വരുന്ന വഴി വലിയ കല്ലുകൾ പതിച്ച പോലെ ആയിരുന്നെ ഒന്നുടെ അടിപൊളി ആവും കൊറച്ചു പച്ചപ്പ് ഒക്കെ വച് പിടിപ്പിച്ചാൽ ഒന്നുടെ ഭംഗി ആവും artificial ആയിട്ട് തോന്നാത്ത രീതിയിൽ 🫶🏼 വീട് design ഒക്കെ അടിപൊളി പറയാതെ വയ്യ ❤️
watched ...and it was absolutely fantastic and awesome home. congrats to the architect. Keep up the amazing work! congratulation 'come on everybody', Looking forward to seeing more awesome content from you.
ഗ്ലാസ്സ് വീടുകളിൽ ഉള്ള സുരക്ഷ ഒരു പ്രശ്നം അല്ലെ .. ഇങ്ങനെ ഫുൾ ഓപ്പൺ ആയ ഗ്ലാസ്സ് വീടുകളിൽ ജീവിക്കാൻ ഒരു വിഷമം ഉണ്ടാവും - പ്രൈവസി യെ പറ്റി ഇപ്പോഴും ഒരു concern ഉണ്ടാവും എന്ന് തോന്നുന്നു .. ആർക്കിടെക്ടിനു ഖുശി .. അങ്ങേർക്ക് മസിലു പിടിച്ചു സംസാരിക്കാൻ ഒരു സബ്ജക്ട് കിട്ടും .. ഉടമക്ക് ഇതിൽ കുറച്ചു കാലം ജീവിച്ചു കഴിയുമ്പോൾ ആകെ വല്ലാതെ ആകാതിരുന്നാൽ മതി
ഒരു ശിൽപം പോലെ മനോഹരം "ഉരുൾ". പ്ലാനിങ്ങും ഡിസൈനും കൊണ്ട് വ്യത്യസ്തമായ ഒരു സൃഷ്ടി.
contact; Architectural Firm : Studio Terratects
Location: kochi, kerala
Contact: 8075711450, 8547383908 , 8129598243
Mail Id : studioterratects.com
Website: studioterratects.com
instagram.com/terratects?igsh=dWl2Znc0Nm9wYnEz
ഇതുപോലെ ഒരു വീട് ആഹാ അന്തസ്സ് സൂപ്പർ
0l
Hi
ആർക്കിടെക്റ്റിന് ഡിസൈൻ സ്വാതന്ത്ര്യം നൽകുന്ന നല്ല ക്ലെയിൻ്റുകൾ ആണ് നല്ല വീടുകൾ കൊണ്ട് വരുന്നത്. യുവ ആർക്കിടെക്റ്റ് കഴിവ് തെളിയിച്ചു. അതിമനോഹരമായ ഡിസൈൻ. വ്ലോഗർക്കും ബിഗ് താങ്ക്സ്. ഇത്തരം മൂല്യമുള്ള ഡിസൈൻ പൊതു സമൂഹത്തിന് പരിചയപ്പെടുത്തിയതിന്. ഇതൊക്കെയാണ് ഡിസൈൻ.
I have seen this kinds of houses in foreign countries… namalde naattil ithoke aalukal try cheyunundallo…😍kudos to the architect..this is phenomenal..brilliant ❤❤❤❤
ഗംഭീര വീട്❤
ഭാവിയുള്ള ആർകിടെക്റ്റ് 👌
ബല്ലാത്തി ജാതി തല ഈ കൺസെപ്റ്റ് ഞാൻ എൻ്റെ വീട്ടിന് കൊണ്ട് വരാൻ ഉള്ള പ്ലാനിങ്ങിലാണ്❤❤❤❤❤
എത്രയോ വീട് കണ്ടിട്ടുണ്ട് but this one really took my heart . ❤
😍😍😍😍😍
പ്രകൃതി വീടിനായി ഉരുളായി ✨💫
ഓപ്പൺ സ്പേസ് ഒര് രക്ഷയുമില്ല, പ്രകൃതിയുമായി സംവദിക്കാൻ വെളിച്ചം ആവിശ്യത്തിലധികം
ആ dining ടേബിൾ ഗ്ലാസ്സിന്റെ, അതുപോലെ പുറത്തേക്കുള്ള ഗ്ലാസ്സിന്റെയും എഡ്ജ് കുട്ടികൾ ഓടിക്കളിക്കുമ്പോൾ,
22:02 അടുക്കളയിലേക്കുള്ള പാലം ഇടിമിന്നൽ ഉള്ള സമയങ്ങളിൽ, കറന്റ് കൂടെ പോയാൽ തീർന്നു
Beautiful house nature friendly🎉🎉🎉🎉❤
ഈ വീടിന്റെ മുൻവശത്ത് നല്ല ഗ്രസ്സ് കൊടുത്തിരുന്നെങ്കിൽ പൊളിച്ചേനെ
Roof is not having enough projection to protect from rains falling on balconies and sitout. Client would suffer wiping out water from floors after each rain.
Practically keralathinte weather nn pattiya veed alla especially wayanaadin pattiyathe alla veetukaar orupaad bhudhimuttaan chance und
എന്തൊക്കെ കുഴപ്പങ്ങൾ ആണ് ഉള്ളത് ?
