നിസാര വിലക്ക് കലക്കൻ മൈലേജ് തരുന്ന FIAT “PALIO” Diesel | Used Cars Kerala | Second Hand Cars Kerala.

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 66

  • @5096rahul
    @5096rahul ปีที่แล้ว +1

    Palio Diesel edukkan plan undel 1.3 multijet ulla Palio Stile (after 2007) edukkuka. Before 2007 ulla vandikk 1.9 litre engine aanu, spares kittan budhimutta. After 2007 model vandikalude parts 99rpm website il easily available aanu

  • @5096rahul
    @5096rahul ปีที่แล้ว

    Ithinu 1.9 litre diesel engine aanu varuneth, Fiat inte bakki engines inokke spares kittan kurechoode easy aanu but ithinuk Uno yude 1.7 litre diesel engine um spare parts kittan valiya budhimutt aanu.
    1.2, 1.4 petrol, 1.3 Diesel, ithinokke spare parts easily available aanu ✨✨✨

  • @Perappans
    @Perappans 2 ปีที่แล้ว +4

    എടുക്കാൻ ഒരു ആഗ്രഹം ഉണ്ടായിരുന്നു. ഇനി വേണ്ട 😁കമന്റ്സ് . താങ്സ്

  • @spaceintruder4858
    @spaceintruder4858 4 ปีที่แล้ว +8

    Nalla car aanu, but parts availability illa. Thats a big concern of fiat’s owners

  • @ranganathk6811
    @ranganathk6811 2 ปีที่แล้ว +1

    Fiat Palio car number 1

  • @TheAbhinanth
    @TheAbhinanth 3 ปีที่แล้ว +6

    Don't take this Car 1.9 Diesel
    I used in 2010 Fiat Paloo 1.9D
    Was 2004 single owner fiat maintained car
    Every time it's hitting with different complaints & maintenance
    Shokam vandi

    • @prajithkumarkalliyathkalli836
      @prajithkumarkalliyathkalli836 3 ปีที่แล้ว +2

      എന്റെ കയ്യിലും ഉണ്ടായിരുന്നു palio എന്നും ഓരോ കംപ്ലയിന്റ് ആയിരുന്നു

  • @savadummerodan1626
    @savadummerodan1626 ปีที่แล้ว

    2002 model petrol?

  • @sujit2609
    @sujit2609 8 หลายเดือนก่อน

    Still avaialable?

  • @MuraleedharanNpNp
    @MuraleedharanNpNp 3 ปีที่แล้ว +1

    Entea.vandi.2004...good.. Diesal.. Vehicle. High. Performance... Low. Maintaince

  • @bipin.j2788
    @bipin.j2788 4 ปีที่แล้ว +2

    Milage?

  • @shibinkp6566
    @shibinkp6566 4 ปีที่แล้ว +3

    Thangal Eth app aanu use cheyyunath. Video edukkan

  • @neog3461
    @neog3461 ปีที่แล้ว

    മികച്ച reliability ഉള്ള non turbo engine ആണ്. പക്ഷേ പിൽക്കാലത്ത് വന്ന spares low quality ആയി പോയി. ഇനി എടുക്കുന്നത് ഇഷ്ടം കൊണ്ട് എടുക്കുന്നവർ മാത്രം ആവുക. ചിലപ്പോൾ തലവേദന ആവും

  • @_Voiceofnourin._
    @_Voiceofnourin._ 4 ปีที่แล้ว +1

    Good

  • @arunpbabu
    @arunpbabu 8 หลายเดือนก่อน

    50 👍

  • @lekhakrishnakumar435
    @lekhakrishnakumar435 4 ปีที่แล้ว +2

    Below 80,000 Maruthi suzuki zen ഉണ്ടോ? Please reply me 🙏 🙏🙏🙏🙏🙏🙏🙏

  • @albinthomas9770
    @albinthomas9770 4 ปีที่แล้ว +3

    Parts kittilla brooo

    • @MuraleedharanNpNp
      @MuraleedharanNpNp 3 ปีที่แล้ว

      Nan. Upayogikkunnu. Diesal. Goodperfomance

  • @alansiby6246
    @alansiby6246 4 ปีที่แล้ว +1

    2012 polo undo

  • @yoosafyoosafshah3001
    @yoosafyoosafshah3001 4 ปีที่แล้ว +2

    കൊള്ളാം

  • @mithununni2806
    @mithununni2806 4 ปีที่แล้ว +2

    Super

  • @rajeevcv9846
    @rajeevcv9846 4 ปีที่แล้ว +2

    First comment and like

  • @nithinthampan2974
    @nithinthampan2974 3 ปีที่แล้ว +1

    Palio 1.2 L nu company 10.5 aarun mileage paranje😂

  • @santhoshsanthosh6051
    @santhoshsanthosh6051 4 ปีที่แล้ว +1

    ഇതിന്റെ പാർട്സ് എവിടെ കിട്ടും...??

