തിരക്ക് കൊണ്ടും രുചി കൊണ്ടും അത്ഭുതപെടുത്തിയ കട | street food kerala

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • #breakfast #vegetarian #thiruvananthapuram
    തിരക്ക് കൊണ്ടും രുചി കൊണ്ടും അത്ഭുതപെടുത്തിയ കട
    Location

ความคิดเห็น • 134

  • @gokuldask2029
    @gokuldask2029 ปีที่แล้ว +23

    കഴിഞ്ഞ മുപ്പത് വർഷമായി ഈ കട എനിക്കു അറിയാം
    നല്ല സ്വാദിഷ്ടമായ ഭക്ഷണം
    മിതമായ നിരക്കിൽ ലഭിക്കും

  • @omanababu4162
    @omanababu4162 ปีที่แล้ว +37

    അടയും അവിയലും തമിഴ് നാട് സ്പെഷ്യൽ ആണ് 🔥🔥 ഓരോ വീഡിയോയും സൂപ്പർ

    • @JyothiMFebina
      @JyothiMFebina ปีที่แล้ว +3

      അവിയൽ അതിന് kerala സ്പെഷ്യൽ അല്ലെ

    • @abhilashkerala2.0
      @abhilashkerala2.0 ปีที่แล้ว

      It's only Kerala dish not tamilnadu.....Aviyal yendhu aannu polum tamilnadu people's nu ariyilla...onnu undu all tirunelveli,kanniyakumari side people's nu ariyam but vera tamilnadu district people's nu ottum ariyilla..im from tamilnadu I know..

    • @santhidevkumar9840
      @santhidevkumar9840 ปีที่แล้ว +2

      Aviyal thani keralamaanu.

    • @babumohan7900
      @babumohan7900 ปีที่แล้ว +4

      ​@@abhilashkerala2.0actually അവിയൽ തമിഴ്നാട്ടിലാണ് ആദ്യമുണ്ടായിരുന്നത് ഇപ്പോൾ ഉള്ളവർക്കാണ് അറിയാത്തത് അവിയൽ എന്നതിൻറെ അർത്ഥം തമിഴിൽ എല്ലാംകൂടി ചേർന്നത് എന്നാണ് തമിഴ്നാട്ട ഡിഷ് ആണത് പണ്ടത്തെ തമിഴ് സാഹിത്യങ്ങളിൽ അവിയൽ അട മോരു കൂട്ടാൻ പറ്റി പറഞ്ഞിട്ടുണ്ട് ഞാൻ മലയാളിയാണ് പഠിച്ചത് വളർന്നത് തമിഴ് തമിഴ്നാട്ടിലാണ്

    • @user-eNTamil86
      @user-eNTamil86 ปีที่แล้ว +1

      ❤❤❤❤❤it's true

  • @vaigasvlog9131
    @vaigasvlog9131 10 หลายเดือนก่อน +1

    Thrissur tea vitta bro endhu cheyunu flowers chanel job undo oru vidio cheyamo

  • @sumeshvlog8624
    @sumeshvlog8624 ปีที่แล้ว +7

    ബ്രാഹ്മിൻസ് ഫുഡ്‌ ഇഷ്ട്ടം 😍

  • @aneesh_sukumaran
    @aneesh_sukumaran ปีที่แล้ว +12

    അവിടെ നല്ല ഭക്ഷണമാണ്. 2005 ൽ അവിടെനിന്ന് കഴിച്ചിട്ടുണ്ട് ❤

  • @raghukumar6473
    @raghukumar6473 ปีที่แล้ว +6

    തിരുവനന്തപുരത്ത് വന്നിട്ട് കിള്ളിപ്പാലത്തള്ള കുമാർ കഫൽ കൂടി കയറേണ്ടയിരുന്നു ഉച്ചക്ക് സാദ ഉണ് മാത്രം കഴിക്കുക. 70 രൂപ മാത്രം സൂപ്പർ

  • @venunair1579
    @venunair1579 ปีที่แล้ว +1

    രുചികരമായ ഭക്ഷണം കഴിക്കാൻ തിരുവനന്തപുരത്തു വരണം....

