ബ്രോ താങ്കൾ ധൈര്യമായി കച്ചവടം ചെയ്തോളൂ. ഒറിജിനൽ സാധനം ജനങ്ങൾക്ക് കൊടുത്ത കിട്ടുന്ന സമ്പാദ്യം എല്ലാകാലത്തും നിലനിൽക്കുകയും ഉപയോഗപ്രദം ആയിരിക്കുകയും ചെയ്യും. ദൈവം അനുഗ്രഹിക്കട്ടെ.... തമിഴ്നാട്ടിലെ മായം കലർന്ന എണ്ണയൊക്കെ ഇന്ന് മാർക്കറ്റ് കിട്ടുകയുള്ളൂ. കാരണം അതിന് തുച്ഛമായ വിലയെ കാണുകയുള്ളൂ..... പക്ഷേ ഫലമോ മാരകമായ രോഗങ്ങൾ നാം വിലകൊടുത്തു വാങ്ങുന്നു.
Copra പ്ലാൻ്റിൽ പുറത്ത് ഉപയോഗിച്ച് ചെരുപ്പ് ആണോ ഉപയോഗിക്കുന്നത് . പ്ലാൻ്റിൽ കൂടുതൽ ശുചിത്വം കാക്കാൻ/പാലിക്കാൻ കഴിഞ്ഞാൽ നന്നായിരുന്നു. നന്നായി വരട്ടെ...👍
ഒരു ലിറ്റിന്റെ വില എത്ര എന്നറിഞ്ഞാൽ പറയാം ഈ പറയുന്ന quality ano എന്ന് . ഇപ്പൊ കാണുന്നത് എല്ലാം സൂപ്പർ തന്നെ . ചില വല്യ quality പറയുന്ന കമ്പനി കൾ കൊപ്ര യുടെ മാർക്കറ്റ് വിലയേക്കാൾ 20 - 30 രൂപ വില കൂട്ടി ലിറ്റർ വെളിച്ചെണ്ണ വിൽക്കും . പക്ഷേ ഒരിക്കലും കുറഞ്ഞ വിലക്ക് വെളിച്ചെണ്ണ ഉണ്ടാക്കാൻ പറ്റുകയില്ല എന്ന് ജീവിതത്തിൽ ഒരു പ്രാവശ്യം കൊപ്ര ആട്ടി വീട്ടിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നവർക്ക് മനസിലാകും.
ആൾക്കാർ ഉപയോഗിക്കുന്ന എണ്ണ ഉണ്ടാക്കുന്നതിന് മുൻപ് കൊപ്ര ഉണക്കുന്നിടത്ത് ചെരിപ്പ് ഇട്ടു കയറിയ മുതലാളി മകൻ ഭയങ്കരൻ തന്നെ. കാമറയ്ക് മുന്പിലെങ്കിലും ഇത്തിരി വൃത്തി ആകാം.
നമ്മുടെ കമ്പനികളുടെ ഗതി വളരെ മോശമാണ്.പ്രധാനമായും ടെക്നോളജി റിനോവേഷൻ ഇല്ല എന്നത് ശാപം തന്നെയാണ്.ഫുളളി ആട്ടോമാറ്റിക്ക് ആക്കി ലേബർ കുറച്ചാൽ മാത്രമേ പിടിച്ചു നിൽക്കാൻ കഴിയൂ.
190രൂപയുള്ള തേങ്ങയിൽ നിന്നാണ് 1liter വെളിച്ചെണ്ണ ഉണ്ടാക്കുന്നത് പിന്നെ പണിക്കൂലി ആട്ടകൂലി gst പാക്കിങ് ലാഭം ഏകദേശം 220രൂപ ഏങ്കിലും വേണം 10രൂപ കിട്ടണമെങ്കിൽ
@@sasidharannair2521 തുപ്പൽ, ചെരുപ്പിന്റെ അഴുക്ക് ഒക്കെ ഓർഗാനിക് മായമാണ്. ആരോഗ്യത്തിനു വലിയ ഹാനി വരില്ല, ഇവർ ഇവിടെ മായം എന്നു പറയുന്നത് chemical മായത്തെ പറ്റിയാണ്. അത് കോപ്രയിലെ സൾഫർ മുതൽ എണ്ണയിലെ പെട്രോളിയം ഉൽപന്നങ്ങൾ വരെ വരും.
