ഫ്രിഡ്ജ് വാങ്ങുമ്പോൾ | TOP 5 REFRIGERATOR IN INDIA

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • ഫ്രിഡ്ജ് വാങ്ങുമ്പോൾ ? Top 5 Refrigerator In India / വിശ്വസിച്ചു വാങ്ങാവുന്ന 5 ഫ്രിഡ്ജ് ബ്രാൻഡുകൾ

ความคิดเห็น • 273

  • @vishnus452
    @vishnus452 2 ปีที่แล้ว +20

    എന്റെ വീട്ടിൽ LG യുടെ ഫ്രിഡ്ജ് ആണ് ഇപ്പൊ അത് 3 വർഷമായി വാങ്ങിയിട്ട് അടിപൊളി ആണ്..... എന്റെ വീട്ടിലെ പഴയ ഫ്രിഡ്ജ് ഉം LG ആരുന്നു അത് 17 വർഷം ഉപയോഗിച്ചു അത് ഇപ്പോൾ എന്റെ ബന്ധു വീട്ടിൽ ഇപ്പോഴും ഒരു കുഴപ്പവും ഇല്ലാതെ work ചെയ്യുന്നു 🥰

    • @Finder1611
      @Finder1611 2 ปีที่แล้ว +1

      It’s good

  • @preethachandran6543
    @preethachandran6543 3 ปีที่แล้ว +18

    Whirlpool anu nallathu.no complaints.10yrs ayi

    • @Aydinmon-k-8
      @Aydinmon-k-8 2 ปีที่แล้ว +1

      14വർഷം ആയി.. ഇതുവരെ no prblm 👌🏻

    • @mayachandrathil
      @mayachandrathil ปีที่แล้ว

      ഒലക്ക

    • @vijip6658
      @vijip6658 9 หลายเดือนก่อน +1

      എന്റെ ഫ്രിഡ്ജ് 4 വര്‍ഷം ആയിട്ടുള്ളൂ..കേടു വന്നു

    • @shibinashibi4718
      @shibinashibi4718 2 หลายเดือนก่อน

      enthethu 1 yr ayitullu keduvannu..

  • @jainjoseph6493
    @jainjoseph6493 3 ปีที่แล้ว +28

    എനിക്ക് തോന്നുന്നു പലരുടെയും ഉഭയോഗം പോലെ ഇരിക്കും കമ്പനിയുടെ നിലവാരം. പലരും പലതാണ് പറയുന്നത്.

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว +6

      അതെ താങ്കൾ പറഞ്ഞത് ശരിയാണ് പലരുടെയും ഉപയോഗം പോലെ അല്ലെങ്കിൽ പലരുടെയും ഭാഗ്യം പോലെ ഇരിക്കും അവർ വാങ്ങിച്ച് പ്രോഡക്റ്റ് ഏത് കമ്പനിയുടെ ആണെങ്കിലും

    • @sheikhamol1810
      @sheikhamol1810 2 ปีที่แล้ว +1

      Whirlpool crystel door ഫ്രിഡ്ജിന്റെ ഡോർ പെട്ടന്ന് പൊട്ടൻ സാധ്യത ഉണ്ടോ

  • @dhaniya8884
    @dhaniya8884 2 ปีที่แล้ว +5

    How is kelivinator? Brand

  • @jayasrees4712
    @jayasrees4712 3 ปีที่แล้ว +5

    Bother if these are true... really appreciated....

  • @rajeenasiddiqu4393
    @rajeenasiddiqu4393 2 ปีที่แล้ว +4

    Samsung fridge ,22 വർഷമായി ഉപയോഗിക്കുന്നു ,

  • @hkhhkh5811
    @hkhhkh5811 3 ปีที่แล้ว +9

    Lg new model ellaam full complaintaanu , njan lg puthiya model fridge eduthit 10 months maathre aayitullu 5 pravshyam company service cheithu , ennitt ippozhum fridge vallappozhum maathre cooling aavu

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว +3

      Manufacturing defect ഉള്ള ഫ്രിഡ്ജ് ആയിരിക്കും അത്

  • @ibrahimedapal9023
    @ibrahimedapal9023 3 ปีที่แล้ว +5

    Thurumb pidikatha fridge ethu company yudethanu

    • @jerin4078
      @jerin4078 3 ปีที่แล้ว +3

      Whirlpool still working 17 years no complaints

  • @sunainapm2460
    @sunainapm2460 3 ปีที่แล้ว +3

    How is leibherr fridge??

  • @Kerala_Doreamon
    @Kerala_Doreamon 2 ปีที่แล้ว +9

    Ente amma veetil whirl pool single door fridge aanu Freezer തുറന്നാൽ Antarctica കാണാം

  • @mrjobi2010
    @mrjobi2010 2 ปีที่แล้ว +1

    Ayyo, innu godrej medicha the olloo...Pani kittumo

  • @joyalbabu8745
    @joyalbabu8745 2 ปีที่แล้ว +4

    Online vazhi order cheyyunnathaano shoppil poyi vedikkunnathano bettet

    • @libin8
      @libin8 ปีที่แล้ว +1

      Shop

  • @onlystatus8845
    @onlystatus8845 3 ปีที่แล้ว +2

    How is leibherr refrigerator??pls reply

  • @kenzworld136
    @kenzworld136 3 ปีที่แล้ว +7

    L.G nalla fridge aan 16yrs jnan use cheythu .eppozhum oru problem ella.

    • @mohamedtanur9540
      @mohamedtanur9540 3 ปีที่แล้ว

      കൊറിയൻ കമ്പനി👍

  • @gireesha.v1196
    @gireesha.v1196 2 ปีที่แล้ว +1

    BPL എങ്ങനെ? കടകളിൽ ലഭ്യമാണ് പഴയ quality ഉണ്ടോ?

