ഭയമില്ല ട്രംപ് പോരാളിയാണ് ! | ABC MALAYALAM NEWS | ABC TALKS | 15.JUNE.2024

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • ട്രംപിനെ വെടിവെച്ചു തോല്പിക്കാനാവില്ല
    #trump #trumpnews #america #americannews #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 248

  • @govindram6557-gw1ry
    @govindram6557-gw1ry หลายเดือนก่อน +157

    അമേരിക്കയിൽ ട്രമ്പിൻ്റെ ധൈര്യം തീർച്ചയായും അദ്ദേഹത്തെ ഇലക്ഷനിൽ വിജയി ആക്കും.

  • @saneeshsanu1380
    @saneeshsanu1380 หลายเดือนก่อน +34

    ചിരിപ്പിച്ചും ചിന്തിപ്പിച്ചും TG യും സുനിലും🔥

  • @dharmikvew
    @dharmikvew หลายเดือนก่อน +50

    മോദിജി റോഡ് ഷോ ഒന്നും നടത്തേണ്ട കാര്യമില്ല. എത്ര വലിയ മതേതര വാദി ആയി ഭരിച്ചാലും ഫാസിസ്റ്റു എന്ന് പേര് വീഴും അത് കൊണ്ട് ഹിന്ദു വോട്ട് ബാങ്ക് ഉണ്ടാക്കാൻ വേണ്ടിയുള്ള ഭരണം നടത്തി വിജയ സാധ്യത ഉറപ്പ് വരുത്തണം. രാജ്യത്തെ സ്നേഹിക്കുന്നവരാണ് ഹിന്ദുക്കൾ. അതിൽ പെടുന്ന സർവ്വ മതസ്ഥരും മോദിജിയെ പിന്തുണക്കും. മതത്തെ സ്നേഹിക്കുന്ന രാജ്യ വിരുദ്ധരുടെ ഒരൊറ്റ വോട്ടും BJP ക്ക് കിട്ടാൻ പോകുന്നില്ല.

    • @Jkvp534
      @Jkvp534 หลายเดือนก่อน

      True..അത് ഹിന്ദുക്കൾക്ക് ഹിന്ദുക്കളുടെതു് എന്ന് പറയാൻ ഇന്ത്യ അല്ലാതെ വേറെ രാജ്യം ഇല്ല.. മറ്റ് മതസ്ഥർക്ക് വേറെ മത രാജ്യങ്ങൾ ഉണ്ട്...അത് കൊണ്ട് പ്രതിസന്ധി ഖട്ടങ്ങളിലും നിലനിൽപ്പ് ഇവിടെയെ ഉള്ളൂ എന്ന് കരുതി ഹിന്ദുക്കൾ ഭൂരിഭാഗവും രാജ്യ സ്നേഹികൾ
      ആയിരിക്കും...😢

  • @user-kg3jm7eb4p
    @user-kg3jm7eb4p หลายเดือนก่อน +34

    ട്രൂമ്പുയെന്നപോരാളിക്ക് ഒപ്പം നിൽക്കാൻ ജോബൈടനു ഒരിക്കലും ആവില്ല. ട്രമ്പ് നിന്ന സ്റ്റേജിലെ ജനങളുടെ ആൽമസംയെമനം വളരെ പ്രശംസനീയമാണ്.

  • @JaganNair___2255
    @JaganNair___2255 หลายเดือนก่อน +55

    T. G സർ &സുനിൽ ബ്രോ ❤️❤️👍

  • @eripuramkaraneripuramkaran1418
    @eripuramkaraneripuramkaran1418 หลายเดือนก่อน +38

    ' തോക്കുകൾ സുലഭമായി വാങ്ങിക്കാൻ ഉള്ള സാഹചര്യം അമേരിക്ക നിർത്തണം

    • @jijymjohn
      @jijymjohn หลายเดือนก่อน +2

      പാരമ്പര്യമായി വെള്ളക്കാരൻ്റെ ബിസിനസ് ആണ് ആയുധ കച്ചവടം.

