റാബിയോയുടെ വായടപ്പിച്ച ലാമിന്‍ യമാല്‍ ഷോ; സ്പാനിഷ് അര്‍മാഡ കിരീടത്തിനരികേ | lamine yamal| euro 2024

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ค. 2024
  • #lamineyamal #spain #euro2024
    MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
    Subscribe to MediaOne Sports today and stay up-to-date on the latest sports news!
    കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
    Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
    Follow us:
    🔺Mediaone sports: / @mediaonesports
    🔺Website: www.mediaoneonline.com/sports
    🔺Instagram: / mediaonesports
    Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
    #Mediaonesports #MalayalamsportsNews
    Genre: Sports News
    Language: Malayalam
  • กีฬา

ความคิดเห็น • 207

  • @HaseebMuhammad-nj5wp
    @HaseebMuhammad-nj5wp 16 วันที่ผ่านมา +17

    ഏറ്റവും പ്രായം കുറഞ്ഞ goal scorer ഏറ്റവും പ്രായം കുറഞ്ഞ assist എല്ലാം യമാലിന് സ്വന്തം. ഈ അടുത്തൊന്നും തകർക്കപ്പെടാത്ത യൂറോയിലെ record ❤😊

  • @jayakrishnan111
    @jayakrishnan111 17 วันที่ผ่านมา +27

    Excellent presentation. What a player! What a goal!

  • @JankoM-wz7yv
    @JankoM-wz7yv 17 วันที่ผ่านมา +42

    Made in La Masia 💎

  • @konanthebarbarian2152
    @konanthebarbarian2152 17 วันที่ผ่านมา +24

    ത്രില്ലോടെ കളിക്കളം വാർത്തകൾ അവതരിപ്പിക്കാൻ താങ്കളെ കഴിഞ്ഞിട്ടേ സാക്ഷാൽ യമാൽ പോലും ഉള്ളൂ...

  • @adhoos_dev
    @adhoos_dev 17 วันที่ผ่านมา +11

    Made in LaMasia where players are turned into legends ❤💙

  • @fanasc1486
    @fanasc1486 16 วันที่ผ่านมา +14

    Xavi യുടെ കണ്ടുപിടുത്തം 🔥

  • @manumohan2464
    @manumohan2464 12 วันที่ผ่านมา +3

    താങ്കളുടെ അവതരണം വളരെ മികച്ചതാണ്....❤❤❤❤

  • @flashunlocktips1803
    @flashunlocktips1803 17 วันที่ผ่านมา +100

    ജമാൽ ❤❤സ്പെയിനിന്റെ മുത്ത് next world cup വാരും

    • @aadhilshajahan8633
      @aadhilshajahan8633 17 วันที่ผ่านมา +48

      Jamal alla yamal 😂

    • @abidkabid6525
      @abidkabid6525 17 วันที่ผ่านมา +16

      ​@@aadhilshajahan8633
      Sudapi theettam 😅

    • @sgr3239
      @sgr3239 17 วันที่ผ่านมา +4

      ജമാലൂ ,😂😂😂

    • @vipinunni8058
      @vipinunni8058 17 วันที่ผ่านมา

      Inneem kutty😂

    • @uvaismuhammed6166
      @uvaismuhammed6166 17 วันที่ผ่านมา

      ​@@abidkabid6525🍑

  • @shahee4415
    @shahee4415 17 วันที่ผ่านมา +10

    Kidilan player

  • @afnasck793
    @afnasck793 16 วันที่ผ่านมา +14

    കണ്ണ് വെക്കല്ലേ മക്കളെ ബാർസലോണക്ക് ഇപ്പോൾ ഒരു പ്രതീക്ഷ തന്ന പ്ലയെർ ആണ് ☺️☺️

    • @mmvlogs7189
      @mmvlogs7189 11 วันที่ผ่านมา

      ഇനി നമ്മുടെ കാലമല്ലേ visca barca❤💙

  • @shabeermuhammed4569
    @shabeermuhammed4569 16 วันที่ผ่านมา +3

    Yamaal , Musiala, Hendrick, Saka etc upcoming sensation

  • @munthahassoccers8783
    @munthahassoccers8783 16 วันที่ผ่านมา +5

    Yamal will overcome Ronaldo's records

  • @muhammedhamees9830
    @muhammedhamees9830 17 วันที่ผ่านมา +7

    Bro your presentation ❤

  • @user-sw2yi6mg1w
    @user-sw2yi6mg1w 16 วันที่ผ่านมา +3

    Pure class goal ❤

  • @ashfak4489
    @ashfak4489 16 วันที่ผ่านมา +10

    യമാലിന്റെ മഴവില്ലു ഗോൾ എഴുതിച്ചേർത്തത് യൂറോ കപ്പിന്റെ താളുകളിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ. കാലം കണ്ണിമചിമ്മാതെ കാത്തുവയ്ക്കാൻ പോകുന്ന ഏറ്റവും കനമുള്ള യൂറോ നിമിഷം...!
    Wonder goal from the Wonder kid 🤩

