പുതിയ മേച്ചിൽപ്പുറങ്ങൾ തേടണമെല്ലോ.. | Varshangalku Shesham | Vineeth Sreenivasan

แชร์
ฝัง
  • เผยแพร่เมื่อ 3 เม.ย. 2024
  • Beit Media is the go-to source for all the latest film news. We keep our finger on the pulse of the industry and deliver the most up-to-date information on movies, actors, directors, and more. Whether you're a casual film fan or a die-hard cinephile, our channel is the perfect place to stay informed on all the latest happenings in Mollywood and South Indian Cinema.
    Contacts :
    Call : +91 8078 235 941
    Call : +91 9495 808 718
    Mail : beitpromotions7@gmail.com
    Instagram : @beitmedia
    Facebook : beitmedia.in
  • บันเทิง

ความคิดเห็น • 85

  • @a.run143
    @a.run143 3 หลายเดือนก่อน +185

    വിനീത് ന് ധ്യാൻ / ബേസിൽ നേക്കാൾ comfort കൂടുതൽ ഷാൻ കൂടെ ആണ് ന് തോന്നുന്നു

    • @hrxmedia2635
      @hrxmedia2635 3 หลายเดือนก่อน +39

      Yes... They are very close friends from long time. Ivarde 2 perum thammil ulla pazhe interviews okke comedy aan

    • @shiva3791
      @shiva3791 3 หลายเดือนก่อน +36

      മറ്റേ അനിയന്മാർ... ഇത് ഫ്രണ്ട്
      Comfort അല്ലാത്തത് അല്ല

    • @saranyarprasad9972
      @saranyarprasad9972 3 หลายเดือนก่อน

      O3l
      8
      T
      😊
      😊​@@111paru

    • @jyothi5563
      @jyothi5563 3 หลายเดือนก่อน +3

      രണ്ടു പേരും സമകാലിനർ ആയിരുന്നു. 😊

    • @a.run143
      @a.run143 3 หลายเดือนก่อน

      @@jyothi5563 - അതെ

  • @aquafishfarmayithara9765
    @aquafishfarmayithara9765 3 หลายเดือนก่อน +44

    നാലു പേരെയും ഇന്റർവ്യൂവിന് വിളിച്ചാൽ നാലു പേരെയും പരിഗണിക്കണം

  • @irahulsuresh123
    @irahulsuresh123 3 หลายเดือนก่อน +122

    ഇപ്പോ interview ന്റെ duration 28min ആണ്‌. ..
    ധ്യാനും ബേസിലും കൂടെ ഇതിൽ ഉണ്ടായിരുന്നവങ്കിൽ 28min ന്റെ പകുതി അവന്മാരുടെ ചിരി മാത്രം ആയിട്ട് പോയേനെ 😂

  • @ashimkhan4446
    @ashimkhan4446 3 หลายเดือนก่อน +11

    Interview ചെയ്യുമ്പോൾ എല്ലാവർക്കും തുല്യം ആയി ചോദ്യങ്ങൾ ചോദിക്കണം...4 പേരെ ക്യാമറയുടെ മുന്നിൽ ഇരുത്തി,2,3 ആളുകളോട് മാത്രം കൂടുതൽ communicate ചെയ്യുന്നത് ശരിയല്ല..... പിന്നെ എന്തിനാണ് അവരെ വിളിച്ചു അവിടെ ഇരുത്തി ഇരിക്കുന്നത് 🫤

  • @amaljayakumar1574
    @amaljayakumar1574 3 หลายเดือนก่อน +62

    ആ നാലാമനെ ഇങ്ങനെ വിലിച്ചു അപമാനിക്കണ്ടാരുന്നു, കുറച്ചൊക്കെ സെൻസ് ആവാം anchor ന്

  • @prajiv1133
    @prajiv1133 3 หลายเดือนก่อน +85

    ആ ഹരി എന്ന് പറഞ്ഞു ആളെ കൊണ്ട് വന്നിട്ട് ആകെ ചോദിച്ചത് വിനീത് എപ്പോഴാ ചൂടാവുന്നത് എന്ന്.. ഇത്തിരി ഉളുപ്പ്

