ഹായ് ഡോക്ടർ, എനിക്ക് ഒരു മൂന്നു വർഷം ആയിട്ട് തല വേദന ഉണ്ട്, എന്റെ തലയുടെ ഒരു വശത്തായിട്ട് ആണ് എപ്പഴും തലവേദന, പിന്നെ വോ വോമിറ് ചെയ്യാനും വരും,പെയിൻ ഉള്ള സമയത്ത് എനിക്ക് sound, വെട്ടം, ഇതൊക്കെ ഡിസ്റ്റർബേണ്സ് ആണ്, ഒരു ഇടക്ക് ഹോമിയോ മരുന്ന് kazhichu, ബട്ട് അത് കംപ്ലിന്റെ ചെയ്യാൻ പറ്റിയില്ല, ഇനി ഞാൻ തുടർന്ന് മരുന്ന് കഴിച്ചാൽ മാറുമോ? ഇത് മൈഗ്രൈൻ തന്നെ ആണോ??
Njan homeo medicine 1 yr eduthu.. but 1-2 months gap kitty...pinneyum pazhayapole...pain killer homeo for me not working... I am in menopause. Still I have.
എറണാകുളം ഒരു ആളുണ്ട്. ഞാൻ അവിടെ പോയിട്ടു മാറി. 17 yrs aayittu undaayirunnu. Number veno?. Allenkil ( maigrain kareemikka) എന്ന് type ചെയ്തു search ചെയ്‌താൽ video കാണാം. Cash ഒന്നും ചോദിക്കില്ല, ഇതിന്റെ ബുദ്ധിമുട്ട് അറിഞ്ഞതുകൊണ്ട് പറഞ്ഞതാ... Ok
Enikum migraine und kure years ayi. Medicine kazhikumbol kurayum Veendum varum. Kannu mangal nd head ache anullath. Permanent ayit maran nthelum medicine undo?
മൈഗ്രേന് മാറാൻ..ഒറ്റമൂലി..അൽപ്പം ചുണ്ണാമ്പും തുമ്പ ചെടിയുടെ ഇലയും ചേർത്ത് അരച്ച് നെറ്റിയിൽ ഇടുക..അഞ്ച് മിനിറ്റിനു ഉള്ളിൽ മാറും..ഇല്ലെങ്കിൽ എന്നെ തെറി വിളിച്ചോ.മൈഗ്രേന് തന്നെ ആയിരിക്കണം..ഇത് ആദിവാസി ഒറ്റമൂലി ആണ്..
താങ്ക്സ് യു dr. ഇതിനെ കുറിച്ച് അറിയാൻ സാധിച്ചതിൽ വളരെ ഉപകാരം
welcome
Ennum thalavedana yanu madam sahikkan apart innulla omitting cheyyum suyised vare chayyanoringiyittund enthu cheythal marum madam inji vellam ennum kudikkan enthuvenacheyyam
super നല്ലൊരു അറിവ് ഈ അസുഖം എനിക്കുണ്ട്
ഹായ് ഡോക്ടർ, എനിക്ക് ഒരു മൂന്നു വർഷം ആയിട്ട് തല വേദന ഉണ്ട്, എന്റെ തലയുടെ ഒരു വശത്തായിട്ട് ആണ് എപ്പഴും തലവേദന, പിന്നെ വോ വോമിറ് ചെയ്യാനും വരും,പെയിൻ ഉള്ള സമയത്ത് എനിക്ക് sound, വെട്ടം, ഇതൊക്കെ ഡിസ്റ്റർബേണ്സ് ആണ്, ഒരു ഇടക്ക് ഹോമിയോ മരുന്ന് kazhichu, ബട്ട് അത് കംപ്ലിന്റെ ചെയ്യാൻ പറ്റിയില്ല, ഇനി ഞാൻ തുടർന്ന് മരുന്ന് കഴിച്ചാൽ മാറുമോ? ഇത് മൈഗ്രൈൻ തന്നെ ആണോ??
Dr..
തലക് ഉള്ളിലായി ഫുൾ ടൈം ചെറിയ വേദന യാ ...