  • @prasannanpt4654
    @prasannanpt4654 หลายเดือนก่อน +44

    T. G സർ &സുനിൽ ബ്രോ 👍👍👍👍👍👍👍

    • @rajeeskp439
      @rajeeskp439 หลายเดือนก่อน

      Koo T. G mon

  • @esnarayanan2499
    @esnarayanan2499 หลายเดือนก่อน +15

    നിവൃതി കേടുകൊണ്ടു ഞാനും മഞ്ഞരോമം പത്രം വർത്തുന്നു...വർത്താക്ക് വേണ്ടി അല്ല...???????...കള്ള വാർത്ത മാത്രം
    അറിയാൻ വേണ്ടി....❤❤❤❤❤❤😂😂😂😂😂🎉🎉

  • @sarathlaltg3982
    @sarathlaltg3982 หลายเดือนก่อน +43

    T G sir & sunil chettan Trump വിഷയത്തിൽ നിങ്ങളുടെ നിരീക്ഷണവും വിലയിരുന്നലനും wait ചെയ്യുകയായിരുന്നു. Modi ,Trump, melony, ത്രയം '

    • @user-se1dr6ss3e
      @user-se1dr6ss3e หลายเดือนก่อน

      Sunilettan and T3G yudem budhi aparam… veyil kollukkalleeee

  • @T10001sss
    @T10001sss หลายเดือนก่อน +12

    Great to hear you both TG sir and Sunil sir✌️✌️🙏🙏

  • @shibukumark.v7512
    @shibukumark.v7512 หลายเดือนก่อน +44

    . ഈ മാമാ മാദ്ധ്യമങ്ങൾ എന്ന് നശിച്ച പണ്ടാരം അടങ്ങുമെഅന്നെ ഈ നാട് നന്ദാകു. ഇത് വായിക്കാൽ കുറെ വിവരദോഷികളും.

  • @sudarsanangurukripa7370
    @sudarsanangurukripa7370 หลายเดือนก่อน +27

    🇮🇳 ജയ് ഭാരത്

  • @vinodkumar5503
    @vinodkumar5503 หลายเดือนก่อน +11

    സൂപ്പർ കമെന്റ് nda സ്ഥാനാർഥി trump i. n. d. i. a. സ്ഥാനാർഥി ബൈഡൻ

  • @sreekariyamsyam2199
    @sreekariyamsyam2199 หลายเดือนก่อน +26

    😂😂😂😂😂TG Sir ന്റെ വിലയിരുത്തലിൽ ഇഷ്ടപ്പെട്ട ഭാഗം "കേരള രാഷ്ട്രീയത്തിനെ സ്വാധീനിക്കും" എന്നതാണ്

  • @abhilash7381
    @abhilash7381 หลายเดือนก่อน +21

    TG ഇന്ന് നല്ല തമാശ മൂഡിൽ ആണല്ലോ 😂😂😂

  • @velayuthanvelayuthen314
    @velayuthanvelayuthen314 หลายเดือนก่อน +12

    എന്തായാലും നമ്മുടെ നേതാവിനെ കാത്തോളണമേ...!!!

  • @jerinjoseph4364
    @jerinjoseph4364 หลายเดือนก่อน +8

    ഇവിടെ ഒരു മുഖ്യമന്ത്രിയുണ്ട്. വെടിയുണ്ട പോലും വേണ്ട, ഒരു കറുത്ത കൊടി കണ്ടാൽ പോലും വെകിളി കേറി കണ്ടം വഴി ഓടും

  • @vishnur6556
    @vishnur6556 หลายเดือนก่อน +11

    ലോകത്തെ എലാം വാർത്തകളും റിപ്പോർട്ട്‌ ചെയുന്ന media one, ആദ്യ 5 മണിക്കൂർ ഇതിനെ പറ്റി കാണിച്ചത് പോലും ഇല്ല.. Njamente ആൾ ആണോ എന്ന പേടി ഉണ്ടായിരുന്നു 💯😂

  • @bhargaviamma7273
    @bhargaviamma7273 หลายเดือนก่อน +57

    ജോബൈഡനാവില്ല .....
    സമാധാനം കൊയ്യാൻ,ശല്യമുണ്ടാവാതെ വഴിനോക്കിയതാവും. .......
    പക്ഷെ അതു സാധിച്ചില്ല.😔

  • @rajeevvs4777
    @rajeevvs4777 หลายเดือนก่อน +24

    Namichu, Mohandas Ji. Real psychology and line of thinking of Prabudha Malayali!