  • @STATUSWORLD-nr2ns
    @STATUSWORLD-nr2ns 17 วันที่ผ่านมา +15

    Yaman spaininte muth

    • @arunkukku4130
      @arunkukku4130 17 วันที่ผ่านมา +1

      ഒലത്തും 😂😂

    • @user-tj7mi9je4f
      @user-tj7mi9je4f 17 วันที่ผ่านมา +1

      ​@@arunkukku4130shaka kundane

    • @dishcommunicationsdthservi5659
      @dishcommunicationsdthservi5659 16 วันที่ผ่านมา +15

      ​@@arunkukku4130 ഇന്നലെ ഒലത്തിയായിരുന്നു ഇനീം ഒലത്തണമായിരിക്കും 😁

  • @user18_56ghgg
    @user18_56ghgg 17 วันที่ผ่านมา +2

    Good presentation bro❤

  • @PSCJunction
    @PSCJunction 16 วันที่ผ่านมา +4

    His father is from Morocco

  • @abhijithrajan7926
    @abhijithrajan7926 16 วันที่ผ่านมา +2

    barcelona kku eni vasanathathintea kalam, messiku sheasham evan barikkum spaniesh league ❤️

  • @ashikriquelme1030
    @ashikriquelme1030 16 วันที่ผ่านมา +1

    Well said 👏

  • @AbdulHameed-xn8qi
    @AbdulHameed-xn8qi 16 วันที่ผ่านมา +23

    Spain നിലപാട് ഉള്ള രാജ്യം 🇵🇸🇵🇸🇵🇸🇵🇸this for palestin

    • @generationtechs6741
      @generationtechs6741 16 วันที่ผ่านมา

      അതിനിടയിലും മൈരു നിലപാട്

    • @rasheedk4599
      @rasheedk4599 16 วันที่ผ่านมา

      Espana ❤

    • @bro_bra
      @bro_bra 16 วันที่ผ่านมา +2

      For their neghbouring brothers.. Morocco ❤️ spain ❤️ palaestine

    • @brianroche4453
      @brianroche4453 11 วันที่ผ่านมา

      Kope don't mix sports n policts

  • @siyadsana
    @siyadsana 17 วันที่ผ่านมา +9

    messi and ronaldo ivare goats aakkiyath consistency anu, ath eni arkkokke keep cheyyan avum enn nokkam😅

    • @adeebp7298
      @adeebp7298 17 วันที่ผ่านมา

      💯💯

    • @Vijay-qt4fd
      @Vijay-qt4fd 16 วันที่ผ่านมา

      GOAT is a superlative degree.and there is only one

  • @_She875
    @_She875 16 วันที่ผ่านมา +3

    Ansu, riqui oke ethe pole hype koduth kandirunnu..but I don't know why..pinne e paraumpolulla nilavaram kandittilla..may be it's all about consistency

    • @arunkukkudu5938
      @arunkukkudu5938 16 วันที่ผ่านมา

      Fati um riqui okkea enghannea perfom cheyunathh barca fans kandittilaa ,.. dembele team vittu povubho barca fans na oru tension um indarnnilaaa becz yamal ntea perfomence athrem satisfied aarnnu . christensen na dm itt cubarsi yea CB kalipikkubuozhum we never dout about xavi decision ,... Xavi ynthh thannu ennu chodhikkubhoo Gavi , Yamal , cubarsi , balde , lopes ennu thudaghii utharagal unddd

