'പുറത്താക്കിയതിനു ശേഷമാണ് അറിഞ്ഞത്, ഒരു വിഷമവുമില്ല';ചാണ്ടി ഉമ്മൻ | Chandy Oommen

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 457

  • @joypt1743
    @joypt1743 2 หลายเดือนก่อน +34

    ചാണ്ടിയുമ്മൻ സംസ്കാരസംഭന്നനായ ഒരു യുവ നേതാവാണ്. അദ്ദേഹത്തെ ഉമ്മൻ ചാണ്ടി സാർ നല്ല മൂല്യങ്ങൾ പകർത്തിയാണ് വളർത്തിയത് എന്നതിന്റെ തെളിവാണ് നമ്മൾ കണ്ടത്. നിങ്ങൾ കേരളത്തിലെ മികച്ച നേതാവാകും. ഗോഡ് ബ്ലെസ് യു ഡിയർ ബ്രദർ ❤

    • @alexandermathews3111
      @alexandermathews3111 2 หลายเดือนก่อน

      People like you who dont respect your father will say anything. It is not about good value, it is called Nalla Thanthakku pirrakkukka.

  • @AnuShinoj
    @AnuShinoj 2 หลายเดือนก่อน +5

    ഉമ്മൻചാണ്ടിയുടെ മകന് ഇങ്ങനെ ആകാനേ പറ്റൂ, ആരെയും വെറുക്കാത്ത കുറ്റം പറയാത്ത ആ സ്വഭാവം തന്നെയാണ് ഉമ്മൻചാണ്ടിയെ മഹാനാക്കിയത് കോൺഗ്രസുകാർ ചുമ്മാ പല്ലിട കുത്തി മണപ്പിക്കേണ്ട ,,, വിളിച്ചുവരുത്തി ഒരാളെ അപമാനിക്കേണ്ട കാര്യമില്ല അത് ശത്രുവായാലും,, ചാണ്ടി ഉമ്മൻ താങ്കൾ ധൈര്യമായി മ
    മുന്നോട്ടുപോകു❤️❤️❤️👍👍

  • @AbdulHameed-wx9ed
    @AbdulHameed-wx9ed 2 หลายเดือนก่อน +52

    ഉമ്മൻചാണ്ടിയെ ഇത്രത്തോളം രാഷ്ട്രീയത്തിനതീതമായി ഉപദ്രവിച്ച ഒരു വ്യക്തി ഉണ്ടെങ്കിൽ അത് മനുഷ്യത്വം ജീർണ്ണിച്ചു പോയ പിണറായി വിജയൻ മാത്രമാണ് Mr. ചാണ്ടി ഉമ്മൻ 🙏

    • @noushadkattoor5661
      @noushadkattoor5661 2 หลายเดือนก่อน +6

      എവിടെയാടോ, നിയമസഭയിൽ സരിത വിഷയം വന്നപ്പോൾ പോലും ഉമ്മൻ‌ചാണ്ടിയുടെ പേര് പറഞ്ഞിട്ടില്ല. ചെന്നിത്തലയാണ് ആ പേര് വിളിച്ചു പറഞ്ഞത്. പിണറായി ഉടൻ ചെന്നിത്തലയോട് അത് ചോദിക്കുകയും ചെയ്തു.

  • @priyal1789
    @priyal1789 2 หลายเดือนก่อน +79

    ഇത്രയും ദ്രോഹിച്ച ഒരു മനുഷ്യന് ഒരിക്കലും നല്ല വാക്ക് പറയേണ്ട ആവശ്യമില്ല

    • @thomasgeorge6842
      @thomasgeorge6842 2 หลายเดือนก่อน

      Adeham kathusookhikunna moolyathinte visheshathayanu

  • @GeorgekuttyThomas-f6v
    @GeorgekuttyThomas-f6v 2 หลายเดือนก่อน +97

    രണ്ടു ചവിട്ടു തന്നിട്ട് ഒരു മുട്ടായി തന്നപപോൾ ചവിട്ടി യവനെ അപ്പാ എന്നു വിളിച്ചു

  • @kca7094
    @kca7094 2 หลายเดือนก่อน +2

    ഞാൻ ചാണ്ടി യോടൊപ്പം

  • @rajeevanm4033
    @rajeevanm4033 2 หลายเดือนก่อน +183

    വിജയനെപോലെയുള്ള ദുരാഗ്രഹിയായ ഒരു ഭരണാധികാര വേറെ ഇല്ല

    • @navaseu6065
      @navaseu6065 2 หลายเดือนก่อน +3

      Eda..ne..all.India.servy..nokkada.... Kerala no.1
      Aanu....

    • @pmpadikkal
      @pmpadikkal 2 หลายเดือนก่อน +2

      പിന്നേ നീ ഇവിടുന്നു ചളി വാരിയെറിഞ്ഞാൽ ഇല്ലാതാകുന്നതല്ല അങ്ങേരുടെ പ്രവർത്തനങ്ങൾ !

    • @greenhearts-62maris
      @greenhearts-62maris 2 หลายเดือนก่อน

      ​@@navaseu6065സുടാപ്പികൾക്ക് ബെസ്റ്റ്

    • @mx24mxgp
      @mx24mxgp 2 หลายเดือนก่อน

      Keralam mukanjiyaanu​@@navaseu6065

  • @ajayansukumaran7768
    @ajayansukumaran7768 2 หลายเดือนก่อน +78

    Saritha ചെയ്ത നന്മകളും മറക്കരുത് ചാണ്ടി..അവരെയും കൂടി വിളിക്കാമായിരുന്നു..

    • @HonestReporter
      @HonestReporter 2 หลายเดือนก่อน +3

      That's right 😂

  • @mathew9390
    @mathew9390 2 หลายเดือนก่อน +55

    മിസ്റ്റർ ചാണ്ടി യൂദാസിനെ നമുക് സനേഹികാം എല്ലാം പൊറുകാം ക്ഷമിക്കാം പക്ഷേ യൂദാസിനെ പുകഴ്ത്തുന്നത് ജനഞൾ തെറ്റിധരികും. ഇത് ഈ തിൻമ കൂടുതൽ ആവർതതികാൻ ഇടവരുതും.

