കഥകളുടെ കപ്പിത്താൻ- ബിപിൻ ചന്ദ്രൻ | chat & Photoshoot with:Bipin Chandran | Jamesh Show

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • ബിപിൻ ചന്ദ്രൻ- അറിയപ്പെട്ടിരുന്നത് മലയാളത്തിലെ പ്രശസ്തനായ തിരക്കഥാകൃത്ത് എന്ന ടാ​ഗിലാണ്. എന്നാൽ കപ്പിത്താന്റെ ഭാര്യ എന്ന ആദ്യ നോവലിലൂടെ ബിപിൻ ചന്ദ്രൻ മലയാളത്തിൽ 2021 ൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ നോവലിസ്റ്റ് എന്ന പൊന്നാടയും എടുത്തണിഞ്ഞിരിക്കുന്നു.
    ഈ വർഷത്തെ തിരുവോണത്തിൻ്റെ തലേന്ന് ഉത്രാടത്തിനാണ് കപ്പിത്താൻ്റെ ഭാര്യ ബുക്ക്സ്റ്റാളുകളിൽ വന്നത്. മൂന്നുമാസം കഴിഞ്ഞതേയുള്ളൂ. നാലാം പതിപ്പിലേക്ക് ഒഴുകിനീങ്ങുകയാണ് പുസ്തകം. ഡാഡി കൂൾ, ബെസ്റ്റ് ആക്ടർ, എ ബി സി ഡി, 1983 സൈറാബാനു, പാവാട തുടങ്ങിയ ഹിറ്റ് സിനിമകളുടെ രചയിതാവായ ബിബിൻ ചന്ദ്രൻ ആദ്യത്തെ നോവലായതിനാൽ തന്നെ കപ്പിത്താന്റെ ഭാര്യ ‌ ചൂടപ്പം പോലെ വിറ്റ് പോകുന്ന ഒരു സൂപ്പർ ഹിറ്റായി മാറിയിരിക്കുന്നതിൽ ഞാൻ അ​​ദ്ഭുതം കൊളളുന്നില്ല.
    ഏറെ സവിശേഷതകളുള്ള സോഷ്യൽ മീഡിയിയിലും പരസ്യലോകത്തുമെല്ലാം നിറഞ്ഞുനിന്ന് ആരാധകരെ വാരിക്കൂട്ടുന്ന ശ്രീ ബിപിൻ ചന്ദ്രനാണ് ഇന്ന് ജമേഷ് ഷോയിലെ അതിഥി. രസകരമായ സംഭാഷണങ്ങളും വിഷയങ്ങളുമായി കടന്നുപോയ നിമിഷങ്ങൾ ഇവിടെ പോസ്റ്റുന്നു. മലയാള സിനിമയിലെ മികച്ച നിർമ്മാതാക്കളിലൊരാളായആൽവിൻ ആന്റണിയും അദ്ദേഹത്തിന്റെ സുഹൃത്ത് വിബി ജേക്കബും കൂടി നടത്തുന്ന കാക്കനാടുള്ള 1947 എന്ന റസ്റ്റോറന്റാണ് ബിപിന്റെ ഇൻറർവ്യൂവിനായി ഞങ്ങൾക്ക് ലഭിച്ചത്. അവിടുത്തെ ​ഗംഭീരമായ ഭക്ഷണ വൈവിധ്യവും ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാം. വിവിധ ഭക്ഷണവിഭവങ്ങളുടെ ​ഗംഭീരമായ സു​ഗന്ധം ആസ്വദിച്ചാണ് ഈ എപ്പിസോഡ് മുഴുവൻ ഷൂട്ട് ചെയ്തിരിക്കുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ല. കാണുമ്പോൾ മനസ്സിലാകും!
    1947 Indian Restaurant
    Thuruthummel prime building,Infopark Rd, Kuzhikkattumoola, Kusumagiri, Kakkanad, Kerala 682030
    8301947000,7907677115
    g.co/kgs/r18JyK
    #bipinchandran #kappithantebharya #pavada #bestactor #bestactormovie #abcdmovie #malayalamcinema #sciptwriter #sciptwriting #cinema #interview #1947 #1947restaurant #food #foodie #foodlover #foodblogger #foodphotography #books
    FACEBOOK പേജ് ഫോളോ ചെയ്യാൻ / jameshowofficial
    TH-cam:
    / jameshshow
    JAMESH KOTTAKKAL - actor, director, photographer and vlogger. This is what Jamesh describes himself on his Facebook page. He is also one of the successful ad -film directors in South India. Jamesh Kottakkal has been associating with many leading brands across the globe Since 2008. Jamesh is currently based at Cochin Kerala India.
    JAMESH SHOW
    When a shutterbug like Jamesh wanders through somewhere, even a piece of dryland may have some blooming to disclose. JAMESHOW is the digital platform for him to showcase his reflections. Jamesh captures different aspects of the entertainment industry through his seasoned eyes and lens. Jamesh Show takes the viewers to the world of fashion, great tastes, celebrity chats, Auto shows and many more. You could find great artists and heart touching conversations here.
    His camera also points out the profiles of business tycoons, product launchers, upcoming business ventures and so on. As the show proceeds through the experienced events in order to share with the seer, the best part of it can be the videos of about 5-6 minutes duration. The show will be published in 'Jameshow' TH-cam channel, Facebook page and other social media platforms which makes it more accessible to the watchers.
    Lets Connect!
    Facebook ► bit.ly/2Zs4czp
    Instagram ► bit.ly/2Lc0roJ
    Contact Us
    Mob : +91 9447153752
    Email : jameshktktl@gmail.com
    Equipment Used For Shoot
    Camera :
    Panasonic Lumix Gh5 : Https://Amzn.To/2Ohix3I
    Panasonic Lumix G7 : Https://Amzn.To/2Jvkdtd
    Canon M50 : Https://Amzn.To/2Mfmlqs
    Canon 5D Markii : Https://Amzn.To/2Aajpjc
    Canon 6D : Https://Amzn.To/2Lygl0M
    Dji Osmo Plus : Https://Amzn.To/2Amscku
    Gopro : Https://Amzn.To/2V4Bp98
    Zhiyun Crane 2 : Https://Amzn.To/2A8Yed3
    Lens :
    Canon 70-200 : Https://Amzn.To/2Nkwbxj
    Canon 28-105 : Https://Amzn.To/2Mflyik
    Sound Recording :
    Sennheiser : Https://Amzn.To/2V1Lgg4