വീട് അടിപൊളി വീട്ടിലേക് വരുന്ന വഴി വലിയ കല്ലുകൾ പതിച്ച പോലെ ആയിരുന്നെ ഒന്നുടെ അടിപൊളി ആവും കൊറച്ചു പച്ചപ്പ് ഒക്കെ വച് പിടിപ്പിച്ചാൽ ഒന്നുടെ ഭംഗി ആവും artificial ആയിട്ട് തോന്നാത്ത രീതിയിൽ 🫶🏼 വീട് design ഒക്കെ അടിപൊളി പറയാതെ വയ്യ ❤️
Veedine ine patti ulla pokkal othiri exaggerate cheythittu undo ennu oru doubt! 🤔
Something attractive..thats so special...cannot explain..kudos to Architect on his debutant work..long way to go bro.
😍😍😍😍😍😍
Spectacular disign and architect have a good future 🔥
Veed poli. But wayanad pole ulla terrain il patya construction alla
Wow.. Roshith... Congratulations 🎉 and all the very best for ur future endeavours 🤩..as a debut venture this really stands apart👏👏👏
owsome amazing work prakrithiye murivelppikkaatha veedu brilliant work
Adipoli aaayittund..elkaamkondum Suuuuper👍🏻👍🏻👍🏻🥰💖💖
Superb concept
Excellent design and execution. Glass windows have been used a lot in exterior. Wont it cause so much heat inside the home?
watched ...and it was absolutely fantastic and awesome home. congrats to the architect. Keep up the amazing work! congratulation 'come on everybody', Looking forward to seeing more awesome content from you.
ഇത് tiny house അല്ലെ ❤❤
Except dining table. എല്ലാം ഇഷ്ട്ടായി 🔥👍
ഈ വീഡിയോയിൽ ലിവിങ് സ്പെസിൽ നിന്ന് ഇനി എങ്ങോട്ട് പോയി ഷൂട്ട് ചെയ്യണം എന്ന് doubt വന്നുന്ന് തോന്നുന്നു
Except mannidichil no other issue
അടിപൊളി ഒന്നും പറയാനില്ല 🥰🥰👍🏼
വീടിന്റെ പേര് " പ്രകൃതി " ന് ആണ് കൂടുതൽ ചേരുന്നത് 😃
😍
Yes❤
Meet ചെയ്യണം...😊
Excellent 👍
Rammed earth type ano cob house type ano
സേഫ്റ്റി ഉള്ള പ്ലേസ് നോക്കാമായിരുന്നു
അവസാനം എല്ലാംകൂടി പ്രകൃതി കൊണ്ട് പോകുമോ
Adipoli aaayittund..💎💎💎💎💎
Very nice...❤
Brilliant work!
Thank you! Cheers!
Wow for Architect 😍❤️
Wow, "super natural" house, amazing
Hi prasanth Amatavila Yvm nte veedum gatdrnum eppozayhe seem edavo.koimifo yv ontetview kandu.supera
Cheithallooo
പ്രകൃതിയോട് ഇണക്കി കൊണ്ടുള്ള വീട്
😍😍😍😍😍
വളരെ നല്ലത്.
👍🏼
വയനാട്ടിൽ ഉരുൾ പൊട്ടിയത് ഈ ഭാഗത്തല്ലല്ലൊ
20:15..Ethenthanu...Kutoosante Veedu Pole Indalo...Ente Sachin Bro😂😂😂😂
സൂപ്പർ വീട്
Nice home 👍
Thank you 😊
Super ...😄
Amazing house..wowwww...
Thanks a lot
My classmate, dearedt friend Boby-s house
nice work❤
Super,Nice Home....
Natural Vibe super
Superb❤❤
ഫ്രണ്ട്സും ഫാമിലി ഒക്കെ വന്ന അവർക്ക് ഫോട്ടോ എടുക്കാൻ തന്നെ ടൈം ഉണ്ടാവൊള്ളോല്ലോ
Nice vlog tks for sharing
Thank you too
Super❤❤
Thanks 🔥
Suprb
Kollam veraity veed❤
😍😍😍😍
Estimate cost ethra aavum ee house nu?
Set home
😍😍😍😍
Njan ADHYAM karuthi Keralathil allaan
Super
Thanks
വയനാട്ടിൽ മാത്രം കണ്ടു വരുന്ന ഒരു ഉരുളൻ ഉരുൾ
എത്ര expense??
❤
ഗ്ലാസ്സ് വീടുകളിൽ ഉള്ള സുരക്ഷ ഒരു പ്രശ്നം അല്ലെ ..
ഇങ്ങനെ ഫുൾ ഓപ്പൺ ആയ ഗ്ലാസ്സ് വീടുകളിൽ ജീവിക്കാൻ ഒരു വിഷമം ഉണ്ടാവും - പ്രൈവസി യെ പറ്റി ഇപ്പോഴും ഒരു concern ഉണ്ടാവും എന്ന് തോന്നുന്നു .. ആർക്കിടെക്ടിനു ഖുശി .. അങ്ങേർക്ക് മസിലു പിടിച്ചു സംസാരിക്കാൻ ഒരു സബ്ജക്ട് കിട്ടും .. ഉടമക്ക് ഇതിൽ കുറച്ചു കാലം ജീവിച്ചു കഴിയുമ്പോൾ ആകെ വല്ലാതെ ആകാതിരുന്നാൽ മതി
Curtain ഇട്ടാൽ പോരെ
എല്ലാവരും ഒരു പോലെ ചിന്തിക്കുന്നവർ അല്ലല്ലോ. Concern ഇല്ലാത്തവരും ഉണ്ട്.
Ee veetel toilet 🚽 illallo... Appo evide pogum
19:54നോക്കൂ ഓപ്പൺ ബാത്‌റൂം and ടോയ്ലറ്റ് കാണാം
എത്ര ആയി cash?
Super house 👍👍
Super
Super❤
Thanks 🔥
❤❤
❤👍
Adipoli 👍❤️
❤ super
❤