  • @SajayaKumarVLOGS
    @SajayaKumarVLOGS หลายเดือนก่อน +15

    T.g.&...Sunil.......great

  • @indirapk868
    @indirapk868 หลายเดือนก่อน +24

    രണ്ടുപേരും കൂടി ചിരിപ്പിച്ചു കൊല്ലും 🤣🤣🤣

  • @moidcherapuram5121
    @moidcherapuram5121 หลายเดือนก่อน +3

    എല്ലാം നീചൻമങ്ങളോടും ഇത്രയും സഹതാപത്തോടെ നിങ്ങൾ എന്ത് പാവമാണ് ചെയ്തത്

  • @arunravigiri
    @arunravigiri หลายเดือนก่อน +24

    ഇന്ന് ISKON പറഞ്ഞത് കേട്ടോ
    "ലോർഡ് ജഗന്നാഥ് ആണ് trump നെ രക്ഷിച്ചതെന്ന്-
    1997ഇൽ ജഗന്നാഥ രഥ യാത്ര നടത്താൻ അന്ന് യുവ ബിസിനസ്‌കാരനായ Tump തന്റെ ന്യൂയോർക്ക് ലെ സ്ഥലം വിട്ടുകൊടുത്തത്രെ
    97 ലെ
    ന്യൂ യോർക്കിലെ രഥ യാത്ര രക്ഷിച്ച ട്രമ്പിനേ 2024 ഇൽ
    രഥ യാത്ര നടക്കുന്ന ഈ സമയത്ത് ഭഗവാൻ ജഗന്നാഥ്‌ രക്ഷിച്ചു

    • @esnarayanan2499
      @esnarayanan2499 หลายเดือนก่อน

      ആരെങ്കിലോ രക്ഷിച്ചോ????????
      ആരായാലും തനിക്കു ചൊറിഞ്ഞോ?????😍😍

    • @sharathkumar.k1628
      @sharathkumar.k1628 หลายเดือนก่อน

      Hare krishna. Olladano

  • @philiposekp1932
    @philiposekp1932 หลายเดือนก่อน +4

    TG sir you are super

  • @arunjayaprakash9947
    @arunjayaprakash9947 หลายเดือนก่อน +3

    You nailed it mohandas ji

  • @mahendramidhila5210
    @mahendramidhila5210 หลายเดือนก่อน +21

    മാമാ മാതൃ ഭൂമിയും മാമാ മനോരമയും തോൽക്കും മോഡി ജയിച്ചു ട്രംപ് ജയിക്കും അത്ര തന്നെ 🙏🙏🙏

    • @prasannann2449
      @prasannann2449 หลายเดือนก่อน +3

      മദാമ്മ പപ്പുഭരണം സ്വപ്നം കാണുന്ന മനോരമ പോലുള്ള മാധ്യമ വ്യപിചാരപ്രസ്താനങ്ങൾക്ക് രാജ്യപുരോഗതിയേക്കാൾ വേറെ ചില ഉദ്ദേശങ്ങളാണ് ഇവർക്കുള്ളത്

  • @renjithlaldivakaran8367
    @renjithlaldivakaran8367 หลายเดือนก่อน +7

    ഇന്ത്യയിൽ കൂടുതൽ ആൾക്കാരും ഡൊണാൾഡ് ട്രംപിനെ ഇഷ്ടപ്പെടുന്നതിന്റെ കാരണം അദ്ദേഹം ജെറുസലേമിനെ ക്യാപിറ്റൽ ആയിട്ട് പ്രഖ്യാപിച്ചു ലോകത്ത് അൽഭുതം സൃഷ്ടിച്ചു... 🙏

