ceiling fan shock home 😱😭

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024

ความคิดเห็น • 624

  • @sreejithkuttat8395
    @sreejithkuttat8395 2 ปีที่แล้ว +171

    താങ്കൾ ചെയ്തത് വളരെ വലിയ ഒരു കാര്യമാണ്. ഈ ജോലിയിൽ കുറച്ച് ആത്മാർത്ഥതയും ക്ഷമയും അനിവാര്യമാണ് . ഇത്തരം സന്ദർഭങ്ങളിൽ പ്രശന പരിഹാരം പെട്ടെന്ന് നടത്തുക അപകടം ഒഴിവാക്കുക എന്നതാണ് ആദ്യം വേണ്ടത്. താങ്കൾ അത് ചെയ്തു. ഞാനും ഈ മേഖലയിൽ വർക്ക് ചെയ്യുന്ന ഒരു വ്യക്തി ആണ് . എന്റെ അഭിനന്ദനങ്ങൾ. 👍👍

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว +4

      Thanks bro❤️❤️❤️ ഒരുപാട് നന്ദി🥰

  • @subhashthomas1006
    @subhashthomas1006 2 ปีที่แล้ว +69

    എന്റെ സഹോദരാ കുറ്റം പറയുന്നവർക്ക് കുറ്റം പറയാൻ മാത്രമേ അറിയാവൂ... നിങ്ങളുടെ ജോലി കൃത്യമായി ചെയ്തു... എനിക്കും ഇഷ്ടമുള്ള ജോലിയാണ്... ഞാനും ചെറിയ ചെറിയ വർക്ക്‌ ഞാനും ചെയ്യും...താങ്കൾ ഇപ്പോൾ ചെയ്തത് വലിയൊരു കാര്യമാണ്... God blues you & your family...

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว +4

      Sir പറഞ്ഞത് ശരിയാണ് കുറ്റം പറയുന്നവർ പറയട്ടെ ഞാൻ എന്റെ അറിവുകൾ മറ്റുള്ളവർക്ക് എന്ത് തന്നെ ആയാലും ഷെയർ ചെയ്തു കൊടുക്കും ഇനിയും ഇതുപോലത്തെ വീഡിയോ ഞാൻ ചെയ്യുന്നതാണ് മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന എനിക്ക് തോന്നുന്നു thank you very much sir ♥️♥️♥️♥️♥️♥️

  • @avinabraham7493
    @avinabraham7493 2 ปีที่แล้ว +57

    ഞങ്ങളെപ്പോലെ ഇലക്ട്രിക്ക് വർക്ക് പഠിച്ചു വരുന്നവർക്ക് താങ്കൾ ഒരു മാതൃകയാണ്.. 💯✌🏻

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว +3

      Thank you bro♥️ ഇനിയും ഇതുപോലെയുള്ള വീഡിയോസ് ഞാൻ ഇടാൻ ശ്രമിക്കാം നിങ്ങൾക്ക് ഓരോരുത്തർക്കും ഉപകാരപ്പെടുന്ന വീഡിയോസ് ഞാൻ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും എന്നെ സപ്പോർട്ട് ചെയ്യണേ🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @avinabraham7493
      @avinabraham7493 2 ปีที่แล้ว +1

      തീർച്ചയായും.. 😊✌🏻💯

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      🥰🥰

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 ปีที่แล้ว +21

    ഓരോ ജീവനും വിലപ്പെട്ടതാണ്🙏🙏🙏
    ഹൃദയം നിറഞ്ഞ നന്ദി മുത്തേ❤️❤️❤️...

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว +1

      Thank you so much bro♥️♥️♥️♥️♥️♥️♥️

  • @sathyana2395
    @sathyana2395 2 ปีที่แล้ว +15

    നിങ്ങൾ ചെയ്തത് വളരെ നല്ല നന്മയാണ്..ഒരു കുടുംബത്തെ ആണ് നിങ്ങൾ രക്ഷപ്പെടുത്തിയത്..

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Thanks bro❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @m.k.mohammedmahamood6645
    @m.k.mohammedmahamood6645 2 ปีที่แล้ว +23

    വളരെ ആത്മാർത്ഥമായ ഒരു കടമയാണ് താങ്കൾ ചെയ്തത്. ഒരു കുടുംബത്തെ രക്ഷിക്കുക മാത്രമല്ല, മറ്റുള്ളവർക്കു ഒരു അറിവും, alert ആയി നിൽക്കാനുള്ള ഒരു സന്ദേശമാണ് നൽകിയത്. അതിനായി നിങ്ങൾക്കു ഒരു big salute.
    Fault എളുപ്പം കണ്ടുപിടിക്കുന്നത് ഒരു നല്ല expert electrician നു മാത്രമേ പറ്റുള്ളൂ. അത് താങ്കൾ തെളിയിച്ചു. മറ്റുള്ളവർ എന്തും പറഞ്ഞു കൊള്ളട്ടെ, അതിന് ചെവി കൊടുക്കേണ്ട. നാട്ടിൽ ചില wireman മാരുണ്ട്, അവരെല്ലാം electrician മാർ ആകണമെന്നില്ല. അവർക്കു electrician ന്റെ പേരും പറഞ്ഞു പണമുണ്ടാക്കുന്ന, ഫേസും ന്യൂടരും അറിയാത്ത wireman മാരാണ്.

    • @paulbasil123
      @paulbasil123 2 ปีที่แล้ว +1

      Great job
      ❤️

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว +2

      Thank you so much sir
      Sir പറഞ്ഞതുപോലെ ഒരുപാട് പേർക്ക് ഈ വീഡിയോ ഉപകാരപ്പെടട്ടെ സർ എനിക്ക് ഒരുപാട് തിരക്കുകൾ ഉണ്ട് എന്നിട്ട് പോലും അതെല്ലാം മാറ്റി വെച്ചിട്ടാണ് ഈ കമ്പ്ലൈന്റ് നോക്കാൻ പോയത് ഉച്ചക്ക് ഭക്ഷണം കൂടി കഴിക്കാതെയാണ് ഞാൻ പോയത് വേറെ വല്ല കംപ്ലൈന്റ്റ് ആണെങ്കിൽ കുറച്ചു കഴിഞ്ഞിട്ട് വരാം എന്നാണ് ഞാൻ പറയുക ഇത് അങ്ങനെയുള്ള കംപ്ലൈന്റ്റ് അല്ലല്ലോ ഈ പ്രശ്നം ശരിയാക്കി കൊടുത്തപ്പോൾ ആ വീട്ടുകാരെ മുഖത്തുള്ള സന്തോഷം അതാണ് എന്റെ ഏറ്റവും വലിയ വിജയം ഞാൻ എന്തായാലും എന്റെ അറിവിലുള്ള കാര്യങ്ങൾ ഞാൻ വീഡിയോ ആയി മറ്റുള്ളവർക്ക് എത്തിച്ചുകൊടുക്കാൻ മാക്സിമം ശ്രമിക്കാം thank you sir❤️❤️❤️❤️

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว +1

      Thank you bro🥰🥰🥰🥰

  • @sudevanthankappan8894
    @sudevanthankappan8894 2 ปีที่แล้ว +33

    തെറ്റ് ചെയ്താൽ തെറ്റാണെന്നു പറയുന്നതിൽ ഒരു കുറ്റവും ഇല്ല ഞാനും ഒരു ഇലട്രിഷൻ അന്ന് തങ്ങൾ പറങ്ങേ അന്ന് ശെരി ഇനി ഈ ചെയ്തിട്ടു പോയെ ഞാൻ ആണേലും.. കലക്കി ബ്രോ...