  • @jayakrishnan8291
    @jayakrishnan8291 4 ปีที่แล้ว +7

    Lg single door ഏതാണ് നല്ലത് 5 STAR

    • @electrotechmalayalam5730
      @electrotechmalayalam5730  4 ปีที่แล้ว +5

      Lg നല്ലഫ്രിഡ്ജ് ആണ് പിന്നെ നമ്മുടെ പൈസയ്ക്ക് അനുസരിച്ച് സ്റ്റാർ റേറ്റിംഗ് നമുക്കു തെരഞ്ഞെടുക്കാം സ്റ്റാർ റേറ്റിങ് മാറിയെന്നും പറഞ്ഞ് ഫ്രിഡ്ജിനെ കോളിറ്റി വ്യത്യാസം വരുന്നില്ല എനർജി എഫിഷ്യൻസി മാത്രമേ വ്യത്യാസമുള്ളൂ

  • @anujasr1759
    @anujasr1759 3 ปีที่แล้ว +2

    Njan innanu ee video kanunnath,, njan 2days aaye ullu fridge vangit, hair aanu vangiyath 5star, 106 current enna parayunne

    • @pookoyathangal1327
      @pookoyathangal1327 2 ปีที่แล้ว

      ഫ്രിഡ്ജ് കുഴപ്പം ഇല്ലല്ലോ

    • @mufsi_photography5853
      @mufsi_photography5853 2 ปีที่แล้ว

      എന്തെങ്കിലും കുഴപ്പം വന്നോ
      ഇത്രയും നാൾ ഉപയോഗിച്ചിട്ട്
      ഞാൻ നാളെ ഈ fridge എടുക്കാൻ പോകുന്നു
      അതു കൊണ്ട് ചോയിക്കുന്നതാ

  • @joyalbabu8745
    @joyalbabu8745 2 ปีที่แล้ว

    Star rating enthaanu onnu parayaamo

  • @jamsheerali7229
    @jamsheerali7229 3 ปีที่แล้ว +10

    Whirlpool American brand aan.. 👍

  • @musthafaanikkattil7507
    @musthafaanikkattil7507 3 ปีที่แล้ว +2

    Video con 12 year use aakki orukuzhappavum illla , ipol cheriya prashnam parts kittanilla

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว

      വീഡിയോകോൺ ഇന്റെ ഫ്രിഡ്ജിനെ പാർട്സ് എല്ലാം സ്പെയർപാർട്സ് കടകളിൽ ലഭിക്കുമല്ലോ

    • @ashokmangalath8446
      @ashokmangalath8446 ปีที่แล้ว

      Very correct, i am using 21.yrs. Only defrost button and bulb is damaged. live condition.

  • @t.ijohnsonthekkethala7952
    @t.ijohnsonthekkethala7952 3 ปีที่แล้ว +2

    What about Panasonic?

  • @mollystanly4017
    @mollystanly4017 3 ปีที่แล้ว +8

    LG 19years ആയി ഒരു കുഴപ്പവുമില്ല

  • @suneermsponnad4864
    @suneermsponnad4864 3 ปีที่แล้ว +63

    അറിയാതെ പോലും ഗോദറേജ് ഫ്രിഡ്ജ് ആരും എടുക്കരുത് 12 വട്ടം കംപ്ലൈൻറ് ആയി ഒരു വർഷത്തിനിടയ്ക്ക്

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว +12

      ശരിയാണ് പുതിയ ഗോദറേജ് ഫ്രിഡ്ജ് കൾക്ക്അല്പം കംപ്ലൈന്റ് അൽപം കൂടുതലാണ്

    • @jamesmanjada9553
      @jamesmanjada9553 3 ปีที่แล้ว +5

      @@electrotechmalayalam5730 പുതിയത് അല്ല ചേട്ടാ പണ്ടും ഇതു തന്നെ. 😏

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว +16

      അല്ല ബ്രോ ഒരു പത്ത് വർഷം മുമ്പുള്ള ഗോദറേജ് ഫ്രിഡ്ജ് എക്സാം ക്വാളിറ്റി ആയിരുന്നു

    • @syamkuttan08
      @syamkuttan08 3 ปีที่แล้ว +7

      @@jamesmanjada9553 using godrej pentacool from last 16 years. 3 time's got complaints. Satisfied with godrej

    • @faisalfaizy9270
      @faisalfaizy9270 3 ปีที่แล้ว

      Low quality product and poor service...own experience

  • @anoopkumaranoopkumar9863
    @anoopkumaranoopkumar9863 3 ปีที่แล้ว +4

    Thaks

  • @rashidamehad8782
    @rashidamehad8782 3 ปีที่แล้ว +7

    Whirpool fridge എങ്ങനെ യാ? നല്ലതാണോ?? Use cheyyunnavar reply cheyyo

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว +4

      Whirlpool നല്ല,, fridge ആണ്

    • @rashidamehad8782
      @rashidamehad8782 3 ปีที่แล้ว

      @@electrotechmalayalam5730 K... Book cheythittund.. But oru tention....

    • @jishin2092
      @jishin2092 3 ปีที่แล้ว +1

      @@rashidamehad8782 ഞാനും book ചെയ്യാൻ നോക്കുവാന് 😁 flipkart ആണോ cheythe

    • @rashidamehad8782
      @rashidamehad8782 3 ปีที่แล้ว +1

      @@jishin2092 Nop.. online purchase alla..

    • @jishin2092
      @jishin2092 3 ปีที่แล้ว +2

      @@rashidamehad8782 Njan online aanu medikkunnath 17450 kadayil 20000 aanu 😊

  • @rameesahafsal4807
    @rameesahafsal4807 3 ปีที่แล้ว +3

    Kelvinator pattumo?

    • @mohamedtanur9540
      @mohamedtanur9540 3 ปีที่แล้ว

      നമ്മുടെ നാട്ടിൽ പോരാ.. സർവീസ് പ്രോബ്ലം വരാം, ചിലപ്പോൾ.
      TATa Votas... രണ്ട് വർഷം ഫുൾ വാറണ്ടി
      10വർഷം കംപ്രസർ വാറണ്ടി 👍
      അല്ലങ്കിൽ പിന്നെ whirpool.. 👌ഒരു വർഷം,10വർഷം, വാറണ്ടി!!!

    • @thomasscaria1422
      @thomasscaria1422 3 ปีที่แล้ว +1

      For the last 22 years using Kelvinator. No problem.

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว +1

      Kelvinator നല്ല ഒരു ബ്രാൻഡ് ആണ് പക്ഷേ ഇപ്പോൾ എല്ലായിടത്തും കിട്ടില്ല അതുകൊണ്ടാണ് ഈ ഗ്രൂപ്പിൽ ഞാൻ ഇങ്ങനെ തന്നെ ഉൾപ്പെടുത്താൻ ഇരുന്നത്

    • @sadanandpvr1364
      @sadanandpvr1364 2 ปีที่แล้ว

      @@electrotechmalayalam5730 supper.kelvinater

  • @yaseenyasu7504
    @yaseenyasu7504 ปีที่แล้ว

    What about bosch?

