എല്ലാ ക്രിസ്ത്യൻസും ബിജെപിക് വോട്ട് ചെയ്യണം . എന്നാലേ ക്രിസ്ത്യൻസിനും ഹിന്ദുസിനും സമാധാനത്തോട് കൂടി കേരളത്തിൽ ജീവിക്കാൻ പറ്റുകയുള്ളൂ ... So vote for bjp
എന്നിട്ടു കേരളം മണിപ്പൂരാക്കണോ ? ഡൽഹി ജന്തർമന്ദിറിൽ ക്രൈസ്തവർക്കെതിരെയുള്ള BJP അക്രമങ്ങൾക്കെതിരെ വൻ പ്രതിഷേധം സംഘടിപ്പിക്കുകയാണ്. 2024 മാത്രം 285 അക്രമങ്ങളാണ് ക്രൈസ്തവർക്കെതിരെയും പള്ളികൾ മഠങ്ങൾ സ്ക്കൂളുകൾ ആ ശു പരികൾ എന്നിവയ്ക്കെതിരെയും നടന്നിട്ടുള്ളത്.
എഡ്വിൻ, ഇത്തരം ഭീഷണികൾ നാടിനു നല്ലതല്ല. 1997,2013 വർഷങ്ങളിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭരണാഘടനാ വിരുദ്ധമായ ഭേദഗതികൾ ആണ് തിരുത്തപ്പെടേണ്ടത്. അത് ബിജെപി സർക്കാർ തിരുത്തണം എന്നാണ് ഇന്ത്യയിലെ മതേതര ജനാധിപത്യ വിശ്വാസികൾ ആവശ്യപ്പെടുന്നത്.
ക്രിസ്ത്യൻ ഒരിക്കലും ഭീകര വാദികൾ അല്ല. ബീമാ പള്ളി അവിടെ നിലനിൽക്കും.. അങ്ങനെ മോശം ചിന്ത ഒന്നും മനസ്സിൽ വെയ്ക്കരുത്.. അത് വർഗീയത ആണ്.. അതിനോട് യോജിക്കാൻ പറ്റുകയില്ല.. നരസിംഹ റാവുവിന്റെ കോൺഗ്രസ് ഗവണ്മെന്റ് ആണ് ഇത് നടപ്പാക്കിയത്. അതിൽ. മുസ്ലിം സമൂഹത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. അപ്പോൾ അത് മാറ്റി എഴുതാൻ ബിജെപിക്ക് വോട്ട് ചെയ്യുക..
വക്കഫ് ബോർഡിന് കൊടുത്ത അധികാരങ്ങൾ കാണുമ്പോൾ സ്വാതന്ത്ര്യം ലഭിച്ച ഭരണ ഘടന അംഗീകരിച്ച സുപ്രീം നീതി ന്യായ വ്യവസ്ഥയുള്ള ഭാരതത്തിൽ തന്നെയാണോ നമ്മൾ ജീവിക്കുന്നതെന്ന് സംശയിച്ചു പോകുന്നു.
എന്നാപ്പിന്നെ ഒരു ഓർഡിനൻസിലൂടെ നിയമം റദ്ദാക്കാമല്ലോ ? എന്തേ കേന്ദ്രം ചെയ്യാത്തെ ? IPC മുഴുവൻ മാറ്റി പരിഷ്ക്കരിച്ചിട്ടും ഈ നിയമം മാറ്റാൻ കേന്ദ്രം തയ്യാറായില്ല. രാഷ്ട്രീയം കളിക്കാതെ നടപടിയെടുക്കാൻ പറയൂ.
മീനച്ചിലാറിന്റെ തീരത്ത് 610 കുടുംബങ്ങൾക്ക് മുനമ്പം പോലെ വീടുകൾ കൊടുക്കാൻ സഭയ്ക്ക് പറ്റത്തില്ല .കോടികൾ വിലയുള്ള എറണാകുളം ബീച്ച് (Beach property/ sea facing land) ആണ് Islamist ലക്ഷ്യം. അതിൻറെ പകുതി value ഇല്ലാത്ത village അവരെ പാർപ്പിക്കുക എന്നുള്ള ഒന്നും കാര്യങ്ങൾ നേതൃത്വം ചിന്തിക്കുപോലും ചെയ്താൽ മുനമ്പത്തോട് ചെയ്യുന്ന ചതി ആണ്
ന നരേന്ദ്രമോദി പലപ്രാവശ്യം വന്ന വക്കപ്പിനെപ്പറ്റിയും മറ്റു കാര്യങ്ങളെപ്പറ്റി ക്ലിയറായിട്ട് സംസാരിക്കാറുണ്ട് ആരും അതിനെ പറ്റി ചർച്ച ചെയ്യാറില്ല കുറ്റം മാത്രമേ കണ്ടു പിടിക്കാറുള്ളൂ
It is the time to judge the political parties and religious leaders and their stands for protecting the people of Indian 🇮🇳 Soil and the result will be reflected to the coming days in India 🇮🇳!!!!!!!