  • @sreejithch8733
    @sreejithch8733 2 ปีที่แล้ว +11

    സമയവും പൈസയനഷ്ടവുമൊന്നും നോക്കരുത് ഒരു ഇലക്ട്രീഷ്യൻ്റെ ധർമ്മമാണ് ഫാൾട്ട് കണ്ട് പിടിച്ച് ശരിയാക്കി കൊടുക്കുക എന്നത്
    താങ്കൾ പറഞ്ഞ പോലെ അയാൾക്ക് ശരിയാക്കാൻ കഴിഞ്ഞില്ലെങ്കിലും ലൈൻ ഓഫാക്കി വെച്ച് പോകാമായിരുന്നു പലരും വയറിംഗ് ചെയ്യുമെന്നല്ലാതെ ഫാൾട്ട് കണ്ട് പിടിച്ച് ശരിയാക്കാൻ മെനക്കെടാറില്ല ചിലർക്ക് അത് അറിയുകയുമില്ല. വയറിംഗ് ആർക്കും ചെയ്യാം പക്ഷേ തകരാർ കണ്ടു പിടിച്ച് ശരിയാക്കാൻ പ്രത്യേക കഴിവും ക്ഷമയും വേണം എന്നെ പലരും ചൊറിഞ്ഞ് ശരിയാക്കും എന്ന് പറഞ്ഞ് കളിയാക്കാറുണ്ട് പക്ഷേ ഞാൻ കാര്യമാക്കാറില്ല പിന്നെ കംപ്ലേൻ്റ് പറഞ്ഞാൽ അത് ശരിയാക്കി മൊത്തം സർക്യൂട്ട് പരിശോധിച്ചേ ഞാൻ അവിടം വിടു.

  • @ajeeshaliyarc.a1457
    @ajeeshaliyarc.a1457 2 ปีที่แล้ว +13

    Fan set ചെയ്യുമ്പോൾ bush ഇടുക അല്ലെങ്കിൽ ഇടിമിന്നൽ പോലോത്ത ഉണ്ടാവുമ്പോൾ ഇതേപോലെ ഉണ്ടാവും 👍🏻പിന്നെ elcb വക്കുക

  • @mariyammaraju3325
    @mariyammaraju3325 2 ปีที่แล้ว +5

    ആദ്യം താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് ഉണ്ട്. 🌹 വൈദ്യുതിയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുവാൻ, ക്ഷമയാണ് ആദ്യത്തെ പാഠം. ഞാനും ഒരു ചെറിയ, ഇലക്ട്രീഷ്യനാണ്, കുറെ വീടുകളിൽ ഇങ്ങനത്തെ പ്രശ്നങ്ങൾ കാണുന്നുണ്.RccB നിർബന്ധമാക്കുക. കൂടുതൽ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว +1

      Thanks bro❤️❤️❤️❤️
      ഇലക്ട്രീഷ്യൻ പണി പഠിക്കുന്ന ഒരുപാട് പിള്ളേർക്ക് പഠിക്കാനും അറിയാത്ത ആൾക്കാർക്ക് ഈ വീഡിയോ ഉപകാരപ്പെടട്ടെ ഇനിയും ഇതുപോലെത്തെ എന്റെ അറിവുകൾ ബാക്കി ഉള്ളവർക്ക് ഞാൻ വീഡിയോ ആയി ചെയ്തുകൊടുക്കും എന്തായാലും ബ്രോ ഒരുപാട് നന്ദി 🥰🥰🥰

  • @ovltimeschannel4035
    @ovltimeschannel4035 2 ปีที่แล้ว +5

    അഭിനന്ദനങ്ങൾ , ഇനിയും ഇത് പോലെയുള്ള സേവനം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു .

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      ഒക്കെ ബ്രോ thank you♥️♥️♥️♥️♥️♥️

  • @AbdulRahman-kx7zu
    @AbdulRahman-kx7zu 2 ปีที่แล้ว +1

    വളരെ നല്ല ഒരു വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു. ഒരു അറിവ് പകർത്തി തന്നതിൽ നന്ദി

  • @drvineshpv
    @drvineshpv 2 ปีที่แล้ว +2

    വളരെ നല്ല വീഡിയോ '. ഇതേ അനുഭവം എനിക്ക് 7 വർഷം മുൻപ് ഉണ്ടായി. അന്നും താങ്കളെ പോലെ ഇലക്ട്രീഷ്യൻ പെട്ടന്ന് വരികയും ഫാൻ െവെൻ്റിംഗ് ശരിയാകാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചത് എന്ന് അറിയിച്ച് ഫാൻ അഴിച്ചു വയ്ക്കുകയും ചെയ്യുകയുണ്ടായി. എന്തായാലും താങ്കളുടെ വീഡിയോ കൂടുതൽ ആളുകൾ ശ്രദ്ധിക്കട്ടെ. എല്ലാവർക്കും പ്രയോജനപ്രദമാകട്ടെ.

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Thank you very much😍😍😍😍😍😍😍

  • @manojvarghesevarghese2231
    @manojvarghesevarghese2231 2 ปีที่แล้ว +4

    അറിവ് നിറഞ്ഞ ഈ വീഡിയോക്ക് നന്ദി 🥰👏👍🏻

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Thanks bro❤️❤️❤️

  • @gr--world2255
    @gr--world2255 2 ปีที่แล้ว +3

    മുത്തേ 👍👍കൽബെ 👍👍അടിപൊളി നിങ്ങൾ ദൈവം രക്ഷിക്കും 🙏🙏🙏🙏🙏🙏

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Thanks bro♥️♥️♥️♥️

  • @Babu59652
    @Babu59652 ปีที่แล้ว +1

    ഇതുപോലെ ഒരു കംപ്ലയിറ്റ് ഞാനും എന്റെ ഒഫീസിൽ ശരിയാകിയിരുന്നു അതിന്റെ കംപ്ലയിറ്റ് ഫാനിന്റെ ന്യൂടൽ വയർ എർത്ത് കമ്പിയിലാണ് കൊടുത്തിരുന്നത് കൈ കഴുകുന്ന മെറ്റൽ ടാപ്പിൽ നിന്ന് പോലും അടി കിട്ടുമായിരുന്നു. ഫാൻ ഓടുമ്പോൾ (ഞാനും ഇലട്രീഷൻ ആണ് )

  • @manukrishnan2175
    @manukrishnan2175 2 ปีที่แล้ว +1

    ഈ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്, എന്റെ വീട്ടിലും സിലിങ് ഫാൻ, വഴി കറണ്ട് ഫ്ലോ ചെയ്തത്

  • @unnikrishnannair6848
    @unnikrishnannair6848 2 ปีที่แล้ว +1

    ഇത്തരം കേസ്സുകളിൽ വയറിങ്ങ് ചെയ്തയാൾ സ്വന്തം നിലനിൽപ്പ് മാത്രമേ നോക്കാറുള്ളു ! അയാൾ strong ആയി അയാൾ ശരിയാണന്ന് വാദിക്കും !! പരിഹാരം ഒന്നേ ഉള്ളു ! വിവരമുള്ള ഒരു ടെക്നീഷ്യനെ സമീപിച്ച് നിവർത്തിമാർഗ്ഗം കാണുക !! വിഡിയോ ഇട്ടയാൾ നല്ല കാര്യമാണ് ചെയ്തത് ! അഭിനന്ദനങ്ങൾ !!