  • @kalpuzhamana
    @kalpuzhamana ปีที่แล้ว +5

    ഭായ്, ഞാൻ ഷൊർണുർ ഗണേഷ്പുരിയിൽ ഉള്ള കുട്ടൻസ് ടീ സ്റ്റാളിൽ പോയിരുന്നു. അവർ താങ്കളെ ഓർക്കുന്നുണ്ട്. Tvm പോകുമ്പോൾ ഇവിടെയും പോകണം..❤❤

  • @rakeshkr2341
    @rakeshkr2341 ปีที่แล้ว +5

    തിരുവനന്തപുരം കിളിമാനൂരുളള വഴിയോരക്കടയിലെ വീഡിയോ ചെയ്യാമോ

    • @shajahansha9544
      @shajahansha9544 ปีที่แล้ว +2

      Enthinu avide sadharanakkarkku pattiya rate alla

  • @lijis8746
    @lijis8746 11 หลายเดือนก่อน

    Ammayiyilkarunnu.avida

  • @sureshnair2393
    @sureshnair2393 ปีที่แล้ว +8

    Really old is gold. Thanks for showing another tasty breakfast from this channel

  • @GobanKumar-tt5zq
    @GobanKumar-tt5zq ปีที่แล้ว +4

    തിരുവനന്തപുരം ഉള്ളപ്പോൾ വർഷങ്ങൾ ആയി ഞാനും കുടുംബവും ഇവിടെ ഭക്ഷണം കഴിക്കുന്ന അമ്മച്ചിയുടെ ഭക്ഷണം. നല്ല വൃത്തി ഉള്ള ഭക്ഷണം

  • @ranganathanpv8513
    @ranganathanpv8513 ปีที่แล้ว +4

    Adai-avial is a super combination rarely served in restaurants..In Matunga, Mumbai it is served at Amba Bhavan.

  • @scienceofjoy
    @scienceofjoy ปีที่แล้ว +3

    Chettan ishtam... ❤️❤️❤️❤️

  • @vinuvijayan8065
    @vinuvijayan8065 ปีที่แล้ว

    Chettante videos ellam ishtam❤

  • @ABDULMUBEENKV
    @ABDULMUBEENKV 7 หลายเดือนก่อน

    Location pls

  • @d3ssupervlogs982
    @d3ssupervlogs982 ปีที่แล้ว +4

    👍👍👍👍👍👍👍👍👍👍👍bro nammude nattil takarkkuka aanallo... Sprrrr.... Athu pattanmarude hotels aanu. Very teasty veg foods🙏

  • @BeenaSoorya
    @BeenaSoorya 11 หลายเดือนก่อน +1

    Thiruvananthapuram ❤❤❤ namude Statham nadee

  • @Arunlilymathew3011
    @Arunlilymathew3011 ปีที่แล้ว +2

    ഇക്കാ ലൊക്കേഷൻ എവിടെ..?

  • @DileepKumar-oh4ym
    @DileepKumar-oh4ym ปีที่แล้ว +4

    Super 👍

  • @SamyMada-lp9ib
    @SamyMada-lp9ib ปีที่แล้ว +3

    Very nice video jata super ❤❤❤❤❤❤❤❤🎉🎉

  • @FrancisJames-ld8ur
    @FrancisJames-ld8ur ปีที่แล้ว +6

    Looks very very 😋tasty

  • @remotouch2781
    @remotouch2781 ปีที่แล้ว

    Edhu yevideya ?

  • @NeethuVs-l5l
    @NeethuVs-l5l ปีที่แล้ว +1

    Nammude trivandrum

  • @udhayankumar9862
    @udhayankumar9862 ปีที่แล้ว +6

    super food 👍👍🙏🙏🙏

  • @muhammadshareef5530
    @muhammadshareef5530 ปีที่แล้ว +3

    നന്നായി ഹകീംമേ ❤️😂😍😘

  • @myviews7425
    @myviews7425 ปีที่แล้ว +1

    അടിപൊളി

  • @prasanthanvellavepp8314
    @prasanthanvellavepp8314 ปีที่แล้ว

    Ekka kazikkunna alukale kanumbol entho oru anubavam ellavarum serious ayi kazikkunna bakshanathil mathram sredhikkunnu...adipoli

