Uppum Mulakum│Flowers│EP# 953

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 2.2K

  • @makkuksd7319
    @makkuksd7319 5 ปีที่แล้ว +3461

    യൂ ടുബിൽ മാത്രം ഉപ്പും മുളകും കാണുന്ന നമ്മക്കെന്ത് പേ ചാനൽ.. 😍😍

  • @divyad.s4744
    @divyad.s4744 5 ปีที่แล้ว +707

    ആരും അച്ഛനെ നന്നാക്കാൻ നോക്കണ്ട അടി കൊടുത്ത് നന്നാക്കാൻ ഞാനുണ്ട്.. പാറുകുട്ടിയുടെ അടി കഴിഞ്ഞുള്ള ചിരി അടിപൊളി. 💓💓💓💓💓

  • @unknownperson3763
    @unknownperson3763 4 ปีที่แล้ว +430

    കമന്റും വായിച്ചോണ്ട് ഉപ്പും മുളകും കാണുന്ന ഒരു ഫീലുണ്ടല്ലോ ഹോ 😍🥰🤗😀😂😂

  • @bhavanab8767
    @bhavanab8767 5 ปีที่แล้ว +217

    22:19 മുതൽ ഞാൻ വീണ്ടും വീണ്ടും repeat ചെയ്ത് കണ്ടു......അറിയാതെ പൊട്ടിച്ചിരിച്ചു😂😂😂....
    പാറുക്കുട്ടി ഇഷ്ട്ടം😘😍😍
    ഞാൻ ആദ്യമായിട്ടാ കമൻറ് ഇടുന്നത്😉......

  • @shakirshibi5511
    @shakirshibi5511 4 ปีที่แล้ว +66

    ഇന്നത്തെ episodill പാറുക്കുട്ടിക്ക് ഒരു ഉന്മേഷം ഓക്കെ വന്നിട്ടുണ്ട്... 😍😍😍

  • @mammoottyy3693
    @mammoottyy3693 5 ปีที่แล้ว +833

    ബാലു ചേട്ടൻ തകർത്ത എപ്പിസോഡ് സെക്കന്റ് കൊണ്ട് പ റുകുട്ടി കൊണ്ടുപോയി .

    • @MrSNMC1
      @MrSNMC1 4 ปีที่แล้ว +5

      Valarae valarae sathyammm😍😍😘😘🥰🥰

    • @9656691761
      @9656691761 4 ปีที่แล้ว +7

      അടി സൂപ്പർ ആയി

    • @fayispp199
      @fayispp199 4 ปีที่แล้ว +1

      Ssss

    • @usstalents9086
      @usstalents9086 4 ปีที่แล้ว +1

      Exactly

    • @abiaashleyabraham9156
      @abiaashleyabraham9156 4 ปีที่แล้ว +1

      Yes

  • @sreelakshmimssreelu8506
    @sreelakshmimssreelu8506 5 ปีที่แล้ว +888

    കുടിച്ചു എത്ര ബോധം പോയാലും പടവലം മാത്രം ബാലുച്ചേട്ടന്റെ മനസ്സിന്നു പോവില്ല 😝 അതാണ് സ്നേഹം 🤣

  • @annuangel6789
    @annuangel6789 5 ปีที่แล้ว +802

    Pay ചാനൽ ആക്കിയിട്ടും you tube el അപ്‌ലോഡ് ചെയ്യാൻ കാണിച്ച ആ uploader ടെ മനസ്സിന്റെ നന്മ ആരും കാണാതെ പോവരുത്

    • @Ramraj_R
      @Ramraj_R 5 ปีที่แล้ว

      😊

    • @DREAM_RIDER77
      @DREAM_RIDER77 5 ปีที่แล้ว

      🤗🤗🤗

    • @DREAM_RIDER77
      @DREAM_RIDER77 5 ปีที่แล้ว +22

      TH-camil upload cheythalum paisa kitum 😜😜😜😜

    • @annuangel6789
      @annuangel6789 5 ปีที่แล้ว

      @@DREAM_RIDER77
      😊

    • @marinmarin5343
      @marinmarin5343 4 ปีที่แล้ว

      @@DREAM_RIDER77 anu angel commentin like adicha njan ee comment Kandapol like thiricheduthu🤣🤣🤣🤣durantham njaan😎😎😎

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 5 ปีที่แล้ว +200

    എന്ത് റിയാലാണ് എല്ലാവരും പാറുകുട്ടിയടക്കം....... (ബാലു ചേട്ടൻ )

  • @gokul8908
    @gokul8908 5 ปีที่แล้ว +1273

    *എനിക്കു മാത്രം ആണോ തോന്നിയത് ഇന്ന് ബാലു ചേട്ടൻ അഭിനയിച്ചപ്പോൾ എവിടെയോ ഒരു ലാലേട്ടൻ ടച്ച് ഉണ്ടെന്നു🤔🤔🤔...*

    • @dona8108
      @dona8108 4 ปีที่แล้ว +13

      Enikum

    • @mohammedali2538
      @mohammedali2538 4 ปีที่แล้ว +9

      Enikkum

    • @drtech497
      @drtech497 4 ปีที่แล้ว +6

      Yah 15:04

    • @aneeshavk9322
      @aneeshavk9322 3 ปีที่แล้ว +10

      Illa yanikk thoneela

    • @gokul8908
      @gokul8908 3 ปีที่แล้ว +4

      @@aneeshavk9322 വളരേ നന്നായി

  • @Jaabi_mhmd_
    @Jaabi_mhmd_ 5 ปีที่แล้ว +2605

    ഉപ്പും മുളകും കുടുംബത്തെ ഒരു വട്ടമെങ്കിലും നേരിട്ട് കാണാൻ ആഗ്രഹിക്കുന്നവരുണ്ടോ ഇവിടെ 😍😍😍😍😍