വെയിലത് ഇട്ട് ഉണ്ടാകുന്ന കൊപ്ര ആട്ടിയാൽ കിട്ടുന്ന കളർ അല്ല ഡ്രയറിൽ ഇട്ടുണ്കിയാൽ കിട്ടുന്നത്..ഇലക്ട്രിക്ക് ഡ്രയറിൽ ഇട്ട് കൊപ്ര ഉണക്കിയാൽ നല്ല വെള്ള കളർ ആയിരിക്കും എണ്ണ കിട്ടുക ..കൊപ്ര റോസ്‌റ് ചെയ്ത് എടുത്താൽ കിട്ടുന്ന എണ്ണ ഫിൽറ്റർ ചെയ്തെടുത്തൽ നല്ല ഗോൾഡൻ കളർ കിട്ടും..
ശരി. മുന്നറിയിപ്പില്ലാതെ സാങ്കേതിക വിദഗ്ധർ ഉൾപടെ ഒരു ചെറിയ ടീം വന്നാൽ നിങളുടെ ഫാക്ടറി ഒന്നു കയറി കാണാൻ അനുവദിക്കുമോ? Yes എങ്കിൽ തുടരുക No എങ്കിൽ ഇതു ഉടായിപ്പ് ആണ് പോസ്റ്റ് പിൻവലിക്കുക.
അവർ കാണിച്ച സെക്കന്റ് ക്വാളിറ്റി കൊപ്ര അവർ എന്ത് ചെയ്‌യും..വെറുതെ ഓരോ ഉടായിപ്പാണെ.. കിട്ടുന്ന കൊപ്രയിൽ പൂപ്പൽ ഉള്ള കൊപ്ര മാത്രമേ മറ്റു അല്ലാത്തതെല്ലാം ഒന്നിച്ചിട് ആട്ടിയെടുക്കും..എണ്ണക്ക് ഗോൾഡൻ കളർ വരുന്നത് മോശം കൊപ്ര ആട്ടിയത് കൊണ്ടല്ല റോസ്‌റ് ചെയ്ത കൊപ്ര ആട്ടിയെടുത്താൽ നല്ല ഗോൾഡൻ കളർ വരും..അറിയാത്തവരെ പറ്റിക്കുവാണെ ഈ വീഡിയോയും കൊണ്ട്
തീരെ വൃത്തിയില്ലാത്ത ചുറ്റുപാടും വൃത്തിയില്ലാത്ത കൊച്ചുമുതലാളിയും കാരണം ഡ്രയറിനകത്തേക്ക് ചെരിപ്പ് ധരിച്ചാണ് പുള്ളി കയറുന്നത് എത്രത്തോളം വൃത്തിയുണ്ടെന്ന് അത് കണ്ടാലൂഹിക്കാം
പ്ലാൻ്റിൽ കൂടുതൽ ശുചിത്വം നന്നായിരുന്നു.
നന്നായി വരട്ടെ...👍
ബ്രോ താങ്കൾ ധൈര്യമായി കച്ചവടം ചെയ്തോളൂ. ഒറിജിനൽ സാധനം ജനങ്ങൾക്ക് കൊടുത്ത കിട്ടുന്ന സമ്പാദ്യം എല്ലാകാലത്തും നിലനിൽക്കുകയും ഉപയോഗപ്രദം ആയിരിക്കുകയും ചെയ്യും. ദൈവം അനുഗ്രഹിക്കട്ടെ.... തമിഴ്നാട്ടിലെ മായം കലർന്ന എണ്ണയൊക്കെ ഇന്ന് മാർക്കറ്റ് കിട്ടുകയുള്ളൂ. കാരണം അതിന് തുച്ഛമായ വിലയെ കാണുകയുള്ളൂ..... പക്ഷേ ഫലമോ മാരകമായ രോഗങ്ങൾ നാം വിലകൊടുത്തു വാങ്ങുന്നു.