  • @dipinchandran4481
    @dipinchandran4481 15 วันที่ผ่านมา +2

    നിങ്ങടെ അവതരണം 🔥

  • @ismailayyaya3478
    @ismailayyaya3478 17 วันที่ผ่านมา +16

    barcelonayude 💎

  • @ebysebastian7523
    @ebysebastian7523 16 วันที่ผ่านมา +1

    A pure La Masia product👌😍❤️

  • @Dragonpailey
    @Dragonpailey 16 วันที่ผ่านมา +1

    He give us hope 😇💙❤️

  • @Dileep563
    @Dileep563 17 วันที่ผ่านมา +17

    യമൽ Next ronaldo❤️😊🔥

  • @virub336
    @virub336 17 วันที่ผ่านมา +5

    മെസ്സിയെ പോലെ ഇടംകാലൻ ആണ് ❤

  • @flashunlocktips1803
    @flashunlocktips1803 16 วันที่ผ่านมา +7

    സ്പാനിഷ് ഭാഷയിൽ ഉച്ഛരിക്കുന്നത് അൽയാമിൻ ജമാൽ എന്നാണ്. ആരും സുടു ആക്കണ്ട. കളി സ്പാനിഷ് കമന്ററി ഇട്ടു കണ്ടു നോക്കൂ

    • @bro_bra
      @bro_bra 16 วันที่ผ่านมา +4

      യാമിൻ ജമാൽ നാസർ real name

    • @ummeeryccyc5524
      @ummeeryccyc5524 15 วันที่ผ่านมา +2

      His father from Morocco Man!😂😂😂

  • @abitech007
    @abitech007 16 วันที่ผ่านมา +1

    What a presentation 💙

  • @SafinSonu
    @SafinSonu 16 วันที่ผ่านมา +4

    Vamos🇪🇦

  • @mohshafeequ.tayyilshefiyal5763
    @mohshafeequ.tayyilshefiyal5763 15 วันที่ผ่านมา +3

    ജർമ്മനി കാർ മസ്ഊദ് ഓസിൽ നോട് കാണിച്ചതുപോലെ സൈനു കാറും അവസാനം യാമിലിനെ അവസാനം കൈവിടുമോ കിട്ടാനുള്ളത് എല്ലാം കിട്ടിക്കഴിഞ്ഞാൽ എല്ലാവരുടെയും അവസ്ഥയാണ് തള്ളിക്കളയും പാവപ്പെട്ട പയ്യന് മുന്നോട്ടുപോകാനുള്ള ആയുസ്സ് ദൈവം തമ്പുരാൻ നൽകട്ടെ

  • @shamilck5602
    @shamilck5602 17 วันที่ผ่านมา +1

    💖💖💖💪💪💪💪

  • @riyasrahmannediyodath581
    @riyasrahmannediyodath581 10 วันที่ผ่านมา +1

    Ningal vallade pukazthanda. Mumpum ingane pala kalikkarum vannittund palarum onnumavade poyittund. Janangalk arudeyum bhavi pravajikkan kazhiyilla. Dhaivam avank nalla carrier kodukkatte❤

  • @Nasarmeeran
    @Nasarmeeran 15 วันที่ผ่านมา

    يمال ❤❤❤

  • @adhoos_dev
    @adhoos_dev 17 วันที่ผ่านมา +3

    Xavi , Iniesta , Messi , Puyol ,Busi , Pique , Fabregas , Victor Valdes ,Pedro , Roberto , Gavi list goes on..... #madeinlamasia

  • @user-xp3dm8lv3y
    @user-xp3dm8lv3y 17 วันที่ผ่านมา +1

  • @Ordinaryperson1986
    @Ordinaryperson1986 17 วันที่ผ่านมา +3

    No need to hype at this age ..it's just a magic free kick ..remember what happened to James rodrigez of Columbia ...yamal don't have good physic or dribling magic just some long kick accuracy thats all

    • @ashfak4489
      @ashfak4489 16 วันที่ผ่านมา +1

      Physically improve aavan und atu OK maatrmalla young age aan, his way of control on the ball, dribbling, skills, pinpoint crosses okke James maayi etryo munnil aan...Aksharam thettathe vilikkam generational Talent ennu

    • @muhammedazharudheent.p.1756
      @muhammedazharudheent.p.1756 16 วันที่ผ่านมา +1

      True. It's too early to make him a legend. It's not at all easy to maintain consistency over the years