  • @rejileshvilayattoor7173
    @rejileshvilayattoor7173 5 ปีที่แล้ว +608

    ക്ലൈമാക്സ് പാറുക്കുട്ടി പൊളിച്ചു..😘😘😘 കഥയും,തിരക്കഥയും,സംഘട്ടനം എല്ലാം പാറുക്കുട്ടി തന്നെ....😁😁😁

    • @myprotechzz2540
      @myprotechzz2540 4 ปีที่แล้ว +4

      Parukuttiyude last adi polichu. Nalumakkalkku sadhikkatha karyamanu. Nanamundenkil Balu eni kudikkaruthe

    • @rejileshvilayattoor7173
      @rejileshvilayattoor7173 4 ปีที่แล้ว +1

      @@myprotechzz2540 athaaanu

  • @sarathkumar2205
    @sarathkumar2205 5 ปีที่แล้ว +1208

    എന്റെ പോന്നു ബാലു ചേട്ടാ.....നിങ്ങൾ ശെരിക്കും കുടിച്ചിട്ടുണ്ടോ 🤔😂
    അത്രയും പെർഫെക്ട് ആക്ടിങ് 👌
    ഒരുപക്ഷെ ലാലേട്ടന് ശേഷം ഒരു മദ്യപാനിയുടെ ചേഷ്ടകൾ ഇത്രമനോഹരമായി അഭിനയിച്ചു ഫലിപ്പിച്ച നടൻ താങ്കളായിരിക്കും ❤

    • @vismayavelayudhan1841
      @vismayavelayudhan1841 5 ปีที่แล้ว +20

      സത്യം. ആ സീൻ കണ്ടു കണ്ടപ്പോ എനിക്കും തോന്നിയ കാര്യം

    • @shahinsha2831
      @shahinsha2831 5 ปีที่แล้ว +6

      Enikum thonni

    • @musicallyamal20
      @musicallyamal20 5 ปีที่แล้ว +6

      SARATH KUMAR yesssa

    • @ravinallu08
      @ravinallu08 5 ปีที่แล้ว +3

      💯👌

    • @mohammedshefeeque9174
      @mohammedshefeeque9174 5 ปีที่แล้ว +1

      @@ravinallu08 jdhfhf

  • @sarathraj7395
    @sarathraj7395 4 ปีที่แล้ว +300

    11:6 പാറുക്കുട്ടി കുരുട്ടെന്ന് വിളിച്ചത് ശ്രദ്ധിച്ചത് ആരെങ്കിലും ഉണ്ടെങ്കിൽ ലൈക്ക് അടിക്കൂ....

  • @muhammedfasalurahmanponnan4158
    @muhammedfasalurahmanponnan4158 5 ปีที่แล้ว +130

    ബാലുവിന്റെ അഭിനയവും പാറു കുട്ടിയുടെ അടിയും വെറും മാസ്സല്ല മരണ മാസ്സ വേറെ ലെവലാ

  • @georgethomas9511
    @georgethomas9511 5 ปีที่แล้ว +309

    ബാലു ചേട്ടായി.. അടിപൊളി.. ജീവിച്ചാൽ ഇത്രയും പെർഫെക്ഷൻ കിട്ടുമെന്ന് തോന്നുന്നില്ല.. നടനവിസ്മയം ബാലു ചേട്ടായി

  • @praveenatp927
    @praveenatp927 5 ปีที่แล้ว +814

    ഇൗ ബാലു ചേട്ടൻ ശെരിക്കും ഫിറ്റ് ആയിരുന്നോ 🙄 അഭിനയം ആണെന് പറയൂല്ല ,പാറുക്കുട്ടി ഉഷാറായി 😍😍😍 ബാലുചേട്ടനോട് വർത്താനം പറഞ്ഞു അടി കൊടുത്തത് 😅😘

    • @DREAM_RIDER77
      @DREAM_RIDER77 5 ปีที่แล้ว +8

      Athaanu baluchettan Abhinayam anennu thonoola
      He is a good actor 🤗🤗❤️

    • @praveenatp927
      @praveenatp927 5 ปีที่แล้ว +1

      @@DREAM_RIDER77 😊😊

    • @princyraichal2104
      @princyraichal2104 5 ปีที่แล้ว +1

      Dp kollam. Rohit fan aano??

    • @praveenatp927
      @praveenatp927 5 ปีที่แล้ว +1

      @@princyraichal2104 അതെ 😊😊

    • @princyraichal2104
      @princyraichal2104 5 ปีที่แล้ว

      @@praveenatp927 me too

  • @haneefamk3677
    @haneefamk3677 5 ปีที่แล้ว +1669

    പാറുക്കുട്ടി fans like 🤩😍😍👍👍

  • @muneenaanwar1044
    @muneenaanwar1044 5 ปีที่แล้ว +88

    പടവലം മോളെ.. 😂😂😇
    പാറുക്കുട്ടി കുരുട്ടെ എന്ന് വിളിച്ച കേട്ടോ 😁

  • @Enigma_24_art
    @Enigma_24_art 4 ปีที่แล้ว +25

    ബാലു അണ്ണൻ ഇസ്‌തം......
    എജ്ജാതി അഭിനയം 😍😍😘😘😘
    ഈ അടുത്ത് കണ്ടതിൽ ബാലു അണ്ണന്റെ കിടിലൻ episode ❤️❤️❤️❤️❤️❤️❤️