    • @abz9635
      @abz9635 3 หลายเดือนก่อน +4

      പാവം ഹരി അവനു വില ila▪️

  • @jyothi5563
    @jyothi5563 3 หลายเดือนก่อน +21

    കുറേ നാൾ കഴിഞ്ഞ് ഹരിയെ കാണുന്നു. കോളജ് ല് ⭐ ആയിരുന്നു

  • @mahasambavam
    @mahasambavam 3 หลายเดือนก่อน +50

    Thumbnail നോക്കിയപ്പോ പെട്ടെന്ന് പ്രണവിനെ പോലെ

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 3 หลายเดือนก่อน +4

    വർഷങ്ങൾക്ക് ശേഷം ടീമിന്റെ ഇന്റർവ്യൂ എല്ലാ സൂപ്പർ ആണ് ചിരിച്ച് ഒരു വഴിയായി ❤️❤️

  • @sooryakala7474
    @sooryakala7474 3 หลายเดือนก่อน +111

    Dhyan venam ayirunu

    • @haseebhsb
      @haseebhsb 3 หลายเดือนก่อน +7

      തനിക്ക് മതിയായില്ലേ😂😂😂

  • @Christoph_waltz_1
    @Christoph_waltz_1 3 หลายเดือนก่อน +34

    Dyan and basil venam

  • @itsib-vlogs
    @itsib-vlogs 3 หลายเดือนก่อน +6

    2:21 interview starting 😅

  • @simio1439
    @simio1439 3 หลายเดือนก่อน +5

    ഇന്റർവ്യൂ മെയിൻ സിനിമ സൈഡ് the ഇന്റർവ്യൂ കിങ് dhyan❤

  • @aryaajith9653
    @aryaajith9653 3 หลายเดือนก่อน +18

    Anchor chechi❤️

  • @varghesetpaul3697
    @varghesetpaul3697 3 หลายเดือนก่อน +8

    Dhyan evida

  • @user-zb8bw9vn4b
    @user-zb8bw9vn4b 3 หลายเดือนก่อน +28

    Aadijeevitham interviews kandu sad adichum Najeebkkadem Prithvidem Hakkem and Blessidem kashtapad alochichu vishamichirunna Malayaliye ettanum aniyanum koodi pottichirippichukondirikkunnu😅

  • @midhundilu3464
    @midhundilu3464 3 หลายเดือนก่อน +73

    ഇതിനൊരു അവസാനം ഇല്ലേ ചിരിച്ച് ചിരിച്ച് ചത്തു

    • @Thambayi_
      @Thambayi_ 3 หลายเดือนก่อน +1

      Same feeling, same pitch 😁😁

    • @JAZIRCH
      @JAZIRCH 3 หลายเดือนก่อน

      Eee chali kettitoo

  • @galaxy2073
    @galaxy2073 3 หลายเดือนก่อน +2

    12:14

  • @vijayv3698
    @vijayv3698 3 หลายเดือนก่อน +8

    ഹരി എന്തായാലും വന്നതല്ലേ..
    ഒരു ചോദ്യം ചോദിച്ചേക്കാം... എന്നപോലെ..

  • @murshidthumbey416
    @murshidthumbey416 3 หลายเดือนก่อน +5

    Nannayi padundalle ❤

  • @akhilskumar7359
    @akhilskumar7359 3 หลายเดือนก่อน +8

    ഞങ്ങടെ മുത്തുമണി എന്തെ ???? ധ്യാൻ ചേട്ടൻ എന്തെ???

  • @santhoshkannan2730
    @santhoshkannan2730 3 หลายเดือนก่อน +3

    ഇറങ്ങിയ പാട്ട് മുഴുവനും ഹിറ്റ് ആവണമെകിൽ ഹിഷാം ആയിരിക്കണം മ്യൂസിക്ക് ഹൃദയം movie നോക്കൂ

  • @npremium4966
    @npremium4966 3 หลายเดือนก่อน +14

    വിനീത് നു സിനിമ എടുക്കാതെ ഒരു ഇൻ്റർവ്യൂ എടുത്താൽ മതിയയർണ്😂
    Full entertainment 😂
    Dhyan❤ Basil❤

  • @devikadev8521
    @devikadev8521 3 หลายเดือนก่อน +3

    പതിനൊന്നാം ഇന്റർവ്യൂ..