  • @baijumavelikara6131
    @baijumavelikara6131 3 ปีที่แล้ว +1

    bro whirlpool three door refrigerator enganunde

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว

      സാധാരണക്കാർക്ക് തിരഞ്ഞെടുക്കാൻ പറ്റുന്ന ഒരു മോഡൽ ആണ് whirlpool 3 Dor

  • @t.ijohnsonthekkethala7952
    @t.ijohnsonthekkethala7952 3 ปีที่แล้ว +1

    Not an expert advice. This advice is to boost the marketing these brands

  • @rajeenasiddiqu4393
    @rajeenasiddiqu4393 3 ปีที่แล้ว +5

    ഏറ്റവും നല്ല fridge Kelvinatar

    • @hadizayanpc
      @hadizayanpc 2 ปีที่แล้ว +1

      @Fousiya Cp സത്യം ആണ് പൊളി 😍

  • @joyalbabu8745
    @joyalbabu8745 2 ปีที่แล้ว +2

    Whirlpool fridge kollaamo

  • @ASARD2024
    @ASARD2024 4 ปีที่แล้ว +4

    ഞാൻ 18 കൊല്ലമായി LG യുടെ വാഷിംഗ് മെഷീൻ ഒരു കേടും കൂടാതെ ഉപയോഗിക്കുന്നു ഇപ്പോൾ ഇറങ്ങുന്നത് എങ്ങനെ എന്നറിയില്ല

    • @electrotechmalayalam5730
      @electrotechmalayalam5730  4 ปีที่แล้ว +4

      പണ്ടത്തെ മെഷീനുകളുടെ അത്ര കോളിറ്റി ഒന്നും ഇപ്പോൾ ഇറങ്ങുന്ന വാഷിംഗ് മെഷീൻകൾക്ക് ഇല്ല എന്നാൽ തമ്മിൽ ഭേദം തൊമ്മൻ കൂട്ടത്തിൽ ഒരുവിധം നന്നായി പോകുന്നു വാഷിംഗ് മിഷനുകൾ LG ആണ്

    • @abidtt7939
      @abidtt7939 3 ปีที่แล้ว +1

      Semi ano

    • @syamks8128
      @syamks8128 2 ปีที่แล้ว

      @@electrotechmalayalam5730 a

    • @nammuandme
      @nammuandme 6 หลายเดือนก่อน

      Njanum 😊

  • @harikrishnanp.v6280
    @harikrishnanp.v6280 2 ปีที่แล้ว

    Bro.. Samsung 235 litr single door 3 star നല്ലതാണോ ബ്രോ...

  • @allustinyworld931
    @allustinyworld931 3 ปีที่แล้ว +4

    ഡബിൾ ഡോർ നല്ല കമ്പനി ഏതാണ്? Lg/Samsung /Whirlpool???

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว +5

      എനിക്ക് തോന്നുന്നു ഇപ്പോൾ ഇറങ്ങുന്നതിൽ whiripooll ആണ് ഏറ്റവും നല്ലത്

    • @hoyo3529
      @hoyo3529 3 ปีที่แล้ว +1

      Libherer

    • @akhilkg1901
      @akhilkg1901 3 ปีที่แล้ว +2

      @@electrotechmalayalam5730 ath chettan oru home appliance Shopill nikkathond ann

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว

      ഏതാണ് bro

    • @longskycom4503
      @longskycom4503 3 ปีที่แล้ว

      @vivek price

  • @shanibabu1857
    @shanibabu1857 ปีที่แล้ว +2

    Whirpool singledoor വാങ്ങി 18 ദിവസം കൊണ്ട് കേടായി

    • @electrotechmalayalam5730
      @electrotechmalayalam5730  ปีที่แล้ว

      എന്തുപറ്റി കംപ്ലൈന്റ്റ് രജിസ്റ്റർ ചെയ്തില്ലേ ഫ്രിഡ്ജ് മാറി തന്നോ

    • @mayachandrathil
      @mayachandrathil ปีที่แล้ว +1

      വാങ്ങിയ ഉടൻ കേടായി ..... 😢😢😢

    • @indianrecruitmentsandpscs2340
      @indianrecruitmentsandpscs2340 10 หลายเดือนก่อน

      @@mayachandrathil which model??

    • @mayachandrathil
      @mayachandrathil 10 หลายเดือนก่อน

      @@indianrecruitmentsandpscs2340 അയ്യോ... ഓർമയില്ല.. സിംഗിൾ ഡോർ ആയിരുന്നു..... തിരിച്ച് കൊടുത്ത് LG വാങ്ങി.... 18 ദിവസത്തിനുള്ളിൽ..

  • @sheikhamol1810
    @sheikhamol1810 2 ปีที่แล้ว +1

    Whirpool crystal door fridge പെട്ടെന്ന് പൊട്ടൻ സാധ്യത ഉണ്ടോ

  • @aneeshasalim2688
    @aneeshasalim2688 ปีที่แล้ว

    LG ano Lieberr ano prefer cheyyende

  • @nishadup3146
    @nishadup3146 3 ปีที่แล้ว +1

    Flipkart Marq എങ്ങനെ ഉണ്ട്.. ഞാൻ ഓർഡർ കൊടുത്തു വൈറ്റ് ചെയ്യുന്നു..

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว +1

      Flipkart marq പ്രോഡക്ടുകൾ അത്യാവശ്യം നല്ല quality യാണ് ഫ്രിഡ്ജ് കളെ കുറിച്ച് വലിയ വിവരം ഇല്ല

    • @mohamedtanur9540
      @mohamedtanur9540 3 ปีที่แล้ว

      Whirlpool ആയിരുന്നു നല്ലത്...

    • @nishadup3146
      @nishadup3146 3 ปีที่แล้ว

      @@mohamedtanur9540 ഞാൻ മർക്യു 4 ഡോർ മോഡൽ വാങ്ങിചു.. ഇപ്പൊ 5 മാസം കഴിഞ്ഞു.. ഇതുവരെ കുഴപ്പം ഒന്നും തോണിയില്ല.. നല്ല ക്വാളിറ്റി ഫീൽ ചെയ്യുന്നുണ്ട്.. കറണ്ടും കുറച്ചേ ആവുന്നൊള്ളു...

  • @pransudan
    @pransudan 3 ปีที่แล้ว

    samsung PCB yum Sensorum Prasnam anu. Maximum 2 Years ullil Pani Kittum.

