പുതുപ്പെണ്ണ്😎 അമ്മായിയമ്മ യെ സ്വന്തം അമ്മയായി കണ്ടതാ അവൾ ചെയ്ത തെറ്റ് 🙂😊

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 472

  • @Neethuzzz
    @Neethuzzz  2 ปีที่แล้ว +61

    Perfume is the art that makes memory 🌸 So make long-lasting memory with NEUD Premium EAU DE Perfumes for Men and Women.🥳
    .
    These are super long-lasting perfumes that stay more than 8 hours🤩
    Available in 6 amazing fragrances to blow your minds!
    .
    .
    Check out our entire range
    Perfume for Woman
    NEUD : bit.ly/3afTRO5
    AMAZON : amzn.to/3lbj7aw
    FLIPKART : bit.ly/3PnGDio
    .
    Perfume for Men
    NEUD : bit.ly/3szpbxF
    AMAZON : amzn.to/3LjgopP
    FLIPKART : bit.ly/38sRpDk
    .
    .
    #neud #omgitsneud #itsgonnalast #itsgonnalastwithNEUD #perfumes #perfumesforwomen #perfumeformen #fragranceaddict #fragrancelover #perfumelonglasting #longlastingperfume #shopnow

  • @vahini_96
    @vahini_96 2 ปีที่แล้ว +1132

    ഇത്രൊക്കെ ചെയ്തിട്ടും ഒന്ന് ദേഷ്യത്തോടെ നോക്കുക പോലും ചെയ്യാത്ത ശാന്ത സ്വരൂപിണിയായ അമ്മായിയമ്മയെ ഇഷ്ട്ടായി 😁

    • @sindhumenon7383
      @sindhumenon7383 2 ปีที่แล้ว +8

      Adipoli as always . Super😍😍😍 really if we treat ammayiamma as our mom than entaaghum veedinte avastha. Ammayiamma oddi poghum. 😃😃😃😃👍👍

    • @AnasAnas-hj4ks
      @AnasAnas-hj4ks 2 ปีที่แล้ว +4

      Enikum

    • @irfanathasneem394
      @irfanathasneem394 2 ปีที่แล้ว +3

      😂😂😂😂

    • @lillydavid3419
      @lillydavid3419 2 ปีที่แล้ว +7

      ഇതു അഭിനയം, ഒ൪ജിനൽ
      അതു വേറെ.

    • @archana2045
      @archana2045 2 ปีที่แล้ว +1

      Enikkum ☺️

  • @kunjattasworld9945
    @kunjattasworld9945 2 ปีที่แล้ว +288

    ഇതിൽ നിന്നും വ്യക്തമാകുന്നത് എന്താണ് എന്ന് വെച്ചാൽ നമ്മൾ അമ്മായിഅമ്മയോട് എത്ര ബഹുമാനത്തിൽ ആണ് പെരുമാറുന്നത് എന്ന് ആണ്.. സ്വന്തം അമ്മയെപ്പോലെ കാണ് എന്ന് എല്ലാവരും പറയുമ്പോൾ ഉള്ള ഒരു അവസ്ഥ ആണ് ഇത്.. സ്വന്തം അമ്മയാകുമ്പോൾ സ്നേഹം മാത്രമല്ല,ആ സ്വാതന്ത്ര്യവും അവിടെ എടുക്കേണ്ടി വരും.. അതാർക്കും ഇഷ്ടമാവില്ല.. സ്വന്തം അമ്മമാർ തരുന്ന സ്നേഹവും അവിടെ പ്രതീക്ഷിക്കും .. അമ്മായിഅമ്മ ആകുമ്പോൾ എല്ലാവർക്കും സ്നേഹത്തേക്കാളേറെ ബഹുമാനം ആയിരിക്കും, നമുക്ക് ഉത്തരവാദിത്വബോധം അവിടെ വരികയാണ്.. എന്ത് ചെയ്യുമ്പോളും ഒരു പേടി ഉണ്ടാവും, ഇഷ്ടപ്പെടുമോ എന്ന്..സാധാരണ രീതിയിൽ ഇങ്ങനെ ആണ് സംഭവിക്കുന്നത്.... Correct message 👍👏👏👏👏👏👌👌👍