കാത്തലിക് സഭയ്ക്ക് ഇതിനെക്കുറിച്ച് അറിയില്ല. പക്ഷേ അൽമായർ അങ്ങനെയാക്കരുത് നമ്മുടെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുന്ന ആദ്യ സംഭവമാണ്. നമ്മുടെ ശത്രു ആരാണെന്ന് ഇപ്പോൾ തെളിഞ്ഞുകാണാം. 👍🏽
My opinion is that all christian community voters should cast vote to BJP candidates in assembly election and parliament election.Shaikina TV come forward
ഞാൻ ഒരു ഇടതുപക്ഷ അനുഭവിയാണ്.. ഈ ജനങ്ങൾക്ക് നീതി കിട്ടിയില്ലെങ്കിൽ LDF ന് എന്റെ വോട്ട് കൊടുക്കില്ല.. ന്യൂനപക്ഷം ആയാലും ഭൂരിപക്ഷം ആയാലും അനീതി കണ്ടാല്‍ എതിര്‍ത്താണ് ശീലം..
ഇട തൻ്റെയും വല തൻ്റെയും കയ്യിൽ നിന്ന് നീതി ഒരിക്കലും പ്രതീക്ഷിക്കണ്ട അവർ വോട്ട് പ്രീണന രാഷ്ട്രീയം കളിക്കുകയാണ് ' BJP ക്ക് മാത്രമെ ഇതിന് എന്തെങ്കിലും ചെയ്യാൻ കഴിയു.
ഞാനൊരു കണ്ണൂര് കാരനായ CONGRESS അനുഭാവി ആയിരുന്നു. പക്ഷെ BJP ക്ക് വേണ്ടി ഞാൻ പാലക്കാടോ, ആലത്തൂരോ പോയി 10 വോട്ടിനു വേണ്ടിയെങ്കിലും തെണ്ടും... JAI മോദി GOVT.
സഭ മുനമ്പത്ത് ജനങ്ങളെ ചതിക്കുകയ്യാണ്. ഹൈബി ഈഡൻ/ കോണ്ഗ്രസ് അനുഭാവം, കാരണം പ്രൊഫ ജോസഫ് സാർ, കാഞ്ഞിരപ്പള്ളി കൊച്ചച്ചൻ,പാല ബിഷപ്പ് എല്ലാവരും, ചതിക്കപ്പെട്ടു. സഭക്ക് സ്വത്ത്, അഴിമതി, നടത്താൻ കോൺഗ്രസ് വേണം. ഇനിയെങ്കിലും മുനമ്പത്ത് ജനങ്ങൾ, / കേരളത്തിലെ ജനങ്ങൾ, സഭയുടെ ഡബിൾ ഗെയിം മനസ്സിലാക്കണം. കോണ്ഗ്രസ് നേതാക്കൾക്ക് wakh ഭുമിയിൽ, പല സംസ്ഥാനങ്ങളിലും share കിട്ടുന്നുണ്ട്. കേരളത്തിലും കാണും. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട 😢
When a hindu boy beat a muslim boy studying in class 5 all.leaders reached uttarpradesh and offered cash and spoke about bjp playing communal card CPM Mp Britas came to up and gave cycle to the boy then why they are not going to a place in Kerala who lost land and house
ബിജെപി ക്ക് ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല waqf ബിജെപിക്ക് ഒന്നും ചെയ്യാൻ സാധിക്ലില്ല കാരണം ബിജെപി waqf നിയമം അവധരിപ്പിച്ചാൽ ബിജെപി സഖ്യ കക്ഷികൾ സർക്കാർ പിൻവലിക്കും ഇപ്പൊ ബിജെപി പേടിച്ചിട്ടാ ഭരണം നിലനിർത്തുന്നത്
ആരെയാണ് പേടിപ്പിക്കുന്നത് ഇവിടെ ഭരണം ഒന്നും വേണമെന്ന് നിർബന്ധമൊന്നുമില്ല. ശരിയാ നിയമം ഇന്ത്യയിൽ നടക്കില്ല. നിന്റെ എല്ലാം ഏത് രീതിയിലുള്ള ജിഹാദും തകർത്തു തരിപ്പണമാക്കിയിരിക്കും.
