'ഈ ആണ്‍വേഷം നാണക്കേടെന്ന് അച്ഛന്‍' പട്ടിണി കിടന്ന് പോരാടി കോളേജിലെ പെണ്‍പുലിയായത് ഇങ്ങനെ

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 168

  • @shylendrank9615
    @shylendrank9615 ปีที่แล้ว +184

    രജിതയെ സപ്പോർട്ട് ചെയ്ത ആ സാറിനും പ്രിന്സിപ്പാളിനും ഒരു വലിയ സല്യൂട്ട്

  • @athi3731
    @athi3731 ปีที่แล้ว +95

    പാവം രഞ്ജിത... കഷ്‌ടപ്പാടിൽനിന്ന്... ഒരുപാട് ഉയരങ്ങളിൽ.. എത്തട്ടെ. ഒരായിരം അഭിനന്ദനങ്ങൾ ❤️‍🔥❤️

  • @kathusssvlog6655
    @kathusssvlog6655 ปีที่แล้ว +80

    ഉയരങ്ങളിൽ എത്തും ഉറപ്പ് ☺️ കണ്ണ് നിറഞ്ഞുപോയി 😢

  • @pgrajendran7523
    @pgrajendran7523 ปีที่แล้ว +15

    നീ ആണു തന്നെയാണ് മോളേ. ത്യാഗമനോഭാവം, സ്ഥിരോത്സാഹം, സഹനശക്തി, കഠിന പരിശ്രമം....... മോള് ഉന്നതങ്ങളിലെത്തും തീർച്ച. സഹായിച്ച അദ്ധ്യാപകർക്ക്❤.

  • @tamas8822
    @tamas8822 ปีที่แล้ว +77

    ധീരതയുള്ള കുട്ടി, ധീരമായിതന്നെ മുന്നേറുക. ദൈവം നല്ലവരായി തുണയായിട്ടുവരും.

  • @manikuttymanikutty4553
    @manikuttymanikutty4553 ปีที่แล้ว +45

    മോളേ ദൈവം സഹായിക്കട്ടെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤❤🙏🙏🙏

  • @santhoshkumar-tf8iq
    @santhoshkumar-tf8iq ปีที่แล้ว +7

    നന്മയുടെ പുതിയ പാതകൾ തുറക്കട്ടെ....എന്നും ഒരു അടയാളമാകട്ടെ രജിത❤

  • @shellyfernandes5455
    @shellyfernandes5455 ปีที่แล้ว +9

    അവൾ ഇഷ്ടം പോലെ ചെയ്യട്ടെ അവൾക്ക് ഇത് തന്നെയാണ് യോജിച്ച വേഷം super l like you Rajitha super Teacher God bless u and your friends and Teachers

  • @sukumaranperincheripallath9626
    @sukumaranperincheripallath9626 ปีที่แล้ว +15

    കുട്ടിയുടെ ധീരത പ്രശംസനീയമാണ് 🎉

  • @ushacg8285
    @ushacg8285 ปีที่แล้ว +17

    ദീരായായ പെൺകുട്ടി, ഉയരങ്ങളിൽ എത്തട്ടെ 🥰

  • @santhaantony1388
    @santhaantony1388 ปีที่แล้ว +24

    ആശംസകൾ മോളേ.... പ്രാർഥനകൾ.. ❤️❤️❤️❤️❤️

  • @lekshmi3433
    @lekshmi3433 ปีที่แล้ว +14

    രജിതക്കു ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏🙏

  • @vasanthavp7282
    @vasanthavp7282 ปีที่แล้ว +24

    മോൻ നന്നായി വരും. ദൈവം മോനെ രക്ഷിക്കട്ടെ. 🙏🙏

  • @divyareshma5324
    @divyareshma5324 ปีที่แล้ว +2

    ചെറിയ ക്ലാസ്സുകളിൽ അമ്മയുടെ സ്റ്റുഡന്റ് ആയിരുന്നു. അന്നേ ധൈര്യശാലി ആണ്

  • @advancedbroadbandelectroni1444
    @advancedbroadbandelectroni1444 9 หลายเดือนก่อน

    ഈ കോളേജിലെ സ്റ്റുഡന്റസ് എത്ര ധന്യർ..,അവരുടെ അധ്യാപകർ പ്രവർത്തിയിലൂടെ മാതൃകയായി....