  • @sachinvm8284
    @sachinvm8284 ปีที่แล้ว +2

    പോയിട്ടുണ്ട് ❤

  • @balakrishnankrishnan5214
    @balakrishnankrishnan5214 ปีที่แล้ว +3

    ആളെ കൊതിപ്പിക്കാനായിട്ട്. ,,

  • @free_time_viber
    @free_time_viber ปีที่แล้ว +4

    Super❤

  • @satheeshkumar-ds8gk
    @satheeshkumar-ds8gk ปีที่แล้ว +6

    Hakkim Bhai masala dosai Avial kondattom ellaam romba pramadham 🎉🎉🎉🎉🎉🎉❤❤❤❤

  • @saidalviak7789
    @saidalviak7789 ปีที่แล้ว +3

    എല്ലാം കേമം വിർത്തിക്ക് മുൻഗണന കൊടുക്കാ❤

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 ปีที่แล้ว +4

    Poli❤️

  • @somansreebhadra7163
    @somansreebhadra7163 ปีที่แล้ว +2

    കൊതി ആവുന്നു 😅

  • @AnishKumar-zs9ki
    @AnishKumar-zs9ki ปีที่แล้ว +1

    Ha Ekka

  • @pelefans6549
    @pelefans6549 ปีที่แล้ว +1

    Powli ❤️❤️❤️❤️

  • @abhilashkerala2.0
    @abhilashkerala2.0 ปีที่แล้ว +3

    Good
    Tasty ❤❤❤

  • @nijokongapally4791
    @nijokongapally4791 10 หลายเดือนก่อน

    👌🥰👍

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk ปีที่แล้ว +2

    Super

  • @saravanans8231
    @saravanans8231 ปีที่แล้ว

    Which place?

  • @dasappan8567
    @dasappan8567 11 หลายเดือนก่อน

    👌

  • @behindvoice
    @behindvoice ปีที่แล้ว +1

    Clatity super

  • @nasarudheennasar4715
    @nasarudheennasar4715 ปีที่แล้ว +5

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @reemkallingal1120
    @reemkallingal1120 10 หลายเดือนก่อน

    👌😋💗

  • @rajasreekumar2678
    @rajasreekumar2678 ปีที่แล้ว +2

    Wah super food ❤

  • @krishnakumaripalayil
    @krishnakumaripalayil ปีที่แล้ว

    Halow......ivade kalpathy pattanmarde avade kittum Ada dhosayum aviyallum. ...athu pattanarude dishah.......pinne adayum, (Ada dhosa) vennayum, sarkkara thoovi(vidhari) kazhikkum....athum oru prathyeka taste .....veettilundakki nokku.. ..eluppa ......👍

  • @ramechandran
    @ramechandran ปีที่แล้ว +2

    Adai is always served with aviyal, jaggery and butter...it's a tamilian Brahmin delicacy...

  • @vinodp.n7205
    @vinodp.n7205 ปีที่แล้ว

    കിടു കൊള്ളാം...

  • @user-sudhi10
    @user-sudhi10 ปีที่แล้ว +4

    👍😊

  • @rajeshpillai7449
    @rajeshpillai7449 ปีที่แล้ว

    ഇക്ക ഉയിർ

  • @nazeerpvk6738
    @nazeerpvk6738 3 หลายเดือนก่อน

    Good

  • @geethasankar2302
    @geethasankar2302 ปีที่แล้ว +1

    പദ്മനാഭസ്വാമിയെ കണ്ടു കഴിഞ്ഞു ഇറങ്ങി ഗൗരീ ശങ്കരത്തിലേക്ക് പോകും.ഈ വക പലഹാരങ്ങൾ അല്ലാതെ നല്ല ചൂടുള്ള കുത്തരി കഞ്ഞിയും അച്ചാറും പപ്പടവും കറികളും ഒക്കെ ഇവിടെ കിട്ടും.ആ അമ്മയെ കാണുന്നത് തന്നെ വല്യ സന്തോഷമാണ്

  • @sajnamurshid5431
    @sajnamurshid5431 ปีที่แล้ว +3

    🤤🤤👍👍

  • @sajidbabu9714
    @sajidbabu9714 ปีที่แล้ว

    സൂപ്പർ

  • @sharafudeenwayanad236
    @sharafudeenwayanad236 ปีที่แล้ว +4

    ഇഡലി ചെമ്പ് സൂപ്പർ 😄

  • @rajiprakash5845
    @rajiprakash5845 ปีที่แล้ว

    Enthina pedikkane kooduthal koottan venengil
    Vere vlogs il kazichu kanikkunna enjoyment ithil kandilla
    Happy vlogging

  • @busywithoutwork
    @busywithoutwork ปีที่แล้ว

    🎉sooper hakkimukka

  • @kunhikannanpera9465
    @kunhikannanpera9465 ปีที่แล้ว

    👍🏻👍🏻👍🏻

  • @2020bhagesh
    @2020bhagesh ปีที่แล้ว

    Mani mess koode onnu pokanayirunnu🙏

  • @leelasdaughter
    @leelasdaughter ปีที่แล้ว +5

    Brother it's tamilnadu famous combo Adai and aviyal😊

  • @bba_babba
    @bba_babba ปีที่แล้ว

    Mone Dine iyyu non veg viedo c 4:56 heyyan super inte veg viedos thara, palakkadante peru kalayalle mone. Pattarude ruchi parayan assal pattar thanne venam. PL SEE SOME TAMIL FOOD VOLGS.