  • @Kuttoosan-loves-dakini
    @Kuttoosan-loves-dakini หลายเดือนก่อน +27

    മഴ കാരണം ലുട്ടാപ്പിയുടെ യൂണിഫോം ഉണങിയിട്ടില്ല. നാളെയും സ്കൂളുകൾക്ക് അവധി വേണം. സർക്കാര് പരിഗണിക്കുക. 😐😐

  • @user-dy1fc8iq8m
    @user-dy1fc8iq8m หลายเดือนก่อน +4

    Super

  • @manunair1575
    @manunair1575 หลายเดือนก่อน

    OPEN & BOLD ❤… loved it .. From USA

  • @abymathew2750
    @abymathew2750 หลายเดือนก่อน +4

    TG സാർ 🥰🥰🥰🥰

  • @SureshKumar-lx3sy
    @SureshKumar-lx3sy หลายเดือนก่อน +4

    70 miles per hour = 70 X 1.62 = 112 KM per Hour

  • @anilmadhu8904
    @anilmadhu8904 หลายเดือนก่อน +11

    Manorama have to understand one thing christans and muslims are not reading malayala manorama, Remember.

  • @VBalakrishnan-eo6pr
    @VBalakrishnan-eo6pr หลายเดือนก่อน +6

    മ മുത്തശ്ശിമാർ കേരളത്തിലെ ജന മനസുകളിൽ ആധിപത്യം സ്ഥാപിക്കാൻ വേണ്ടി മത്സരിക്കുകയാണ്. ഇതിനൊന്നും ഒരു ടോയ്ലറ്റ് പേപ്പറിന്റെ വില പോലും ഇല്ലെന്നു മാനേജ്‍മെന്റുകൾ അറിയുന്നില്ല.😂😂😂

  • @user-sr7ul6dx7m
    @user-sr7ul6dx7m หลายเดือนก่อน +3

    ഇവിടെ ചിലർ പറയാ ആ വെടി കൊള്ളേണ്ടത് മോദിക്കാണെന്ന് 🤦🏼‍♀️ എന്നാ ഇവർക്ക് ഒക്കെ ബോധം ഉണ്ടാവാ ആവോ

  • @jijymjohn
    @jijymjohn หลายเดือนก่อน +3

    ട്രംപ് വലിയ ധൈര്യശാലി ആണ്. WWF ലും ബോക്സിങ്ങിലും അദ്ദേഹം പങ്കെടുക്കുമായിരുന്നു.

  • @sankarankarakad7946
    @sankarankarakad7946 หลายเดือนก่อน +7

    Donald is the boss of the optics!

    • @chandrandec31
      @chandrandec31 หลายเดือนก่อน

      Where is his optical shop? I guess they sell high-end spectacles only.

  • @MkibrahimMk-eg1io
    @MkibrahimMk-eg1io หลายเดือนก่อน +14

    ഇത് നമ്മളങ് ഏറ്റെടുത്തു ല്ലേ ഈട്രംബാണ് താരം

  • @siyope4450
    @siyope4450 หลายเดือนก่อน +4

    അമേരിക്കയിലും മുൻ പ്രസിഡന്റ് എന്നൊന്നില്ല, എല്ലാരും പ്രസിഡന്റ് തന്നെയാണ്. എല്ലാവര്ക്കും അവരുടെ ഫാമിലിക്കും ചാവുന്ന വരെ secret-service, പ്രൊട്ടക്ഷൻ ഉണ്ട്. പക്ഷേ secret-service,ന്റെ വല്ല B-team'ഓ C-team,ഓ ഒക്കെ ആവും എന്ന് മാത്രം.

