എലി കയറുന്നത് ഇയർ ഓഹോൾ open ആയിട്ട് കിടക്കുന്നത് കൊണ്ടാണ്. എലിയാണ് കൂട്ടത്തിലെ വില്ലനെങ്കിലും മെറ്റ് സഹപ്രവർത്തകരുമുണ്ട്😆 പല്ലി, പാറ്റ, ചിലന്തി etc..... മിക്ക സൗണ്ട് സിസ്റ്റങ്ങളിലും ഇയർ ഹോൾ അത് ഓപ്പണാണ്. അതുകൊണ്ട് നമ്മുടെ കയ്യിൽ കിട്ടുമ്പോഴേ അത് അഴിച്ച് ഇയർ ഹോളിൽ ഒരു സ്‌പീക്കർ ഗ്രില്ലോ എന്തെങ്കിലും ഫിറ്റ് ചെയ്‌താൽ പിന്നീട് ദുഃഖിക്കെണ്ടാ 😊
Chetta Adipoli Aaa home theater inu oru life kitti😊 Chetta oru doubt Ente kayyil 160w rms subwoofer ondu car il Vekkana eth board aanu nallath onnu parayamo chetta❤ Monday comment boxil ulpeduthumenu hope cheyunu
ചേട്ടാ... ഒരു സംശയം. Amazon ഇല്‍ ഒരു amp. ഉള്ള car Bass tube കണ്ടു. എനിക്ക് അത് വീട്ടില്‍ ഉപയോഗിക്കണം. 12V input പറയുന്നുണ്ട്. 200W RMS ന് 20A fuse ഉണ്ട്. ഞാന്‍ ഏത് adapter USE ചെയ്യേണ്ടത്? 12V, 20A ആണോ? പിന്നെ, chettante video യിലെ Simpliciy ആണ് highlight ട്ടോ. 👌🏻 ♥
Onix home theateril geestar 5.1 old type vechu ,work ok pakshe bt on cheyyumpol frequency sound kelkkunnu, earth koduthu pakshe marunnilla , enthu cheythal marum
എന്റെ ഹോം തിയേറ്റർ ബാസ് അല്പമെങ്കിലും കൂട്ടുമ്പോഴേക്കും ചിലമ്പിക്കുന്നുണ്ട് ആ കറുത്ത പേപ്പർ ഒന്നും പൊട്ടിയിട്ടും ഓൾസ് ആയിട്ടും ഇല്ല എന്നിട്ടും എന്താണ് ചിലമ്പിക്കുന്നത്പറഞ്ഞുതരാമോ.?
ഈ home theater എന്റടുത്തുണ്ട് അതിൽ 60 രൂപേടെ ബ്ലൂടൂത് പാനൽ സെറ്റ് ചെയ്തപ്പോൾ നോയ്‌സ് ഉണ്ട്. usb യുടെ ഓഡിയോ input ൽ ആണ് ഓഡിയോ connect ചെയ്തത് 5വേറെ അതും അവിടുന്ന് usb പാനലിൽ നിന്നു connect ചെയ്തു ആ നോയ്‌സ് എങ്ങെനെ ഒഴിവാക്കും ബ്രോ
Plz replay .... എന്റെ കൈ വശം ഒരു impex home theyater ഉണ്ട് അതിന്റെ prologick filter എന്നിവ എല്ലാം കൂടി ഉള്ള ഒരു modul വർക്ക് ചെയ്യുന്നിന്നൽ. പഴയതോ ,പുതിയതോ എവിടെ നിന്നെങ്കിലും കിട്ടുമോ .. ഇതിപ്പോ കുറെ ഞാൻ ചോദിച്ചു താങ്കൾ ഇതുവരെ ഒരു റീപ്ലേയ്യും തരുന്നില്ല.... help ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യുക .... വെറുതെ കുപ്പ് തോട്ടിൽ വലിച്ചെറിയാൻ കഴിയാത്തതു കൊണ്ടാണ് സ്‌ഹോസിക്കുന്നത്
Bro ente home theater inte sub 5 .25 inch 50watts inte a appo athinte board um vere oru 6 inch 50watts varunna home theater inte yum board same a 2 ic ind appo athil 6 kodukkamo
Vdo Reach aakan വേണ്ടി help ചെയ്ത എലി ser 🐀🐭 ആണ് എന്റെ ഹീറോ ❤️
😃😃
😂
ഏതൊരു സാധാരണകാരനും വളരെ ഈസി ആയി മനസിലാവുന്ന അവതരണമാണ് ഈ ചാനൽ 👏👏😍👍🏻
Thankyou ❤
ഇങ്ങനെ ഉള്ള വീഡിയോസ് ഇടൂ. Skip ചെയ്യാൻ തോന്നില്ല. #restoration 🔥.