  • @ramaniissac1977
    @ramaniissac1977 ปีที่แล้ว +6

    . മോള് നന്നായി വരും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാത്ഥിക്കുന്ന്

  • @geethasuresh8395
    @geethasuresh8395 ปีที่แล้ว +41

    മോൾക്ക് പറന്ന് ഉയരാൻ കഴിയട്ടെ, 😍❤♥️♥️♥️♥️♥️

  • @nassertrithala9258
    @nassertrithala9258 ปีที่แล้ว +1

    സാറുമാരായാൽ ഇങ്ങിനെ വേണം ബിഗ് സല്യൂട്ട് 🌹sir

  • @preethag8382
    @preethag8382 ปีที่แล้ว +3

    മോളേ ദൈവം അനുഗ്രഹിക്കട്ടെ

  • @ushammanp2254
    @ushammanp2254 11 หลายเดือนก่อน

    അഭിനന്ദനങ്ങൾ മോളു ❤❤❤❤❤

  • @renjithpr479
    @renjithpr479 ปีที่แล้ว +1

    Back support നൽകിയ സ്നേഹ നിധിയായ അധ്യാപക വ്യക്തിത്വങ്ങൾക്ക് ആശംസകൾ

  • @muthassikadhakal4237
    @muthassikadhakal4237 ปีที่แล้ว +6

    സാറിനോടും കൂട്ടുകാരോടും വളരെ സ്നേഹംവും ബഹുമാനവും തോന്നി

  • @rymalamathen6782
    @rymalamathen6782 ปีที่แล้ว +5

    Salute to Dr. Vineeth Kumar

  • @Krishnadev425
    @Krishnadev425 ปีที่แล้ว +2

    നല്ല അറിവുള്ള കുട്ടി ❤️also വിനീത് സർ 🥰

  • @udhayankumar9862
    @udhayankumar9862 ปีที่แล้ว +2

    കഷ്ട പാടിൽ നിന്ന് ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ രജിതയെ ആരെങ്കിലും സഹായിക്കും സഹായിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ 👍

  • @sujababu4551
    @sujababu4551 ปีที่แล้ว +5

    വിനീത് സർ❤🙏

  • @nassertrithala9258
    @nassertrithala9258 ปีที่แล้ว +4

    പെൺകുട്ടിയാണേലും ആൺകുട്ടിയുടെ കരുത്ത് 👍

  • @ShylajaO-fp2pc
    @ShylajaO-fp2pc ปีที่แล้ว +10

    മോൾ നന്നായി വരട്ടെ.🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @AbdullaMp-k9z
    @AbdullaMp-k9z 11 หลายเดือนก่อน

    ഇനിയും ഉയർച്ചയിൽ എത്താൻ ദൈവം സഹായിക്കട്ടെ

  • @binduvelappandelappa3972
    @binduvelappandelappa3972 ปีที่แล้ว +1

    അഭിനന്ദനങ്ങൾ മോളേ 🌹🥰🥰

  • @chandrasekharannair2699
    @chandrasekharannair2699 ปีที่แล้ว +4

    മോളേ. ഇതു കേട്ടു കരഞ്ഞു പോയി. മോൾക് നല്ല ഭാവി ഉണ്ടാകും.

  • @agvimaladevi5507
    @agvimaladevi5507 ปีที่แล้ว +3

    അഭിനന്ദനങ്ങൾ മോ ളു❤❤

  • @msnair401
    @msnair401 ปีที่แล้ว +6

    Mole rejitha yente big salute you

  • @thresiavm1111
    @thresiavm1111 ปีที่แล้ว +20

    എന്റെ അടുത്ത വായോ ഞാൻ മോൾക്ക് ജോലി കിട്ടുന്നത് വരെ എങ്കിലും വിടുണ്ട് 🙏🙏🙏

    • @jessyabraham2260
      @jessyabraham2260 ปีที่แล้ว

      God bless you.Congratulations for your courage and determination.wish you a bright future.All the success in the cricket.