    • @FazalRahman-hq4ej
      @FazalRahman-hq4ej 2 หลายเดือนก่อน

      ❤ good റിപ്ലൈ

    • @mollymani8895
      @mollymani8895 2 หลายเดือนก่อน

      സ്നേഹിക്കാം ,പൊറുക്കാം

    • @mollymani8895
      @mollymani8895 2 หลายเดือนก่อน

      തെറ്റുദ്ധരിക്കും

    • @stanlyalosious8316
      @stanlyalosious8316 2 หลายเดือนก่อน

      Correct....we should also be intelligent

  • @sunnydavid492
    @sunnydavid492 2 หลายเดือนก่อน +29

    ഇത്തിരി അഹംകാരം കൂടുന്നുണ്ട് കുട്ടാ...

  • @sreevalsalannampoothiri1500
    @sreevalsalannampoothiri1500 2 หลายเดือนก่อน +57

    OCയുടെ മകൻ എന്ന നിലയ്ക്ക് കാണിച്ച മാന്യത മാത്രമായി ഇതിനെ കണ്ടാൽ മതി. മറ്റ് വ്യഖ്യാനം നല്ലതല്ല

    • @rvarghese0210
      @rvarghese0210 2 หลายเดือนก่อน +1

      സത്യം 👍👍❤️മനുഷ്യർ വ്യാഖ്യാനിച്ച് ഒരു വഴിയ്ക്കാക്കും

  • @user-kj9mi9wh9f
    @user-kj9mi9wh9f 2 หลายเดือนก่อน +107

    വേണ്ടിയിരുന്നില്ല ചാണ്ടി. ഇത്രയും വൃത്തികെട്ട ജനങ്ങൾ ഇഷ്ടപ്പെടാത്ത മുഖ്യമന്ത്രിയെ എന്തിനു പ്രശംസിച്ചു. ഇത്രയും ദ്രോഹം അനുഭവിച്ച ഉമ്മൻ ചാണ്ടിയുടെ മകൻ ഇത് ചെയ്യാൻ പാടില്ലായിരുന്നു.

    • @m.jacobmathew559
      @m.jacobmathew559 2 หลายเดือนก่อน +7

      ഇതാണ് പിതാവ് ചാണ്ടിക്ക് കാണിച്ചു കൊടുത്ത മാതൃക

    • @ManojManoj-ub2vl
      @ManojManoj-ub2vl 2 หลายเดือนก่อน +5

      ശത്രുവിനെ സ്നേഹിക്കുക. എന്ന് പറഞ്ഞാൽ എനിക്ക് ആരോടും ശത്രുതയില്ല. ക്രിസ്തുവിനെ ഇഷ്ടപ്പെടുന്നവർ ഇതു വേദവാക്യം ആണ്

    • @Preeta28
      @Preeta28 2 หลายเดือนก่อน +4

      It's not easy to behave like Chandy Oommen. He is eligible for utmost praise. God bless you always Chandy.

  • @Home_skills1033
    @Home_skills1033 2 หลายเดือนก่อน +61

    ഉമ്മൻ‌ചാണ്ടിയെ ഇത്രയും നാണം കെടുത്തിയ വിജയനെ എന്തിന് പുകഴ്ത്തി പറയണം. ഞങ്ങൾക്ക് അത് ഉൾകൊള്ളാൻ പറ്റില്ല ചാണ്ടി.. നന്മയുള്ളവരെയാണ് പുകഴ്ത്തി പറയേണ്ടത്. നിങ്ങളുടെ പിതാവിനെ, ഞങ്ങളുടെ mun മുഖ്യമന്ത്രിയെ ദ്രോഹിച്ചതിനും കൂടിയാണ് ഞങ്ങൾ വിജയനെ വെറുക്കുന്നത്.പന്ന്യൻ രവീന്ദ്രൻ പറഞ്ഞത് ഉമ്മൻ‌ചാണ്ടി മരിച്ചു ഒരു കൊല്ലം തികഞ്ഞപ്പോഴാണ്, പന്ന്യനും അദ്ദേഹം ജീവിച്ചിരുന്നപ്പോൾ പറയായിരുന്നു.

    • @rahulrajan4791
      @rahulrajan4791 2 หลายเดือนก่อน

      ഉമ്മൻ ചാണ്ടി സർ ന്റെ ജീവിത കഥയിൽ പിണറായിയെ കുറിച്ച് പരാമർശിച്ചിട്ടുണ്ട് വായിക്കുക സുഹൃത്തേ

    • @Home_skills1033
      @Home_skills1033 2 หลายเดือนก่อน

      @@rahulrajan4791 ആ പുസ്തകം ഇറങ്ങി ഒരാഴ്ച കൊണ്ട് തന്നെ വായിച്ചു സുഹൃത്തേ.. വിജയൻ പറഞ്ഞതും മറക്കാൻ പറ്റില്ല

  • @sajimathew2772
    @sajimathew2772 2 หลายเดือนก่อน +73

    എന്നാലും വേണ്ടാരുന്നു ചാണ്ടിപ്പാ

  • @jijikv8524
    @jijikv8524 2 หลายเดือนก่อน +10

    ചാണ്ടി ഉമ്മൻ കാണിച്ചത് thettu🌹തന്നെ

  • @vinuthomas9252
    @vinuthomas9252 2 หลายเดือนก่อน +1

    പൊതുജനങൾക്കു സ്നേഹം ഉണ്ട്‌, തന്നേക്കാളും, തന്നെപോലെ അല്ല ഞങ്ങൾ ആരും, അത്രയേറെ ഉപദ്രവിച്ചു..... ആ പാവത്തിനെ....

