Olikkunnuvo | Lyrical Video Song | Chambakulam Thachan | Vineeth | Rambha | Raveendran

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 349

  • @firutalkthings143
    @firutalkthings143 หลายเดือนก่อน +15

    today 17-11-2024
    എന്നും കേൾക്കാൻ കൊതിക്കുന്ന ഗാനം
    ❤❤❤❤❤❤❤❤

  • @kukkru311
    @kukkru311 5 หลายเดือนก่อน +77

    2024 ജൂലൈ 20.. ആണ് വീണ്ടും ഗാനം കേൾക്കുന്നത്
    എന്നെപ്പോലെ .. Nostalgia
    ഇഷ്ടമുള്ള ആരെങ്കിലും ഉണ്ടോ 😊❤❤ കുട്ടികാലം ഓർമയിൽ വരുന്ന ഗാനം.

  • @Yassy009
    @Yassy009 ปีที่แล้ว +68

    2024 കേൾക്കുന്നവർ വാ ❤❤❤❤

  • @MANOJAP-iz5xt
    @MANOJAP-iz5xt 11 หลายเดือนก่อน +142

    2024 ൽ കേൾക്കുന്നവരുണ്ടോ❤

  • @yahkoobkyahkoob8899
    @yahkoobkyahkoob8899 ปีที่แล้ว +55

    തൊട്ടതെല്ലാം പൊന്നാക്കിയ ഒരു അത്ഭുതം ആയിരുന്നു രവീന്ദ്രൻ മാഷ്... 💔💔💔
    ഒരു പക്ഷെ ഏറ്റവും കൂടുതൽ ആസ്വദിച്ചു കേട്ട ഗാനം ഇതായിരിക്കും 👌

    • @agromart-fe4hx
      @agromart-fe4hx 2 หลายเดือนก่อน

      SATHYAM

    • @nikhithaa.g7252
      @nikhithaa.g7252 14 วันที่ผ่านมา

      ,2024 December 18 nu kelkkunnu
      Njan paadaan sremichu but sariyaakunilla

  • @sajuskyvlogs-sajupunthala
    @sajuskyvlogs-sajupunthala ปีที่แล้ว +232

    2024-ൽ ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ?? 💞💞💞💞

    • @Rakhil7
      @Rakhil7 10 หลายเดือนก่อน +4

      Yes

    • @rejeeshreju4899
      @rejeeshreju4899 8 หลายเดือนก่อน +1

      🤦🏻‍♂️വെറുപ്പിക്കൽ കമെന്റ്

    • @haseenafaisal9825
      @haseenafaisal9825 7 หลายเดือนก่อน +2

      S

    • @bijupalankara1088
      @bijupalankara1088 6 หลายเดือนก่อน +1

      💞💞💞💞💞💞

    • @VIJITHSHAH-ki2ti
      @VIJITHSHAH-ki2ti 6 หลายเดือนก่อน

      ഉണ്ടേ 🥰🥰

  • @sudhik.v9329
    @sudhik.v9329 ปีที่แล้ว +35

    ജീവിതത്തിൽ ഇതുവരെ കുട്ടനാട്ടിൽ പോയിട്ടില്ല.വിനീത് തോന്നി തുഴഞ്ഞു വരുന്നത് കാണുുമ്പോൾ പോവാൻ തോന്നുന്നു

    • @vinayakan6405
      @vinayakan6405 ปีที่แล้ว +2

      Pokanam Kidu place Aanu, Ethrayum Vegam pokan saadhikkatte

  • @arunvenugopal8556
    @arunvenugopal8556 ปีที่แล้ว +88

    എത്ര കാലം കഴിഞ്ഞാലും ഈ പാട്ടും ഈ സിനിമയും എന്നും നമ്മുടെ മനസ്സിലുണ്ടാകും...
    ❣️ചമ്പക്കുളം തച്ചൻ ❣️