  • @user-oi1nq4jw9j
    @user-oi1nq4jw9j 3 หลายเดือนก่อน +5

    Dhyan chettan❤

  • @akshaykumar4467
    @akshaykumar4467 3 หลายเดือนก่อน +4

    Anu indran❤️❤️❤️❤️❤️❤️

  • @Ooozd
    @Ooozd 3 หลายเดือนก่อน +3

    Interview kodthu kodthu kili poyikk

  • @Juanas_World
    @Juanas_World 3 หลายเดือนก่อน +28

    Hariye endina konduvanne... Paavam pulli chumma irikkuarnnu

    • @JAZIRCH
      @JAZIRCH 3 หลายเดือนก่อน

      Athkondaan appu varath

    • @martinsam8787
      @martinsam8787 3 หลายเดือนก่อน +4

      ​@@JAZIRCHningalk thonundo pranav interviewil vannal pulliye sideil iruthum ennu 😂😂even dhyan interview fans pollum pranav ayrkum focus to look whow he will attend the interview

  • @adarshkumaraniyal5639
    @adarshkumaraniyal5639 3 หลายเดือนก่อน +1

  • @sreerags7955
    @sreerags7955 3 หลายเดือนก่อน +14

    Anchor theere maryaadha illatha onn🤦‍♂️🤦‍♂️

  • @akhilvs9245
    @akhilvs9245 3 หลายเดือนก่อน +6

    👍✌️❤️

  • @ajovarghese5372
    @ajovarghese5372 3 หลายเดือนก่อน +1

    ❤️❤️😍

  • @Clockwise-ll6fz
    @Clockwise-ll6fz 3 หลายเดือนก่อน

    Appu ettan evide

  • @jusairamolp8980
    @jusairamolp8980 3 หลายเดือนก่อน +4

    Super 4 season 2 ile contestanr ayirunnille ee anchor

  • @afsalsalim4433
    @afsalsalim4433 3 หลายเดือนก่อน

    Anchor pwoli🔥

  • @JessieA.I-cb2uq
    @JessieA.I-cb2uq 3 หลายเดือนก่อน +1

    പ്രണവ് സൂപ്പർ

  • @huupgrds9503
    @huupgrds9503 3 หลายเดือนก่อน +4

    😂😂❤❤

  • @muhsinasakkeer3079
    @muhsinasakkeer3079 3 หลายเดือนก่อน +5

    Uyarangallil irunna chayaakk taste koodumnn paraynnth poleayaa vineeth chettan flight journey thread 11:10

  • @jibicena6630
    @jibicena6630 3 หลายเดือนก่อน +6

    ധ്യാനിന്റെ കുറവുണ്ട്

  • @DivyaNS20
    @DivyaNS20 3 หลายเดือนก่อน +1

    "Enikim kittaarund" nnu - paavam producer

  • @aviator7050
    @aviator7050 3 หลายเดือนก่อน +8

    ധ്യാൻ അല്ലേൽ ഷാൻ റഹ്മാൻ 😂

  • @RoshTok
    @RoshTok 3 หลายเดือนก่อน +1

    ഏപ്രിൽ 11

  • @vishnuprasad1589
    @vishnuprasad1589 3 หลายเดือนก่อน +4

    Aesthetic 🤣🤣🤣

  • @angeljohn4763
    @angeljohn4763 3 หลายเดือนก่อน +3

    Vs nte puthiya padam Vs

  • @sujithknair009
    @sujithknair009 3 หลายเดือนก่อน +1

    Aadu Jeevitham Kand vishamich mind out aayi Vannu nokkiyathaa otta interview njan full on aayi ivarude cinimayil polum ithrem Comedy idavulla 😂😂😂

  • @canadianZanchari
    @canadianZanchari 3 หลายเดือนก่อน

    😂what a fun filled interview.. Shaan❤️ u man.
    Tu badi masha alla👍🙂
    Positivity vari vithari oru interview😀