  • @rajgururaj7987
    @rajgururaj7987 5 ปีที่แล้ว +810

    ബാലു ചേട്ടന്റെ വെള്ളമടിച്ചുള്ള അഭിനയം ലാലേട്ടൻ അഭിനയിക്കുന്ന പോലെ തോന്നാണവർ ഒരു Like തരൂ👍👍👍

  • @shanaman1229
    @shanaman1229 5 ปีที่แล้ว +337

    അഞ്ചു കുട്ടികളുടെ അമ്മയല്ലേ.. അപ്പൊ പാഞ്ചാലിയല്ല കുഞ്ഞാലി.. 🤣🤣🤣

  • @samjohn2706
    @samjohn2706 5 ปีที่แล้ว +582

    അവസാനം പാറുക്കുട്ടിയുടെ ഒരു ചിരി ഇഷ്ടപ്പെട്ടവർ എത്രപേരുണ്ട് ബാലു ചേട്ടനെ ഒരു അടിയും 🌹🌹😀

  • @shyamsym5869
    @shyamsym5869 5 ปีที่แล้ว +157

    ബാലു അണ്ണാ...നമിച്ചു🙏❤️
    ചുമ്മാതല്ല ഇങ്ങേരെ മിനിസ്ക്രീൻ മോഹൻലാൽ എന്ന് പറയുന്നത്😍❤️

  • @_nasriya_nachuzz_1385
    @_nasriya_nachuzz_1385 4 ปีที่แล้ว +72

    5 കുട്ടികളുടെ അമ്മ കുഞ്ചാലി.... 🤭

  • @josnajoseph5381
    @josnajoseph5381 5 ปีที่แล้ว +1393

    ഒരു സംശയം ചോദിച്ചോട്ടെ
    മറുപടി തരണേ 😍😜
    നമ്മുടെ ബാലു അണ്ണനെ കണ്ടാൽ മോഹൻലാൽ ഇനെ ഓർമ്മ വരണില്ലേ
    ആർക്കേലും തോന്നിയ 🙄

    • @mr.shanil5185
      @mr.shanil5185 5 ปีที่แล้ว +71

      അതെ എനിക്കും തോന്നി. കുടിച്ചത് അമ്മക്ക് മനസിലായില്ല എന്ന് പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ ഒക്കെ ലാലേട്ടന്റെ മാനറിസം ഉണ്ടായിരുന്നു.

    • @shruthij8586
      @shruthij8586 5 ปีที่แล้ว +10

      Yes...his acting

    • @fishonrodbyullaswayanad954
      @fishonrodbyullaswayanad954 5 ปีที่แล้ว +9

      ഉണ്ട്..

    • @rupikaraju9768
      @rupikaraju9768 5 ปีที่แล้ว +5

      Josna Joseph yes

    • @adhiladhi5807
      @adhiladhi5807 5 ปีที่แล้ว +5

      Yyes

  • @silnalijesh1266
    @silnalijesh1266 5 ปีที่แล้ว +477

    പാറുക്കുട്ടി കുരുട്ടെ എന്ന് വിളിക്കുന്നത് കേട്ടൂ സൂപ്പർ..... ബാലു ചേട്ടൻ സൂപ്പർ

    • @visakhvichu3234
      @visakhvichu3234 4 ปีที่แล้ว

      Eppozha

    • @JNJDAYS
      @JNJDAYS 4 ปีที่แล้ว

      super

    • @JNJDAYS
      @JNJDAYS 4 ปีที่แล้ว

      @@visakhvichu3234 11:06

    • @creativeeditz6950
      @creativeeditz6950 4 ปีที่แล้ว

      @@JNJDAYS 2thavana vilikkunund

    • @silnalijesh1266
      @silnalijesh1266 4 ปีที่แล้ว

      ടു ടൈംസ് വിളിച്ചു

  • @rahulkaalidhas
    @rahulkaalidhas 5 ปีที่แล้ว +961

    സത്യം പറഞ്ഞാൽ എനിക്കിപ്പൊഴും ഒരു സംശയം എന്താണ് ഈ മനുഷ്യന്റെ കഴിവിന് തക്ക അവസരങ്ങൾ ഇപ്പൊഴും ലഭിക്കുന്നില്ല. മദ്യപാനിയുടെ ആ അഭിനയം . അഭിനയം ആണോ എന്ന് സംശയം തോന്നി കാലിൽ വീണ് ഒരു വിരൽ കൊണ്ട് അനുഗ്രഹം😃😃😃

    • @praveenapravee6016
      @praveenapravee6016 5 ปีที่แล้ว +12

      Rahul Nair സത്യം എന്റെ കമെന്റ്റ് നോക്കൂ,,എന്തൊരു അഭിനയം ആണിത്,,ബാലുവിന് എന്ത്കൊണ്ട് സിനിമാക്കാർ അവസരങ്ങൾ അധികം കൊടുക്കിനില്ല,,,ഈ എപ്പിസോഡുകൾ എല്ലാ സംവിധായകരും നിർമാതാക്കളും കാണണം

    • @rahulkaalidhas
      @rahulkaalidhas 5 ปีที่แล้ว +3

      @@praveenapravee6016 Seriya praveen

    • @mrpsyco7368
      @mrpsyco7368 5 ปีที่แล้ว +2

      Srs

    • @faijas513
      @faijas513 5 ปีที่แล้ว +2

      Sathyaattoh njammalude bhaluchettan oru sambavam thaneyaaa....