    • @farhana4729
      @farhana4729 2 ปีที่แล้ว +1

      🙌

    • @irfanap1175
      @irfanap1175 2 ปีที่แล้ว +13

      Bahumanam alla pediyaan

    • @TheMariya1982
      @TheMariya1982 2 ปีที่แล้ว +3

      Jan ende esjdathinu ellam cheyyum . Nammude adavu onnum avarude aduthu nadakkilla .kitchen politicles nammal experi Annu avarkku okkay . Jan ente theerumanathil urachu nilkkum . Athu kondu Jan oru thandediya

    • @kunjattasworld9945
      @kunjattasworld9945 2 ปีที่แล้ว +1

      @@TheMariya1982 👍👍👍

    • @kunjattasworld9945
      @kunjattasworld9945 2 ปีที่แล้ว +1

      @@irfanap1175 👍👍

  • @amieskuttikalavara1646
    @amieskuttikalavara1646 2 ปีที่แล้ว +540

    ഇത്രയും ക്ഷമയുള്ള അമ്മായിയമ്മക്കിരിക്കട്ടെ ഒരു സല്യൂട്ട് 👌👌😍😍❤❤

    • @mercygeorge8558
      @mercygeorge8558 2 ปีที่แล้ว

      Neethu... നന്നായിട്ടുണ്ട്

  • @ramyamanoj4161
    @ramyamanoj4161 2 ปีที่แล้ว +298

    ഇതു പോലെ ഒന്നിനെ അമ്മായി അമ്മയായി കിട്ടിയിരുന്നെങ്കിൽ എത്ര നന്നായേനെ ☺️

    • @jyothipradeep8249
      @jyothipradeep8249 2 ปีที่แล้ว +3

      Swapnangalil maathram

    • @ashi120
      @ashi120 2 ปีที่แล้ว +3

      വീഡിയോയിൽ കണ്ടു തൃപ്തിപെടുക.

  • @hafsayoosefv857
    @hafsayoosefv857 2 ปีที่แล้ว +160

    രൂപം മാറുന്നത് വരെ ഈ കാര്യം ആരോടും പറയാതെ ക്ഷമിച്ചു ശാന്തമായി കാര്യം പറഞ്ഞുമനസിലാക്കിയ അമ്മായിഅമ്മയയുടെ ആ മനസ്സ്..അത് കാണാതെ പോകാൻപറ്റില്ല.

  • @shadiyalatheef7959
    @shadiyalatheef7959 2 ปีที่แล้ว +152

    ഇത് തന്നെയാ എല്ലായിടത്തും പ്രശ്നം.സ്വന്തം ആയി കാണാനും പറയും. എന്നിട്ട് എന്തെങ്കിലും mistake കണ്ടാൽ അന്യ വീട്ടിൽ നിന്നും വന്നതാ എന്നും പറഞ്ഞു കുറ്റവും പറയും

    • @aiswarya5542
      @aiswarya5542 2 ปีที่แล้ว +1

      Satyam

    • @anjanac1132
      @anjanac1132 2 ปีที่แล้ว +1

      Sathyam☺️

    • @shafeekshefi281
      @shafeekshefi281 2 ปีที่แล้ว

      Sathyam

    • @ShrutiLakshmi.
      @ShrutiLakshmi. 2 ปีที่แล้ว +11

      സത്യം... എനിക്ക് അനുഭവം ഉണ്ട്.. കല്യാണം കഴിഞ്ഞു അച്ഛനും അമ്മയും തിരിച്ചു പോവുമ്പോ അമ്മ കരഞ്ഞു. അപ്പൊ അമ്മായിഅമ്മ പറയുവാ എന്തിനാ കരയുന്നെ ഞാൻ എന്റെ സ്വന്തം മോളെ പോലെ തന്നെ നോക്കിക്കോളാം. എനിക്ക് പെൺമക്കളില്ലല്ലോന്ന്.. ഇപ്പോ ശെരിക്കുള്ള സ്വഭാവം മനസ്സിലാവുന്നുണ്ട്...