  • @MansoorAli-ui6ts
    @MansoorAli-ui6ts 3 หลายเดือนก่อน +2

    Tu badi Masha Allah 😂

  • @abdullaansaf2672
    @abdullaansaf2672 3 หลายเดือนก่อน +1

    തു ബഡി മാഷാ അല്ലാഹ്... 😂😂

  • @bijojose86
    @bijojose86 3 หลายเดือนก่อน +1

    Vishak comedy aaan parayunnennu aaan avante vicharaam…e valinju keri eripp nirthu

  • @varghesetpaul3697
    @varghesetpaul3697 3 หลายเดือนก่อน +5

    Dhyan ellatha interview , not entertainment

  • @JessieA.I-cb2uq
    @JessieA.I-cb2uq 3 หลายเดือนก่อน +3

    Title, പോര... ചെറുതാക്കാൻ മായിരുന്നു. അന്വേഷിപ്പിൻ കണ്ടെത്തും അതികം ഹൈപ്പ് കിട്ടാഞ്ഞത് അത് കാരണം ആണ്

  • @jarvis3630
    @jarvis3630 3 หลายเดือนก่อน +2

    Shaan rahmanum chekkannaana

  • @anuraj_1199
    @anuraj_1199 3 หลายเดือนก่อน +16

    Tu Badi Maashah Allah😂😂😂

  • @yakshypages
    @yakshypages 3 หลายเดือนก่อน +9

    Dhyan illaathond oru olam illlaaa😂

    • @rajeeshpk9898
      @rajeeshpk9898 3 หลายเดือนก่อน

      Missing dhyan and basil 😊

    • @JAZIRCH
      @JAZIRCH 3 หลายเดือนก่อน

      Enik pedi aavnu

  • @JAZIRCH
    @JAZIRCH 3 หลายเดือนก่อน +2

    Enthoru chali aanu

  • @Annbabu
    @Annbabu 3 หลายเดือนก่อน +13

    എന്തിനാ വിനീതേട്ടൻ, വൈശാഖ് ഏട്ടൻ, ഹരി ഏട്ടൻ, ഷാൻ ഇക്ക എന്ന് പറയുന്നത്..ഇതും ഒരു തരത്തിൽ വിവേചനം തന്നെയാണ്. ഇതെന്താ പൊളിറ്റിക്കലി കറക്റ്റ് ആണോ.. ഇൻറർവ്യൂ ചെയ്യുന്നയാൾ മതം നോക്കി ഷാൻ ഇക്ക എന്ന് വിളിക്കേണ്ട കാര്യം ഒന്നുമില്ല.. ഷാൻ ചേട്ടൻ എന്ന് പറഞ്ഞാൽ തന്നെയാണ് അഴക്.. അവർ നാലും ഒരുമിച്ചാണ്.അവർക്ക് ഒരു വേർതിരിവും ഇല്ല.. പിന്നെ എന്തിനാണ് വേണ്ടാത്തിടത്ത് പൊലിപ്പിക്കാൻ നിൽക്കുന്നത്..

    • @subinsubrahmanyan7068
      @subinsubrahmanyan7068 3 หลายเดือนก่อน +36

      എന്നാ ഇനി മുതൽ മമ്മൂക്കയെ മമ്മൂട്ടിയേട്ടൻ എന്ന് വിളിക്കാം

    • @jarvis3630
      @jarvis3630 3 หลายเดือนก่อน +6

      ​@@subinsubrahmanyan7068ath polich😂

    • @jarvis3630
      @jarvis3630 3 หลายเดือนก่อน +6

      Niyada koppe ippa matham parayanath😂
      It's called being respectful... calling someone by a respectful name that they r familiar with...

    • @dhanu_iitbombay
      @dhanu_iitbombay 3 หลายเดือนก่อน +13

      ലാലിക്ക മമ്മൂട്ടൻ 🔥🔥

    • @Annbabu
      @Annbabu 3 หลายเดือนก่อน

      @@subinsubrahmanyan7068 വിളിക്കണം..മതം നോക്കി ഇക്ക, ചേട്ടൻ, ഏട്ടൻ എന്ന് വിളിക്കുന്നത് തന്നെയാണ് വിമർശിച്ചത്..