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว

      എല്ലാ വാഷിംഗ് മിഷനുകൾ ഉം കംപ്ലൈന്റ് ആവും ഒന്നോരണ്ടോ അനുഭവങ്ങൾ വച്ച് വിലയിരുത്താൻ കഴിയില്ല എന്റെ അനുഭവത്തിൽ Samsung വാഷിംഗ് മെഷീൻ അത്യാവശ്യം ലൈഫ് ഉള്ളവയാണ് എന്നാൽ where pool വാശി മെഷീനുകളുടെ drum mechanical assembling PCB മുതലായവ നിരന്തരം കംപ്ലൈന്റ് ആകുന്നു

  • @suhailm5796
    @suhailm5796 3 ปีที่แล้ว +3

    ഞാൻ ഒരു കച്ചവടക്കാരനാണ് എന്റെ ഇതു വരെ ഉള്ള എക്സ്പീരിയൻസ് വെച്ച് പറയുകയാന്നെങ്കിൽ Haier refrigerators കംപ്ലൈന്റ്സ് കുറവാണ്. അവരുടെ compressor ലോങ്ങ്‌ ലാസ്റ്റ് ചെയ്യും. ഇന്നത്തെ review പ്രകാരം Haier നിങ്ങൾ 3 സ്ഥാനവും whirlpool 5 സ്ഥാനം നൽകണം. Because whirlpool ഇന്നത്തെ refrigerator ഏറ്റവും കംപ്ലൈന്റ്സ് കൂടുതൽ..

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว +2

      സുഹൃത്തേ ഇത് ഞാൻ ഒരിക്കലും അംഗീകരിക്കില്ല കാരണം where pool വളരെ കൂടുതലായി വിറ്റഴിയുന്ന ഫ്രിഡ്ജുകൾ ആണ് എന്നാൽ ഹെയർ വളരെ കുറഞ്ഞ അളവിൽ വിറ്റുപോകുന്ന ഫ്രിഡ്ജുകൾ ആണ് ഹെയർ ഇന്റെ പ്രൊജക്ടർ കുറച്ച് വിറ്റുപോകുന്നു എന്നുള്ളതുകൊണ്ട് വളരെ കുറച്ച് കംപ്ലീറ്റ് മാത്രമേ കടകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുള്ളു പക്ഷേ മൊത്തത്തിലുള്ള കണക്ക് എടുക്കുമ്പോൾ എയർ ഇന്ത്യ ഫ്രിഡ്ജുകൾ വിൽക്കുന്ന അനുസൃതമായി നോക്കുമ്പോൾ അവയ്ക്ക് കമ്പ്ലീറ്റ് കൂടുതലാണ് അതുകൂടാതെ അവളുടെ മുടിക്ക് കട്ടി കുറവായതുകൊണ്ട് വളരെവേഗം ബോഡി തുരുമ്പ് പിടിക്കുകയും ചെയ്യുന്നു എന്റെ അഭിപ്രായത്തിൽ ഈ ലിസ്റ്റിൽ ഒന്നാമത് ചേർക്കേണ്ടത് where pool തന്നെയായിരുന്നു

    • @mtbrothers8550
      @mtbrothers8550 3 ปีที่แล้ว +1

      Hair ആണ് ഞാൻ ഉപയോഗിക്കുന്നത് അതിലെ vegitable വെക്കുന്ന box പെട്ടൊന്ന് പൊട്ടി കമ്പനിക്ക് വിളിച്ചപ്പോൾ അതിന് ഗ്യാരണ്ടി ഇല്ലെന്ന് പറഞ്ഞു അത് മാറ്റി വാങ്ങാൻ 1400 റഫ്രിജറേറ്റിന് ആകെ 14000 ആയത് ഫീസറിന്റെ door പൊട്ടി തീരെ ക്വാളിറ്റിയില്ല lock ഉം പെട്ടൊന്ന് കേടായി

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว

      ഷെയർ ഇന്റെ ഫ്രിഡ്ജ് കരോക്ക പൊതുവേ കോളിറ്റി കുറവാണ്

    • @mayachandrathil
      @mayachandrathil ปีที่แล้ว +1

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @jamseerambro6116
    @jamseerambro6116 2 ปีที่แล้ว

    Bosch fridge nallathano

    • @electrotechmalayalam5730
      @electrotechmalayalam5730  2 ปีที่แล้ว

      അതെ മോശം വളരെ ഉയർന്ന ക്വാളിറ്റിയിൽ നിർമ്മിക്കുന്ന ഫ്രിഡ്ജുകളാണ് അവയ്ക്ക് കംപ്ലൈന്റ് കുറവാണ്

  • @anuonline63
    @anuonline63 3 ปีที่แล้ว +5

    samsung no;1

  • @jaseenac1753
    @jaseenac1753 4 ปีที่แล้ว +4

    ഫൈവ് സ്റ്റാർ ത്രീസ്റ്റാർ ഉം തമ്മിലുള്ള വ്യത്യാസം എന്താണ്

    • @electrotechmalayalam5730
      @electrotechmalayalam5730  4 ปีที่แล้ว +1

      സിംഗിൾ ഡോർ ഫ്രിഡ്ജ് ഫൈസ്റ്റാർ ഉം ത്രീസ്റ്റാർ ഉം തമ്മിൽ ഒരു വർഷം 70 ഓളം യൂണിറ്റ് വ്യത്യാസമുണ്ട്

    • @electrotechmalayalam5730
      @electrotechmalayalam5730  4 ปีที่แล้ว

      എടാ ഭയങ്കരാ

  • @Buildontalk
    @Buildontalk 3 ปีที่แล้ว +4

    Samsung no 1

  • @hareeshshari5388
    @hareeshshari5388 4 ปีที่แล้ว +4

    Samsung anu better... njan lg vangii pani kittiythaaaa

  • @devakid6238
    @devakid6238 3 ปีที่แล้ว +1

    13, വർഷമായി ഞങ്ങൾ ഗോദ്‌റെജ്‌ ഫ്രിഡ്ജ് ഡബിൾ ഡോർ ഫ്രിഡ്ജ് ഉപയോഗിക്കുന്നു ഇപ്പോൾ കറന്റ്‌ കൂടുന്നു അതിനാൽ മാറണം അടുത്തത് സാംസങ് ആയാലോ എന്ന് ആണ്