    • @danishaelsha5169
      @danishaelsha5169 2 ปีที่แล้ว +1

      Ividea mindalum illa parayalum illa kandariju cheyyanam. Averk ishttallathath cheyithu poyal kuttAm. Open ayi onnum paraugaum illa.. aa ithokke thanne jeevitham. Kura ayal jeevitham thanna madukkum . Pinna oru chintha mathram kunjina nannayi nokkanam apo oru vidham ellam kshamikkan sramikkum.

  • @sumangalakr9706
    @sumangalakr9706 2 ปีที่แล้ว +105

    മോൾ ചായ കൊടുക്കുമ്പോഴുള്ള അമ്മയുടെ ചിരി സൂപ്പർ
    ❤️❤️❤️❤️❤️❤️

  • @rizvanatt
    @rizvanatt 2 ปีที่แล้ว +92

    Adipoli👌👌.
    Swantham ammayude sneham unconditional aan.avrod nml engne ayirunnalum avr nmle judge cheyyilla.❤️

    • @justforfun6298
      @justforfun6298 2 ปีที่แล้ว +5

      Ente amma thirichaaa ammakk mattu penkuttikale nokkitt judging aanu njan illathapo ente kuttom parayum😒😒

    • @happyfamily621
      @happyfamily621 2 ปีที่แล้ว +2

      @@justforfun6298 ente ammem anganeyaa.. appo ingane ullorum undallee .. samadanayi:,-🤠

    • @rizvanatt
      @rizvanatt 2 ปีที่แล้ว +1

      @@happyfamily621 chilar angneyaa.avrk snhm illanjitavilla.avr munne orupaad kashtapettitavum valarnnad.avre aarum snehikkem mnslakkem cheydittundavilla.adond avrkum ellarodum angne perumaarane thonnu.nml adu mnslaki avre snehicha madi.

  • @mahalekshmi.a3159
    @mahalekshmi.a3159 2 ปีที่แล้ว +88

    Adipoli ayi neethu chechi acting superb ചിരിച്ചു ചത്തു ചേച്ചി പുതുപ്പെണ്ണ് എന്ന വീഡിയോ അടിപൊളിയായി ചേച്ചി 😻😻🔥❣️❣️❣️❤️❤️❤️🥰🥰🥰🥰🥰🥰🔥🔥🔥

  • @nusrath1640
    @nusrath1640 2 ปีที่แล้ว +136

    നോട്ടിഫിക്കേഷൻ കണ്ടപ്പോളെ ഇങ്ങോട്ട് ചാടി... 😍😍😍

  • @aksharasarath4889
    @aksharasarath4889 2 ปีที่แล้ว +7

    ഇതിൽ ശാന്തം ആയിട്ടുള്ള അമ്മായിയമ്മയെ ആണ് കാണുന്നത്... എന്തൊക്ക പറഞ്ഞാലും പെറ്റമ്മ❤യ്ക്ക് തുല്യം ആരും വരില്ല. പാവം അമ്മായിഅമ്മമാരും ഉണ്ട്, മരുമക്കളെ support ചെയ്യുന്നവർ, help ചെയ്യുന്നവർ എല്ലാം. But, അമ്മയോട് കാണിക്കുന്ന ഫ്രീഡം അത് ഉണ്ടാകില്ല.. എന്ത് ചിന്തിക്കും എന്നൊരു തോന്നൽ വരും 👍🏻. പിന്നെ അമ്മായിഅമ്മക് മരുമകളെ കുറിച്ച് ഒരു negative തോന്നിയാൽ മതി, അത് മാറാൻ പാടായിരിക്കും, പെറ്റമ്മ നമ്മൾ എന്ത് ചെയ്താലും മനസ്സിൽ വെക്കില്ല.. അത് ആണല്ലോ അമ്മ എന്ന സത്യത്തെ വേറിട്ടുനിർത്തുന്നത് ♥️പിന്നെ മരുമക്കളിലും ഉണ്ട് നല്ലതും ചീത്തയും, അത് ഓരോരുത്തരുടെ character അനുസരിച്ചിരിക്കും.