  • @Kochuponnu1961
    @Kochuponnu1961 ปีที่แล้ว +8

    Nalla mol❤❤❤❤

  • @Udaya_prabha
    @Udaya_prabha ปีที่แล้ว

    അഭിനന്ദന ങൾ❤

  • @RajnapazheriRajna
    @RajnapazheriRajna ปีที่แล้ว +2

    മോളെ പേരെന്സിനെയും അനുസരിച്ചു nadakk mole

  • @gopikanandan2948
    @gopikanandan2948 9 หลายเดือนก่อน

    All the best my dear friend.❤

  • @sureshmenon1110
    @sureshmenon1110 ปีที่แล้ว +1

    സൂപ്പർ 🌹🌹

  • @SujaSKumar-zf9sc
    @SujaSKumar-zf9sc ปีที่แล้ว

    ഉയരങ്ങളിൽ എത്തട്ടെ മോളെ,

  • @unniathikkot4198
    @unniathikkot4198 11 หลายเดือนก่อน

    Best of luck and God bless you!

  • @Ashan-e5e
    @Ashan-e5e ปีที่แล้ว +1

    കുറേ വർഷങ്ങൾക്ക് ശേഷം അധ്യാപകരെ ക്കുറിച്ച് കേട്ടപ്പോ രോമാഞ്ചം ഉണ്ടായി

  • @seenasree4564
    @seenasree4564 ปีที่แล้ว

    Serikkum orankutty thanne God bless u

  • @SajeenaSajeena-xr6mh
    @SajeenaSajeena-xr6mh ปีที่แล้ว +5

    God bless you

  • @rasheedhashahul2134
    @rasheedhashahul2134 ปีที่แล้ว +1

    God bless you. Rajetha

  • @merldoll
    @merldoll ปีที่แล้ว

    All the best. God bless you

  • @ammuachu2458
    @ammuachu2458 ปีที่แล้ว +1

    MAY GOD BLESS YOU MORE AND MORE

  • @Devuttyachu
    @Devuttyachu ปีที่แล้ว +3

    Congratulations rajitha🥰🥰

  • @selinvarghesemathew8561
    @selinvarghesemathew8561 ปีที่แล้ว +3

    God bless you.❤❤❤❤

  • @nammuandme
    @nammuandme ปีที่แล้ว

    Kannu niranju poyi .mole ethra uyarangalil ethiyalum ubakaram cheythavare marakkaruth .daivam oppam und koode 😊❤

  • @valsaladevi9984
    @valsaladevi9984 ปีที่แล้ว +7

    ❤Congratulations, Orupade, Uyranghalil ethatte, God Bless You❤👏👏👏🙏🙏🙏

  • @vijayanchellappan977
    @vijayanchellappan977 ปีที่แล้ว

    Jim❤

  • @sreedevivijayan2006
    @sreedevivijayan2006 ปีที่แล้ว

    നീ സൂപ്പർ ണെടാ മോളെ 👍🌹

  • @ammutrishul1852
    @ammutrishul1852 ปีที่แล้ว +6

    Big salute Ranjitha👍👍

  • @sivakripa5078
    @sivakripa5078 ปีที่แล้ว

    Parayathe vayya adipoli avatharika

  • @jessyjose7240
    @jessyjose7240 ปีที่แล้ว +1

    സ്വാതന്ത്ര്മായി ജീവിക്കുക 👍

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 ปีที่แล้ว

    Super

  • @remathazhathethil939
    @remathazhathethil939 ปีที่แล้ว +3

    Pavam kutty uyarangalil ethate...

  • @shezonefashionhub4682
    @shezonefashionhub4682 ปีที่แล้ว

    👌👌👌മോളേ ❤❤

  • @dhanyanair1799
    @dhanyanair1799 ปีที่แล้ว

    ഗുരു ❤️🙏

  • @abhinjeromejerone7037
    @abhinjeromejerone7037 ปีที่แล้ว

    God bless you all.