  • @vineeshputhanpurayil5095
    @vineeshputhanpurayil5095 ปีที่แล้ว +48

    എത്ര കണ്ടാലും കേട്ടാലും കൊതിതീരാത്ത ഒരു ശൃഷ്ടി , കണ്ണും മനസ്സും നിറയ്ക്കാൻ ഇതിലെ വരികൾക്ക് വളരെ എളുപ്പം , ഓരോ തവണ കേൾക്കുമ്പോഴും മനസ്സിലെവിടെയോ ഒരു നഷ്ട ബോധം💗💗💗💗

    • @mohammedmuhsin2473
      @mohammedmuhsin2473 ปีที่แล้ว

      Yes

    • @savanthsavanth4473
      @savanthsavanth4473 ปีที่แล้ว +2

      ഈ പാട്ടുകൾ കേൾക്കാതിരിക്കണമെങ്കിൽ മരിക്കണം

    • @kannanponnu6863
      @kannanponnu6863 ปีที่แล้ว

      Yes😔😔😔

    • @AmalC-bv5jh
      @AmalC-bv5jh 10 หลายเดือนก่อน

      😮.​@@savanthsavanth4473

  • @mustafavanneri
    @mustafavanneri ปีที่แล้ว +60

    ഈ ഗാനം എന്നെ എന്റെ പ്രണയകാലത്തേക്കു തിരികെ കൊണ്ടു പോകുന്നു❤

  • @rejiek21
    @rejiek21 ปีที่แล้ว +35

    കേൾക്കുമ്പോൾ തീരരുത് എന്നാഗ്രഹിക്കുന്ന ഗാനം

  • @avajith07
    @avajith07 9 หลายเดือนก่อน +39

    ഈ പാട്ടു ഇറങ്ങിയ കാലം മുതൽ ഇപ്പോൾ വരെ 2024/30/03 രാത്രി 9:50 കേൾക്കാൻ സമയം കിട്ടുന്ന സമയം എല്ലാം കേൾക്കും 😍😍

  • @LJM127
    @LJM127 9 หลายเดือนก่อน +6

    മുണ്ട് മടക്കി നിന്ന്, പാടിയ ആൾ കാരണം, ഞാൻ ഈ പാട്ട് കാണാൻ വന്നു,.. ആ പയ്യൻ നന്നായി പാടി ❤❤❤❤❤