  • @appusworld2859
    @appusworld2859 2 ปีที่แล้ว +11

    Adipoli Neethu. എല്ലാ വീഡിയോകളും ഒന്നിനൊന്നു മികച്ചതാണ് ട്ടോ.. Super acting 👌

  • @Sandra.t9762
    @Sandra.t9762 2 ปีที่แล้ว +36

    Neethu kutty ❤️❤️
    പുതുപെണ്ണ് 😃😃 പൊളിച്ചു 🤣

  • @Fashion-Craze1999
    @Fashion-Craze1999 2 ปีที่แล้ว +6

    Ath Polichu....
    Ippoyathe kalathu swontham ammayepole kanan paranjal ithukkum mele sambavikkum.. 😂 swontham ammakku thulyam amma mathram.. Ammayodulla swobavam ammayiammayod arum edukunnath ithuvare life lu kanditilla... Ammayiamma full support undakum ellathinnum but ennalum Nammude Ammayodulla Aa oru freedom ammayimma yil ninnum kittila. Oru pediyakum manassinullil. Ini enganum nammodu paranjilelum arodengilum aval Angane paranju cheythu Ennu okke parayumonnu.. Nammude amma Nammale engane kandalu konnalum paranjalum. No problem ... Love you amma ❤❤❤❤

  • @bhagyaaaa3451
    @bhagyaaaa3451 2 ปีที่แล้ว +70

    ഇത് എന്റെ അമ്മായിയമ്മേടെ അടുത്തെങ്ങാനും ആയിരുന്നെങ്കിൽ 😲😦oh ചിന്തിക്കാൻ കൂടി വയ്യാ

  • @ranijose9182
    @ranijose9182 2 ปีที่แล้ว +59

    സൂപ്പർ നീതു. ഇത്രയും നല്ല content ഒക്കെ എവിടെ നിന്ന് കിട്ടുന്നു. ഇതു കണ്ടു അമ്മായി അമ്മമാർ സ്വന്തം അമ്മയെ പോലെ കാണാൻ മരുമകളോട് പറയില്ല 🤣🤣

    • @babithavimalraj9960
      @babithavimalraj9960 2 ปีที่แล้ว

      Correct✔

    • @aneeshakp8324
      @aneeshakp8324 2 ปีที่แล้ว

      അത് കറക്റ്റ്. ഇനി അമ്മായി അമ്മയെ. അമ്മയായി കാണാൻ പറയില്ല. 💯💯😂😂😂😂

    • @rajilafasal4126
      @rajilafasal4126 2 ปีที่แล้ว +1

      എന്നോട് ഒന്നും അങ്ങനെ ആരും പറഞ്ഞിട്ടില്ല, നല്ല നിലയില്‍ perumariyitt പോലും നല്ല സ്വഭാവം തിരിച്ച് കിട്ടാനില്ല

  • @alfyshahuls6393
    @alfyshahuls6393 2 ปีที่แล้ว +47

    ചേച്ചിയുടെ videos എല്ലാം superaa 😍❤️..

  • @geethap6241
    @geethap6241 2 ปีที่แล้ว +5

    Neethuz Supper. Swantham Ammamaru Pedapadu Kazhichanu Jeevikkunnathu Ennu Avarkku Mathrame Ariyu.Kalathinu Anusarichulla Kolam kettiyathil Santhozham.

  • @krishnapriyapm7862
    @krishnapriyapm7862 2 ปีที่แล้ว +1

    Ente ponnooo entha expression👌🏻👌🏻👌🏻🤣🤣🤣kalakkittooooo

  • @reshmarenjith6103
    @reshmarenjith6103 2 ปีที่แล้ว +1

    Endh correct ayittane situations cheytheckunnath,. Nammude ammayode parayunnath pole lokath arodelum freedom educkan pattumo

  • @ziyasanu3158
    @ziyasanu3158 2 ปีที่แล้ว +4

    Enikku vayya. Chirichu chirichu vayyathayi.neethune
    Sammathikkanm .oro vediosum onninonn mecham..❤️