  • @vrmohanan2532
    @vrmohanan2532 หลายเดือนก่อน

    Very interesting talk

  • @muralidharanpillai4349
    @muralidharanpillai4349 หลายเดือนก่อน

    very wonderful NEWS with correct explain with thanks big salute to you

  • @sandhyas1292
    @sandhyas1292 หลายเดือนก่อน +4

    Sir അയാൾ " I hate Republican, I hate Trump. Here you met with the wrong guy. " എന്ന് അയാൾ പറയുന്ന വീഡിയോ viral ആണ്. പിന്നെ ആ പയ്യന്റെ classmates പറയുന്നു, left liberal ആണ്. ആ പയ്യന്റെ father democrate ആണ്. പിന്നെ അന്വേഷണ ഉദ്യോഗസ്ഥർ രെ തെറ്റിധരിപ്പിക്കുവാൻ അയാൾ recently republican membership എടുത്തത്

  • @sriram17121957
    @sriram17121957 หลายเดือนก่อน

    I was waiting for this video. T G and Sunil 👍👍

  • @mohandaskallammakkel7501
    @mohandaskallammakkel7501 หลายเดือนก่อน +11

    ട്രമ്പൊന്നും ഒന്നുമല്ല ഉണ്ടകൾക്കിടയിൽ കൂടി പോകുന്നതവല്യ കാര്യമൊന്നുമല്ല നരിപ്പിടിച്ചവാളിൻ്റെയും കഠാരയുടെയും ഇടയ്ക്കു കൂടി പുല്ലുപോലെ നടക്കുന്നവരാ കേരളത്തിലുള്ളത്

  • @roymammenjoseph1194
    @roymammenjoseph1194 หลายเดือนก่อน +1

    TG is an excellent thinker

  • @manunair1575
    @manunair1575 หลายเดือนก่อน

    Your discussions are highly informative & Entertaining ..

  • @rajesha6835
    @rajesha6835 หลายเดือนก่อน

    Good dear T Gi and Sunil

  • @vishnuraj4622
    @vishnuraj4622 หลายเดือนก่อน

    "സ്ത്രീകൾക്ക് പ്രാതിനിത്യം" 😂😂tg thug 👌🏻👌🏻 6:22

  • @MANOJKUMAR-hu7mc
    @MANOJKUMAR-hu7mc หลายเดือนก่อน

    സത്യം" F" ഞാനും ശ്രദ്ധിച്ചു...T G....super

  • @tuckermathewthew2977
    @tuckermathewthew2977 หลายเดือนก่อน +4

    ഇവിടെ സീക്രട്ട് സർവീസിൽ ഡീപ്പ് സ്റ്റേറ്റ് നുഴഞ്ഞു കയറിയിട്ടുണ്ട്. തീർച്ചയായും ബൈടനെ നിയെന്ത്രിക്കുന്ന കൂട്ടം ഇതിനു പുറകിൽ ഉണ്ട്. ജെ എഫ് കെ യെ കൊന്നത് ഇതേ രീതിയിൽ തന്നെയാണ്. കാര്യമായ അന്വേഷണം ഒന്നും ഉണ്ടായില്ല, ഇപ്പോഴും അതെല്ലാം ക്ലാസിഫൈഡ് ഡോക്യുമെന്റ് ആണ്. J6 അട്ടി മറിച്ചു ട്രമ്പിനെ അകത്താക്കാൻ നോക്കിയത് എഫ് ബി ഐ ആയിരുന്നു. ഇങ്ങിനെ സംഭവിച്ചത് മനഃപൂർവം വരുത്തി വെച്ച വീഴ്ച തന്നെ യാണ്.

  • @jacobjohn9028
    @jacobjohn9028 หลายเดือนก่อน

    കൃത്യമായ അവലോകനം 👍

  • @jayeshkr7559
    @jayeshkr7559 หลายเดือนก่อน

    Best introduction ❤

  • @sheenasimon368
    @sheenasimon368 หลายเดือนก่อน

    Absolutely correct🎉🎉🎉

  • @janakkumar9248
    @janakkumar9248 หลายเดือนก่อน

    Very good 👍

  • @jeevanvk5526
    @jeevanvk5526 หลายเดือนก่อน +7

    ടിജി. അവിടെ എത് പോലീസുകാരനും തോക്ക് കളിപ്പാട്ടം പോലെ വാങ്ങാവുന്ന അവസ്ഥ ഒരു പ്രധാന സംഗതി ആണ്.