Super, really wonderful in taste and purity. A product of kannur 100% pure. Iam using the oil for last 10 yrs
Sir what is rate of oil today?
എന്റെ നാട്ടിലാണ്...അയല്പക്കത്താണ്... അഭിമാനം💐💐💐
🤩
ബ്രോ വില യിലും ക്വാളിറ്റി യും എങ്ങനെ
അവിടെ കയറി കണ്ടിട്ടുണ്ടോ?
അയൽപക്ക o ആയാൽ തട്ടിപ്പ് ഇല്ലന്നുണ്ടോ?
Good quality..തട്ടിപ്പെന്നു ബ്രോ ഉദ്ദേശിക്കുന്നതെന്താ..
മായം. മായം.മായം.
Adulteration.
വിശദീകരണം വേണമോ, ബ്രോ?
മാർക്കറ്റിൽ കിട്ടുന്ന വെളിച്ചെണ്ണയ്ക്ക് പലതിനും ഗുണനിലവാരമില്ല.താങ്കളുടെ ഉൽപ്പന്നം മികച്ച ഗുണനിലവാരം കാക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം
Gunanilavaramnulla oil kurachu aalkarkku mathi bro10rs save kittum appurathu hospitel poyi1000kalayum
@@vishnuchanassery 😜😜,
Copra പ്ലാൻ്റിൽ പുറത്ത് ഉപയോഗിച്ച് ചെരുപ്പ് ആണോ ഉപയോഗിക്കുന്നത് .
പ്ലാൻ്റിൽ കൂടുതൽ ശുചിത്വം കാക്കാൻ/പാലിക്കാൻ കഴിഞ്ഞാൽ നന്നായിരുന്നു.
നന്നായി വരട്ടെ...👍
yes njanum ath sredhichu
അങ്ങനെ വെളിച്ചെണ്ണ പാക്ക്
ചെയുന്നത് കണ്ടു അടിപൊളി സൂപ്പർ വീഡിയോ ഇഷ്ട പെട്ടു 💞💞👍👍👍
😘😘
സൂപ്പർ അച്ചായോ ♥️വിശ്വസിച്ചു മായം ഇല്ലാത്ത വെളിച്ചെണ്ണ ഉപയോഗിക്കാമല്ലോ 😍
സെബാസ്റ്റ്യൻന്. നല്ല ബിസിനസ് ചെയ്യാൻ കഴിവ് ഉള്ളവൻ ആണ് സംസാരിക്കുന്നത് കേട്ടാൽ അറിയാം.. all the best..
ആദ്യമായിട്ടാണ് ഒരു വീഡിയോ പോസ്റ്റ് ചെയ്ത് 39ാം സെക്കന്റിൽ കാണുന്നത്
🤩
ഒരു ലിറ്റിന്റെ വില എത്ര എന്നറിഞ്ഞാൽ പറയാം ഈ പറയുന്ന quality ano എന്ന് . ഇപ്പൊ കാണുന്നത് എല്ലാം സൂപ്പർ തന്നെ . ചില വല്യ quality പറയുന്ന കമ്പനി കൾ കൊപ്ര യുടെ മാർക്കറ്റ് വിലയേക്കാൾ 20 - 30 രൂപ വില കൂട്ടി ലിറ്റർ വെളിച്ചെണ്ണ വിൽക്കും . പക്ഷേ ഒരിക്കലും കുറഞ്ഞ വിലക്ക് വെളിച്ചെണ്ണ ഉണ്ടാക്കാൻ പറ്റുകയില്ല എന്ന് ജീവിതത്തിൽ ഒരു പ്രാവശ്യം കൊപ്ര ആട്ടി വീട്ടിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നവർക്ക് മനസിലാകും.
💯 sathyam
ആ ഭാഗത്ത് തേങ്ങാ വിലക്കുറവാണ്
Ith pure ann
Njan upayogichitund
സത്യം
Ee parayunnathellam 100% correct aanu.. njangal ivaradu oil use cheythathinte shesham we never used any other company's oil. Athraykku nallathanu...