    • @Everything_360
      @Everything_360 4 ปีที่แล้ว +3

      നമ്മടെ ഭാസി അണ്ണൻ സ്ക്രിപ്റ്റ് എഴുതണം... അതിന്റെ ഒരു കുറവ് എപ്പോളും ഉണ്ട്

  • @sijiprabhakaran5439
    @sijiprabhakaran5439 4 ปีที่แล้ว +8

    ബാലു ചേട്ടന്റെ അഭിനയം കണ്ടപ്പോൾ ശരിക്കും ലാലേട്ടനെ പോലെ തോന്നി :....... Super

  • @nuhu8207
    @nuhu8207 4 ปีที่แล้ว +64

    ബാലുച്ചേട്ടന്റെ അഭിനയത്തിൽ ലാലേട്ടന്റെ ചില മാനറിസങ്ങൾ എനിക്ക് മാത്രം ആണോ തോന്നിയത്

  • @aadhiiisss4456
    @aadhiiisss4456 5 ปีที่แล้ว +355

    ''എന്തോന്ന് ബാലു ഇത് ''
    നീലുന്റെ ഈ ഡയലോഗ് ഭയങ്കര ഇഷ്ടാ 😉😉

    • @sarusreekumarsaranyasreeku4621
      @sarusreekumarsaranyasreeku4621 5 ปีที่แล้ว +1

      Enikkum😁😁😁😁

    • @sreesree3418
      @sreesree3418 5 ปีที่แล้ว +1

      Enikum orupad eshtamanu

    • @musicallyamal20
      @musicallyamal20 5 ปีที่แล้ว

      Afsalbinu Edk എനിക്കും 😁

    • @sumialphonsa6868
      @sumialphonsa6868 5 ปีที่แล้ว +1

      Enikum..

    • @aquaman5552
      @aquaman5552 5 ปีที่แล้ว +5

      നീലുന്‍റെ വോയിസിൽ അല്ലാതെ ഈ കമൻറ് വായിക്കാൻ പറ്റില്യ...ഇട്ട്‌സ്സ്‌ ഇംപോസിബിൾ....

  • @Mr_John_Wick.
    @Mr_John_Wick. 5 ปีที่แล้ว +77

    ന്റെ പൊന്നു ബാലു ചേട്ടാ ,മേടിക്കുന്ന കാശിന് ഇത്തിരിയെങ്കിലും ആത്മാർഥത കാണിച്ചൂടെ.അഭിനയിക്കാൻ പറഞ്ഞാൽ അഭിനയിക്കണം അല്ലാണ്ട് ഇങ്ങനെ ജീവിച്ചുകാണിച്ചുതരരുത് 😆😆😆...love u ബാലുച്ചേട്ടാ 😘😘😘

  • @saranyapramod6663
    @saranyapramod6663 5 ปีที่แล้ว +1415

    അമ്മയുടെ കാല് തൊട്ടു പോന്നപ്പോൾ മോഹൻലാൽ പോകുന്നത് പോലെ തന്നെ എനിക്ക് മാത്രം ആണോ തോന്നിയത്

    • @thabsheerpk7291
      @thabsheerpk7291 5 ปีที่แล้ว +10

      Enikkum thonni☺

    • @afrashmohd35
      @afrashmohd35 4 ปีที่แล้ว +8

      Mee to brother

    • @nidhin9333
      @nidhin9333 4 ปีที่แล้ว +6

      Enikkum thonni

    • @mohameedismail7011
      @mohameedismail7011 4 ปีที่แล้ว +5

      Enikkkum thonnee

    • @ishisworld156
      @ishisworld156 4 ปีที่แล้ว +13

      ശെരിക്കും ഒരു കുഴഞ്ഞമട്ടിൽ ലാലേട്ടന്റെ ഒരു നടത്തമുണ്ട്.
      അതുപോലെ തന്നെയായിരുന്നു

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 4 ปีที่แล้ว +21

    22:28 അറിയാതെ ഇളകി ചിരിച്ചവരുണ്ടോ

  • @dhanyabipin2420
    @dhanyabipin2420 4 ปีที่แล้ว +26

    😂🤣🤣😂
    *അമ്മോ ബാലുച്ചേട്ടന്റെ അഭിനയം,നീളുചേച്ചിയുടെ ഫീൽ ഇതൊക്കെ കണ്ടപ്പോൾ എനിക് എന്നെ തന്നെ ഓർമ്മ വന്നു*
    😢😂🤣😂

  • @selinshaison2879
    @selinshaison2879 5 ปีที่แล้ว +44

    പരിപ്പുവട പക്കവട പടവലവട🤣🤣🤣🤣🤣😆😆😁😁 ഒരു രക്ഷയില്ല ബാലുച്ചേട്ടൻ ചിരിച്ചൊരു വഴിയായി

  • @makkuksd7319
    @makkuksd7319 5 ปีที่แล้ว +393

    ഉപ്പും മുളകും ഇപ്പോഴേ
    അവസാനിക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും..അല്ലേ....?

