Ithinte Amazon Links included in the description. Video upload cheythu 9 months moombu Kanu. Athu kondu eppozhum phone villichu confirm cheyunna ayirikum nallathu. or use Amazon Links.
If you can present the video in English, people like me who is interested can get to learn new things, know new products like this etc.. Hope it benefits others as well.
വിലകൾ വീഡിയോയിൽ പറയാത്തത്പ്രായോഗികമായി ബുദ്ധിമുട്ട് ഉള്ളതിനാലാണ്.വിലകൾ കാലാനുസൃതമായി മാറാം. എന്നാൽ വീഡിയോ എഡിറ്റ് ചെയ്യാൻ സാധിക്കില്ല. ഡിസ്ക്രിപ്ഷനിൽ ആവശ്യം വേണ്ട ഡീറ്റൈൽസ് കൊടുത്തിട്ടുണ്ട്.
Rent ന് കൊടുക്കാൻ പറ്റിയ, rough use ന് പറ്റിയ ഇൻഡക്ഷൻ മോട്ടോർ ഉള്ള, ഗൺ ന്റെ അറ്റം നോബ് അല്ലാതെ adjustable നോസിൽ ഉള്ളതും 350/- rent കിട്ടാൻ പാകത്തിന് ഉള്ള ഒരു മെഷീൻ ന്റെ ലിങ്ക് ഇടാമോ
Farm clean cheyyan upayogikkunna pump eathanu? Vila ?
what is the sound level of induction motor pressure washer ?
Shakthi s5 model induction motor aano
Sir, how is wind 60.....no videos in youtube for this model...is it a best buy has compared to ibell microjet.
th-cam.com/video/R0hYrUehl0E/w-d-xo.htmlsi=AhlUYcJALn6fjtf5
Chetta oru all rounder( for wall cleaning tile cleaning car cleaning) pump parayumo
amzn.to/3qBFdX6
amzn.to/33J5Z74 These two are useful for your needs
ഓരോ മോഡലിനെ പറ്റി വിവരിക്കുമ്പോഴും അതിന്റെ ഉദ്ദേശ വിലയും അതിന്റെ കമ്പനിയുടെ പേരു കൂടി അറിയിച്ചാൽ നന്നായിരുന്നു.
വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ അത്യാവശ്യം ഡീറ്റെയിൽസ് നൽകിയിട്ടുണ്ട്. ആമസോൺ ലിങ്കും നൽകിയിട്ടുണ്ട്. അവിടെ ചെക്ക് ചെയ്താൽ ഏകദേശ വില അറിയാൻ സാധിക്കും.
@@LightkinIndiapraise. How
Yes
For the 180 bar pressure washer, what is the maximum hose length that we can use?
Also if longer the hose, does the pressure decrease?
Ithintey rate parayamo
Ithinte Amazon Links included in the description. Video upload cheythu 9 months moombu Kanu. Athu kondu eppozhum phone villichu confirm cheyunna ayirikum nallathu. or use Amazon Links.
@@LightkinIndiaSTARQ W7 2700W | 270 Bar ith nallathano?
Matterkkuvada
Ethokeya induction model
Hi interlock tiles and mathil (area kooduthal und) kazhukan patiya model etha nalathe. Watt nokiyano edukendathe
amzn.to/33J5Z74 This Model is Good For Your Use
Enniku tiles and vehicle usine maathrame vendu adhinu etha best option 🥲
ടൈൽ കൂടുതൽ ഏരിയ ഉണ്ടെങ്കിൽ ഇൻഡക്ഷൻ മോഡൽ പ്രഷർ വാഷർ ആയിരിക്കും നല്ലത്.
പെയിന്റർമാർക്ക് വാടകക്ക് കൊടുക്കാൻ പറ്റിയത് ഏതാ? ( അവർ rough use ആയിരിക്കും. പിന്നെ ഇടക്ക് off ചെയ്യുകയും ഒന്നും ചെയ്യില്ല.)
1800W,1900W, 3000W model. ലഭിക്കാവുന്ന വാടക അനുസരിച്ച് മോഡലുകൾ തീരുമാനിക്കുക.
ഒന്ന് രണ്ട് ലിങ്ക് ഇടുമോ
Sir, വീടിന്റെ Terrace Clean ചെയ്യാൻ 3000W (180 Bar)ന്റെ Pressure Washer ഉപയോഗിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ ?