Video പൊളിച്ചു ട്ടോ.പിന്നെ ഒരു കാര്യം തലമുടിയെ മേൽപ്പോട്ട് ആക്കിയാൽ തല കഷണ്ടി ആകും ട്ടോ ചേട്ടാ.
😂 Already കഷണ്ടി ആകാറായി
👍,kurachu,vrithiyi,cheydal,valare,nallad,kollam.👌
നുമ്മളെ സ്വന്തം അമൃത kalpa. അഭിമാനം നാട്ടുകാരൻ.
😊😊
@@TravelBizBySumith നിങ്ങൾ ഏത് നാട്കാരൻ ആ
Payangadi
Filter waste എന്നാ
തിരുവനന്തപുരം പാലോട് വരൂ.... കാണാം ഗ്രീൻ dew coconat oil❤
നല്ലതുപോലെ പറഞ്ഞു തന്നതിന് നന്ദി 👍
5 ലിറ്റർ ആയിട്ട് കിട്ടുമോ?🙏
Ithinum Vendi thenga undakkunna oru mechine koodi Kandu pidickanam...
not seen in Iritty or its sub urbs
Evide ulpadanam nadathunna kanichillalo?.
AvatharakanumBigSalute✌️🤝🙏🙏👍
ആൾക്കാർ ഉപയോഗിക്കുന്ന എണ്ണ ഉണ്ടാക്കുന്നതിന് മുൻപ് കൊപ്ര ഉണക്കുന്നിടത്ത് ചെരിപ്പ് ഇട്ടു കയറിയ മുതലാളി മകൻ ഭയങ്കരൻ തന്നെ. കാമറയ്ക് മുന്പിലെങ്കിലും ഇത്തിരി വൃത്തി ആകാം.
ചെരിപ്പിട്ട് ചവിട്ടി ഭക്ഷണപഥാർത്തങ്ങൾ ഉൽപാ തനം..
എല്ലാം തൂവെള്ളയല്ല നിങ്ങൾ കാണിച്ചതിൽത്തന്നെ മഞ്ഞ നിറത്തിലുണ്ടോ?
ചെരുപ്പ് അവിടെ മാത്രം ഉപയോഗിക്കുവാനുളളതാകാം. ചൂടാക്കുന്നത് നല്ലതാണോ,പോഷകങ്ങൾ നഷ്ടപ്പെടുമോ എന്ന് വിധക്തറർ പറയട്ടെ.
Sebastian thanks
ഞങ്ങളുടെ വീട്ടിലും ഈ എണ്ണയാണ്
സ്ഥിരമായി ഉപയോഗിക്കുന്നത്
❤️
തൂവെള്ള എന്ന് പറഞ്ഞെടുത്തത് തന്നെ പൂപ്പൽ പിടിച്ചതാണ് പിന്നെ വേറെ തൂവെള്ള എടുത്തു അടിപൊളി മച്ചാനെ
Ha ha
Athengine onnu parayamoo
Number Description kandillalo?
Hello can we know price for 1 ltr please .
.
Dealership deatiles അറിഞ്ഞാൽ കൊള്ളാം, but neatness ഇല്ല.
നാട്ടിൽ ഇങ്ങനെയൊക്കെ ഉണ്ടായിരുന്നോ....🤔👏👏
🤗
Sebastian ചേട്ടൻ കോട്ടയം ജില്ലയിൽ നിന്നും കുടിയേറിയ ആളാണ്...എന്ന് തോന്നുന്നു.... 10000മായിരംനന്ദി.....
☺️
What price 1 lit oil pouch and bottle for shop
കുടിയേറ്റക്കാർ എവിടെയും തന്ത്രശാലി കള് ആണ്.
അവരുടെ സ്നേഹ പ്രകടനങ്ങൾ വ്യാജമാണ്.
എന്താ മുതലാളി... ചെരുപ്പ് ഇട്ട് അങ്ങോട്ട് കേറാവോ.. എന്താണ് 🤔
holsail.kitto.bisinasinu.
Ethu Thiruvananthapuram kittuo
Is this process cold pressed?