  • @gayathriappu4188
    @gayathriappu4188 2 ปีที่แล้ว +24

    Super🥰🥰🥰chechiyude acting poliyaa❤️❤️

  • @Rose-wy8hm
    @Rose-wy8hm 2 ปีที่แล้ว +2

    2 mins ayapozhe like cheythu... Sooper aytund... Inganayeikum nu pradheeshicheyilla.... Sharikum namude ammayod perumarunna pole ammayi ammayod perumariyal ellam set😃😁😆 but avark athu namude ahankaramayrikum

  • @anjanakrishnan6664
    @anjanakrishnan6664 2 ปีที่แล้ว +2

    Adipwoli ayid und chechiyude ellam videosokke.... 💕😘

  • @joonuparvanammedia7461
    @joonuparvanammedia7461 2 ปีที่แล้ว

    0.16 ammayude aa vili👌moleeeeee...

  • @anuzzcreation4996
    @anuzzcreation4996 2 ปีที่แล้ว +19

    🥰 super video ann chechi

  • @AjithKumar-ce6sl
    @AjithKumar-ce6sl 2 ปีที่แล้ว +3

    ആന്നേ... ആന്നേ.. 👌👌👌🤣🤣
    ഈയടുത്താണ് വീഡിയോസ് കണ്ടുതുടങ്ങിയത്... ഈ വീഡിയോ 2-3തവണ കണ്ടു..super 👌👌

  • @fidasherin9233
    @fidasherin9233 2 ปีที่แล้ว +9

    Super chechi😍

  • @ananyaavani8979
    @ananyaavani8979 2 ปีที่แล้ว +24

    Poli chechi. ..❤️keep going ..ella videosum kanarumd ...njangade family full chechi yude fans annu🤩🤩🥰🥰

  • @preethianish7658
    @preethianish7658 2 ปีที่แล้ว

    Super Chechii. Njan adhiyamayitta video kannunnee skip Adichu pokarolluu but innu enthoo thonni Kanduu orupad ishttayittoo chirichu maduthuuu.. .

  • @divyarajesh9014
    @divyarajesh9014 2 ปีที่แล้ว

    Adipoli athu kalakki chirichu chirichu vayyathayi ee video ethra thavana kandunnu enikku thanne ariyillaa supper 👍

  • @neenujolly2048
    @neenujolly2048 2 ปีที่แล้ว +2

    Adipoli 😂😂😂chechide video il ithra pavam aaya oru ammayiammaye Kanuka ennathu oru valya karyamanu
    Enthayalum video super

  • @-krishnapriya32235
    @-krishnapriya32235 2 ปีที่แล้ว +16

    മോളെ നീ എന്നെ സ്വന്തം അമ്മ ആയിട്ട് കാണണ്ട... അമ്മായിമ്മ ആയിട്ട് കണ്ടാൽ മതി...ആ ഡയലോഗ് 😂😂