  • @georgetphilip4455
    @georgetphilip4455 5 ปีที่แล้ว +731

    കള്ളു കുച്ചരുത് ..എന്നല്ലേ പാറുക്കുട്ടി പറഞ്ഞത് ? പാറുക്കുട്ടി സ്ക്രിപ്റ്റിലെ ഡയലോഗ് പറയാൻ തുടങ്ങിട്ടാ ...പാറു കുട്ടി ഇഷ്ട്ടം

    • @akhil2702
      @akhil2702 5 ปีที่แล้ว +1

      thalli marikkumode

    • @charudethan._cs
      @charudethan._cs 5 ปีที่แล้ว +1

      22:22

    • @georgetphilip4455
      @georgetphilip4455 5 ปีที่แล้ว +17

      @@akhil2702 മച്ചാനെ last സ്സീനിൽ പാറുക്കുട്ടി പറഞ്ഞത് അങ്ങനെ തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത് ... ivide തള്ളി മറിച്ചിട്ട് എനിക്കെന്ത് കിട്ടാനാ ???

    • @fathimafathy1392
      @fathimafathy1392 5 ปีที่แล้ว +10

      @@akhil2702 onnu shradhichal parukutty parayunnad adu thanne anenn manasilavum

    • @angeljohrai8613
      @angeljohrai8613 4 ปีที่แล้ว

      yes

  • @ansarakd1250
    @ansarakd1250 5 ปีที่แล้ว +174

    പരിപ്പുവടക്കു പരിപ്പുവടയുടെ പോയിട്ട് പരിപ്പിന്റെ ഷേപ്പ് പോലുമില്ല. കേശു റോക്സ് 😀😀😀😀

  • @kailashnair6670
    @kailashnair6670 4 ปีที่แล้ว +32

    ക്ലൈമാക്സ്‌ മാത്രം ഒന്നിൽ കൂടുതൽ കണ്ടവരുണ്ടോ..????

  • @Fcmobile3465
    @Fcmobile3465 5 ปีที่แล้ว +363

    മുടിയനോടൊപ്പം റൂമിനു പുറത്ത് പാറുകുട്ടിയുടെ നിൽപ് 😍😍😍😘

  • @ottakomban3050
    @ottakomban3050 5 ปีที่แล้ว +101

    ഇന്ന് ബാലു ചേട്ടൻ കലക്കി
    എന്നു തോന്നിയവര്‍ ലൈക്ക് അടിച്ചു പോയേ 🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️

  • @gk.2418
    @gk.2418 5 ปีที่แล้ว +691

    ദിസ് എപ്പിസോഡ് ബെസ്റ് ആക്ടർ സ്കൂട്ടി ഡ്രൈവർ ...👍👍👍

  • @athiratr4247
    @athiratr4247 4 ปีที่แล้ว +27

    10:54 kudich kazhinja entachante same dialogue😆😂

  • @aslamvlogs8994
    @aslamvlogs8994 3 ปีที่แล้ว +6

    ഉപ്പും മുളകും കുടുംബം ങ്ങളെ ഒരു പ്രാവിശ്യം എങ്കിലും കാണണം എന്നുള്ള വർ 😁like അഡിക്ക്.......... 🤞🤞🤞🤞

  • @georgy271
    @georgy271 5 ปีที่แล้ว +315

    ബാലു ചേട്ടൻ മാസ്സ് ആണെങ്കിൽ പാറു മരണമാസ്സ്‌ 😍വല്ലപ്പോഴും കുടിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ പാറുക്കുട്ടി അടിച്ചിട്ട് കള്ളചിരി 👌😎

  • @amalmohandas.t3838
    @amalmohandas.t3838 5 ปีที่แล้ว +483

    ബാലു ചേട്ടാ നിങ്ങൾ ഒരു ജിന്നാണ് ഈ വേഷം നിങ്ങളെ കൊണ്ട് മാത്രമേ ചെയ്യാൻ കഴിയൂ.......

  • @user-vt1ff1ix7m
    @user-vt1ff1ix7m 5 ปีที่แล้ว +266

    ആരെ കൊണ്ടും കഴിയാത്തത് പാറു കുട്ടിയെ കൊണ്ട് കഴിഞ്ഞ് 😄😄 ക്ലൈമാക്സ്👍👍😂 പാറുക്കുട്ടി പൊളിച്ച്😍❤❤

  • @sainomariyam4422
    @sainomariyam4422 4 ปีที่แล้ว +16

    പാറുക്കുട്ടിടെ അടി കലക്കി 😂 ബാലു ചേട്ടനും തകർത്ത് അഭിനയിച്ചു.. 😍

  • @MarysTreat
    @MarysTreat 4 ปีที่แล้ว +10

    Assal kudiyan🙈🙈 parukkutttyy rocks❤❤

  • @savikkuttan
    @savikkuttan 5 ปีที่แล้ว +128

    എല്ലാ മുതളിമാർക്കും കാണും ഇങ്ങനെ വിശ്വസ്തനായ ഒരു തൊഴിലാളി .എന്തും പറയാൻ പറ്റുന്ന മുതലാളിയുടെ എല്ലാ രഹസ്യങ്ങളും അറിയുന്ന ഒരു ചങ്ക് പണിക്കാരൻ.. കേബിൾ വിഷ്ണു ഇഷ്ടം

    • @Lili-gd7mm
      @Lili-gd7mm 3 ปีที่แล้ว

      @@parvathyomanakuttan4779 🙄🤔🤔

    • @fidhafathimacf3651
      @fidhafathimacf3651 3 ปีที่แล้ว

      @@parvathyomanakuttan4779 have lost any scrwes 🧠⛅⚙️🔩

    • @fidhafathimacf3651
      @fidhafathimacf3651 3 ปีที่แล้ว

      @@parvathyomanakuttan4779 what are you telling bloody fool 😂😂🤣🤪

  • @muhammedshehil8259
    @muhammedshehil8259 5 ปีที่แล้ว +260

    എന്റെ ബാലു ചേട്ടാ ഒരു രക്ഷയും ഇല്ല നിങ്ങൾ ശെരിക്കും കുടിച്ചിട്ടുണ്ടോ ഇന്ന് നിങ്ങൾ കസറി പക്ഷെ എന്ത് കാര്യം അവസാനം എല്ലാം കൂടി പാറു കുട്ടി കൊണ്ട് പോയില്ലേ 😍😍😍പാറു ഫാൻസ്‌ 💪💪