    • @alenkanton
      @alenkanton หลายเดือนก่อน

      @jeevanvk5526
      ആഹാ,😅
      പുള്ളിയ്ക്ക് അറിയില്ലായിരുന്നു കേട്ടോ !!!

  • @anecdotes874
    @anecdotes874 หลายเดือนก่อน +3

    Sunilettan Twitter follow cheyyanam, Ee videos okke malayalam new channelil kaanaathe ... TG kku vayassukond mathrae praayam ullu.... updates nte kaaryathil newgen aanu

  • @rajajjchiramel7565
    @rajajjchiramel7565 หลายเดือนก่อน

    Good afternoon Sirs

  • @Pramod-tr6sv
    @Pramod-tr6sv หลายเดือนก่อน

    👍👍👍👍👍👍

  • @beenacm6663
    @beenacm6663 หลายเดือนก่อน

    🙏🏼

  • @VenomJW2651
    @VenomJW2651 หลายเดือนก่อน

    Intro ilu thanne manashyane chirippikkum 😂😂😂😂

  • @BMK.777
    @BMK.777 หลายเดือนก่อน

    👍👍👍

  • @mathewkg499
    @mathewkg499 หลายเดือนก่อน

    🎉🎉🎉

  • @unniag7019
    @unniag7019 หลายเดือนก่อน +3

    Shame for Mathrubhoomi and Manorama !Kerala journalism is trash .Boycott mama media .

  • @Abdulkhader-mv3hw
    @Abdulkhader-mv3hw หลายเดือนก่อน +1

    Kilavaaaaaaaaaaaaa

  • @trilok7070
    @trilok7070 หลายเดือนก่อน +1

    അമേരിക്കയിലെ പോലെ ഗൺ ലോ ഇവിടെ ഉണ്ടേൽ ഇപ്പോൾ ഉള്ള spg ഒന്നും പോരാതെ വരും, ഭാഗ്യം പണ്ടേ ഇവിടെ ഗൺ സിവിൽസിനു ബാൻ ആക്കിയത് ഇല്ലേ ഇവിടെ എത്ര രാഷ്ട്രീയ കാര് മേലോട്ട് പോയേനെ.

  • @vrmallia9050
    @vrmallia9050 หลายเดือนก่อน

    ❤😊

  • @janardhanannarikot4545
    @janardhanannarikot4545 หลายเดือนก่อน

    You're correct TG. Yes he said f...

  • @swaminathkv5078
    @swaminathkv5078 หลายเดือนก่อน

    Sru T. G👌

  • @krishnak4901
    @krishnak4901 หลายเดือนก่อน +4

    Disclaimer:- This channel is under cyber attack i think so!
    There are people is in comment section which is putting negative comments constantly so please note

  • @moidcherapuram5121
    @moidcherapuram5121 หลายเดือนก่อน +1

    അമേരിക്കയിലെ ഏത് സ്ഥാനാർത്ഥിയും നമുക്ക് തുല്യമാണ് നമുക്ക് നമ്മുടെ ആരുമല്ല പക്ഷേ ആരും ആക്രമിക്കപ്പെടുന്നത് എന്ന് മാത്രം

  • @user-oi4cq9mg3c
    @user-oi4cq9mg3c หลายเดือนก่อน

    TG സർ 👌👌💪💪

  • @Siva-qp3cs
    @Siva-qp3cs หลายเดือนก่อน +2

    ടി ജി സാർ പറഞ്ഞതാണ് ശരി, ഞാനും അത് കണ്ടതാണ്, എനിക്കും അപ്പോൾ ആ നലക്ഷര വാക്കായിട്ടാണ് തോന്നിയത് 🖕🖕🖕⁉️💯%

  • @akshaypk7461
    @akshaypk7461 หลายเดือนก่อน

    ശെരിയാ ശെരിയാ

  • @vinothankv3776
    @vinothankv3776 หลายเดือนก่อน +1

    ഭാരതം എത്ര മഹാരാജം

  • @amarjagan2141
    @amarjagan2141 หลายเดือนก่อน

    പ്രതി Black rock (deep state) video ad ൽ രണ്ടു വർഷം മുൻപ് അഭിനയിച്ചവൻ.