  • @mycrafts8139
    @mycrafts8139 ปีที่แล้ว

    👌😋

  • @Raj-cw1eq
    @Raj-cw1eq ปีที่แล้ว +5

    എന്താണെന്നറിയില്ല .... വിരുദ്ധാഹാരങ്ങൾ കഴിക്കാൻ മനസ്സ് അനുവദിക്കാറില്ല. പൊറോട്ടയുടെ കൂടെ മീൻ കറിയോ സാമ്പാറോ ഒന്നും ഇതുവരെ ട്രൈ ചെയ്തിട്ടില്ല. അതുപോലെ മസാലദോശയുടെ കൂടെ സാമ്പാറും ചട്നിയുമല്ലാതെ അവിയലൊന്നും എനിക്ക് സങ്കൽപിക്കാനെ പറ്റില്ല. വീഡിയോ എന്തായാലും സൂപ്പർ ❤❤

    • @thomasglidemaster2362
      @thomasglidemaster2362 ปีที่แล้ว +3

      Raaj Himalaya sanukkalil nannano!!? Mlechan Porotta kothiyyan!!! 😮😅

    • @anshadedavana
      @anshadedavana ปีที่แล้ว +1

      Your definition of virudhahaaram is interesting. Porota and fish curry is a super combo. Sambar not much for me but there are lots of people who like it. You should try something different instead of sticking to old combos. Life is short, enjoy at least some good food.

    • @raghukumar6473
      @raghukumar6473 ปีที่แล้ว

      അടദേശയാണ് അതിലാണ് അവിയിൽ

    • @hredyakj3191
      @hredyakj3191 ปีที่แล้ว

      This is not Masala dosa avial isserved with ada dosa search in youtube

  • @malappurammanjeri1767
    @malappurammanjeri1767 ปีที่แล้ว

    👌👌👌

  • @ManiKandan-bt8he
    @ManiKandan-bt8he ปีที่แล้ว +1

    👌💥🙏

  • @sureshsureshg4331
    @sureshsureshg4331 ปีที่แล้ว

    Super 👌👌👌👌👌

  • @niyassyedmohammed8962
    @niyassyedmohammed8962 ปีที่แล้ว

    Hakkemikka. Suuuppperr kadayanu anikkariyam

  • @Janeshkozhummal
    @Janeshkozhummal ปีที่แล้ว +1

    ❤️

  • @Dileepdilu2255
    @Dileepdilu2255 ปีที่แล้ว +2

    ❤❤❤❤❤🎉🎉🎉

  • @prasanthv9207
    @prasanthv9207 ปีที่แล้ว +1

    ബ്ലാസ്റ്റേഴ്‌സ് കോച്ചിനെ പോലെ ഉണ്ട് ഇക്ക

  • @naturesvegrecipes
    @naturesvegrecipes ปีที่แล้ว

    😍😍💚👌

  • @nidhinanand4373
    @nidhinanand4373 ปีที่แล้ว +1

    🎉❤🎉❤

  • @shameer.f9054
    @shameer.f9054 ปีที่แล้ว

    Adipoli

  • @Ingodsowncountry
    @Ingodsowncountry ปีที่แล้ว

    “I want that love that moved the mountains.
    I want that love that split the ocean.
    I want that love that made the winds tremble.
    I want that love that roared like thunder.
    I want that love that will raise the dead.
    I want that love that lifts us to ecstasy.
    I want that love that is the silence of eternity.”

  • @hareeshmadathil6843
    @hareeshmadathil6843 ปีที่แล้ว

    super

  • @rameshmp9944
    @rameshmp9944 ปีที่แล้ว

    👍

  • @jomatgeorge6135
    @jomatgeorge6135 ปีที่แล้ว

    💥💥💥💥💥

  • @jayeshashar7742
    @jayeshashar7742 ปีที่แล้ว

    I like only vegetarian

  • @8Ranjitha
    @8Ranjitha ปีที่แล้ว

    Lakshmi Nair vlogs kamdittund

  • @chankyan6982
    @chankyan6982 ปีที่แล้ว

    അട ദോശ, അവിയൽ പാലക്കാട്‌ ഹരിഹർപുത്ര ഹോട്ടൽ കിട്ടും

  • @Prnair42250
    @Prnair42250 ปีที่แล้ว

    സ്വാദ് ഉണ്ട് 💞💞💞

  • @soopymambra2417
    @soopymambra2417 ปีที่แล้ว

    🙏👌

  • @deviprasadprasad6796
    @deviprasadprasad6796 ปีที่แล้ว +2

    Superb ❤

  • @sravanrajeev6776
    @sravanrajeev6776 ปีที่แล้ว

    Polichu 🙏👋❤️💖🫀💐

  • @lijis8746
    @lijis8746 11 หลายเดือนก่อน

    Njangal.kazhinja.divasampoyirunnu..aa.makan.njangalod.apamaryathayi.perumariyath..chaya.chodichapol.ayal.paranju...ella.avidapoyirikku.eshtamullapol.tharamennu..pinned.chayathannu.njangal.kudikkatha.cash.koduthu.ayala.paisa.purathottu.valicherinju..sathyam..ethrayumoru.vivaramillatha.oruvan