ഉറപ്പായിട്ടും ഈ ഭേദഗതി ബിജെപി സർക്കാർ നടത്തും pouratha bill രാജ്യസഭ യിൽ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും പാസാക്കി എടുത്തു പൗരത്വ നിയമം നടപ്പാക്കി ഇപ്പോൾ പൗരത്തം കൊടുത്തു തുടങ്ങി.കേന്ദ്ര ബിജെപി ക്കാർ എന്താ പൊട്ടൻമാരാണോ, വകഫ് വിഷയം ഇന്ത്യയിൽ മൊത്തം ചർച്ച ചെയ്യാൻ വേണ്ടി തന്നെയാണ് ഇപ്പോൾ ഈ ബില്ല് ജെപിസി ക്കു വീട്ടിട്ടുള്ളത്,
@@bbsbaHhsha പാവം യേശു പോലും അറിയാത്ത മതം പിൻപറ്റുന്നവറല്ലേ ഇത്രയേ പ്രദീശിക്കുന്നു.... നിങ്ങൾക്കെന്താ ഈ മുസ്ലിം സമുദായത്തോട് ഇത്രപേടി... പേടിക്ക്കേണ്ട ആ waqf ഭൂമി നിങ്ങൾക്ക് പിച്ചയായി തരും നോക്കിക്കോ.... ❤️
സേവ് മുനമ്പം എന്ന ഒരു campaign നടത്തേണ്ടിയിരിക്കുന്നു, കേന്ദ്ര മന്ത്രി മാരും സമര പന്തലിൽ എത്തണം
@@lohilthekkayil8487 ee issue Palestine l aayrunnel eppo kerala thile ella news channel um breaking news aayrunnene …🫡🫡🫡
നിങ്ങൾ ബിജെപിക്ക് വോട്ട് കൊടുത്തിട്ടാണോ കേന്ദ്രത്തിൽ ബിജെപി ഇരിക്കുന്നത്.
സുരേഷ് ഗോപി ഇന്ന് വരും. പക്ഷെ എത്ര ക്രിസ്ത്യാനികൾ ബിജെപിക്ക് വോട്ട് കൊടുത്തു എന്ന് ചിന്തിക്കുക.
എന്നാപ്പിന്നെ കേന്ദ്രത്തിന് ഈ നിയമം ഒരു ഓർഡിനൻസിലൂടെ റദ്ദാക്കിക്കൂടേ ? എന്തിനാ ഈ രാഷട്രീയക്കളി ? ജനമെല്ലാം പൊട്ടൻമാരാണെന്നു വിചാരിച്ചോ ?
ജയ് ഷോൺ ജോർജ് 💪🏻ജയ് B j p💪🏻💪🏻💪🏻
Capable person as much as we have to support him 🫡🫡🫡🫡🤝
മറ്റെല്ലാ ചാനലുകളും ബഹിഷ്കരിക്കുക. ഇവർ ജനസേവകരല്ല.
ഷോൺ ജോർജ്ജിന് അഭിവാദ്യങ്ങൾ എല്ലാ രൂപതകളിൽ ആളെ കൂട്ടി ഐക്യദാർഡ്യം പ്രകടമാക്കണം മുനമ്പം ത്തെ ജനങ്ങൾക്ക്
ഇടതനും വലതനും വോട്ട് ചെയ്യൂ വഴിയാധാരം ആവൂ 😂😂😂😂😂😂
Jai Modi ji 👍 ❤❤❤
Jai Bharat 🇮🇳 ❤❤❤
നീതി ജയിക്കട്ടെ
എല്ലാ ക്രിസ്ത്യൻസും ബിജെപിക് വോട്ട് ചെയ്യണം . എന്നാലേ ക്രിസ്ത്യൻസിനും ഹിന്ദുസിനും സമാധാനത്തോട് കൂടി കേരളത്തിൽ ജീവിക്കാൻ പറ്റുകയുള്ളൂ ...
So vote for bjp
എന്നിട്ടു കേരളം മണിപ്പൂരാക്കണോ ? ഡൽഹി ജന്തർമന്ദിറിൽ ക്രൈസ്തവർക്കെതിരെയുള്ള BJP അക്രമങ്ങൾക്കെതിരെ വൻ പ്രതിഷേധം സംഘടിപ്പിക്കുകയാണ്. 2024 മാത്രം 285 അക്രമങ്ങളാണ് ക്രൈസ്തവർക്കെതിരെയും പള്ളികൾ മഠങ്ങൾ സ്ക്കൂളുകൾ ആ ശു പരികൾ എന്നിവയ്ക്കെതിരെയും നടന്നിട്ടുള്ളത്.
Very true
ജനങ്ങൾ കൂടുമ്പോൾ സതീശനൊക്കെ വരും. അങ്ങോട്ട് അടുപ്പിക്കരുത്.