Force കുറച്ച് ഉപയോഗിക്കണം.
good
Thanks
120 bar modal
Clean ചെയ്യാനും ടൈൽ കഴുകനും oke പറ്റുന്ന ഒന്ന് suggest ചെയ്യുമോ sir
amzn.to/3rvwIMz. വീടുകളിലെ ആവശ്യത്തിന് ഇത് വളരെ നല്ലതാണ്. ഇതിനെപ്പറ്റിയുള്ള വിശദമായ വീഡിയോയും യൂട്യൂബ് ചാനലിൽ നൽകിയിട്ടുണ്ട്.
Beaching powder water use cheythal machine complaint varumo?
2 houre nirthathe upayogikkan pattiya machine undo entha vila
Induction Model ഹൈ പ്രഷർ പമ്പ് ഉപയോഗിക്കണം. മോഡലുകൾ അനുസരിച്ച് 10000 രൂപ മുതൽ 40,000 രൂപ വരെ വരും
Thanks dealer ano. I bell washer supply cheyyarundo
More details pls contact 9400936879 ( whatsapp also)
@@LightkinIndiaella induction motorilim oil marano? Or high power models matram matio
👍👍👍
Solar panel clean cheyyan....which pressure model
Ibell microjet
Microjet Induction Motor 1700 W - amzn.to/3rvwIMz
Hlo
Please tell the price of each item of the pressure washer.
Microjet Induction Motor 1700 W - amzn.to/3rvwIMz
Wind 79PRO Induction Motor 1900W - amzn.to/33J5Z74
Pitthiyum Martum kazhukunna pump Vila athrayaanu .ithu kollam punalur ninnum aanu, Ripley tharuka
Pls contact 9400936879 (whatsapp also)
1900 wats pressure washer nu enthu vila
തൊഴുത്തും പശൂവിനേയും കഴുകാൻ പറ്റുന്ന മിഷിൽ ഏതാണ് . എന്ത് വില വരും. മറുപടി പ്രതീക്ഷിക്കുന്നു
തൊഴുത്ത് കഴുകാൻ ഇൻഡക്ഷൻ മോഡൽ പ്രഷർ പമ്പുകൾ ആണ് നല്ലത്. പക്ഷേ പശുക്കൾക്ക് നേരെ പമ്പ് ഉപയോഗിക്കുന്നത് വളരെ സൂക്ഷിച്ച് വേണം.
ഇൻഡക്ഷൻ മോഡൽ പമ്പ് എവിടെ കിട്ടും. വില എത്രയാവും.
Good information
Spray cheyyum pressure kurach
Were is service centre in Calicut
All Kerala സൈറ്റ് സർവീസ് ലഭ്യമാണ്.
Ibell wind 66 എങ്ങനെയുണ്ട്.... ദിവസവും അര മണിക്കൂർ വാഹനം കഴുകാൻ ഉപയോകിക്കാൻ വേണ്ടിയാണ്....?
Yes Sir..അര മണിക്കൂർ ഉപയോഗിക്കാൻ പറ്റും ...
ഹായ് ചേട്ടാ എനിക്ക് കാർ ബൈക്ക് വാഷിംഗ് and ടൈൽ കഴുകണം നല്ലത് ഏത് model
Induction model ഏതെങ്കിലും ബഡ്ജറ്റ് വാങ്ങാം. പ്രോഡക്റ്റ് ഡീറ്റെയിൽസ്ഡിസ്ക്രിപ്ഷനിൽ നൽകിയിട്ടുണ്ട്.
Ithu sthalam Evidanu
boash aquatec 130 bar... Aano.. Ibell aano nallatg
Ibell 130 bar
We deal in iBell products for our High Pressure Washers . So far we have had a psotivie experience with them.
എയർലൈൻസ് സ്പ്രേ പെയിൻറിംഗ് എന്ത് ചാർജ് വരും
25000/- to 58000/-
Edend welaa
AM 2200 T Model wheel KittuMo Rs ethra
കമ്പനി IBell ആണോ?
If you can present the video in English, people like me who is interested can get to learn new things, know new products like this etc.. Hope it benefits others as well.
എനിക്ക് ഒരുഇഞ്ചക്ഷ ൻ മോട്ടോർ വേണം കണ്ടിനു വർക്കിനാണ് എതു തരം മോട്ടോർ ആണ് വേണ്ടത്
Induction മോഡലോ, എൻജിൻ മോഡലോ വാങ്ങുക
വിഡിയോയിൽ കൃത്യമായി പറയുന്നുണ്ട്.