  • @sajeevkumar7275
    @sajeevkumar7275 2 หลายเดือนก่อน +1

    തരൂർജി സ്നേഹക്കടയുടെ ആളാണ്. അതൊന്നും കണ്ട് പഴയതൊന്നും മറക്കല്ലേ ചാണ്ടികുഞ്ഞെ... 🙏

  • @balachandranpillaig8026
    @balachandranpillaig8026 2 หลายเดือนก่อน +1

    പ്രശംസ ശെരിയയില്ല ചാണ്ടി kerala

  • @govindanpoonkavugovindan2167
    @govindanpoonkavugovindan2167 2 หลายเดือนก่อน +42

    വിളിച്ചു വരുത്തി അപമാനിക്കരുത് എന്ന തത്വമാണ് ചാണ്ടി ഉമ്മൻ കാണിച്ച മര്യാദ

    • @jijikv8524
      @jijikv8524 2 หลายเดือนก่อน

      @@govindanpoonkavugovindan2167 എന്തിനു വിളിച്ചു

    • @SreedeviP-v9u
      @SreedeviP-v9u 2 หลายเดือนก่อน +1

      Very true

    • @jojojohn7976
      @jojojohn7976 2 หลายเดือนก่อน +5

      വിളിക്കേണ്ട ആവശ്യം എന്തായിരുന്നു ?

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 2 หลายเดือนก่อน

      2026😊C O😊myth😊😊😊😊

  • @malayalam1484
    @malayalam1484 2 หลายเดือนก่อน +7

    ഇതിനുള്ള മറുപടി അടുത്ത ഇലക്ഷനിൽ ചാണ്ടി ഉമ്മന്പുതുപ്പള്ളിയിലെ ജനം കൊടുക്കും.കോൺഗ്രസ്പാർട്ടി നിങ്ങളുടെ മാത്രമല്ല ഞങ്ങളുടേത് കൂടിയാണ്

  • @sandeepsyriac
    @sandeepsyriac 2 หลายเดือนก่อน +1

    ഇദ്ദേഹം കാര്യം കാണാൻ കഴുതക്കാലും പിടിക്കും എന്ന് ഇപ്പോൾ മനസ്സിലായി...

  • @petergeorge3809
    @petergeorge3809 2 หลายเดือนก่อน +2

    അവസാനം കിട്ടിയ സഹായത്തെ പ്രകീർത്തിച്ചപ്പോൾ അതിന് മുൻപ് പലപ്രാവശ്യം കിട്ടിയ ദ്രോഹങ്ങൾ മുഴുവൻ മറന്നുപോകുന്നത് ഒരുതരം പ്രത്യേക മാനസിക അവസ്ഥയാണ്‌ .....ഇയാൾ രാഷ്ര്ട്രീയം നിർത്തി സന്യാസം സ്വീകരിക്കുന്നതാണ് നല്ലത് ......

  • @shamseerhashim
    @shamseerhashim 2 หลายเดือนก่อน +63

    അച്ഛനെ പോലെ തന്നെ
    Keep it up.
    കല്ലെറിയാൻ ഇപ്പൊ ആൾക്കാർ കുറെ ഉണ്ടാവും.
    ഉമ്മൻ ചാണ്ടിക്കും അങ്ങനെ തന്നെ ആയിരുന്നു

    • @lisachandy6265
      @lisachandy6265 2 หลายเดือนก่อน +1

      correct

    • @BijuMathew-db9tt
      @BijuMathew-db9tt 2 หลายเดือนก่อน

      Chandi❤❤❤❤❤❤❤

    • @helenajosephkowattu9626
      @helenajosephkowattu9626 2 หลายเดือนก่อน +1

      നിങ്ങളെ കുറിച്ച് അഭിമാനിക്കുന്നു. ഇതൊന്നും കാര്യമാക്കേണ്ട. നാളെ ഇവർ തന്നെ പുകഴ്ത്തി പറയും.

    • @rvarghese0210
      @rvarghese0210 2 หลายเดือนก่อน

      ❤️❤️❤️true

  • @josep.a7023
    @josep.a7023 2 หลายเดือนก่อน +1

    മുഖം കാണുപ്പോൾ അറിയാം ആ പറഞ്ഞതിൽ വിഷമം ഇല്ലന്ന്

  • @rameshkumarkg3425
    @rameshkumarkg3425 2 หลายเดือนก่อน

    ഉമ്മൻ ചാണ്ടി സാറിന്റെ യഥാർത്ഥ പിൻഗാമി ആണ് ചാണ്ടി ഉമ്മൻ👌🏼

  • @SebastianPuthen
    @SebastianPuthen 2 หลายเดือนก่อน +17

    ഉമ്മൻ ചാണ്ടിക്ക് പണികൊടുത്ത് കോൺഗ്രസ്‌ നേതാക്കൾ തന്നെ ഇപ്പോൾ അവർ മോങ്ങുന്നു

  • @muralimarath6251
    @muralimarath6251 2 หลายเดือนก่อน +127

    പിതാ ................. വിനെ സ്നേഹിക്കുന്ന ഒരു മകനും ഇത് ചെയ്യില്ല ചാണ്ടി.

    • @Home_skills1033
      @Home_skills1033 2 หลายเดือนก่อน +9

      സത്യം. വിജയൻ രാഷ്ട്രീയമായി അദ്ദേഹത്തെ എന്തെങ്കിലും പറഞ്ഞതാണെങ്കിൽ ക്ഷമിക്കാമായിരുന്നു പെണ്ണ് പിടിയനും ആഭാസനുമാക്കി നാറ്റിച്ചവനെ ഒരു മകനും നല്ലത് പറയണ്ട

    • @ManojManoj-ub2vl
      @ManojManoj-ub2vl 2 หลายเดือนก่อน +6

      ശത്രുവിനെ സ്നേഹിക്കുക എന്നാൽ, തനിക്ക് ആരോടും ശത്രുതയില്ല എന്നതാണ് അതിൻറെ അർത്ഥം. എന്തിലും നെഗറ്റീവ് കാണുന്ന ആൾക്കാരിൽ നിന്നും ചാണ്ടിയും ഉമ്മൻ വ്യത്യസ്തനാണ് എന്ന സന്തോഷം നൽകുന്നു. ചാണ്ടി വുമൺ ഒരു യഥാർത്ഥ ക്രിസ്ത്യാനിയാണെന്ന് തിരിച്ചറിയുന്നു

    • @Home_skills1033
      @Home_skills1033 2 หลายเดือนก่อน +5

      @@ManojManoj-ub2vl ശത്രുവിനെ സ്നേഹിക്കാം, മാപ് കൊടുക്കാം നല്ല ഹൃദയമുള്ളവർ അങ്ങനെതന്നെയാണ്. പക്ഷേ ആ സ്നേഹത്തിനും മാപ്പിനും അർഹതപോലും ഇല്ലാത്ത ഒരാൾക്ക് അത് വേണോ?