@@user-vm8pi1kh4t janangal onnichu ninnal ee issue solve aakkam.. solve aakkiyalum permanent aay solve cheyyanam allel baranam marumbo onnum cheyyan aakathe lock aakaruth…🫵
ശക്തമായ സമരം ഉണ്ടാകണം
Shown gorge big salute ❤❤❤❤
മനോരമയുടെ ഫ്രണ്ട് പേജിന് കോടികളുടെ പരസ്യം കൊടുക്കുന്നുണ്ട്
ഞാൻ മനോരമ നിർത്തി. നാളെ മുതൽ ദീപിക യാണ്
Elarum manorama nirthanam
ക്രിസ്ത്യാനികൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത പത്രമാണ് മനോരമ
മുഖ്യധാര മാധ്യമങ്ങൾക്ക് മേത്തൻ പ്രണണം അതാണ് അവരെ കാണാത്തത്
ശ്രീ. ഷോൺ ജോർജ് പൂലി❤❤❤
മുനമ്പത്തെ ജനങ്ങളെ തൊട്ടാൽ തിരുവനന്തപുരം ജില്ലയിലെ ബീമാപള്ളി ഇരിക്കുന്ന സ്ഥലം valiyathura ഇടവകയിൽ ആണ് കേരളം ചിലപ്പോൾ കത്തും
@@EdwinChristypoulos eai modi ullidatholam onnum nadakkilla.. baranam engan maariyal..athikke munne issue solve aayilla enkil.. karayane sadhikku… nthelum cheyyunundel eppo cheyyanam ⛔️ 🚨
എഡ്വിൻ, ഇത്തരം ഭീഷണികൾ നാടിനു നല്ലതല്ല. 1997,2013 വർഷങ്ങളിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭരണാഘടനാ വിരുദ്ധമായ ഭേദഗതികൾ ആണ് തിരുത്തപ്പെടേണ്ടത്. അത് ബിജെപി സർക്കാർ തിരുത്തണം എന്നാണ് ഇന്ത്യയിലെ മതേതര ജനാധിപത്യ വിശ്വാസികൾ ആവശ്യപ്പെടുന്നത്.
ക്രിസ്ത്യൻ ഒരിക്കലും ഭീകര വാദികൾ അല്ല.
ബീമാ പള്ളി അവിടെ നിലനിൽക്കും.. അങ്ങനെ മോശം ചിന്ത ഒന്നും മനസ്സിൽ വെയ്ക്കരുത്.. അത് വർഗീയത ആണ്.. അതിനോട് യോജിക്കാൻ പറ്റുകയില്ല.. നരസിംഹ റാവുവിന്റെ കോൺഗ്രസ് ഗവണ്മെന്റ് ആണ് ഇത് നടപ്പാക്കിയത്. അതിൽ. മുസ്ലിം സമൂഹത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. അപ്പോൾ അത് മാറ്റി എഴുതാൻ ബിജെപിക്ക് വോട്ട് ചെയ്യുക..
@@Sbn-007-n67VIVARAKKEDU PARAYALLE , EE PRASNANGAL MUZHUVANUM UNDAAKKI YATHIU CONG. GOVT AANU.MODI GOVT ALLA, PAAVAM PETTAVARUDE BHOOMI VILA NALKAATHE ORU PRATHYEKA MATHA VIBHAAGA THINU MAATHRAM KODUTHAVARAR MAARI IRUNNU CHIRIKKA YAANU, ATHU MARAKKALLE, THAANGALKUM " VATTANU " ENNU PARAYIPPI KKALLE!!! JAI HIND
@@Sbn-007-n67Modi alla pinarayi including. I. N. D. I chor allay? Keralathil opposition, outside they are one family.
ഇലക്ഷന് മുന്നേ വേണം ഷോൺ ജോർജ്... എന്നാൽ മാത്രമേ ഇവന്മാര് പടിക്കു
@@pradeeshr8578 absolutely right
Evanmaru election time plate mattum
Mr. ഷോൺ ജോർജ് വയനാട് വരൂ ഞങ്ങൾ തങ്ങളോടൊപ്പോം Jai BJP
നിങ്ങൾ വയനാട്ടിൽ bjp യെ ജയിപ്പിക്കുമോ? എങ്കിൽ കേരളീയർ രക്ഷപ്പെടും
അവിടെ ബിജെപി തുടക്കം മുതൽ ഉണ്ട് സഹോദരി
BJP ക്കെതിരെ ഇടയ ലേഖനം വായിക്കുമ്പോൾ ഓർക്കണമായിരുന്നു.ഇപ്പോൾ പണി കിട്ടിയില്ലേ.......
എന്തു ചെയ്യാനാ പറ്റി പോയി 😢😢😢
ഭൂരിപക്ഷം ഹിന്ദു എന്താ വോട്ട് ചെയ്യാഞ്ഞേ ബിജെപിക്ക് ക്രിസ്ത്യൻ മാത്രം അല്ല ഹിന്ദുവിനും മുസ്ലിമിനും പണി ആണ് വക്കഫ്
ഞാൻ 10 വർഷം മുന്നേ ബിജെപി ആയി 👍
ഞാൻ. 1986 ഇൽ ആണെന്ന് തോന്നുന്നു. തൊടുപുഴയിൽ
D മാത്യു. ബിജെപിക്ക് വോട്ട് ചെയ്തു..
@@MariyaMary-te5lsTHETTU THIRIYATHU NALLATHU. ThanQ JAI HIND
ഈ നിയമം റദ്ദു ചെയ്യുണമെന്ന് എന്താണ് പറയാത്തത്.?ഭേദഗതിയല്ല വേണ്ടത്.