  • @mariyashan5166
    @mariyashan5166 2 ปีที่แล้ว +1

    Ente ponnee..poli poli...chechede vedios nu katta waiting..ellam.poli🥰🥰🥰🥰🥰

  • @nandhu4878
    @nandhu4878 2 ปีที่แล้ว +18

    Adipoliii 🔥🔥🔥🔥❤❤❤❤

  • @rinoyc1737
    @rinoyc1737 2 ปีที่แล้ว

    Nannayittund...very super

  • @anjuanju2990
    @anjuanju2990 2 ปีที่แล้ว

    edakkuklla parasyam ozhivakkk.pls,,,,,,superrrrrb neethu chechi .oru reply chyne

  • @gayathrikj4090
    @gayathrikj4090 2 ปีที่แล้ว +10

    പൊളിച്ചു അടുക്കി ചേച്ചി 😘 👌👌 ഇതിൽ കൂടുതൽ ഒന്നും പറയാനില്ല

  • @swathysaji1041
    @swathysaji1041 2 ปีที่แล้ว +1

    Polichu 🤣super...... Ethupole adipoli videos edanam eniyum

  • @nibinasooraj9340
    @nibinasooraj9340 2 ปีที่แล้ว +20

    പൊളി പൊളി 🥳🥳 ഒരു രക്ഷേം ഇല്ല തകർത്തു ❤️❤️❤️❤️

  • @bibinjose4957
    @bibinjose4957 2 ปีที่แล้ว +7

    Chirichu chathu chechi superrrr♥️♥️♥️

  • @anuzzcreation4996
    @anuzzcreation4996 2 ปีที่แล้ว +4

    Adipoli video 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💖💖💖💖💖💖💖💖💖

  • @amruthasalim4065
    @amruthasalim4065 2 ปีที่แล้ว +3

    adipoliii 😃.correct karyam aanu. Ith enth pennu ennu chodikenda almost ella pennungalum ingne aanu swantham ammayod.

  • @anaswarashaji9155
    @anaswarashaji9155 2 ปีที่แล้ว

    Chirichu....orupaaaaaaaaad...
    Thank you Neethu....

  • @jewel1742
    @jewel1742 2 ปีที่แล้ว

    Super chechi 🥰🥰🥰🥰❤️❤️❤️❤️

  • @sindhuvinu7014
    @sindhuvinu7014 2 ปีที่แล้ว

    Super chechi.iam n chennai.but I love ur concept always.

  • @saranyareghu3378
    @saranyareghu3378 2 ปีที่แล้ว

    Good👍👍👍👍👍 thank you❤❤❤❤❤🌹❤🌹🌹🙏🌹🌹🌹🌹🌹

  • @aryap5974
    @aryap5974 2 ปีที่แล้ว

    Ente hstl roomilum und ithepole oru same item.###Haritha###

  • @meenukfrancis5823
    @meenukfrancis5823 2 ปีที่แล้ว +26

    പുട്ടും കടലയും സീൻ കഴിഞ്ഞതും എന്റേം അമ്മായി അമ്മ വന്നു പുട്ടും കടലയും കഴിക്കുവാണോ എന്ന് ചോദിച്ചതും ഒരുമിച്ച് 😂😂😂

  • @alphonsapascal3080
    @alphonsapascal3080 2 ปีที่แล้ว

    Ethuu pollichuu chechii 👍🏻👍🏻

  • @sheeschannel439
    @sheeschannel439 2 ปีที่แล้ว

    Sharyaanalle..enthoru vyathyasamaanu ammayum ammaayammayum thammil.. swantham ammede adth enthoru Swathanthryam aanu 🥰🥰ithile ammayamma ❤️❤️

  • @ruthuanvi7912
    @ruthuanvi7912 2 ปีที่แล้ว

    ഒത്തിരി ചിരിച്ചു ട്ടോ... ആദ്യമായിട്ടാ ഒരു കമെന്റ് ഇടുന്നെ... അത്രയ്ക്ക് നല്ല ആക്ടിങ്.... 💜

  • @remyaviswanatha7289
    @remyaviswanatha7289 2 ปีที่แล้ว

    Super viedio chechi room tour idane etrayi parayannu

  • @mahalakshmika9368
    @mahalakshmika9368 2 ปีที่แล้ว +1

    Neethu super👌👌👌👌

  • @nandhasivan8a804
    @nandhasivan8a804 2 ปีที่แล้ว +1

    സൂപ്പർ video chechi

  • @sruthyav9539
    @sruthyav9539 2 ปีที่แล้ว +1

    Neethu chechi pwlich😍😍

  • @farsana.m.s518
    @farsana.m.s518 2 ปีที่แล้ว +2

    Super chechi

  • @dhanyakc3232
    @dhanyakc3232 2 ปีที่แล้ว +1

    Super neethu

  • @LathaGMenon
    @LathaGMenon 2 ปีที่แล้ว

    Good.. Nice.mole.. 😍🥰

  • @Reshmareshmakp731
    @Reshmareshmakp731 2 ปีที่แล้ว +1

    New subscriber aannu tto ❤️

  • @anuzzcreation4996
    @anuzzcreation4996 2 ปีที่แล้ว +3

    Next video yappam varum chechi

  • @niralanair2023
    @niralanair2023 2 ปีที่แล้ว +1

    എന്റെ മോളുടെ ഭർത്താവിന്റെ വീട്ടിൽ പട്ടാള ചിട്ട ആണ് അതിന്റെ കേടു തീർക്കുന്നത് അവൾ വീട്ടിൽ വന്നാണ് എന്റെ മോന്റെ ഭാര്യ അവളുടെ താളത്തിനു തുള്ളും എന്റെ മരുമോൾക്ക് അമ്മ ഇല്ലാത്തതിനാൽ രണ്ടു റോളും എനിക്ക് തന്നെ., ഞാൻ അത് ഭംഗിയായി കൊണ്ട് നടക്കുന്നു.