    • @ananthapadmanabhan8795
      @ananthapadmanabhan8795 2 หลายเดือนก่อน

      Wo.. Sheri thante pithaavu vellam chodichittu eduthu kodu maire..

  • @1vijayan
    @1vijayan 2 หลายเดือนก่อน +15

    ചരിത്രത്തിൽ വെള്ളം ചേർക്കരുത്

  • @harikrishnank.s7388
    @harikrishnank.s7388 2 หลายเดือนก่อน +11

    സ്വന്തമായി ഒരു നിലപാട് വേണമായിരുന്നു

  • @t.hussain6278
    @t.hussain6278 2 หลายเดือนก่อน +1

    അവർക്കു വേണ്ട. എന്തുമാകാം.
    പിന്നെ അവരോടു എന്തിനാ?

  • @movihub4907
    @movihub4907 2 หลายเดือนก่อน +1

    ഇങ്ങനെയുള്ള ഒരു മന്ദബുദ്ധി ഉമ്മൻചാണ്ടിക്ക് ഉണ്ടായല്ലോ 🙏🙏🙏

  • @sundarji4162
    @sundarji4162 2 หลายเดือนก่อน +1

    രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നാകില്ല.ഇന്നുവരെയുളള രാജ്യത്തിന്റെ അനുഭവം ഇതാണ്.

  • @lkrafeeque
    @lkrafeeque 2 หลายเดือนก่อน +88

    പിണറായി കാണിക്കാത്ത മാന്യത പിണറായിയോട് കാണിക്കേണ്ടിതില്ല ...

  • @georgevarkey535
    @georgevarkey535 2 หลายเดือนก่อน +35

    He is a true Christian. Love your enemy.

    • @alexandermathews3111
      @alexandermathews3111 2 หลายเดือนก่อน

      He is not. A True Christian will hurt when someone does cruality to his father. May be your heart is stone. that is why you dont feel anything.

    • @rvarghese0210
      @rvarghese0210 2 หลายเดือนก่อน

      ​@@alexandermathews3111Complete submission to God's word. That's what Chandy did, and that's what Oommen Chandy Sir also did. Their life and thoughts are/were not like 99% of the common man.
      We need to grow up.

  • @PrakashKumar-nq5ly
    @PrakashKumar-nq5ly 2 หลายเดือนก่อน +1

    പാവം ഉമ്മൻ‌ചാണ്ടിയെക്കുറിച് നീ മിണ്ടരുത്

  • @thomas3102
    @thomas3102 2 หลายเดือนก่อน +43

    എല്ലാവർക്കും സ്വന്തം കാര്യം സിന്ദാബാദ്. ഇനി രക്ഷ പ്രവർത്തനത്തിന് നിന്ന് കൊടുക്കാൻ അളെ കിട്ടത്തില്ല.

  • @prezadup6013
    @prezadup6013 2 หลายเดือนก่อน +11

    നേതാക്കന്മാർ തമ്മിൽ അല്ലെങ്കിലും ഇങ്ങനെയൊക്കെയാണ് അണികൾക്ക് അത് അറിയാൻ വയ്യാത്തതുകൊണ്ടാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്

  • @kuriachenfrancis4382
    @kuriachenfrancis4382 2 หลายเดือนก่อน +5

    Mr ചാണ്ടി ഉമ്മൻ, താങ്കൾക്ക് സ്വന്തം അപ്പനെ വ്യക്തി ഹത്യ നടത്തിയ ആളോട് ഒരു പ്രയാസവും ഇല്ലെങ്കിലും സാദാ ജനത്തിന് താങ്കളുടെ പ്രവർത്തി പ്രയാസ മുണ്ടാക്കി

    • @vijilal4333
      @vijilal4333 2 หลายเดือนก่อน

      Athe.

  • @BalakrishnanOK-wb5ph
    @BalakrishnanOK-wb5ph 2 หลายเดือนก่อน +2

    എന്തൊക്കെ പറഞ്ഞാലും വോട്ട് ചെയ്യേണ്ടത് ജനങ്ങളാണ്

  • @mathewjohn2976
    @mathewjohn2976 2 หลายเดือนก่อน +2

    ചാണ്ടി Oommen അപ്പന് ചേർന്ന മകൻ തന്നെ. ഒരു സംശയവും വേണ്ട ആർക്കും.

  • @Nahan-zv2fe
    @Nahan-zv2fe 2 หลายเดือนก่อน +2

    ചാണ്ടിച്ചാ....... ഇങ്ങോട്ട് പണിത് കൊണ്ടിരിക്കുന്നവരെ മഹാനാക്കേണ്ട കാര്യമില്ലായിരുന്നു

  • @nicewin
    @nicewin 2 หลายเดือนก่อน +2

    പരനാറിയോട് ഒരു മാന്യതയും ഈ കാര്യത്തിൽ കാണിക്കണ്ട ആവശ്യം ഇല്ല

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 2 หลายเดือนก่อน +4

    ഉമ്മൻ‌ചാണ്ടിയെ സ്നേഹിക്കുന്ന ജനങ്ങൾ ഒരിക്കലും പിണറായി ചെയ്ത കാര്യങ്ങൾ മറകുകയില്ല.

  • @rajeenathharis9873
    @rajeenathharis9873 2 หลายเดือนก่อน

    ചാണ്ടീ മോനെ നീ ആണ് ശരി. അപ്പനെ പോലെ മുന്നോട്ട് പോകുക. ദൈവ o കൂടെ കാണും

  • @najeebnandi1742
    @najeebnandi1742 2 หลายเดือนก่อน +13

    അനവസരത്തിലെ ആവശ്യമില്ലാത്ത പുകഴ്തൽ

  • @sumageorge5000
    @sumageorge5000 2 หลายเดือนก่อน +3

    Chandi Oommen and Mariamma Pinarai ചെയ്ത തെണ്ടിത്തരം മറക്കരുത്. Oommen Chandi Sir പൊതു സ്വത്താണ്. പിണറായി ക്ക് രാഷ്ട്രീയ തെണ്ടിത്തരം അറിയാം എന്നത് Chandi and Mariamma മറക്കരുത്

  • @varghesegeorge1479
    @varghesegeorge1479 2 หลายเดือนก่อน +1

    ചാണ്ടി ഉമ്മന്‍ പിതാവിന്റെ പാത പിന്തുടരുന്നതിൽ എന്തിനാണ് മറ്റുള്ളവർക്ക് ഇത്ര അസഹിഷ്ണുത ?????