  • @uvaismahinabad294
    @uvaismahinabad294 11 วันที่ผ่านมา

    What a player❤❤

  • @sahodarangal
    @sahodarangal 16 วันที่ผ่านมา +1

    Yamal❤

  • @SRKIANSSS
    @SRKIANSSS 17 วันที่ผ่านมา +17

    Current👽 Messi❤️ Future👽Yamal❤️

    • @harikrishnangnair7
      @harikrishnangnair7 17 วันที่ผ่านมา +2

      Pessi 😂😂

    • @user-tj7mi9je4f
      @user-tj7mi9je4f 17 วันที่ผ่านมา +10

      ​@@harikrishnangnair7penaldo😂

    • @jithinchacko5968
      @jithinchacko5968 16 วันที่ผ่านมา

      ​@@harikrishnangnair7ponaldog 😂😂

  • @joelgeorge3556
    @joelgeorge3556 14 วันที่ผ่านมา

    Kidilan Yamal vs Killian Mbappe 🔥

  • @akheeshthadayil7571
    @akheeshthadayil7571 16 วันที่ผ่านมา

    🔥🔥🔥👌

  • @aminfazil913
    @aminfazil913 16 วันที่ผ่านมา

    Yamaaal🔥🔥🔥🔥

  • @user-xp3dm8lv3y
    @user-xp3dm8lv3y 17 วันที่ผ่านมา +1

    🎉

  • @arunchillakkattil8959
    @arunchillakkattil8959 17 วันที่ผ่านมา +1

    Pls Let him walk then run and then fly

  • @irshadv2132
    @irshadv2132 17 วันที่ผ่านมา +2

    Made in lamasiya 🔥🔥

  • @user-wz1hq1us7u
    @user-wz1hq1us7u 16 วันที่ผ่านมา

    santhosham

  • @shuhaibculm
    @shuhaibculm 16 วันที่ผ่านมา

    👏

  • @subairvlog9910
    @subairvlog9910 17 วันที่ผ่านมา +7

    Spain❤❤❤❤

  • @abdulnasirmandangodan8110
    @abdulnasirmandangodan8110 11 วันที่ผ่านมา

    🔥🔥🔥🔥🔥

  • @JEE-jee12345
    @JEE-jee12345 17 วันที่ผ่านมา

    they talking about yamal in barcelona yamal. Kylian is with real madrid. Remeber that . Ballon d'or will cone soon

  • @luckylfc5886
    @luckylfc5886 16 วันที่ผ่านมา

    Adipoli player aan bt ellarum hype koduthu ullathum illathakenda.

  • @rahulv5736
    @rahulv5736 17 วันที่ผ่านมา +24

    ജമാൽ അല്ല യമാൽ ✅

    • @usnvpm4788
      @usnvpm4788 17 วันที่ผ่านมา +15

      ജമാൽ തന്നെ.. സ്പാനിഷ് ഉച്ചാരണമാണ് യമാൽ

    • @Rafeektkm
      @Rafeektkm 17 วันที่ผ่านมา

      ​@@usnvpm4788 ലാമിൻ യമാൽ (Lamine Yamal) എല്ലാരും വിളിക്കുന്നതും നെറ്റിൽ കാണുന്നതും ഇതാണ്. നമ്മളായിട്ട് മാറ്റണോ?

    • @arunkukku4130
      @arunkukku4130 17 วันที่ผ่านมา +1

      ​@usnvpm4788അവൻ ഇനി സ്പെയിൻ ടീമിൽ കാണില്ല

    • @user-tj7mi9je4f
      @user-tj7mi9je4f 17 วันที่ผ่านมา +8

      ​@@arunkukku4130nee poda shaka pottan 😂

    • @usnvpm4788
      @usnvpm4788 17 วันที่ผ่านมา

      @@arunkukku4130 സ്പെയിൻ കാളപ്പോരുകളുടെ നാട്.. കാളയെ ആരാധിക്കുന്ന വിഡ്ഢികളുടെ നാടല്ല.. കഴിവുണ്ടെങ്കിൽ നിക്കും ഇല്ലങ്കിൽ പോകും..