No
സൂപ്പർ anna🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️,,,,,,,
Rate
Chata yantha antiyuda husbindanta company
Superb😊
നമ്മുടെ കമ്പനികളുടെ ഗതി വളരെ മോശമാണ്.പ്രധാനമായും ടെക്നോളജി റിനോവേഷൻ ഇല്ല എന്നത് ശാപം തന്നെയാണ്.ഫുളളി ആട്ടോമാറ്റിക്ക് ആക്കി ലേബർ കുറച്ചാൽ മാത്രമേ പിടിച്ചു നിൽക്കാൻ കഴിയൂ.
Palakkad undo
Good
190രൂപയുള്ള തേങ്ങയിൽ നിന്നാണ് 1liter വെളിച്ചെണ്ണ ഉണ്ടാക്കുന്നത് പിന്നെ പണിക്കൂലി ആട്ടകൂലി gst പാക്കിങ് ലാഭം ഏകദേശം 220രൂപ ഏങ്കിലും വേണം 10രൂപ കിട്ടണമെങ്കിൽ
Correct
അതാണ് സത്യം...
Very good oil
CettaBigSalute👍✌️🤝🙏🙏
ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യ നന്മ എന്ന ഉദ്ദേശത്തോടെ വീണ്ടും താങ്കൾക്ക് മുന്നോട്ട് പോകാൻ ഈശ്വരാനുഗ്രഹങ്ങൾ ഉണ്ടാകട്ടെ...
എന്താ വില ,ഓർഡർ ചെയ്താൽ വീട്ടിൽ എത്തിച്ചു തരുമോ
Good.🙏🙏🙏
Benguloril super velichenna brand N S
Delaership egana rules okke
എന്താ വില
Roasted വെളിച്ചെണ്ണക്ക് ചെറിയ മഞ്ഞ നിറം ഉണ്ടാവും.അതാണ് ഏറ്റവും നല്ലത്.ഇത് സാധാ എണ്ണ കുറച്ചു ദിവസം കഴിയുമ്പോൾ ചീത്തയാകും.
Roasted അല്ലെടാ പുക അടിപ്പിച്ചു ഉണങ്ങി യ കൊപ്ര അടിച്ചാൽ മഞ്ഞ കളർ ഉണ്ടാകും. വിവരം ഇല്ലാത്ത തന്നെ പോലുള്ളവന്മാർ അതാണ് നല്ലത് എന്ന് പറയും.
Brother kannada language ki tra translate chesanddi bari usefull information anna plz I I request you brother. Translate to Kannada language please 🙏
WHERE.PLACE
പൊളിച്ചു 👌👌👍👍
🤩
എനിക്ക് കൊപ്പര കഴിക്കാനും
വരെ ഇഷ്ടമാണ്...😁
ഇതുപോലെ മില്ലിൽ പോയിയാണ് ഞങ്ങളും എണ്ണ യൂസ് ചെയ്യുന്നേ... 😇❤️
❤️😘
കൊപ്പര അല്ല കൊപ്ര
🤗😂
@@albesterkf5233 but ഞങ്ങൾ പറയുന്നത് കൊപ്പര എന്നാണ്.... 😊
(കാസ്രോട്)
@@rafihslifestyle8392 super 😜
നമ്മുടെ നാട് 🤩🤟
🤗
Price for 1 litre / 1 kg. coconut oil
Please…I can’t understand Malayalam
180 rs
@@Appus145 can I order for this ? If yes then how please reply
Vrthi ella Rogam varum
Organic coconut oil sale cheyyunna njan 🤗 kottakkal
ഹായ് സുമിത്ത് ഏട്ടാ 🌹
Hi❤️
Sebistan is my cousin brother
❤️
Phone?
കൊപ്ര യില് മൊതലാളി ചെരുപ്പ് ഇട്ടു ചവിട്ടുന്നുണ്ട് . അത് പോലെ .പണിക്കാരും . പിന്നെ ഇവരുടെ എല്ലാ തുപ്പലും നമുക്ക് കഴിക്കാം .
Footwares in the premises to be avoided.