ความคิดเห็น • 28

  • @iamhere8140
    @iamhere8140 8 หลายเดือนก่อน +3

    Chetta I campaigned for you when I was for pre degree, you stood for arts club secretary,even though I was in ksu,many of my friends in SB voted for you.

  • @drisyashine
    @drisyashine 2 ปีที่แล้ว +2

    ❤️❤️🥰 ചേർത്തു പിടിക്കലുകളാണ് നമ്മുടെ ജീവിതത്തിൻ്റെ പൊരുൾ... സ്വപ്നങ്ങളൊക്കെ പലതായിരുന്നു.. !
    വരകൾ വിരലുകൾക്ക് വഴങ്ങാത്ത കാലം....
    ഹോസ്റ്റൽ മുറിയിലെ മൂട്ടക്കട്ടിൽ....
    ബിപിൻ ചേട്ടാ..... നല്ല വെളിച്ചമുള്ള തെളിച്ചമുള്ള അഭിമുഖം

  • @nellikode
    @nellikode 7 หลายเดือนก่อน +2

    വായനയ്ക്കും എഴുത്തിനുമൊപ്പം പുതിയ എഴുത്തുകാരെ മനസ്സുനിറഞ്ഞു പരിചയപ്പെടുത്തുന്ന ഒരേ ഒരെഴുത്തുകാരനേയുള്ളു. അത് ബിപിൻ ആണ്. പല എഴുത്തുകാരും അവനവനെ മാത്രമേ വായിക്കാറുള്ളു. മറ്റുള്ളവരെ വായിക്കുന്ന എഴുത്തുകാരാണെങ്കിൽ അവരെയാരെയും പരിചയപ്പെടുത്താറുമില്ല.

  • @shabinatm5334
    @shabinatm5334 2 ปีที่แล้ว +1

    കേട്ടിരുന്നു സമയം പോയത് അറിഞ്ഞില്ല, ബിപിനുമായുള്ള അഭിമുഖം 👌👌👌.

  • @soynellickal
    @soynellickal 2 ปีที่แล้ว +1

    കേട്ടിരുന്നു പോകുന്ന ഒരു അഭിമുഖം👍👍

  • @iamhere8140
    @iamhere8140 8 หลายเดือนก่อน +1

    Happy to see you grown to a great stature.

  • @അബിൻതിരുവല്ല
    @അബിൻതിരുവല്ല 7 วันที่ผ่านมา +1

    ❤❤❤

    • @JameshShow
      @JameshShow  6 วันที่ผ่านมา

      @@അബിൻതിരുവല്ല 👍

  • @ajithprasad5053
    @ajithprasad5053 2 ปีที่แล้ว +1

    എന്ത് രസമാണ് മാഷേ കെട്ടിരിക്കാൻ 😍

  • @vipinjose4407
    @vipinjose4407 2 ปีที่แล้ว +1

    നല്ല ഒഴുക്കുള്ള സംസാരം....
    ❤❤❤❤❤❤❤❤❤

    • @JameshShow
      @JameshShow  2 ปีที่แล้ว

      ❤️❤️❤️👍

  • @aminank5704
    @aminank5704 2 ปีที่แล้ว +1

    എന്തൊരു എനെർജിറ്റിക് ആണ് 👌❣️

  • @sreejeshtp712
    @sreejeshtp712 2 ปีที่แล้ว +1

    കിടിലൻ.. കേട്ടിരുന്നു..