  • @manojatkmuthu785
    @manojatkmuthu785 ปีที่แล้ว +48

    രവീന്ദ്രൻ മാസ്റ്റർ 👍👍👍❤️❤️ഒരു രക്ഷയും ഇല്ല 👍👍👍👍

  • @abhilashnc28
    @abhilashnc28 8 หลายเดือนก่อน +3

    ദാസേട്ടൻ സൂപ്പർ 🙏❤️

  • @rajinakp8712
    @rajinakp8712 5 หลายเดือนก่อน +5

    പണ്ട് വെള്ളിയാഴ്ച ചിത്ര ഗീതത്തിൽ ഈ ഗാനം വരും ❤❤

  • @rajeeshkumar636
    @rajeeshkumar636 ปีที่แล้ว +10

    06/01/2024.... വീണ്ടും കേൾക്കുന്നു❤❤❤❤❤

  • @shaanushifa6166
    @shaanushifa6166 ปีที่แล้ว +35

    2024 ഈ പാട്ട് കേൾക്കുന്ന ലെ ഞാൻ ❤❤

    • @jithinrajpk54
      @jithinrajpk54 10 หลายเดือนก่อน +1

      ഞാനും എനിക്ക് 19 വയസ്സ് ആണ് ഈ song ഇഷ്ടം ആണ് ❤️❤️

    • @sanilkumar3731
      @sanilkumar3731 9 หลายเดือนก่อน

      Anoo

    • @amilzahran6713
      @amilzahran6713 8 หลายเดือนก่อน +1

      പിന്നേ ഞങ്ങളോ 😏

  • @sreejiths8935
    @sreejiths8935 6 หลายเดือนก่อน +4

    അന്നും ഇന്നും എന്നും എന്റെ ഇഷ്ടം ഈ പാട്ടിനോട്... 🙏🏼🥰🥰🥰

  • @anitababo-ko6wu
    @anitababo-ko6wu 11 หลายเดือนก่อน +12

    ദാസേട്ടന്റെ വോയിസ്‌ വിനീതിനു നല്ല മാച്ച് 🙏🙏🙏🙏🙏

    • @unnikrishnan6168
      @unnikrishnan6168 24 วันที่ผ่านมา

      cid നഷീർ മുതൽ കുഞ്ചാക്കോ ബോബന് വരെ മാച്ചല്ലേ😂😂😂

  • @Ajoggy800
    @Ajoggy800 ปีที่แล้ว +96

    2023 ൽ കേൾക്കുന്നവർ ഇവിടെ👍

  • @rajeshkdge4191
    @rajeshkdge4191 ปีที่แล้ว +10

    മോനിഷ ...
    ഒരു ഓർമ്മ

    • @subusubair9142
      @subusubair9142 ปีที่แล้ว +2

      അത് രംഭയാ 😃

  • @RajeshAims-y8m
    @RajeshAims-y8m 2 หลายเดือนก่อน +9

    2025 കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ എന്നെ പോലെ

  • @arunarun.m.s1474
    @arunarun.m.s1474 ปีที่แล้ว +12

    ഒരുപാടിഷ്ടം....

  • @leenabalakrishnan7238
    @leenabalakrishnan7238 3 หลายเดือนก่อน +2

    ഞാൻ ലീന ബാലകൃഷ്ണൻ...... ഗാനഭൂഷണം ആണ് എന്റ. Hus.... തിരുവനന്തപുരം മ്യൂസിക് കോളജ് പ്രൊഫസർ. ഓച്ചിറ ബാലകൃഷ്ണൻ.... എനിക്കു നിങ്ങളുടെ വോയ്‌സ് വലിയ ഇഷ്ട്ടം ആണ്....ഒരു പാട് ഉയരങ്ങളിൽ varatte🙏🙏

  • @pradeepkumarmailsu
    @pradeepkumarmailsu 6 หลายเดือนก่อน +17

    2024 ജൂണിലും കേട്ടവർ ഉണ്ടോ😅

  • @rajutvm4981
    @rajutvm4981 หลายเดือนก่อน +2

    ഇറങ്ങാൻ നേരമായ സമയത്ത് ഈ പാട്ട് ബസിൽ കേട്ടാൽ ലേ എൻ്റെ മനസ്സ് ഒന്നു കൂടി പോയി വന്നാലോ😂❤❤

  • @M_i_t_h_u_n.k
    @M_i_t_h_u_n.k ปีที่แล้ว +27

    Close your eyes, Feel the music 🎵❤️

  • @TRUCKLIFE-q2u
    @TRUCKLIFE-q2u 2 วันที่ผ่านมา

    മരണമില്ലാത്ത പാട്ട് ❤
    രവീന്ദ്രൻ മാഷ് ❤️

  • @giree007
    @giree007 หลายเดือนก่อน +3

    92 മുതൽ ഈ 2024 ലും കേൾക്കുന്നു. ഇഷ്ട്ടം ❤

    • @nithinnith1666
      @nithinnith1666 หลายเดือนก่อน

      Uff apoo kuree vayass aayi allee..

  • @reenabijubijureena3465
    @reenabijubijureena3465 9 หลายเดือนก่อน +2

    മലയാള സിനിമകളുടെ സിനിമാ ഗാനങ്ങളുടെയും സുവർണ്ണകാലഘട്ടം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @devipriyadevipriya8554
    @devipriyadevipriya8554 10 หลายเดือนก่อน +62

    2024 lum e പാട്ട് കേൾക്കുന്നവർ like അടിച്ചോളൂ 🎼❤

  • @ClintCharles-k5m
    @ClintCharles-k5m ปีที่แล้ว +9

    ചമ്പകുളഠ തച്ചൻ (1992)
    ഗാനഠ.ഒളിക്കുന്നുവോ മിഴികുമ്പിളിൽ...
    ഗാനരചന.ബിച്ചു തിരുമല
    സഠഗീതഠ.രവീന്ദ്രൻ
    പാടിയത്.കെ ജെ യേശുദാസ്