  • @deepthiharikumar2993
    @deepthiharikumar2993 ปีที่แล้ว +3

    Sudaranayaa മോളു❤️❤️❤️👍👍

  • @sasikalasvlogs
    @sasikalasvlogs ปีที่แล้ว +1

    ധീരമായി മുന്നോട്ട് പോകുക

  • @fashions1539
    @fashions1539 ปีที่แล้ว +1

    Rajitha❤❤❤❤🎉🎉

  • @divyanair5560
    @divyanair5560 ปีที่แล้ว +1

    Mol eni orupade uyaragalil ethete God anugraham epozhum undakete ♥️🙏🙏

  • @priyamenon4863
    @priyamenon4863 ปีที่แล้ว +2

    നല്ല കുട്ടി🥰🥰🥰🥰🥰🥰🥰🥰🥰

  • @jayacrearanakulam6487
    @jayacrearanakulam6487 ปีที่แล้ว

    Uyarangalil eathum rejimol

  • @prabhakarank6177
    @prabhakarank6177 ปีที่แล้ว +21

    നല്ലതേ വരൂ മോളെ. മാസത്തിലെ aa ദിവസങ്ങളിൽ അമ്പലത്തിൽ ഉറങ്ങാതിരിക്കാൻ എടുത്ത ആ ഒരു തീരുമാനം തെളിയിക്കുന്നു, നീ ഗുരുത്വം ഉള്ളവൾ ആണ് എന്ന്.

  • @ourgreenworld1078
    @ourgreenworld1078 ปีที่แล้ว +1

    കിളിമാനൂർ എവിടെ മുത്തേ... ഞാൻ കിളിമാനൂർ ആണ്

  • @ambadyvenugopal613
    @ambadyvenugopal613 ปีที่แล้ว

    Supermoun❤❤❤

  • @Renjini123-t2b
    @Renjini123-t2b ปีที่แล้ว

    God bless you❤❤❤

  • @Kannurkari663
    @Kannurkari663 ปีที่แล้ว +3

    രജിത എന്ന പേര് ചേരാത്തപോലെ ചെക്കന് 🥰

    • @cicymani4550
      @cicymani4550 ปีที่แล้ว +1

      രെജു ഐന്ന് വിളിക്കാം 😂😂😂😂

    • @Safafaizal-r4v
      @Safafaizal-r4v 10 หลายเดือนก่อน

      ​@@cicymani4550😂

  • @kochiyilmathew5492
    @kochiyilmathew5492 ปีที่แล้ว +3

    All the best wishes
    God bless you

  • @abdullakuttimpabdullakutti1635
    @abdullakuttimpabdullakutti1635 ปีที่แล้ว +1

    എന്നാലുമെന്റെമോളെസമ്മതിച്ചു

  • @sheeladevan8726
    @sheeladevan8726 ปีที่แล้ว

    Big salute

  • @RajnapazheriRajna
    @RajnapazheriRajna ปีที่แล้ว

    Vineed sir ❤️❤️❤️🤙🤙🤙

  • @lissythomas158
    @lissythomas158 ปีที่แล้ว +3

    കുട്ടി
    നല്ല ധൈര്യം കാട്ടി 🎉🎉🎉🎉

  • @ambikas486
    @ambikas486 ปีที่แล้ว +2

    Ante nattukari pavam kuttiyanu kujile ithupole nadakarullu nallathuvarum mole karuthalode munnaruka👍❤️

  • @muthassikadhakal4237
    @muthassikadhakal4237 ปีที่แล้ว +3

    സാറിനും തോന്നിയ സ്നേഹത്തിന്റെ ഒരംശം വീട്ടുകാർക്ക് തോന്നിയാൽ മതിയായിരുന്നു വീട്ടുകാരെ കുറ്റം പറയാൻ പറ്റില്ല നാട്ടുകാരാണ് എല്ലാത്തിനും പിന്നിൽ അച്ഛൻ കുറച്ചു കൂടി സ്റ്റേണാകണം