  • @ranjith56850
    @ranjith56850 2 ปีที่แล้ว +2

    അഭിനന്ദങ്ങൾ.. നിങ്ങൾ ചെയ്തത് നല്ല കാര്യമാണ് സഹോദര ❤️

  • @subinlatheef5626
    @subinlatheef5626 2 ปีที่แล้ว +4

    എല്ലാ ഭാഗത്തും കറന്റ്‌ വരുന്നത് എങ്ങനെ എന്ന് പറയാൻ എടുത്തത് ഒരു മിനിറ്റിൽ താഴെ... കുറ്റം പറയുവല്ല കുറ്റം പറയുവല്ല എന്ന് പറഞ്ഞു കുറ്റം പറയുന്നതിന് ബാക്കി സമയവും 🙏🏻🙏🏻

    • @SHADOW-yk3uj
      @SHADOW-yk3uj 2 ปีที่แล้ว +1

      Ethada nee. Nee ano avide poyi nanv enn paranjath 😏😏

    • @subinlatheef5626
      @subinlatheef5626 2 ปีที่แล้ว

      @@SHADOW-yk3uj നീ ഏതാടാ കുറ്റം പറയാനാണോടാ വീഡിയോ ചെയ്യുന്നത്.. അപകടങ്ങളെയും വിറ്റ് കാശക്കുന്ന നാറികൾ

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      ബ്രോ ഞാനൊരു വീഡിയോ ചെയ്തിട്ടുണ്ടായിരുന്നു അതിൽ ഒരുപാട് നെഗറ്റീവ് കമന്റ് വന്നിരുന്നു മെയിനായിട്ട് ഒരു ഇലക്ട്രീഷ്യൻ തെറ്റായ രീതിയിൽ വയറിങ് ചെയ്തതിനെ പറ്റി ആണ് ഞാൻ വീഡിയോ ചെയ്തത് അതുകൊണ്ടാണ് അതുകൊണ്ടാണ് ഞാൻ ഈ വീഡിയോയിൽ അങ്ങനെ പറഞ്ഞത്🙏

  • @nayakmn4156
    @nayakmn4156 2 ปีที่แล้ว +16

    ഇത് പെപാലെ വല്ല അപകടം പററാവുന്ന സമയത്ത് നല്ല പണിയെടുക്കുന്നവർകും നല്ല കാരൃങ്ങൾ ചെയ്യുന്നവർകും നല്ല അഭിപ്രായങ്ങൾ
    പറയുന്നതാണ് നല്ലത്

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 2 ปีที่แล้ว +4

    Nigale cheythathe valare nalla karyamane ✌✌✌✌✌✌
    You are great 💪💪💪💪💪

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Thank you bro♥️♥️♥️♥️

  • @user-id1320shaji
    @user-id1320shaji ปีที่แล้ว

    ഇവിടെ താങ്കൾ ഒരു ജോലി ചെയ്യുകയല്ല ചെയ്തത് ഒരു കുടുംബത്തിന്റെ ജീവൻ രക്ഷിക്കുകയാണ് ചെയ്തത്. Big സല്യൂട്ട് 🙏

    • @Harisamaan916
      @Harisamaan916  ปีที่แล้ว

      Thank you❤️❤️❤️❤️

  • @abybabu5016
    @abybabu5016 2 ปีที่แล้ว +1

    Good .വലിയ അപകടത്തിൽ നിന്ന് അവരെ രക്ഷിക്കാൻ സധിച്ചല്ലോ. Good job

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Thank you bro❤️❤️❤️❤️❤️❤️

  • @mathewjoseph5133
    @mathewjoseph5133 2 ปีที่แล้ว +1

    ഇതു പോലെ ഉള്ള ഒരു കംപ്ലൈന്റ്റ് ഞാനും തീർത്ത് കൊടുത്തിട്ടുണ്ട് എല്ലാരും ഉപേക്ഷിച്ചു പോയ അത് സർവീസ് വയറിന്റെ സ്റ്റേ വയറിൽ കൂടെ ബിൽഡിങ്ങിന്റെ ഹൂക്കിൽ കൂടെ വീട് മുഴുവൻ ഇതേ പോലെ എർത് ആയിരുന്നു

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Good job bro♥️♥️♥️♥️

  • @soorejss6146
    @soorejss6146 2 ปีที่แล้ว +1

    Mr. Harish nengal electric erth therthukoduthathu nannaie God bless you nallath varatey ennu pathikkunnu.

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Thanks bro❤️❤️❤️🥰🥰

  • @sreenathk.p4495
    @sreenathk.p4495 2 ปีที่แล้ว +1

    ഈ അറിവ് പകര്‍ന്ന് തന്നതിന് ഒരുപാട് നന്ദി

  • @ahammed_suhail_
    @ahammed_suhail_ 2 ปีที่แล้ว +4

    ഇതുപോലെ കാസറഗോഡ് ഒരു shopping complex തന്നെ മൊത്തത്തിൽ shock il ആയിട്ടുണ്ട് 5,6 electricians വന്നിട്ടും ഒരു ഗുണവും ഉണ്ടായില്ല അവസാനം ഒരുത്തൻ ശെരിയാക്കി...

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว +4

      Bro അതിൽ അവസാനം വന്നവനാണ് ഹീറോ ❤

    • @realdevbro447
      @realdevbro447 2 ปีที่แล้ว

      Entha cheythe, aathanu important

    • @AkramKhan-md6cl
      @AkramKhan-md6cl 2 ปีที่แล้ว +1

      Thanks my boy you saved A full Family Thans of lote

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Thank you bro😍😍😍😍😍

  • @midhunig8351
    @midhunig8351 2 ปีที่แล้ว +2

    ദൈവം അനുഗ്രഹിക്കട്ടെ . കർമം നല്ലതാവട്ടെ .

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Thank you bro❤️🥰🥰🥰🥰

  • @vinodbenny15
    @vinodbenny15 2 ปีที่แล้ว +1

    Njan video kandapazhee subscribe cheithu, nalla prethikaranam. ingane venam ,thanks chetta

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Thank you brother🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @haneefebrahim4183
    @haneefebrahim4183 2 ปีที่แล้ว +1

    അറിവ് പകർന്നു നൽകിയ തിന്ന് നന്ദി

  • @siddeeqali2291
    @siddeeqali2291 2 ปีที่แล้ว +1

    ഒരുപാട് ജീവൻ രക്ഷിച്ച താങ്കൾക്ക് സപ്പോർട്ട്

  • @sajanjoseph140
    @sajanjoseph140 2 ปีที่แล้ว +1

    ഞങ്ങളുടെ നാട്ടിൽ മാത്രമല്ല, എവിടെയും പൊതുവായി കാണുന്ന ഒരു പ്രവണത ആണ്,, കുറഞ്ഞ കൂലി മാത്രം നോക്കി ജോലി കൊടുക്കുന്ന കസ്റ്റമേഴ്‌സ് ആണ് ഞങ്ങളുടെ നാട്ടിൽ കൂടുതൽ,, ഈ പ്രവണത എവിടെയും ഉണ്ട്,,, ഞാൻ qutation കൊടുത്തു ഒരു ജോലിയും ചെയ്യാറില്ല,, നാട്ട് നടപ്പുള്ള മാന്യമായ കൂലിയും,,ചെയ്യുന്ന ജോലിക്ക് 10വർഷം ഗ്യാരന്റിയും കൊടുത്തു കഴിഞ്ഞ 30വർഷം ആയി ഈ ഫീൽഡിൽ ജോലി ചെയ്യുന്നു