18 year ആയി thudagiyittu..
ഒത്തിരി treatment എടുത്തു മാറിയില്ല..
കാരണം ഏതാണെന്നു paranju തരുമോ...
എനിക്ക് കുറച്ചു കൂടുതൽ സംശയം ഉണ്ട് മാം... ഇതിൽ കൊടുത്ത നമ്പറുമായി ബന്ധപെടട്ടെ...
Njan homeo medicine 1 yr eduthu.. but 1-2 months gap kitty...pinneyum pazhayapole...pain killer homeo for me not working... I am in menopause. Still I have.
Thank you doctor...
Food kazhikumbol smell kond vomiting varunnund.. fresh curry aanegilum smell kittiyal spot vomiting cheyyunnu
I had severe migraine after having flax seeds
Well explained molae.... Tq..
Thankyou
Good information
എനിക്കും ഉണ്ട് തലവേദന
തലവേദന വന്നാൽ കണ്ണ് കാണില്ല ടെൻഷൻ വന്നാൽ തലവേദന കൂടും ഡോക്റ്റർ പറഞ്ഞതിൽ അധികവും എനിക്കുള്ളതാണ്
DR eniku 3 maasamayi thalayude uchiyilum backilum nalla vadhamayund kidannaal thudangum uchiyil vrdhana athukond urangan pattunnilla endhaakum kaatanam
Thanks for your valuable information
Super 👍
Thq😊🙏🏻
Nose nte paalam valanjathu kaaram oru nose ilkoode swasikan pattunollu ithu kaaranam epoyum thalavethanaya ithu maaran enthu cheyanam
Dr, 13varshamayi migrine kondu bhudhimuttilanu, purath iranghi sunlight just onnu kannilekku thattiyal mathi annu pinne thala potti pilarunna vedanayum, vomitingum aanu, ottu mikka food kazhichalum und, ith maran endha cheyyuka, Homeo kure kahich nokki, ith poornamayum maran endha cheyyendath Dr?
എനിക്കും മൈഗ്രേൻ ഉണ്ട്.ഇപ്പൊ ഹോസ്പിറ്റലിൽ പോയി ഇൻജക്ഷൻ എടുത്താലെ മാറുന്നുള്ളു..😢
എത്ര കാലമായി ?
@@drsreyasmadhavan5907 18 years aayi..
എറണാകുളം ഒരു ആളുണ്ട്. ഞാൻ അവിടെ പോയിട്ടു മാറി. 17 yrs aayittu undaayirunnu. Number veno?. Allenkil ( maigrain kareemikka) എന്ന് type ചെയ്തു search ചെയ്‌താൽ video കാണാം. Cash ഒന്നും ചോദിക്കില്ല, ഇതിന്റെ ബുദ്ധിമുട്ട് അറിഞ്ഞതുകൊണ്ട് പറഞ്ഞതാ... Ok
Me tooo...😰😰😰😖
Very hectic!!
Injections vechale maarunullu, kure naalayi thudangi illadhane, endhelum oru remedy paranjutharo??
Allopathy, Ayurvedic, ottamooli okem chaithadhane!
Vomit chaithal body weak aavum chilapo thalarnu veezhum samsarikkan patila onnu kai pokkan polum pataatha reedhiyil thalarnu veezhum kazhcha kurave indavum inganokeyane avastha!
@@sherinsarath5937 aano.. Number undenkil onnu tharaneda plz..
Mygraine😢😢😢homeopathy medicine👍🏻👍🏻👍🏻👍🏻💯💯
This is for my daughter she is suffering from migrane nearly one year.plesse give me a remedy for this.she is 14yrs old
കാത്തിരുന്നു വീഡിയോ
Enikum migraine und kure years ayi. Medicine kazhikumbol kurayum Veendum varum. Kannu mangal nd head ache anullath. Permanent ayit maran nthelum medicine undo?