ഇത് പോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു. ഞാനും ചെറിയൊരു ടെക്‌നിഷൻ ആണ് 😊
👍👍
Poli bro ഇങ്ങനത്തെ വീഡിയോസ് ഇനിയും വേണം 😌
ഒരു നാട്ടിലുള്ള മൊത്തം വേസ്റ്റ് 😃😃😃😃😃😃😃😃😃😃 കേട്ടപ്പോ ചിരി വന്നു
😁❤
GC bffnt
🖐️🖐️✌️✌️
👍👍
ഈ o onix നല്ല Brand ആണോ Bass എങ്ങനെയുണ്ട്
പെർഫെക്ട് വർക്ക്
എന്ത് ഭംഗി കണ്ടിരിക്കാൻ❤
എലി കയറുന്നത് ഇയർ ഓഹോൾ open ആയിട്ട് കിടക്കുന്നത് കൊണ്ടാണ്. എലിയാണ് കൂട്ടത്തിലെ വില്ലനെങ്കിലും മെറ്റ് സഹപ്രവർത്തകരുമുണ്ട്😆 പല്ലി, പാറ്റ, ചിലന്തി etc..... മിക്ക സൗണ്ട് സിസ്റ്റങ്ങളിലും ഇയർ ഹോൾ അത് ഓപ്പണാണ്. അതുകൊണ്ട് നമ്മുടെ കയ്യിൽ കിട്ടുമ്പോഴേ അത് അഴിച്ച് ഇയർ ഹോളിൽ ഒരു സ്‌പീക്കർ ഗ്രില്ലോ എന്തെങ്കിലും ഫിറ്റ് ചെയ്‌താൽ പിന്നീട് ദുഃഖിക്കെണ്ടാ 😊
Super video chetta polichadukki👌
Thankyou ❤❤
Danamic
PD-2042 F
3W 16 oms
Japan
R705
Speaker ആണോ
woofer അണോ.
Chetta oru subwoofer booster board/filter board undakunna video cheyyo
ചേട്ടൻ ഒരു സംഭവം തന്നെയാണ് 👍🏻👏🏻👏🏻👌🏻
Chetta Argox 10 inch subwoofer inte review onnu cheyammo
ചേട്ടാ ആ air hol ഒരു ചെറിയ ഇരുമ്പിന്റെ net കൂടിയിട്ട് മറച്ചിരുന്നെങ്കിൽ ഇനി എലി കേറത്തി ല്ലല്ലോ. 😊
Hai home theater standby function ozhuvakki oru extra bluthooth module vekunna vdo cheyuvo. Cheythitundeghill, link share cheyamoo
Chetta ente impex thunder t1 plus tower speaker edakku oru side mathram sound cut akunnu pinne thanne sound verunnu
Enth cheyyanam
Well done brother🙏you are really talented👍💪
Bro impex blue Rock karakara sound fix chaith pinnayum varuva 😢 650 rs koduth board Mari ennitym
nice video , you wanted to put subtitles in English , then only it reach maximum audiences
Super video ചേട്ടായി 👍
Thankyou ❤
Onix oht 200 ഹോം തിയറ്ററിൽ extra sub woofer vekkaan pattuvo
Pattum but 8ohms avenam
Speaker revamp chyumo. Eli thorrann aa sponge okke poi irikuvanu
വളരെ നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു Ok
❤thankyou
Hi bro i have 5.1 same piece. Standby only not on how to solve the problem. Rply pls.