വാഷിംഗ് മെഷീന്റെ വില പറയാത്തത് മറ്റുള്ള കമ്പനിക്കാര് ഇവരെക്കാൾ വില കുറച്ചു കൊടുക്കും എന്നതു കൊണ്ടായിരിക്കും ഞാൻ മനസ്സിലാക്കുന്നത്
വിലകൾ വീഡിയോയിൽ പറയാത്തത്പ്രായോഗികമായി ബുദ്ധിമുട്ട് ഉള്ളതിനാലാണ്.വിലകൾ കാലാനുസൃതമായി മാറാം. എന്നാൽ വീഡിയോ എഡിറ്റ് ചെയ്യാൻ സാധിക്കില്ല. ഡിസ്ക്രിപ്ഷനിൽ ആവശ്യം വേണ്ട ഡീറ്റൈൽസ് കൊടുത്തിട്ടുണ്ട്.
ഇത് വിൽക്കുന്ന കട എവിടെയാണ് ?
Address
Victoria Industries
Kumbanad P.O.,
Pathanamthitta-District,
Kerala-689547.
Mob: +91 9400936879 ( Whatsapp Also)
Ibell micro - ഇതിൽ ഓയിൽ ഒഴിക്കണോ please replay
ഈ മോഡലുകളിൽ സാധാരണയായി ആവശ്യമില്ല. വളരെയധികം ഉപയോഗിച്ചതാണെങ്കിൽ ഓയിൽ മാറുന്നത് നല്ലതാണ്.
Car paint damage ആകുമോ
ശരിയായ രീതിയിലുള്ള പെയിന്റിംഗ് ആണെങ്കിൽ പെയിന്റ് പോകില്ല. ആവശ്യമെങ്കിൽ നമുക്ക് പ്രഷർ കുറച്ച് ഉപയോഗിക്കാൻ സാധിക്കും.
Rent ന് കൊടുക്കാൻ പറ്റിയ, rough use ന് പറ്റിയ ഇൻഡക്ഷൻ മോട്ടോർ ഉള്ള, ഗൺ ന്റെ അറ്റം നോബ് അല്ലാതെ adjustable നോസിൽ ഉള്ളതും 350/- rent കിട്ടാൻ പാകത്തിന് ഉള്ള ഒരു മെഷീൻ ന്റെ ലിങ്ക് ഇടാമോ
ഈ വീഡിയോയുടെ ഡിസ്ക്രീപ്ഷനിൽ വീഡിയോയുടെ ലിങ്ക് നൽകിയിട്ടുണ്ട്..
Ithokelokkala,prassurilla,peintermarkupattilla😂
2.3 കാർ ഒക്കെ കഴുകാൻ auto off എടുത്താൽ കൊയപ്പം ഉണ്ടോ
15 മിനിറ്റ് youse ചെയ്ത് പിന്നെ ഒരു 5 മിനിറ്റ് കഴിഞ്ഞ് ഒന്നൂടെ കഴുകാൻ പറ്റുമോ
കുഴപ്പമില്ല. കൂടുതൽ ചൂടായാൽ ഓട്ടോമാറ്റിക്കലി ഓഫ് ആകും. ചെറിയ മോഡലുകളിൽ സ്ഥിരമായി അങ്ങനെ വന്നാൽമോട്ടോർ കത്തിപ്പോകാനുള്ള സാധ്യതയുണ്ട്
എന്താണ് വില ? നമ്പർ ?
ഡിസ്ക്രിപ്ഷനിൽ ഡീറ്റെയിൽസ് നൽകിയിട്ടുണ്ട്.
👍
Thanks
9 മിനിറ്റിൽ 3 മിനിറ്റും കത്തി😅
Petrol machine ന്റ വില എത്ര യാ
If you mean High Pressure Washer which requires petrol to run then the cost generally runs above 1 lakh.
Call cheyan number tharumo
Whatsapp 9400936879
ഉടായിപ്പ് ഒന്നിന്റെ വില നേരെചൊവ്വേ പറയുന്നില്ല
വില പറഞ്ഞില്ലെങ്കിൽ ഉടായിപ്പ് ആകുമോ?
പണമുണ്ടാക്കാൻവേണ്ടി ഒരോ ഊ.... അത്രതന്നെ
കാർവാഷിങ്ങ് സെൻ്ററിലേക്ക് ഏതാണ് നല്ല മെഷീൻ ?
Induction model ബഡ്ജറ്റ് നോക്കി വാങ്ങിക്കുക
പ്രഫഷണൽ വാഷിന്റെ വില എന്താകും
Rs.15000/- to Rs.40000/-
Shakthi s5 model induction motor aano
അറിയില്ല. Technical specification നോക്കി മനസ്സിലാക്കുവാൻ സാധിക്കും.