  • @chinnukorah8345
    @chinnukorah8345 2 ปีที่แล้ว +2

    എപ്പോഴത്തെയും പോലെ....രസച്ചരട് പൊട്ടാത്ത, അനിർഗള നിർഗള പ്രവാഹം!... ഹോ.....നിങ്ങളെ കൊണ്ട് മാത്രമേ സാധിക്കു സഹോ! 🥰🥰🥰 പല കഥകളും മുമ്പ് വായിച്ചതും കേട്ടതും ഓക്കെ ആയിട്ടും കൂടി.... കേട്ടിരുന്നു പോയി! വായിക്കാൻ പറ്റാത്ത കപ്പിത്താന്റെ ഭാര്യയെ ഓർത്തു നെടുവീർപ്പെടുകയും ചെയ്തു! 🥰🥰🥰 എഴുതികൊണ്ടേ ഇരിക്കൂ,... ഹൃദയത്തിൽ നിന്നും ഇങ്ങനെ സംസാരിച്ചു കൊണ്ടേ ഇരിക്കൂ! 🥰🥰

  • @PraveenLackooR
    @PraveenLackooR 2 ปีที่แล้ว +1

    Aha...mazha peyyum pole...

  • @rihanrashid.7955
    @rihanrashid.7955 2 ปีที่แล้ว +1

    ഉഷാറായി♥

  • @iamhere8140
    @iamhere8140 8 หลายเดือนก่อน +1

    Chetta I think you got the start for”” captains wife “”,”Love at the time of cholera”

  • @shamsudheenmubarak9792
    @shamsudheenmubarak9792 2 ปีที่แล้ว +1

    Super ❤️

  • @swapnackombath8716
    @swapnackombath8716 2 ปีที่แล้ว +1

    ആഹാ

  • @georgejoseph3544
    @georgejoseph3544 2 ปีที่แล้ว +2

    എഴുത്തുകാരൻ എഴുതുന്നത് സത്യമാകുമ്പോൾ ...
    പറയുന്നത് സത്യമാകുമ്പോൾ .iiii
    അയാളെ കേൾക്കുന്നത് സത്യമാകുമ്പോൾ ....
    അയാൾ ജീവിതത്തെ പച്ചയായി തൊടുമ്പോൾ .....
    അതിൻ്റെ ചൂരും ചൂടും
    ആത്മാവിൽ നിറയുമ്പോൾ....
    ദൃശ്യഭാവനയാൽ
    പെരുങ്കാട്ടിനുള്ളിലെ
    മഞ്ഞുതുള്ളിയിൽ കാനനഭംഗി നിറയും പോലെ എൻ്റെയുള്ളിൽ സർഗ്ഗാത്മകതയുടെ സൗന്ദര്യം നിറയ്ക്കുന്നവനാണ് ബിപിൻ ചന്ദ്രനെന്ന അനിയൻ.
    ഏതു കലയാണ് അവന് വഴങ്ങാത്തതെന്ന ചോദ്യത്തിൻ്റെ പിന്നാലെയാണിപ്പോൾ എൻ്റെ മനസ്.

  • @ethirankathiravan7212
    @ethirankathiravan7212 2 ปีที่แล้ว +2

    ഒരിയ്ക്കലും മടുപ്പിക്കാത്ത സംസാരരീതി. ബിപിൻ ചന്ദ്രൻ്റെ എഴുത്ത് പോലെ തന്നെ. ഇനി മഷിപ്പേന കൊണ്ട് കാലിഗ്രാഫി പോലെ ഒപ്പിട്ട് ഒരു പുസ്തകവും കൂടെ കിട്ടിയാൽ......

  • @rolex7467
    @rolex7467 2 ปีที่แล้ว +1

    എന്നോടൊരു വാക്ക് പറഞ്ഞിരുന്നെങ്കിൽ താങ്കൾ പറയുന്നത് ഞാൻ എഴുതി തരാമായിരുന്നു ,ഇനി ആവശ്യം വന്നാൽ പറഞ്ഞാൽ മതി ഞാൻ പറയുന്നതെഴുതി തരാം

    • @JameshShow
      @JameshShow  2 ปีที่แล้ว

      മനസ്സിലായില്ല പണ്ടാരം 🙏

    • @rolex7467
      @rolex7467 2 ปีที่แล้ว +1

      @@JameshShow പണ്ടാരവും ഭണ്ഡാരവും അല്ല (സിനിമയിൽ അസിസ്റ്റന്റ് ആകാൻ ഒരു പാട് അലഞ്ഞു നടന്നതാണ് ഇപ്പോൾ വേറെ ജോലിയുമായി ജീവിച്ചു പോകുന്നു )സിനിമ ഇപ്പോഴും അടങ്ങാത്ത ഒരാഗ്രഹമാണ് അതിലേക്കുള്ള ഒരു പിടി വള്ളി എന്ന് വച്ച് പറഞ്ഞതാണ്

    • @JameshShow
      @JameshShow  2 ปีที่แล้ว

      @@rolex7467 😂😂😂😂😂🙏

  • @nellikode
    @nellikode 7 หลายเดือนก่อน +1

  • @lajo_jose
    @lajo_jose 2 ปีที่แล้ว +1

    💖💖💖💖

  • @vishakvijayan1043
    @vishakvijayan1043 2 ปีที่แล้ว +1

    ❤️