അതിനുള്ള ഭൂരിപക്ഷം ബിജെപിക്ക് നിങ്ങൾ കൊടുത്തില്ലല്ലോ കേന്ദ്രത്തിൽ
റദ്ദാക്കാൻ ഭരണഘടനാ ഭേദഗതി കൊണ്ടുവരാൻ ആവശ്യം ആയ ഭൂരിപക്ഷം മോദിജിയ്ക് നൽകാത്തത് എന്ത് കൊണ്ട്
@@lillychacko143 sathyam baranam marumbo veendum issues undakum 💯 sure
@@SonofBharat-lo9bd real ldf & udf nthaane padikkunne ullu eniyum undallo election 🗳️ sure aayum bjp ke.. 🇮🇳
@@SonofBharat-lo9bdഇപ്പോ കേന്ദ്രഭരണം ബിജെപി അല്ലെ. വകഫിന്റെ ഭരണാഘടനാ വിരുദ്ധ സംവിധാനം കേരളത്തിലെ മുനമ്പത്തെ മാത്രം പ്രശ്നമല്ല.
❤shone jorege
ഷോൺ ജോർജ് ❤❤❤
Only help from Modi ji 👍
Jai Bharat 🇮🇳
വക്കഫ് ബോർഡിന് കൊടുത്ത അധികാരങ്ങൾ കാണുമ്പോൾ സ്വാതന്ത്ര്യം ലഭിച്ച ഭരണ ഘടന അംഗീകരിച്ച സുപ്രീം നീതി ന്യായ വ്യവസ്ഥയുള്ള ഭാരതത്തിൽ തന്നെയാണോ നമ്മൾ ജീവിക്കുന്നതെന്ന് സംശയിച്ചു പോകുന്നു.
എന്നാപ്പിന്നെ ഒരു ഓർഡിനൻസിലൂടെ നിയമം റദ്ദാക്കാമല്ലോ ? എന്തേ കേന്ദ്രം ചെയ്യാത്തെ ? IPC മുഴുവൻ മാറ്റി പരിഷ്ക്കരിച്ചിട്ടും ഈ നിയമം മാറ്റാൻ കേന്ദ്രം തയ്യാറായില്ല. രാഷ്ട്രീയം കളിക്കാതെ നടപടിയെടുക്കാൻ പറയൂ.
Our votes are for BJP
ശക്തമായ സമരം ഉണ്ടാകണം എങ്കിലേ മാധ്യമങ്ങൾ വരൂ
പ്രിന്റ് മീഡിയ യിൽ * ജന്മഭൂമി * യും on air മാധ്യമങ്ങളിൽ •ജനം ടീവി• യും ഉണ്ട് മുനമ്പം വിഷയത്തിൽ ശക്തമായി ഇടപെടുന്നത്
Shon George you are correct 💯💯
Jai shekina
കേന്ദ്രമന്ത്രിമാർ ആരെങ്കിലും എത്തിയിരുന്നെങ്കിൽ നന്നായിരുന്നു
ഇന്ന് സുരേഷ് ഗോപി വരും
Thanks 👍
😂SG... You are great... You have to take leadership for this crisis 🙏🙏🙏all.. humanbeings will be with You 🤝🤝🤝👌🌹🌹🌹
കോൺഗ്രസ് moordabad
Congress # Nehru family .
Mr. Shon, waqf is your staff to teach the lessons in the world history.
മീനച്ചിലാറിന്റെ തീരത്ത് 610 കുടുംബങ്ങൾക്ക് മുനമ്പം പോലെ വീടുകൾ കൊടുക്കാൻ സഭയ്ക്ക് പറ്റത്തില്ല .കോടികൾ വിലയുള്ള എറണാകുളം ബീച്ച് (Beach property/ sea facing land) ആണ് Islamist ലക്ഷ്യം. അതിൻറെ പകുതി value ഇല്ലാത്ത village അവരെ പാർപ്പിക്കുക എന്നുള്ള ഒന്നും കാര്യങ്ങൾ നേതൃത്വം ചിന്തിക്കുപോലും ചെയ്താൽ മുനമ്പത്തോട് ചെയ്യുന്ന ചതി ആണ്
ന നരേന്ദ്രമോദി പലപ്രാവശ്യം വന്ന വക്കപ്പിനെപ്പറ്റിയും മറ്റു കാര്യങ്ങളെപ്പറ്റി ക്ലിയറായിട്ട് സംസാരിക്കാറുണ്ട് ആരും അതിനെ പറ്റി ചർച്ച ചെയ്യാറില്ല കുറ്റം മാത്രമേ കണ്ടു പിടിക്കാറുള്ളൂ
ബിജെപി വകഫ് നിയമം എടുത്തു കളയണം.