  • @dijuathomas5955
    @dijuathomas5955 2 ปีที่แล้ว +3

    Three reasons copper wiring,nanavu,faninu boot holder ella

  • @ck-nd6tm
    @ck-nd6tm 2 ปีที่แล้ว +2

    വളരെ നല്ല നിർദേശം 👋👋👋.താങ്ക്സ്!!
    എന്റെ വീട്ടിലെ switchboard ഇലും
    തൊടുമ്പോൾ, ഷോക്ക് അടിക്കുന്നുണ്ട്!tester കത്തുന്നുണ്ട്!!!?.

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      ബ്രോ സ്വിച്ചിന്റെ ഭാഗത്ത് ആണ് മാത്രമെങ്കിൽ ബ്രോ എത്രയും പെട്ടെന്ന് ആ സ്വിച്ച് ബോർഡ് മാറ്റേണ്ടിവരും സ്വിച്ച് ബോർഡിൽ മാത്രമാണ് എങ്കിൽ👍

  • @user-sanu.
    @user-sanu. 2 ปีที่แล้ว +1

    *_കറന്റ്‌ ഇല്ല എന്ന് ഉറപ്പാണെങ്കിൽ കൂടിയും കയ്യ്പത്തിയുടെ പിറക് വശം കൊണ്ടേ തൊട്ടു നോക്കാവൂ കയ്യ് വെള്ള കൊണ്ട് തൊടുമ്പോൾ ഏതെങ്കിലും കാരണത്താൽ കറന്റ്‌ കയറി വന്നാൽ കയ്യ് ആ വസ്തുവിൽ കയറി പിടിക്കും പ്രത്യേകിച്ച് ഇരുമ്പ് പോലുള്ള വസ്തുക്കളിൽ.. എക്സ്പീരിൻസ് കൂടും തോറും ശ്രദ്ധ കുറയും_*

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Bro പറഞ്ഞത് ശരിയാണ് 👌

  • @craftmedia6705
    @craftmedia6705 2 ปีที่แล้ว +1

    Valare cheriya oru karyam aayirikkam but athu kandipidicchhu shariyakkunnathil aanu karyam great job bro..

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Thanks bro♥️♥️♥️♥️♥️♥️

  • @SinanKoduvally
    @SinanKoduvally 2 ปีที่แล้ว +1

    എൻ്റെമ്മോ, uff... ഇത് പോലോത്ത വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Okay bro thank you♥️♥️♥️♥️♥️♥️

  • @umeshthazhathayilumesh4630
    @umeshthazhathayilumesh4630 2 ปีที่แล้ว +3

    ഞാൻ ഇതുപോലെ ശരിയാക്കി കൊടുത്തിട്ടുണ്ട് fan കാരണം തന്നെ ആയിരുന്നു സിങ്കിന്റെ അവിടെ കൂടുതൽ ഷോക്ക് അടിച്ചിരുന്നത് 👍👍👍

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Bro പറഞ്ഞതുപോലെ എനിക്കും ഒരുപാട് വന്നിട്ടുണ്ട് സിങ്കിൽ ബാത്റൂമിലെ ടോപ്പിലും ഒക്കെ വരാറുണ്ട്

    • @mmhomemade9904
      @mmhomemade9904 2 ปีที่แล้ว +1

      Enikkum വന്നിട്ടുണ്ട്

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      👍

  • @vinodmailikara2847
    @vinodmailikara2847 2 ปีที่แล้ว +1

    Good. എന്റെ വീട്ടിൽ. ഇതേ problem. ഉണ്ടായിരുന്നു.. ഫാൻ റബർ ബുഷ് തേഞ്ഞു. പോയി വീട് ഫുൾ ഷോക്ക് ആയിരുന്നു. പിന്നെ kseb. ബില്ലും. കൂടി

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      ബ്രോ പറഞ്ഞത് ശരിയാണ് ഞാൻ ആ വീഡിയോയിൽ കറന്റ് ബില്ലിന്റെ കാര്യം ഞാൻ പറയാൻ മറന്നു പോയി ഇങ്ങനെ വന്നാൽ ഒരുപാട് കറണ്ട് ബില്ല് കൂടുതൽ വരും

  • @sirajmullapally913
    @sirajmullapally913 2 ปีที่แล้ว +10

    സ്വിച്ച് ഇട്ടാൽ മാത്രമല്ലേ അവിടെ phase ലൈൻ വരാൻ പാടുള്ളു

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว +2

      Bro ഫാനിന്റെ സ്വിച്ച് ഇടുമ്പോൾ മാത്രമേ ആ പ്രശ്നം വരുന്നുള്ളൂ ഫാൻ ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് ആണത് കാണുന്നത് വൈൻഡിങ് പ്രശ്നമാണ് ബ്രോ

    • @thirdeye329
      @thirdeye329 2 ปีที่แล้ว

      ഒര് ഫേൻ സ്വിച് ഇട്ടാൽ മാത്രം വരുന്ന കേട് കണ്ടുപിടിക്കാൻ ആളു ഭയങ്കര ബുദ്ധിമുട്ടി
      എന്തൊരു പ്രഹസനം ആണ് സജി ഇത്

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว +6

      ബ്രോ ഇത് അറിയാത്ത ഒരുപാട് പേരുണ്ട് അവർക്ക് ഇത് ഉപകാരപ്പെടട്ടെ എന്ന് വിചാരിച്ചിട്ടാണ് വീഡിയോ ചെയ്തത് ബ്രോ ഇതിൽ എന്തെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കിൽ സോറി🙏

    • @babukuttanpkd4601
      @babukuttanpkd4601 2 ปีที่แล้ว +4

      @@thirdeye329 വലിയ ഫുദ്ധിമാൻ ഒരുത്തൻ പോയത് പറഞ്ഞില്ലേ സത്യത്തിൽ അതു അങ്ങുന്നു ആയിരുന്നല്ലേ

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      😊

  • @hamzaarakkal4862
    @hamzaarakkal4862 2 ปีที่แล้ว +1

    ഹാരിസ് സൂപ്പറായിട്ടുണ്ട് നല്ല മനസ്സ് ഇമ്മാതിരി ഇലക്ട്രീഷ്യന്മാരാണ് നമുക്ക് ആവശ്യം

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Thanks bro ❤️❤️❤️❤️❤️

  • @augustineraphael6247
    @augustineraphael6247 2 ปีที่แล้ว +1

    ചെയ്തത് വളരെ നല്ല കാര്യം തന്നെ. very good. ചെറിയൊരു സജഷൻ - പറഞ്ഞ കാര്യം പറഞ്ഞതാണെന്ന് ഓർത്തിരിക്കുക. അപ്പോൾ പറഞ്ഞതു തന്നെ വീണ്ടും വീണ്ടും പറഞ്ഞുണ്ടാകുന്ന ബോറടി ഒഴിവാകും. ആരേയും കുറ്റപ്പെടുത്താൻ വേണ്ടിയല്ല എന്ന് 6 മിനിറ്റിനുള്ളിൽ എത്ര വട്ടം പറഞ്ഞു എന്നത് ഒന്ന് എണ്ണി നോക്കാമൊ?