    • @Siddeequeap
      @Siddeequeap 4 ปีที่แล้ว

      അതെ, അത് ശരിയാ

    • @shriharsha18
      @shriharsha18 4 ปีที่แล้ว

      കൂടുതൽ വീഡിയോകൾ കാണുന്നതിന്, ലിങ്കിൽ ക്ലിക്കുചെയ്യുക -th-cam.com/video/jUf3WYniIEQ/w-d-xo.html

    • @abdulsalam-kj5gc
      @abdulsalam-kj5gc 4 ปีที่แล้ว

      Parukutty fansa

  • @sanjaypkumar7062
    @sanjaypkumar7062 5 ปีที่แล้ว +243

    മലയാള സിനിമയിൽ പെർഫെക്ട് കള്ളുകുടിയൻ കഥാപാത്രം അഭിനയിച്ചു നന്നാക്കാൻ ലാലേട്ടൻ ആണെങ്കിൽ മിനിസ്‌ക്രീനിൽ അത് നമ്മടെ ബാലുച്ചേട്ടൻ...

    • @nsv4644
      @nsv4644 4 ปีที่แล้ว +2

      Correct aanu bro...☺️☺️☺️

    • @naveenpv226
      @naveenpv226 4 ปีที่แล้ว +1

      Reality...

  • @Amii2.o
    @Amii2.o 4 ปีที่แล้ว +182

    Enikk oru 15 like thrumo innu ente 15aam birthdaya

  • @blacksheepsudan8670
    @blacksheepsudan8670 4 ปีที่แล้ว +12

    perfect. പാറുകുട്ടിയുടെ അടിയും കൂടിയായപ്പോൾ പൂർത്തിയായി.

  • @abdulazeezazeez5224
    @abdulazeezazeez5224 5 ปีที่แล้ว +796

    ക്ലൈമാക്സ് മാത്രം ഒന്നിൽ കൂടുതൽ തവണ കണ്ടവർ ഉണ്ടോ?

  • @lekshmi.l.jjayachandran.j.8639
    @lekshmi.l.jjayachandran.j.8639 5 ปีที่แล้ว +225

    ബാലു ചേട്ടന്‍ അഭിനയിച്ച് തകര്‍ത്തപ്പോ പാറുക്കുട്ടി പൊളിച്ചടുക്കി , ജീവിക്കുവായിരുന്നു💘💘💘💘💘💘💘💘💘💘

  • @rashidrazee7780
    @rashidrazee7780 5 ปีที่แล้ว +223

    😍😍അടുത്ത എപ്പിസോഡ് ഒരു രാത്രി ആവണം എന്ന് തോന്നുന്നവർ
    ഇവടെ ലൈക്‌ ഇട് മക്കളെ 😘😘😍

    • @chaseyourdreams1077
      @chaseyourdreams1077 4 ปีที่แล้ว +5

      ശരിയാ.. പണ്ടൊക്കെ പകൽ, രാത്രി ഇങ്ങനെ ഒരു എപ്പിസോഡ്ൽ തന്നെ കാണാമായിരുന്നു.. ഇപ്പൊ ഇവർ പഴയ effort എടുക്കുന്നില്ല..

  • @ayish__xh
    @ayish__xh 2 ปีที่แล้ว +6

    *food കഴിച്ചോണ്ട് ഇത് കാണുന്നവർ ഉണ്ടോ*

  • @prajithpraju5253
    @prajithpraju5253 4 ปีที่แล้ว +4

    അച്ഛൻ വല്ലപ്പോഴുമേ കുടിക്കുകയുള്ളു....
    പാറുവിന്റെ respnse entammooo polichuuuuu 😍😍❤️❤️😍😍❤️ഉപ്പും മുളകും ഇസ്‌തം ❤️❤️😍😍

  • @musicallyamal20
    @musicallyamal20 5 ปีที่แล้ว +160

    എല്ലാ എപ്പിസോഡും കാണുന്നതാ ഇടയ്ക്കൊക്കെ കമന്റ് ഇടാറുള്ളു ..നല്ല നല്ല കമെന്റ്സ് ഇടുന്നവരെ ലൈക് കൊടുത്തും റിപ്ലൈ കൊടുത്തും പ്രോത്സാഹിപ്പിക്കാറുണ്ട്..പക്ഷെ ഇന്നു കമന്റ് ഇടാതെ പോകാൻ പറ്റുന്നില്ല ..കാരണം ഒന്നേ ഉള്ളു ബാലു ചേട്ടൻ 🙏🙏എന്താ ടൈമിംഗ്, പെർഫെക്ഷൻ 🙏പിന്നെ അവസാനം പാറുകുട്ടിടെ ആ അടിയും ചിരിയും ❤️എല്ലാം കൂടെ ആയപ്പോ കമന്റ് ബോക്സ് എന്നെ മാടി വിളിച്ചു 😍

  • @imabhijithunni
    @imabhijithunni 5 ปีที่แล้ว +85

    22:23 *പാറൂട്ടി: കള്ള് കുടിച്ചരുത്* 😂😂😂

  • @jollyjoe1078
    @jollyjoe1078 5 ปีที่แล้ว +106

    മോഹൻലാൽ അഭിനയിക്കുന്ന പോലെ ബാലു വിന്റെ acting.. super

  • @mujeburrahman4543
    @mujeburrahman4543 4 ปีที่แล้ว +10

    I like to learn malayalam now...and im learning too... Love from Tamil nadu..