  • @dasanb.k2010
    @dasanb.k2010 2 หลายเดือนก่อน +15

    രക്ഷാപ്രവർത്തനത്തിന് ഇരയായിത്തീരാത്ത ചാണ്ടിക്ക് മനസ്സിലാവില്ല. ആരെ പുകഴ്ത്തിയാലു൦ വിജയൻ അർഹിക്കുന്നില്ല.

  • @vaisakhkv2115
    @vaisakhkv2115 2 หลายเดือนก่อน +2

    വിമർശിക്കുന്നവർ വിമർശിക്കട്ടെ നിങ്ങൾ നിങ്ങളായി ഇരിക്കുവാ.. 👍

  • @philominajoseph5534
    @philominajoseph5534 2 หลายเดือนก่อน +2

    ശ്രീ. ഉമ്മൻ ചാണ്ടിയെ പാർട്ടിക്കും അതീതമായി അറിയുന്നവൻ തീർച്ചയായും അദ്ദേഹത്തിന്റെ പുത്രൻ തന്നെയാണ്. ഏതു പാർട്ടിയും ആകട്ടെ, ചെയ്ത നന്മക്ക് നന്ദി പറയുകയെന്നത്,ഒരു നല്ല മനുഷ്യന്റെ സ്വഭാവമാണ്. ശ്രീ. ചാണ്ടി ഉമ്മൻ ഒരുത്തമ പുത്രൻ ആയി സംസാരിച്ചു. അതിൽ കൂടുതലൊന്നുമുണ്ടായില്ല. തോക്കിൽ കേറി വെടി വെക്കരുത്. അത് ചെലപ്പോൾ ദോഷം ചെയ്തേക്കാം.

  • @satheeshkumar6519
    @satheeshkumar6519 2 หลายเดือนก่อน +103

    ആ ഉമ്മൻ ചാണ്ടിയെ പെണ്ണുപിടിയനും ആഭാസനും അഴിമതിക്കാരനുമായി മുദ്രകുത്തിയതും സ്വന്തം സഹോദരിയെ കുറിച്ച് അപവാദം പറഞ്ഞതൊക്കെ ഇയാൾ മറന്നുപോയൊ ?

    • @sjoykrishna8316
      @sjoykrishna8316 2 หลายเดือนก่อน +3

      Vrithikettavan

    • @sjoykrishna8316
      @sjoykrishna8316 2 หลายเดือนก่อน

      Ninake samsyamunde

    • @factanonverba3591
      @factanonverba3591 2 หลายเดือนก่อน +2

      നീ ഇത്രയും മന്ദബുദ്ധിയാണെന്ന് ഇപ്പോഴാണ് അറിഞ്ഞത്

    • @BasheerBasheer-z7m
      @BasheerBasheer-z7m 2 หลายเดือนก่อน +1

      ഉമ്മൻചാണ്ടിയെ വേട്ടയാടിയത് കോണ്ഗ്രസ്കാർ

    • @Ak_724
      @Ak_724 2 หลายเดือนก่อน

      സഹോദരിയെ കുറിച്ചോ 🙄

  • @SarathMohanhomepage
    @SarathMohanhomepage 2 หลายเดือนก่อน +2

    പിണറായിയും ടീംസും ഉമ്മൻ ചാണ്ടിയെ സ്നേഹിച്ചത് ഞങ്ങൾ എല്ലാവരും കണ്ടതാണ് മിഷ്ടർ ചാണ്ടി.

  • @JohnBosco-wi2qm
    @JohnBosco-wi2qm 2 หลายเดือนก่อน +5

    അനുസ്മരണo ആണേലും രാഷ്ട്രീയം ആണേലും യാഥാർത്യം യാഥാർത്യമായി തന്നെ നിലനില്കണം പരനാറി ചെയ്ത തൊക്കെയും നല്ല സഹായമായിരുന്നു എന്നു പറയുമ്പോൾ കേട്ടിരിക്കുന്നവർക്കും തോന്നണ്ടേ😂

  • @nazarki2296
    @nazarki2296 2 หลายเดือนก่อน +8

    എന്ത് പറഞ്ഞാലും ഞങ്ങൾ കോൺഗ്രസ്‌ കാർ അംഗീകരിക്കില്ല ചാണ്ടി പുകഴ്ത്തൽ

  • @sman6372
    @sman6372 2 หลายเดือนก่อน +2

    അടുത്തതായി അച്യുതാനന്തൻ അവർകളെയും എത്ര വല്ലായ്മ ഉണ്ടെങ്കിലും കൊണ്ടു വന്നു പ്രസംഗി പ്പിക്കണം. ആ പുകഴ്ത്തൽ കേട്ട് അന്തം വിട്ട് വായ പൊളിച്ചിരിക്കാൻ കാത്തിരിക്ക യാണ് ലോക മലയാളികൾ.

  • @roypynadath5820
    @roypynadath5820 2 หลายเดือนก่อน +3

    നിങ്ങൾ രാഷ്ട്രീയ നേതാക്കളെ മനസ്സിലാക്കാനുള്ള കുശാഗ്ര ബുദ്ധി അണികൾക്കില്ല . പാർട്ടി അണികൾ ഒരു നേതാവിനേയും അന്ധമായി വിശ്വസിക്കാതിരിക്കുക . പാർട്ടിക്കു വേണ്ടി ഒരു പ്രവർത്തകനും വ്യക്തി ബന്ധങ്ങൾ തകർക്കാതിരിക്കാൻ ശ്രമിക്കുക .