  • @subashomr
    @subashomr 16 วันที่ผ่านมา +3

    ഫുട്ബോളിൽ വീണ്ടും സ്പെയിനിൻ്റെ കാലം വരുന്നു. '

  • @akshaychandrancp4119
    @akshaychandrancp4119 15 วันที่ผ่านมา +1

    നല്ല പ്ലയെർ ആണ്... അടുത്ത ലാലിഗ യമാലിന്റെ പ്രേകടനം നോക്കാം 🙌... റിയാലിനെതിരെ പിടിച്ചു നിൽക്കുമോ എന്ന് 🙌💫🥵💫

  • @mac78680
    @mac78680 16 วันที่ผ่านมา

    La masia GOAT academy in football world💎

  • @shakthiman5902
    @shakthiman5902 17 วันที่ผ่านมา

    Euro final is finished, spain already won against Germany. I already fixed it before the games. Spain🔥onnum parayanillaa. But we german fansinu athra pidichittillaa

  • @muhammedfazil5149
    @muhammedfazil5149 16 วันที่ผ่านมา

    Belighaminte video cheyumo

  • @yousafsha4896
    @yousafsha4896 16 วันที่ผ่านมา

    Goldan boy✨

  • @AliAli-nd4vu
    @AliAli-nd4vu 12 วันที่ผ่านมา

    Yamal 👍

  • @user-ii4cs9xg1p
    @user-ii4cs9xg1p 15 วันที่ผ่านมา

    Now where is ansu fathi...

  • @hashi1841
    @hashi1841 15 วันที่ผ่านมา

    👊💥

  • @CodeSlayer-i2f
    @CodeSlayer-i2f 12 วันที่ผ่านมา

    Nico Williams aann finalil kidu aayath

  • @Predatoronhunting
    @Predatoronhunting 16 วันที่ผ่านมา

    Don’t make more expectations 😢 this is football just remember neymar

  • @arifsahoodaskey
    @arifsahoodaskey 16 วันที่ผ่านมา

    La masia Product 🔵🔴

  • @sheriffnaron5234
    @sheriffnaron5234 15 วันที่ผ่านมา

    യമാൽ സൂപ്പർ

  • @souravvaderi8054
    @souravvaderi8054 16 วันที่ผ่านมา

    la masia product❤️💙

  • @user-hv3me5rs2s
    @user-hv3me5rs2s 15 วันที่ผ่านมา

    New messi ❤️

  • @sajeerdrjb
    @sajeerdrjb 17 วันที่ผ่านมา

    I don’t think
    Ansu fati vannapozhum ithu thane ayirunu… just

  • @manukunjikka1706
    @manukunjikka1706 14 วันที่ผ่านมา

    Haris.lamin.kalikatte.ithepole.kaliparayaan.harisum.namuku.nannayi.kalikunna.teemineyum.nallakalikareyum.namuku.vazthaam.

  • @muhammedshakir7873
    @muhammedshakir7873 14 วันที่ผ่านมา

    Muhammed yamal

  • @muneermt8203
    @muneermt8203 16 วันที่ผ่านมา

    viva españa🇪🇦🇪🇦🇪🇦

  • @VinayakPradeep-s1m
    @VinayakPradeep-s1m 16 วันที่ผ่านมา

    That is not rabbiot meant

  • @tempfrag380
    @tempfrag380 15 วันที่ผ่านมา

    ഇത് ഒരു 16 കാരൻ ഒരു രാജ്യത്തെ വിറപ്പിച്ച കഥ 😹🤌!!

  • @naseelmohd14
    @naseelmohd14 17 วันที่ผ่านมา

    La masia product💥💥

  • @user-lr2ps9lu2f
    @user-lr2ps9lu2f 17 วันที่ผ่านมา +1

    This is pure overhype.niko williams ivanakal valiya killadi anu

    • @muhammedazharudheent.p.1756
      @muhammedazharudheent.p.1756 16 วันที่ผ่านมา

      True

    • @praveenkrishnan6585
      @praveenkrishnan6585 16 วันที่ผ่านมา

      But barca kids compares
      Yamal to kylian mbappe 😂😂😂😂

    • @raazirazz4216
      @raazirazz4216 16 วันที่ผ่านมา

      Nico is 5 yrs older than him

    • @user-lr2ps9lu2f
      @user-lr2ps9lu2f 16 วันที่ผ่านมา

      @@raazirazz4216 I belive lamine yamal does not posses the physic or skill to a legendary player
      One or two injuries from age 18 to 21 will be enough to end his carrer