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว +1

      വളരെ നല്ല തീരുമാനം സാംസങ്ങിനെ ഫ്രിഡ്ജുകൾ ഉയർന്ന നിലവാരം പുലർത്തുന്നവയാണ്

    • @hamsa0123
      @hamsa0123 3 ปีที่แล้ว +1

      Samsung പോരാ

    • @mohamedtanur9540
      @mohamedtanur9540 3 ปีที่แล้ว

      TATA Voltas... രണ്ട് വർഷം ഫുൾ വാറണ്ടി,
      10വർഷം കംപ്രസർ വാറണ്ടി...
      അല്ലങ്കിൽ വേൾപൂൾ 👍

  • @vijay-oj4mk
    @vijay-oj4mk 3 ปีที่แล้ว +3

    Werpool Nalla Company Ani 25.yer Upayougechu Kuzhappam Undayella Door Thakarar kondu Matti Epool Kelvenettar Upayougechu 5.yer Aaye Kuzhappamalla

    • @unnikrishnannair3638
      @unnikrishnannair3638 3 ปีที่แล้ว

      Whirlpool ഇവിടെ ഇറങ്ങിയിട്ട് എത്ര വർഷമായി?

    • @mayachandrathil
      @mayachandrathil ปีที่แล้ว +1

      ​@@unnikrishnannair3638വാങ്ങിയ അന്ന് തന്നെ കേടായി😂

  • @midhunmathew2598
    @midhunmathew2598 3 ปีที่แล้ว +2

    Whirlpool edukkaruthe .... Paniyodu pani anu

  • @thasnifaisal491
    @thasnifaisal491 4 ปีที่แล้ว +3

    Njan oru haeir anu vangiyath
    Inippo entha cheyya. September 5 nanu vangiyath .ini change cheyyan pattumo?please replay

    • @electrotechmalayalam5730
      @electrotechmalayalam5730  4 ปีที่แล้ว

      കടയിൽ ചോദിച്ചുനോക്കൂ അല്ലെങ്കിൽ ആ ഫ്രിഡ്ജ് തന്നെ ഉപയോഗിക്കൂ വലിയ കുഴപ്പം ഉള്ള ഫ്രിഡ്ജ് ഒന്നുമല്ല haeir

    • @abdurahman6069
      @abdurahman6069 3 ปีที่แล้ว

      ലോകത്തിലെ no1 ഫ്രിഡ്ജ് ആണ് HAEIR

    • @mohamedtanur9540
      @mohamedtanur9540 3 ปีที่แล้ว

      @@abdurahman6069 🤔

    • @dearfathie9512
      @dearfathie9512 2 ปีที่แล้ว

      Ellavarkum cmplint varunnilla maam chilath maatram nammude veettil hair double door 1 year aayi oru cmplint um illa

    • @_mikaxa_143
      @_mikaxa_143 9 หลายเดือนก่อน

      Haier 10 വർഷം ആയി ഉപയോഗിക്കുന്നു.... No പ്രോബ്ലം

  • @ibrahimedapal9023
    @ibrahimedapal9023 3 ปีที่แล้ว +3

    Heir thllipoliyanu 1varsham Kazhinjapol light short complaint aayi pinne thurumbum

    • @mohamedtanur9540
      @mohamedtanur9540 3 ปีที่แล้ว +1

      ചൈന മേഡ്...
      ചൈനയുടെ സാധനം ഒത്തിരി നല്ലത് ഒണ്ട്... പക്ഷെ ഹയർ പോരാ!!!

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว +1

      അതെ എയർഇന്ത്യ ഫ്രിഡ്ജ് കളുടെ ബോഡിക്ക് തിക്നെസ്സ് വളരെ കുറവാണ് അതുകൊണ്ട് വളരെ വേഗം തുരുമ്പുപിടിച്ച നശിച്ചുപോകുന്നു

  • @hafsath702
    @hafsath702 3 ปีที่แล้ว

    Whirlpool triples door fridge current charge kooduthal alle

    • @mohamedtanur9540
      @mohamedtanur9540 3 ปีที่แล้ว

      5*വാങ്ങൂ... അത് പല രൂപത്തിലും അഡ്ജസ്റ്റ് ചെയ്തു നമുക്ക് ഉപയോഗിക്കാം..കറന്റ് വളരെ കുറവായിരിക്കും ഉപയോഗം!!!

  • @Farhanck-u9s
    @Farhanck-u9s 2 ปีที่แล้ว +1

    Samsung service bad. Ippo ella fridgeyum stabilizer free annu

  • @Ayshaaz_vlog
    @Ayshaaz_vlog 3 ปีที่แล้ว +1

    Haier doble dooril thazhe bakam freez aakunnad engane nalladano allankil lg sada double door ano nallad

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว +1

      ഹെയർ നേക്കാൾ നല്ലത് എന്തുകൊണ്ടും എൽജി തന്നെയാണ് പിന്നെ താഴെ ഫ്രീസർ ഉള്ള മോഡലുകൾ കംപ്ലൈന്റ് കുറച്ചു കൂടുതലാണ്

  • @shahlaambalavan9881
    @shahlaambalavan9881 2 ปีที่แล้ว

    Bosch fridge company enghane und

    • @electrotechmalayalam5730
      @electrotechmalayalam5730  2 ปีที่แล้ว

      ബോഷ് ഉയർന്ന ക്വാളിറ്റിയുള്ള ഫ്രിഡ്ജ് ആണ് പക്ഷേ കംപ്ലൈന്റ് ആയാൽ അവയുടെ സ്പെയറുകൾ പുറത്ത് അവൈലബിൾ അല്ല

  • @lijo169
    @lijo169 3 ปีที่แล้ว

    Samsung single door inverter type ആണോ?