  • @chandrikat4590
    @chandrikat4590 2 หลายเดือนก่อน +1

    എന്ത് സ്പിരിറ്റായാലും അംഗീകരിക്കാൻ കഴിയുന്നില്ല പിണറായിയെ ക്ഷണിച്ചതിലോ വന്നതിൽ നന്ദിയും സന്തോഷവും അറിയിച്ചതിലോ കുഴപ്പമില്ല. അത്രയും മതിയായിരുന്നു ചാണ്ടിയോട് ഇഷ്ടക്കേട് തോന്നുന്നു.

  • @susanjoseph9435
    @susanjoseph9435 2 หลายเดือนก่อน +3

    മുഖ്യമന്ത്രി യും കൂട്ടരും കട്ടിയ അവസരം മുതലെടുത്ത് വെളുപ്പിക്കാൻ നോക്കുകയാണ്. ഒരു പ്റയോജനവും ഇല്ല.

  • @shambhusr4446
    @shambhusr4446 2 หลายเดือนก่อน

    He is a genuine guy

  • @manojmannur8353
    @manojmannur8353 2 หลายเดือนก่อน +1

    അങ്ങയുടെ സ്വയം ശരിയല്ല മാറ്റണ്ട രാജി വയ്കുക😂😂

  • @PrakashKumar-nq5ly
    @PrakashKumar-nq5ly 2 หลายเดือนก่อน +1

    ലോകത്ത് ഒരു പിതാവിനും ഇത് പോലെ അനുഭവിക്കേണ്ടി വന്നിട്ടില്ലാ. .മാ പ്പ് പറയെടാ

  • @valsasunny293
    @valsasunny293 2 หลายเดือนก่อน +2

    ചാണ്ടി ഉമ്മൻ പറഞ്ഞത് രാഷ്ട്രീയമല്ല. ഇത് എല്ലാവരും ഉൾക്കൊള്ളണം

  • @abrahamvarughese7942
    @abrahamvarughese7942 2 หลายเดือนก่อน +1

    എല്ലാവരും smart ആയിരിക്കണം
    oversmart ആകരുത്

  • @anithathomas3425
    @anithathomas3425 2 หลายเดือนก่อน +4

    Dear people
    Don't feel ill for Chandy Ommen.He is behaving the way what his father has taught.Or in a broad way he is behaving in a way what Jesus has taught.

    • @rvarghese0210
      @rvarghese0210 2 หลายเดือนก่อน

      ❤❤❤👏👏

  • @aswathykutty4874
    @aswathykutty4874 2 หลายเดือนก่อน +4

    ചാണ്ടി ഉമ്മൻ ചെയ്തത് വളരെ നന്നായി.വെറുപ്പും വിദ്യേഷവും വച്ചു പ്രവർത്തിക്കുന്ന വ്യക്തിയായി രുന്നില്ല ഉമ്മൻ ചാണ്ടി സാർ ശത്രുവിനെ സ്നേഹിക്കുക എന്ന കൃസ്തുവിൻ്റെ വചനം ജീവിച്ച കൃസ്ത്യാനി. മകനും അതു ചെയ്യുന്നു.ലോക ജനതക്ക് ഇത് മനസ്സിലാവില്ല. എന്തു ചെയ്യാൻ പറ്റും?' Love u Mone God bless❤❤❤❤🎉🎉🎉

    • @rvarghese0210
      @rvarghese0210 2 หลายเดือนก่อน

      100% correct ❤️❤️

  • @user-hk1wo1re9s
    @user-hk1wo1re9s 2 หลายเดือนก่อน +1

    ഉമ്മൻ ചാണ്ടി തനിക്ക് ശേഷം കേരളത്തിന് നൽകാൻ ഇരുന്ന നേതാവ് ശശി തരൂർ ആണ്. അതിന് അവസരം നൽകും മുന്നേ രോഗം പിടിമുറുക്കി

  • @lissammasimon8256
    @lissammasimon8256 2 หลายเดือนก่อน

    Don,t worry god bless you

  • @vijayaprasad2615
    @vijayaprasad2615 2 หลายเดือนก่อน +24

    രാഷ്ട്രീയ ഇല്ലങ്കിൽ വേണ്ട.... എന്തിനാ പിണറായി വിജയനെ ക്ഷണിച്ചത്...... ജീവിച്ചിരിക്കുമ്പോൾ ഉമ്മ ചാണ്ടിയെ ഇത്ര ദ്രോഹിച്ച ഒരു നേതാവ് വേറെ ഇല്ലാ..... എന്തയാലും തെറ്റായിപോയി....

  • @aswathykutty4874
    @aswathykutty4874 2 หลายเดือนก่อน +2

    പിണറായി എത്ര ദുഷ്ടനാ ത്തെങ്കിലും ഇപ്പോൾ കേരളത്തിൻ്റെ മുഖ്യ നാണ് വിളിച്ചു വരുത്തി മുഖ്യനെ തെറി പായണോ? നമ്മുടെ വീട്ടിൽ എന്തെങ്കിലും വിശേഷം നടക്കുമ്പോൾ അയൽപക്കത്തെ വേദ്ദ നിച്ചവരാണെങ്കിലും നമ്മൾ വിളിച്ച് സ്റ്റേ ഹഞ്ഞോടെ പെരുമാറാറില്ലേ? ചാണ്ടിയും അതു ചെയ്തു.ജനങ്ങൾ പാഞ്ഞത് നിങ്ങൾക്കു് തിണ്ടത്തേണ്ടി വരും. ചാണ്ടി മോനെ ദൈവം കൂടെയുണ്ട്❤❤🎉🎉🎉🎉

  • @thomaspj5438
    @thomaspj5438 2 หลายเดือนก่อน +3

    ഉമ്മൻ ചാണ്ടി സാറിനെ പെണ്ണ് കേസിൽ ആരാണ് കുടുക്കിയത് എന്ന് ചാണ്ടീ ഉമ്മന് മാത്രം അറിയില്ല. എന്ത് ഒക്കെ പറഞ്ഞാലും ചാണ്ടീ ഉമ്മൻ ചൈയ്തത് ശരി അല്ല. ചാണ്ടി ഉമ്മൻ സിപിഎം ഇല് ചെരട്ടെ.അടുത്ത തിരഞ്ഞെടുപ്പിൽ അച്ചു ഉമ്മന് പുതുപ്പള്ളി സീറ്റ് കൊടുക്കണം

  • @sunildutt7275
    @sunildutt7275 2 หลายเดือนก่อน

    ഉമ്മൻ ചാണ്ടിയുടെ മാത്രമല്ല ഒരു
    കോൺഗ്രസ്സ് ചടങ്ങിലും തരൂരിനെയും വിജയനെയും പങ്കെടുപ്പിക്കരുത് ആയിരുന്നു.
    ഉമ്മൻ ചാണ്ടിയുടെ മകനും ഭാര്യയും എടുത്ത തീരുമാനം തികച്ചും തെറ്റ്.പാപവും.