    • @user-lr2ps9lu2f
      @user-lr2ps9lu2f 16 วันที่ผ่านมา

      @@raazirazz4216 Niko poses a pure African strength which lamal does not posses

  • @RanjithKannan-rn4vg
    @RanjithKannan-rn4vg 13 วันที่ผ่านมา

    But ninak shaw kadannu pokan pattilla bro ❤..athinu ni onnum koodi mookkanam

  • @Arun-mn8nf
    @Arun-mn8nf 16 วันที่ผ่านมา

    Ingane oke aanu players overatted aayi marunne 😌

  • @alsabithkp4059
    @alsabithkp4059 15 วันที่ผ่านมา

    Mbappe യെ വെള്ളം കുടിപ്പിച്ച ചെക്കൻ 🥵

  • @Cafe-racer_93
    @Cafe-racer_93 14 วันที่ผ่านมา

    Arda guler

  • @BlazeJon-ry5st
    @BlazeJon-ry5st 16 วันที่ผ่านมา

    Don't worry jude Bellingham is coming to shut yamal and spain mouth hala Madrid

  • @ajanto-bt2hf
    @ajanto-bt2hf 13 วันที่ผ่านมา

    Ethenkulum oruthene kittayal appo thudangum,just remember before Paul pogba, now where is he,? A lot to go for this guy ,pls don't promote blindly on your agenda basis,everyone know why you are praising this guy😂

  • @badushabadu4216
    @badushabadu4216 16 วันที่ผ่านมา

    Xavi yude chekkan

  • @captain__1999
    @captain__1999 15 วันที่ผ่านมา

    Uyyete makkale oru goal adikkubozek ithra agg kayattalle

  • @nijiln3372
    @nijiln3372 12 วันที่ผ่านมา

    Pedri യാണ്‌ കുറച്ചുകൂടെ skill

  • @vaisakhvijayan4918
    @vaisakhvijayan4918 16 วันที่ผ่านมา

    Finally african team out of European championship... France .

  • @haridashari814
    @haridashari814 17 วันที่ผ่านมา +1

    Barsalonayilllllllll.. Ninu.. Poyal... Resapedumm....

    • @amalnadh2001
      @amalnadh2001 17 วันที่ผ่านมา +7

      Barcelonayil aayath kondanu ethrayum chance kittiyath

    • @vishnujain7645
      @vishnujain7645 17 วันที่ผ่านมา +2

      Dei asooya pedanda ....Barça de academy players ennal athu worldile best aanu. Golden boys ellam varhangalayi Barça academy il ninnu varunnavar.
      Barça yil ninn poyi arrum rekshapedilla. Barça is football heritage.

  • @frvlogs5261
    @frvlogs5261 16 วันที่ผ่านมา

    Ivan aanu wonder kid

  • @sbrview1701
    @sbrview1701 13 วันที่ผ่านมา

    പൊക്കി പൊക്കി ഇല്ലാണ്ട് ആക്കാത്തിരുന്നാൽ മതി

  • @ArunGopi-nl1uw
    @ArunGopi-nl1uw 17 วันที่ผ่านมา

    അപ്പൊ mbappaye വിട്ടോ 😂😂....

  • @georgekc2152
    @georgekc2152 16 วันที่ผ่านมา

    Koppa😂
    Anganei Palareyum Kurichu munpum parenjirunnu Eppol podi polum kanunila avarudei Bro👍🙏🤣

  • @user-su1kn3fv6o
    @user-su1kn3fv6o 14 วันที่ผ่านมา

    Football lokham bharikkumenno. Enthu vidalaanadaave

  • @ObitoUchiha-ee7pn
    @ObitoUchiha-ee7pn 12 วันที่ผ่านมา

    😂

  • @kateeribava3195
    @kateeribava3195 17 วันที่ผ่านมา

    രണ്ടാളും മുആനിയും വല്ല്യപ്പ ഉണ്ടായിട്ട് കാര്യമില്ല അവൻ്റെ അടുത്

  • @manchesterutd3738
    @manchesterutd3738 16 วันที่ผ่านมา

    Thalli marikkalle 😂😂😂

  • @sumeshkumarb27
    @sumeshkumarb27 15 วันที่ผ่านมา +1

    സ്പോർട്സ് അല്ല ഞമ്മൻറെ മതം മുഖ്യം ബിഗിലെ 😂😂😂 media None😅

  • @devanathk4960
    @devanathk4960 17 วันที่ผ่านมา +9

    ഇപ്പോ വരും കുറെയെണ്ണം
    ഇത് ഇന്ത്യയാണ് എന്നും പറഞ്ഞു😂
    എന്നാലും കഴിവില്ലാത്തത് കൊണ്ടാണ് എന്ന് സമ്മതിക്കില്ല😂😂😂

  • @salmankinassery1708
    @salmankinassery1708 17 วันที่ผ่านมา

    Spain❤❤❤❤