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว +2

      ഇപ്പോൾ ഇറങ്ങുന്ന സാംസങ്ങിഇന്റെ ഒട്ടുമിക്ക സിംഗിൾ ഡോർ ഫ്രിഡ്ജ് കളും ഇൻവർട്ടർ ടൈപ്പ് തന്നെയാണ്

  • @veerankutyymj7333
    @veerankutyymj7333 3 ปีที่แล้ว +8

    Whirlpool better

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 2 ปีที่แล้ว +4

    LG, whirppol

  • @asnau2756
    @asnau2756 2 ปีที่แล้ว

    Tobisha എങ്ങനെയുണ്ട്

  • @unnikrishnan7515
    @unnikrishnan7515 2 ปีที่แล้ว +1

    Lloyd is the best no complaint good service

  • @nishanthchandran1640
    @nishanthchandran1640 3 ปีที่แล้ว +1

    ഇതിന്റെ സ്റ്റാർ റേറ്റിങ് എന്ത് കൊണ്ട് പറഞ്ഞില്ല

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว

      ഞാൻ ബ്രാൻഡുകളെ കുറിച്ച് ആണ് ഉദ്ദേശിച്ചത് എല്ലാ ബ്രാൻഡുകളും സ്റ്റാർ റേറ്റിംഗ് ഫൈസ്റ്റാർ മുതൽ പോസ്റ്റർ വരെ ഉണ്ട്

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว

      അതുകൂടാതെ സ്റ്റാർ റേറ്റിംഗ് ഫ്രിഡ്ജിനെ കോഴിയെ ബാധിക്കുന്നില്ല മറിച്ച് എനർജി എഫിഷ്യൻസി മാത്രമേ ബാധിക്കുന്ന ഉള്ളൂ

  • @mossad7716
    @mossad7716 3 ปีที่แล้ว +6

    Lg ക്ക് തുല്യം lg മാത്രം

  • @vinu5590
    @vinu5590 3 ปีที่แล้ว +3

    LG

  • @arunbossnpr3389
    @arunbossnpr3389 3 ปีที่แล้ว +2

    Samsung ബാഡ് 8 കൊല്ലം കൊണ്ട് 3 സർവിസ് 4 മത്തെ പ്രാവശ്യം മാറ്റി ഗോഡറേജ് വാങ്ങി lg ഒക്കെ സർവിസ് പോര

    • @mohamedtanur9540
      @mohamedtanur9540 3 ปีที่แล้ว

      Whrilpool ആയിരുന്നു നല്ലത്, അല്ലങ്കിൽ, TATA, VOLTAS.. രണ്ട് വർഷം ഫുൾ ഗ്യാരണ്ടി..10വർഷം കംപ്രസർ വാറണ്ടി 👍

  • @mohamedtanur9540
    @mohamedtanur9540 3 ปีที่แล้ว +4

    ഗോദ് റേജ്... ഒരു വാഷിംഗ്‌ മെഷീൻ കംപ്ലയിന്റ് വന്നു... മോട്ടോർ കംപ്ലയിന്റ്, സർവീസ് സെന്ററിൽ കൊടുത്തപ്പോൾ ഇല്ലാത്ത കംപ്ലയിന്റ് എല്ലാം പറഞ്ഞു 7000രൂപ ആവുമെന്ന് പറഞ്ഞു.. വാഷിംഗ്‌ മെഷീൻ വാങ്ങിയത് അഞ്ചു വർഷം മുൻപ് 13000രൂപ...7000കൊടുത്തു ശരിയാക്കിയാൽ തന്നെ എത്ര കാലം വർക്ക് ചെയ്യുമെന്ന് ഒരു ഗ്യാരണ്ടിയും ഇല്ല... അത് കൊണ്ട് തന്നെ ശരിയാക്കാൻ ഉദ്ദേശമില്ല...
    എല്ലാ കമ്പനിയും കണക്കാ ഒരു വർഷം കഴിഞ്ഞു കംപ്ലയിന്റ് വന്നാൽ!!!ശരിക്കും വഹിക്കും സർവീസ് സെന്റർ... സ്പെയർ പാർട്സ് അവരുടെ അടുത്തെ കിട്ടൂ!!!

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว

      സർവീസ് സെന്ററുകൾ അല്ലാത്ത സാധാരണ പണിക്കാരെ ഏൽപ്പിക്കും ഗോദറേജ് പോലുള്ള കമ്പനികളുടെ മിക്ക പേരുകളും ഓപ്പൺ മാർക്കറ്റിൽ അല്ലെങ്കിൽ പുറത്തുള്ള സ്പെയർപാർട്സുകൾ ലഭ്യമാണ് ഗോദറേജ് വാഷിങ്മെഷീൻ ഡേ മോട്ടോറിന് 7000 രൂപ ഒന്നും ആവുകയില്ല കൂടിപ്പോയാൽ രണ്ടായിരമോ 2500 മാത്രമേ ആവോ

  • @Kerala_Doreamon
    @Kerala_Doreamon 2 ปีที่แล้ว

    Bro whirlpool aano samsung fridge ano best?? 🥲

    • @electrotechmalayalam5730
      @electrotechmalayalam5730  2 ปีที่แล้ว +1

      എന്റെ അഭിപ്രായത്തിൽ വേൾപൂൾ ആണ് കുറച്ചുകൂടി ബെറ്റർ

    • @Kerala_Doreamon
      @Kerala_Doreamon 2 ปีที่แล้ว +1

      @@electrotechmalayalam5730 Bro Reply tharan thamasichond samaung book cheythu poi bro 🤧

    • @Kerala_Doreamon
      @Kerala_Doreamon 2 ปีที่แล้ว

      @@electrotechmalayalam5730 samsung 253 litre nte fidge convertible ala 3 star und

    • @Kerala_Doreamon
      @Kerala_Doreamon 2 ปีที่แล้ว

      @@electrotechmalayalam5730 nale fridge varum veetil irikunna old whirlpool fridge kodukum ennit 21k yik kittum

    • @electrotechmalayalam5730
      @electrotechmalayalam5730  2 ปีที่แล้ว +1

      No problem

  • @devis509
    @devis509 3 ปีที่แล้ว

    Service um Replacement um ella

    • @iloveyou-rl5yg
      @iloveyou-rl5yg 2 ปีที่แล้ว

      ഏതാ ഫ്രിഡ്ജ്

  • @user-mj1dj3qx2z
    @user-mj1dj3qx2z ปีที่แล้ว

    LG no doubt...

  • @mathewlj3011
    @mathewlj3011 3 ปีที่แล้ว +1

    Never buy Samsung refrigerator.Very poor service my refrigerator was repaired thrice in two months and still not working Very sad.