  • @sivadasnair217
    @sivadasnair217 ปีที่แล้ว

    പതിനെട്ട് വർഷം വർഷം മുൻപ് പല ദിവസങ്ങളിലും നാലുമണി ഭക്ഷണം ഗൗരിശങ്കറിൽ നിന്നായിരുന്നു..

  • @jenusworld-t2c
    @jenusworld-t2c ปีที่แล้ว

    ആൾക്കാരെ ബുദ്ധിമുട്ടിക്കാതെ അവരോട് കട ഒന്ന് വലുതാക്കാൻ പറയണമായിരുന്നു...

  • @sinudeenkvkv7956
    @sinudeenkvkv7956 ปีที่แล้ว

    ഒന്ന് പൈന്റിങ്ങ് ചൈയ്ത് കൂടെ

  • @Rakesh-vp4nl
    @Rakesh-vp4nl ปีที่แล้ว +2

    നിങ്ങൾ കുറച്ചു ഹൈറ്റ് കമ്മി ആകിയിട്ടില്ല എങ്കിൽ തല മുട്ടാൻ വഴി ഉണ്ട് 😄

  • @gurudevan6241
    @gurudevan6241 ปีที่แล้ว +2

    1976 തിരുവനന്തപുറത്തു വിദ്യാർത്ഥി ആയിരുന്ന കാലം ഞാൻ ഈ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നു. അന്ന് ഇതൊരു ബ്രാഹ്മണ ഹോട്ടൽ ആയിരുന്നു....

    • @ksmoorthy6243
      @ksmoorthy6243 ปีที่แล้ว +2

      Eppozhum ethu brahmin hotel anu

  • @shoukathali7785
    @shoukathali7785 ปีที่แล้ว +1

    അല്ല ചങ്ങായി എന്നെയും കൊണ്ട് പോകുമോ ഇങ്ങനെ ഭക്ഷണം കഴിക്കാൻ പറ്റുമെങ്കിൽ പറഞ്ഞാൽ മതി

  • @iconicgaming0075
    @iconicgaming0075 ปีที่แล้ว

    Aviyal dosa....adyam kanuva..

  • @veersen5343
    @veersen5343 5 หลายเดือนก่อน

    Kerala ..Aavial.....the smell..like...appi..
    Ayyeeee shhhh
    Kerlawasi....

  • @muraleedharank1324
    @muraleedharank1324 ปีที่แล้ว +1

    അ കട ഒന്നു വലുതു ആക്കാൻ നോക്കണം അല്ലാതെ വേറെ ഒന്നും ഇല്ലാ

  • @bensons9633
    @bensons9633 ปีที่แล้ว

    ആ കഴുത്തിന്റെ പ്രശ്നം മാറിയില്ലേ.,

  • @angel0fangelsangel504
    @angel0fangelsangel504 ปีที่แล้ว +1

    Nonveg ഇല്ലാത്തത് കൊണ്ട് നിങ്ങൾക്ക് ഒട്ടും സന്തോഷമില്ലല്ലോ😂

    • @hredyakj3191
      @hredyakj3191 ปีที่แล้ว

      Vallappozhum shavam thinathirikkam

  • @babumohan7900
    @babumohan7900 ปีที่แล้ว

    First time pure. Veg???😅

  • @sujithrv2845
    @sujithrv2845 ปีที่แล้ว

    Paniyedukatha food kazhiyumbol mathram viyarkunna vayarranmarkulla kada

  • @racmp6092
    @racmp6092 ปีที่แล้ว

    ഷർട്ടിട്ട് തിന്നാൻ വന്നൂടെ പട്ടികൾക്ക് കണ്ടാൽ തന്നെ വൃത്തി തോന്നില്ല. അറപ്പാകുന്നു.

    • @hredyakj3191
      @hredyakj3191 ปีที่แล้ว +1

      Edoo this is near padmanabhaswamy temple avide shirt idan Padilla oro oolakal vivaram illathe oronnu parayum