Good work.... Air blower use cheyarnnu
Yes
ബ്രോ ഹോം തിയേറ്ററിൽ എങ്ങനെ ആംപ്ലിഫയർ കണക്ട് ചെയ്യാം
ഇതിൽ ഫ്രോണ്ടിൽ വരുന്ന ബോർഡ് വേറെ ഉപയോഗിക്കാൻ പറ്റുമോ
3 way input selector cheyyunna oru video cheyyumo.ithinde circuit oraduthum illa google cheythittu kittunnilla
Kidu onnum parayanilla ithu polulla videos predheeshikkunnu
👍
Bro Bluetooth illathe subwooferinu Bluetooth kodukan pattumo oru video cheyyamo complicated ahno connection okem
Ente veettilum und onn.Bluetooth illathat kond aux cable vayi an use cheyyunnat.
@@muhammedsinan.6619 Njnm aux cable ahn use akkkune Bluetooth connection akan patohn noknm
@@harikrishnanv2005ഇദ്ദേഹം തന്നെ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ടല്ലോ pre amplifier ഉണ്ടാക്കുന്നത് ചാനൽ ചെക്ക് ചെയ്ത് നോക്കൂ
@@EncoreAudios ok broh
എലി അസോസിയേഷൻ :-നീ തീർന്നെടാ തീർന്നു. ഇനി നീയുണ്ടാക്കിയ amblifier നമ്മൾ നോട്ടം വച്ചിട്ടുണ്ട്. Nee നമ്മളെ കുറ്റം പറയും അല്ലേടാ 😅
😅😅
What
Chetta Adipoli
Aaa home theater inu oru life kitti😊
Chetta oru doubt Ente kayyil 160w rms subwoofer ondu car il Vekkana eth board aanu nallath onnu parayamo chetta❤
Monday comment boxil ulpeduthumenu hope cheyunu
Cleaning solution name?
Colin, nc thinner
@@ElectronicsElectricalmalayalam Thanks
സൂപ്പർ വീഡിയോ 🥰
Super work👍👍👌👌❤️
Thankyou ❤
ചേട്ടാ... ഒരു സംശയം. Amazon ഇല്‍ ഒരു amp. ഉള്ള car Bass tube കണ്ടു. എനിക്ക് അത് വീട്ടില്‍ ഉപയോഗിക്കണം. 12V input പറയുന്നുണ്ട്. 200W RMS ന് 20A fuse ഉണ്ട്. ഞാന്‍ ഏത് adapter USE ചെയ്യേണ്ടത്? 12V, 20A ആണോ? പിന്നെ, chettante video യിലെ Simpliciy ആണ് highlight ട്ടോ. 👌🏻 ♥
Buffer amplifier fm booster ആയി ഉപയോഗിക്കാമോ
Home theater nte box ഉണ്ടാക്കി എടുക്കാൻ പറ്റുമോ???
പൊളിച്ചു.. 👏👏
❤
ഇങ്ങനെ ഉള്ള സാഹചര്യങ്ങളിൽ ഒരു ഗ്ലൗസ് ഉപയോഗിക്കുന്നത് നന്നായിരിക്കും
Este aparato puede reproducir archivos MP3 en tarjeta micro SD apoyado de un adaptador SD estándar.
Yes
Bro. Front panel nnu audio boardilekk varunna wires ethokke aanennu(ethokke connection) enganeyaa manassilaakkuka
Bro entel creative A335 und athu board ippol work akunillaa aa speakers use cheyth enik vere home theatre system set cheyyan pattumo
പഴയ ഹോം തിയ്യറ്ററിൽ ബ്ലൂടൂത്ത് മോഡ്യൂൾ ഫിറ്റ് ചെയ്യുമ്പോൾ മോഡ്യൂളിൻ്റെ ഔട്ട്പുട്ട് ഹോം തിയ്യറ്ററിൻ്റെ ഓക്സിലേക്ക് കൊടുക്കാമോ
Eth ethra inchinte sub woofee anenn parayamo
4"
NICE very nice video sir
Thankyou ❤
ഷോൾഡ്രിങ് കഴിഞ്ഞിട്ട് ലൈറ്റെർ കൊണ്ട് ഉരുകുന്ന ബ്ലാക്ക് സാദനം entaane
Shrinkable sleeve
Sir oru avr undakki theran ethra price aavum
Good Restoration work i have Intex 2.1 i need restore.