  • @mubashirp5419
    @mubashirp5419 ปีที่แล้ว

    Nice

  • @shanibabu1857
    @shanibabu1857 ปีที่แล้ว +1

    Whirlpool service ഉം verybad

  • @azhara1581
    @azhara1581 4 ปีที่แล้ว +1

    Kollam ikka,😍

  • @hamsa0123
    @hamsa0123 3 ปีที่แล้ว +6

    Samsung പോരാ, ഐസ് പിടിക്കുന്നു

    • @vishnunilamel5599
      @vishnunilamel5599 3 ปีที่แล้ว +3

      Single door frost free alla try double door

    • @Kerala_Doreamon
      @Kerala_Doreamon 2 ปีที่แล้ว

      Ente amma veetil whirl pool single door fridge aanu Freezer തുറന്നാൽ Antarctica കാണാം

    • @electrotechmalayalam5730
      @electrotechmalayalam5730  2 ปีที่แล้ว

      അതിന്റെ തെർമോസ്റ്റാറ്റ് കംപ്ലൈന്റ് ആണ് അത് മാറ്റി വച്ചാൽ മതി ഏകദേശം 450 ഓളം തെർമോസ്റ്റാറ്റ് വിലയുണ്ട്

  • @rugminick3124
    @rugminick3124 4 ปีที่แล้ว +10

    L.G. വാങ്ങി അതിന്റെ പുറംഭാഗം പെയിന്റ് പോയി തുരുമ്പിച്ച് നാശമായി

    • @electrotechmalayalam5730
      @electrotechmalayalam5730  4 ปีที่แล้ว

      എത്ര നാളായി 5വർഷം റസ്റ്റ്‌ ഫ്രീ വാരണ്ടീ ഉണ്ടോ എന്ന് കാർഡിൽ നോക്ക്

    • @anjusangeethanjujp2175
      @anjusangeethanjujp2175 3 ปีที่แล้ว

      Athe paint poyi.... Repainting pattumo

    • @mohamedtanur9540
      @mohamedtanur9540 3 ปีที่แล้ว

      @@anjusangeethanjujp2175 വറന്റി ഇല്ലങ്കിൽ പിന്നെ.
      സ്പ്രേപെയിന്റ് ചെയ്യിക്കൂ.. കാർ വർക്ക്‌ ഷോപ്പിൽ കൊടുത്താൽ അവർ ചെയ്തു തരും,

  • @navas.tnavas.t669
    @navas.tnavas.t669 2 ปีที่แล้ว

    Good👍

  • @souragp8966
    @souragp8966 6 หลายเดือนก่อน

    Lloyd

  • @deepakchandran277
    @deepakchandran277 3 ปีที่แล้ว +1

    Liebher best aanu ..german made

  • @ramakrishnanp5446
    @ramakrishnanp5446 3 ปีที่แล้ว +2

    എന്റെ LG ഫ്രിഡ്ജിന് താങ്കൾ പറഞ്ഞ അത്ര മേന്മയൊന്നും ഇല്ല.

    • @nijeshnnair2954
      @nijeshnnair2954 3 ปีที่แล้ว

      Njan sales man feild anu LG anu nilavil best

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว +2

      പലർക്കും പല അഭിപ്രായമാണ് എന്റെ അഭിപ്രായം ഞാൻ പറഞ്ഞതാണ്

  • @anuragp3696
    @anuragp3696 3 ปีที่แล้ว +5

    Sumsang is better

  • @devis509
    @devis509 3 ปีที่แล้ว

    LG double door fridge vangi vanna annumuthal athil ninnu big sound kelkkunnu. Bad product aanu LG

  • @sathiannarikkuni5540
    @sathiannarikkuni5540 3 ปีที่แล้ว +1

    L G വാങ്ങല്ലേ കുത്തുപാളയെടുക്കും അനുഭവം

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว

      എന്തുപറ്റി

    • @rajishavachali2192
      @rajishavachali2192 3 ปีที่แล้ว +1

      L G പതിനൊന്ന് വർഷം കഴിഞ്ഞു' ഇതുവരെ ഒരു പ്രശ്നവും ഇല്ലായിരുന്നു

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว +3

      ഓരോരുത്തരുടെ ഭാഗ്യം പോലെയാണ് എല്ലാ ഫ്രിഡ്ജ് കളുടെയും കാര്യം ചില ചിലവ് വളരെ പെട്ടെന്ന് കംപ്ലീറ്റ് ആകും ചിലത് ഒരുപാട് കാലം ഉപയോഗിക്കാൻ സാധിക്കും ഒരു പരിധി വരെ നമ്മുടെ സൂക്ഷ്മതയും നമ്മളുടെ പ്രദേശത്തിന്റെ വോൾട്ടേജ് ലഭ്യതയും അഞ്ചു കളുടെ ലൈഫ് ടൈം ന സ്വാധീനിക്കുന്നു

    • @mohamedtanur9540
      @mohamedtanur9540 3 ปีที่แล้ว +2

      @@electrotechmalayalam5730 അത് വാസ്തവം...
      എത്ര പ്രസക്തി ഉള്ള കമ്പനി ആണെങ്കിലും, ചിലപ്പോ വറാണ്ടി കഴിഞ്ഞ ഉടനെ ചരമം പ്രാപിക്കും... 😭എല്ലാം നമ്മുടെ ഭാഗ്യം പോലെ,

    • @jinujose3525
      @jinujose3525 3 ปีที่แล้ว

      Anganonoolla athokke upayogam polirikkum

  • @AloneXedit05
    @AloneXedit05 2 ปีที่แล้ว

    Hair is good company

  • @azeem4697
    @azeem4697 3 ปีที่แล้ว +2

    haier is best refrigerator

  • @krishnangood.tata.safarika9060
    @krishnangood.tata.safarika9060 3 ปีที่แล้ว +1

    Ig

  • @safarideluxknr859
    @safarideluxknr859 3 ปีที่แล้ว +1

    മികച്ചത് ബോഷ് ലീ ബർ എന്നിവ, ഇന്ത്യൻ കമ്പനി ഒഴിവാക്കുക

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว

      ബോഷ് ഉം ലിബർ ഉം വളരെ മികച്ച തന്നെയാണ് എന്നാൽ മറ്റുള്ള ബ്രാൻഡുകൾ വിൽക്കുന്നത് പോലെ അല്ലെങ്കിൽ അവയുടെ 10 ശതമാനം പോലും ഈ ബ്രാൻഡുകൾക്ക് വില്പന ഇല്ല അതുകൊണ്ടുതന്നെ ഇവയുടെ സർവീസും കാര്യക്ഷമമായി വന്നിട്ടില്ല ഈ ഫ്രിഡ്ജ് കളുടെ ഏതെങ്കിലും ഒരു സ്പെയർപാർട്സ് കംപ്ലൈന്റ് ആയി കഴിഞ്ഞാൽ കിട്ടാൻ വളരെ പ്രയാസമായിരിക്കും അതുകൊണ്ടാണ് ഇതിന് രണ്ട് നമ്മുടെ ലിസ്റ്റിൽ ഉൾപ്പെടുത്താതെ ഇരുന്നത്