  • @gamingmaster8999
    @gamingmaster8999 4 ปีที่แล้ว +2

    Bro njan Ella video kanarund bro enik Micra ann. Venda onnueidavo please

  • @shafeequekt.3613
    @shafeequekt.3613 3 ปีที่แล้ว +2

    Ente kayil und 2008 model palio *for sale*

  • @aneeshpganeeshpg831
    @aneeshpganeeshpg831 4 ปีที่แล้ว +4

    2000 cc yanu. 10000 above insure varum ഒരു വർക്ക് ഷോപ്പ് കാരും പണി എടുത്ത് തരൂല പബ് ഏത് നിമിഷവും മരിക്കാം പിന്നെ ഫോഡ് ഐക്കൺ പബ് കേറ്റണം എന്നിക്ക് ഉണ്ടായിരുന്നു ഓടിക്കാൻ നല്ല സുഖമുള്ള വണ്ടിയാണ്

    • @CountingCarsmalayalam
      @CountingCarsmalayalam  4 ปีที่แล้ว +2

      ആദ്യം ഈ വാഹനം വന്നു നോക്കുക എന്നിട്ട് കമന്റ് അടിക്കുക
      കേരളത്തിൽ കൊറോണ ഉണ്ടെന്നു പറഞ്ഞു ഞാൻ താങ്കൾ കൊറോണ ബാധിതൻ ആണെന്ന് പറഞ്ഞാൽ സമ്മദിക്കോ ?

    • @soorajkumar2818
      @soorajkumar2818 4 ปีที่แล้ว +2

      അനീഷ് പിജി പറഞ്ഞത് വളരെ ശരിയാണ് ഈ വണ്ടിയുടെ 1.9 cc engine സെൻസർ പമ്പിനു എപ്പോൾ വേണെമെകിലും തകരാറു സംഭവിക്കാം എല്ല്ലാവണ്ടിയും ikon പബ് കയറ്റി മാനുവൽ ആക്കുകയാണ് അത് മാത്രമാണ് വലിയ ഒരു പ്രശ്നം ബാക്കി എല്ലാം കൊടും വണ്ടി നല്ല സുഖമാണ്

    • @akhil4991
      @akhil4991 3 ปีที่แล้ว +7

      @@CountingCarsmalayalam തന്റെ പാണ്ഡിത്യം വിളമ്പുന്നതിനു മുൻപ് അയാളുടെ കമന്റ് ഒന്ന് വായിച്ചു നോക്കുക, താൻ ഈ കാണിച്ച വണ്ടി കൊള്ളില്ല എന്നല്ല അയാൾ പറഞ്ഞത്. സാധാരണയായി വരുന്ന പ്രശ്നങ്ങൾ ആണ് പറയുന്നത് . ഞാനും FIAT PALIO 1.9D (KL04R761) ഉപയോഗിച്ച ആളാണ് അദ്ദേഹം പറയുന്നത് അക്ഷരംപ്രതി ശരിയാണ്. INSURANCE 10500+ Rupees.

    • @empirecricketclub9299
      @empirecricketclub9299 3 ปีที่แล้ว

      @@akhil4991 അടിപൊളി 👍👍👍👍

    • @empirecricketclub9299
      @empirecricketclub9299 3 ปีที่แล้ว +1

      @@CountingCarsmalayalam അയാൾ പറഞ്ഞത് ശെരിയല്ലേ?

  • @legenda9035
    @legenda9035 3 ปีที่แล้ว

    2010 8 have palio

  • @sajirmanappadan5617
    @sajirmanappadan5617 4 ปีที่แล้ว

    Pards kittumo

  • @albinthomas9770
    @albinthomas9770 4 ปีที่แล้ว +4

    Enik ee vandii und parts kittAn illa

  • @ebinangel3250
    @ebinangel3250 4 ปีที่แล้ว +4

    Oru parts um kitilla

    • @TheSugeshsugu
      @TheSugeshsugu 3 ปีที่แล้ว

      Boodmo ആപ്പ് യൂസ് ചെയ്യൂ. സ്പർ അതിൽ കിട്ടും!

  • @elsyabraham6976
    @elsyabraham6976 4 ปีที่แล้ว +1

    Ee car sale cheytho

  • @shihabwayanad8601
    @shihabwayanad8601 4 ปีที่แล้ว +1

    30k tharaam kodukkunno
    Athinullathe ullu

    • @CountingCarsmalayalam
      @CountingCarsmalayalam  4 ปีที่แล้ว

      Sold for 82K

    • @shihabwayanad8601
      @shihabwayanad8601 4 ปีที่แล้ว +2

      @@CountingCarsmalayalam eduthavan kudungi

    • @vijeeshmusic3384
      @vijeeshmusic3384 3 ปีที่แล้ว +1

      അതാണ് ഇതിന്റെ വില.. സത്യത്തിൽ 😂😂😂

  • @ajuknair1733
    @ajuknair1733 4 ปีที่แล้ว +3

    40k തരാം കൊടുക്കുന്നോ