  • @sureshnair9383
    @sureshnair9383 หลายเดือนก่อน

    There's inside help .... without that it can't happen

  • @radhakrishnapillaic1229
    @radhakrishnapillaic1229 หลายเดือนก่อน +1

    ട്രം പ്ജയിച്ചു

  • @sarathlaltg3982
    @sarathlaltg3982 หลายเดือนก่อน +7

    അഗ്നിവീർ മോഡിയെ തിരിഞ്ഞ് കഴിക്കാൻ സാധ്യതയുണ്ട്. ഭയക്കേണ്ടിരിക്കുന്നു.

    • @user-re2yx4sp6n
      @user-re2yx4sp6n หลายเดือนก่อน +7

      ലോകത്ത് പല രാജ്യങ്ങളിലും നിർബന്ധിത പട്ടാള സേവനം ഉണ്ട്. ആ കാലഘട്ടം കഴിഞ്ഞാൽ കോളേജ് വിദ്യാഭ്യാസം, തൊഴിൽ, എന്തും തുടരാം. പട്ടാള സേവനം കഴിഞ്ഞു വരുന്നവർ ഒരു നല്ല രാജ്യ സ്നേഹിയും പരോപകാരിയും വിശിഷ്യ വകതിരിവ് ഉള്ളവരുമായിരിക്കും. പക്ഷെ അത് രാഷ്ട്രീയക്കാർക്ക് പറ്റില്ല. ജയ് വിളിക്കാൻ ആളെക്കിട്ടില്ല. അതുകൊണ്ടാണ് ജനങ്ങളെ രാഷ്ട്രീയക്കാർ തെറ്റിദ്ധരിപ്പിക്കുന്നത്. സത്യം മനസ്സിലായാൽ എല്ലാവരും അഗ്നിവീറിൽ ചേരും

    • @gayathrim8954
      @gayathrim8954 หลายเดือนก่อน +4

      അഗ്നിവീർ. Use ചെയ്യുന്നത് planed team ആണെങ്കിലോ.
      രാവിലെ മദ്രസ്സയിൽ പോയി വന്നവൻ ഏതു ഡിഗ്രി എടുത്താലും ഏതു സൈന്യത്തിൽ ചെന്നാലും. Atlast he became a jihadi. Die for his own relegion... അതിനു പറ്റിയില്ലെങ്കിൽ ചാരപ്പണി. എലാം മതത്തിനായി ചെയ്യപ്പെടാം ചരിത്രം അതാണ് പറയുന്നത്..
      ഈ അഗ്നിവീറിൽ കടന്നു കൂടിയവർ ഒരു പ്ലാൻഡ് പ്രോഗ്രാം നടപ്പിലാക്കിയാൽ may be... അതാണ് coment കൊണ്ട് ഉദ്ദേശിച്ചത് എന്ന് ഞാൻ ഊഹിക്കുന്നു 👍

  • @rekhavenu2159
    @rekhavenu2159 หลายเดือนก่อน

    ജയ് ഭാരത് !

  • @Abhishek100.
    @Abhishek100. หลายเดือนก่อน

    🇮🇳 ഡെൺഡ് ട്രംമ്പ് വിജയിക്കുമോ എന്ന് പേടിച്ച് ശത്രുക്കൾ ആ 20 കാരനെ അയച്ചാണ് പക്ഷേ സംഗതി പാളി .