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว +1

      ബ്രോ എനിക്ക് അത് മനസ്സിലായി ഒരു വീഡിയോയിൽ ഒരു വീട്ടിലെ വയറിങ്ങിനെ കുറിച്ച് ഒരു ഇലക്ട്രീഷ്യൻ തെറ്റായ രീതിയിൽ ചെയ്തതിനെ പറ്റി ഒരു വീഡിയോ ഇട്ടിട്ടുണ്ടായിരുന്നു അപ്പോൾ ഒരുപാട് നെഗറ്റീവ് കമന്റ് വന്നിട്ടുണ്ടായിരുന്നു അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത് ഇതിലും അതുപോലെ ആരും പറയാതിരിക്കാൻ വേണ്ടിയിട്ടാണ്

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Thanks bro♥️👍

  • @nufairmp
    @nufairmp 2 ปีที่แล้ว +1

    Oro bhagathelum ulla mcb kal thazthi nokkiyal eth bhagathanu fault ullath enn kandethalloo

  • @somarajansomarajanky8168
    @somarajansomarajanky8168 2 ปีที่แล้ว +1

    താങ്കൾ ചെയ്തത് പ്രശംസനീയമായ കാര്യമാണ് കുറ്റം പറയുന്നവര് പറഞ്ഞോട്ടെ അതെ അവരെക്കൊണ്ട് പറ്റൂ

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Okay bro thank you very much🥰🥰🥰🥰

  • @KavlorX4t
    @KavlorX4t 2 ปีที่แล้ว +1

    Itheru cheriya video ,enne parayaan pattilla .valara valuthe important aane❤️🔥

  • @FunnycouplesAR
    @FunnycouplesAR 2 ปีที่แล้ว +1

    Aadyam thane oru elcb vach koduk bro..
    Complaint ellam seriyakiyalum.. Pine future il igane indavathe irikanula oru option koodi cheyth koduk.. Athond oru elcb vach koduk aadyam

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Bro പറഞ്ഞ ശരിയാണ് അവിടെrccb വെച്ച് കഴിഞ്ഞാൽ ട്രിപ്പ് ആവാൻ ചാൻസ് കൂടുതലാണ് പഴയ വയറിങ് ആണ് ബ്രോ

  • @jijeshpanampad764
    @jijeshpanampad764 2 ปีที่แล้ว +4

    ഞൻ ആരെയും കുറ്റം പറയില്ല 😂.. മറ്റേ എലെക്ട്രിഷ്യൻ ഇട്ടു എറിഞ്ഞു പോയി...

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว +3

      Sorry bro 😜😜

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว +3

      ഞാൻ പിന്നീടാണ് നോക്കിയത് ഒരു അബദ്ധം പറ്റിയതാണ് 👍

  • @muhammedshareef1208
    @muhammedshareef1208 2 ปีที่แล้ว

    Thangalk. Gihadhinde pradhivalam kitum allahu thangalk Nalla uyarcha nalgate

  • @__jk___
    @__jk___ 2 ปีที่แล้ว +1

    ഉപകാരപ്പെടുന്ന വീഡിയോ ആണ്.

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Thank you bro🥰🥰🥰🥰

  • @sajeeshkumar3672
    @sajeeshkumar3672 2 ปีที่แล้ว +1

    ഇട്ടെറിഞ്ഞ് പോയ ആ വേട്ടാവളിയന് ജോലിയോട് എന്ത് ആത്മാർത്ഥതയാണ് ഉള്ളത്, അവന്റെ വീട്ടിലാണെങ്കിലും ഇങ്ങനെതന്നെ ചെയ്യുമായിരിക്കും.

  • @RanjuzzKallazhi
    @RanjuzzKallazhi 2 ปีที่แล้ว +1

    Earth ലീകേജ് എങ്ങനെ ചെയ്യും എന്നുള്ളത് വീഡിയോ chayyamo

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Bro ഇനി ഒരു വീഡിയോ വരികയാണെങ്കിൽ ഉറപ്പായിട്ടും ചെയ്യാം👍

  • @rafeequerafeeque5376
    @rafeequerafeeque5376 2 ปีที่แล้ว +1

    എന്റെ വീട്ടിലും ഉണ്ട്‌ ഇങ്ങനെ രാത്രി ഒക്കെ സീലിംഗ് ലൈറ്റ് പെട്ടന്ന് മങ്ങിയ രീതിയിൽ കത്തും ബാത്രൂമിൽ povan പോലും കയ്യില്ല പൈപ്പിൽ തൊടുബ്ബോൾ ഷോക്കടിക്കും

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      ബ്രോ വീട്ടിൽ എർത്ത് ലീക്കേജ് ഉണ്ടെന്നു തോന്നുന്നു അവിടുത്തെ ഇലക്ട്രീഷ്യനെ കാണിച്ചു നോക്കൂ

  • @kuttanarun5847
    @kuttanarun5847 2 ปีที่แล้ว +1

    നല്ല വീഡിയോ ആത്മാർ തഥയുള്ള ഇലക്ട്രീ ഷ്യൻ 👍

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Thank you bro♥️♥️♥️♥️♥️

  • @shemithennala719
    @shemithennala719 2 ปีที่แล้ว +1

    എന്റെ വീട്ടിൽ മെയിൻ സ്വിച്ചിനുള്ളിലെ വയർ ഉറുമ്പ് തിന്നു. അതിനാൽ അതിലൂടെ പാസ്സ് ചെയ്യുന്ന കറന്റ് എർത്ത് കമ്പിയിൽ തട്ടി വീടിന്റെ പല ഭാഗത്തും കറന്റ് ഉണ്ടായിരുന്നു

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Bro എന്നിട്ട് വയർ ശരിയാക്കിയോ🤔

  • @kamaleshappu5471
    @kamaleshappu5471 2 ปีที่แล้ว +1

    💕Good job Broii big salute &✨ God blessing ✨💕

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Thank you bro😍😍😍😍😍

  • @shibinmathew6908
    @shibinmathew6908 2 ปีที่แล้ว +1

    Sir bace thotu elecric padipikumo

  • @abhimanyukj9203
    @abhimanyukj9203 2 ปีที่แล้ว +1

    Njanum ethupoloru situation face cheythittunde Randu Peru vannittu earthing Ella ennum Paranju Poyi Njn Athu time eduthu problem solve cheythu koduthayirunnu

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Good work bro🥰🥰🥰🥰🥰

  • @babythomas2902
    @babythomas2902 2 ปีที่แล้ว +3

    Fan hook ന്റെ Rubber bush പോയിരുന്നോ ?

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว +1

      ബ്രോ പറഞ്ഞതുപോലെ അതിന്റെ ബുഷ് തേയ്മാനം എന്നിട്ട് ഫാൻ ഊക്കിൽ തട്ടുന്നുണ്ടായിരുന്നു

  • @josemathew8215
    @josemathew8215 2 ปีที่แล้ว +3

    Good effort.. Appreciate ur sincere job!