Same
Good👌
എനിക്ക്. ഇതേ. വേദനയാണ്. ചിലപ്പോൾ. രാവിലെ. ഉണരുമ്പോൾ. അല്ലെങ്കിൽ. ഉച്ചക്കുശേഷം. ആഴ്ചയിൽ. മൂന്നു. ദിവസം. തലയുടെ. ഒരുവസംവേദനവരും. ഫുഡ്. ഒക്കെ. കണ്ടറോളിലാണ്. എന്താണുഡ്‌നിചെയ്യേണ്ടത്.
Mam, I have migrane,
Inside ma brain there is seveare lightning and after swellings, that is the beginning of stroke I think
Mam, migraine complete aayi maran valla vazhiyum undo..
എനിക്ക് ഹൈപ്പർ അസിഡിറ്റിയെ തുടർന്നുള്ള തലവേദന ഉണ്ട് നാല് ദിവസം വരെ നീണ്ട് നിൽക്കാറുണ്ട്
Nice video 👌
Thq
Pregnant timililulla migrain prevent cheyan entha cheyya??
Njan ipo tablet kazhichit irunna e vdo kaanunnath
മൈഗ്രേന് മാറാൻ..ഒറ്റമൂലി..അൽപ്പം ചുണ്ണാമ്പും തുമ്പ ചെടിയുടെ ഇലയും ചേർത്ത് അരച്ച് നെറ്റിയിൽ ഇടുക..അഞ്ച് മിനിറ്റിനു ഉള്ളിൽ മാറും..ഇല്ലെങ്കിൽ എന്നെ തെറി വിളിച്ചോ.മൈഗ്രേന് തന്നെ ആയിരിക്കണം..ഇത് ആദിവാസി ഒറ്റമൂലി ആണ്..
Thank u enikmigrane und. Cheyth nokum.
👍
🙏 കണ്ണടച്ചിരുന്ന് ആണ് ഇത് കേട്ടത്, സഹിക്കാൻ വയ്യായിരുന്നു.
Bro.. Ernakulam vazhakkala jn... Avide oru kareemikka und.. Cash onnum aavilla. Njaan poi 100% maari... Maigrain kareemikka ennu search cheythaal youtube video kittum... 👍
Enikkum undu 4 day kanum
Homeo medicine is very good for migraine
Is it true?
No , njan orupad kazhichittuntu oru mattavum illa
Yes inte ammakku undayirunnu enikkum makanum unde
എനിക്ക് കണ്ണിന്റെ ഉള്ളിൽ ആണ് വേദന വരുന്നത്
👍👍👍
മൈഗ്രൈൻ ആയിട്ടു irikuvarunu.. ഓപ്പൺ akiyathe ഇതാണ്
അതെ ഞാനും 😭
Cheru chood vellathil kallupp ett 20 to 30 minutes kaalukal randum mukki vakkuka. Migraine maarum Nalla urakkavum kittum. Ellarum try chyd nokku...
Thanks dr
Welcome 🙏🏻
ഈ പറഞ്ഞ കാര്യങ്ങളൊക്കെ എനക്കുള്ളതാണ്.
Nalla mattam ind epo
Dr,enik മൈഗ്രൻ ഒന്നും ഇല്ല,പക്ഷെ ഈ കുറച്ചു ദിവസം ആയിട്ട്,വണ്ടി ഓടിക്കുമ്പോൾ കണ്ണിന്റെ മുകളിൽ വേദന.
ഒറ്റക്കാര്യം ഏതാണ്?
വരാതിരിക്കാൻ ഒറ്റക്കാര്യം മതി എന്ന് പറഞ്ഞിട്ട് :.?
Jeevitha shailiyil ee videoyil paranja maattangal varuthuka .athre ullu simple aayi paranjal
Enike vararundu migrants.vomitting cheyyum
എന്റേജോലി. ടോയ്ലറിങ്. Anu
കുട്ടികളിൽ migraine കാണാറുണ്ടോ ...
ഹോർമോൺ ചേഞ്ച് വരുന്ന പ്രായം ആകുമ്പോൾ ആണ് ഇത് കെകുണ്ടുവരാറുള്ളത്
എനിക്ക് കണ്ണിന്റെ ഉള്ളിൽ ആണ് വേദന വരുന്നത്