ബാലു കിരിയത്ത് രാജൻ കിരിയത്ത് വിനു കിരിയത്ത് സഹോദരൻമാരിൽ രണ്ടാമനാണ് ഞാൻ. മലപ്പുറം ഹാജി മഹാനായ ജോജി എന്ന ചിത്രത്തിൻ്റെ തിരക്കഥാവേളയിൽ ഒരു സീലിംഗ് ഫാനിനെ കുറിച്ച് പരാമർശമുണ്ട്. Khaithan Fan അന്ന് പ്രശസ്ത പരസ്യമായിരുന്നു. ആ പരസ്യം മനസ്സിൽ ഉണ്ടായിരുന്നത് കൊണ്ടാണ്. മുകേഷിനോട് (കുഞ്ഞാലിക്കുട്ടി) ജഗതി (അലിയാർ മാഷ്) ഇവിടെ കൈ താൻ ഫാൻ എന്ന് പറയുന്നത് .. ചിരി പടർത്തിയ രംഗമായിരുന്നു അത്. ഇലക്ട്രിക് സംവിധാനങ്ങളുമായി പ്രത്യക്ഷ പരിചിതമല്ലെങ്കിലും ഒരു ചിത്രത്തിന് അവ്വിധം ഒരു രംഗം വേണ്ടിവന്നാൽ എഴുതാമല്ലോ.. ''നിൻ്റെ ബുദ്ധിക്ക് സ്പീഡില്ല.. മാറ്റെടാ നിൻ്റെ കപ്പാസിറ്റർ..'' അതിന് വേണമെടാTips ഉം Techഉം
ഒന്നും അറിയാത്തവർക്കും മനസ്സിലാകുന്ന പോലെ explain ചെയ്യുന്നുണ്ട്. 👍👌
llk]o
സാധാരണക്കാരന് വളരെ ലളിതമായി മനസ്സിലാകുന്ന തൃപ്തിയാർന്ന അവതരണം... അഭിനന്ദനങ്ങൾ
നിങ്ങൾക്കു മനസ്സിലായി എന്നറിയുമ്പോഴാണ് ഞങ്ങൾക്ക് തൃപ്തിയാവുന്നത് .thankyou
ബാലു കിരിയത്ത് രാജൻ കിരിയത്ത് വിനു കിരിയത്ത് സഹോദരൻമാരിൽ രണ്ടാമനാണ് ഞാൻ. മലപ്പുറം ഹാജി മഹാനായ ജോജി എന്ന ചിത്രത്തിൻ്റെ തിരക്കഥാവേളയിൽ ഒരു സീലിംഗ് ഫാനിനെ കുറിച്ച് പരാമർശമുണ്ട്. Khaithan Fan അന്ന് പ്രശസ്ത പരസ്യമായിരുന്നു. ആ പരസ്യം മനസ്സിൽ ഉണ്ടായിരുന്നത് കൊണ്ടാണ്. മുകേഷിനോട് (കുഞ്ഞാലിക്കുട്ടി) ജഗതി (അലിയാർ മാഷ്) ഇവിടെ കൈ താൻ ഫാൻ എന്ന് പറയുന്നത് .. ചിരി പടർത്തിയ രംഗമായിരുന്നു അത്. ഇലക്ട്രിക് സംവിധാനങ്ങളുമായി പ്രത്യക്ഷ പരിചിതമല്ലെങ്കിലും ഒരു ചിത്രത്തിന് അവ്വിധം ഒരു രംഗം വേണ്ടിവന്നാൽ എഴുതാമല്ലോ.. ''നിൻ്റെ ബുദ്ധിക്ക് സ്പീഡില്ല.. മാറ്റെടാ നിൻ്റെ കപ്പാസിറ്റർ..'' അതിന് വേണമെടാTips ഉം Techഉം
👍💓😍
സൂപ്പർ വിശദീകരണം നന്ദി
Adipoli idea aanallo... fan kedayavarkku oru kainokkam
Sharikk manasilayi bro tanks
Ee idea kollallo.. onnu try cheyyunnundu
Nalla video... oru kedaya fan polum illatha veedu kuravayirikkum
സൂപ്പർ വീഡിയോ
ഗുഡ് 👍👍👍👌👌👏👏👏
Ini enikku venelum oru capacitor matam... nannayi paranju thannu
This is a good tip for all to how to change ceiling fan capacitor. Every electrician people should watch this video🤓
Super 👍🏻👍🏻
New sub 👍🏻
Nannayi present cheythu.. kure fan undu, oru capacitor vangi try cheyyatto
How to check whether the capacitor is good or not
Informative video
Ayyo chetta plz help capacitor wires blue and yellow wire connection orma illa 2 um change aayal preshnam undo
capacitor wire Change Aayal No Prblm
Ithra simple ano ithokke
Bro earth problems enagane mattamm ennonnu paranju tharamo
ആദ്യം Earth Test ചെയ്യണം. Earth എങ്ങനെ Test ചെയ്യാം എന്ന video നമ്മൾ ഇതിനു മുൻപ് ചെയ്തിട്ടുണ്ട്.
ok
കണക്റ്ററിൽ നിന്നുള്ളതും കപ്പാസിറ്ററിൽ നിന്നുള്ളതുമായ എല്ലാ വയറുകളും ഈരിപ്പോന്നു. എങ്ങനെയാണ് ആ വയറുകൾ റീഫിറ്റ് ചെയ്യേണ്ടത് എന്നു പറയാമോ?
Fan കറങ്ങുപോ ഇടയ്ക് ഒരു sound varunud. Fan poti vezhumo?🤔
ഇന്നോ one . ഫാൻ kambalyint plz നമ്പർ
👏👏👏👏👏👏👌👌👌👌👍
ഫാൻ capacitor മാറ്റി ലീഫ് ഇല്ലാതെ ടെസ്റ്റ് ചെയ്തപ്പോൾ സ്പീഡ് കുറവായി തോന്നുന്നു. ലീഫ് ഇല്ലാതെ കറങ്ങുമ്പോൾ സ്പീഡ് തോന്നില്ലേ?
Bro റൂമിലെ വയർ Short ഉണ്ടോ എന്ന് എങ്ങനെയാ അറിയാ ചുമരിലൂടെ Earth ഇറങ്ങുന്നുണ്ടോ എന്ന് അറിയാൻ പറ്റുമോ?
ELCB Ullathano?
K
Oru video cheyyunnund
ഫാനിൻ്റെ കപ്പാസിറ്റർ മാറ്റിയതിനുശേഷം ഫാൻ ഒരേ സ്പീഡിൽ ആണ് തിരിയുന്നത് സ്പീഡ് അജിത് ചെയ്യാൻ റെഗുലേറ്റർ മിൽ പറ്റുന്നില്ല എന്തുകൊണ്ടാണ്
Regulator complaint Aayirikum
Njn ithu kandu veetile capacitor mati
ഫാൻ കപ്പാസിറ്ററിന്റെ പ്രശ്നം കൊണ്ട് മാത്രമാണോ വർക്കാവാത്തത് . ഇടി അടിച്ചിട്ട് പോയതു എന്ന് പറയുന്നത് ഈ കപ്പാസിറ്ററാണോ?
No...
Winding short Aavam
Informative video