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Thank you bro♥️♥️♥️♥️

  • @Alimediaofficial100
    @Alimediaofficial100 2 ปีที่แล้ว +2

    Very nice beautiful sharing ❤️🤲

  • @unnipattathil
    @unnipattathil ปีที่แล้ว

    Well done Haris.
    Keep up the good work 👏👏

  • @mxpro-
    @mxpro- 2 ปีที่แล้ว +1

    സുഹൃത്തേ എനിക്കും ഇതുപോലൊരു കംപ്ലയിന്റ് ഒരിക്കൽ കിട്ടി ഫ്രജിന്റെ എർത്ത് പിൻ ഇളകി ഫെയിസുമായി ഷോർട്ടായിട്ടായിരുന്നു ലോറി എടുക്കാൻ വന്ന ഡ്രൈവർക്കാണ് ഷോക്ക് ഏറ്റത് ലോറിയുടെ ടോപ് റൂഫ് ഷിറ്റിൽ തട്ടിനിൽക്കുകയായിരുന്നു അവിടെ elcb ഉണ്ടായിരുന്നു അത് ട്രിപ്പ്‌ ആകില്ലായിരുന്നു elcb ഒണ്ട് എന്ന് വച്ചു 100% വിശ്വസിക്കേണ്ട മാസത്തിൽ ഒന്ന് രണ്ട് തവയങ്കിലും ആ സാധനം ഓൺ ഓഫ്‌ ചെയിതു നോക്കണം.

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว +2

      ബ്രോ പറഞ്ഞത് ശരിയാണ് rccb വെച്ച് കഴിഞ്ഞാൽ മിനിമം രണ്ടുമാസം കൂടുമ്പോൾ rccb ട്രിപ്പിംഗ് ചെയ്യണം അത് നിർബന്ധമാണ് അത് ട്രിപ്പ് ആവുന്നില്ലെങ്കിൽ എത്രയും പെട്ടെന്ന് തന്നെ മാറ്റണം ഇപ്പോ വരുന്ന rccb അഞ്ചോ ആറ് വർഷം വരെ ഗ്യാരണ്ടി ഉണ്ട് ട്രിപ്പ് ആവുന്നില്ലെങ്കിൽ നമുക്ക് ഷോപ്പിൽ പോയി തന്നെ മാറ്റാം

  • @thirdeye329
    @thirdeye329 2 ปีที่แล้ว +1

    തള്ളൽ കുറച്ചു കുറക്കാം ആയിരുന്നു ബായ് കാരണം ഇതു കണ്ടുപിടിക്കാൻ mbbs ഒന്നും വേണ്ട ആ ഫേൻ ഓൺ ചെയ്യോമ്പോൾ മാത്രം ആണ് ഈ പ്രശ്നം വരുന്നത് എങ്കിൽ
    മുൻപ് നോക്കിയ ആൾ എലെക്ട്രിഷൻ ആകുല വല്ല മീൻ വില്പന കാരനും ആയിരിക്കും
    എന്തായാലും ശരിയാക്കി കൊടുത്തതിനു നന്ദി

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว +1

      തള്ളൽ ഒന്നുമല്ല ബ്രോ ഫാനിന്റെ സ്വിച്ച് വഴിയാണെന്ന് പിന്നീടാണ് ബ്രോ മനസ്സിലായത് ഞാൻ ആ വീഡിയോയിൽ ഫുള്ളായി പറയുന്നുണ്ട് മൂന്ന് കാരണം കൊണ്ട് ഈ പ്രശ്നങ്ങൾ വരാം വീഡിയോ ഫുൾ ആയിട്ട് കാണു ബ്രോ പിന്നെ മീൻ വിൽപ്പനക്കാരനും ഒന്നുമല്ല വന്നിരുന്നത് ഇലക്ട്രിഷൻ തന്നെയാണ് എനിക്ക് അങ്ങനെ നുണ പറഞ്ഞിട്ട് വീഡിയോ എടുക്കണ്ട ആവശ്യമില്ല ഞാൻ സത്യമാണ് പറഞ്ഞത്

  • @pk.shameer1394
    @pk.shameer1394 2 ปีที่แล้ว +1

    താങ്കൾ ചെയ്ത് വളരെ നല്ല കാര്യാമാണ്

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Thank you bro 😍😍😍😍😍😍😍😍😍

  • @rahudasp9876
    @rahudasp9876 2 ปีที่แล้ว +1

    Good Job Brother. ! God bless you.

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Thank you sir 🥰🥰🥰🥰🥰🥰

  • @vbbbbbbboppppp
    @vbbbbbbboppppp 2 ปีที่แล้ว

    Same problem njanum shariyakki koduthittund

  • @sivadhorasamy4621
    @sivadhorasamy4621 2 ปีที่แล้ว

    Chetta nalloru vido ayirunnu ithok oro arive alle 👏🏻👏🏻👏🏻👏🏻👏🏻👏🏻

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Thank you bro♥️♥️♥️

  • @anooptube
    @anooptube 2 ปีที่แล้ว +1

    Great man...
    Very informative

  • @sharafuddeenkavott5758
    @sharafuddeenkavott5758 2 ปีที่แล้ว

    Rccb 30ma എങ്കിലും ഉപയോഗിക്കുക.

  • @naturelover-jy2se
    @naturelover-jy2se 2 ปีที่แล้ว +1

    ഇതുപോലെ ഒരു വീട്ടിൽ ബാത്റൂമിനകത്തേ ടാപ്പിൽ shock ഉണ്ട് എന്ന് പറഞ്ഞു വിളിച്ചു പോയി നോക്കിയപ്പോ ബാത്റൂമിന് പുറമെ ആണ് മെയിൻ switchboard ഇത് concecled ആയിട്ട് ചെയ്തിരുന്നത് . മൈൻസ്വിച്ചിൽ നിന്നും db ലെക് പോകുന്ന phase ന്റെ insulation പോയി meter board ൽ touch ചെയ്തു കിടക്കുന്നു . ചില കംപ്ലൈന്റ്റ്കൾ കണ്ടു പിടിക്കാൻ ടൈം എടുക്കും .

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      ബ്രോ പറഞ്ഞത് ശരിയാണ് ആദ്യം വേണ്ടത് ക്ഷമയാണ് അതാണ് പലർക്കും ഇല്ലാത്തത് എന്തായാലും good job❤️

  • @shihabshihabudheen7211
    @shihabshihabudheen7211 2 ปีที่แล้ว +1

    അടിപൊളി . ഇന്ന് മുതൽ ഞാനും നിങ്ങളുടെ സബ്സ്ക്രൈബർ ആണ്😃

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว +1

      Bro ഒരുപാട് സന്തോഷം❤️❤️❤️❤️
      Thanks bro🥰🥰🥰🥰

  • @appus9864
    @appus9864 2 ปีที่แล้ว +1

    എന്റെ വീടിന്റ ഹാളിൽ ഫാൻ ഇടുമ്പോൾ അടുക്കളയിൽ സിങ്കിന്റെ ഭാഗത്ത്‌ എർത്തു വരുന്നു... ഇലെക്ട്രീഷേനെ കാണിച്ചപ്പോൾ ഫാനിന്റെ കംപ്ലയിന്റ് ആണെന്ന് പറയുന്നു.. അങ്ങനെ 2ഫാൻ മാറ്റിയിട്ടു... ഇപ്പൊ അവിടെ ഫാൻ ഇടുന്നില്ല... ഇനി എന്ത് ചെയ്യാൻ പറ്റും

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      ബ്രോ ഫാൻ ഷോട്ട് ആയതുകൊണ്ടാണ് ഷോക്ക് അടിക്കുന്നത് പിന്നെ ഫാൻ ഇടുന്ന സമയം മാത്രമാണോ കരണ്ട് വരുന്നത് അല്ലെങ്കിൽ വീടിനകത്ത് വേറെ എവിടെയെങ്കിലും ഷോർട്ടേജ് ഉണ്ടോ എന്ന് നോക്കണം

  • @raphijanph9808
    @raphijanph9808 2 ปีที่แล้ว +1

    Midumidukkan. Nalla electrician.