Keralam full poster പതിക്ക് social media cnn news 18 ല് പോസ്റ് ചെയ്യ് ഇന്ത്യയിൽ ഫുൾ അറിയും
It is the time to judge the political parties and religious leaders and their stands for protecting the people of Indian 🇮🇳 Soil and the result will be reflected to the coming days in India 🇮🇳!!!!!!!
കാത്തലിക് സഭയ്ക്ക് ഇതിനെക്കുറിച്ച് അറിയില്ല. പക്ഷേ അൽമായർ അങ്ങനെയാക്കരുത് നമ്മുടെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുന്ന ആദ്യ സംഭവമാണ്. നമ്മുടെ ശത്രു ആരാണെന്ന് ഇപ്പോൾ തെളിഞ്ഞുകാണാം. 👍🏽
Correct
Full support to Modi government for abolishing this idiotic WAQAF law💪💪💪
My opinion is that all christian community voters should cast vote to BJP candidates in assembly election and parliament election.Shaikina TV come forward
❤💕💞🌹
👍👍👍👍👍
ജയ് ബിജെപി 💪🔥🙏
ഇനിയെങ്കിലും ചിന്തിക്കുക
SHON JI..🙏🙏🙏🇮🇳🇮🇳🇮🇳🙏🙏🙏
Support munambam people
Midukkanum sakthanumaya b.j.p yude abhimanamaya shown georginu Kodi pranamam
🎉🎉🎉
👍
കോൺഗ്രസ്സിനെയും, LDF നെയും ആരാണ് നിയന്ത്രിക്കുന്നതെന്ന് ഇപ്പോൾ വ്യക്തമായില്ലേ ?
SDPI AND UDF AND LDF AL KERALAM VOTE FOR BJP JAI JAI BJP BJP BJP BJP BJP ❤
ഷോൺ,
കോട്ടയത്തു മാണിക്കുട്ടൻ ജീവിച്ചിരിപ്പുണ്ടോ ??????
അതോ .....................
ചത്തുപോയി 😂😂😂
വീഡി സതീശൻ ചുമടുമാറ്റി കളിക്കുന്നുണ്ട് എന്ന് തോന്നുന്നു
പിന്തുണ ❤️.. ബിജെപി..
🤝🤝🤝🤝🤝
Support
ഞാൻ ഒരു ഇടതുപക്ഷ അനുഭവിയാണ്.. ഈ ജനങ്ങൾക്ക് നീതി കിട്ടിയില്ലെങ്കിൽ LDF ന് എന്റെ വോട്ട് കൊടുക്കില്ല.. ന്യൂനപക്ഷം ആയാലും ഭൂരിപക്ഷം ആയാലും അനീതി കണ്ടാല്‍ എതിര്‍ത്താണ് ശീലം..
ഇട തൻ്റെയും വല തൻ്റെയും കയ്യിൽ നിന്ന് നീതി ഒരിക്കലും പ്രതീക്ഷിക്കണ്ട അവർ വോട്ട് പ്രീണന രാഷ്ട്രീയം കളിക്കുകയാണ് ' BJP ക്ക് മാത്രമെ ഇതിന് എന്തെങ്കിലും ചെയ്യാൻ കഴിയു.
ഇനിയെങ്കിലും BJP യെ തിരിച്ചറിയു ഇന്ത്യക്കു വേണ്ടി ജനങ്ങൾക്കു വേണ്ടി അവർ പ്രവർത്തിക്കും.🤝🤝
Abhimanikalaya christianikal Kerala congressile nethakkale kayikamayi kaikariam cheyyanam. Enkile namukku neethi undakoo
❤️❤️❤️🙏🙏🙏🙏🙏
കോൺഗ്രസ് മുക്ത ഭാരതം എന്ന
മുദ്രാവാക്യം യാഥാർത്ഥ്യം ആകുന്നു
ഷോൺ ❤ asset for Kerla BJP...
ഹിന്ദുവും ക്രിസ്ത്യാനിയും എത്ര കൊണ്ടാലും പടികുല 😍😍😍
ഇന്ന് കേരളത്തിലെ റോഡിലൂടെ 250KM യാത്ര ചെയ്യാൻ കുറഞ്ഞത് 9 മണിക്കൂർ എങ്കിലും വേണം പിന്നെ എന്ത് പൊതു പ്രവർത്തനമാണ് നടത്തുന്നത്.
BJP ക്ക് വോട്ടു ചെയ്യൂ
മുനമ്പത്തെ രക്ഷിക്കൂ...
വയനാട് കോൺഗ്രസ് പൊട്ടിയാൽ അന്ന് കോൺഗ്രസ് മാറ്റി ചിന്തിക്കും ഉറപ്പ്.