  • @MaheshMahesh-ps1oo
    @MaheshMahesh-ps1oo ปีที่แล้ว +12

    ❤❤❤❤❤ എന്തൊരു പാട്ട് 🎉🎉🎉🎉🎉

  • @musthafacu8816
    @musthafacu8816 10 หลายเดือนก่อน +16

    2024 കേൾക്കുന്നവരുണ്ടോ

  • @suvithao4606
    @suvithao4606 หลายเดือนก่อน

    E. Song oru pad estamanu 👍👌. Entha feel. ♥️♥️♥️🥰🥰🥰🥰🥳🥳🥳🥳

  • @SreeLittleHub
    @SreeLittleHub ปีที่แล้ว +303

    2023 ആഗസ്ത് മാസത്തിനു ശേഷം കേൾക്കുന്നവർ ഉണ്ടോ ❤

    • @saijobaby4819
      @saijobaby4819 ปีที่แล้ว +15

      കേൾക്കാതിരിക്കാൻ പറ്റുമോ

    • @manasishiva7247
      @manasishiva7247 ปีที่แล้ว +3

      ഒക്ടോബർ

    • @shereefvdy7253
      @shereefvdy7253 ปีที่แล้ว +4

      Octobar masathilum kettirikkunnu😅

    • @aniljhon3753
      @aniljhon3753 ปีที่แล้ว +2

      October 10

    • @hrdcpro
      @hrdcpro ปีที่แล้ว +1

      ഒക്ടോബർ 10👍😊

  • @Shamsudheen.KShamsudheen
    @Shamsudheen.KShamsudheen 3 หลายเดือนก่อน +1

    ഈ പാട്ട് എന്ന് പറഞ്ഞ സഹോദരാ എല്ലാവരും ഇഷ്ടപ്പെടുന്ന പാട്ടുകൾ 2023 നല്ല ഇനി ഓരോ 26 27

  • @surijab8974
    @surijab8974 ปีที่แล้ว +12

    നൊസ്റ്റാൾജി 🎉

  • @OurAdventures-mv2zs
    @OurAdventures-mv2zs ปีที่แล้ว +4

    Champakulam thachan Super hit movie and everlasting song by Dasatten.