  • @vehicleautospraypaintingma9270
    @vehicleautospraypaintingma9270 2 หลายเดือนก่อน +1

    കുഞ്ഞുഞ്ഞല്ല കുഞ്ഞാണ് എന്ന് പറഞ്ഞ് നമ്മുക്ക് ആശ്വസിക്കാം ........

  • @ananthusajeev-qu3oy
    @ananthusajeev-qu3oy 2 หลายเดือนก่อน +8

    എന്നാലും അത് വേണ്ടായിരുന്നു ഇപ്പോളും ഇടതു യുവനേതാക്കൾ പറയുന്നത് അതും സ്വരാജ് പോലും

  • @Al--ww-z5r
    @Al--ww-z5r 2 หลายเดือนก่อน +5

    ജയിക് നെ ജയിപ്പിച്ചാൽ മതിയാരുന്നു എന്ന് പുതുപ്പള്ളിക്കാർക്ക് ഇപ്പോൾ തോന്നുന്നുണ്ടാവും

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276 2 หลายเดือนก่อน +1

    ഒരു വാക്ക് പറഞ്ഞത് തെറ്റല്ല. OC യോടെ കാണിച്ചതിനെ കൂലി ചാണ്ടിയോ, കോൺഗ്രസോ കൊടുക്കണ്ട. അത് അവസാനം വരെ അനുഭവിച്ച് തീരും..നാം കൊടുത്താൽ കുറഞ്ഞ് പോകും അത് കൊടുക്കാനുള്ളവർ കൊടുത്ത് കൊണ്ടേയിരിക്കും.😢.

  • @RadhaRadha-wi2wb
    @RadhaRadha-wi2wb 2 หลายเดือนก่อน

    👍🙏

  • @adhilakshmin5400
    @adhilakshmin5400 2 หลายเดือนก่อน

    ജീവിച്ചിരുന്നപ്പോൾ, അദ്ദേഹത്തെ, ഇത്രയധികം ദ്രോഹിച്ചവരോട് ചാണ്ടിയുമ്മൻ പൊറുത്തിരിക്കുന്നു, എല്ലാം മാറ്റാർക്കോ വേണ്ടി 🤔🤔🤔😭😭😭🤭🤭🤭🤭🙏

  • @kGJacob-hm4mo
    @kGJacob-hm4mo 2 หลายเดือนก่อน

    Best wishes Tharur Sir.
    You are great.

  • @khilarbava8291
    @khilarbava8291 2 หลายเดือนก่อน +4

    അപ്പോൾ നീ പറയണം എന്റെ അപ്പേ മുഖ്യമന്ത്രി പിണറായി വിജയനും ദ്രോഹിച്ചിട്ടില്ല എന്ന്

  • @mediavinod8033
    @mediavinod8033 2 หลายเดือนก่อน +5

    ഈ ചാണ്ടി ഇനി പുതുപ്പള്ളി യിലേക്ക് വാ ബാക്കി അവിടെ തരാം

    • @AnuShinoj
      @AnuShinoj 2 หลายเดือนก่อน

      Ennu KAMMI

  • @1vijayan
    @1vijayan 2 หลายเดือนก่อน +15

    ഹലോ MLA , എന്തു പറഞ്ഞാലും റികേഷ് കുമാർ അച്ചുനെ മറന്നു കളിച്ച കളിചാണ്ടി ഉമ്മൻ കളിച്ചാൽ അത് ജനങ്ങൾക്കറിയാം'

  • @aliakbarmooppan8344
    @aliakbarmooppan8344 2 หลายเดือนก่อน

    My support Chandy Ooman

  • @GireeshvSugunan
    @GireeshvSugunan 2 หลายเดือนก่อน +10

    ചാണ്ടി ഉമ്മൻ പുണ്യാളനും സാധാരണ അണികൾ വിഡ്ഢികളും താങ്കളോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു
    തങ്ങളുടെ ഈ നിലപാടിനോട് യോജിക്കാൻ കഴിയില്ല താങ്കൾ രാഷ്ട്രിയം വിട്ട് പുണ്യാളൻ ആകാൻ പോകുന്നതാണ് നല്ലത് ഈ പ്രസ്ഥാനത്തിന് തങ്ങളെ പോലുള്ളവരുടെ ആവശ്യം ഇല്ല
    ഉമ്മൻ‌ചാണ്ടി സാർ പറയണ്ട സ്ഥലത്ത് പറയുമായിരുന്നു 🙏ദേവ് ചെയ്യ്തു ഈ പ്രസ്ഥാനം വിട്ട് പോണം 🙏

  • @anishmathew417
    @anishmathew417 2 หลายเดือนก่อน

    Never expected from Chandi Oommen

  • @maryjohn4636
    @maryjohn4636 2 หลายเดือนก่อน +8

    ചാണ്ടികുഞ്ഞെ.... സ്വന്തം പിതാവിനെ ദ്രോഹിച്ച ഒരു പരനാറിയെ എന്തിന്റെ പേരിൽ ആയാലും അദേഹത്തിന്റെ ഓർമ ആചാരിച്ച ചടങ്ങിൽ ഇതുപോലെ പുകഴ്ത്തിയത് തെറ്റ്, തെറ്റ്, തെറ്റ് തന്നെ... അദ്ദേഹത്തെ സ്നേഹിക്കുന്ന ജനങ്ങൾ ഒരിക്കലും അത്‌ ക്ഷമിക്കില്ല... വേറെ ഏതെങ്കിലുമൊരു പൊതു പരിപാടിയിൽ ആയിരുന്നെങ്കിൽ പിന്നെയും ന്യായീകരണം ഉണ്ടായിരുന്നു... ഇനിയെങ്കിലും പൊതുവെടിയിൽ കുറച്ചുകൂടി വിവേകത്തോടെ സംസാരിക്കണം.... ഉമ്മൻ ചാണ്ടി സർ ഒരിക്കലും ഇതുപോലെ സംസാരിച്ചിരുന്നില്ല, സംസാരം ചാണ്ടിമോൻ കുറിച്ചിട്ടു ജനങ്ങൾക്കു സർ ചെയ്തപോലെ നിശബ്ദമായി വിവേകത്തോടെ എന്തെങ്കിലും ചെയ്‌തോ..... കുറച്ചുകൂടി കണ്ണ് തുറന്നു, ചെവി കൂർപ്പിച്ചു വളരെ കുറച്ചു വാക്കുകൾ ഉപയോഗിച്ച് പതുക്കെ പതുക്കെ കേറി വാ മോനെ... ആവേശം വേണ്ട ,