. JaiModjiJaiBhartJaiShonjorg
Ente Vote. BJP
ഇത് നേരത്തെ ആകാമായിരുന്നു ഇനിയും പഠിക്കില്ല ഹിന്ദുവിനെ കുത്താൻ മാത്രം പഠിച്ചു ഇനി അവർ തന്നെ ശരണം
ആദ്യത്തെ പാര കല്ലറങ്ങാട്ട് നിന്നും വന്നുകഴിഞ്ഞു.🤣🤣🤣🤣🤣🤣🤣🤣
സഭ UCC ക്കു വേണ്ടി ബിജെപി ക്കു ഒപ്പം നിൽക്കുമോ
Akila Kerala thalathil samarangal sangadipikkanam ldf udf kodum chathy manassilakkanam
ഞാനൊരു കണ്ണൂര് കാരനായ CONGRESS അനുഭാവി ആയിരുന്നു.
പക്ഷെ BJP ക്ക് വേണ്ടി ഞാൻ പാലക്കാടോ, ആലത്തൂരോ പോയി 10 വോട്ടിനു വേണ്ടിയെങ്കിലും തെണ്ടും...
JAI മോദി GOVT.
ഭൂമി കൈയ്യേറ്റം മോദി ഒഴിവാക്കിക്കൊടുത്താൽ ഇവർ കോൺഗ്രസ്സിനെ സപ്പോർട്ടു ചെയ്യാൻ തയ്യാറായി എന്നും അവരുടെ കൂടെക്കാണും😂
നരസിംഹറാവു ആണ് ബാബാറി മശ്ജീത്ത് പൊളിക്കാൻ അനുമതി നൽകിയത്. റാവു മനസ്സുകൊണ്ട് ബിജെപി ആയിരുന്നു.
ATHU IPPOL PARAYAAN ENTHA KAARYAM, CHORIYALLE, NALLA MANDHU KITTUME ATHORTHAL NALLATHU !!! PURAKKU THEE PIDIKKUMBOL ORUTHANTE " vaazha vettu " JAI HIND
VOTE FOR BJP
Keralathl jeevikkan prayasamilla.
North Indaa yil pokoo Christian missionaries prayasappedunnu
Evida arundathi roy thomas
Flag in front of sndp and churches and mosque
All eyes are mummabam
Don't believe Ldf,Congress. SUPPORT BJP
സഭ മുനമ്പത്ത് ജനങ്ങളെ ചതിക്കുകയ്യാണ്. ഹൈബി ഈഡൻ/ കോണ്ഗ്രസ് അനുഭാവം, കാരണം പ്രൊഫ ജോസഫ് സാർ, കാഞ്ഞിരപ്പള്ളി കൊച്ചച്ചൻ,പാല ബിഷപ്പ് എല്ലാവരും, ചതിക്കപ്പെട്ടു. സഭക്ക് സ്വത്ത്, അഴിമതി, നടത്താൻ കോൺഗ്രസ് വേണം. ഇനിയെങ്കിലും മുനമ്പത്ത് ജനങ്ങൾ, / കേരളത്തിലെ ജനങ്ങൾ, സഭയുടെ ഡബിൾ ഗെയിം മനസ്സിലാക്കണം. കോണ്ഗ്രസ് നേതാക്കൾക്ക് wakh ഭുമിയിൽ, പല സംസ്ഥാനങ്ങളിലും share കിട്ടുന്നുണ്ട്. കേരളത്തിലും കാണും. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട 😢
BJP Kodum visham
Attin tholitta chennaykkal
When a hindu boy beat a muslim boy studying in class 5 all.leaders reached uttarpradesh and offered cash and spoke about bjp playing communal card CPM Mp Britas came to up and gave cycle to the boy then why they are not going to a place in Kerala who lost land and house
ബിജെപി ക്ക് ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല waqf ബിജെപിക്ക് ഒന്നും ചെയ്യാൻ സാധിക്ലില്ല കാരണം ബിജെപി waqf നിയമം അവധരിപ്പിച്ചാൽ ബിജെപി സഖ്യ കക്ഷികൾ സർക്കാർ പിൻവലിക്കും ഇപ്പൊ ബിജെപി പേടിച്ചിട്ടാ ഭരണം നിലനിർത്തുന്നത്
പിന്നെ ബിജെപി ക്കു ഭൂരിപക്ഷം കിട്ടുന്നത് വരെ വെയിറ്റ് ചെയ്യാം... ബിജെപി യുടെ ഭൂരിപക്ഷം കുറച്ചവർ തന്നെ അനുഭവിക്കും
ആരെയാണ് പേടിപ്പിക്കുന്നത് ഇവിടെ ഭരണം ഒന്നും വേണമെന്ന് നിർബന്ധമൊന്നുമില്ല. ശരിയാ നിയമം ഇന്ത്യയിൽ നടക്കില്ല. നിന്റെ എല്ലാം ഏത് രീതിയിലുള്ള ജിഹാദും തകർത്തു തരിപ്പണമാക്കിയിരിക്കും.