  • @BinduKutty-by4cg
    @BinduKutty-by4cg 12 วันที่ผ่านมา

    എന്തൊരു മാജിക് ആണ് ❤️❤️

  • @aneeshkumar7640
    @aneeshkumar7640 ปีที่แล้ว +12

    2024 ലും ഞാൻ ഇവിടെ.. 😂

  • @Rajesh-q3i5o
    @Rajesh-q3i5o 11 หลายเดือนก่อน +2

    Suppar song❤❤❤

  • @seena333
    @seena333 ปีที่แล้ว +13

    വിനീതേട്ടൻ ♥️♥️♥️♥️♥️

  • @remyabk5485
    @remyabk5485 6 หลายเดือนก่อน +1

    മനസ്സിൽ വല്ലാത്ത ഒരു ഫീലിംഗ് ❤

  • @bijukuttikattoor5822
    @bijukuttikattoor5822 หลายเดือนก่อน

    എന്നും കേൾക്കാൻ ഇഷ്ട്ടമുള്ളപ്പാട്ട് ❤

  • @muralipillai2792
    @muralipillai2792 ปีที่แล้ว +5

    Muzhakkolu polum koodathenne nee❤❤❤

  • @nitheeshkumar1817
    @nitheeshkumar1817 10 หลายเดือนก่อน +7

    2024 February മാസത്തിനു ശേഷം ഈ പാട്ട് കേൾക്കുന്നവരുണ്ടോ....❤

  • @AjithaPT-u1t
    @AjithaPT-u1t 2 หลายเดือนก่อน

    ❤️ഒളിക്കുന്നു വോ മി ഴി കുമ്പി ളിൽ ❤️❤️❤️❤️👌👌👌👌👌👌സോങ് 👌👌👌❤️❤️❤️❤️❤️

  • @vijithkb5453
    @vijithkb5453 2 หลายเดือนก่อน

    Sugamo devi my favr song super 👌👌👌

  • @aswanimahesh8008
    @aswanimahesh8008 11 หลายเดือนก่อน +2

    Dasettan❤❤❤❤❤

  • @RemyeshKrishna
    @RemyeshKrishna ปีที่แล้ว +84

    നമ്മൾ ഓക്കേ മരിച്ചാലും ഉള്ള നമ്മുടെ ഒക്കെ സോങ് ♥️♥️♥️

  • @HabeebRahman-ju3rp
    @HabeebRahman-ju3rp ปีที่แล้ว +21

    ഇന്ന് കേൾക്കുന്നവർ ഉണ്ടെങ്കിൽ അടി എന്റെ മണ്ടക്ക് 😂

  • @SantoshKumar-wc4rn
    @SantoshKumar-wc4rn ปีที่แล้ว +6

    Super song

  • @Shaji-nx9dv
    @Shaji-nx9dv 13 วันที่ผ่านมา

    അടിപൊളി seen

  • @sujikumar792
    @sujikumar792 6 หลายเดือนก่อน +1

    ഹോ എന്താ പറയാ 🙏🙏🙏

  • @ShakundhalaAchu
    @ShakundhalaAchu หลายเดือนก่อน +1

    2024 November 23 th kelkunnu my favorite song❤❤❤❤❤❤❤❤

  • @manojp.a8422
    @manojp.a8422 ปีที่แล้ว +4

    Ever green songs....memerios enrichiched...