  • @user-kg3jm7eb4p
    @user-kg3jm7eb4p หลายเดือนก่อน +2

    TG യുടെ കെന്നഡി ആശുപത്രിയിൽ പോയി ചത്തു യെന്നഭാക്ഷ പ്രയോഗം ശരിയല്ല

  • @syamraveendran9996
    @syamraveendran9996 หลายเดือนก่อน +1

    മനോരമയിലെ ഏതോ 'വെടി ' വച്ച വെടി ആയിരിക്കും...😅😅😅😅

  • @damodarankk255
    @damodarankk255 หลายเดือนก่อน +2

    mapra got dysentery

    • @user-se1dr6ss3e
      @user-se1dr6ss3e หลายเดือนก่อน

      Thaan araadooo TG sir and Sunil sir ne kuttam parayan……

  • @RIGHT76
    @RIGHT76 หลายเดือนก่อน +2

    Jesus Christ save Trump ❤🙏

  • @Kvk942
    @Kvk942 หลายเดือนก่อน +1

    Sir,regarding Modiji’s security,,,don’t give them ideas.

  • @ayyappanpc8006
    @ayyappanpc8006 หลายเดือนก่อน

    എനിക്ക് അഭിമാനം തോന്നുന്നു ലോകരാജ്യങ്ങളിൽ നടക്കുന്ന കാര്യങ്ങൾ ചർച്ചചെയ്യുന്നുണ്ട്

  • @ansellouis5632
    @ansellouis5632 หลายเดือนก่อน

    തുടക്കത്തിൽ തന്നെ സാർ ചിരിപ്പിക്കുവാണോ 😂😂😂😂

  • @godfreydsouza3741
    @godfreydsouza3741 หลายเดือนก่อน

    He has miss calculated the American military system. It's funny to listen to it anyway.

  • @sunilcheroor2208
    @sunilcheroor2208 หลายเดือนก่อน

    കാറിൻറെ ട്യൂബ് ലെസ്സ് അലോയ് ഡിസ്കിൽ 15% expanded polyurethane foam ൻ്റെ ഒരു റിംഗ് ഒറിജിനൽ ടയറിനെ കാട്ടിലും വലിപ്പം കുറഞ്ഞ ഇതിനകത്തുണ്ട്

  • @thecitizen87935
    @thecitizen87935 หลายเดือนก่อน

    Trump❤

  • @anoobprabha9947
    @anoobprabha9947 หลายเดือนก่อน

    😮Pu

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx หลายเดือนก่อน

    ഞാൻ രാജാവല്ല, ജനങ്ങളുടെ "ദാസനാണ് " ഊരിതെറിച്ച വളിക്കിടയിലൂടെ ഇവിടെയൊരാൾ 😄😄😄

  • @aneeshms2109
    @aneeshms2109 หลายเดือนก่อน

    😅❤❤❤

  • @Mathew5644
    @Mathew5644 หลายเดือนก่อน

    Trump ❤️❤️❤️❤️❤️❤️

  • @user-hh2ye2pn6o
    @user-hh2ye2pn6o หลายเดือนก่อน

    സ്വന്തം അമ്മ ചത്താലും. വേണ്ടില്ല... പണം. അതാണ് കേരളത്തിൽ ലെ മാപ്ര കൾക്ക് വലുത്

  • @radhakrishnank1972
    @radhakrishnank1972 หลายเดือนก่อน

    സർ,
    US സുരക്ഷാഭടന്മാരുടെ കണ്ണടക്ക് കറുപ്പ് കൂടിപ്പോയിക്കാണും. ഒന്നും കാണാൻ സാധിച്ചില്ല

  • @dipusp1108
    @dipusp1108 หลายเดือนก่อน

    HI

  • @WarrenMuller-qv5ym
    @WarrenMuller-qv5ym หลายเดือนก่อน

    Four letter used by Trump after got short in is year was FUCK.

  • @sureshnair9383
    @sureshnair9383 หลายเดือนก่อน

    It's a Four Letter word you know Trump