We'll try👍
How to connect sub amblifier to any home theater video please
Already done👍
Did you throw it on the ground to claim you found it?
ചേട്ടാ ഈ ഹോം തിയേറ്റർ സ്പീക്കർ ഔട്ട് പുട്ട് sub il ഇൻപുട്ട് കൊടുക്കാൻ പറ്റുമോ
Hi input ൽ കൊടുക്കാം
Onix home theateril geestar 5.1 old type vechu ,work ok pakshe bt on cheyyumpol frequency sound kelkkunnu, earth koduthu pakshe marunnilla , enthu cheythal marum
Chetta, la4440 icyil 17-20 volt koduthal kuzhapam undo,?
Transfomer anu
Without load 25 v kannikkunnu
DC
Safe alla 17 vare okke kodukkam 20 25 okke koduthal ic povum
@@EncoreAudios thanks 👍
അടിപൊളി wrk ♥️
Super work
ചേട്ടാ home theatre standby illate full time on ayirikkan entu cheyyanam
Short check ചെയ്യു
chetta enikku randu monitor venamayirunnu
👌👌സൂപ്പർ വർക്ക്
Thankyou ❤
Bro 5.1 sanford hometheate rinde transformer kittaan valla vazhiyum indoo
Complaint aayath rewind cheyyu
Allenkil Transformer output voltage nokki orennam undakkichal mathi
Audioex av5000 &av 8000 5.1 amplifier review cheyyamo?. Atho local ano? Please replay
Ok
Chetta enikk oru home theater kitti but athin control panel illa appo enth cheyyum
Bluetooth panel വച്ച് ചെയ്യു
parabéns 👏 👏 👏
Bro aip 2358 smd ic evideh kittum
Price
Plz reply
Home theatre standby mode release cheyyunna video cheyyamo chettaa please 🥺
Air holes ill net vechal eni ratinn keyaraaan pattulallo
God job man😮😊
എലി കയറിയ സാധനങ്ങൾ അഴിക്കുമ്പോൾ കൈയിൽ ഗ്ലൗസ് ഇടാൻ മറക്കല്ലേ. എലിപ്പനി, കെയർഫുൾ പ്ലീസ്..
👍yes
എന്റെ കൈയിൽ oru 5.1 ഹോംതിയേറ്റർ(f&d) ഉണ്ട് അതൊന്ന് ശരിയാക്കി തരാൻ കഴിയുമോ
Adventurous video😍😍😂😂😂😂
😂😂
Egene eli kerethey irikanntha cheya
Bro second home theater sale chayyunnundo
Stock കഴിഞ്ഞു
എന്റെ ഹോം തിയേറ്റർ ബാസ് അല്പമെങ്കിലും കൂട്ടുമ്പോഴേക്കും ചിലമ്പിക്കുന്നുണ്ട് ആ കറുത്ത പേപ്പർ ഒന്നും പൊട്ടിയിട്ടും ഓൾസ് ആയിട്ടും ഇല്ല എന്നിട്ടും എന്താണ് ചിലമ്പിക്കുന്നത്പറഞ്ഞുതരാമോ.?
നല്ല പവറിനുള്ള ഒരു 12 വോള്‍ട്ട് ബാറ്ററി കൊടുക്കാൻ പറ്റുന്ന രീതിയിൽ വീഡിയോ ചെയ്യാമോ ചെയ്യുന്നതിന് എത്ര രൂപ ആകും പറയാമോ
ചേട്ടാ ഇത് എന്റെ കയ്യിലുണ്ട് ഇതിന്റെ ഫ്രെന്റ് ബോഡ് കിട്ടുമോ
Bro front board കിട്ടിയോ.