  • @ponnusvideos7636
    @ponnusvideos7636 2 ปีที่แล้ว

    Supper chechi adipoli video

  • @shifu4602
    @shifu4602 2 ปีที่แล้ว +1

    ഇതിന്റെ Part 2 ഇടുമോ ചേച്ചി Plz🙏🙏🙏

  • @anupamasanthosh8410
    @anupamasanthosh8410 2 ปีที่แล้ว +2

    Polichu chechi eniku ishta pettu❤️❤️❤️❤️

  • @nakshathra7220
    @nakshathra7220 2 ปีที่แล้ว +4

    kalakki 😁👌

  • @divyagireesh511
    @divyagireesh511 2 ปีที่แล้ว +1

    Neethu chechi Super adipoli

  • @mrgamingsooraj6089
    @mrgamingsooraj6089 2 ปีที่แล้ว

    Super aayittund vedeo pettannu theernna pole second part Kanan thonni

  • @Dreams-wg9lu
    @Dreams-wg9lu 2 ปีที่แล้ว

    Wow super neetu

  • @rinashiba
    @rinashiba 2 ปีที่แล้ว +1

    Adipowli chechii❤️

  • @shalinsamuel9361
    @shalinsamuel9361 2 ปีที่แล้ว +1

    Super acting chechi 👏👏

  • @nishais5517
    @nishais5517 2 ปีที่แล้ว +2

    Njan fbil kandu.super chechy.chirich marichu

  • @tuttukrish
    @tuttukrish 2 ปีที่แล้ว +1

    അടിപൊളി വീഡിയോ കലക്കി 🤩🤩🤩🤩🤩കുറേ ചിരിച്ചു 👌🏻👌🏻👌🏻🤣🤣🤣🤣🤩🤩🤩🤩

  • @joisypreejojoisypreejo388
    @joisypreejojoisypreejo388 2 ปีที่แล้ว

    Kalakki chechi

  • @fathimanasiha4748
    @fathimanasiha4748 2 ปีที่แล้ว

    Adipolii video chechide videos ellaam variety content aan💯

  • @sreejac3922
    @sreejac3922 2 ปีที่แล้ว

    Chechi super

  • @aydinayaan6936
    @aydinayaan6936 2 ปีที่แล้ว

    Nannayittund

  • @raghijithin6380
    @raghijithin6380 2 ปีที่แล้ว

    Super chechi.....

  • @jithinyohanan6625
    @jithinyohanan6625 2 ปีที่แล้ว

    Chechide acting pakka👌👌👌

  • @ancynambadan4349
    @ancynambadan4349 2 ปีที่แล้ว

    Adipoli enthe correct ayita acting

  • @Simbily
    @Simbily 2 ปีที่แล้ว +11

    Wow content wise+acting wise+fun = 101 perfection 👍💜

  • @abidashuaib1167
    @abidashuaib1167 2 ปีที่แล้ว

    ഓഹ് പറയ്യാൻ വയ്യ ചേച്ചിന്റെ വീഡിയോസ് ഇത് പെട്ടന്ന് തീർന്നു. ഇത്രേ വേഗം തീരെണ്ടില്ലായിരുന്നു 👌👌👌👌❤❤❤❤