  • @charlyalex6003
    @charlyalex6003 2 หลายเดือนก่อน +2

    എനിക്ക് സംശയമുണ്ട് തന്റെ കാര്യത്തിൽ ?

  • @udayakumarps5581
    @udayakumarps5581 2 หลายเดือนก่อน

    മിസ്റ്റർ ചാണ്ടി ഉമ്മൻ നിങ്ങൾക്ക് പറ്റിയത് പുരോഹിതവേഷമാണ്.

  • @kjpious1641
    @kjpious1641 2 หลายเดือนก่อน +1

    Love your enemy, that is quality of social worker.every worker must show Impartiality in public. Narrow minded people can't understand this way of approach, raise to the situation. Chandi ommen and Tharur stand is absolutely correct.

  • @lissychacko3313
    @lissychacko3313 2 หลายเดือนก่อน

    ചാണ്ടി മോനേ ഇത്ര പെട്ടെന്ന് മറക്കരുത്, ഇത്രo ഉപദ്രവിച്ച പിണറായിയേ ഞങ്ങൾ മറക്കില്ല. ഇങ്ങനെയണങ്കിൽ ജനങ്ങൾ നിങ്ങളേ ജയിപ്പിക്കാൻ മടിക്കും

  • @robinantony9055
    @robinantony9055 2 หลายเดือนก่อน +2

    അതാണ് പിണറായിയും ചാണ്ടിയും ഉമ്മയും തമ്മിലുള്ള വ്യത്യാസം❤

  • @thomasmathew8071
    @thomasmathew8071 2 หลายเดือนก่อน +2

    Your stand is the best no doubt at all

  • @josephjohn5413
    @josephjohn5413 2 หลายเดือนก่อน +2

    ചാണ്ടി താൻ തീർന്നു.

  • @zaidmattannur
    @zaidmattannur 2 หลายเดือนก่อน +8

    വടി കൊടുത്ത് അടി വാങ്ങി

  • @satheeshsma1976
    @satheeshsma1976 2 หลายเดือนก่อน +2

    പിണു വന്നു പുണ്ണ്യാളൻ ആക്കാൻ നോക്കിയ ചാണ്ടി ചെകുത്താൻ ആയി ദൈവത്തിന്റ കളികളെ leadar കർണാകാരൻ. ഉൾപ്പടെ പലരെയും കാലുവരിയ. ഊമ്മ... ചാണ്ടി...ഇത്. കുടുംബം പിണുവി ലൂടെ.. ചോദിച്ചു വാങ്ങിയത്... വെറുക്കപെട്ടവനെ വിളിച്ചാൽ.... ഇത്. ഒരു പാടം. ആണ്

  • @sanjayangeetha7071
    @sanjayangeetha7071 2 หลายเดือนก่อน +2

    ഇയാൽ ഉമ്മചാണ്ടിയുടെ മകൻ തന്നെ ആണോ

  • @gopans9899
    @gopans9899 2 หลายเดือนก่อน +24

    കോൺഗ്രസിന്റെ ഗതികേട്

    • @Preeta28
      @Preeta28 2 หลายเดือนก่อน +1

      On the contrary, the beauty of Congress.

  • @shajijacob5974
    @shajijacob5974 2 หลายเดือนก่อน +3

    കുറച്ച് കൂടി പോയി ചാണ്ടി.

  • @safeera2846
    @safeera2846 2 หลายเดือนก่อน

    ചാണ്ടി ഉമ്മന്‍ cheythathil ഒരു തെറ്റും ഇല്ല പിണറായി sir കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി ആണ് 💯 ❤

  • @bhargavank.pkuttamparol1734
    @bhargavank.pkuttamparol1734 2 หลายเดือนก่อน +3

    എന്തൊക്കെപ്പറഞ്ഞാലും ഉമ്മൻ ചാണ്ടി സാറിനെ രോഗിയാക്കിയത് ഒരു പരിധി വരെ പിണറായിയും, അച്ചുതാന്ദനുമാണ്.
    ചാണ്ടി ഉമ്മൻ കോൺഗ്രസുകാരന്നതിന് ഉപരി ഉമ്മൻ ചാണ്ടി സാറിന്റെ പുത്രൻ എന്ന നിലയിലാണ് ജനം ആദരം നൽകുന്നത്
    CPMന്റെ ക്രൂരരായ പിശാചുക്കളെ പോലുള്ളവർ കണ്ണൂരിൽ മുൻമുഖ്യമന്ത്രിയെ കല്ലെറിഞ്ഞു കൊല്ലാൻ നോക്കി, സോളാർ വനിതയുമായി കിടപ്പറ പങ്കിട്ടു, അഴിമതി നടത്തി എന്നെല്ലാം CPM ക്രിമിനലുകളായ നേതാക്കന്മാർ തട്ടിവിട്ട . മുഖപത്രവും ഒട്ടും പിന്നിലല്ലായിരുന്നു. രാഷ്ട്രീയ വൈതാളിക വൃന്ദം!😱

  • @santhoshkalichamara-ee1pc
    @santhoshkalichamara-ee1pc 2 หลายเดือนก่อน

    ചാണ്ടി ഇതു ശരിയായില്ല അപ്പയെ അങ്ങനെ വേട്ടയാടിയ ആൾക്കാർ 😢😢😢