    • @safarideluxknr859
      @safarideluxknr859 3 ปีที่แล้ว

      @@electrotechmalayalam5730 ഈ രണ്ടു കമ്പനികളും ഇന്ത്യൻ മാർക്കറ്റിൽ വളരെ അടുത്ത കാലത്താണ് വന്നത് രണ്ടായിരം കാലഘട്ടത്തിലാണ് സാംസങ് എൽജിയും ഇന്ത്യയിലെത്തിയത്

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว +1

      അത് ശരിയാണ് സുഹൃത്തെ പക്ഷേ ഒരു കസ്റ്റമക്ക് നമ്മൾ സജസ്റ്റ് ചെയ്യുമ്പോൾ ആ ബ്രാൻഡ് ന്റെ കോളിറ്റി യും സർവീസും എല്ലാം കൂടി തികഞ്ഞ ബ്രാൻഡുകൾ അല്ലെ നമുക്ക് സെറ്റ് ചെയ്യാൻ കഴിയു അതുകൊണ്ടാണ് മേൽപ്പറഞ്ഞ ബ്രാൻഡുകളെ ഞാൻ ഉൾപ്പെടുത്താതെ ഇരുന്നത്

    • @safarideluxknr859
      @safarideluxknr859 3 ปีที่แล้ว

      @@electrotechmalayalam5730 താങ്കൾ പറഞ്ഞത് ശരിയാണ് ആണ് ഞാൻ എൻറെ വീട്ടിൽ ഉപയോഗിക്കുന്നത് എൽജിയുടെ റഫ്രിജറേറ്റർ ആണ് എന്നാൽ ഈ കമ്പനികളെ കാൾ മികച്ച ക്വാളിറ്റി ഉള്ള കമ്പനികളാണ് ഇവ രണ്ടും എന്നും പറഞ്ഞു എന്നു മാത്രമേയുള്ളൂ

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว

      Thank you thank you for watching my video

  • @shihabmm8441
    @shihabmm8441 2 ปีที่แล้ว

    LG servicing വളരെ മോശമാണ്

  • @hkhhkh5811
    @hkhhkh5811 3 ปีที่แล้ว +2

    Lg edukkalle🙏🙏🙏🙏🙏🙏🙏🙏

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว

      എന്തുപറ്റി ബ്രോ

    • @hkhhkh5811
      @hkhhkh5811 3 ปีที่แล้ว +1

      Electro tech Malayalam repair cheith maduthu, ipol ath upekshichu, 18 months mathram use cheithu

  • @anandhubabu2187
    @anandhubabu2187 3 ปีที่แล้ว

    4മത് പാനാസോണി ആണ് ചേട്ടാ

  • @AbdulMajeed-ry7rs
    @AbdulMajeed-ry7rs ปีที่แล้ว +1

    ഞാൻ എന്തയാലും ഈ ഒണത്തിന്ന് ഒരു Samsung. വാങ്ങുകയണ്

  • @manoharannaira7070
    @manoharannaira7070 2 ปีที่แล้ว

    You are wrong.....all ref in tighteend glass ....fool

    • @electrotechmalayalam5730
      @electrotechmalayalam5730  2 ปีที่แล้ว

      Sir, why are you leaving? What are you saying? I don't understand. I said what I know

    • @electrotechmalayalam5730
      @electrotechmalayalam5730  2 ปีที่แล้ว

      ഇത് രണ്ടു വർഷം മുമ്പുള്ള വീഡിയോ ആണ്. അന്ന് ഗ്ലാസ്‌ ഷെൽഫും വയർ ഷെൽഫും ഉണ്ടായിരുന്നു ഇപ്പോൾ എല്ലാ ഫ്രിഡ്ജിലും ഗ്ലാസ്‌ ആണ്

  • @kdmoniles7504
    @kdmoniles7504 หลายเดือนก่อน

    BGM 👎👎👎👎👎👎👎👎👎👎👎👎👎👎

  • @veerankutyymj7333
    @veerankutyymj7333 3 ปีที่แล้ว +2

    LG is no good

  • @veerankutyymj7333
    @veerankutyymj7333 3 ปีที่แล้ว +1

    18 .yearls my house

  • @chandran166
    @chandran166 3 ปีที่แล้ว +1

    എടാ ഉച്ചാരണം പടിയക്ക്

  • @mohammadhafsal.mhafsal4238
    @mohammadhafsal.mhafsal4238 3 ปีที่แล้ว +1

    Samsung is better

  • @deljofrancis6506
    @deljofrancis6506 3 ปีที่แล้ว +1

    പാന സോണിക്കും ഷാർപ്പ് നല്ലതാണ്

    • @electrotechmalayalam5730
      @electrotechmalayalam5730  3 ปีที่แล้ว +1

      അതെ അവ വളരെ നല്ല ക്വാളിറ്റിയുള്ള ഫ്രിഡ്ജുകൾ ആണ്
      എന്നാൽ അവയുടെ സ്പെയർപാർട്സുകൾ കിട്ടുവാൻ വളരെ പാടാണ് ബോട്ടിൽ വെക്കുന്ന ട്രൈ ആണെങ്കിലും ഫ്രീസർ ഡോർ ആണെങ്കിലും അതല്ല മറ്റേത് സ്പെയർപാർട്സ് ആണെങ്കിലും ഓപ്പൺ മാർക്കറ്റിൽ വാങ്ങിക്കാൻ വളരെ പ്രയാസമാണ്
      sharp പിന്നെ മിക്ക ഫ്രിഡ്ജ് കളും വിദേശത്തുനിന്നും ഇംപോർട്ട് ചെയ്യുന്നവയാണ് അതുകൊണ്ടുതന്നെ അവിടെ സ്പെയർ കിട്ടുന്നത് വളരെ പ്രയാസമാണ് അതുകൊണ്ടാണ് ഈ കൂട്ടത്തിൽ അവയെ ഉൾപ്പെടുത്താതെ ഇരുന്നത്

  • @magiclove9182
    @magiclove9182 3 ปีที่แล้ว +1

    Lg

  • @dileesh-od3cw
    @dileesh-od3cw 7 หลายเดือนก่อน

    Whirlpool use ചെയ്യാൻ തുടങ്ങിയിട്ട് 29 വർഷം ഇതുവരെ ഒരു കുഴപ്പവും ഇല്ല