  • @sujast138
    @sujast138 2 ปีที่แล้ว

    Super😘😘😘neethuse

  • @ponnukrishnan4120
    @ponnukrishnan4120 2 ปีที่แล้ว +1

    Super video🥰🥰

  • @varshasreenivas4249
    @varshasreenivas4249 2 ปีที่แล้ว +5

    Endammooo!!! Content devatha!!! 😂😂😂🔥🔥🔥👌👏

  • @je1238
    @je1238 2 ปีที่แล้ว

    ചേച്ചി പൊളി വീഡിയോ 👌

  • @babithaabhijith740
    @babithaabhijith740 2 ปีที่แล้ว

    Adipoli👏👏👏👏👏👏

  • @ShainiShainiN
    @ShainiShainiN 10 หลายเดือนก่อน

    Neethumole e Ammak kidakate oru big salute ❤❤😂😂😂

  • @hrdhyadas5208
    @hrdhyadas5208 2 ปีที่แล้ว

    ചേച്ചി അടിപൊളി 😍😍😍

  • @remyasreekumar2452
    @remyasreekumar2452 2 ปีที่แล้ว

    Ammayiamma super. Adipoli

  • @joshnijibu9067
    @joshnijibu9067 2 ปีที่แล้ว +7

    Puttum mutta curry യും super combination ആണ് 😇

    • @Zarah3300
      @Zarah3300 2 ปีที่แล้ว +1

      Enik puttum thaledivadam vacha meencurry um aa ishtam😋😋😋

  • @akshayap.122
    @akshayap.122 2 ปีที่แล้ว

    Ahh Chaya kudichitullla expression 😘😘😘👍👍

  • @sonishamk9193
    @sonishamk9193 2 ปีที่แล้ว +2

    ഇന്നത്തെ വിഡിയോ കൊള്ളാം 😁😁😁നല്ല അമ്മായിഅമ്മ 😍

  • @mareenareji4600
    @mareenareji4600 2 ปีที่แล้ว

    Super.......nannayi chirichu

  • @devanandam7587
    @devanandam7587 2 ปีที่แล้ว

    Poli... Super ❤️❤️❤️❤️❤️

  • @nila7860
    @nila7860 2 ปีที่แล้ว +31

    അമ്മായി അമ്മ എത്ര കാലം കഴിഞ്ഞാലും അമ്മ ആവില്ല.
    അത് കൊണ്ട് അമ്മക്ക് വേണ്ടി കഷ്ട്പെടുന്ന പോലെ അമ്മായി അമ്മക്ക് വേണ്ടി ചെയ്യേണ്ട

    • @infinity8448
      @infinity8448 2 ปีที่แล้ว +1

      Eniku ammayekkal nalla sneham kittunnathu ammayi amma adukkal ninnaa

    • @_Annraj_
      @_Annraj_ 2 ปีที่แล้ว +6

      അയിന് അമ്മയ്ക്ക് വേണ്ടി ആര് കഷ്ടപ്പെടുന്നു? അമ്മ നമുക്ക് വേണ്ടിയല്ലേ കഷ്ടപ്പെടുന്നെ🙂

    • @athirashaiju4690
      @athirashaiju4690 2 ปีที่แล้ว +1

      Enik 2 perum orupoleyaa🥰🥰

    • @_Annraj_
      @_Annraj_ 2 ปีที่แล้ว +1

      @@athirashaiju4690 അപ്പോൾ 2 വീട്ടിലും വീട്ടുജോലി എല്ലാം ചെയ്യും അല്ലേ?

    • @athirashaiju4690
      @athirashaiju4690 2 ปีที่แล้ว

      @@_Annraj_ ellam ennu vachal athyavasyam.. Kashtapaad illa.. Santhosham und .. 😍😍🥰🥰

  • @ponnuzworld7099
    @ponnuzworld7099 2 ปีที่แล้ว

    😘😘😘😘😍😍😍😍😍Adipoli

  • @sukanyaratheesh2736
    @sukanyaratheesh2736 2 ปีที่แล้ว

    Adipoli neethu chechi

  • @sanachikku7439
    @sanachikku7439 2 ปีที่แล้ว

    😆😆 നല്ല രസണ്ട്ട്ടാ... 😆
    ഞാനെയ് ഇത് പോലെ എന്റെ ഇക്കാടെ വീട്ടിൽ പോയി അഭിനയിച്ചാലോ 😂😂😂😂😂