ഉറപ്പായിട്ടും ഈ ഭേദഗതി ബിജെപി സർക്കാർ നടത്തും pouratha bill രാജ്യസഭ യിൽ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും പാസാക്കി എടുത്തു പൗരത്വ നിയമം നടപ്പാക്കി ഇപ്പോൾ പൗരത്തം കൊടുത്തു തുടങ്ങി.കേന്ദ്ര ബിജെപി ക്കാർ എന്താ പൊട്ടൻമാരാണോ, വകഫ് വിഷയം ഇന്ത്യയിൽ മൊത്തം ചർച്ച ചെയ്യാൻ വേണ്ടി തന്നെയാണ് ഇപ്പോൾ ഈ ബില്ല് ജെപിസി ക്കു വീട്ടിട്ടുള്ളത്,
AARTICLE 370 PULLU POLE PAASSAKKI EDUTHAVAN MODI GOVT NU DHAARMIKAM AAYI CHEYYAN PEDI ILLA, JAI HIND
Ethu party bjp anuuu alatha congress ala sagaykashkal poyal potanu vocharikum govermentene pirichu vittu new election nadathu athanu amit shaw modhii
E karyam sadekkan christani achanum ella avanum bjp ye kuttipedekkunnu adhu kazhinjal sama duram ennu paraum
മനോരമ ന്യൂസ് പേപ്പർ ഇനി ക്രിസ്തിയാനികളുടെ വീടുകളിൽ ഉണ്ടാവില്ല എന്ന് എല്ലാവരും തീരുമാനിക്കുക.... 🙏
Edathum valathum. Gihadikalkopam
നിങ്ങൾ എല്ലാം സാധാരണ കാർക്ക് മനസിലാവാത്ത ഭാഷയിൽ ആണ് സംസാരിക്കുന്നത്.
മുസ്ലിം എന്ന് പറയാൻ എല്ലാവരും പേടിക്കുന്നു.
ചെറിയ വിലകൊടുത്തും സ്ഥലം വാങ്ങുമ്പോൾ പൂർണമായും അന്വേഷിക്കണമായിരുന്നു...
Koya sagav unarnalla… 🫡
@@Sbn-007-n67 srry ഞന് കമ്മ്യൂണിസ്റ്റ് അല്ല 🙏
ATHU 600 IL PARAM AALKKARUM INGINE ORU CHATHI ULLATHAAYI ARINJILLA, ENNAAL KOLLA ADICHU MAATHRAM SEELAM ULLAVAR ANGIYE CHYYOO. JAI HIND
@@MalabariiiSwornam kadathi kondu vannum kallapanam veluppichum real estate thattippiloodeyum okke bhoomi vangi adhinivesham nadathaan keralathil ellaarkum kazhiyillallo..
Manipur Manipur we want justice. Vote for Priyanka Vadra
ANANTHA HARIJITH NU MATTU MAANASIKAM AAYI PRASNAM ONNUM ILLALO ??? JAI HIND
@ Watch for Wayanad election results
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ... ഹൈകോർട്ട് വിധിപറഞ്ഞത് ഇവർ അറിഞ്ഞില്ലേ കുഞ്ഞിരാമാ...😂
6 POCSO CRIMINAL ....HAI SUDAPI
@@SSKM-b6q പറ CRI-SANGI കുട്ടാ (CASA)
@@MalabariiiMuhammadoli spotted😂
@@bbsbaHhsha പാവം യേശു പോലും അറിയാത്ത മതം പിൻപറ്റുന്നവറല്ലേ ഇത്രയേ പ്രദീശിക്കുന്നു.... നിങ്ങൾക്കെന്താ ഈ മുസ്ലിം സമുദായത്തോട് ഇത്രപേടി... പേടിക്ക്കേണ്ട ആ waqf ഭൂമി നിങ്ങൾക്ക് പിച്ചയായി തരും നോക്കിക്കോ.... ❤️
മുഖ്യധാര പത്രങ്ങൾ ജനം ബഹിഷ്കരിക്കുക ജനങ്ങളുടെ പ്രശ്നങ്ങൾ വാർത്തയാക്കാൻ മടിക്കുന്ന ഇവരെ നമുക്ക് വേണ്ട
BJP ക് വോട്ട് നൽകി യാൽ ഈ പ്രശ്നം മാറ്റി, പ്രശ്നങ്ങൾ ഇല്ലാതാകും, .so vote to BJP FOR YOURS BETTER LIFE.
@@ponnarasserykarappansurend440 vote cheithalum ellelum avar karyam bhangiyay nadathum… just LDF & UDF real aay nthaane janangal manasilakkanam… 🫵🫵🫵🫵 antham aakaruth 🫵
അവതരികമാർക്ക് ആലപ്പം ബൂസ്‌റ്റോ, ഹോർലിക്സോ കൊടുക്കുക.
വെരി ഗുഡ്
I am latin catholic i am very sad to say . Abt our people . EDAYALEKANAM .
Congrasinte musleem preenanam sariyathniyamam