@@sasidharannair2521 തുപ്പൽ, ചെരുപ്പിന്റെ അഴുക്ക് ഒക്കെ ഓർഗാനിക് മായമാണ്. ആരോഗ്യത്തിനു വലിയ ഹാനി വരില്ല, ഇവർ ഇവിടെ മായം എന്നു പറയുന്നത് chemical മായത്തെ പറ്റിയാണ്. അത് കോപ്രയിലെ സൾഫർ മുതൽ എണ്ണയിലെ പെട്രോളിയം ഉൽപന്നങ്ങൾ വരെ വരും.
അതിനും മാത്രം കൃഷി ചപ്പാരപ്പടവിൽ ഇല്ല
ആണൊ 😁
Wholesale ആയി കിട്ടുമോ സെയിൽസ് ചെയ്യാൻ
Yes kittum
@@TravelBizBySumith Cntct നമ്പർ ഉണ്ടോ
@@TravelBizBySumith Hii
അടുത്തുള്ള സ്ഥലങ്ങളിൽ നിന്നും കൃഷിക്കാർ കൃഷിക്കാർ
മായമില്ലാത്ത വെളിച്ചെണ്ണ മിൽമയുടെ തന്നെ കിടുവാണ് milma shoppee യിലേ കിട്ടൂ
Kaam melega sir
How much for 1 ltr
Rate ഓഫ് one ltr
Combini number kittuva
വീട്ടിൽ നല്ല കൊപ്ര ആട്ടിയാൽ ഈ കളർ വരുന്നില്ലല്ലോ?
കളർ വരാൻ പാടില്ല ..കളർ സൾഫർ ൻ്റ ആണ് ... ഇത് ഹോട് പ്രോസസ് ആണ് . പോഷകങ്ങൾ നഷ്ടപെ ടും
വെയിലത് ഇട്ട് ഉണ്ടാകുന്ന കൊപ്ര ആട്ടിയാൽ കിട്ടുന്ന കളർ അല്ല ഡ്രയറിൽ ഇട്ടുണ്കിയാൽ കിട്ടുന്നത്..ഇലക്ട്രിക്ക് ഡ്രയറിൽ ഇട്ട് കൊപ്ര ഉണക്കിയാൽ നല്ല വെള്ള കളർ ആയിരിക്കും എണ്ണ കിട്ടുക ..കൊപ്ര റോസ്‌റ് ചെയ്ത് എടുത്താൽ കിട്ടുന്ന എണ്ണ ഫിൽറ്റർ ചെയ്തെടുത്തൽ നല്ല ഗോൾഡൻ കളർ കിട്ടും..
Payyanur il മല്ലർ എണ്ണ famous ആ .
മലപ്പുറം ജില്ലയിൽ ഡീലർ ഷിപ്പ് കിട്ടുമോ
Please call to the contact no's provided in Description box
ഒക്കെ
Second quality koppara what will you do ,?
😀
ശരി. മുന്നറിയിപ്പില്ലാതെ സാങ്കേതിക വിദഗ്ധർ ഉൾപടെ ഒരു ചെറിയ ടീം വന്നാൽ നിങളുടെ ഫാക്ടറി ഒന്നു കയറി കാണാൻ അനുവദിക്കുമോ?
Yes എങ്കിൽ തുടരുക
No എങ്കിൽ ഇതു ഉടായിപ്പ് ആണ് പോസ്റ്റ് പിൻവലിക്കുക.
ഇതേതാ മലരൻ 😂
സാറ് ഏത് യൂണിവേ്സിറ്റി യിലാ ബിരുദം നേടിയത്. ഒരു ഭാഷാ പണ്ഡിതനാനല്ലോ.
മുട്ട് ചോദ്യങ്ങൾ ചോദിക്കരുത് ഉണ്ണികളെ.
👌👌
ഏറ്റവും മായം ഉള്ളതായ ഉൽപന്നമാണ് വെളിച്ചെണ്ണ! മായം ചേർക്കാത്തവർ അത്യപൂർവം!