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Thanks bro❤️❤️❤️❤️❤️❤️

  • @777kad
    @777kad 2 ปีที่แล้ว

    Good job. റബ്ബ് അനുഗ്രഹിക്കട്ടെ

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Thank you very much bro🥰🥰🥰🥰🥰🥰🥰🥰 thank you support♥️♥️♥️

  • @rafeeqaliparamba11
    @rafeeqaliparamba11 2 ปีที่แล้ว +1

    Fan switch Elle merit koduthirikkano

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Bro ചോദ്യം എനിക്ക് മനസ്സിലായില്ല എന്താണ് ഉദ്ദേശിക്കുന്നത്

  • @sivanparvathisankaran1046
    @sivanparvathisankaran1046 2 ปีที่แล้ว +1

    Very good show...god bless you

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Thank you bro😍😍😍😍😍😍😍😍

  • @rahmathullacv3828
    @rahmathullacv3828 2 ปีที่แล้ว +1

    Nalla kaaryam nalla sevanam good

  • @azmkuttyvlog1149
    @azmkuttyvlog1149 2 ปีที่แล้ว +2

    ഈ അനുഭവം 2 3 തവണ കിട്ടിയിടുണ്ട്. Fan hook to Stair case. Main swich. To earth.
    അത് ilacrtion ആവാൻ സത്യത ഇല്ല.
    ഇങ്ങനെ ഉള്ള പ്രശ്നം കാണുബോൾ അപ്പോൾ മുതൽ നമ്മുടെ ഉള്ളിലെ ilacrtion ഉണരും. അത് ഇനി എത്ര പാതിരാ ആയാലും കണ്ട് പിടിച്ചേ പോവു...

    • @mytips2459
      @mytips2459 2 ปีที่แล้ว +2

      എന്താണ് ഈ ilacrtion ഒന്ന് വിശദീകരിക്കാമോ...?

    • @azmkuttyvlog1149
      @azmkuttyvlog1149 2 ปีที่แล้ว +1

      ആക്കിയത് ആണ് എക്കിൽ 🙏

    • @mytips2459
      @mytips2459 2 ปีที่แล้ว +1

      ഞാൻ ഇലക്ട്രീഷ്യൻ ഒന്നും അല്ലാ അറിയാത്തത് കൊണ്ട് ചോദിച്ചു sorry ചേട്ടാ🤗

    • @azmkuttyvlog1149
      @azmkuttyvlog1149 2 ปีที่แล้ว +1

      @@mytips2459 ഞാൻ ഒരു 14 വർഷം ആയി ഈ ഫീൽഡിൽ ഇന്നും പണി പഠിച്ചു കൊണ്ടിരിക്കുക ആണ്. പുതിയ അറിവുകളും.
      ഒരു നല്ല പണിക്കാരൻ ഇങ്ങനെ ഉള്ള സമയം ഒഴിവ് കഴിവ്. പറഞ്ഞു പോവാറില്ല. അത് ചിലത് പെട്ടെന്ന് കണ്ടുപിടിക്കാൻ പറ്റും. ചിലത് കുറച്ച് ബുദ്ധിമുട്ട് ഉണ്ടാവും എന്നാലും. അത് കണ്ട് പിടിക്കുന്നത് ഒരു Ilacrtion.ന്റെ ഉത്തർവാദിത്തം ആണ് അത് normal പണി അറിയുന്ന എല്ലാവരും പ്രശ്നം സോൾവ് ചെയ്യും.
      നല്ല രീതിയിൽ പണിയെ കുറിച്ച് അറിയുന്നവർ മാത്രം ഇങ്ങനെ ഉള്ള പണി ചെയ്യാറുള്ളു.
      എല്ലാ പണിക്കും അതിന്റെ എക്സ്പീരിയൻസ് ആവിശ്യം ഉണ്ട്.
      അത് ഉള്ളവനെ അത് സോൾവ് ചെയ്യാൻ പറ്റു.
      പിന്നെ കുറച്ച് കരവിരുത് ഉള്ള പണികൾ ചെയുന്ന ആളുകൾ ഉണ്ട്. Power ഉണ്ട് എങ്കിൽ. അവിടെ fan ഫിറ്റ് ചെയ്യും. Ligth ഫിറ്റ്‌ ചെയ്യും.Fuse കെട്ടും. അങ്ങനെ ഉള്ള ചെറിയ ചെറിയ പണികൾ ചെയ്യുന്നവർ അവർ മുഴുവനായും പണി അറിയണം എന്നില്ല അപ്പോൾ വന്ന സ്ഥിതിക് എന്തെകിലും പറഞ്ഞു അവർ ഒഴിഞ്ഞു മാറും. അങ്ങനെ ആരെക്കിലും ആവും എന്ന് മാത്രം ആണ് ഞാൻ ഉദ്ദേശിച്ചത്.
      ഇപ്പോൾ നിങ്ങൾക്കു ഞാൻ പറഞ്ഞത് മനസിലായി കരുതുന്നു.

    • @mytips2459
      @mytips2459 2 ปีที่แล้ว +1

      Electrician എന്നല്ലേ ilacrtion എന്നല്ലാലോന്നേ ഞാൻ ഉദേശിച്ചുള്ളൂ സുഹൃത്തേ....🙏

  • @thetru4659
    @thetru4659 2 ปีที่แล้ว +1

    ജോലിയിൽ താങ്കളുടെ ആത്മാർത്ഥതക്ക് നന്ദി. എന്റെ വീട് വയറിങ്ങ് ചെയ്തതിൽ കുറേ അപാകതകൾ ഉണ്ട്, അത് പരിഹരിക്കാൻ വയറിങ്ങ് ചെയ്ത ആളെ പല വട്ടം വിളിച്ചിട്ടും വന്നില്ല. എന്നിട്ട് വേറെ ആളെ വിളിച്ചു ചെറിയ പരിഹാരം ചെയ്തു.
    എന്റെ വീടിന്റെ വയറിങ്ങ് ചെയ്ത നന്ദി ഇല്ലാത്ത വനെ നിങ്ങളെ പരിചയപ്പെടുത്തുകയാണ്, പേര്: ദിലീപ്, ജില്ല: മലപ്പുറം, പഞ്ചായത്ത് : തവനൂർ: അംശം, ദേശം: മദിരശ്ശേരി.