  • @vijayakumarcCvk
    @vijayakumarcCvk 4 ปีที่แล้ว +5

    Ithrayum viewers ulla uppum mulakum njanghal parayunna orukaryam 1000mathe episode neyyattinkara

  • @muhammedthachuparamb
    @muhammedthachuparamb 5 ปีที่แล้ว +501

    ഇതുപോലൊരു അമ്മയെയും ഒരുഭാര്യയേയും കിട്ടാൻ ഭാഗ്യ മല്ലമഹാഭാഗ്യമുണ്ടാകണം ആഅമ്മയുടെ മുഖംഒരുദേവിയെപോലെപ്രസാദമാണ് നേരിൽകാണാൻവല്ലാത്തആഗ്രഹമുണ്ട് സാധിക്കുമോഅറിയില്ല

  • @sonaeldhose935
    @sonaeldhose935 5 ปีที่แล้ว +66

    പാഞ്ചാലി.. അല്ല kunjaali 5 പിള്ളേരുടെ തള്ള ...😄😄😄ന്റെ ബാലു ചേട്ടാ നിങ്ങളെ കൊണ്ടേ പറ്റൂ😍😍👌👌

  • @fazilshafazil6355
    @fazilshafazil6355 5 ปีที่แล้ว +441

    പാറുക്കുട്ടി ഇന്ന് പൊളിച്ചു😍😍

  • @j4ujishnu133
    @j4ujishnu133 5 ปีที่แล้ว +38

    Nokkitt kaanunnila..
    Nammale AmmOomma FanZz..Like👍

  • @newtrick6174
    @newtrick6174 4 ปีที่แล้ว +5

    The following information about your experience in this

  • @georgethomas9511
    @georgethomas9511 5 ปีที่แล้ว +121

    കട്ടൻ ചായയിൽ നിന്നും 3 തുള്ളി രാഘവൻമാമക്ക് കൊടുത്ത ബാലു ചേട്ടായി പൊളി ആണ്

    • @Anu-nr4oh
      @Anu-nr4oh 5 ปีที่แล้ว

      😂😂😂

  • @shameemali9046
    @shameemali9046 5 ปีที่แล้ว +183

    മദ്യപാനം ആരോഗ്യത്തിന് ഹാനികരം😂😂😂😂😂
    ബാലു സാർ😎😎😎

  • @deepthydeepzdeepz4548
    @deepthydeepzdeepz4548 5 ปีที่แล้ว +107

    പൊന്നു ബാലു ചേട്ടാ.. നിങ്ങൾ മാസ്സ് ആണ്. അഭിനയം ഒരു രക്ഷയുമില്ല.. ഉപ്പും മുളകും കിടു ആണ്...

  • @rijaskrijuriju1594
    @rijaskrijuriju1594 5 ปีที่แล้ว +31

    പാറുക്കുട്ടി ഇന്ന് പൊളിച്ചു സൂപ്പറായിട്ടുണ്ട് ബാലൻ ചേട്ടനെ തല്ലുന്നത്

  • @gayathrimuraleedharan8789
    @gayathrimuraleedharan8789 4 ปีที่แล้ว +16

    Paarukuttyde dialogue poli.... Timing superb.....🥰🥰😘

  • @steffyjohnson9479
    @steffyjohnson9479 5 ปีที่แล้ว +229

    പാറുവേ നീ എന്ന സുന്ദരീ ആടി 😘😍

  • @ajmaljisanajmaljisan9156
    @ajmaljisanajmaljisan9156 5 ปีที่แล้ว +151

    പരിപ്പ് വട. ഒന്ന് കിട്ടുമോ....അല്ലെങ്കിൽ വേണ്ട..ഒരു ലൈക്ക്....മതി...

  • @anaswarachandran658
    @anaswarachandran658 5 ปีที่แล้ว +81

    11:06 പാറുക്കുട്ടി ശിവയെ കുരുട്ടെന്ന് വിളിക്കുന്നത് കേട്ടോ 😍😍😘😘😘😁😁🤣🤣🤣🤣

  • @shyjanp1688
    @shyjanp1688 4 ปีที่แล้ว +8

    ബാലുവിനെ കാണാന് മോഹന്ലാലിനെ പോലുണ്ട് അല്ലേ😀😀✌

  • @vrindavijayan4465
    @vrindavijayan4465 4 ปีที่แล้ว +30

    നമ്മുടെ വിഷ്ണുവിനെ കൊറേ ആയില്ലേ കണ്ടിട്ട്.... ന്തായാലും സൂപ്പർ എപ്പിസോഡ് 😍👌

  • @AfrahP22
    @AfrahP22 5 ปีที่แล้ว +344

    കാണാതായവരെ ഒക്കെ തിരിച്ചു കൊണ്ട് വരിക. പടവലം ഭവാനി, ശ്രീക്കുട്ടൻ, രമ, കനകം ഇവരെ ഒക്കെ വീണ്ടും കാണാൻ ആഗ്രഹുകുന്നവർ ഇവിടെ ലൈക്‌

    • @chiriyans
      @chiriyans 4 ปีที่แล้ว +2

      Bavani ,😀

    • @thahirmarakar1860
      @thahirmarakar1860 4 ปีที่แล้ว +4

      padavalam bavaniye thirichu kondu varan pattilla.