  • @sinojthodupuzha7055
    @sinojthodupuzha7055 ปีที่แล้ว +3

    2023 ഡിസംബറിൽ ഞാൻ കേൾക്കുന്നു

  • @tinoyjoseph156
    @tinoyjoseph156 ปีที่แล้ว +3

    അടിപൊളി സോങ്

  • @snehalathats1133
    @snehalathats1133 7 วันที่ผ่านมา

    Very very super song 😻❤❤

  • @naseerapalliyali
    @naseerapalliyali ปีที่แล้ว +6

    2024 il kelkkunavar 👍 adi

  • @sureshkumarn8733
    @sureshkumarn8733 หลายเดือนก่อน +1

    ആരെങ്കിലും ഈ പാട്ട് ഇന്ന് കേൾക്കുന്നുണ്ടോ...????
    ❤️❤️❤️❤️❤️❤️❤️

    • @suminsabu717
      @suminsabu717 หลายเดือนก่อน

      Ondeaa 🥰

    • @sureshkumarn8733
      @sureshkumarn8733 หลายเดือนก่อน

      @suminsabu717 😎😎😎😎

  • @sinu1975
    @sinu1975 3 หลายเดือนก่อน

    Golden era 90s ..still ruling my playlist

  • @manjupk1096
    @manjupk1096 ปีที่แล้ว +6

    Evergreen

  • @ചാനൽ-ഞ5ഫ
    @ചാനൽ-ഞ5ഫ 6 หลายเดือนก่อน +4

    യുടുബിൽ ചമ്പക്കുളംതച്ചൻ കണ്ടവർ ഉണ്ടോ

  • @st7616
    @st7616 9 หลายเดือนก่อน

    I like this song very much✨

  • @aneeshchemistry6176
    @aneeshchemistry6176 3 หลายเดือนก่อน +1

    Today 14/9/2024,I'm listening this song most of the days

  • @AgentKaiyt
    @AgentKaiyt หลายเดือนก่อน

    😢yes

  • @shivdas6097
    @shivdas6097 ปีที่แล้ว +2

    Still I love a lot to this song

  • @bineeshts123ts9
    @bineeshts123ts9 ปีที่แล้ว +1

    സൂപ്പർ ❤❤❤❤😢😢😢

  • @MobileP-i5b
    @MobileP-i5b 10 หลายเดือนก่อน

    26.2.24 l kelkunnavar ind ennum ithupolulla paatukal aaswathikunnath❤

  • @salammuttam1733
    @salammuttam1733 ปีที่แล้ว +1

    super love song ❤

  • @ambilis9332
    @ambilis9332 11 หลายเดือนก่อน +1

    You wait ponne ente jeevan song dedecate❤❤🌹

  • @ചട്ടമ്പികല്ല്യാണീസ്സ്
    @ചട്ടമ്പികല്ല്യാണീസ്സ് 7 หลายเดือนก่อน +1

    ഇപ്പോഴും

  • @D__e__o__n-l3x
    @D__e__o__n-l3x ปีที่แล้ว +5

    2024 Januaryil thanne vannavar like adi 😄

  • @natural.farms..
    @natural.farms.. หลายเดือนก่อน +1

    2024...നവംബർ

  • @jithinpjohnson2936
    @jithinpjohnson2936 ปีที่แล้ว +1

    ❤payipatte odivallam

  • @SreekumarS-hy9dt
    @SreekumarS-hy9dt 10 หลายเดือนก่อน

    ❤ente.sreehari❤

  • @adarshcpadarsh409
    @adarshcpadarsh409 ปีที่แล้ว +2

    പലചോട്ടിൽ കാത്തുനിന്നതെന്തിനോ..... 💎💚

  • @sumayyabeevi5979
    @sumayyabeevi5979 ปีที่แล้ว

    2023 december aarelum undoo... Favorite line... Muzhakkolu polum koodathanne...

  • @sunilpssunil
    @sunilpssunil 3 หลายเดือนก่อน

    lovely songs 🥰🥰🥰🥰🥰🥰

  • @rajanirajani-z4v
    @rajanirajani-z4v 6 หลายเดือนก่อน

    🎉Super🎉 super🎉🎉

  • @praveenapriyanpriyan7899
    @praveenapriyanpriyan7899 ปีที่แล้ว +1

    Edhu yende achande madiel kedandhattu rajiecchu orangiya gaanam in 1995

  • @vinojnv2369
    @vinojnv2369 ปีที่แล้ว +2

    Yesssssss❤❤❤

  • @alfiyanilam680
    @alfiyanilam680 10 หลายเดือนก่อน +3

    2024 ❤😢

  • @ShylajaAjidas
    @ShylajaAjidas 8 หลายเดือนก่อน

    Super song❤

  • @ArchaSajan-h1q
    @ArchaSajan-h1q 3 หลายเดือนก่อน +1

    Vineethu look❤

  • @fahadfd2879
    @fahadfd2879 4 หลายเดือนก่อน

    Time travelling machine ❤️💎

  • @PraveenKrishna-h5x
    @PraveenKrishna-h5x 24 วันที่ผ่านมา

    8/12/2024❤️🙏

  • @neethumolsinu6384
    @neethumolsinu6384 หลายเดือนก่อน

    Dasettan👌👌👌👌

  • @ahammedshan1730
    @ahammedshan1730 11 หลายเดือนก่อน +3

    Vineeth...annum...innum❤️👌

  • @rajeshchinchu2283
    @rajeshchinchu2283 5 หลายเดือนก่อน

    ഉണ്ട് ❤❤

  • @VargeseMathew-n5t
    @VargeseMathew-n5t 3 วันที่ผ่านมา

    aym ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💖💓💖💖💖

  • @nitinbhaskar-lw2io
    @nitinbhaskar-lw2io ปีที่แล้ว +8

    ഇതുപോലൊരു അച്ഛൻ ഇവിടെ കാത്തിരിക്കുന്നു

  • @mangalyaswari
    @mangalyaswari 11 หลายเดือนก่อน +2

    2024nostalgiya😊

  • @ashiqmoothali9560
    @ashiqmoothali9560 11 หลายเดือนก่อน +3

    2024❤

  • @anoopKunnath7
    @anoopKunnath7 6 หลายเดือนก่อน

    ❤❤❤❤❤❤ master

  • @nandhusekar148
    @nandhusekar148 7 หลายเดือนก่อน

    Nice 🎉🎉

  • @euginbruno6509
    @euginbruno6509 3 หลายเดือนก่อน +1

    ഞാൻ ഉണ്ട് 🥰🥰🥰