Kedaras coconut oil
Ernakulam
തൂവെള്ള തൂവെള്ള . അടിപൊളി തൂവെള്ള . എടുത്തപ്പോൾ കളർ വേറെ . ഉടനെ താഴെ ഇട്ടു😂😂😀
അത് ഞാനും കണ്ടു
അവർ കാണിച്ച സെക്കന്റ് ക്വാളിറ്റി കൊപ്ര അവർ എന്ത് ചെയ്‌യും..വെറുതെ ഓരോ ഉടായിപ്പാണെ.. കിട്ടുന്ന കൊപ്രയിൽ പൂപ്പൽ ഉള്ള കൊപ്ര മാത്രമേ മറ്റു അല്ലാത്തതെല്ലാം ഒന്നിച്ചിട് ആട്ടിയെടുക്കും..എണ്ണക്ക് ഗോൾഡൻ കളർ വരുന്നത് മോശം കൊപ്ര ആട്ടിയത് കൊണ്ടല്ല റോസ്‌റ് ചെയ്ത കൊപ്ര ആട്ടിയെടുത്താൽ നല്ല ഗോൾഡൻ കളർ വരും..അറിയാത്തവരെ പറ്റിക്കുവാണെ ഈ വീഡിയോയും കൊണ്ട്
😀
🤣🤣🤣
ക ണാ മോ ഹി ച വി ഡി ഓ , ത വ് ഡ് പോ ടി കു പി ചി ല്ല് 👍👍👍 വ ൽ കോം
Cheattaayii eniyum aaalukalkku help fullaayitulla videos edaneeee
Sure🤗
Vrithiyilla,
Rate for wholesale
💕💯
👍
😊
🥰🥰🥰🥰🥰
☺️
തീരെ വൃത്തിയില്ലാത്ത ചുറ്റുപാടും വൃത്തിയില്ലാത്ത കൊച്ചുമുതലാളിയും കാരണം ഡ്രയറിനകത്തേക്ക് ചെരിപ്പ് ധരിച്ചാണ് പുള്ളി കയറുന്നത് എത്രത്തോളം വൃത്തിയുണ്ടെന്ന് അത് കണ്ടാലൂഹിക്കാം
നീ പോയി പാണ്ടി കാരന്റെ വ്യാജ വെളിച്ചെണ്ണ ഉപയോഗിച്ചിട്ട് കാൻസർ പിടിച്ചു ചാക്
ഡെബിൽ ഫിൽറ്റർ വെള്ളിച്ചെണ്ണയുടെ kolity കുറയും
ഒരിക്കലും ഇല്ല ! ക്വാളിറ്റി കൂടുകയെ ഉള്ള👍
Athukond arikum ella batch lum govt lab test kazhinju approve kodukkunnath. 😁🤣
@@TravelBizBySumith നുണ
❤️
Liter rate
Liter. Rate ethrayaa
മച്ചാൻ പോളിയാണ് 👍👍👍❤️❤️
❤️❤️😘😘
അയ്യോ ചെരുപ്പ് പുറത്തല്ലേ😄😄
Ithinum dislike adikunnavade manastidy manasilakan oru manasatranjanum kazhiyumennu tonunilla
Sathyam
Pranthann😅😅
ഇരിങ്ങാലക്കുടക്ക് വാടാ ശവ്യെ.....
കണ്ട്ട്ട് പൊക്കോ
വൃത്തിയില്ലായ്മ അത് തന്നെയാണ് എനിക്കും മോശമായി തോന്നിയത്
ഫാൻസി ഷോപ് പോലെ വെളിച്ചെണ്ണ മിൽ വെക്കാൻ പറ്റില്ല എന്ന് മനസ്സിലാക്കാൻ സാമാന്യ വിവരം വേണം.
Enty.nad.eruvatty.joy.chettan..kalgamillatha.mansinty.udama.
❤️
ഇതിന്റ outlet കൊടുക്കുന്നുണ്ടോ
Distribution kodkunund😊👍
എത്രയാ വില??
9447 650 210
8281 027 210
8281 364 210
Call for details
ഇതിൽ വല്ല ജോലിയും കിട്ടോ 🙏
Super👍👍👍
വൃത്തി ഇല്ലല്ലോ.
8😈
😘😘
@@TravelBizBySumith 🔥🔥🤩👍👍
Number kittumo