    • @ahammedkabeer9363
      @ahammedkabeer9363 4 ปีที่แล้ว +1

      @@thahirmarakar1860 yes. thirichu kondu vannaalulla avastha oarkkumbol pediyaaavunnu.paavam njan

    • @renjurajr88QuakerzBuilders
      @renjurajr88QuakerzBuilders 4 ปีที่แล้ว +1

      Tvm appachi also

    • @dhiyamerine27
      @dhiyamerine27 4 ปีที่แล้ว +1

      Pinne mikki aunty um vennam

  • @GBmedia10
    @GBmedia10 5 ปีที่แล้ว +102

    ബാലു വെള്ളമടിച്ചപ്പോൾ...... ലാലേട്ടനെപ്പോലെ തോന്നി.....

    • @anchiramsi6842
      @anchiramsi6842 4 ปีที่แล้ว +1

      Ade alle

    • @GBmedia10
      @GBmedia10 4 ปีที่แล้ว +1

      @@anchiramsi6842 iyalkk thonniyo angane? Atho, ente mathram thonnal anno?

    • @sherindeepu6072
      @sherindeepu6072 4 ปีที่แล้ว +1

      Godwin Raju athe athe laluyettanne pole

  • @amalusunny3798
    @amalusunny3798 5 ปีที่แล้ว +143

    ബാലു: നിനക്ക് മാല വേണ....
    ഓ ഇത് നൂലേ ഒളള് 😄

  • @sreejaunnikrishnan1803
    @sreejaunnikrishnan1803 4 ปีที่แล้ว +49

    പാറുക്കുട്ടിയുടെ പേര് പറഞ്ഞ് like വാങ്ങുന്ന വരാണല്ലോ കൂടുതൽ

  • @faijas513
    @faijas513 5 ปีที่แล้ว +13

    11:07 paarunte kurutte ennulla vili poliyellehnOooo

  • @adarshkuttu1928
    @adarshkuttu1928 5 ปีที่แล้ว +81

    ബാലു ചേട്ടനെ കണ്ടോണ്ട് ഇരിക്കണത്തിന്റെ ഇടയിൽ ഏത് ഐശ്വര്യ റായി വന്നാലും തല്ലി കൊല്ലുമെ 😘

  • @gopakumarkd
    @gopakumarkd 5 ปีที่แล้ว +71

    ബാലു അണ്ണനും, പാറുകുട്ടിയും തകർത്തു... മൊത്തത്തിൽ സൂപ്പർ

  • @dhanyamattildhanyamattil6611
    @dhanyamattildhanyamattil6611 5 ปีที่แล้ว +672

    കമന്റ്‌ വായിച്ചു കൊണ്ട് ഉപ്പും മുളകും കാണുന്നവരുണ്ടോ

  • @9447561760
    @9447561760 4 ปีที่แล้ว +7

    Eth polichu...Nilavaram ulla episodukal pratheeshikkunnuu....🙏🙏🙏

  • @ChinuLucaCo
    @ChinuLucaCo 5 ปีที่แล้ว +8

    പാറുക്കുട്ടി !!! എന്തൊരു ടൈമിംഗ് 😍😍😍

  • @fathimanujum147
    @fathimanujum147 5 ปีที่แล้ว +176

    പാറുകുട്ടി കലക്കി അങ്ങനെ തന്നെ വോ ണം ബാലുവിന്

  • @paaru33
    @paaru33 5 ปีที่แล้ว +127

    ആ കള്ളത്തരം ലാലേട്ടന്റെ പോലുണ്ട്... കുരുട്ടെ വിളിച്ചപ്പോ പാറുന്റോരു happyness...

  • @adhithyanrs8265
    @adhithyanrs8265 5 ปีที่แล้ว +117

    1:27 നമ്മുടെ പാറുക്കുട്ടി പരിപ്പുവടയ്ക്കു കൈ കാണിക്കുന്നു. പാവം. പാറുകുട്ടിക്കു kodukkuuuu.

  • @aslamvlogs8994
    @aslamvlogs8994 3 ปีที่แล้ว +11

    മോഹൻ ലാൽ ന്റെ ലുക്ക് അല്ലെ.. ആണെങ്കി എല്ലാവരും like അഡിക്ക് 😁 ... 1k like തരോ...... ....

  • @arunkkumar7959
    @arunkkumar7959 4 ปีที่แล้ว +8

    Ingeru vere level aattoo... 😍😍💓💓 Baluchettan.

  • @shahananasarshahana9956
    @shahananasarshahana9956 5 ปีที่แล้ว +75

    മക്കളായ അങ്ങനെ വേണം പാറുകുട്ടിയെ പോലെ മുത്താണ് പാറു😘😘😘🤗🤗🤗😚😚😚

    • @JNJDAYS
      @JNJDAYS 4 ปีที่แล้ว +1

      parukutty........cute

  • @sourav___raj
    @sourav___raj 5 ปีที่แล้ว +42

    Balu anna best acting👍 11:34 kooluu😂

  • @globalstones4396
    @globalstones4396 5 ปีที่แล้ว +72

    *ബാലു ചേട്ടൻ വെള്ളം അടിച്ചുള്ള അഭിനയം തകർത്തു*

  • @athikaathika9098
    @athikaathika9098 4 ปีที่แล้ว +6

    22:28 parukutty scene super

  • @Reels_Maker_Kid
    @Reels_Maker_Kid 4 ปีที่แล้ว +5

    Climax scenel Parukuty super😉😉 parukuty fans ethra perund ivde.. like adii👆👆