എനിക്കും വേണമായിരുന്നു
Board short aya home theatre sherikkan pattmmo
Yes
Eee peper onnum ningall murich itteyann parayuve illaa perfect
വിശ്വസിപ്പിക്കാൻ ഞാൻ ശ്രമിക്കുന്നില്ല 👍
കിടു
വേറെ ഒന്നും പറയാനില്ല
ഈ home theater എന്റടുത്തുണ്ട് അതിൽ 60 രൂപേടെ ബ്ലൂടൂത് പാനൽ സെറ്റ് ചെയ്തപ്പോൾ നോയ്‌സ് ഉണ്ട്. usb യുടെ ഓഡിയോ input ൽ ആണ് ഓഡിയോ connect ചെയ്തത് 5വേറെ അതും അവിടുന്ന് usb പാനലിൽ നിന്നു connect ചെയ്തു ആ നോയ്‌സ് എങ്ങെനെ ഒഴിവാക്കും ബ്രോ
Usb socket gnd ചെയ്യു
Thumbnail ൽ എലിയുടെ ഫോട്ടോ കൂടെ ഉണ്ടെങ്കിൽ വീഡിയോ ക്ക് കൂടുതൽ റീച്ച് കിട്ടും
😃
നമ്മൾ വരുത്തുന്ന തെറ്റുകളാണ് 😢
ഇങ്ങനെ സംഭവിക്കാൻ കാരണം
Bro 100 300 watt 8 speaker okk outdoor program nu vandee athara watt amplifier venam use chiyan athaaa nalle amplifier our valiya program nu okka use chiyanaaa onnu suggest chiyamooo please bro
Ok👍
Onix ഹോം ഡിയേറ്റർ ഓൺ ആകുന്നില്ല ഒന്ന് ശേരിയാക്കി തരാമോ ആദിമേ സബ് ബൂഫർ പദറിച്ച ആയിരുന്നു ഇപ്പോൾ ഓൺ ആകുന്നില്ല
Good work🙏
Thankyou ❤
Elikalk wire kadikan ഇഷ്ടമാണ്
😋
Good work👌👌👌👌👌
സൂപ്പർ ബ്രോ ❤
എൻറെ ഹോം തിയേറ്റർ ഉം ഇതുപോലെ ആക്കിയിട്ടുണ്ട് അതൊന്നും ഇതുപോലെ ശരിയാക്കി തരുമോ
ഒരു 12 വോട്ട് അപ്ലിക്കേഷൻ വണ്ടിയിലേക്ക് അതിന്റെ കാര്യങ്ങൾവീഡിയോ ചെയ്യാമോ
Circuit bord il WD40 adichal kuzhappam undo
Clean ചെയ്യണം
എല്ലാ വീഡിയോ സും കാണാറുണ്ട്
Thankyou ❤
കെൻ വുഡ് കാർ സ്റ്റീരിയ വീട്ടിൽ യൂസ് ചെയ്യാൻ എത്ര അമ്പിയർ ഉള്ള ട്രാൻസ്ഫർമാർ വാങ്ങണം
സൂപ്പർ 👌👍
Location avidayaa calicutil
, peruvayal
Plz replay .... എന്റെ കൈ വശം ഒരു impex home theyater ഉണ്ട് അതിന്റെ prologick filter എന്നിവ എല്ലാം കൂടി ഉള്ള ഒരു modul വർക്ക് ചെയ്യുന്നിന്നൽ. പഴയതോ ,പുതിയതോ എവിടെ നിന്നെങ്കിലും കിട്ടുമോ .. ഇതിപ്പോ കുറെ ഞാൻ ചോദിച്ചു താങ്കൾ ഇതുവരെ ഒരു റീപ്ലേയ്യും തരുന്നില്ല.... help ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യുക .... വെറുതെ കുപ്പ് തോട്ടിൽ വലിച്ചെറിയാൻ കഴിയാത്തതു കൊണ്ടാണ് സ്‌ഹോസിക്കുന്നത്
ബ്രഹ്മപുരം പാന്റിന്റെ പാലക്കാട് ബ്രാഞ്ചാണോ...?
😂😂
Entha oru feel ❤
❤
എലിക്ക് ഇത്ര സേഫ് ആയസ്ഥലം വേറെ എവിടെ കിട്ടും 😄
ഇത് പഠിപ്പിച്ചു തരുമോ
Super broo
Bro ente home theater inte sub 5 .25 inch 50watts inte a appo athinte board um vere oru 6 inch 50watts varunna home theater inte yum board same a 2 ic ind appo athil 6 kodukkamo