    • @rachelthomas455
      @rachelthomas455 ปีที่แล้ว +3

      Achan strong akunna veed makkalude bhagyam😢

  • @AnilKumar-wk2cm
    @AnilKumar-wk2cm ปีที่แล้ว

    God bless you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MaimoonathEpParavanna
    @MaimoonathEpParavanna ปีที่แล้ว +1

    കൂട്ടിന്റെ മനസ്സ എന്ത് ചെയ്യും ഇങ്ങിനെ ആയി പോയി

  • @anivasudeven2829
    @anivasudeven2829 11 หลายเดือนก่อน

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 ปีที่แล้ว

    Blessing god always all of you.

  • @aleyammathomas7851
    @aleyammathomas7851 ปีที่แล้ว +3

    Good Luck 👍

  • @VenugopalB-j1w
    @VenugopalB-j1w 11 หลายเดือนก่อน

    Oh my god 🙏🏻???
    നമുക്ക് വേണ്ടത് വേണ്ടത് പോലെ ചെയ്യാനാകും, എവിടെയൊക്കെയോ താളപിഴകൾ...........
    ആഹാരവും, വസ്ത്രവും പാർപ്പിടവും ജനങ്ങൾക് ലഭ്യമാക്കാൻ കഴിയാത്ത സർക്കാരുകൾ സർക്കാർ എന്ന് വിളിച്ചുകൂടാ??
    രാഷ്ട്രീയക്കാരുടെ കൂട്ടംകൂടിയുള്ള കൈ ഇട്ടുവാരൽ മാത്രം. പുഴയ്ക്ക് വേണമെങ്കിൽ സമുദ്രത്തിൽ ചെന്ന് ചേർന്ന് കൊള്ളണം.................
    ഞങ്ങൾ മാറി മാറി ടി പണി തുടരും.............

  • @sushamavk9690
    @sushamavk9690 ปีที่แล้ว +1

    ഈ കുട്ടിയിൽ ഒരു രെഞ്ചു വിനെ കാണുന്നു

  • @susandavid87
    @susandavid87 ปีที่แล้ว +2

    Best wishes. Follow your passion

  • @isacnewton4823
    @isacnewton4823 11 หลายเดือนก่อน

    V😊

  • @ShineLegacyChronicles
    @ShineLegacyChronicles ปีที่แล้ว

    God bless u..❤❤

  • @geeyen2023
    @geeyen2023 ปีที่แล้ว

    തെറ്റായ മാർഗ്ഗം 😡

  • @jancypeter9705
    @jancypeter9705 ปีที่แล้ว

    ❤❤❤❤❤

  • @jayareji393
    @jayareji393 ปีที่แล้ว

    Kudumbha jeevitham santhoshamavan prarthilkanam thirumeni

  • @remabaipp1927
    @remabaipp1927 ปีที่แล้ว +2

    പാവം മോള് കണ്ണ് നിറഞ്ഞു പോയി ഉയരങ്ങളിൽ എത്തും തീർച്ച ,പക്ഷേ എന്തോ ഒരു പന്തികേട് അത് മരുന്നില്ല

  • @santhabharathan4603
    @santhabharathan4603 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @karthiayanim2970
    @karthiayanim2970 ปีที่แล้ว

    ഇതിൽ കയറിയാൽ ഓരോരോ ഇത് ണ്ടാവു൦

  • @ansarkm5482
    @ansarkm5482 ปีที่แล้ว

    Vineeth sir , vineethamaaya koopp ky, aa nanmayude niravil niranju chirikkunna Rajitha molkk rajatha kamalam

  • @sandhyasandhya9788
    @sandhyasandhya9788 ปีที่แล้ว

    ബാലുവിന്റെ മോളല്ലേ

  • @jancymanoj3629
    @jancymanoj3629 ปีที่แล้ว

    Ninde vishwasam ninne rakshikkatte

  • @fasilasalim4573
    @fasilasalim4573 ปีที่แล้ว

    ❤️❤️❤️👍

  • @girijasekhar3637
    @girijasekhar3637 ปีที่แล้ว +1

    👍😍