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      ചേട്ടൻ വീടിന്റെ വർക്ക് ചെയ്ത ഇലക്ട്രീഷ്യന്റെ അടുത്ത് പോയി കാര്യങ്ങൾ ഒന്നും പറഞ്ഞോളൂ

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Thank you♥️♥️♥️♥️♥️

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      ചേട്ടൻ ഇലക്ട്രീഷ്യന്റെ അടുത്ത് കാര്യങ്ങൾ നല്ല രീതിയിൽ മനസ്സിലാക്കി കൊടുത്താൽ മതി എന്നിട്ടും വന്നില്ലെങ്കിൽ മലപ്പുറം ജില്ലയിലെ ഇലക്ട്രിക്കൽ അസോസിയേഷൻ നുമായി ബന്ധപ്പെട്ടാൽ മതി അവരുമായി കാര്യങ്ങൾ പറഞ്ഞുകൊടുത്താൽ ശരിയാവും👍

  • @fuhadshahana8128
    @fuhadshahana8128 ปีที่แล้ว +1

    uthatavathiyyamulla elactrition❤ neeee poli aaaaan mutew

  • @mansoorckde
    @mansoorckde 2 ปีที่แล้ว +1

    എന്റെ വീട്ടിൽ ഇത് പോലെ ഉണ്ടായിരുന്നു പിന്നെ ഞാൻ ഇത് പോലെ ഫാൻ വയർ കട്ടായത് ഞാൻ ശെരിയാക്കി

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Good job brother🥰🥰🥰🥰🥰

  • @faisalbabu2714
    @faisalbabu2714 2 ปีที่แล้ว +1

    ഇത് ഫാനിന് erth ചെയ്ത് ELCB യുള്ള വീടാണെങ്കിൽ ഈ പ്രശ്നമുണ്ടാവില്ല.

  • @AchayanIn
    @AchayanIn 2 ปีที่แล้ว

    Ente veettil rccb undu.. oru faninte winding poyappo tappe tappennu drip akumarunnu.. fan maatti ittappo seriyayi.. RCCB valare nalla suraksha margamanu

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      ബ്രോ പറഞ്ഞത് ശരിയാണ് rccb ഉണ്ടെങ്കിൽ ഷോക്കടി പോലുള്ള അപകടങ്ങളിൽ നിന്ന് നമ്മളെ രക്ഷിക്കും 👌

  • @izzamariyabinu5050
    @izzamariyabinu5050 2 ปีที่แล้ว +1

    Ente vettilum indyirunu. Pinne kandu pidichu ceeling fan nte bush idthe irunnal indvum. Ente frend kadu pidichu

  • @prajinprajin2145
    @prajinprajin2145 2 ปีที่แล้ว +1

    ഞാൻ ഇതുപോലെ കംപ്ലൈന്റ്റ് വന്നിട്ട് പോയി നോക്കിയിട്ടുണ്ട് അവിടുത്തെ കാരണം പുറത്തെ ബാത്റൂമിലോട്ട് കണക്ഷൻഎടുത്തിട്ടുണ്ടായിരുന്നു ആ വയർ വലിച്ചു കിട്ടിയത് സെൻറ് സൈഡിൻറെ ഹുക്ക് മേലായിരുന്നു അവിടെയായിരുന്നു എർത്തിങ് ഉണ്ടായിരുന്നത് ആദ്യം ഇ എൽ സി ബി ഉണ്ടായിരുന്നില്ല പിന്നെ Elcb ഞാൻ വെച്ചു കൊടുത്തു

  • @nufairmp
    @nufairmp 2 ปีที่แล้ว

    Appol ath enganeya vadkaniyil ulla pathrangalil ethiyath (ath aa fan hookil alle ethullooo)
    Ariyunnavar arenkilum undenkil help mee

  • @mahmoodmahmood4688
    @mahmoodmahmood4688 2 ปีที่แล้ว +1

    ഹരിസേ വളരേ നന്ദി 🌹🌹🌹🌹🌹

  • @SanthoshKumar-uz3wm
    @SanthoshKumar-uz3wm 2 ปีที่แล้ว +1

    Complaint nokkunna vedioellam edanam

  • @ashrafkk7365
    @ashrafkk7365 2 ปีที่แล้ว +1

    നല്ല വീഡിയോ ബ്രദർ thanks

  • @pradipanp
    @pradipanp 2 ปีที่แล้ว +1

    Great job മച്ചാനെ.

  • @prasadprasu765
    @prasadprasu765 2 ปีที่แล้ว

    Allo cantrol nathural ano

  • @ROOFINGBROZZ
    @ROOFINGBROZZ 2 ปีที่แล้ว +1

    ബിഗ് സല്യൂട്ട് ബ്രോ ❤❤👍🏻👍🏻👍🏻

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Thank you bro❤️❤️❤️❤️

  • @gokulravi6211
    @gokulravi6211 2 ปีที่แล้ว +1

    Ee rccb aano main switch

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      ബ്രോ മെയിൻ സ്വിച്ചിൽ പകരം വെക്കുന്നത് ഐസുലേറ്റർ ആണ് rccb വെക്കുന്നത് എർത്ത് ലീക്കേജൊ ഷോക്കടിക്കുകയോ ചെയ്താൽ ട്രിപ്പ് ആവാൻ വേണ്ടിയാണ് വെക്കുന്നത്👍

  • @brilliantbcrrth4198
    @brilliantbcrrth4198 2 ปีที่แล้ว +1

    Ithupole vere onnund Kseb service line valikkumbol pazhaya stay kambi valichu kettuka aanengil nammude premises munne insulator vazhi valikuka allemgil fibber chatta upyogikuka,. Enik shok kitiyatha

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Bro ചില വീടുകളിൽ സർവീസ് വയറ് കെട്ടിയ കമ്പി വഴിയും വരുന്നുണ്ട് ശ്രദ്ധിക്കണം

    • @brilliantbcrrth4198
      @brilliantbcrrth4198 2 ปีที่แล้ว +1

      @@Harisamaan916 ayanne moyanthe eppo annaod paranje,. Aa ketunna kambikkanu. Stay oru support ennokke parayunne..ath iron alla fiber use cheyyu ennu

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      👍

  • @RameshKumar-hv8pt
    @RameshKumar-hv8pt 2 ปีที่แล้ว +1

    കുറ്റം പറയുന്നവർ അവരുടെ പണി തന്നെ അതാണ് -

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      ബ്രോ പറഞ്ഞത് ശരിയാണ്❤️

  • @TouchTouch
    @TouchTouch 2 ปีที่แล้ว +1

    Bro... ഇജ്ജ് പൊളിയാണ് 🧡👍🏻👍🏻👍🏻

  • @riswanibnbasheer9345
    @riswanibnbasheer9345 2 ปีที่แล้ว +2

    താങ്കൾ ഒരു രാജ്യത്തെ മൊത്തം ജനതയെ രക്ഷിച്ചിരിക്കുന്നു ബ്രൊ

  • @shalbinka4963
    @shalbinka4963 2 ปีที่แล้ว +2

    Poli macha 🙏 good job

  • @Sonu___Joseph
    @Sonu___Joseph 2 ปีที่แล้ว +1

    ഞാൻ കരുതിയത് swith ബോർഡ് ആണ് അല്ലേൽ ഏർത് വയർ, ഫാൻ നേ കുറിച്ച് ചിന്തിച്ചു പോകും ഇല്ല